ഈ നബിദിനാഘോഷം നമുക്ക് വേണോ? | SHAFI SWABAHI

Поділитися
Вставка
  • Опубліковано 15 вер 2024
  • #ഇസ്ലാമിക_പ്രഭാഷണങ്ങൾ #islamikaprabashanagal
    Subscribe the channel for latest updates:
    / @islamikaprabashanagal
    #islamikaprabashanangal #youtube #news#allah #allahﷻ #newpost #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #islamicspeech #malayalamspeech #islamika #prabashanam #doubts #clear #trendingshorts #trendingvideo #samastha #bank #adhan #2023 #newpost #news #live #livestream #liveepisodes #episodes #arivin_nilave_innathe_live #mujahid #wisdomgirls #wisdomstudents #wisdomquotes #wisdomvibes

КОМЕНТАРІ • 129

  • @afee9846
    @afee9846 Рік тому +33

    Masha allah👍
    തിരിയുന്നൊന് തിരിയും അല്ലാത്തോൻ നട്ടം തിരിയും
    Rasoolullaante സ്വഹാബികൾ പോലും കാണിക്കാത്ത സ്നേഹപ്രകടനം ആണ് ഇന്നത്തെ മുസ്ലിം നാമധാരികൾക്

    • @hussainyemkey7370
      @hussainyemkey7370 Рік тому

      മുട്ടാണി തുന്നിയോ ചെത്തൽ ബിദ് ഹത്താ ണ് എന്നാണ് നിന്റെ മൗലവി യുടെ തൗഹീദ് 👍😃😃😃😃😃

    • @abdusalam9123
      @abdusalam9123 Рік тому

      ​@@hussainyemkey7370വിജ്ഞാനപ്രദമായ മറുപടി ഉണ്ടെങ്കിൽ നൽകുക
      ഇല്ലെങ്കിൽ പ്രശ്നം ഒഴിവാക്കുക
      പരിഹസിച്ചത് കൊണ്ട് വല്ല കാര്യവുമുണ്ടോ?

    • @abdulmanaf9434
      @abdulmanaf9434 Рік тому

      അത് കൊണ്ടാണല്ലോ വഹാബികൾ സിറിയയിലേക്ക് ആട് മേക്കാൻ പോകുന്നത്

    • @FathimamMarathodi
      @FathimamMarathodi Рік тому

      ¹is a ¹of the most popular and popular destinations in the world of the United States and the boy who is this is ⁰

    • @afee9846
      @afee9846 9 місяців тому

      ​@@abdulmanaf9434നിങ്ങളാണോ വഹാബികളെ വണ്ടി കയറ്റി വിടുന്നെ viduvayitharam പറയല്ലേ

  • @kabeerks7114
    @kabeerks7114 11 місяців тому +6

    ഈ തല തിരിഞ്ഞ കൗമിനോട് ബ്രാബോധനം ചെയ്യാൻ താങ്കൾക്ക് ആരോഗ്യവും ആഫിയത്തും താങ്കൾക്ക്‌ അല്ലാഹുവിൽ ന്നിന്നു എപ്പോഴും ലെഫിക്കട്ടെ എന്നു പ്രർത്ഥിക്കുന്നു
    ആ മീൻ

  • @islamikaprabashanagal
    @islamikaprabashanagal  Рік тому +3

    Full video: ua-cam.com/video/fcy7wZEMUxY/v-deo.htmlfeature=shared

  • @Neamar263
    @Neamar263 Рік тому +10

    അല്ലഹ നബിദിനം ഭംഗിയിൽ കഴിയാൻ towfiq തരണേ🤲🤲🤲🤲🤲🤲🤲🤲🤲👍👍👍👍👍🤲🤲🤲👍🤲🤲🤲

  • @roufc9523
    @roufc9523 Рік тому +10

    എല്ലാവർക്കും മുത്ത് റസൂലിന്റെ ജന്മദിനം ആഘോഷിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🥰🥰🥰🥰

  • @mufeed3207
    @mufeed3207 Рік тому +3

    Subhanallah Alhamdulillah Allahu Akbar

  • @roufc9523
    @roufc9523 Рік тому +17

    മരണം വരെ അല്ലാഹുവിന്റെ മുത്ത് റസൂലിന്റെ ജന്മദിനം ആഘോഷിക്കും insha allah 🥰🤲🤲

    • @kmabdulla3604
      @kmabdulla3604 Рік тому +14

      ജൂതൻ മാർ പറയുന്നുതും അങ്ങനെ തന്നെ മരണം വരെ ആഘോഷിക്കുമെന്ന്

    • @AbdulGafoorGafoor-dm5xd
      @AbdulGafoorGafoor-dm5xd 11 місяців тому

      ​@@kmabdulla3604 റസൂലുള്ളയുടെ ജന്മദിനം നല്ല പോലെ നടത്തിയിട്ടു ഞാൻ നരകത്തിൽ പോകുമെങ്കിൽ സന്തോഷത്തോടെ സ്വീകരിക്കും

    • @feminaabdulkareem5297
      @feminaabdulkareem5297 11 місяців тому

      പ്രവാചകൻ സ്വല്ലള്ളാഹു അലൈഹി വസല്ലം വഫാത്തായ ദിവസം തന്നെ ഒരു ആഘോഷദിനം ആക്കി കൊണ്ടാടാൻ വാശി പിടിക്കുന്നവർ അതിന്റെ പിന്നിലുള്ള പിശാചിന്റെ ഇടപെടലിനെ തിരിച്ചറിയുന്നില്ല.

    • @user-xm4wx8xg5m
      @user-xm4wx8xg5m 11 місяців тому

      😂😂

    • @kabeerks7114
      @kabeerks7114 11 місяців тому +1

      സ്വന്തം വാപ്പ മരണപെട്ടാൽ പോലും ടും ടും P P അടിക്കുന്ന നമ്മളോടാ ഈ പറയുന്നത് അല്ലെ😂😂😂

  • @ayshavp4415
    @ayshavp4415 Рік тому +2

    Ma sha allah

  • @abdulbasith9300
    @abdulbasith9300 Рік тому +9

    നല്ല രീതിയിലാണല്ലോ മൻഖൂസ് മൗലിദ് ചൊല്ലുന്നത്... അല്ലാഹു ഹിദായത്ത് തരട്ടെ....

    • @shakirtm7100
      @shakirtm7100 Рік тому +3

      സുഹൃതെ മൻ ഖൂസ് മാത്രം അല്ല എല്ലാ മാല മൗലൂദ്കൾ താങ്കളുടെ ഉസ്താദ് മാർ ചൊല്ലുന്നഅതിനേക്കാൾ ചൊല്ലാൻ നടന്നിരുന്ന ആളാണ് എന്ന് ആണ് കേട്ടത് ത്രിശൂർ കുന്നംകുളം പഴുന്നാന അന്വേഷിച്ചാൽ

  • @AshrafPk-ub2dh
    @AshrafPk-ub2dh Рік тому

    Allahumma sali alla sayidina muhamed

  • @safooranoushad6259
    @safooranoushad6259 Рік тому +6

    Mashaallah heart touching speech

  • @AshrafPk-ub2dh
    @AshrafPk-ub2dh Рік тому

    Ashadu ana mhmadul Rasulullah

  • @asmabiasma2761
    @asmabiasma2761 Рік тому +6

    നല്ലരീതിയിൽകേൾക്കാൻനല്ലമനസ്സ്ഹൃദയംനൽകണേനാഥആമീൻ

  • @basheerpayyanur2462
    @basheerpayyanur2462 Рік тому +5

    നബിദിനം നന്നായി ആഘോഷിക്കണം , ലളിതമായി ആഘോഷിക്കണം , ആഘോഷിക്കാനേ പാടില്ല എന്തൊരു വെെവിധ്യമാര്‍ന്ന കാഴ്ചപ്പാടുകള്‍ .. !
    ലോകത്തിലേ മഹത് വ്യക്തികളും പല പണ്ഡിതന്മാരും മാനവരാശിയുടെ വിമോചകനെന്ന് പ്രകീര്‍ത്തിച്ച ;
    ലോകത്തിന്റെ മുഴുവന്‍ അനുഗ്രഹമായി ഞാനയച്ചിരിക്കുന്ന പ്രവാചകനെന്ന്
    ദെെവം പ്രഖ്യാപിച്ച ലോക ഗുരു മുഹമ്മദ് നബിയുടെ ജന്മദിനത്തില്‍ നബിയോടുള്ള ബഹുമാന ആദരവിനാല്‍ നമ്മുടെയെല്ലാം
    മനസ്സ് സന്തോഷാധിക്യത്താല്‍ ആനന്ദം അനുഭവപ്പെടുന്നില്ലെങ്കില്‍ നമ്മളൊക്കെ
    മുത്ത് നബിയുടെ യഥാര്‍ത്ഥ അനുയായികളാണോ ...
    സര്‍വ്ലശക്തനും പ്രപഞ്ചസൃഷ്ടാവുമായ ദെെവത്തേ നമുക്ക് കൂടുതല്‍ മനസ്സിലാക്കിതന്ന അവനേ എങ്ങിനെ ആരാധിക്കണമെന്ന് അറിയിച്ച് തന്ന പ്രവാചകന്‍ ; പടച്ചവന്‍ നല്കിയ അതി കഠിനമായ ദൗത്യം വിജയകരമായി നിറവേറ്റിയ ഏക പ്രവാചകന്‍
    ഈ പ്രവാചകന്റെ അല്ലങ്കില്‍ നമ്മള്‍ പിന്നെ ആരുടെ ജന്മദിനമാണ് ആഘോഷിക്കേണ്ടത് ...
    മാലാഖമാര്‍ സ്വര്‍ഗ്ഗ ലോകം കമനീയമായി അലങ്കരിക്കുന്ന ; നബിയേ പ്രകീര്‍ത്തിക്കുന്ന ദിനമാണെന്നും ഹദീസിലുണ്ട്
    നബിദിനത്തിലേ ഘോഷ യാത്രയിലൂടെ നീങ്ങി കുട്ടികളുടേ പ്രസംഗങ്ങളിലൂടെയും നബിപ്രകീര്‍ത്തന ഗാനങ്ങളിലൂടെയും സാധാരണക്കാരായ നമുക്ക് നബിയേ കൂടുതലറിയാനും അതിലൂടെ നമ്മുടെ നബിയോടുള്ള സ്നേഹം വര്‍ദ്ധിക്കാനും
    സല്‍സ്വഭാവം നേടാനും ദെെവവിശ്വാസം വര്‍ദ്ധിക്കാനും ഇടവരുത്തട്ടേയെന്നും
    നല്ലത് കേള്‍ക്കാനും നല്ലത് പറയാനും
    നല്ലത് മനസ്സിലാക്കി ജീവിതത്തിലുടനീളം
    പ്രവര്‍ത്തിക്കാനും നമുക്കെല്ലാവര്‍ക്കും
    ഭാഗ്യമുണ്ടാവട്ടേയെന്ന്
    പടച്ചതമ്പുരാനോട് പ്രാര്‍ത്ഥിക്കുന്നു

    • @bisharahmed5863
      @bisharahmed5863 Рік тому

      Njanum ningalod yojikkunnu . Nabinte kaalathuvarum thottaduthullavarellam paavangal. Avakoke ee Muthu nabiyude janmadhinam nashtapettu.

    • @bisharahmed5863
      @bisharahmed5863 Рік тому

      Mumpullavarekaalum nabiyod namukkan sneham?

  • @PixelGraphic-bt1do
    @PixelGraphic-bt1do 8 днів тому +1

    ആരോട് പറയാൻ ഉസ്താദെ.. അവർക്ക് സ്വന്തം പിതാക്കന്മാർ ചെയ്തതാണ് പ്രമാണം.. വ്യക്തമായ ഖുർആൻ ആയത് പറഞ്ഞാൽ പോലും അവർ അംഗീകരിക്കില്ല.. ഒന്നെങ്കിൽ പറയുന്നവരെ വഹാബി ആക്കും, അല്ലേൽ തീവ്രവാദി ആക്കും.ദുനിയാവിലെ കാര്യങ്ങളിൽ സ്വന്തം പിതാക്കന്മാരെ പിന്തുടരാതെ, എനിക്ക് പിതാവിന്റെ പോലെ അല്ല ജീവിതം മെച്ചപ്പെടണം എന്ന് ചിന്തിക്കുന്നവർ.. പിതാവ് ചായക്കട നടത്തി ജീവിച്ച ആളാണ്.. എനിക്കും ചായക്കട മതി എന്ന് ഇവർ ചിന്തിക്കാറില്ലല്ലോ.. ദുനിയാവിന്റെ കാര്യത്തിൽ പിതാവിനെ സ്നേഹിക്കാത്ത, പിന്തുടരാത്ത ആളുകൾ അനശ്വരമായ ആഹിറത്തിന്റെ കാര്യത്തിൽ പറയുന്നു.. എന്റെ പിതാകന്മാർ ചെയ്തത് മതി എനിക്ക് എന്ന്
    അല്ലാഹു അവതരിപ്പിച്ചത് നിങ്ങള്‍ പിന്‍പറ്റി ജീവിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, 'അല്ല, ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി കണ്ടതേ ഞങ്ങള്‍ പിന്‍പറ്റുകയുള്ളൂ' എന്നായിരിക്കും അവര്‍ പറയുന്നത്‌. അവരുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ച് മനസ്സിലാക്കാത്തവരും നേര്‍വഴി കണ്ടെത്താത്തവരുമായിരുന്നെങ്കില്‍ പോലും (അവരെ പിന്‍പറ്റുകയാണോ?)
    Quran 2:170..
    ചിന്തിക്കും മനസ്സിലാകും എന്നുള്ള പ്രതീക്ഷയൊന്നും ഇല്ല. എന്നാലും ആയത് ഇവിടെ കിടക്കട്ടെ

  • @shaheemkt3
    @shaheemkt3 Рік тому

    الخطبة الأولي مدح النبي صلى الله عليه وسلم

  • @user-mu5kv9so8h
    @user-mu5kv9so8h 11 місяців тому +1

    Kalam okke kure mareele usthathe? Appo vivarum Kurech marende?? Athallengil aa paye kalam thirich varanam nna pinne Usthadh parayunne cheyyam 🙌🏽

  • @muthukoya2001
    @muthukoya2001 Рік тому +2

    നബി ദി നാം ആഘോഷി ക്കാൻ അള്ളാഹു തൗഫീ ക് നൽകട്ടെ

  • @ismailkpismail6013
    @ismailkpismail6013 11 місяців тому +6

    മുത്ത് നെബി തല മറക്കാൻ പറഞ്ഞിട്ടുണ്ട് സലഫിമാർ തലമറക്കില്ല സുന്നികൾ തല മറക്കും അതാണ് മുത്ത് നെബിയോടുള്ള സ് നേഹം ❤

    • @afee9846
      @afee9846 9 місяців тому

      നബി thalamarachum തലമറക്കാതെയും ഇരുന്നിട്ടുണ്ട് അല്ലാതെ എല്ലാസമയത്തും തല marachitilla അത്‌ കൊണ്ടാണ് സലഫികൾ അങ്ങനെ ചെയ്യുന്നത്

    • @abdulrahiman9765
      @abdulrahiman9765 8 днів тому

      ഈ വിശ യം പറ?
      തല മറക്കുന്ന വിശയം? അതിന് ശേഷം പറയാം

  • @abufasel6763
    @abufasel6763 Рік тому +3

    നബിയോടുള്ള ഇഷ്ടം ആണ്. മീലാദ് ആഘോഷം... കഴി ക്കുന്നവർക്ക് കഴിക്കു ന്നതിൽ വിരോധം ഇല്ല...

  • @haseenajasmine7316
    @haseenajasmine7316 Рік тому

    👍🏼👍🏼👍🏼👍🏼👍🏼❤

  • @noushadmohd8148
    @noushadmohd8148 Рік тому +1

    താഴവ ഉസ്താദിന്റെ ആ പദ്യം ബാക്കി കൂടി പാടണം

  • @gassalimuringeri614
    @gassalimuringeri614 2 дні тому

    Praavachakan enthina thinkalaazcha dhivasam nombeduthathu???

  • @user-ms6zo2nx5x
    @user-ms6zo2nx5x Рік тому +1

    7😮😊

  • @ameerpp5105
    @ameerpp5105 11 місяців тому +3

    ഇപ്പോഴും വെളിച്ചം കയറാത്ത ആളുകൾ ആണ് മുജാഹിദ്

    • @kmabdulla3604
      @kmabdulla3604 11 місяців тому

      അല്ലാഹുവിന്റെ സലഫികൾ വെളിച്ചത്തിന്റെ പൂനിലാവ് ആകുന്നു അതാണ് സലഫിയുടെ മദിന... ഒരു ഷിയാക്കളെയും മങ്കൂസ് പാടാൻ അവർ അനുവദിക്കില്ല

  • @kunhabdullaa2328
    @kunhabdullaa2328 Рік тому +4

    എത്ര കേട്ടാലും ഈ ഖുറാഫികൾ

  • @abufasel6763
    @abufasel6763 Рік тому

    ജനങ്ങൾ. നബി(s)യുടെ മീലാദ് ആഘോഷിക്കാൻ നബി തങ്ങൾ പറയുമോ. ഇല്ല.. ഉമ്മയെ ക്കാളും.. ഉപ്പയെ ക്കാളും മറ്റു ആരെക്കാളും നമ്മൾ നബി യെ ഇഷ്ടം വെക്കണം. പ്രവാചകനെ ഇഷ്ടം വെക്കാൻ ഒരാളുടെയും സർട്ടിഫിക്കേറ്റ് ആവശ്യം ഇല്ല.... മീലാത് ആഘോഷം ലോകത്തെ അച്ചടക്കം പഠിപ്പിക്കും.. എല്ലാമേഖലയിലും തോന്നി വാസം പേക്കുത്തുകൾ നിർത്തണം അതിന് എല്ലാമുസ്ലീങ്ങളും ഒന്നിക്കണം

    • @feminaabdulkareem5297
      @feminaabdulkareem5297 11 місяців тому +1

      അപ്പോൾ നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ ഭാര്യമാർക്കും സ്വഹാബികൾക്കും ഒന്നും ഈ പറയുന്ന പ്രവാചക സ്നേഹം ഉണ്ടായിരുന്നില്ലേ?

  • @ShafeequeShafeeque-v8m
    @ShafeequeShafeeque-v8m Рік тому +1

    നമുക്ക് ഓണം ആഘോഷിക്കാം

    • @kmabdulla3604
      @kmabdulla3604 11 місяців тому

      സമസ്തക്കാരുടെ വേറെ ഒരു ആചാരമാണ് ഓണം

  • @hakkimm2565
    @hakkimm2565 11 місяців тому

    നബിദിനം, ഓണം, വിഷു ആഘോഷ
    ങ്ങൾ ഖുർആനിക വിധിപ്രകാരമുള്ള അ
    ള്ളാഹു വിന്റെ അനുഗ്രഹങ്ങൾ ആഘോഷിക്കപ്പെടലാണ്. ഇസ്ലാം ആഗമന ശേഷം കേരളം മലയാളനാടായി. മലയാളനാട്ടിലെ പാടത്തെ വിളവെടുപ്പുത്സവം ഓണമായും, പറമ്പിലേത് വിഷുവായും ആഘോഷിക്കപ്പെട്ടുതുടങ്ങി.

  • @Muhammed-e4v7j
    @Muhammed-e4v7j Рік тому

    Ee kavala prasangam rnnanu avasanikuka.

  • @AshrafPk-ub2dh
    @AshrafPk-ub2dh Рік тому

    Mn salla vahid 10 sallatt

  • @ajjutk-vm3yu
    @ajjutk-vm3yu Рік тому

    Venam venam venam

  • @mohammediqbalmohammediqbal3476
    @mohammediqbalmohammediqbal3476 10 місяців тому

    AAGOSHAVUM VENDA
    NABIYUM VENDA .
    POREE.....

  • @hanan24681
    @hanan24681 4 дні тому

    റസൂലുള്ളയും സ്വഹാബത്തും ചെയ്തത് മാത്രം ചെയ്യുന്ന ഈ കൗമ് എന്ദേ ഇത്രയും കാലം ആയിട്ടും ഒന്നുപോലും തല മറക്കാത്തത്

  • @user-im4xm1hh2j
    @user-im4xm1hh2j 6 днів тому

    അല്ലാഹുവിന്റെ റസൂലിനോട് നേരിട്ട് പ്രാർത്ഥിക്കാം അതിനെന്താണ് കുഴപ്പം റസൂലുള്ളനെ അതിന് തന്നെയാണ് നമ്മുടെ ഇടയിലേക്ക് പറഞ്ഞയച്ചത് അല്ലെങ്കിൽ അല്ലാഹു ഇറങ്ങി വന്നാൽ പോരേ

  • @abufasel6763
    @abufasel6763 Рік тому +1

    നാളെ ശഫാഹത്തിന്ന് അർഹത ഉള്ളവെക്തി നബി തങ്ങൾ ആണല്ലോ അത് ഇവർക്ക് അറിയില്ലേ....

  • @ilyasamanath2893
    @ilyasamanath2893 Рік тому +2

    സൂപ്പർ ❤

  • @abufasel6763
    @abufasel6763 Рік тому

    നബിതങ്ങൾ.. പറയുന്നു. അഞ്ചു വഖ്ത് നിസ്കാരത്തിന്റ ഉളൂഹിന്റ് മുൻപ് മിസ്വാക്ക് ചെയ്യൽ സുന്നത്ത് ആണ്.... ഉമ്മ തിന്നു.. പ്രയാസം ഇല്ലെങ്കിൽ... നിർബന്ധം ആക്കുമായിരുന്നു..

  • @naoufalch9567
    @naoufalch9567 Рік тому

    Qurhan?

  • @abduljabbaraa4181
    @abduljabbaraa4181 Рік тому

    എല്ലാ മനുഷ്യരും ജന്മദിനം ആഘോഷിക്കു ന്നു എന്താണ് അത്

  • @fawasmalppuram5128
    @fawasmalppuram5128 Рік тому +3

    ഇനി ഇതേപോലെ ക്ലിപ്പുകൾ വരും ഈ മുജാഹിദ് എന്ന വൈറസിൽ ആറും പെട്ടുപോകരുത്. അള്ളാഹു കാത്തുരക്ഷിക്കട്ടെ.... ആമീൻ 🤲

  • @AbdulSamad-uk7wn
    @AbdulSamad-uk7wn Рік тому

    Iblees salafee mujaeed 1

  • @haneefamusliyaar9616
    @haneefamusliyaar9616 11 місяців тому

    നബിദിനാഘോഷം ഞങ്ങൾക്ക് വേണം. നിങ്ങക്ക് വേണ്ടങ്കി വേണ്ട

  • @noushadmohd8148
    @noushadmohd8148 Рік тому +1

    അപ്പൊ നിങ്ങൾ സിംബോഷയം, സൽവേഷൻ, സമ്മേളങ്ങൾ.....ഒക്കെ നബി (സ)കാലത്ത് ഉണ്ടായിരുന്നോ?!ബാനർ കെട്ടൽ ചുമർ എഴുത്ത് നിങ്ങൾക്ക് എവിടുന്ന് കിട്ടി

  • @aboobackerk.p9516
    @aboobackerk.p9516 Рік тому +3

    നബിദിനം നമുക്ക് വേണ്ട
    ഓണം മതി കൃസ്തുമസ് ആഘോഷവും വേണം.

  • @ajjutk-vm3yu
    @ajjutk-vm3yu Рік тому

    Venam

  • @shaheemkt3
    @shaheemkt3 Рік тому

    Rabee ul avval vannal ..dukkikunna kootar..

    • @feminaabdulkareem5297
      @feminaabdulkareem5297 11 місяців тому

      നിങ്ങൾക്ക് ഒരു ദുഃഖവും ഇല്ലേ?
      ഞങ്ങളുടെ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം റബീഉൽ അവ്വൽ മാസത്തിൽ ആണ് വഫാത്തായത്. ഞങ്ങൾക്ക് ദുഃഖം ഉണ്ടാവും. സ്വാഭാവികമായും.

  • @Hamsa-wo8zp
    @Hamsa-wo8zp Місяць тому

    എടാ മറക്കഴുതെ ഇതല്ലം നിർത്താൻ സമയം അയില്ലെ

  • @rashided221
    @rashided221 Рік тому

    മുത്ത് നബിയുടെ വീട് കക്കൂസാക്കിയ വഹാബികൾക്കെന്ത് നബി എന്ത് ജന്മ ദിനം മുത്ത്നബിയുടെ ജന്മദിനമല്ലാതെ നിന്റെ ജന്മദിനമാണോ വലുദ് നബിയുടേതല്ലാത്ത എല്ലാജന്മദിനവും ബിദ്അത്താണ് സഹോദരാ

  • @shamsuddinpanikkaveettil381

    ജൂതൻ മാരുടെ പിൻ തുടർച്ചക്കാരായ നിങ്ങൾ ഇതിന് അപ്പുറവും പറയും

  • @aboobakkarbest5555
    @aboobakkarbest5555 Рік тому

    വേണ്ട വഹാബികൾക്കും ഇബ്ലീസിനും നബിദിനം വേണ്ട അതിന് ഇവിടെ മുസ്ലിംകൾ ഉണ്ട് നിങ്ങൾ രണ്ട് കൂട്ടരും ഇബ്‌ലീസ് അള്ളാക്ക് മാത്രമേ സുജൂദ് ചെയ്തിട്ടുള്ളൂ വഹാബികൾ അല്ലാഹുവിനോട് മാത്രമേ സഹായം ചോദിക്കുകയുള്ളൂ

  • @hanan24681
    @hanan24681 4 дні тому

    റബീഉൽ അവ്വൽ പിറന്നാൽ തുടങ്ങി ഇവറ്റകളെ ഓരിയിടൽ

  • @kunchippaabu3868
    @kunchippaabu3868 Рік тому +4

    നമുക്ക് വേണം സഹോദര. നബിയാണ് നമ്മുടെ എല്ലാം. നിങ്ങളുടെ നേതാവ് km മൗലവി നബിദിനം ആഘോഷിച്ചു. ഇപ്പൊ മുജാഹിദ് ഒരുപാട് വിഭാഗം ആയി കാരണം സ്വന്തം ഖുർആൻ അർത്ഥം വെച്ചു. സുന്നികൾ മുൻകഴിഞ്ഞ ഇമാമുകളെ പിൻപറ്റി. സുന്നികൾ ആഘോഷിക്കും. മുജാഹിദ്കൾക്ക് നബിയുടെ പേര് കേൾക്കുന്നത് അലർജി ആണ്. അതിന് സുന്നികളെ കാഫിർ ആക്കിയിട്ട് കാര്യം ഇല്ല. ഏറ്റവും ചുരുങ്ങിയത് മുജാഹിദ്ന്റെ മുൻ കഴിഞ്ഞു പോയ നേതാക്കൻമാരെയെങ്കിലും പിൻ പറ്റാൻ നോക്ക്.

    • @ilyasamanath2893
      @ilyasamanath2893 Рік тому +1

      ഓരോരുത്തരുടെയും അവസാനം എങ്ങനെ ആയിരുന്നു എന്ന് പഠിക്കുക

    • @bilalhamsa4418
      @bilalhamsa4418 Рік тому +6

      Njn sunniyanu.. നബിയും സ്വാഹബാതും ചെയ്തത്തിൽകൂട്ടാനും kurakkanum നമുക്ക് പാടില്ല അവർ ചെയ്തത് പിപറ്റുക maahramnu ദീനിന്റെ കാര്യത്തിൽ നമുക്കുള്ളടഗ്
      . ennittum നമ്മള alle ഇതൊക്കെ ഉണ്ടാക്കിയത് saho 😊

    • @abdulrahmanmepayyoor110
      @abdulrahmanmepayyoor110 Рік тому

      കുത്തുബ . മലയാളത്തിൽ നബിയുടെ കാലത്ത് ഉണ്ടേ

    • @saleemsaleemburaak2494
      @saleemsaleemburaak2494 Рік тому

      നെബി മലയാളി അല്ലായിരുന്നു 😟

    • @faminfavas
      @faminfavas Рік тому +2

      ഇതിൽ അബ്ദുറഹ്മാൻ മേപയൂർ എന്ന ഒരു സഹോദരന്റെ കമെന്റ് കണ്ടു . അപ്പോൾ നിങ്ങൾ (വഹാബികൾ )ഖുതുബ മലയാളത്തിൽ നടത്തുന്നത് അതുപോലെയാണ് എന്ന്. . അതിനു സമസ്ത കാര് പറയുന്നത് ഖുതുബ മലയാളത്തിൽ നടത്തുന്നത് പുതിയതാണ് അങ്ങിനെ ഞങ്ങളും (സമസ്തകാർ )നബിദിനം നടത്തുന്നു അപ്പോൾ പറഞ്ഞുവരുന്നത് നിങ്ങൾ(വഹാബികൾ )ഒരു തെറ്റ് ചെയുന്നു അപ്പോൾ അതിനു ഞങ്ങളും ഒരു തെറ്റ് ചെയ്യുന്നു.. എന്നാണ് അതിനർത്ഥം അല്ലാതെ നബിദിനതിന്നു തെളിവുകൾ ഇല്ല എന്ന്..
      ഇനി അറിയാത്തവർക് വേണ്ടി കുത്തുബയുടെ കാര്യം പറയാം ഖുതുബ എന്ന് പറഞ്ഞാൽ തന്നെ പ്രസംഗം വയള് ഖുർആൻ ഹദീസ് പറഞു ജനങ്ങളെ ഉപദേശമാണ് നബി ഖുർആൻ ഓതി സഹാബത്തിനെ ഉപദേശിച്ചു നബി (സ ) മിമ്പറിൽ കേറിയാൽ ജനങ്ങളെ നോക്കുമ്പോൾ മുന്നിൽ ഇരിക്കുന്നത്. അബൂബകർ ഉമർ ഉസ്മാൻ അലി തല്ഹത് മുഅവിയ അബ്ദുറഹ്മാൻ ഇബ്നു ഔഫ്. ഉസമാ ബിലാൽ റളിയഅല്ലാഹു അൻഹും അജമയീൻ അങ്ങിനെ കറകളഞ്ഞ അറബികളായിരുന്നു . അതുകൊണ്ട് തന്നെ നബി (സ ) എല്ലാം ഖുതുബയും മുമ്പിൽ ഇരിക്കുന്ന ജനങ്ങൾക്ക് മനസ്സിലായി . അതാണ്‌ അതിന്റെ കാമ്പ്. ഭാഷ അല്ല അവിടെ മുമ്പിൽ ഇരിക്കുന്ന ജനങ്ങൾക്ക് ഉപദേശം കിട്ടണം.. അതുകൊണ്ട്. . കേരളത്തിൽ സമസ്ത പാള്ളികൾ ഒഴിച്ച് വേറെ എവിടെ പോയാലും മുമ്പിൽ ജനങ്ങൾ ഏതു ഭാഷയാന്നോ അതിലാണ് ഖുതുബ . ഇനി നബി (s) മിമ്പറിൽ കെറിയാലും അവിടെ നിന്ന് ഇറങ്ങിയാലും നബി (s) അറബിയാണ് . നബി (സ ) അറബിയിൽ ഖുതുബ നടത്തി . അതുപോലെ നബി (സ ) അവരുടേതായ ശൈലിയിൽ ഒരു ഈത്തപഴം എടുത്ത് എപ്പഴുംകൊടുക്കുന്നത് പോലെ എന്റെ ജന്മദിനമാന്നു എന്ന് പറഞ്ഞു ആർകെങ്കിലും കൊടുത്തു എങ്കിൽ നമ്മൾ എന്ന് ഒട്ടകബിരിയാണി വെച്ചു കൊടുക്കണം

  • @abbasek916
    @abbasek916 10 днів тому

    എടൊ.... നിങ്ങൾ മിലാദ് കാമ്പയിൻ വെക്കുന്നതോ

  • @user-xm4wx8xg5m
    @user-xm4wx8xg5m 11 місяців тому +1

    നീട്ടിവലിച്ചു പാടി പറയുന്നത് ഒന്ന് മാറ്റാമോ 😂

  • @habeebwafi5015
    @habeebwafi5015 Рік тому

    Sunnikal.nabidhinam.akoshikum.athanu.sneaham

  • @abdulrahmanmepayyoor110
    @abdulrahmanmepayyoor110 Рік тому +4

    നബിയുടെ കാലത്ത് . മലയാളത്തിൽ . കുത്തുബ ഉണ്ടേ

    • @gooda2660
      @gooda2660 Рік тому

      ലാ നു ഫർരിക് ബായ്യിന അഹദിന് മിൻ രുസ്‌ലൈഹി.പ്രവാചകൻ മാരോട് ആരോടും വിവേചനം കാണിക്കുകയില്ല (ബക്കറ). അപ്പോൾ ഇവർ കൃസ്ത്മസ് ആഘോഷിക്കാത്തതെന്ത്?(2/285 )

    • @shahdad9721
      @shahdad9721 Рік тому

      Manda avare arbikal aannu malayali alla eth pollath 😂🤦🏻‍♂️

    • @shaheemkt3
      @shaheemkt3 Рік тому

      @@shahdad9721 kuthuba ibadath
      An.. ad arabiyilavanam

    • @roufc9523
      @roufc9523 Рік тому

      👍👍👍

    • @ameeraju7286
      @ameeraju7286 11 місяців тому

      അവരവരുടെ നാട്ടിൽ ജനങ്ങൾക് മനസ്സിലാകുന്ന ഭാഷ ഏതാണോ ആ ഭാഷയിൽ ഖുതുബ നിർവ്വഹിക്കുക നബി (സ്വ ) യുടെ ഭാഷ അറബിയായത് കൊണ്ട് അവിടെ അറബിയിൽ ഖുതുബ നിർവഹിക്കുന്നു

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 Рік тому +1

    വഹാബികൾ മാവേലിയുടെ മദ്ഹ് പറഞ്ഞോളൂ മുസ്ലിമീങ്ങൾ റസൂലിന്റെ മദ്ഹ് പറഞ്ഞോളാം

  • @ShafeequeShafeeque-v8m
    @ShafeequeShafeeque-v8m Рік тому

    ഇന്ന് കാണുന്ന പോലെ നുണപറയൽ മത്സരവും സോപ്പ് വിതരണവും അന്നുണ്ടായിരുന്നോ

  • @AshrafPk-ub2dh
    @AshrafPk-ub2dh Рік тому

    Vahabisom yuktvadatilakulla pathayane

  • @user-ui2pm9gu9v
    @user-ui2pm9gu9v 11 місяців тому

    പ്രവാചകന്റെ കാലത്ത് മൈക ഉണ്ടോ സഹോദര ന്നിട്ട് അതിന്റെ മുന്നിൽ നിന്ന് ഓരി ഇടാ

  • @abdulmanaf9434
    @abdulmanaf9434 Рік тому +2

    മൗലവിമാർ സോഷ്യൽ മീഡിയ വ്യാപിക്കാത്ത കാലഘട്ടത്തിൽ പറഞ്ഞത് മൗലീദ് കേരളത്തിൽ മാത്രമേ ഉള്ളു ഇപ്പോൾ അറബി നാട്ടിൽ അറബികൾ മൗലീദ് ആഘോഷിക്കുന്നു

    • @kmkutty123
      @kmkutty123 Рік тому +2

      30 വർഷമായി
      ഇവിടെ
      ഞാൻ കണ്ടിട്ടില്ല

    • @ckmnaduvannur4841
      @ckmnaduvannur4841 11 місяців тому

      പതിനഞ്ചോളം 60 രാജ്യങ്ങൾ ഞാൻ സന്ദർശിച്ചിട്ടുണ്ട് ഇപ്പോഴും അറബ് രാജ്യത്താണ് ജോലി ചെയ്യുന്നത് എവിടെയാ മോയന്തേ മൗലിദ് നടത്തുന്നത് ഏത് അറബിയാണ് മൗലിദ് നടത്തുന്നത് കള്ള പ്രചരണം ഇസ്ലാമിന്റെ പേരിൽ നടത്തരുത് എപി മുസ്ലിയാർക്ക് കളവു പറഞ്ഞു നല്ല ശീലമാണ് അനുയായികൾക്കും

  • @gassalimuringeri614
    @gassalimuringeri614 2 дні тому

    Enthokke haraamaakkiyino Nabi saw...athokke ippol wahhaabi naadukalil undu...ennittaaaanu😂😂

  • @hyderalipa123-fi8ey
    @hyderalipa123-fi8ey Рік тому +2

    വഹ്ഹാബി നന്നാവില്ല.

  • @sabeelasebeela6652
    @sabeelasebeela6652 Рік тому

    Aadyam poyi deen enthaanenn padikk...😢

  • @abdulmanaf9434
    @abdulmanaf9434 Рік тому

    ആദ്യം നിങ്ങൾ തന്നെ 8കാലിയെ പോലെ പിളർന്നു പോയിട്ടുണ്ടല്ലോ വിസ്‌ടം മടവൂർ ഫൈസൽ മൗലവി അവർക്ക് പോയി പറഞ്ഞു കൊടുക്ക് .. നിങ്ങൾ 8ഗ്രൂപ്പും പലതരം വിശ്വമാണ് പ്രചരിപ്പിക്കുന്നത്

  • @mohammadrafeekrafeek5609
    @mohammadrafeekrafeek5609 Рік тому +4

    നബിദിനം വന്നാൽ വഹാബികൾക്ക് ഭ്രാന്ത്‌ ഇളകും ശൈതൻ ഏറ്റവും വിറളി എടുക്കുന്ന മാസം., 💋💋

  • @user-ui2pm9gu9v
    @user-ui2pm9gu9v 11 місяців тому

    നബിയുടെ കാലത്ത് ഇല്ലാത്ത എന്തെല്ലാം ഇന്ന് ഉണ്ട്? ???? അതൊക്കെ ഒഴിവാക്കാൻ മുജാഹിദ് റെഡി ആണോ? ??????

  • @AbdulGafoorGafoor-dm5xd
    @AbdulGafoorGafoor-dm5xd 11 місяців тому

    അല്ല കാക്കാ റസൂലുള്ളയും സ്വാഹബത്തും മിക്സിയും ഗ്രേയ്ന്ററും കറന്റ്‌ അടുപ്പും ഉപയോഗിച്ചിട്ടില്ല ഇനി അതും എടുത്തു കളയണോ

  • @ameerpp5105
    @ameerpp5105 11 місяців тому

    Km മൗലവി നബി ദിനം ആഘോഷിക്കാൻ പറഞ്ഞിരുന്നല്ലോ അത് നിങ്ങൾ വായിച്ചില്ലേ

  • @Gojoftyyy
    @Gojoftyyy Рік тому

    അല്ലാഹുവിന്റെ ദൃഷ്ടി കളിൽ ഏറ്റവും ശ്രേഷ്ഠമായനബിയുടെ ജന്മദിനംആഘോഷിക്കുന്നത് കാണുമ്പോൾ എന്തിനാണ് കുരു പൊട്ടുന്നത് വീട്ടിൽ ബർത്ത് ഡേകോപ്രായങ്ങളും കല്യാണ ദുർത്തും സുന്നതാണോ എടോ

  • @user-nh6nb4fr6o
    @user-nh6nb4fr6o 11 місяців тому

    നല്ല സ്റ്റയ്ൽ
    😮
    പറയുന്നത് പൊട്ടത്തരം ആണങ്കിലും😂

  • @haneepahaneepa624
    @haneepahaneepa624 Рік тому +1

    വഹാബികളെനിങ്ങൾ
    കൊണ്ടാണ്ടണ്ടനിങ്ങൾഉമർമൗലവിയുടെയുംഉമർസുല്ലമിയുടേയുംമാലപാടിനടന്നോളുസുന്നികൾആയിരംമടങ്ങ്കൊണ്ടാണ്ടുംനിങ്ങൾക്ക്നിങ്ങളെദീൻവലുത്.സുന്നികൾക്ക്സുന്നികളെദീൻവലുത്

  • @kabeerpm1735
    @kabeerpm1735 Рік тому

    മൗലവിക് തല ഉണ്ട് തലയുടെ ഉള്ളിൽ ഒന്നൂല്ലാ 😂😂😂😂😂

  • @ajjutk-vm3yu
    @ajjutk-vm3yu Рік тому

    😂😂😂moley Janmadinam agoshikkumbol preshnamilla😂

  • @PixelGraphic-bt1do
    @PixelGraphic-bt1do 8 днів тому +1

    ആരോട് പറയാൻ ഉസ്താദെ.. അവർക്ക് സ്വന്തം പിതാക്കന്മാർ ചെയ്തതാണ് പ്രമാണം.. വ്യക്തമായ ഖുർആൻ ആയത് പറഞ്ഞാൽ പോലും അവർ അംഗീകരിക്കില്ല.. ഒന്നെങ്കിൽ പറയുന്നവരെ വഹാബി ആക്കും, അല്ലേൽ തീവ്രവാദി ആക്കും.ദുനിയാവിലെ കാര്യങ്ങളിൽ സ്വന്തം പിതാക്കന്മാരെ പിന്തുടരാതെ, എനിക്ക് പിതാവിന്റെ പോലെ അല്ല ജീവിതം മെച്ചപ്പെടണം എന്ന് ചിന്തിക്കുന്നവർ.. പിതാവ് ചായക്കട നടത്തി ജീവിച്ച ആളാണ്.. എനിക്കും ചായക്കട മതി എന്ന് ഇവർ ചിന്തിക്കാറില്ലല്ലോ.. ദുനിയാവിന്റെ കാര്യത്തിൽ പിതാവിനെ സ്നേഹിക്കാത്ത, പിന്തുടരാത്ത ആളുകൾ അനശ്വരമായ ആഹിറത്തിന്റെ കാര്യത്തിൽ പറയുന്നു.. എന്റെ പിതാകന്മാർ ചെയ്തത് മതി എനിക്ക് എന്ന്
    അല്ലാഹു അവതരിപ്പിച്ചത് നിങ്ങള്‍ പിന്‍പറ്റി ജീവിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, 'അല്ല, ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി കണ്ടതേ ഞങ്ങള്‍ പിന്‍പറ്റുകയുള്ളൂ' എന്നായിരിക്കും അവര്‍ പറയുന്നത്‌. അവരുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ച് മനസ്സിലാക്കാത്തവരും നേര്‍വഴി കണ്ടെത്താത്തവരുമായിരുന്നെങ്കില്‍ പോലും (അവരെ പിന്‍പറ്റുകയാണോ?)
    Quran 2:170..
    ചിന്തിക്കും മനസ്സിലാകും എന്നുള്ള പ്രതീക്ഷയൊന്നും ഇല്ല. എന്നാലും ആയത് ഇവിടെ കിടക്കട്ടെ