മനുഷ്യർ അടിസ്ഥാനപരമായി സത്യസന്ധരലെങിൽ തിരിച്ചടികൾ ഉണ്ടാകും... ഒരു സ്ഥാപനത്തിൽ ജോലി ചെയ്താൽ , കുടുംബം, സമൂഹം ഇതിലെലാം ആത്മാർത്ഥത ഇല്ലെങ്കിൽ തിരിചടികൾ ഉണ്ടാകും.. കുടുംബമായി ജീവിക്കുന്നവർ ആ കുടുംബത്തിൽ നിന്നുകൊണ്ട് തന്നെ ഇത്തരം അവിഹിത ബന്ധങ്ങളിൽ ഇടപെടുന്നത് ശരിയല്ലെ..ആ ഭർത്താവ് എത്ര നിഷ്കളങ്കനായിരികും,കൂലി പണി ചെയ്ത് ജീവിക്കുന്ന അദേഹത്തിന് ഇതൊക്കെ എങ്ങനെ താങ്ങാൻ കഴിയും, രണ്ട് കുട്ടികൾ അനാഥരായി... പോലീസുകാർക്ക് മാത്രം സമാധാനം വാദിയും ഇല്ല, പ്രതിയും ഇല്ല രണ്ട് പേരും പോയി... കഷ്ടം 😔
ആ സ്ത്രീയുടെ ഭർത്താവിൻ്റെയും, മക്കളുടെയും കാര്യം ഇനി കഷ്ടം തന്നേ. അവർക്കു ഇനി നാട്ടിലിറങ്ങി നടക്കാൻ എങ്ങനെ കഴിയും. അവരുടെ മക്കൾക്കു എങ്ങനെ പഠിക്കുന്ന സ്ഥലത്തു കൂട്ടുകാരുടെ മുഖത്തു നോക്കാൻ പറ്റും. ചാകേണ്ടവൾ ചത്തു. ഇനി അനുഭവിക്കേണ്ടത് ഭർത്താവും മക്കളുമാണ്. അവിവാഹിതർ തമ്മിൽ മാത്രം അവിഹിതം നടത്തുക. വിവാഹിതർ മാന്യമായി ജീവിക്കുക. അല്ലെങ്കിൽ വിവാഹമോചനം നേടിയശേഷം അവിഹിതം നടത്തുക.
ജോൺ തോമസ്// വർഷങ്ങളോളം കോടതിയിൽ കയറി ഇറങ്ങി യാലും കോടതി divorce കൊടുക്കില്ല, ഭർത്താവ് കൊടുക്കാൻ സമ്മതിക്കില്ല. സ്ത്രീ കൽ എന്തു ചെയ്യും. കൗൺസലിങ് ്ന് പോകുമ്പോൾ ഇങ്ങനെ ധാരാളം കംപ്ലൈൻ്റ് കേൾക്കാറുണ്ട്. നിവർത്തി ഇല്ലാതെ സ്ത്രീ കൽ നരകിച്ചു ജീവിക്കുന്ന കഥിും കേട്ടിട്ടുണ്ട്.😢😮
@JohnThomas-lx8cl ഇല്ല എന്ന് പറയുന്നില്ല. തീർച്ച ആയും കാണും. വേണ്ട എന്ന് ഒരാൾ പറഞാൽ തല്ലാനും കൊല്ലാനും പോകാതെ അവരെ ഒഴിവാക്കുന്നത് അല്ലെ മര്യാദ. വേണ്ട എന്ന് പറയുന്നവരെ ആർക്കും പിടിച് നിർത്താൻ പറ്റില്ല, men or women. ഞaനും നിങലെ പോലെ ചിന്തിക്കുന്ന വേയ്ക്‌തീ ആണ്. വിവാഹം വേണ്ട എന്ന തീരുമാനം എടുത്തു ജീവിക്കുന്നു. ഫ്രീഡം നഷ്ടപ്പെടില്ല. കൂട്ടത്തിൽ ധാരാളം കഥകൾ കൗൺസലിംഗ് ്ന് പോകുമ്പോൾ കേട്ടു. മതി ആയി. ഒന്നുണ്ട്.കൊല്ല്ന്നവർ സ്നേഹമുള്ളവർ അല്ല. വെറും posessiveness മാത്രം. കൂട്ടത്തിൽ സ്വാർഥത and ego മാക്സിമം ഉള്ള കൂട്ടർ ആയിരിക്കും ഇത്തരക്കാർ. പിന്നെ നaർസിസിസ്റ്റ് mentality yum കാണും. വിവാഹത്തിന് മുൻപ് ധാരാളം സംസാരിച്ചാൽ മതി എന്നൊക്കെ പറയുന്നുണ്ട്. അതിലും വലിയ കാര്യമില്ല എന്ന് ഇങ്ങനെ ഉള്ള കഥകൾ കേൾക്കുമ്പോൾ തോന്നുന്നു.
Never leave your wife and children , they can bring heaps of happiness in your life. . Extra marital affairs may be exiting for sometime but it will turn out to be a nuisance like the one we are listening to. This incident is a classic example of how people get trapped into love outside marriage life. It is always better to live with your wife rather than going for another woman, that always brings tears in your life. It is always better to enjoy the beauty of women from a distance and forget it.
Unfortunately, many husbands are overconfident and oblivious to their partner's behavior, which can wreak havoc on families. In some cases, women may engage in parallel relationships, intruding into another family's life and causing harm. Wake up and take notice of what's happening around you! Be aware of the subtle signs and don't ignore the red flags. Your vigilance regardless of gender can protect not only your own family but also others from harm.
വിനാശ കാലേ വിപരീത ബുദ്ധി,, 😂 ആശക്ക് രണ്ടു മക്കളും ഭർത്താവും വീട്ടുകാരും ഉള്ളവളല്ലെ . കുമാറിന്റെ കുടെ അവിഹിതം നടത്തിയത് ? അവൾക്ക് ഇത് ആവശൃത്തിലേറെ അതൃവശൃം ആയിരുന്നു .. നല്ല കാര്യമാണ് രണ്ടും പോയി തൊലഞു. പോയി തുലയട്ടെ പുല്ല് ഉല്ലുക്ക പട്ട 😂😂
പോലീസ് അന്വേഷണം നടത്തുന്ന കേസിൽ ഒരാൾക്കും അഭിപ്രായം പറയാൻ നിയമമുണ്ടോ?ഇദ്ദേഹം പറയുന്നത് കേട്ടാൽ ഇദ്ദേഹത്തിന് നേരിട്ട് എല്ലാം അറിയാം എന്ന് തോന്നുന്നു. നിലവിൽ ഉള്ളവർ കേസ് നടത്തട്ടെ. കഷ്ടം.ഇദ്ദേഹം മറുപടി പറയില്ല.
മറ്റൊരാളുടെ ഭാര്യയും,രണ്ടു കുട്ടികളുടെ അമ്മയുമായ.. ആ സ്ത്രീയ്ക്ക് അർഹിച്ചതാണ് ലഭിച്ചത്..👌
ലിവിംഗ് ടുഗദർ ഒക്കെ ഇങ്ങനെ അവസാനിക്കുകയുള്ളൂ. ആ കുട്ടികൾ അനാഥരായി എന്നല്ലാതെ ഒന്നും പറയാനില്ല.....
Kuttikal marriage kazhinj avarkk kuttikalum und
മറച്ചു വെക്കാൻ തീരുമാനിച്ചാൽ സ്ത്രീകൾക്ക് ആരും അറിയാത്ത വിധം അതു സാധിക്കും 😢
അതെ.. എന്തും എങ്ങ്നെയും manage ചെയ്ത് പോവാൻ സ്ത്രീകൾക്ക് കഴിയും...
@@shriyasatheesh3731കഷ്ടം നല്ല പുരുഷന്മാർക് പെണ്ണ് കിട്ടുന്നുമില്ല.
@@shriyasatheesh3731There are many women like this.......
എന്നിട്ട് എന്താകാൻ. ഇതൊക്കെ തന്നെ ഗതി
സ്ത്രീകൾക്ക് കൗശലബുദ്ധി ഭയങ്കരമാണ്.
മനുഷ്യർ അടിസ്ഥാനപരമായി സത്യസന്ധരലെങിൽ തിരിച്ചടികൾ ഉണ്ടാകും... ഒരു സ്ഥാപനത്തിൽ ജോലി ചെയ്താൽ , കുടുംബം, സമൂഹം ഇതിലെലാം ആത്മാർത്ഥത ഇല്ലെങ്കിൽ തിരിചടികൾ ഉണ്ടാകും.. കുടുംബമായി ജീവിക്കുന്നവർ ആ കുടുംബത്തിൽ നിന്നുകൊണ്ട് തന്നെ ഇത്തരം അവിഹിത ബന്ധങ്ങളിൽ ഇടപെടുന്നത് ശരിയല്ലെ..ആ ഭർത്താവ് എത്ര നിഷ്കളങ്കനായിരികും,കൂലി പണി ചെയ്ത് ജീവിക്കുന്ന അദേഹത്തിന് ഇതൊക്കെ എങ്ങനെ താങ്ങാൻ കഴിയും, രണ്ട് കുട്ടികൾ അനാഥരായി... പോലീസുകാർക്ക് മാത്രം സമാധാനം വാദിയും ഇല്ല, പ്രതിയും ഇല്ല രണ്ട് പേരും പോയി... കഷ്ടം 😔
ആ സ്ത്രീയുടെ ഭർത്താവിൻ്റെയും, മക്കളുടെയും കാര്യം ഇനി കഷ്ടം തന്നേ. അവർക്കു ഇനി നാട്ടിലിറങ്ങി നടക്കാൻ എങ്ങനെ കഴിയും. അവരുടെ മക്കൾക്കു എങ്ങനെ പഠിക്കുന്ന സ്ഥലത്തു കൂട്ടുകാരുടെ മുഖത്തു നോക്കാൻ പറ്റും. ചാകേണ്ടവൾ ചത്തു. ഇനി അനുഭവിക്കേണ്ടത് ഭർത്താവും മക്കളുമാണ്. അവിവാഹിതർ തമ്മിൽ മാത്രം അവിഹിതം നടത്തുക. വിവാഹിതർ മാന്യമായി ജീവിക്കുക. അല്ലെങ്കിൽ വിവാഹമോചനം നേടിയശേഷം അവിഹിതം നടത്തുക.
Makkal marriage kazhinj avarkk kuttikalum und
@SaranyaMeenu-oq9hh നല്ല ഒന്നാംതരം സ്ത്രീ, കൊച്ചുമക്കളുള്ളവളാണ് ഇപ്പണിക്കു പോകുന്നത്.
ജോൺ തോമസ്//
വർഷങ്ങളോളം കോടതിയിൽ കയറി ഇറങ്ങി യാലും കോടതി divorce കൊടുക്കില്ല, ഭർത്താവ് കൊടുക്കാൻ സമ്മതിക്കില്ല. സ്ത്രീ കൽ എന്തു ചെയ്യും.
കൗൺസലിങ് ്ന് പോകുമ്പോൾ ഇങ്ങനെ ധാരാളം കംപ്ലൈൻ്റ് കേൾക്കാറുണ്ട്. നിവർത്തി ഇല്ലാതെ സ്ത്രീ കൽ നരകിച്ചു ജീവിക്കുന്ന കഥിും കേട്ടിട്ടുണ്ട്.😢😮
@@Meghana-v4w ഇതേ പ്രശ്നം നേരിടുന്ന ഭർത്താക്കൻമാരുമുണ്ട്. ഞാൻ അവിവാഹിതനാണ്. അതാണ് നല്ലത്. സ്വാതന്ത്ര്യമുണ്ട്.
@JohnThomas-lx8cl ഇല്ല എന്ന് പറയുന്നില്ല. തീർച്ച ആയും കാണും. വേണ്ട എന്ന് ഒരാൾ പറഞാൽ തല്ലാനും കൊല്ലാനും പോകാതെ അവരെ ഒഴിവാക്കുന്നത് അല്ലെ മര്യാദ. വേണ്ട എന്ന് പറയുന്നവരെ ആർക്കും പിടിച് നിർത്താൻ പറ്റില്ല, men or women.
ഞaനും നിങലെ പോലെ ചിന്തിക്കുന്ന വേയ്ക്‌തീ ആണ്. വിവാഹം വേണ്ട എന്ന തീരുമാനം എടുത്തു ജീവിക്കുന്നു.
ഫ്രീഡം നഷ്ടപ്പെടില്ല. കൂട്ടത്തിൽ ധാരാളം കഥകൾ കൗൺസലിംഗ് ്ന് പോകുമ്പോൾ കേട്ടു. മതി ആയി.
ഒന്നുണ്ട്.കൊല്ല്ന്നവർ സ്നേഹമുള്ളവർ അല്ല. വെറും posessiveness മാത്രം. കൂട്ടത്തിൽ സ്വാർഥത and ego മാക്സിമം ഉള്ള കൂട്ടർ ആയിരിക്കും ഇത്തരക്കാർ. പിന്നെ നaർസിസിസ്റ്റ് mentality yum കാണും. വിവാഹത്തിന് മുൻപ് ധാരാളം സംസാരിച്ചാൽ മതി എന്നൊക്കെ പറയുന്നുണ്ട്. അതിലും വലിയ കാര്യമില്ല എന്ന് ഇങ്ങനെ ഉള്ള കഥകൾ കേൾക്കുമ്പോൾ തോന്നുന്നു.
ഹിതമല്ലാത്ത ബന്ധങ്ങളെല്ലാം അവസാനിക്കുന്നത് ഇങ്ങനെയാണല്ലോ.
Please sir ADM Naveen sir😢 case?
Never leave your wife and children , they can bring heaps of happiness in your life. . Extra marital affairs may be exiting for sometime but it will turn out to be a nuisance like the one we are listening to. This incident is a classic example of how people get trapped into love outside marriage life. It is always better to live with your wife rather than going for another woman, that always brings tears in your life. It is always better to enjoy the beauty of women from a distance and forget it.
'ആത്മഹത്യാ ', അധികരിക്കുന്നു.
കൊലപാതകവും.
ഏതു ചാനലിലെ ക്യാമറമാനാണെന്ന് പറയാൻ ഒരു മടി പോലെ !
കൈരളി ചാനലാകും 🤔
😮
നിങ്ങൾക്ക് ദേശ്യം അവരോടാണ് അല്ലേ kirali
Poor kids they lost their mother
ഇങനെയുള്ള, വഴിവിട്ട ബന്ധങൾ,കുടുംബശ്രീ,അയൽകൗട്ടസംവിധാനങളിലൂടെരഹസൃമായി, ശേഖരിച്ച് നടപടി,എടുത്താൽപലക്രിമിനൽനഠപടികളും,ഒഴിവാക്കാം
Anuja teacher driver hashim case Pattazhimukku muder pole
Unfortunately, many husbands are overconfident and oblivious to their partner's behavior, which can wreak havoc on families. In some cases, women may engage in parallel relationships, intruding into another family's life and causing harm.
Wake up and take notice of what's happening around you! Be aware of the subtle signs and don't ignore the red flags. Your vigilance regardless of gender can protect not only your own family but also others from harm.
Illegal,,relation ship,,,between the two people is always ending in tragedy..
അവിഹിതം ആദ്യം മധുരിക്കും പിന്നെ കയ്ക്കും
വിനാശ കാലേ വിപരീത ബുദ്ധി,, 😂 ആശക്ക് രണ്ടു മക്കളും ഭർത്താവും വീട്ടുകാരും ഉള്ളവളല്ലെ . കുമാറിന്റെ കുടെ അവിഹിതം നടത്തിയത് ? അവൾക്ക് ഇത് ആവശൃത്തിലേറെ അതൃവശൃം ആയിരുന്നു .. നല്ല കാര്യമാണ് രണ്ടും പോയി തൊലഞു. പോയി തുലയട്ടെ പുല്ല് ഉല്ലുക്ക പട്ട 😂😂
6Aam.noottandu.
Iggane okkeyo ithokke avasanikku
Kunjungalk ammayillathayi
Iyalude atmavine custodiyil edukanam
അഞ്ജരക്ക് എത്തേണ്ട ആൾ ആറര ആയിട്ടും എത്തിയില്ലെങ്കിൽ ഉടനെ പോലീസിനെ വിളിക്കുമോ. എവിടെയോ എന്തൊക്കെയോ....
പോലീസ് അന്വേഷണം നടത്തുന്ന കേസിൽ ഒരാൾക്കും അഭിപ്രായം പറയാൻ നിയമമുണ്ടോ?ഇദ്ദേഹം പറയുന്നത് കേട്ടാൽ ഇദ്ദേഹത്തിന് നേരിട്ട് എല്ലാം അറിയാം എന്ന് തോന്നുന്നു. നിലവിൽ ഉള്ളവർ കേസ് നടത്തട്ടെ. കഷ്ടം.ഇദ്ദേഹം മറുപടി പറയില്ല.
Puthiya jeevitham aashichu poya asha .. swantham makkale polum orthilla😢
You have no morality It will happen
ഒരു ചെകുത്താൻ വിശന്നു കരയുമ്പോൾ, മറ്റൊരു ചെകുത്താൻ ആ കണ്ണീരു കുടിക്കുന്നു..
എല്ലാം മനസ്സിലാക്കിയ കാഥികൻ.
നാട്ടിലാർക്കും അറിയയില്ലത്രേ. പിന്നെ ഇദ്ദേഹം എങ്ങനെ അറിഞ്ഞു അവർ തമ്മിൽ അവിഹിതം ഉണ്ടെന്ന്.
ua-cam.com/video/jnyk43-ilCs/v-deo.htmlsi=jYu5jrZIa_LZir4n