സമസ്തക്കാരുടെ കള്ളത്തരങ്ങൾ സമൂഹത്തിന് മുന്നിൽ തുറന്നു കാണിക്കുന്നത് കൊണ്ട് ഒരു പാട് മനുഷ്യർക്ക് യഥാർത്ഥ തൗഹീദും ശിർക്കും എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അള്ളാഹു ഉസ്താദിനെ അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ.
🌹 അതെ ഇതുപോലെ തന്നെ പറയണം 👌 എങ്കിൽ മാത്രമേ നബിതങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീനനുസരിച്ചു , തൗഹീദ് അനുസരിച്ച് 100% വും മുന്നോട്ട് പോകുന്ന അഹ്ലുസ്സുന്നയുടെ അഭിമാന പ്രസ്ഥാനമാണ് 🌹 *പുണ്യ സമസ്ത* എന്ന് എല്ലാവർക്കും മനസ്സിലാവുകയുള്ളൂ 👌 🌹 അതുകൊണ്ട് ഇനിയും തുടരണം , ഹക്കിന്റെ പ്രസ്ഥാനമായ അഹ്ലുസ്സുന്നയുടെ അഭിമാന പ്രസ്ഥാനമാണ് പുണ്യ സമസ്ത എന്നും എന്നെ പോലെയുള്ള ഒരുപാട് ആളുകൾക്ക് ഹിദായത്ത് ലഭിക്കാൻ കാരണമാവുകയും ചെയ്ത *പുണ്യ സമസ്ത* യെ എല്ലാവരും മനസ്സിലാക്കി, എല്ലാവരും അഹ്ലുസ്സുന്നയിലേക്ക് കടന്നു വരട്ടെ👌 അങ്ങനെ *പുണ്യ സമസ്ത* അഹ്ലുസ്സുന്നയുടെ അഭിമാന പ്രസ്ഥാനം തന്നെയാണെന്ന് എല്ലാവർക്കും മനസ്സിലാക്കട്ടെ 👌 🤲 ഏതായാലും എന്റെ ഹിദായത്തിനെ സംരക്ഷിക്കുകയും ഹക്കിന്റെ പ്രസ്ഥാനമായ , അഹ്ലുസ്സുന്നയുടെ അഭിമാന പ്രസ്ഥാനമായ *പുണ്യ സമസ്തയിലേക്ക്* എന്നെ വഴി തെളിയിക്കുകയും ചെയ്ത അല്ലാഹുവിന്നാണ് സർവ്വസ്തുതിയും 🤲 അൽഹംദുലില്ലാഹ് 🤲🤲
ഞാൻ പേരോടിന്റെ പ്രസംഗം കേട്ടാണ് സമസ്ത വിട്ടത്. കടിച്ച പാമ്പ് തന്നെ വിഷമിറക്കി. അതായത് വർഷങ്ങൾക്ക് മുൻപ് സുന്നി വിദ്യാഭ്യാസ ബോർഡിന്റെ പാഠ പുസ്തകത്തിൽ വുളൂ ചെയ്യുമ്പോൾ തലയിൽ നിന്നും അല്പം തടവാൻ എന്നെ പഠിപ്പിച്ചു. ഇപ്പോൾ അതെ ആദർശത്തിന്റെ നേതാവ് പേരോട് പറയുന്നു തല മുഴുവൻ തടവിയില്ലെങ്കിൽ വുളൂ ശെരിയാവില്ലെന്ന്.
സുഹൃത്തേ പേരോട് ഉസ്താദ് പറഞ്ഞത് മാലികി മദ്ഹബ് അനുസരിച്ചിട്ടാണ് തല ഫുള്ള് തടവിട്ടില്ലെങ്കിൽ വുളൂ ശരിയാവില്ല എന്ന് പറഞ്ഞത്. മദ്രസയിലെ പാഠപുസ്തകം പഠിപ്പിക്കുന്നത് ഷാഫി മദ്ഹബ് പ്രകാരമാണ് അത് തന്നെ തല ഫുൾ ആയിട്ട് തടവാൻ പാടില്ല എന്നല്ല മറിച്ച് വുളൂഇല ഫർളാണ് തല തടവൽ അത് തലയിൽ നിന്ന് അല്പം തടവിയാൽ വുളൂഇന്റെ ഫർള് വീടും എന്നാണ്. എന്ന് വെച്ചാൽ ഷാഫി മദ്ഹബ് പ്രകാരം വുളു ശരിയാവും തല ഫുൾ ആയിട്ട് തടവിൽ മദ്ഹബ് പ്രകാരം സുന്നത്താണ് അല്പമെങ്കിലും തടവിൽ നിർബന്ധവുമാണ് ഇത് വുളുവിന്റെ ഫർള് പഠിപ്പിക്കുന്നേടത്ത് ഷാഫി മദ്ഹബ് പ്രകാരം സുന്നി മദ്രസ പാഠപുസ്തകത്തിൽ വുളുവിന്റെ ഫർള് വീടാൻ തല അല്പം തടവിയാൽ മതി എന്ന് പറഞ്ഞതാണ് പറഞ്ഞത് കൃത്യമായി മനസ്സിലാക്കൂ സഹോദരാ എന്താണെന്ന് മനസ്സിലാക്കാതെ നിസ്സാര കാര്യങ്ങൾക്ക് സുന്നത്ത് ജമാഅത്ത് വിട്ട് ബിദ്അത്ത് പ്രസ്ഥാനമായ വഹാബിസത്തിലേക്ക് പോയത് നിങ്ങടെ ആഹിറം നഷ്ടപ്പെട്ടു പോകും എന്നല്ലാതെ വേറെ ഒന്നും പറയാനില്ല റബ്ബ് നിങ്ങൾക്ക് തിരിച്ച് ഹിദായത്ത് നൽകട്ടെ കാര്യങ്ങൾക്ക്
@@harshadk3066 അൽഹംദുലില്ലാഹ് സഹോദര അന്ന് ആ സമസ്ത പ്രസ്ഥാനം വിട്ടതിൽ ഞാൻ ആദ്യം അല്ലാഹുവിനെ സ്തുതിക്കട്ടെ. കാരണം അതിനാൽ ആണ് ഞാൻ യഥാർത്ഥ ദീൻ പഠിക്കാൻ തയ്യാറായതും സമസ്ത വിട്ടതും.നിങ്ങളും പഠിക്കൂ. മുസ്ലിയാക്കന്മാരുടെ തൊള്ള ബഡായി കേട്ടാൽ നിങ്ങളുടെ ദുനിയാവും ആഹിറവും അവർ കൊള്ളയടിക്കും.
🌹 അതെ നമ്മുടെ നാട്ടിലൊക്കെ ഒരുപാട് മുജാഹിദ്കാർക്ക് ബുദ്ധി വെച്ച് സമസ്ത എന്ന അഹ്ലുസ്സുന്നയുടെ അഭിമാന പ്രസ്ഥാനത്തിലേക്ക് കടന്നു വരുന്നുണ്ട് 👌 അൽഹംദുലില്ലാഹ് 🤲🤲
@@klkutty6354 കോഴിക്കോട് കാരൻ ലോകം നിയന്ത്രിക്കുന്ന പ്രസ്ഥാനത്തിലേക്ക് ആര് വരാന ചങ്ങാതി.. നിങ്ങൾക്ക് സുഖമില്ലേ... തള്ളുമ്പോൾ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ
നിങ്ങളുടെ പ്രസംഗം കേട്ടാൽ ഏത് ഓതാത്തവനും മൗലിദ് ഓതും. ഞങ്ങളുടെ സുന്നി ഉസ്താദ്മാർ പറയുന്നത് പോലെ തന്നെ കേൾക്കാൻ നല്ല രസം. നിങ്ങൾക്ക് നന്നി. സുന്നികൾ ആണ് നല്ലവരെന്ന് ഒന്ന് കൂടി ഓർമ്മപ്പെടുത്തിയതിന് 👍👍👍👍
🌹 ആ കൗമിന് ഹിദായത്ത് ലഭിച്ചിട്ടില്ല എന്ന് സഹോദരന് എങ്ങനെ മനസ്സിലായി 🤔 ഇനി ഇല്ഹാം വഴി എങ്ങാനും കിട്ടിയത് ആണോ 🤔എങ്ങനെയായാലും അല്ലാഹു , അവന്റെ പടപ്പുകൾക്ക് , ഒരാൾക്ക് ഹിദായത്ത് ലഭിച്ചോ , ഇല്ലയോ എന്നൊന്നും , പറയാനുള്ള അധികാരം ആരെയും ഏൽപ്പിച്ചിട്ടില്ലല്ലോ 👌 🌹 ആ അധികാരം എല്ലാം അല്ലാഹുവിന്റെ അധികാരപരിധിയിൽ പെട്ടതാണ് 👌 അതുകൊണ്ടുതന്നെ ആർക്ക് ഹിദായത്ത് ലഭിച്ചു , ലഭിച്ചില്ല എന്നുള്ളതൊക്കെ നാളെ മഹ്ശറയിൽ വെച്ച് എല്ലാവർക്കും കാണാവുന്നതാണ്👌 🌹 ഏതായാലും മരണംവരെ സ്വന്തം ഹിദായത്ത് നഷ്ടപ്പെട്ടു പോകാതിരിക്കാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുക എന്നുള്ളതാണ് നമ്മുടെ മുമ്പിലുള്ള ഏക പോം വഴി 👌 അതുകൊണ്ട് നമ്മുടെ ഓരോരുത്തരുടെ സ്വന്തം ഹിദായത്തിന് അല്ലാഹുവിനോട് എപ്പോഴും പ്രാർത്ഥിക്കുക👌 🤲എല്ലാവരുടെയും ഹിദായത്തിനെ അല്ലാഹു മരണം വരെ സംരക്ഷിച്ചു ഇമാനോട് കൂടി മരിപ്പിച്ച് നാളെ അവന്റെ സ്വർഗീയ ലോകത്ത് ഒരുമിച്ചു കൂട്ടട്ടെ🤲 ആമീൻ 🤲🤲
മൗലൂദും, ബദറുബയത്തും ഒക്കെ ചെല്ലാൻ വഹാബികൾക്കും വലിയ താല്പര്യമാണ്. മാനസികമായി ഇഷ്ടമുള്ളതുകൊണ്ടാണ് എത്ര നന്നായി ചൊല്ലാൻ സാധിക്കുന്നത്. അതിന്റെ ബർക്കത്ത് കൊണ്ട് അല്ലാഹു ഇയാളെ ഹിദായത്തിൽ ആകട്ടെ
🌹 ഇത് കേട്ടപ്പോൾ എനിക്ക് മാലയും മൗലിദും കുതുബിയതും വലിച്ചെറിയാനല്ല തോന്നിയത്👌 🌹 മറിച്ച് അത് ചൊല്ലുന്നത് വളരെ നല്ലതാണെന്നും അതിൽ ഒരു ശിർക്കും ബിദ്അത്തും ഇല്ല എന്നും അത് ചൊല്ലുന്നതുകൊണ്ട് എനിക്ക് ജീവിതത്തിൽ ഒരുപാട് ഉപകാരം ലഭിച്ചത് പോലെ, ഇനിയും ഉപകാരം ലഭിക്കുമെന്നും മനസ്സിലായി👌 🌹 അതുകൊണ്ടുതന്നെ ഇനി മുതൽ എന്നും ആം നബി പ്രകീർത്തന മാല മൗലിദുകളെ ചൊല്ലണമെന്ന് ഞാൻ ആഗ്രഹിക്കുന്നു 👌 അൽഹംദുലില്ലാഹ് 🤲🤲
ഇതുപോലുള്ള കുട്ടിമാരെ പറ്റി ഖുർആനിൽ പറഞ്ഞിട്ടുണ്ട് നിങ്ങൾ അവരോട് പറയണ്ട അവരുടെ കണ്ണും ചെവിയും എല്ലാം ഞാൻ അടച്ച് ശീലിച്ചു കഴിഞ്ഞു കൂട്ടത്തിൽ ഹൃദയവും അതിൽ പെട്ട ഒരു കുട്ടിയാണ് ഇത്
@@ishakmanningal4671 🌹 അങ്ങനെയൊന്നുമില്ല സഹോദരാ 👌 കാരണം നബി തങ്ങളെ പുകഴ്ത്തിക്കൊണ്ടും പ്രകീർത്തിച്ചു കൊണ്ടും ബദ്രീങ്ങളെ പ്രകീർത്തിച്ചു കൊണ്ടും പുകഴ്ത്തിക്കൊണ്ടുമുള്ള *മാല മൗലിദുകൾ* ചൊല്ലിയതിന്റെ പേരിൽ , അല്ലെങ്കിൽ അവരെ പുകഴ്ത്തി പാടുന്നതിന്റെ പേരിൽ ഒരിക്കലും നരകത്തിൽ പോകില്ല എന്നുള്ള ഉറപ്പ് എനിക്കുള്ളതുകൊണ്ടുതന്നെ ഇനിയും ആ മൗലിദുകളെ ചൊല്ലുവാൻ തന്നെയാണ് എന്റെ തീരുമാനം 👌 ഇൻഷാ അള്ളാഹ് 🤲 അതിന് അള്ളാഹു തൗഫീഖ് ചെയ്യട്ടെ🤲 ആമീൻ🤲🤲
മാല " മൗലൂത് പാട്ട് പടിപ്പിച്ചാലല്ലേ വിശുദ്ധ ഖുർആൻ ജനങ്ങൾ പഠിക്കുന്നതിൽ നിന്ന് തടയാൻ പുരോഹിതർക്ക് പറ്റുകയുള്ളൂ വിശുദ്ധ ഖുർആൻ ആളുകൾ പിടിച്ച് മനസ്സിലാക്കിയാൽ അവരുടെ കഞ്ഞി കുടി മുട്ടും
എന്റെ സമുദായത്തിൽ ശിർക്ക് വരുന്നതിനെ ഞാൻ പേടിക്കുന്നില്ല പകരം ദുനിയാവ് അധികരിക്കുന്നതണ് ഞാൻ ഭയക്കുന്നത് നബി മുൻ ഗാമികളെ മോശമാക്കുന്ന ഒരു തലമുറ വന്നാൽ നിങ്ങൾ ലോകാവസാനത്തെ പ്രതീക്ഷിച്ചു കൊള്ളുക
അല്ലെങ്കിലും ചൊല്ലുന്നതിന്റെ അർത്ഥം അറിയാത്തത്കൊണ്ട് വീണ്ടുംവീണ്ടുംഓതാം.😁 (കുപ്പി അകത്തുള്ള വസ്തുവിനെ പ്പോലെ കാണ്മാൻ ഞാൻ നിങ്ങളെ കൽബകമഎന്നോവർ) നല്ല വരിയാ😂
🤲 മാഷാ അള്ളാഹ് , നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീൻ അനുസരിച്ചും തൗഹീദ് അനുസരിച്ചു , മുന്നോട്ടുപോകുന്ന 🌹 *പുണ്യ സമസ്ത* എന്ന ഹക്കിന്റെ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ നേരായ പാന്താവിലേക്ക് എന്നെ വഴി തെളിയിച്ച അല്ലാഹുവിന്നാണ് സർവ്വസ്തുതിയും🤲 അൽഹംദുലില്ലാഹ് 🤲🤲 🤲 അല്ലാഹുവേ മരണം വരെ അഹ്ലുസ്സുന്നയുടെ അഭിമാനപ്രസ്ഥാനമായ *പുണ്യ സമസ്തയിലായി* ജീവിച്ച് ഈമാനോടുകൂടി മരിച്ച് നാളെ നിന്റെ സ്വർഗീയ ലോകത്ത് സമസ്ത പണ്ഡിതന്മാരോടൊപ്പം നബിതങ്ങളോടൊപ്പം ജീവിക്കുവാനുള്ള ആ മഹത്തായ ഭാഗ്യത്തെ ഞങ്ങൾക്ക് നൽകണേ അള്ളാഹ് 🤲 ആമീൻ 🤲🤲
🌹 എന്നെ സംബന്ധിച്ചിടത്തോളം ഈ പ്രസ്ഥാനങ്ങൾ ഒന്നും കടന്നു വരാതെ തന്നെ , 🌹 *പുണ്യ സമസ്ത* എന്ന അഹ്ലുസ്സുന്നയുടെ അഭിമാന പ്രസ്ഥാനത്തിലേക്ക് അല്ലാഹു എന്നെ അണിചേർക്കുകയും അതുമൂലം എന്റെ ഹിദായത്തും , പരലോകവും രക്ഷപ്പെടുകയും ചെയ്തു 👌 🌹 അതുകൊണ്ടുതന്നെ നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീൻ അനുസരിച്ചു തൗഹീദ് അനുസരിച്ച് മുന്നോട്ട് പോകുന്ന അഹ്ലുസ്സുന്നയുടെ അഭിമാന പ്രസ്ഥാനമായ *പുണ്യ സമസ്തയിലേക്ക്* എന്നെ അണി ചേർത്ത അല്ലാഹുവിന്ന് തന്നെയാണ് സർവ്വസ്തുതിയും 🤲 അൽഹംദുലില്ലാ ഹ് 🤲🤲 🌹 ഇനിയെന്റെ പ്രാർത്ഥന , അതല്ലെങ്കിൽ എന്റെ ആഗ്രഹം എന്റെ ഹിദായത്തിന് കാരണമായ *പുണ്യ സമസ്തയിൽ* ആയി തന്നെ മരണം വരെ ജീവിച്ചു ഈമാനോടുകൂടി മരിച്ചു , നാളെ അല്ലാഹുവിന്റെ സ്വർഗീയ ലോകത്ത് നബി തങ്ങളോടൊപ്പം സമസ്ത പണ്ഡിതന്മാരോടൊപ്പവും ഒരുമിച്ചു കൂടുവാൻ വേണ്ടി തന്നെയാണ് 👌 അതിന് അള്ളാഹു തൗഫീഖ് ചെയ്യട്ടെ🤲 ആമീൻ 🤲🤲
ഏത് വിഷമ ഘട്ടത്തിലും പ്രഷ്നങ്ങൾ ഇല്ലങ്കിലും എന്തും അള്ളാഹുവിനോട് ചോദിക്കാനാണ് നബി പഠിപ്പിച്ചത് അല്ലാതെ മഹിയദ്ധീൻ ഷേക്ക് നോടും മടവൂരിനോടും ചോദിക്കാൻ ഖുർആനും അദീസും പഠിപ്പിച്ചിട്ടുമില്ല
സത്യത്തിൽ ഈ വഹാബി മുല്ല മാരുടെ പ്രസംഗം കേൾക്കുമ്പോൾ സഹതാപമാണ് തോന്നുന്നത് ബഹുമാനപ്പെട്ട ഖാസിമി ഉസ്താദിൻറെ ഉസ്താദിൻറെ പ്രഭാഷണം നിരന്തരം കേട്ടാൽ കുറച്ചൊക്കെ ഒരു തെളിച്ചം ഏത് വഹാബി മുല്ലക്കും കിട്ടിയേക്കും
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല ഏത് മുജാഹിദിനെയും സലഫി ആശയക്കാരനേയും കണ്ടാൽ ഒരു മാനസിക രോഗിയുടെ ലക്ഷണം കാണുന്നുണ്ട്. ഇസ്ലാമിന്റെ സുന്ദര മുഖത്തെ ശിഥിലമാക്കി ഒരു വരണ്ട പുതിയ യുക്തിവാദം പഠിപ്പിക്കുന്നു. പുതിയ പുതിയ കോലങ്ങളിൽ ഇവന്മാർ ഇതു പോലെ വന്നുകൊണ്ടിരിക്കും ഇവരുടെ ശർറ്റിൽ നിന്നും ഈ സമുദായത്തെ റബ്ബ് കാക്കട്ടേ! ആമീൻ യാ റബ്ബൽ ആലമീൻ
നമ്മുടെ നാട്ടിലെ മുജകളൊക്കെ ആകെ കൺഫ്യൂഷനിലാണ് തൗഹീദ് പറഞു ഉണ്ടാക്കിയ ഇവർ തമ്മിൽ അതെ വിഷയത്തിൽ തർക്കി ക്കുന്നു ഇനിയും തൗഹീദ് ശിർക് തീരുമാനമായില്ല എന്ത് ചെയ്യാൻ 😂
അത് പാടുന്നത് നീ ആണെങ്കിലും അത് പോലെയുള്ള വരികൾ എത്ര മനോഹരം കേട്ടാൽ മനസ്സിൽ വല്ലാത്ത ഒരു സന്തോഷം ഹിദായത് അള്ളാഹു കൊടുക്കാൻ കരുതി യവർക് അത് കിട്ടും നീ ഇബ്‌ലീന്റെ ജോലി ഏറ്റെടുത്തോ
പാലക്കാട് KSRTC അടുത്ത് പുതുപ്പള്ളി സ്ട്രീറ്റിൽ മുജാഹിദ് ഓഫിസ് ഉൽഘടനത്തിന് ഇദ്ദേഹം ഇതേ വിഷയത്തിൽ പ്രസംഗിച്ചു തൊട്ട അടുത്താഴ്ച SKSSF യൂണിറ്റ് കമ്മിറ്റി മറുപടി പ്രസംഗം നടത്തി പിനീട് ആ വഴിക് കണ്ടിട്ടില്ല. കുറച്ച് മാസങ്ങൾക്ക് ശേഷം മുജാഹിദ് ഓഫിസ് പൂട്ടുകയും ചെയ്തു
നിങ്ങൾക്കൊക്കെ വല്ലതും വിശദീകരിക്കാൻ ഉണ്ടെങ്കിൽ അതൊക്കെ സ്വകാര്യത പാലിച്ചുകൊണ്ട് മുഖാമുഖം സംസാരിച്ചു ഇരുവർക്കും തിരുത്തിക്കൂടേ അതല്ലാതെ പരസ്സ്യ സ്റ്റേജിൽ വെല്ലുവിളിക്കുന്നതും സമുദായത്തിന്റെ നാണംകെടുത്തുന്നത് മുജെഷിദിന് ചേർന്നതാണെന്നു തോന്നുന്നുവെങ്കിൽ ആവട്ടെ. നാണം കെട്ടവന്റെ ആസനത്തിൽ ആലുമുളച്ചാൽ അവനൊരു തണൽ ennallaathe എന്നല്ലാതെ തന്നോടൊക്കെ എന്ത് പറയാനാണ് ഞാൻ ഒരിക്കലും മുജാഹിദിനെഎതിര്കുന്നവനല്ല എന്നാൽ ഇപ്പോൾ കൊറക്കുന്ന നായയോടാണ് എതിർപ്പുള്ളത്
മൗലൂഡ്,,, ഒരു,,, കല യാണ്,, ആ വശ്യം ഉള്ള വർ ചൊല്ലട്ടെ,, അതിനെ പോസറ്റീവ് ആ യി കാണുക,, വേണ്ട ത്ത വർ ചൊല്ലാതിരുന്നാൽ പോരെ,, എല്ലാവരും വെവ്വേറെ ഖബറിൽ കിടക്കുന്ന വരല്ലേ
Ella കഴിവും അല്ലാഹുവിൽ നിന്നാണ് എന്ന് മാത്രം വിശ്വസിച്ചാൽ മതി എന്നാണ് ente ജേഷ്ടൻ അടക്കം ulla സുന്നി പണ്ഡിതർ പറയുന്നത്..അത് പോരാ സുഹൃത്തേ. അല്ലാഹുവിന്റെ സിഫത്തുകൾ, നാമങ്ങൾ, നിയന്ത്രണങ്ങൾ ഒരു അടിമക്ക് ചാർത്തി കൊടുത്താൽ അത് ശിർക്കാണ്.. ഇനി എന്നാണ് നിങ്ങൾ ഇതൊക്കെ പഠിക്കുക
കാര്യങ്ങൾ രസകരമായി അവതരിപ്പിച്ചു. തുറന്ന മനസ്സുള്ളവർക്ക് മനസ്സിലാവും. അടഞ്ഞതൊക്കെ അടഞ്ഞു തന്നെ കിടക്കും.
الحمدلله നല്ല രസം ഉണ്ട് കേൾക്കാൻ നന്നപാട്ട് വീണ്ടും കേൾക്കാൻ പുതി
സമസ്തക്കാരുടെ കള്ളത്തരങ്ങൾ സമൂഹത്തിന് മുന്നിൽ തുറന്നു കാണിക്കുന്നത് കൊണ്ട് ഒരു പാട് മനുഷ്യർക്ക് യഥാർത്ഥ തൗഹീദും ശിർക്കും എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അള്ളാഹു ഉസ്താദിനെ അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ.
ആമീൻ
🌹 അതെ ഇതുപോലെ തന്നെ പറയണം 👌 എങ്കിൽ മാത്രമേ നബിതങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീനനുസരിച്ചു , തൗഹീദ് അനുസരിച്ച് 100% വും മുന്നോട്ട് പോകുന്ന അഹ്ലുസ്സുന്നയുടെ അഭിമാന പ്രസ്ഥാനമാണ് 🌹 *പുണ്യ സമസ്ത* എന്ന് എല്ലാവർക്കും മനസ്സിലാവുകയുള്ളൂ 👌
🌹 അതുകൊണ്ട് ഇനിയും തുടരണം , ഹക്കിന്റെ പ്രസ്ഥാനമായ അഹ്ലുസ്സുന്നയുടെ അഭിമാന പ്രസ്ഥാനമാണ് പുണ്യ സമസ്ത എന്നും എന്നെ പോലെയുള്ള ഒരുപാട് ആളുകൾക്ക് ഹിദായത്ത് ലഭിക്കാൻ കാരണമാവുകയും ചെയ്ത *പുണ്യ സമസ്ത* യെ എല്ലാവരും മനസ്സിലാക്കി, എല്ലാവരും അഹ്ലുസ്സുന്നയിലേക്ക് കടന്നു വരട്ടെ👌 അങ്ങനെ *പുണ്യ സമസ്ത* അഹ്ലുസ്സുന്നയുടെ അഭിമാന പ്രസ്ഥാനം തന്നെയാണെന്ന് എല്ലാവർക്കും മനസ്സിലാക്കട്ടെ 👌
🤲 ഏതായാലും എന്റെ ഹിദായത്തിനെ സംരക്ഷിക്കുകയും ഹക്കിന്റെ പ്രസ്ഥാനമായ , അഹ്ലുസ്സുന്നയുടെ അഭിമാന പ്രസ്ഥാനമായ *പുണ്യ സമസ്തയിലേക്ക്* എന്നെ വഴി തെളിയിക്കുകയും ചെയ്ത അല്ലാഹുവിന്നാണ് സർവ്വസ്തുതിയും 🤲 അൽഹംദുലില്ലാഹ് 🤲🤲
ആമീൻ
ഒരു ഡോക്ടറെ രണ്ടു വട്ടം കണ്ടാൽ ശിർക്ക്
പക്ഷെ, ഇവരായതുകൊണ്ട് ഏതു തൗഹീദ് എന്ന ചോദ്യം വരും !
ഞാൻ പേരോടിന്റെ പ്രസംഗം കേട്ടാണ് സമസ്ത വിട്ടത്. കടിച്ച പാമ്പ് തന്നെ വിഷമിറക്കി. അതായത് വർഷങ്ങൾക്ക് മുൻപ് സുന്നി വിദ്യാഭ്യാസ ബോർഡിന്റെ പാഠ പുസ്തകത്തിൽ വുളൂ ചെയ്യുമ്പോൾ തലയിൽ നിന്നും അല്പം തടവാൻ എന്നെ പഠിപ്പിച്ചു. ഇപ്പോൾ അതെ ആദർശത്തിന്റെ നേതാവ് പേരോട് പറയുന്നു തല മുഴുവൻ തടവിയില്ലെങ്കിൽ വുളൂ ശെരിയാവില്ലെന്ന്.
😢
സുഹൃത്തേ പേരോട് ഉസ്താദ് പറഞ്ഞത് മാലികി മദ്ഹബ് അനുസരിച്ചിട്ടാണ് തല ഫുള്ള് തടവിട്ടില്ലെങ്കിൽ വുളൂ ശരിയാവില്ല എന്ന് പറഞ്ഞത്.
മദ്രസയിലെ പാഠപുസ്തകം പഠിപ്പിക്കുന്നത് ഷാഫി മദ്ഹബ് പ്രകാരമാണ് അത് തന്നെ തല ഫുൾ ആയിട്ട് തടവാൻ പാടില്ല എന്നല്ല മറിച്ച് വുളൂഇല ഫർളാണ് തല തടവൽ അത് തലയിൽ നിന്ന് അല്പം തടവിയാൽ വുളൂഇന്റെ ഫർള് വീടും എന്നാണ്. എന്ന് വെച്ചാൽ ഷാഫി മദ്ഹബ് പ്രകാരം വുളു ശരിയാവും തല ഫുൾ ആയിട്ട് തടവിൽ മദ്ഹബ് പ്രകാരം സുന്നത്താണ് അല്പമെങ്കിലും തടവിൽ നിർബന്ധവുമാണ് ഇത് വുളുവിന്റെ ഫർള് പഠിപ്പിക്കുന്നേടത്ത് ഷാഫി മദ്ഹബ് പ്രകാരം സുന്നി മദ്രസ പാഠപുസ്തകത്തിൽ വുളുവിന്റെ ഫർള് വീടാൻ തല അല്പം തടവിയാൽ മതി എന്ന് പറഞ്ഞതാണ് പറഞ്ഞത് കൃത്യമായി മനസ്സിലാക്കൂ സഹോദരാ
എന്താണെന്ന് മനസ്സിലാക്കാതെ നിസ്സാര കാര്യങ്ങൾക്ക് സുന്നത്ത് ജമാഅത്ത് വിട്ട് ബിദ്അത്ത് പ്രസ്ഥാനമായ വഹാബിസത്തിലേക്ക് പോയത് നിങ്ങടെ ആഹിറം നഷ്ടപ്പെട്ടു പോകും എന്നല്ലാതെ വേറെ ഒന്നും പറയാനില്ല റബ്ബ് നിങ്ങൾക്ക് തിരിച്ച് ഹിദായത്ത് നൽകട്ടെ കാര്യങ്ങൾക്ക്
@@harshadk3066 അൽഹംദുലില്ലാഹ് സഹോദര അന്ന് ആ സമസ്ത പ്രസ്ഥാനം വിട്ടതിൽ ഞാൻ ആദ്യം അല്ലാഹുവിനെ സ്തുതിക്കട്ടെ. കാരണം അതിനാൽ ആണ് ഞാൻ യഥാർത്ഥ ദീൻ പഠിക്കാൻ തയ്യാറായതും സമസ്ത വിട്ടതും.നിങ്ങളും പഠിക്കൂ. മുസ്ലിയാക്കന്മാരുടെ തൊള്ള ബഡായി കേട്ടാൽ നിങ്ങളുടെ ദുനിയാവും ആഹിറവും അവർ കൊള്ളയടിക്കും.
നമ്മുടെ നാട്ടിലൊക്കെ ഒരു പാട് സമസ്തക്കാർക്ക് ബുദ്ധി വെച്ചു... മുജാഹിദായി
🌹 അതെ നമ്മുടെ നാട്ടിലൊക്കെ ഒരുപാട് മുജാഹിദ്കാർക്ക് ബുദ്ധി വെച്ച് സമസ്ത എന്ന അഹ്ലുസ്സുന്നയുടെ അഭിമാന പ്രസ്ഥാനത്തിലേക്ക് കടന്നു വരുന്നുണ്ട് 👌 അൽഹംദുലില്ലാഹ് 🤲🤲
@@klkutty6354
കോഴിക്കോട് കാരൻ ലോകം നിയന്ത്രിക്കുന്ന പ്രസ്ഥാനത്തിലേക്ക് ആര് വരാന ചങ്ങാതി.. നിങ്ങൾക്ക് സുഖമില്ലേ... തള്ളുമ്പോൾ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ
പോടോ - നിനക്ക് ബദ് രീങ്ങളെ കണ്ടു ട-അതാ നിന്റെ മാനസികത്തിന് കാരണം
ജബ്ബാറിനെ പോലെ ജാമിതയെ പോലെ
വഹാബികളുടെ ബുദ്ധി പോയി
ഈ വരികളുടെ ബറക്കത്ത് കൊണ്ട് ഈ മൗലവിക്ക് അള്ളാഹു ഹിദായത്ത് നൽകട്ടെ .
Aameen
😂😂😂
കിട്ടിയല്ലോ
ആമീൻ... പഹയന് ഹിദായത് കിട്ടട്ടെ..
മദിന പള്ളിയിൽ ചെരുപ്പ് വെക്കുന്ന ബോക്സിന്റെ നമ്പർ 313 കാണുന്നുണ്ട്
നിങ്ങളുടെ പ്രസംഗം കേട്ടാൽ ഏത് ഓതാത്തവനും മൗലിദ് ഓതും. ഞങ്ങളുടെ സുന്നി ഉസ്താദ്മാർ പറയുന്നത് പോലെ തന്നെ കേൾക്കാൻ നല്ല രസം. നിങ്ങൾക്ക് നന്നി. സുന്നികൾ ആണ് നല്ലവരെന്ന് ഒന്ന് കൂടി ഓർമ്മപ്പെടുത്തിയതിന് 👍👍👍👍
ഞാനും ഒരു സുന്നി യാണ് പക്ഷെ എന്തും അള്ളാഹുവിനോട് ചോദിക്കുവാനാണ് എന്റെ മുത്ത്നബി എന്നെ പഠിപ്പിച്ചത്
Thannemathram. Nerittmunabi. Erangi. Vannvannpadippicho
@@hameednarukkottil8704 മുജാഹിദ ബട്ട് ഔലിയക്കൾ ഉണ്ടെന്നു വിശ്വസിക്കുന്നു അവരുടെ തേടമെന്നും
നിങ്ങളെക്കൊണ്ട് ഒരാൾക്കെങ്കിലും അല്ലാഹു ഹിദായത്ത് കൊടുത്തെങ്കിൽ നിങ്ങൾക്കും സ്വർഗ്ഗം കിട്ടും
അല്ലാഹു ഈ കൗമിനെ ഹിദായത്ത് കൊടുക്കു മാറാകട്ടെ
താങ്കൾ ക്ക് ഹിദായത് കിട്ടിയാ രക്ഷപെട്ടു... അൽഹംദുലില്ലാഹ്
🌹 ആ കൗമിന് ഹിദായത്ത് ലഭിച്ചിട്ടില്ല എന്ന് സഹോദരന് എങ്ങനെ മനസ്സിലായി 🤔 ഇനി ഇല്ഹാം വഴി എങ്ങാനും കിട്ടിയത് ആണോ 🤔എങ്ങനെയായാലും അല്ലാഹു , അവന്റെ പടപ്പുകൾക്ക് , ഒരാൾക്ക് ഹിദായത്ത് ലഭിച്ചോ , ഇല്ലയോ എന്നൊന്നും , പറയാനുള്ള അധികാരം ആരെയും ഏൽപ്പിച്ചിട്ടില്ലല്ലോ 👌
🌹 ആ അധികാരം എല്ലാം അല്ലാഹുവിന്റെ അധികാരപരിധിയിൽ പെട്ടതാണ് 👌 അതുകൊണ്ടുതന്നെ ആർക്ക് ഹിദായത്ത് ലഭിച്ചു , ലഭിച്ചില്ല എന്നുള്ളതൊക്കെ നാളെ മഹ്ശറയിൽ വെച്ച് എല്ലാവർക്കും കാണാവുന്നതാണ്👌
🌹 ഏതായാലും മരണംവരെ സ്വന്തം ഹിദായത്ത് നഷ്ടപ്പെട്ടു പോകാതിരിക്കാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുക എന്നുള്ളതാണ് നമ്മുടെ മുമ്പിലുള്ള ഏക പോം വഴി 👌
അതുകൊണ്ട് നമ്മുടെ ഓരോരുത്തരുടെ സ്വന്തം ഹിദായത്തിന് അല്ലാഹുവിനോട് എപ്പോഴും പ്രാർത്ഥിക്കുക👌 🤲എല്ലാവരുടെയും ഹിദായത്തിനെ അല്ലാഹു മരണം വരെ സംരക്ഷിച്ചു ഇമാനോട് കൂടി മരിപ്പിച്ച് നാളെ അവന്റെ സ്വർഗീയ ലോകത്ത് ഒരുമിച്ചു കൂട്ടട്ടെ🤲 ആമീൻ 🤲🤲
ആമീൻ
പൊട്ടൻ
വെളിവ് ഇല്ലാത്തത് ഒരു അലങ്കാരമാക്കി നടക്കുന്നു ഫയങ്കരം
സലഫികൾ യഥാർത്ഥ സത്യാവശ്വാസികൾ.
മുജാഹിദുകൾ എതിർക്കാൻ തുടങ്ങിയതോടെ ബുർദ and മൗലൂദ് സ്വലാത്ത് സദസ്സുകൾ കൂടുതൽ കൂടുതൽ ജനകീയമായി
പ്രവാചകന്(സ) തൗഹീദ് പറയാൻ തുടങ്ങിയപ്പോൾ അബുജഹൽ ശിർക്കിന്റെ പ്രചാരണം ശക്തമാക്കി😅😅😅😅
അത്രതന്നെ😂😂😂
@@ആസിയാമർയംമർയം മൗലൂദ് സ്വലാത്ത് തുടങ്ങിയവ കൂടിയതോടെ മുജാഹിദ് മതം പന്ത്രണ്ടായി പോട്ടിപോളിഞില്ലെ,😅😅
മുജാഹിദ് പൊളിഞ്ഞാൽ മതി, ഞമ്മൾ നന്നാവൂല്ലാ
അതിന് നിങ്ങൾ പ്രവാചകന്മാർ അല്ലല്ലോ പറഞ്ഞ് പറഞ്ഞ് ട്രാക്ക് മാറ്റി പിടികല്ലേ.
മോൻ ചത്താലും വേണ്ടില്ല മരുമോളുടെ കരച്ചിൽ കാണാമല്ലൊ
നല്ല ആസ്വതനം പൊളി 😂
ഇത് കേട്ട ഞാൻ പോയി അത് മുഴുവൻ ഓതാൻ പൂതി
👍👍❤️❤️❤️❤️
നല്ല ഹൃദയം
🥰🥰👍🥰🥰🥰🥰👍🥰
അള്ളാഹു ഹിദായത്ത് നൽകട്ടെ
മൗലൂദും, ബദറുബയത്തും ഒക്കെ ചെല്ലാൻ വഹാബികൾക്കും വലിയ താല്പര്യമാണ്. മാനസികമായി ഇഷ്ടമുള്ളതുകൊണ്ടാണ് എത്ര നന്നായി ചൊല്ലാൻ സാധിക്കുന്നത്. അതിന്റെ ബർക്കത്ത് കൊണ്ട് അല്ലാഹു ഇയാളെ ഹിദായത്തിൽ ആകട്ടെ
താങ്കളെ ആദ്യം ഹിദായത്തിലാക്കട്ടെ... 👍🏻
കടത്ത് ശിർക്ക് പാടിയാൽ എങ്ങനെയാണ് ബർക്കത്ത് ഉണ്ടാകുക തലയിൽ എന്താണ് കളിമണ്ണ് ആണോ
ആമീൻ
സുന്നികളെ കളിയാക്കാൻ വേണ്ടിയാണെങ്കിലും വായന തുടരുക.! ചിലപ്പോൾ അല്ലാഹു നല്ല ബുദ്ധി തന്നേയ്ക്കാം. അല്ലെങ്കിൽ ഒരു മിമിക്രി ആർട്ടിസ്റ്റായി വിലസുക .😅😅😅😅😅😅😅
ആമീൻ സുന്നികൾ ചൊല്ലുന്നതിനേക്കാൾ ഭംഗിയും ഈണവും ഉണ്ട്
🌹 ഇത് കേട്ടപ്പോൾ എനിക്ക് മാലയും മൗലിദും കുതുബിയതും വലിച്ചെറിയാനല്ല തോന്നിയത്👌
🌹 മറിച്ച് അത് ചൊല്ലുന്നത് വളരെ നല്ലതാണെന്നും അതിൽ ഒരു ശിർക്കും ബിദ്അത്തും ഇല്ല എന്നും അത് ചൊല്ലുന്നതുകൊണ്ട് എനിക്ക് ജീവിതത്തിൽ ഒരുപാട് ഉപകാരം ലഭിച്ചത് പോലെ, ഇനിയും ഉപകാരം ലഭിക്കുമെന്നും മനസ്സിലായി👌
🌹 അതുകൊണ്ടുതന്നെ ഇനി മുതൽ എന്നും ആം നബി പ്രകീർത്തന മാല മൗലിദുകളെ ചൊല്ലണമെന്ന് ഞാൻ ആഗ്രഹിക്കുന്നു 👌 അൽഹംദുലില്ലാഹ് 🤲🤲
ഇതുപോലുള്ള കുട്ടിമാരെ പറ്റി ഖുർആനിൽ പറഞ്ഞിട്ടുണ്ട് നിങ്ങൾ അവരോട് പറയണ്ട അവരുടെ കണ്ണും ചെവിയും എല്ലാം ഞാൻ അടച്ച് ശീലിച്ചു കഴിഞ്ഞു കൂട്ടത്തിൽ ഹൃദയവും അതിൽ പെട്ട ഒരു കുട്ടിയാണ് ഇത്
അല്ലാഹു ബുദ്ധി നൽകിയവർക്ക് മനസ്സിലാവും.
@@ishakmanningal4671
🌹 അങ്ങനെയൊന്നുമില്ല സഹോദരാ 👌
കാരണം നബി തങ്ങളെ പുകഴ്ത്തിക്കൊണ്ടും പ്രകീർത്തിച്ചു കൊണ്ടും
ബദ്രീങ്ങളെ പ്രകീർത്തിച്ചു കൊണ്ടും പുകഴ്ത്തിക്കൊണ്ടുമുള്ള
*മാല മൗലിദുകൾ* ചൊല്ലിയതിന്റെ പേരിൽ , അല്ലെങ്കിൽ അവരെ പുകഴ്ത്തി പാടുന്നതിന്റെ പേരിൽ ഒരിക്കലും നരകത്തിൽ പോകില്ല എന്നുള്ള ഉറപ്പ് എനിക്കുള്ളതുകൊണ്ടുതന്നെ ഇനിയും ആ മൗലിദുകളെ ചൊല്ലുവാൻ തന്നെയാണ് എന്റെ തീരുമാനം 👌 ഇൻഷാ അള്ളാഹ് 🤲 അതിന് അള്ളാഹു തൗഫീഖ് ചെയ്യട്ടെ🤲 ആമീൻ🤲🤲
മാല " മൗലൂത് പാട്ട് പടിപ്പിച്ചാലല്ലേ വിശുദ്ധ ഖുർആൻ ജനങ്ങൾ പഠിക്കുന്നതിൽ നിന്ന് തടയാൻ പുരോഹിതർക്ക് പറ്റുകയുള്ളൂ വിശുദ്ധ ഖുർആൻ ആളുകൾ പിടിച്ച് മനസ്സിലാക്കിയാൽ അവരുടെ കഞ്ഞി കുടി മുട്ടും
എനിക്കും മാല പാടാൻ ആഗ്രഹം തോന്നുന്നു
അധികം ജനങ്ങളും ശിർക് ചെയ്തു കൊണ്ടാണ് അല്ലാഹുവിൽ വിശ്വസിക്കുന്നത്.
എന്റെ സമുദായത്തിൽ ശിർക്ക് വരുന്നതിനെ ഞാൻ പേടിക്കുന്നില്ല പകരം ദുനിയാവ് അധികരിക്കുന്നതണ് ഞാൻ ഭയക്കുന്നത് നബി
മുൻ ഗാമികളെ മോശമാക്കുന്ന ഒരു തലമുറ വന്നാൽ നിങ്ങൾ ലോകാവസാനത്തെ പ്രതീക്ഷിച്ചു കൊള്ളുക
ഞാൻ മൗലൂദും റാത്തിബും മാലയും ഈ പ്രസoഗം കേട്ടതിന് ശേഷം വീണ്ടും ഓതാൻ തുടങ്ങി
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍
അല്ലെങ്കിലും ചൊല്ലുന്നതിന്റെ അർത്ഥം അറിയാത്തത്കൊണ്ട് വീണ്ടുംവീണ്ടുംഓതാം.😁
(കുപ്പി അകത്തുള്ള വസ്തുവിനെ പ്പോലെ കാണ്മാൻ ഞാൻ നിങ്ങളെ കൽബകമഎന്നോവർ) നല്ല വരിയാ😂
അപ്പോൾ ഈ നല്ല വരികൾ താങ്കളും ഓതുന്നുണ്ട് അല്ലെ
എല്ലാ അർത്ഥങ്ങളും അറിഞ്ഞാൽ പിന്നെ അനർത്ഥം അതാണ് ആയി കൊണ്ടു ഇരിക്കുന്നത്
ഈമാൻ ഇല്ലങ്കിൽ പിന്നെ എന്തും ചെയ്യും പറഞ്ഞിട്ട് കാര്യമില്ല
🤲 മാഷാ അള്ളാഹ് , നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീൻ അനുസരിച്ചും തൗഹീദ് അനുസരിച്ചു , മുന്നോട്ടുപോകുന്ന 🌹 *പുണ്യ സമസ്ത* എന്ന ഹക്കിന്റെ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ നേരായ പാന്താവിലേക്ക് എന്നെ വഴി തെളിയിച്ച അല്ലാഹുവിന്നാണ് സർവ്വസ്തുതിയും🤲 അൽഹംദുലില്ലാഹ് 🤲🤲
🤲 അല്ലാഹുവേ മരണം വരെ അഹ്ലുസ്സുന്നയുടെ അഭിമാനപ്രസ്ഥാനമായ *പുണ്യ സമസ്തയിലായി* ജീവിച്ച് ഈമാനോടുകൂടി മരിച്ച് നാളെ നിന്റെ സ്വർഗീയ ലോകത്ത് സമസ്ത പണ്ഡിതന്മാരോടൊപ്പം നബിതങ്ങളോടൊപ്പം ജീവിക്കുവാനുള്ള ആ മഹത്തായ ഭാഗ്യത്തെ ഞങ്ങൾക്ക് നൽകണേ അള്ളാഹ് 🤲 ആമീൻ 🤲🤲
പുണ്യ
പുണ്യ ? ?
@@majeedandikkadan5860🌹 അതെ പുണ്യം തന്നെ 👌
🌹❤️ *അഹ്ലുസ്സുന്നയുടെ അഭിമാന പുണ്യ പ്രസ്ഥാനം പുണ്യ സമസ്ത* ❤️🌹
ആമീൻ 🤲
aAameeen
ലോകത്ത് ആദ്യമായി നുണപറയൽ മത്സരം നടത്തിയ മുജാഹിദ് പ്രസ്ഥാനത്തിന് ഒരു മുതൽ കൂട്ടാണീ ജാഹിൽ
നല്ല ഭാഷ പറയൂ
@@abdulmajeedkakengalmohamed615 എന്താണീ ഭാഷക്ക് കുഴപ്പം?
വഹാബികൾ തന്നെയല്ലേ നുണ പറയൽ മത്സരം നടത്തിയത്?
👍👍😄😄😄
ഈ ഹംക്കിന് അള്ളാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ.
ആമീൻ
ആശയം കൊണ്ട് നേരിടൂ സുഹൃത്തേ.
നല്ല ഭാഷ പറയൂ
ആമീൻ 🤲
തീർച്ചയായും ,പഠൂ ഹമ്ക്ക് തന്നെ നൗഷാദ് ബാഖവിയുടെ രീതി കോപ്പിയടിച്ച ഹംക്ക്
اللَّهُمَّ فأيُّما مُؤْمِنٍ سَبَبْتُهُ، فاجْعَلْ ذلكَ له قُرْبَةً إلَيْكَ يَومَ القِيامَةِ.»
حكم المحدث البخاري: [صحيح
അള്ളാഹു ഇവനെ ഹിദായത് നൽകട്ടെ
ആർക്
@@shameerck599വാസ്തവം
Eee thaayolik
Ameen
എല്ലാവർക്കും അല്ലാഹ് ഹിദായത് നൽകട്ടെ
മുജാഹിദ്, ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകൾ വന്നതു കൊണ്ട് യഥാർത്ഥ ഇസ്ലാം മനസ്സിലാക്കാൻ കഴിഞ്ഞു. ഷിർക്കന്മാരിൽ നിന്നും രക്ഷപ്പെട്ടു.
🌹 എന്നെ സംബന്ധിച്ചിടത്തോളം ഈ പ്രസ്ഥാനങ്ങൾ ഒന്നും കടന്നു വരാതെ തന്നെ , 🌹 *പുണ്യ സമസ്ത* എന്ന അഹ്ലുസ്സുന്നയുടെ അഭിമാന പ്രസ്ഥാനത്തിലേക്ക് അല്ലാഹു എന്നെ അണിചേർക്കുകയും അതുമൂലം എന്റെ ഹിദായത്തും , പരലോകവും രക്ഷപ്പെടുകയും ചെയ്തു 👌
🌹 അതുകൊണ്ടുതന്നെ നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീൻ അനുസരിച്ചു തൗഹീദ് അനുസരിച്ച് മുന്നോട്ട് പോകുന്ന അഹ്ലുസ്സുന്നയുടെ അഭിമാന പ്രസ്ഥാനമായ *പുണ്യ സമസ്തയിലേക്ക്* എന്നെ അണി ചേർത്ത അല്ലാഹുവിന്ന് തന്നെയാണ് സർവ്വസ്തുതിയും 🤲 അൽഹംദുലില്ലാ ഹ് 🤲🤲
🌹 ഇനിയെന്റെ പ്രാർത്ഥന , അതല്ലെങ്കിൽ എന്റെ ആഗ്രഹം എന്റെ ഹിദായത്തിന് കാരണമായ *പുണ്യ സമസ്തയിൽ* ആയി തന്നെ മരണം വരെ ജീവിച്ചു ഈമാനോടുകൂടി മരിച്ചു , നാളെ അല്ലാഹുവിന്റെ സ്വർഗീയ ലോകത്ത് നബി തങ്ങളോടൊപ്പം സമസ്ത പണ്ഡിതന്മാരോടൊപ്പവും ഒരുമിച്ചു കൂടുവാൻ വേണ്ടി തന്നെയാണ് 👌 അതിന് അള്ളാഹു തൗഫീഖ് ചെയ്യട്ടെ🤲 ആമീൻ 🤲🤲
പരസ്പരം ഇസ്ലാമിനെ നാറ്റിച്ചു മതം വിട്ടവരും കുറെയുണ്ട് കാക്ക കുയിലേ ഇന്നൊരു മതം നാളെ വേറെ ഒന്ന് അതും കാണാതെ പോകുന്ന അന്ധത
ഏതെങ്കിലും ബുദ്ധിയുള്ള, വഹാബിയെ കാണിച്ചു, തരാൻ പറ്റുമോ
Vahhaaabiyum maudoodhiyum onn Allaaa
Correct 👍🏻
Ellavarum Thowheeth padikanam. Allah kiruba cheyatte. I like your speech, Tamil Nadu Thowheeth Jamaath Mettur dam branch Salem dt.
സമസ്തയുടെ ഫിതനയിൽ നിന്ന് പടച്ചവൻ നമ്മെ കാത്ത് രക്ഷിക്കട്ടെ
മുജാഹിൽ ഫിത്നയിൽ നിന്ന് മുസ്ലിം ഉമ്മതിനെ നീ രക്ഷിക്കണേ
അഫ്ഗാനിസ്ഥാനിലോ വേറെ എവിടെങ്കിലും പോയി പൊട്ടി തെറിച്ചോ
നന്നാവണ്ടവർക് നന്നാവാം അല്ലാത്തവർക്ക് വിമര്ശികാം
പൈസ വാങ്ങുന്നത് അവരും പടച്ചോനും ആയിക്കോളും...പക്ഷേ ബദ്രീങ്ങൾ ക്ക് അല്ലാഹുവിൻ്റെ റസൂൽ അത്ര പ്രാധാന്യം നൽകിയിട്ടുണ്ട് ...
ഗംഭീരം
എന്റെ മൗലീദുകൾ നല്ലവരല്ലെങ്കിൽ എപ്പോഴും നല്ലവൻ ഞാനെന്ന ചൊന്നോവർ
ഏത് വിഷമ ഘട്ടത്തിലും പ്രഷ്നങ്ങൾ ഇല്ലങ്കിലും എന്തും അള്ളാഹുവിനോട് ചോദിക്കാനാണ് നബി പഠിപ്പിച്ചത് അല്ലാതെ മഹിയദ്ധീൻ ഷേക്ക് നോടും മടവൂരിനോടും ചോദിക്കാൻ ഖുർആനും അദീസും പഠിപ്പിച്ചിട്ടുമില്ല
ഈ വഹാബികളുടെ മുഖം ശ്രദ്ധിച്ചാൽ ആരും പറയാതെ തന്നെ അറിയാം ഇവർക്ക് എന്തോ ഒരു പോരായ്മ ഉണ്ടെന്ന്.
സബാഹി സലാഹിമാർ പാടേണ്ടതും ചർച്ച ചെയ്യേണ്ടതും ഉമർ മൗലവി മാലപ്പാട്ടാണ് കേട്ടോ!
കറക്റ്റ് 👍
ഉമർ മൗലവിയെ orikkalum അതിൽ അമാനുഷികമായി പുകഴ്ത്തുന്നില്ല
സത്യത്തിൽ ഈ വഹാബി മുല്ല മാരുടെ പ്രസംഗം കേൾക്കുമ്പോൾ സഹതാപമാണ് തോന്നുന്നത് ബഹുമാനപ്പെട്ട ഖാസിമി ഉസ്താദിൻറെ ഉസ്താദിൻറെ പ്രഭാഷണം നിരന്തരം കേട്ടാൽ കുറച്ചൊക്കെ ഒരു തെളിച്ചം ഏത് വഹാബി മുല്ലക്കും കിട്ടിയേക്കും
വിമർശിക്കാൻ വേണ്ടി എങ്കിലും ഇതൊക്കെ മുടങ്ങാതെ കേൾക്കണേ... എവിടെയെങ്കിലും ഉപകരിക്കും.
ഏത് ഖാസിമി സ്വന്തം ആയിട്ട് പോലും അന്തം ഇല്ല എന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന ആളുടെയോ നന്നായിരിക്കും
കിട്ടും കിട്ടും.. Qurafi
കാസിമി തന്നെ എവിടെയാണെന്ന് കാസിമിക്ക് നിച്ചയം ഇല്ലഎന്നിട്ടല്ലേ മുജാഹിതിന് ബുദ്ധിയുണ്ടാക്കണത്
സമസ്തയുടെ പ്രസംഗം കേട്ട് ഞാൻ മുജാഹിദായി
നല്ല ശബ്ദഠ ഉണ്ട്. ഇത് മാലോകരെ ഒന്ന് കേൾപിക്കാൻ കിട്ടിയ അവസരം ഉപയോഗിക്കുന്നു എന്ന് മാത്രം.
കറക്റ്റ് 😂😂😂
സത്യം കേൾക്കുമ്പോൾ സഹിക്കുന്നില്ല അല്ലേ
Edkettudane mawlidkoodudal odanrabb thawfeeqcheyyatte
അല്ലാഹു ഈ പറയുന്ന ഖ ഉമിന് ഹിദായത്ത് കൊടുക്കട്ടെ
ഷാഫി സ്വബാഹിയെ വിമർശിക്കുന്നവർ ആദ്യം മുസ്ലിം ആവുക.
ഇമാം ഷാഫിയോ?
ആദ്യം ഷാഫി യോട് സ്വയം നന്നാവാൻ പറ
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല
ഏത് മുജാഹിദിനെയും സലഫി ആശയക്കാരനേയും കണ്ടാൽ ഒരു മാനസിക രോഗിയുടെ ലക്ഷണം കാണുന്നുണ്ട്.
ഇസ്ലാമിന്റെ സുന്ദര മുഖത്തെ ശിഥിലമാക്കി ഒരു വരണ്ട പുതിയ യുക്തിവാദം പഠിപ്പിക്കുന്നു.
പുതിയ പുതിയ കോലങ്ങളിൽ ഇവന്മാർ ഇതു പോലെ വന്നുകൊണ്ടിരിക്കും
ഇവരുടെ ശർറ്റിൽ നിന്നും ഈ സമുദായത്തെ റബ്ബ് കാക്കട്ടേ!
ആമീൻ യാ റബ്ബൽ ആലമീൻ
സത്യം 😄
ആമീൻ 🤲
കാന്തേട്ടൻെറ മൊഹം ചീ പൈച്ചൻെറ മൊഹം അങ്ങിനെമെലപ്പും മുതൽകൊടുവള്ളികൂടരഞ്ഞി താമരശ്ശേരിഭാഗത്തെ കറുത്തമുല്ലമാർ ചൊകുത്താൻ മർതന്നെ അല്ലെ..കരുമാടികുട്ടൻ ചക്കാപ്പി നൻെറകൂടാരത്തിൽ ഉണ്ട്
👍👍👍👍👍👍
നമ്മുടെ നാട്ടിലെ മുജകളൊക്കെ ആകെ കൺഫ്യൂഷനിലാണ്
തൗഹീദ് പറഞു ഉണ്ടാക്കിയ
ഇവർ തമ്മിൽ അതെ വിഷയത്തിൽ തർക്കി ക്കുന്നു ഇനിയും തൗഹീദ് ശിർക് തീരുമാനമായില്ല
എന്ത് ചെയ്യാൻ 😂
അത് അവരെന്തെങ്കിലും ചെയ്തോളും... Don't worry
അത് പാടുന്നത് നീ ആണെങ്കിലും അത് പോലെയുള്ള വരികൾ എത്ര മനോഹരം കേട്ടാൽ മനസ്സിൽ വല്ലാത്ത ഒരു സന്തോഷം ഹിദായത് അള്ളാഹു കൊടുക്കാൻ കരുതി യവർക് അത് കിട്ടും നീ ഇബ്‌ലീന്റെ ജോലി ഏറ്റെടുത്തോ
ഞാൻ ഒരു പക്ക സുന്നിയാണ് പക്ഷെ ഇത് ഇബ് ലീസിന്റെ ജോലി അല്ല മുസ്ലീമിന്റെ ജോലിയാണ് കെട്ടോ
ചേളാരി സമസ്തയിൽനിന്നും മുജാഹിദ് പ്രസ്ഥാനത്തിൽ എത്തിച്ച അല്ലാഹുവിന് സ്തുതി
Ap സമസ്ത യിൽ നിന്ന് യുക്തി വാത ത്തിലേക്ക്
Manoharam
മുജാഹിദ് ഇപ്പോൾ എത്ര കഷ്ണം ആയി തൗഹീദ് പറഞ്ഞ് നബിയെ കുറ്റം പറഞ്ഞ് സ്വാലിഹ് സ്വബാഹി പിഴച്ചു പോയി
Enganethanneyaa alla kaumum kayari varum... Ethum varum in sha allah
സുന്നി ആയപ്പോൾപിന്നണിയിലായിരുന്നു മുജാഹിടായപ്പോൾ മുന്നണി ആയി 🤣🤣🤣 ബല്ലാത്ത ജാതി ❤️🤣
ബുദ്ദിയുണ്ടോ മനസ്സിലാക്കാൻ. തുടക്കം പിന്നണി ആയിട്ടായിരിക്കാം
🤣🤣
Samastha Allahuvintey Alameengallanu all as they pishajintey makkallalla
ഇത് ഏത് ഹിമാറാണ്?
ബദരീങ്ങളെ ബറക്കത്ത് കൊണ്ട് ഈ മൗലവിയെ ഹിദായത്ത് ആക്കണെ നാഥാ
ബദ്രീങ്ങളെ ഇവൻമാരുടെ ഫിത്നയിൽ നിന്ന് കാവൽ നൽകണേ
അത് നേരിട്ടള്ളാനോട് പറഞ്ഞൂടേ
ആമീൻ ആമീൻ യ റബ്ബൽ ആലമീൻ 🤲🤲🤲
നല്ല അവതരണം❤❤❤
സത്യം പറയാണ് നിങ്ങൾ സ്ഥിരമായി ചൊല്ലാറുണ്ട് എന്ന് മനസ്സിലായി ആ പാവങ്ങളോട് കൂടെ ചെല്ലാൻ പറഞ്ഞുകൂടെ വളരെ മാധുര്യമുള്ള
ഇസ്‌ലാം മതത്തിലെ യുക്തിവാദികളാണ് പുത്തൻ വാദികൾ
ഈ മുജ : ജമ:തബ് ലീഗ് ഫിത് നകളിൽ നിന്ന് ഈ ഉമ്മത്തിനെ പടച്ചവൻ കാക്കട്ടേ!
ആമീൻ
മൗലിദിനെ ബറക്കത്ത് കൊണ്ട് അല്ലാഹു നിങ്ങൾക്ക് ഹിദായത്ത് നൽകട്ടേ
Ente maranam vare njhan naniysnehikkum
ചൊല്ലുന്നത് കേൾക്കുമ്പോൾ നല്ല മനസ്സുഖം നിർത്താതെ ചൊല്ലിക്കൊ ഏത് ചെറമൻ ത്തേൻ എടുത്താലും അത് മധുരമുള്ളത് ത്തന്നെയാണ് മാല മൗലീദുകൾ റാത്തീബുകൾ ബദ് റൈത്ത് ബുർദ ആര് ചൊല്ലിയാലും ആവരികൾ ഓരോന്നും കേൾ കുമ്പോൾ മനസ്സിന് വല്ലാത്ത റാഹത്ത് ത്തന്നെയാണ് അൽഹംദുലില്ലാഹ്
മാഷാ അല്ലാഹ്
Shirkk illaathee vivaahamillaa. Kuttiyilla .. Pankkaaraavanam .. Kalbil aallahu..
ഇവനിക്ക് അള്ളാഹു ഹിദാ യ ത്ത് കൊടുക്കട്ടെ
ഇംഗ്ളീഷിൽ ആശംസ പറയാമോ
ഹാപ്പി ബർത്ഡേ നബിയേ...🎉🍿🍜🥫
യൂദ നാ ണോ?
കയ്യിൽ മൊബൈൽ ആണോ
Masha allah
1:47
മുഖം ഈമാനിന്റെ പ്രകാശം ഉള്ള ഒരു ചാവേർ വഹാബിയെ കാണിക്കുന്നവർക്ക് life time settlement .. ഇത്രയും പിഴച്ച ഒരു വർഗ്ഗം....
ഇയാളും aadiyam സുന്നി ആയിരുന്നു സത്യം മനസ്സിലാക്കി
വഹാബി ക്ക് മൗലിദ് മുഴുവൻ പഠിപ്പിച്ചു കൊടുക്കണം
Pranthaya ee changayikk
ഒരു ഗാനമേള ട്രൂപ് ഉണ്ടാക്കിയാൽ വിജയിക്കും
പാലക്കാട് KSRTC അടുത്ത് പുതുപ്പള്ളി സ്ട്രീറ്റിൽ മുജാഹിദ് ഓഫിസ് ഉൽഘടനത്തിന് ഇദ്ദേഹം ഇതേ വിഷയത്തിൽ പ്രസംഗിച്ചു തൊട്ട അടുത്താഴ്ച SKSSF യൂണിറ്റ് കമ്മിറ്റി മറുപടി പ്രസംഗം നടത്തി പിനീട് ആ വഴിക് കണ്ടിട്ടില്ല.
കുറച്ച് മാസങ്ങൾക്ക് ശേഷം മുജാഹിദ് ഓഫിസ് പൂട്ടുകയും ചെയ്തു
ഇത് കേട്ടപ്പോൾ ഈ പൊട്ടന് ഹിദായത്ത് കിട്ടിയില്ലല്ലോ റബ്ബേ എന്ന് സങ്കടമാണ് തോന്നിയത്.
മോനെ ഹിദായത് റബ്ബ് നൽകണ്ടേ? 0:07 0:07
MR MULLA
PINNE ENTHU CHOLLANAM
ENTHU PARAYANAM
NINGAL PARAJUTHARIGA
masha alla
Mone injednna varunnath .puthiyathanallo..mujakalide aduthinn acharam nallonam kittunnadallo
Supper supper
നൗഷാദ് bhaqavi രണ്ടാമൻ
സുന്നി പിന്നെണി ഗായകൻ മൗലവി ആയി
Evenatha ?
ശിർക്കൻമാർക്ക് Shock കിട്ടി
കാഫ്മല സൗദി ജോർദാൻ ബോർഡർ, അൽഖുറയാത് ഗ്രാമം
കാഫ് മലയേ പറ്റി ഇസ്ലാമിൽ ഒരിടത്തും പറഞ്ഞിട്ടില്ല അതാണ് മൗലവി പറഞ്ഞത് മനസ്സിലാക്കൂ
മൗലവി യാഗൗസ് ചൊല്ലി ശൈഖിനെ വിളിച്ചില്ലെ അത് കൊണ്ട് എന്താ മൗലവിയുടെ നിലപാട്
Idakidak ithokke padunnath nallatha
നിങ്ങൾക്കൊക്കെ വല്ലതും വിശദീകരിക്കാൻ ഉണ്ടെങ്കിൽ അതൊക്കെ സ്വകാര്യത പാലിച്ചുകൊണ്ട് മുഖാമുഖം സംസാരിച്ചു ഇരുവർക്കും തിരുത്തിക്കൂടേ അതല്ലാതെ പരസ്സ്യ സ്റ്റേജിൽ വെല്ലുവിളിക്കുന്നതും സമുദായത്തിന്റെ നാണംകെടുത്തുന്നത് മുജെഷിദിന് ചേർന്നതാണെന്നു തോന്നുന്നുവെങ്കിൽ ആവട്ടെ. നാണം കെട്ടവന്റെ ആസനത്തിൽ ആലുമുളച്ചാൽ അവനൊരു തണൽ ennallaathe
എന്നല്ലാതെ
തന്നോടൊക്കെ എന്ത് പറയാനാണ് ഞാൻ ഒരിക്കലും മുജാഹിദിനെഎതിര്കുന്നവനല്ല എന്നാൽ ഇപ്പോൾ കൊറക്കുന്ന നായയോടാണ് എതിർപ്പുള്ളത്
Hamu............
Ealarkum ithayathu kodukatea
മൗലൂഡ്,,, ഒരു,,, കല യാണ്,, ആ വശ്യം ഉള്ള വർ ചൊല്ലട്ടെ,, അതിനെ പോസറ്റീവ് ആ യി കാണുക,, വേണ്ട ത്ത വർ ചൊല്ലാതിരുന്നാൽ പോരെ,, എല്ലാവരും വെവ്വേറെ ഖബറിൽ കിടക്കുന്ന വരല്ലേ
സഹായിക്കാൻ വേണ്ടി ശൈഖിനെ സുന്നി വിളിച്ചാൽ ശിർക്ക്
മറുപടി പറയാൻ വേണ്ടി ശൈഖിനെ മുജാഹിദ് വിളിച്ചാൽ ചൊറുക്ക് എന്താലെ
മുജാഹിദിന് പാട്ട് പാടാനുള്ള ഐടിയ കൊള്ളാം.😂
ith chollatheth kond mathra man mujahthinn nabiyod snehamilla yenn parayunnath karenam ih chollunna sathassilekon7m mujahith povilla maricha veed nabithinam angine averude kaychapadill nabiye ishtamillatheth kondanena averude vijarem ath kond malayile verikal iniyum orupad thurann pareyanem allahu anugrahikkatte
👍🏻👍🏻
ഷിർക്ക് തമാഷക്ക് പറയാനോ പാടാനോപാടുണ്ടോ?
😂😂😂
Swargamvannoswarnnamvanno???
ഒരു പാട് കേട്ടതാസ്വഭാഹി
Ndhinaaaan mujaaahidh sunnni ngana verthirikkinnedh???? 🤌🏻
ബാലൂ ശേരി ഉസ്താദുലേ ലത്തിലൂടെ പെണ്ണ ങ്ങ ളുടെ കൈ യ്യിലും കാതിലും ഉള്ളത് തട്ടി വാങ്ങിയ ബഅ ള് കേട്ട് നോക്ക് ഇതിലും ഭംഗിയായിരിക
സഹോദരാ..... ചുരുങ്ങിയത് അറബി ഭാഷയുടെ മഖ്‌റജും മറ്റുനിയമങ്ങളും ഒന്നു പഠിച്ചൂടെ.....
നല്ലൊരു പാട്ടുകാരനായ ഇയാൾ പറയുന്നതിൽ കുറെ കളവാണ്. ശിർക്ക് എന്താണെന്നു ഈ സാധുവിനു ഇപ്പോഴും മനസ്സിലായിട്ടില്ല. A
ശിർക്ക് എന്താണെന്ന് നീ പറ?
അത് മനസ്സിലാക്കാൻ താങ്കൾക്ക് അള്ളാഹു തൗഫീഖ് ചെയ്യട്ടെ...
Ella കഴിവും അല്ലാഹുവിൽ നിന്നാണ് എന്ന് മാത്രം വിശ്വസിച്ചാൽ മതി എന്നാണ് ente ജേഷ്ടൻ അടക്കം ulla സുന്നി പണ്ഡിതർ പറയുന്നത്..അത് പോരാ സുഹൃത്തേ. അല്ലാഹുവിന്റെ സിഫത്തുകൾ, നാമങ്ങൾ, നിയന്ത്രണങ്ങൾ ഒരു അടിമക്ക് ചാർത്തി കൊടുത്താൽ അത് ശിർക്കാണ്.. ഇനി എന്നാണ് നിങ്ങൾ ഇതൊക്കെ പഠിക്കുക
😄😄
@@bilalhamsa4418 അത്കൊണ്ട് ആണോ ആദ്യം കാണിച്ച ഡോക്ടറെ വീണ്ടും കാണിച്ചാൽ ശിർക്കാണെന്ന് പറഞ്ഞത് 🤣🤣🤣
ലേലം വിളി ഹറാമൊ ഹലാലൊ
അവസാനനാളിൽ. വിത്തുകൾ. നേതാക്കന്മാരാവും. മുസ്ലിം. ഉമ്മത്തുകളുടെ. മനസിലാചെകുത്താൻ. കുടിയിരിക്കും. അപ്പോൾ. ഫക്കീര്പാപ്പയും. പച്ചവെള്ളവും. പൊന്തിവരും. കേൻസർമആത്തുവാൻവീണ്ടിതുടങ്ങിവച്ച.ഒരുപരിവാടിയുടെ. ഉൽഘടകന്നു. കേസർപിടിപെട്ടു. മരിച്ചു. പോയി. പടച്ച. തമ്പുരാൻ. ഉദെശിച്ചതെ. നടക്കു. അത്എല്ലാർകുമാറിയാം. പിന്നെന്തിനാണ്. മരിക്കുമെന്നപ്പീടികൂടിയിട്ടോ. അതിനുസൽക്രമംചെയ്യണം.
ആരും മില്ലെ ഇവനെ കുതിരവട്ടത്ത് ഒന്ന് എത്തിക്കാൻ കഷ്ടം
Crct👍👍👍
പൊട്ടൻ
പരസ്പരം മുശരിക്കാക്കുന്ന മുജാഹിദേ നിനക്ക് ദീൻ അറിയില്ല. പഠിച്ചിട്ടില്ല, പഠിക്കുയുമില്ല.
അല്ലാഹുവിനു കയ്യും കാലുമുണ്ടെന്നു വിശ്വസിക്കുന്ന മുജാഹിദുകളാണ് ഏറ്റവും വലിയ ശിർക്ക് പ്രവർത്തകർ.
നൗഷാദ് ബാഖവിയെ ഇമി റ്റെറ്റ് ചെയ്യുന്ന ഇപ്പോഴത്തെ V. D. രാജപ്പൻ