ഇഡ്‌ലി, ദോശ, ചപ്പാത്തി ചോറിന്റെ കൂടെ തക്കാളി ഇങ്ങനെ ചെയ്തു വെക്കൂ😋| Tomato Chutney Achar| Pickle

Поділитися
Вставка
  • Опубліковано 7 вер 2024
  • Happy Cooking with Shamees Kitchen
    #shameeskitchen #sidedish
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Stainless Steel Kadai
    amzn.to/3LUGrnN
    Stainless Steel Frypan
    amzn.to/3GzZiUc
    Kitty Kids Lunch Box
    amzn.to/38SBr5u
    Cartoon Pink Lunch/Tiffin Box
    amzn.to/3wWXLV6
    Stainless Steel Lunch Box
    amzn.to/3LWsNAH
    Legacy Kadai
    amzn.to/3nyFMNb
    Fry Pan
    amzn.to/3lviRBA
    Trilonium Kadai
    amzn.to/36TNJWz
    pan '15 inch
    amzn.to/3puNl9f
    Dosa Tawa 12 inch
    amzn.to/3nsjYCB
    Kitchen Towel : amzn.to/2Qjrsqx
    Broom : amzn.to/2RsS6C6
    Beater : amzn.to/2HXsmcB
    About : Shamees Kitchen is a UA-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

КОМЕНТАРІ • 370

  • @sebeenaak2642
    @sebeenaak2642 Рік тому +3

    അടിപൊളി
    അവതരണം കണ്ടാൽ തന്നെ വയറ് നിറയുന്നു മനസ്സും

  • @minimol62
    @minimol62 Рік тому +1

    ഞങ്ങൾ ഉണ്ടാക്കി നോക്കി. സൂപ്പർ ടേസ്റ്റ് ആണ്. 👌

  • @sudhimanu8149
    @sudhimanu8149 Рік тому

    നല്ല സംസാരം നിങ്ങളുടെ പാചകം നല്ലതാണ് ഞാൻ ഉണ്ടാക്കാറുണ്ട്

  • @veenacn1496
    @veenacn1496 Рік тому +1

    Shameese njan thakkali acharyndaki ..OOO pwoliye...njan Kori Kori edth kazhikuane.... cholesterol kooduo aavoo ...🙄..ithode shammees nte Ethand oru20 or below 20 items njan undakitund ..mthankyu shameese🙏😊😊

    • @ShameesKitchen
      @ShameesKitchen  Рік тому

      Hi..orupaddu santhosham comments kanumbole 🥰🥰😘🥰love you 😍😘😍🥰

  • @Ramxu_Official
    @Ramxu_Official Рік тому +15

    അടിപൊളി variety video എനിക്ക് ഒരുപാട് ഇഷ്ട്ടമായി തീർച്ചയായും ഉണ്ടാക്കി നോക്കും 💖 .
    SHAMEE ഇത്ത പൊളിച്ചു ട്ടോ 💟

    • @saundarya3759
      @saundarya3759 Рік тому +1

      അതേ ഡിയർ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന അച്ചാർ ആണ്. ഞാനും തയ്യാറാക്കി നോക്കാം ❤️❤️

    • @Ramxu_Official
      @Ramxu_Official Рік тому +3

      @@saundarya3759
      🥰🥰

    • @ShameesKitchen
      @ShameesKitchen  Рік тому +1

      Happy Chanke😍😘😘

  • @jyothim4121
    @jyothim4121 Рік тому

    Hi shami supparanallo thakkali varattiyathu valareyishttamulla ete makkalkku udakkikodukkanam thanks dear pinne varuthitta undamulagille athevide kittum

  • @fathimajawhara2557
    @fathimajawhara2557 Рік тому

    Shemitha super.njan try cheythu.adipoly.ellarum ishtayi.iniyum ithupolulla recipes idanam.reply tharane

  • @abvknam1416
    @abvknam1416 Рік тому +1

    Hai Shamee Chechi 🙋ശബ്ദം കൊണ്ട് ഒത്തിരി ഇഷ്ടം ആളെ കണ്ടപ്പോൾ അതിലും ഇഷ്ടം ❤❤😘😘😘😍😍🤩🤩

  • @anubiju2729
    @anubiju2729 Рік тому

    സൂപ്പർ ടേസ്റ്റ് ആണ് ഞാൻ ട്രൈ ചെയ്തു

  • @Samihasidi
    @Samihasidi Рік тому +11

    ഇത് കാണുമ്പോൾ തന്നെ അറിയാം അടിപൊളിയാണെന്ന് 🥰🥰

  • @sinykrajann5344
    @sinykrajann5344 Рік тому +1

    സൂപ്പർ ടാ... ഇന്ന് തന്നെ ചെയ്യും 🥰🥰🥰

  • @bincyprakashan1383
    @bincyprakashan1383 Рік тому +7

    Thank You 😍🙏

  • @aryams8189
    @aryams8189 Рік тому +6

    😋😋കണ്ടപ്പോൾ തന്നെ കൊതി ആകുന്നു. എന്തായാലും ട്രൈ ചെയിതു നോക്കും ❤️❤️

  • @sheelaathira2356
    @sheelaathira2356 Рік тому +2

    Aale kana kazhinjathil santhosham❤

  • @minhaminha2812
    @minhaminha2812 Рік тому +1

    Kanan Nalla rasamund

  • @jaleelanazeer9216
    @jaleelanazeer9216 Рік тому

    Hai shamee variety chutny anallo mole idali dosa angane Ella palaharathinum kazhikkan pattiya chutney anallo muthe kitchen tips ellam usefull anu super anu ok mole thankyou

  • @aqsa4694
    @aqsa4694 Рік тому +4

    ഹായ് ഷെമിക്കുട്ടി, ഇത് കാണുമ്പളെ അറിയാം എത്ര ടേസ്റ്റ് ആണെന്ന്, എന്റെ കുട്ടികൾ ക്ക് ഇഡ്ഡലി, ദോശ എന്നിവയുടെ കൂടെ സമ്മന്തിയും, സാമ്പാറും നിര്ബന്താണ്, എങ്കിലും ഞാൻ ഇത് ട്രൈ ചെയ്യും ഇൻശാ അല്ലാഹ് 🙏

  • @maninibiju2913
    @maninibiju2913 Рік тому

    Aalune kandathil valare santhosham

  • @sowmyam6919
    @sowmyam6919 Рік тому +1

    Shamee,ഞാൻ പഴയ ഒരു subscriber ആണ്,shamiyude recepies try ചെയ്തിട്ട് ഞാനും husbandum തടിച്ചു😆😆😆😆😆,ഓരോന്നും variety and ടേസ്റ്റി recepies ആണ് ,ഇതും try ചെയ്യും,😘😘😘😘😘😘

    • @ShameesKitchen
      @ShameesKitchen  Рік тому

      😀😀🥰🥰muthumaniye 🥰🥰😍

    • @sowmyam6919
      @sowmyam6919 Рік тому

      @@ShameesKitchen thanks da,നന്നായി recepies ചെയ്യാൻ കഴിയട്ടെ😘😘😘😘😘

  • @Manju-mn6lo
    @Manju-mn6lo 11 місяців тому

    അടിപൊളി കേട്ടോ? സംസാരം ഇഷ്ടപ്പെട്ടു

  • @prasannalalu8330
    @prasannalalu8330 Рік тому

    Njangal undakkiii supper taste....polichu...

  • @noorjasalam7922
    @noorjasalam7922 Рік тому +2

    സൂപ്പർ ആയിട്ടുണ്ട്

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 Рік тому +6

    തീർച്ചയായും ഇങ്ങനെ ചെയ്യ്തു നോക്കും❤️അടിപൊളി 😍സൂപ്പർ 👌

  • @marybaby1117
    @marybaby1117 Рік тому

    Njan ithu try cheythu super ayirinnu😊

  • @rosekoch104
    @rosekoch104 Рік тому +2

    Very nice chutney. I tried just now. Thank you dear.

  • @vishnu3251
    @vishnu3251 Рік тому

    Adipowli chechi..njan innu undakiyirunnu...ellarkum ishttayi...
    Chechi marriage kazhinjere..ipo avatharanam oke kurachoode usharayindu, video quality editing ellam ipo vere level ayindu..standard quality..every credit goes to the man behind you..Stay happy Stay healthy..
    Thank you

  • @sheelajoseph5070
    @sheelajoseph5070 Рік тому +7

    Oh. So yummy. Mouth watering 👍🙏

  • @geethabaimohandas3735
    @geethabaimohandas3735 Рік тому

    ഷെമിയെ ആദ്യമായി കണ്ടതിൽ വളരെ സന് തോഷം

  • @Linsonmathews
    @Linsonmathews Рік тому +61

    നമ്മള്ളോക്കെ ആദ്യം കറി ഉണ്ടാക്കാൻ പഠിച്ച അതെ തക്കാളി 😄.. ഈ recipe കാണുമ്പോൾ ആണ്, ശരിക്കും verity ആയിട്ട് തോന്നുന്നത് 😍 സൂപ്പർ 👌👌👌

  • @sukanyasuresh8904
    @sukanyasuresh8904 Рік тому +1

    Porotta making try cheith nokavo chechii....

  • @shaly6180
    @shaly6180 Рік тому +2

    Aha സൗണ്ട് മാത്രേ കേട്ടിരുന്നുള്ളു ഇപ്പോ അതിന്റെടുടമയെ കുടി കണ്ടു നന്നായി സൗണ്ട് പോലെ തന്നെ ആളും 👍👍🥰

  • @shynijayaprakash1464
    @shynijayaprakash1464 Рік тому +14

    എനിക്കിഷ്ടമുള്ള വിഭവം 😍😍😍

  • @ajithap.n9627
    @ajithap.n9627 Рік тому +1

    Good background super presentation well done

  • @nishanapunakkal9632
    @nishanapunakkal9632 Рік тому

    Andhra yile thakkali achar pole thonni simple recipe yenthayalum undakkinokkum👍

  • @licyjerome6352
    @licyjerome6352 8 місяців тому

    I made it, super taste and shared to my friends

  • @midhunkumar8572
    @midhunkumar8572 Рік тому

    enikku pathragal anu eshttqpettathu

  • @jaseenamolmuthkudam975
    @jaseenamolmuthkudam975 Рік тому

    ഞാൻ ഉണ്ടാക്കി. അടിപൊളി 👍👍🥰

  • @fathifathi7982
    @fathifathi7982 Рік тому

    Aiwaa Ith poliyaanallooo. Urapaayum try cheyyum

  • @rehna5137
    @rehna5137 Рік тому +1

    Njan undakki nalla taste aayirunnu😍👍👍👍👍

  • @sumishamnas8644
    @sumishamnas8644 Рік тому +1

    വെറൈറ്റി, സൂപ്പർ. കണ്ടിട്ട് തന്നെ ഉണ്ടാക്കാൻ തോന്നുന്നു. എന്തായാലും ഉണ്ടാക്കി നോക്കും ഇൻഷാ അല്ലാഹ്. താങ്ക്‌യൂ ഷമീ

  • @roshithpayyanadan5567
    @roshithpayyanadan5567 Рік тому +18

    കിച്ചൺ അടിപൊളി ആയി 🥰🥰🥰🥰

  • @noorjimohamed6402
    @noorjimohamed6402 Рік тому

    ശബ്ദഠ കേൾക്കാഠ ഷമീനേ കാണുകയുഠ ചെയ്യാഠ നല്ല
    തക്കാളി ചട്ട്നി 👍👍🤝🥰🥰

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 10 місяців тому

    സൂപ്പർ.

  • @kalathambikrishna6913
    @kalathambikrishna6913 Рік тому +4

    Beautiful and mesmerizing background.... you are also in an innovative approach...
    Prayers for you dear daughter..
    Hare Krishna Hare Rama
    God bless you

  • @munnaskitchenrecipes8636
    @munnaskitchenrecipes8636 Рік тому +1

    Wow..adipoly.. thanks for sharing 😍👍.. sugamalle shamii

  • @sijikrajan7720
    @sijikrajan7720 Рік тому +1

    മിക്സ്സ്‌സിയിലും കടുക് വറാകുമ്പുയും വെളുത്തുള്ളി ഇടാമോ

  • @malayalisvlog7388
    @malayalisvlog7388 Рік тому

    Supera ttoo shemee njan undakki

  • @muralivaishnavi3276
    @muralivaishnavi3276 Рік тому

    WOW SUPERB CHECHI SHAMEES KITCHEN CHECHI THANKS FOR YOUR COOKING TIPS VIDEO CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI KEEP IT UP CHECHI 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @beenanavalli8438
    @beenanavalli8438 Рік тому

    😊👌 ഫ്രിഡ്ജിൽ അല്ലാതെ സൂക്ഷിച്ചാൽ എത്ര നാൾ നില്കും...

  • @prejithaaju7950
    @prejithaaju7950 Рік тому

    Innu njan undakki chechy...polichu😍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @kamarudheenrisana5040
    @kamarudheenrisana5040 Рік тому +2

    Simple tomato chutney pickle 👍👍😋😋😋enikke dosayude koode mathi😋

  • @achuunni9590
    @achuunni9590 Рік тому

    Room temparaturil ethra days vaykkam?.

  • @jaseenamolmuthkudam975
    @jaseenamolmuthkudam975 Рік тому +6

    എല്ലാറെസിപിസും അടിപൊളിയാണ് 🥰

  • @vayalarvinod7199
    @vayalarvinod7199 Рік тому

    A variety recipe.Expect more.Thank you.

  • @MinhaTechIdeas
    @MinhaTechIdeas Рік тому

    Ok നോക്കാം 👍👌

  • @ajmalali3820
    @ajmalali3820 Рік тому +4

    ചൂടു കഞ്ഞിക്കും സൂപ്പർ 👌👌

  • @bhaskaranpv7219
    @bhaskaranpv7219 Рік тому

    നന്നായി അവതരിപ്പിച്ചു

  • @aneesaaneesa1696
    @aneesaaneesa1696 Рік тому +3

    First.......hai ഷെമീ
    സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰🥰

  • @neethubabu1411
    @neethubabu1411 Рік тому +1

    ഷമീ.....,🤩🤩🤩🤩 ശബ്ദം പോലെ ആളും സൂപ്പർ....💖💖💖💖💖. ഞാൻ ഇപ്പൊ തന്നെ subscribe ചെയ്തു....ചക്കരെടെ recipee എല്ലാം സൂപ്പർ...ഉടൻ തന്നെ ഇതും try ചെയ്യണം. Simple n yummy !!!!🥰🥰🥰🥰 Thankyou...babe.......❤️❤️❤️❤️❤️❤️

    • @ShameesKitchen
      @ShameesKitchen  Рік тому

      Hi..orupaddu santhosham 🥰🥰😍🥰😇😇🥰

  • @elsasabu1443
    @elsasabu1443 Рік тому +1

    Chutney recipe super njan try cheythu ☺️👍

  • @anjanaanju2676
    @anjanaanju2676 Рік тому

    Chechi ethu fridgeil Allathe purathu vechu use aakaan patto? Athra days kedavathe irikum purathu vechu use aakumbo?

    • @ShameesKitchen
      @ShameesKitchen  Рік тому +1

      Illa.. 3,4 days mathre sookshikkan kazhiyullu.

  • @achuunni9590
    @achuunni9590 Рік тому +1

    വീഡിയോ കാണുന്ന timeil indakkan pokunna njan

  • @vidhyakrishnakumar6666
    @vidhyakrishnakumar6666 Рік тому

    👌👌. Shami. E pot adipidiko. New vanaganae

  • @reshmagr3934
    @reshmagr3934 6 місяців тому

    Fridgeil vachillenkil kedakumo

  • @rekharamesh4256
    @rekharamesh4256 Рік тому +4

    Adipoli recipe... super ayittundu shemi.. 💕💕

  • @x8886
    @x8886 Рік тому

    Dressing style super and veriety

  • @vigilchacko4867
    @vigilchacko4867 Рік тому

    Veliyil vechal ethra nal kedavathe irikkum

  • @saundarya3759
    @saundarya3759 Рік тому +14

    All in One Curry recipe looks yummy and delicious. Very nicely prepared and presented. Thanks for sharing this recipe and Stay Blessed Dear 🙏💜💜 More Same Recipes waiting.

  • @rasiyabasheer5186
    @rasiyabasheer5186 Рік тому

    അടിപൊളി sooooper

  • @vpvp9944
    @vpvp9944 Рік тому +1

    Super

  • @aiswaryadinesh1783
    @aiswaryadinesh1783 Рік тому

    Chechi nallanna ennu parayunnathu vilakku kathikkumbo ozhikkunna ennayano

  • @a1royalking980
    @a1royalking980 Рік тому

    Adipoliyaayi

  • @anjusony6480
    @anjusony6480 Рік тому

    Super 👍☺️ simple

  • @pradeeppradeepp5399
    @pradeeppradeepp5399 Рік тому

    Thanks 👍❤️

  • @vineethaav9174
    @vineethaav9174 Рік тому

    അടിപൊളി ❤

  • @rafeekanshifrafeekanshif927

    Try cheyam shamitha

  • @balan1952
    @balan1952 Рік тому

    Super preparation 👍Panjasarakku prakaram Sarkkara cherkkamo???

  • @beenaaugustine2317
    @beenaaugustine2317 Рік тому

    I prepared, tasty,I like

  • @sobhanaprakasan15
    @sobhanaprakasan15 Рік тому +1

    Super dialogue and Super cooking

  • @dangerbiskt9822
    @dangerbiskt9822 Рік тому

    ചപ്പാത്തിക്ക്‌ super dear ❤

  • @basheerbasheer3533
    @basheerbasheer3533 Рік тому +1

    അടിപൊളി 🤤

  • @swapnajackson689
    @swapnajackson689 Рік тому

    Super 🥰👌 undakki nokkatte 😋😋♥️♥️

  • @lathikasuresh2036
    @lathikasuresh2036 Рік тому

    സൂപ്പർ വോയിസ്‌

  • @hindziyad6008
    @hindziyad6008 Рік тому +6

    Adipoli recipe
    Kandappol thanne kodivannu 😋😋
    Try cheyyum 👌👌👌👌👌
    ❤️❤️❤️❤️❤️❤️❤️❤️❤️

  • @beenamohan3561
    @beenamohan3561 Рік тому

    Shameese Super 👌 atto try cheyya

  • @annabrahambabu804
    @annabrahambabu804 Рік тому

    Very good

  • @Sajina-re9ic
    @Sajina-re9ic Рік тому

    Supper ella vedio sum kaanaarund

  • @balan1952
    @balan1952 Рік тому +1

    Super uniform 😂👍 Adipoli recipe 😋

  • @jayammapeter6961
    @jayammapeter6961 Рік тому

    Adipoli dish

  • @kanikani1163
    @kanikani1163 Рік тому

    Verrygood

  • @prabhakc2033
    @prabhakc2033 Рік тому

    Alekandathil santhosham

  • @DileepKumar-of4vn
    @DileepKumar-of4vn Рік тому

    Sooper very delicious voow 👌🍀👌🍀👌🍀🌹👌🍀

  • @minisworld4876
    @minisworld4876 Рік тому +1

    Ethu sarikkum oru varity dish annu super colour adipoli 😍

  • @dhanyarv5368
    @dhanyarv5368 Рік тому

    Super shamikkutti

  • @sahiraswalih8938
    @sahiraswalih8938 Рік тому

    Variety aayalloo👌♥️

  • @gopikk6979
    @gopikk6979 Рік тому +1

    Nice recipe 👍👍👍👍

  • @kavyasree1178
    @kavyasree1178 Рік тому +2

    Sweet voice 😘👍👍👑👏👏👏💐

  • @jseelajseelaharis343
    @jseelajseelaharis343 Рік тому +1

    Super ethatha

  • @zay176
    @zay176 Рік тому

    Kathirikkayirunnu

  • @villagecookingrewind5236
    @villagecookingrewind5236 Рік тому

    Nalla adipoli recipe aanu... 👌