സമസ്തയിൽ ഭിന്നത; ഉമര്‍ ഫൈസിയെ തള്ളി അബ്ദുസമദ് പൂക്കാട്ടൂര്‍ | Samastha

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 57

  • @UbaidRahmaan-u9v
    @UbaidRahmaan-u9v Годину тому +4

    പാണക്കാട് കുടുംബത്തെ ഞാൻ എന്നും ആദരിക്കുന്നു👍👍👍👍

  • @ThajdareHaram-z2z
    @ThajdareHaram-z2z 2 години тому +6

    പൂക്കോട്ടൂർ തള്ളിയത് കൊണ്ട് പ്രശ്നം തീരില്ല😂 ഖാളി ഖാളി ആവുക രാഷ്ട്രീയം രാഷ്ട്രീയം ആയി കാണുക രണ്ടും കൂട്ടി കുഴക്കാതിരിക്കുക അതാണ് പ്രശ്നം

    • @SuhailAthioly
      @SuhailAthioly Годину тому

      ഉമർഫൈസിയെ ആരാണ് ഏല്പിച്ചത് ഇത് പറയാൻ ജിഫ്രി തങ്ങൾ പറയാൻ ഏല്പിച്ചത് ആണോ

  • @MuhammedshereefPottammal
    @MuhammedshereefPottammal 2 години тому +5

    ഉമർ ഫൈസി യെ തള്ളാൻ മൂപ്പരെ ആരാ ഏർപ്പാടാക്കിയത് 😅

    • @SuhailAthioly
      @SuhailAthioly Годину тому

      ഉമർഫൈസിയെ ആരാണ് ഏല്പിച്ചത് ഇത് പറയാൻ ജിഫ്രി തങ്ങൾ പറയാൻ ഏല്പിച്ചത് ആണോ

    • @notout7913
      @notout7913 12 хвилин тому

      ലീഗിന് വേണ്ടി സ്ഥിരം തളളുന്നത് 😂😂പിന്നെ ആരാ?

  • @Sathyathinoppam
    @Sathyathinoppam 2 години тому +18

    ഉമർ ഫൈസി പറഞ്ഞത് മത നിയമം ആണ്.. അത് പറയാൻ സമദിന് നട്ടെല്ല് ഇല്ല.. കാരണം ഇയാൾ രാഷ്ട്രീയ അടിമയാണ്

    • @SuhailAthioly
      @SuhailAthioly Годину тому

      ഉമർഫൈസിയെ ആരാണ് ഏല്പിച്ചത് ഇത് പറയാൻ ജിഫ്രി തങ്ങൾ പറയാൻ ഏല്പിച്ചത് ആണോ

    • @Sathyathinoppam
      @Sathyathinoppam Годину тому

      @@SuhailAthioly ദീൻ പറയാൻ ആരെങ്കിലും ഏൽപ്പിക്കണോ?

    • @Izlinnawal
      @Izlinnawal Годину тому

      @@Sathyathinoppam ഉമർ പറഞ്ഞത് ജയരാജന്റെ വക്കാലത്താണ് അല്ലാതെ ഇസ്ലാമല്ല

    • @Sathyathinoppam
      @Sathyathinoppam Годину тому

      @@Izlinnawal ഒന്നുപോടെ.. ജയരാജന്റെ തേങ്ങ.. കുറെ രാഷ്ട്രീയ അടിമകൾ

    • @Sathyathinoppam
      @Sathyathinoppam Годину тому

      @@Izlinnawal ജയരാജന്റെ തേങ്ങ.. ഒന്ന് പോടെ.. കുറെ രാഷ്ട്രീയ അടിമകൾ.. ഇവിടെ ദീൻ പറയാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും സമ്മതം ആവശ്യമില്ല.. അത് പണ്ഡിതന്മാർ പറയും

  • @habeebvengarahabeeb8450
    @habeebvengarahabeeb8450 Годину тому +1

    പാണ്ഡിത്യമില്ലാത്തവർ ഖാദിസ്ഥാനത്ത് വന്നാൽ ഭാവിയിൽ സമുദായം അതിന് വലിയ വില കൊടുക്കേണ്ടിവരും
    രാഷ്ട്രീയ പ്രസ്ഥാനത്തെ നയിക്കുന്നപോലെയല്ല സമുദായ നേതൃത്വം
    രാഷ്ട്രീയത്തിൽ അവസരവാദപരമായ നിലപാടുകൾ എടുക്കേണ്ടി വരും അത്പോലെ പറഞ്ഞ കാര്യം പറഞ്ഞിട്ടില്ല എന്നും പറയേണ്ടി വരും ഇതൊന്നും സമുദായ നേതൃത്വത്തിലിരുന്ന് ചെയ്യാൻ പറ്റില്ല

  • @Sathyathinoppam
    @Sathyathinoppam 2 години тому +3

    അഷ്കരനോട് പറയാനുള്ളത് പാണക്കാട് ഉമർ അലി ശിഹാബ് തങ്ങളും മുഹമ്മദലി ശിഹാബ് തങ്ങളും ഹൈദരലി ശിഹാബ് തങ്ങളും പണ്ഡിതന്മാരായിരുന്നു.. ഇവർ ഫൈസിമാരും അസ്ഹരിമാരും ഒക്കെ ആയിരുന്നു.. സാദിഖ് അലി തങ്ങൾ മദ്രസയിലെ കുട്ടികൾ അർത്ഥം വയ്ക്കുന്ന നൂറൽ അബ്‌സാറ് പോലും അർത്ഥം വയ്ക്കാൻ കഴിയില്ല..

    • @SuhailAthioly
      @SuhailAthioly Годину тому

      ഉമർഫൈസിയെ ആരാണ് ഏല്പിച്ചത് ഇത് പറയാൻ ജിഫ്രി തങ്ങൾ പറയാൻ ഏല്പിച്ചത് ആണോ

    • @Sathyathinoppam
      @Sathyathinoppam Годину тому +1

      @@SuhailAthioly ദീൻ പറയാൻ ആരെങ്കിലും ഏൽപ്പിക്കണോ

  • @suhailap7484
    @suhailap7484 Годину тому +1

    ലീഗിന്റെ പ്രഭാഷകൻ ആയ പൂക്കോട്ടൂർ അങ്ങനെ അല്ലെ പറയൂ

  • @nazarcpd5854
    @nazarcpd5854 2 години тому +4

    Pookoottoor💚

  • @ummeraliyar2909
    @ummeraliyar2909 2 години тому +2

    ശരീഅഃ വിഷയങ്ങളിൽ അകടപണ്ഡിത്യം ഉള്ളവരെ മാത്രം നിശ്ചയിക്കുക ഒരുപാട് മഹാപാണ്ടിത്തന്മാരാണ് അവരെ തിരഞ്ഞെടുക്കേണ്ടത്

    • @SuhailAthioly
      @SuhailAthioly Годину тому

      ഉമർഫൈസിയെ ആരാണ് ഏല്പിച്ചത് ഇത് പറയാൻ ജിഫ്രി തങ്ങൾ പറയാൻ ഏല്പിച്ചത് ആണോ

    • @harikrishnant5934
      @harikrishnant5934 Годину тому

      😂😂😂😂😂😂😂😅🎉🎉🎉🎉🎉🎉🎉🎉🎉🎉koyas.. 😅😅😅😅😅

  • @sajidk4510
    @sajidk4510 2 години тому +3

    ഇബിലീസുകളുടെ പണിയും തമ്മിൽ തെറ്റിക്കലും ഫിത്നയും വരത്തിലാണല്ലോ

  • @ameerami2431
    @ameerami2431 Годину тому +1

    Pookottur samasthayile chemchayanue

  • @VOICEOFFAISALBAQAVI
    @VOICEOFFAISALBAQAVI 2 години тому +1

    സമസ്ത❤

  • @ummeraliyar2909
    @ummeraliyar2909 2 години тому +4

    മഹാപാണ്ടിത്യം ഉള്ളവർക്ക് മാത്രമാണ് അതിന് യോഗ്യത അവരെ മാത്രമേ ഖാളിമാർ ആക്കാവു

    • @SuhailAthioly
      @SuhailAthioly Годину тому

      ഉമർഫൈസിയെ ആരാണ് ഏല്പിച്ചത് ഇത് പറയാൻ ജിഫ്രി തങ്ങൾ പറയാൻ ഏല്പിച്ചത് ആണോ

  • @AbdulHameed-qp3vj
    @AbdulHameed-qp3vj 2 години тому +5

    അതിനു പൂക്കോട്ടൂർ ആരാണ്.... സമസ്തയുടെ നിലപാട് പറയേണ്ടത് സമസ്ത പണ്ഡിതന്മാരാണ് അതല്ലാതെ ഏതെങ്കിലും ഒരു രാഷ്ട്രീയ കൂലി പ്രഭാഷകൻ അല്ല

    • @SuhailAthioly
      @SuhailAthioly Годину тому

      SYS നേതാവ്

    • @SuhailAthioly
      @SuhailAthioly Годину тому

      ഉമർഫൈസിയെ ആരാണ് ഏല്പിച്ചത് ഇത് പറയാൻ ജിഫ്രി തങ്ങൾ പറയാൻ ഏല്പിച്ചത് ആണോ

  • @sudhakarann5507
    @sudhakarann5507 2 години тому +1

    മുക്കത്ത് 600 ഓളം കുടുംബങ്ങൾ നൂറ്റാണ്ടുകളായി കൈവശം വെച്ചിരിക്കുന്നത് ഉടമസ്ഥാവകാശവും ഉള്ളതുമായ ഭൂമിയും വീടുകളും നിലനിർത്താൻ വേണ്ടി മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം റിപ്പോർട്ടർ കാണുന്നില്ലേ

  • @Ehan_001
    @Ehan_001 Годину тому +1

    സഖാവ് മുക്കം ഉമ്മർ ഫൈസി ❤😂

  • @abdullahm4198
    @abdullahm4198 2 години тому

    റിപ്പോർട്ടർ അവന്റെ എന്ത് പണ്ഡിത്യം അവനോടാണോ കാളി പ്രശ്നം തീരുമാനം പറയേണ്ടത്

  • @shahidkunnummal1144
    @shahidkunnummal1144 44 хвилини тому

    സഗാവ് ഉമ്മർ ഇടക്കിടക് പിണറായിയുടെ വക്കാലത്തുമായി വരും

  • @UbaidRahmaan-u9v
    @UbaidRahmaan-u9v Годину тому

    സഖാവ് ഉമ്മർ ഫൈസി

  • @mawahidchullikkattil3306
    @mawahidchullikkattil3306 2 години тому +3

    പൂക്കോട്ടൂർ❤

  • @SuhailAthioly
    @SuhailAthioly Годину тому +1

    ഉമർഫൈസിയെ ആരാണ് ഏല്പിച്ചത് ഇത് പറയാൻ ജിഫ്രി തങ്ങൾ പറയാൻ ഏല്പിച്ചത് ആണോ

  • @mahinpaloth448
    @mahinpaloth448 2 години тому +2

    ഉമ്മർ ഫൈസി സിപിഎം

  • @ummartt7466
    @ummartt7466 Годину тому

    Pukkooturinod pokanpara

  • @thajudheenthaju4367
    @thajudheenthaju4367 30 хвилин тому

    Sagavu ummmmarkkkka

  • @Sughamthanne
    @Sughamthanne 2 години тому

    World disasters religion

  • @ashrafpp6110
    @ashrafpp6110 2 години тому +1

    ജയ്പൂകോട്ടൂർ

  • @urdaysport6400
    @urdaysport6400 2 години тому

    Salafism Beekaravadham aanu...Lokathinu munnil Islamine mosham aakkiyavar

  • @ishalmedia5552
    @ishalmedia5552 2 години тому

    Anounser samad aaar mushavara membere thallaaan

  • @ashrafkoppilan19
    @ashrafkoppilan19 2 години тому

    മുക്കം ഫൈസി fithna ഉണ്ടാക്കുന്നു

  • @Izlinnawal
    @Izlinnawal 2 години тому

    സമസ്ത പ്രതികരിച്ചില്ലെങ്കിൽ മറുപടികൊടുക്കണം cic യുമായിച്ചേർന്ന ഒരു മദ്രസബോർഡ് രൂപീകരിക്കണം എന്നിട്ട് കഴിയുന്ന അത്ര മദ്രസകളും സ്‌ഥാഭനങ്ങളും അതിന് കിഴിൽ കൊണ്ടുവരണം പുതിയ സിലബസ് രൂപീകരിക്കണം കഴിയാവുന്ന വിഷയങ്ങളിൽ ap വിഭാഗവുമായിസഹകരിക്കണം ഇനി ഈ സകാവ് മുക്കം ഫാൻസിനെ സഹിക്കുന്നതിൽ കാര്യമില്ല

    • @SuhailAthioly
      @SuhailAthioly Годину тому

      ഉമർഫൈസിയെ ആരാണ് ഏല്പിച്ചത് ഇത് പറയാൻ ജിഫ്രി തങ്ങൾ പറയാൻ ഏല്പിച്ചത് ആണോ

    • @ummartt7466
      @ummartt7466 Годину тому

      Onnpodo