പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരമെന്ത്? | Plus one allotment | Super Prime Time
Вставка
- Опубліковано 16 лис 2024
- പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരമെന്ത്? -സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു..
#plusoneallotment #plusoneseat #superprimetime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
മോനേ ആര്‍ഷോ കാര്യങ്ങള്‍ വ്യക്തമായി വിശദീകരിക്കാന്‍ കഴിയില്ലങ്കില്‍..ഇറങ്ങിപ്പോകൂ
ഉത്തരം ഇല്ല അത് കൊണ്ടാണ് ആർഷോ ചൂടാകുന്നത്
ആർഷോയേ ഒക്കെ ചർച്ചക്ക് വിളിക്കുന്നവരെ വേണം ആദ്യം പറയാൻ 🤣🤣🤣
ആർഷോക്ക് ഒരുവിവരവും ഇല്ല എട്ടാം ക്ലാസിന്റെ വിവരവും ഇല്ല 😂😂😂
മദ്യ ഷാപ് ഇഷ്ടം പോലെ അനുവദിക്കുന്നു. സ്കൂളോ കോളജോ ബാച്ചോ അനുവദിക്കില്ല
പുതുതലമുറ ഉപരിപഠനവും ഉന്നത ജോലിയും തേടി വിദേശ രാജ്യങ്ങളിലേക്ക് ഇനിയും ഒഴുകും.
എല്ലാം അലോട്മെന്റ് കഴിഞ്ഞതിനു ശേഷം ക്ലാസ് തുടങ്ങിയാൽ ഇത്രയും പ്രശനം ഉണ്ടാവൂലയില്ലായിരുന്നു
SFI പ്രതിനിധികൾ ഏത് ചർച്ചയിൽ പങ്കെടുത്താൽ ചൂടാകും , കൊളാക്കും
ഈ പൂജ്യം മാർക്ക് ബോർഷോ വെറും കോമഡി ആണെല്ലോ... Full A+ കിട്ടിയ കുട്ടിക്ക് പോലും ആദ്യം ചോയ്സ് കൊടുത്ത വിഷയത്തിൽ അഡ്മിഷൻ കിട്ടുന്നില്ല... ഫുൾ A+ വാങ്ങിയിട്ട് സയൻസിനു ചേർന്ന് പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടിക്ക് ഹ്യുമാനിറ്റീസിൽ അഡ്മിഷൻ കൊടുത്തിൻട്ടെന്താ കാര്യം...Full A+ വാങ്ങിയവരുടെ കാര്യം ഇങ്ങനെ ആണെങ്കിൽ, ബാക്കി ഉള്ളവരുടെ കാര്യം പിന്നെ പറയണ്ടല്ലോ... വിവരമില്ലാത്ത വിദ്യാഭ്യാസ മന്ത്രിയും ബോർഷോയെ പോലെ വിവേകമില്ലാത്ത അണികളും...
അപ്പൊ അവർക്ക് തന്നെ അറിയാം കഴിഞ്ഞ വർഷവും കുറവുണ്ടായിരുന്നു എന്ന് അപ്പൊ അവർ ഈ വർഷം ഇത് പോലൊരു ചർച്ചക്ക് ഇടം നൽകാതെ പുതിയ ബാചുകൾ അനുവദിക്കണമായിരുന്നു
പിന്നെ കുട്ടികൾ ഏത് കോഴ്സ് എടുക്കണം എന്നത് അവരുടെ ചോയ്സാണ് അതിനുള്ള അവസരങ്ങൾ ഒരുക്കി കൊടുക്കലാണ് സർക്കാരിന്റെ ഉത്തരവാദിത്തം അല്ലാതെ ഇവിടെ ഈ കോഴ്സിന് ഇത്ര സീറ്റ് ഒഴിവുണ്ട് നിങ്ങൾ അതെടുത്ത് പഠിക്കു എന്ന് പറയലല്ല.
6 ഷോ ചർച്ച അലംമ്പാക്കലാണ് ഉദ്ദേശം
2015 ഇൽ 22000സീറ്റ് കുറവ് മലബാറിൽ കുറവ് വന്നപ്പോൾ ഒരു എംഎസ്എഫ് കാരും സമരം ചെയ്തില്ല
Transfer nerathe aakkanm allaadhe vere course kittiyavar okke august vare endh cheyyum adhupole thanne uniform issue um nd....transfer nerathe aakkanm🙏🙏
മലബാറിൽ പുതിയ Plus one batch അനുവദിക്കാൻ സർക്കാറിൻ്റെ സാമ്പത്തിക പ്രശ്നമായിരിക്കും കാരണം. പ്രത്യേകിച്ച് ഖജനാവിൽ പണമില്ലാത്ത ഈ സാഹചര്യത്തിൽ ഏത് സർക്കാറിനും പുതിയ ബാച്ച് അനുവദിക്കുക പ്രശ്നം തന്നെയായിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ ഇലക്കും മുള്ളിനും കേടില്ലാതെ ഇക്കാര്യം വളരെ ഈസിയായി പരിഹരിക്കാൻ കഴിയും. Aided School-ൽ ത്തന്നെ Un-aided science batch അനുവദിച്ചാൽ മതി.
അല്ലെങ്കിൽ Un-aided School- ൽ Plus one science batch അനുവദിച്ചാൽ മതി. അപ്പോൾ സർക്കാറിനും ബാധ്യതയില്ല കുട്ടികൾക്ക് സീറ്റില്ല എന്ന പരാതിയുമുണ്ടാവില്ല. എത്രയും പെട്ടെന്ന് സർക്കാർ ഇങ്ങനെയെങ്കിലും പ്രശ്നം പരിഹരിച്ചാൽ നന്നായിരിക്കും.
സീറ്റു കിട്ടാത്തവർക് ഓപൺ സാകൂളിൽ പോകാം എന്നാണ് ആർഷോ ഉദ്ദേശിക്കുന്നത്
6 ഷോ വിവരദോഷികളുടെ ഇരട്ടചൻഗനാണൊ 😂
B-com ജയിക്കാതെ M-com പഠിക്കാവുന്ന ന്യായീകരണ ഷോ 😂😂😂😂
LLB നിന്നും പുറത്താക്കിയപ്പോ ആർക്കിയോളജി പഠിക്കുന്ന പരീക്ഷ എഴുതാതെ പാസ്സ് ആയ P M Arsho 😂
അലോട്മെന്റ് തീരുന്നതിനു മുമ്പ് ക്ലാസ്സ് തുടങ്ങി കുട്ടികളെ വിഷമപ്പെടുത്തി
കമ്മി ആർഷോ വിഷയം മാറ്റി തള്ളുന്നു 🤣🤣🤣🤣
കേരളം ചുറ്റിക്കാണാൻ കോടികൾ ചിലവഴിക്കുന്നു കേരളത്തിലെ വിദ്യാർഥികൾ അവരുടെ പഠിക്കാനുള്ള അവകാശത്തിന് വേണ്ടി സമരത്തിനിറങ്ങുന്നു വല്ലാത്തൊരു കാലം ഇവരൊക്കെ കൂടി കേരളം കുളം തോടി ഇവർ ദുർത്തടിച്ച പണം ഉണ്ടായിരുന്നു എങ്കിൽ ഈ പ്രശ്നത്തിന് പരിഹാരമുടാക്കാമായിരുന്നു
ഇതുപോലെ ഒരു വൃത്തികെട്ട സഹിഷ്ണുത ഇല്ലാത്തവൻ SFI ക്കും ഒരു ബാദ്ധ്യതയാകും.
കോളജിൽ ക്ലാസ്സിൽ കയറാതെ Arsho എന്ത് answer anu തരിക?
അടുത്ത നിയമസഭ ഇലക്ഷൻ സമയത്ത് എല്ലാ ചാനൽ ചർച്ചയിലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി ഈ മഹാനെ പ്രത്യേകം ക്ഷണിക്കണം ഈ മഹാൻ ചർച്ചയ്ക്ക് വന്നാൽ അതിൻറെ ഗുണം കിട്ടാൻ പോകുന്നത് യുഡിഎഫിന് ആയിരിക്കും
യുഡിഫ് ഭരിച്ചിരുന്നപ്പോൾ മലബാർ മേഖലക്കായിരുന്നു വിദ്യാപ്പായസ വകുപ്പ് കാരണം വളരെ പുറകിൽ അവർ ആയിരുന്നു അവരെ മുന്നോട്ടു നയിക്കാൻ CH സാറിന് വിദ്യാപ്പിസ വകുപ്പ് വരെ നൽകി പരിഹരിക്കാൻ ശ്രമിച്ചു
വിദ്യപായസ,, വിദ്യാപിസാ,, ടൈപ്പ് ചെയ്യാൻ പഠിക്കു,, ആർഷോയെപ്പോലെ ആവല്ല,
നീറ്റ്അഴിമതിയെപറ്റിചർച്ച ഇല്ലേ?
നീറ്റും നെറ്റും പരീക്ഷകളിൽ നടന്ന തട്ടിപ്പിനെ കുറിച്ച് ചർച്ച ചെയ്യരുത് മാപ്രകളെ.
Higher secondarykku seat kittyyillengilentha avar Master degree kku apekshikkatte
ഈ ചർച്ച പ്രത്യേകിച്ച് കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടി യുടെ പല്ലുഇലിച്ച് പരിഹാസ പാത്ര തെ marachuvekkanulla സ്സൂത്രമണ് സംശയമില്ല
വിദ്യാഭ്യാസ വിദൂഷകൻ കുറക്കേണ്ടത് കുട്ടികൾ പത്തുവർഷം കഴിഞ്ഞു പ്രവേശനത്തിന് പോകുമ്പോൾ അൽല്ലാ. ഒരുവർഷം കഴിഞ്ഞു അടുത്തവർഷം എത്രസീറ് ആവശ്യമുണ്ടെന്ന് അറിഞ്ഞുവേക്കേണ്ടത് ആവശ്യമാണ് .അല്ലാതെ admission timel alla
മലപ്പുറം ജില്ല വിഭജിക്കുക 👍
ഓപ്പൺ സ്കൂളിൽ നിന്നും കൈക്കൂലി വാങ്ങിയിട്ടുണ്ടാവും ഇവർ
Transfer allotment nerthe aakanam pls 😢😢
ഈ മാതുവിന്റെ ചർച്ചയെല്ലാം അലമ്പാണല്ലോ
കമ്പ്യൂട്ടർ സിസ്റ്റം ശരിയല്ല
ആർഷോ ഉള്ളത് കൊണ്ട് മാതൃഭൂമിക്ക് ഇന്ന് കൂടുതൽ കാണികളെ കുട്ടും😂😂😂
Sathyam 😅
ഇപ്പോ താക്കോൽ എവിടെ
എയർ 🙏
Ethra teachera job illathe irikunnu pinne block nirmanathinte peril parentsinod pta fundum vaghikunnu joli yillathavark joliyum studentsinu padikkan avasaravim labhikille kooda the plus two anu ini minimum qualification enn parayumpol eghane kuttikal mattu courseilek thiriyum
And uneducated education minister can run education like this only. For all students studying in kerala . Leave that place immediately. With 99 percent pass rate ur a plus is no good.
മാതൃഭൂമി പത്രം ആവശ്യത്തിന് സീറ്റ് ഉണ്ട് എന്ന രീതിയിലാണ് പറയുന്നത്
മാതുവും നാല് മാന്ദബുദ്ധികളും😂😂😂😂😂😂😂
ഭരണവിലാസം സംഘടനകൾക്ക് പരിമിതികളുണ്ട് സാർ.
v വിദ്യാഭാസമില്ലാത്ത വിദ്യഭാസ മന്ത്രി വിശ്വാസമില്ലാത്ത ദേവസ്വം ബോർഡ് മന്ത്രി മണ കുണി ആരോഗ്യമന്തി പിണറായി ടെ സംഭാവന സോഷ്യലിസം ജനാതിപത്യം പിണറായുടെ കാലും ചുവടിൽ 😂
പിടികിട്ടപ്പുള്ളികൾ ഒക്കെ ചാനൽ ചർച്ചക്ക് വരുന്നു 😂😂😂
6show full show aanallo.....nanakedu 9show...ithu paranari style aanallo
Arshoude കൈ വെട്ടണം
Exam attend cheyyathe full mark kittiya 6show😂.
Sound illallo
End ഡോക്ടർകാണിക്കു, 😄
End ഡോക്ടറെ കാണിക്കു, 😄
Aplus kittiya kuttikalan muzhuvan
Madreboomi oru school malappuratthe tudhaghu😂😂😂
Hai yadhu namasthe❤❤❤❤❤❤❤❤
Enthada b com vedichath chothikthe
6show naari adutha MLA avumo😂
Mala vaanam 6shoe
Maathu...are u blind... not to consider the tp case release on those convicted criminals surpassing the court order.carry.... on n obliged with criticising BJP
Bravo....Maaathu
Nm
Charcha alambakkunnathu kammi kunjungalude stiram paripadiyanu.avanu uttharam mutti
Vijayantea teettam tinnunnaaa pennupidiyan show
😂
ശ്രീ പി എം 🌸ർ ഷോ 😁
Poooda pooooooora
നിറ്റ് മിണ്ടില്ല മാപ്രച്ചി
Arsho naye nee question manasilaki parayedo