Mohanlal about his favorite actors in an old interview || മോഹൻലാൽ

Поділитися
Вставка
  • Опубліковано 20 чер 2022
  • #mohanlal #interview #shorts #malayalamcinema #malayalam #malayalivibes

КОМЕНТАРІ • 232

  • @jishapilla8268
    @jishapilla8268 2 роки тому +503

    നല്ല മറുപടി ചോദ്യവും കൊള്ളാം അവതരികയുടെ സ്റ്റൈൽ കൊള്ളാം 👍

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 місяці тому +5

    ഇത്രയും സ്വാന്നാര്ര്യം ഒള്ള avatraika... വേറെ കണ്ടിട്ടില്ല 👍🏻👍🏻👍🏻ഇവരുടെ പേര് എന്താ...

  • @safamaryam4189
    @safamaryam4189 2 роки тому +281

    I miss these kind of questions in the current interviewers🤷‍♀️

  • @shanushan2536
    @shanushan2536 Рік тому +103

    നല്ല ചോദ്യവും നല്ല ഉത്തരവും..... 🥰

  • @sugeshthottathil1306
    @sugeshthottathil1306 2 роки тому +255

    എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്......... കിരീടം സ്ഫടികം ദേവാസുരം നരസിംഹം ആറാം തമ്പുരാൻ.......... ഒരിക്കലും മറക്കാൻ കഴിയാത്ത ഒരിക്കലും പകരം വെക്കാൻ കഴിയാത്തത്....... മുന്നിൽ എന്നും എപ്പോഴും........ കിരീടം.................

    • @abuabi7139
      @abuabi7139 2 роки тому +1

      How can a man do these things...he is illluminati😮😮😮😮

    • @JSVKK
      @JSVKK 2 роки тому +1

      കിരീടം തന്നെ ബെസ്റ്റ്

    • @latheefak988
      @latheefak988 Рік тому +3

      സദയം ഭരതം ദേവാസുരം കമലതളം

    • @pranavbinoy4405
      @pranavbinoy4405 Рік тому +1

      Sathyam Paranjaal Mohanlal Sir enna Mahanadante Pakarnnaattangal Vismayippikkunnathu Sasikumar Sir,Vincent Master,Sibi Malayil Sir,Sethumadhavan Sir,Kamal Sir,Hariharan Sir,Sangeeth Sivan Sir,Dennis Joseph Sir ,Joshy Sir,I.V.Sasi Sir,T.K.Rajeev Kumar ,Thampi Kannamthanam Sir,Bhadran Sir Thudangiya Pragalbharaya Samvidhaayakarude Cinemakalil Aanu🔥🔥🔥❤️❤️❤️

    • @Kakarot7314
      @Kakarot7314 Рік тому +1

      Ennum eppozhum ??🤣🤦‍♂️

  • @bhagyalakshmiunnikrishnan4332
    @bhagyalakshmiunnikrishnan4332 2 роки тому +251

    ഇപ്പോൾ ഇന്റർവ്യു നടത്തി chali qstns ചോദിക്കുന്ന എല്ലാവരും ഇതൊന്നു കണ്ടാൽ കൊള്ളായിരുന്നു 🥱

    • @a.run143
      @a.run143 Рік тому +4

      സത്യം ഞാനും ഓർത്തതെ ഒള്ളൂ

  • @dinuparoth8373
    @dinuparoth8373 11 місяців тому +13

    ആരെയും കുറ്റപെടുത്താതെ സംസാരിക്കാനറിയോ അതാണ് ലാലേട്ടൻ😊

  • @crazytube9973
    @crazytube9973 2 роки тому +134

    💝അവതാരികേ..I Love U..🧡💚

    • @nishamolk2769
      @nishamolk2769 2 роки тому +5

      Meera👌🥰🥰🥰🥰🥰🥰

    • @dewdrops9253
      @dewdrops9253 2 роки тому +1

      @@nishamolk2769 thanks for kind information 😍🙏

    • @rameshv3431
      @rameshv3431 11 місяців тому

      ua-cam.com/video/sPcvYbrf8DM/v-deo.html

  • @bijuv7525
    @bijuv7525 Рік тому +71

    ജനങ്ങളും ഇങ്ങനെ പറയാൻ പഠിക്കണം. അല്ലാതെ ഒരുത്തനെ മാത്രം ചുമക്കരുത്.

  • @ManojManoj-jh6ce
    @ManojManoj-jh6ce 2 роки тому +22

    സുന്ദരി.... ചേച്ചി... 😌😌😌

  • @visakhvisakh2704
    @visakhvisakh2704 Рік тому +56

    അവതരിക സൂപ്പർ...

  • @nichus8545
    @nichus8545 2 роки тому +25

    Brilliant answer👍👍👍

  • @ganeshagopal1552
    @ganeshagopal1552 Рік тому +18

    Mohanlal super Interview

  • @bibinbabu1350
    @bibinbabu1350 2 роки тому +31

    ചങ്കിനോട് lover നെ പറ്റി ചോദിച്ചപ്പോൾ 😅

  • @orisongaming1523
    @orisongaming1523 2 роки тому +37

    Lalettan ❤️❤️❤️

  • @nazeemamuscat8479
    @nazeemamuscat8479 Рік тому +3

    👌🏽a realized star actor! Humbly simply lovely answer❤

  • @pranavkk3814
    @pranavkk3814 2 роки тому +49

    Athaanu correct answer 👏

  • @nidheeshkkshaji7016
    @nidheeshkkshaji7016 2 роки тому +4

    അവതാരക സൂപ്പർ ഈ മൊതലിനെ എവിടെയും കണ്ടില്ല 😲😲😲

    • @SR-zo4kh
      @SR-zo4kh 2 роки тому

      Priest il ind pisharody kollana penne

  • @vishnu-mfc
    @vishnu-mfc Рік тому +43

    ഇപ്പോഴത്തെ Double Meaning ചോദ്യങ്ങൾ ചോദിക്കുകയും ഒരു നടനെ എയറിൽ കേറ്റണം എന്നുള്ള ഉദ്ദേശത്തോടെ interview ചെയ്യുന്ന Interviewers ഇതൊക്കെ കണ്ട് പഠിക്കണം

  • @retheeshsr1512
    @retheeshsr1512 2 роки тому +39

    Diplomatic answer......

  • @travelcompanion438
    @travelcompanion438 2 роки тому +46

    Anchor : Kerala poet actress Meera nair

  • @thampiig9373
    @thampiig9373 Рік тому +2

    So very beautiful ❤❤

  • @anandcv9650
    @anandcv9650 Рік тому +2

    ithanu makkale perfect answer 💕

  • @redmis196
    @redmis196 Рік тому +2

    What a voice ലാലേട്ടൻ ❤❤❤❤❤❤

  • @abhinav1422
    @abhinav1422 2 роки тому +22

    Words 💯

  • @shajraj-indian
    @shajraj-indian Рік тому +5

    എനിക്കും അതുപോലെ നന്നായി അഭിനയിക്കുന്ന എല്ലാ അഭിനേതാക്കളേം ഇഷ്ടം. ❤️❤️

  • @leelamk4917
    @leelamk4917 Рік тому +3

    Avatharika beatiful aanu❤❤

  • @devannnn7204
    @devannnn7204 Рік тому +1

    Ippozhathe interviewers and even some actors can have these type of interviews as a textbook example of how interviews should be.

  • @leftraiser699
    @leftraiser699 2 роки тому +61

    ആ കണ്ണും കവിളും അവിടെയാണ് ഭാവങ്ങളുടെ ഒരു പ്രപഞ്ചം ഇങ്ങേര് കൊണ്ടുവരുന്നത്. ഫഹദ് ഫാസിലിനെ ഒക്കെ കണ്ണ് കൊണ്ട് അഭിനയിക്കുന്ന നടൻ എന്ന് കേൾക്കുമ്പോൾ സഹതാപം തോന്നും. കാരണം ഞങ്ങൾ മോഹൻലാലിനെ കണ്ടവരാണ്.

  • @vasenthigvr9775
    @vasenthigvr9775 Рік тому +1

    Supre ലാലേട്ട👌👍

  • @abaaabraham9708
    @abaaabraham9708 2 роки тому +35

    Anchor is a super hot one

  • @divyaa6601
    @divyaa6601 Рік тому +3

    Beautiful..

  • @manushankarbabu777
    @manushankarbabu777 11 місяців тому +1

    തന്തയില്ലാത്ത തരാരാധനകാര് താരം പറഞ്ഞതിന്റെ അർത്ഥം മനസിലാക്കണമെങ്കിൽ ഇനിയും പല ജന്മം ജനിക്കണം... പ്രേഷകൻ ആവുക എന്ന് വളരെ simple ആയി ലാലേട്ടൻ പറഞ്ഞു..

  • @rightpath6195
    @rightpath6195 2 роки тому +82

    ആ കണ്ണുകൾക്ക് പഴയ ഊർജ്ജസ്വലതയും തിളക്കവും ഇപ്പോൾ കാണുന്നില്ല.

    • @mohandasmananthavady9529
      @mohandasmananthavady9529 2 роки тому +2

      സത്യം

    • @mashoor7421
      @mashoor7421 2 роки тому +1

      തടി കൂടി

    • @haitech5864
      @haitech5864 Рік тому +1

      കാണുന്നു ഉണ്ട്

    • @m.oviegoer
      @m.oviegoer Рік тому +7

      കാണാൻ ശ്രമിച്ചാൽ കാണാം 🙌❤️..

    • @siraj3697
      @siraj3697 Рік тому

      Star camara action പറഞ്ഞാൽ താനെ അതൊക്കെ വന്നോളും❤

  • @subyismail5736
    @subyismail5736 2 роки тому +7

    Sweet anger

    • @johnnieachaya1980
      @johnnieachaya1980 2 роки тому +2

      The meaning changes when you say anger . That’s anchor

  • @mathangicreations1400
    @mathangicreations1400 Рік тому +1

    Arivinte pusthakamanu❤❤❤

  • @pradeeppv934
    @pradeeppv934 2 роки тому +17

    ഒരു ചിരികണ്ടാൽ അതുമതി ഇന്റർവ്യൂ ചെയുന്നവളുടെ പേരെന്താ. ഒടുക്കത്തെ ഗ്ലാമറാ l love you

    • @padmanair4853
      @padmanair4853 2 роки тому +1

      Mr.predeep, interview cheyyunavalude ennu paranjathe thettane,avare respect cheyyanda ninkal in aval ival ennokke parayan ninkalkku nanamille mr.

    • @dreamworld8044
      @dreamworld8044 Рік тому

      eankil vaanam vilikam 😁😁

  • @shashamsu4446
    @shashamsu4446 2 роки тому +24

    That very correct

  • @jeevanmenon1126
    @jeevanmenon1126 Рік тому +3

    എങ്ങും തൊടാതെ ആരേം വെറുപ്പിക്കാതെ ഉള്ള answer ആയിരിക്കും. ഇദ്ദേഹത്തിന്റെ ഇ
    എല്ലാ ചോദ്യത്തിനുള്ള reply..

    • @ASK-ce6ps
      @ASK-ce6ps 2 місяці тому

      Satyam aanu ee manushyane ellaarum enthinaano trolunne njan oru mammooty fan aanu pulli eppolum positive mind aanu

  • @neelamkaur4949
    @neelamkaur4949 2 роки тому +1

    Love you Mohanlal

  • @shijotly
    @shijotly 2 роки тому +2

    Perfect answer

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 роки тому +4

    Mohanlal , an actor who likes all other actors who are capable enough to present themselves quite naturally. He did not like to pinpoint any one's
    name for the purpose of appreciating his or her
    acting prowess. His appreciations goes to good
    actors who are capable enough to make things to happen on the silver screen.

  • @gireesh2230
    @gireesh2230 2 роки тому +3

    Nalla marupadi 👍

  • @arns007
    @arns007 Рік тому +1

    നല്ല ചോദ്യവും, അതിനു ചേരുന്ന ഉത്തരവും

  • @sasikumar-bs3rx
    @sasikumar-bs3rx 2 роки тому +2

    BRILLIANT 👌👌👌

  • @Rambaan601
    @Rambaan601 Рік тому

    Always Ettan ❤️😘🥰🐐🔥✴️

  • @rasithasreekumar5243
    @rasithasreekumar5243 Рік тому +2

    നല്ല ചോദ്യവും ഉത്തരവും
    ഇന്നത്തെ അഭിമുഖങ്ങളിൽ ഇല്ലാത്തത്

  • @nishanvp8869
    @nishanvp8869 Рік тому +1

    പെർഫെക്റ്റ് ഇൻ്റർവ്യു ❤

  • @anvikaanvika1370
    @anvikaanvika1370 2 роки тому

    She is pretty.......... attractive ✌️✌️✌️

  • @nandhusoman9722
    @nandhusoman9722 2 роки тому +2

    Lalettan❤️

  • @jishnuvasudev5655
    @jishnuvasudev5655 10 місяців тому +1

    MR രാധയാണ് മോഹൻലാലിന് ഏറ്റവും ഇഷ്ടപ്പെട്ട ആക്ടർ എന്ന് അദ്ദേഹം പല ഇന്റർവ്യൂസിലും പറഞ്ഞിട്ടുണ്ട്

    • @vasudevkrishnan5476
      @vasudevkrishnan5476 8 місяців тому

      നസീർ സർ ആണെന്നും പറഞ്ഞിട്ടുണ്ട്

  • @Anacondasreejith
    @Anacondasreejith 5 місяців тому +1

    Sagar alias jacky look അല്ലേ ഇത്

  • @shijudevadasmusic7205
    @shijudevadasmusic7205 Рік тому

    ഞാനും നന്നായി അഭിനയിക്കും ജീവിതത്തിൽ...

  • @Soumya.A.REngandiyoor-gd5vr

    he is good actor in world

  • @tessyjob7893
    @tessyjob7893 2 роки тому +1

    Namukku Parkan mundhirithoppukal ❤️❤️ what a movie ❤️❤️

  • @thomasonvjohn9030
    @thomasonvjohn9030 Рік тому +1

    സാഗർ ഏലിയാസ് ജാക്കി 🥰🥰🥰

  • @chachuzzzz8058
    @chachuzzzz8058 Рік тому

    My fav actor in malayalam🤩💪

  • @vanmigaraja1463
    @vanmigaraja1463 2 роки тому +1

    🤩🤩🤩

  • @aneeshmathai461
    @aneeshmathai461 Рік тому +1

    🥰🥰🥰

  • @rajan.yrajan.y8810
    @rajan.yrajan.y8810 2 роки тому +2

    90 il thatti nilkkunnu laaletaaa
    100% prem nazer🌷🙏 thanneyanu

  • @sisi5654
    @sisi5654 Рік тому

    The complete actor

  • @shajivv9050
    @shajivv9050 Рік тому +1

    നല്ല ചോദ്യവും നല്ല ഉത്തരവും
    ചില കഴുകൻ മാധ്യമങ്ങളെ പോലെ ആർത്തി ഉണ്ടോ എന്നോ മറ്റോ ചോദിക്കാതെ പ്രാതിനിധ്യ സ്വഭാവം ഉള്ള ചോദ്യങ്ങൾ ചോദിച്ചതിന് നന്ദി

  • @RanveerSingh-zp7wx
    @RanveerSingh-zp7wx 2 роки тому +2

    Hi mohanlal

  • @puttuurumese4430
    @puttuurumese4430 5 місяців тому

    Nalla chullathi ❤

  • @Media-tn5zo
    @Media-tn5zo 2 роки тому +6

    Most diplomatic answer. Don’t have the courage to reveal his favourite actors/actress

    • @sooryasangeeth7489
      @sooryasangeeth7489 2 роки тому +6

      Uyarnna chindhagathi ulla alukal anagne oru vekthiyil mathram othungarilla

    • @Media-tn5zo
      @Media-tn5zo 2 роки тому

      @SKB SKB yup exactly. A diplomatic person is not suitable for shows like Bigboss.

  • @antuthaliakuzhi6814
    @antuthaliakuzhi6814 Рік тому

    Correct laletta

  • @bhavithbhavith951
    @bhavithbhavith951 Рік тому

    Superb

  • @fathimasulfikar1607
    @fathimasulfikar1607 2 роки тому

    Wow

  • @nina197630
    @nina197630 Рік тому

    Mass reply❤❤❤❤❤❤

  • @mskdvlogs1340
    @mskdvlogs1340 2 роки тому

    അത് ഇനി ഈ ഞാനായിരിയ്ക്യും.... അടുത്ത മറ്റൊരു നടൻ.

  • @srikrishnarr6553
    @srikrishnarr6553 Рік тому +3

    What an answer Mr.Lal

  • @sumeshvelayudhan1631
    @sumeshvelayudhan1631 Рік тому

    The legend Nazeer sir..

  • @sajithsasi4763
    @sajithsasi4763 2 роки тому

    ❤❤❤😍

  • @369kerala
    @369kerala Рік тому

    👌

  • @imaginestudio295
    @imaginestudio295 2 роки тому +1

    Lalletten ഈ പറഞ്ഞത് fans കാരെ ഉദ്ദേശിച്ചാണ്

  • @binusoman9652
    @binusoman9652 Рік тому

    You know me🎉🎉🎉🎉🎉🎉🎉

  • @sairabanu9137
    @sairabanu9137 Рік тому

    ♥️♥️♥️👌

  • @ashikbabu4041
    @ashikbabu4041 2 роки тому

    ❤️❤️❤️

  • @prasannanair4834
    @prasannanair4834 Рік тому +1

    Al- Pasino as told by Even Indira Gandhi ji ?

  • @dewdrops9253
    @dewdrops9253 2 роки тому +1

    Such a wonderful queen❤️🙄 whats her name? Who's she?

  • @suchithrap1117
    @suchithrap1117 Рік тому

    sathyam

  • @ajilal5627
    @ajilal5627 2 роки тому +5

    Ooohp laleatan nte ee look 🔥🔥🔥 rare one

  • @JP-bd6tb
    @JP-bd6tb 2 роки тому +5

    ആങ്കർ പൊളി....

  • @udayakumar5154
    @udayakumar5154 2 роки тому

    ഒരേ ഒരു നിത്യ ഹരിത നായകൻ ശ്രീ പ്രേം നസീർ സാർ . ഇക്കയോ ഏട്ടനോ അല്ലാത്ത നസീർ സാർ.

  • @joshijosephmvk
    @joshijosephmvk 2 роки тому

    പിൻഗാമി ❤️

  • @aneeshponnachan8927
    @aneeshponnachan8927 Рік тому

    ,👍👍👌👌

  • @indudinesh406dinesh3
    @indudinesh406dinesh3 2 роки тому +19

    ഇയാൾക് കറക്റ്റ് ആൻസർ ഒരിക്കലും പറയില്ല.
    ഇയാൾ.. ഒരു ഭയം ഉള്ളിൽ ഉള്ള ആളന്നു...

  • @sreenathpeelu258
    @sreenathpeelu258 2 роки тому

    full time actor
    complet

  • @kamilihasan960
    @kamilihasan960 Рік тому

    aathagilum orru karyathil iyalk vakthamaya nilapaad indo.favt football team = nannayikalikunavar oka my fav team,fav actor = nannayi abhinayikunavar oka my fav.

    • @beyourself684
      @beyourself684 Рік тому +2

      Ayalkulla answer alle ayal paranjath... Ningal aagrahikkunna answer veno adheham parayan.?.. he have clear answer and clarification for that

  • @GouthamkrishnaJ
    @GouthamkrishnaJ 2 місяці тому

    Ennik raj Kapoor ann ente role model pinne ellavareyum estamann.

  • @jessiepinkman861
    @jessiepinkman861 2 роки тому +2

    Pulli aarudeyum antham fan alla.
    Paksha ingerkju ishtam pole antham fans ind

  • @josephfrancis8874
    @josephfrancis8874 2 роки тому

    👏👏👏👏👏👏❤❤❤❤❤❤❤❤🕺💪🏿

  • @anoopc8492
    @anoopc8492 2 роки тому

    He is indirectly says kamal rajani,prem nazir,jayan all

  • @siyadahammad679
    @siyadahammad679 2 роки тому

    100%

  • @hamzakunjaniunda3885
    @hamzakunjaniunda3885 2 роки тому +2

    മമ്മുക്ക, ❤❤❤👍👍👍

  • @prashobunniunni4130
    @prashobunniunni4130 Рік тому +1

    ഈ ചെങ്ങായ്‌നെ ഒരുതരത്തിലും കുടുക്കാൻ പറ്റൂല

  • @sandeepkv5337
    @sandeepkv5337 Рік тому

    എല്ലാ ഇന്റർവ്യൂലും സത്യം പറയാറില്ല

  • @tecdevelopers
    @tecdevelopers 2 роки тому +2

    [ MAMMOOTTY & MOHANLAL ]
    PROUD OF MALAYALAM CINEMA.

  • @ousephjoy8800
    @ousephjoy8800 2 роки тому

    Kamala Hassan

  • @azyayaan96
    @azyayaan96 2 роки тому +2

    ❤️❤️