XMR ഒരു കരിസ്മ ആണോ? Hero Karizma XMR Ride Review | 0-100 | Top Speed | Handling | Mileage | Price
Вставка
- Опубліковано 21 жов 2024
- Hero officially launched the all-new Karizma XMR in India at the starting price of Rs. 1.72 Lakh (Ex-Showroom). The price is introductory and the official bookings for the motorcycle have already begun. The Karizma XMR marks the return of the iconic name in the Indian market as the last Karizma model was available sometime three years ago. The new XMR is based on an entirely new platform and the design theme differs from what we have seen on other Hero Motorcycles. The full fairing gives it a beefy look and we will explain it in our detailed review coming soon.
The Karizma XMR features an innovative 210cc, single-cylinder engine with liquid cooling, delivering 25.5hp at 9,250rpm and 20.4Nm at 7,250rpm. This powerplant is paired with a 6-speed gearbox and a slip-and-assist clutch. Remarkably, this marks Hero’s inaugural liquid-cooled engine. The engine is housed within a robust steel trellis frame and is supported by a telescopic fork and a preload adjustable monoshock. 0-60 kph in 3.8 sec and the braking duties are taken care of by 300 mm disc at the front and 230 mm disc at the rear, while the company has given dual-channel ABS also.
Follow Us On Facebook - bit.ly/2mc9BbS
Follow Us On Instagram - / piloton_wheels
Follow Us On Twitter - / pilot_on_wheels
Follow Our Website - www.pilotonwheels.in
#herokarizmaxmr #karizmaxmr #hero - Авто та транспорт
ഇന്ത്യൻ ബ്രാൻഡ് ആവുമ്പോൾ കുറ്റം തോന്നും പലർക്കും എല്ലാത്തിനും..ഇതിപ്പോൾ ഒരു ഇറ്റാലിയൻ ബ്രാൻഡ് ആണെങ്കിൽ കണ്ണടച്ച് അടിപൊളി എന്ന് പറയും😂😂😂hats off hero👍👍
👍🎉
Honest aayit thoniya opinions aanu reviewil parenjeth
അതു കൊണ്ടു മാത്രം അല്ല ഹീറോ ആദ്യം വില കുറവാണെന്നൊക്കെ പറയും ഒരു പത്ത് ദിവസം കഴിഞ്ഞാൽ ശെരിക്കുള്ള വില വണ്ടിക്കറിയു
ഇപ്പോഴും ex ഷോറൂം വില യാണ് പറയുന്നത് ഓൺ റോഡ് price വരുമ്പോൾ രണ്ടു ലക്ഷത്തിനു മുകളിൽ വരും അതായത് മറ്റു ബൈക്ക് കളുടെ വിലയെ കാളും കൂടുതൽ വരാൻ ചാൻസ് ഉണ്ട്
Staym
@@പോരാളി-ര2ങ Ella vandikal varumbozhum ex showroom price thanne alle parayal ? Pinne introductory price aan 1.73 ath kainjal 1.83 aan. Pinna vila koodunath Hero vandikalk matram alla. Ella vandikalkum koodunind. Njn 3 varsham munb RTR 200 edtheya. Ann 1.62 aayirunnu onroad. Ippo 160 4v vare aah paisak kittuo? Ente oru frnd r15 v3 eduthe 1.72 onroad aayirunnu. Ippo v4 nte vila etrayan enn idea indo brok🤷
എന്താണെലും കുറെ നാളത്തെ ഡിസൈൻ ക്ഷാമത്തിന്ന് ശേഷം ❤ പൊളിച്ച് ഇത് പോളിക്കും
Yes! Idh polikum
ശരിയാ
Poliyathirunnal mathi
കാത്തുവെച്ച സ്വപ്നം... സ്വന്തമായി 😍😍കരീഷ്മ ഇഷ്ട്ടം. ❤️❤️❤️..
The real fun starts from 8.12 onwards.... That exhaust note is 🔥
🔥
Thanks to Hero for bringing back Karizma..I hope this will sell decently. Its surely a vfm product.
Yes. Thats what we expect
USD ഫോർക്സ് കൂടി ഉണ്ടായിരുന്നേൽ ഇവൻ സെയിൽസ് മൊത്തം പിടിച്ചേനെ.... വില 🔥🔥🔥
In sme reviews they r cmplainin abt vibrations after 60 km /hr.
Usd forks next gen update nu vachekaavum
Hero well done best come back
Karizma 🔥
❤
150km ആണ് top speed videos youtube ൽ ഉണ്ട്..
10k km കഴിയുമ്പോ 155+ top speed കിട്ടും
Congratulations Hero motocorp ❤
ബൈക്ക് റിവ്യൂ വേറെ ആരൊക്കെ ചെയ്തിട്ടുണ്ടേലും Geniune റിവ്യൂ കാണണേൽ ഇവിടെ വരണം.Best wishes....Keep going 🎉🎉🎉
Thanks a lot 😍
സത്യം..
Thanks, keep watching
Subscribe cheythu..very good review.❤❤❤
Yellow looks like Ali's bike in Dhoom 💛
Haha.. Suzuki Bandit 1250
Yes
Karizma r is a legend.. Hope ithum legend aavatte
Yeah! Hopefully 😊
Athrem aavan chnce illa
This will put a new signature on hero ❤
Exactly
Hero done it... And waiting for xpulse 450
adventure
Same here!
നിലനിർത്താമായിരുന്ന ഒരു കാര്യം. പഴയ head lamp unit ന്റെ shape ആണ് , അതായത് പഴയ രൂപത്തിനുള്ളിൽ പുതിയ led set up.
Yes, angane cheythal nannayene
Kopp😂
Eee parayunnavar onnum atu vaagilla,
Look pora
Sathyam
അടിപൊളി കരീസമ ബൈക് ❤❤❤❤❤❤❤
❤❤
Booked 😊
Good choice
🥺 wow happy workshop life bro
Ok bro enthelum ondagil ariyikkave njn xluse rally ,bajaj n160 and duke 390 onwer ahnn dehiyil settled ahnn so ivide vandi launch ayi kazhinjal oru 2 to 3 weeks ullil vandi kittum enthelum issuess ondel showroomil konduppokum enikku ariyavunna service manager ond so dont worry about that x pluse eduthittu oru 4 month ayi cheriya issues okke ond athu solve cheyithu kazhijnal no problem @@zenonora
Congrats
Hero yil ninu vanna ee mothal really unexpected aay.....❤️
Karizma annum hero innum hero 😎💎
Looks like cbr 250 💕🔥
❤
😂
Nooo
Yes
More of a Gixxer 250
"Not as sporty as an R15..aa negative mathramee parayanullathenne"
How is not as sporty as R15 becomes a negative?? R15 is not bike for everyone. Hero with Karizma is targeting a wider audience. The riding position of Sporty commuters from Hero/HH right from first cbz to latest Karizma is not over aggressive. The slightly rear set foot pegs and not too low set handle bars coupled with soft suspension is always comfortable.
Thanks for sharing your opinion! I get your point. What I said was targeted for the buzz created by online warriors saying that the XMR is gonna be an R15 slayer. But I should have made it more clear at that point. If you watch the full video, you should also notice that I mentioned how versatile the XMR is and how that is a good thing.
I hv cbz awesome
Eth hit ayal orappayittum next versionil poliyakum🥰
Kure new models varund
പൊളി സാനം...
❤
എൻ്റെ സംശയം റൈഡിങ് പൊസിഷൻ എങ്ങനെ ഉണ്ട് എന്നാണ്? KTM Rc,R15 ഒക്കെ പോലെ നടു വളഞ്ഞ് ഇരിക്കേണ്ട അവസ്ഥ വരുമോ?
Atrkku vendi varilla
Ippozhanu Avarude kayyil nalla Designers vannathennu thonunnu. Enna powli look anenneee 🔥🥵
Well explained ❤
Thank you 👍
The plastic panels on the sides of the rear mudguard can be removed which will give it a tail tidy appearance!
Bro thumbnail korch koodi better aakan nookanam it seems low quality video...but' video kanddpozhane mansilayath not bad one
Sure! Thanks for the feedback
Poly item ith market il ore olam undakkum shure
Karizma already legend anallo so new model athilum makalil varanamallo
Side wise look❤😊
Better than R15V4?V4edukan nikarnu Karizma Or V4 Better?
മുൻ ഭാഗം കുറച്ചു കൂടി wide and sharp ആയിരുന്നു എങ്കിൽ better ആകുമായിരുന്നു.like r15,cbr
അറിഞ്ഞില്ല, ആരും പറഞ്ഞില്ല. മലയാളത്തിൽ ഇത്രയും ക്വാളിറ്റിയിൽ ഒരു motorcycle review channel ഉണ്ടെന്ന്.
Thank you so much for the support, more exciting videos coming soon
Waiting for strell
ഇത് പൊളിക്കും 👌
Locking pwoli❤
❤
We had already fedup with these kind of designs.Please reintroduced the old legendary model
Cornering okke engane ind rc pole ano?
Alla. Not that aggressive
Like a CBR❤️
XMR🔥one day
Super look❤️❤️
ijjathii look😍🔥
Looks 🔥❤
usd fork koode ndarnel polichene bakki ellam koduthit athu matram avoid chiyhe ennanu manasilaknila
Zmr verumayirkum 🤔
പ്രൈസ് കുറക്കാൻ ചെയ്തതാണ് നെക്സ്റ്റ് അപ്ഡേഷൻ വരും, Xtreme 160R കൊണ്ടുവന്നത് പോലെ.
Old karizma had golden forks..That would have enhanced the looks.
Almost ipo irangunna ella bikes num usd und.. It is a miss for xmr.
സൂപ്പർ റിവ്യൂ ബ്രോ 🥰🫂
ഒന്ന് രണ്ടു കാര്യങ്ങൾ കൂടി ചോദിച്ചുകൊള്ളട്ടെ...
ആർക്കൊക്കെ ഇത് വാങ്ങിക്കാം..?
Refinement എത്രത്തോളം ഉണ്ട്..?
ഹോണ്ട CBR ബാക്കി വച്ചിട്ട് പോയ ആ place XMR സ്വന്തമാക്കുമോ..? അതൊരു legendary toruring machine ആയിരുന്നല്ലോ.. അതുപോലെ 😊😊(As per the ride feel, engine conditions, and comfortness etc )
സർവീസ് കോസ്റ്റ്, മെയ്ന്റൻ കോസ്റ്റ് എന്നിവ പോക്കറ്റ് ഫ്രണ്ട്‌ലി ആയിരിക്കുമോ..?
നല്ലൊരു റിവ്യൂ പോസ്റ്റ് ചെയ്തതിൽ ഒരുപാട് സന്തോഷം.. 🥰 റിപ്ലൈ പ്രതീക്ഷിക്കുന്നു 🥰🫂
Thanks for the support. Coming to your questions
കാണാൻ വൃത്തിയുള്ള എന്നാൽ നല്ല comfortable ആയി ഓടിക്കാൻ പറ്റുന്ന ബൈക്ക് ആണ് XMR. ദൂര യാത്രകൾക്കും പറ്റും. ബൈക്കിൽ നിന്നും supersport level feedback വേണ്ടാത്ത ആർക്കും ഇത് വാങ്ങാം. ഒരു allrounder ആണ്. സിറ്റി ട്രാഫിക്കിൽ ഓടിക്കാനും സൂപ്പർ ആണ്.
XMR അടിച്ചപ്പോൾ ഒരു CBR vibe കിട്ടി എന്നുള്ളത് സത്യം. Engine, suspension എല്ലാ similar feeling തരും. ഇതൊരു legend ആവുമോ എന്നുള്ളത് കണ്ടറിയണം. ഇതൊരു sales success ആവും എന്നുള്ളതിൽ സംശയമില്ല
Hero ആയതിനാൽ after sales support പേടിക്കേണ്ട.
@@thebikerman_ thank you soo much for your reply 🫂🙏🏻 CBR ഓൾഡ് മോഡൽ വണ്ടി ഓടിക്കുമ്പോൾ ഇപ്പോഴും ഒരു feel തന്നെ ആണ്.. 😊അതുപോലെ ഒരെണ്ണം ആയിട്ട് xmr മാറിയാൽ പൊളിക്കും.. ബാക്കി കാണാം അല്ലേ..? 😊🙏🏻
Fast ride review ❤🎉🎉🎉🎉🎉
❤
More to come!
Yellow coloura powli 👍
Kidu vandi😍😍
Last braking❤❤
Another kalm sports cruiser..❤
Real hero
👍
ഇത് ഇനിയും look ആകും പിള്ളേരുടെ കയ്യിൽ കിട്ടിയാൽ
Yellow കിളികുഞ്ഞിനെ എടുക്കണം കേരളത്തിൽ എന്നാ എത്തുക 🤔🤔
Atha എനിക്കും ariyendath
@@vipinpalayad6922 😂😂
Booking started
ഹീറോ ഷോറൂം പോയി Rs.3000 അടച്ചാൽ ബുക്ക് ചെയ്യാം.
@@Podiyan6526 ഇന്ന് ബ്രദർ പോയി book ചെയ്തു ഞാൻ uae ആണ് 🥰
Kick start ഇതിൽ വരുമൊ
ഇത് ചെറിയ വണ്ടി ആണോ 🤔?
Next cbz
Bro on road price onnu parayamo
Aadyam aa Xpulse inte issues ellam onn mattuvo pls
Bro ittekunna aa boot ethaanu?
Raida
Red colour RR310 ne oormipikunu❤
നൈസ് ലുക്ക് 👍🏻
Brand name eppozhum tank il thanne yaanu vendathu
Karizma 3ഡി നെയിം fairing കൊടുക്കണം എന്ന് 😂
Sticker ആയാലും മതി! 😑
Brand name tank avidayunu kodukendathu
പൊളി❤
❤
Aa headlight kanditt hero xtream inte Xoom inte combination pole ondd 😂
Signature led of hero
കിടിലൻ ലുക്ക് ആണ്
Tail tidy വെക്കാതെ ഇരുന്നതിന് hero ക്ക് നന്ദി 🙏
Milege???
Watch till the end
V4 പോലെ കിടന്നു ഓടിക്കേണ്ടലോ അത് നല്ലൊരു കാര്യം ആണ് നടുവ് വേദന പിടിക്കില്ല പിന്നിൽ ഇരിക്കുന്നവരും അത്യാവശ്യം സെയ്ഫ് ആണ് v4 നെ വെച്ചു ബെറ്റർ ആണ് കെട്ടേടത്തോളം
Milage
Zmr inu shesham xmr. ❤
Yess
Waiting for kerala typical modifications 😁😁😁on this one
❤
❤
60 അല്ലെ ഇനി ഓടിക്കാൻ പറ്റു സാട്
Head light design zoom ന്റെ same aaanu
This is gonna be Hero family look
സൗണ്ട് കേട്ടപ്പോൾ പഴയ rc ഓർമവന്നു
Head ozike baki ellam kollam
Sathyam
Usd fork kodi nalkamayirunnu
May be in future updates
ഞാൻ ബുക്ക്
Congrats bro
👌🏼👌🏼👌🏼❤
Head lamb കുറച്ചൂടെ super ആകാമായിരുന്നു.. ഇതുച്ചുമ്മ suzuki യുടെ ഒരു ബൈക്ക് പോലെ ആണ് head lamb ഇരിക്കുന്നെ
Suzuki fiero 😂
🔥🔥🔥
Thanik ozhike bakki ellavarkkum ishtam ayi bike 🔥desighn
Yemaha fazer ന്റെ കുറച്ചു ടച്ചിങ് പോലെ ഉണ്ട്
R15 💥
ഇത് കലക്കും
Yess
നീ തന്നെ ഡിസൈൻ ചെയ്തു ഇറക്കാൻ നോക്ക്
ശരി യജമാനേ!! ഓടടാ
Fire blade pole und
Apache RTR 200 is good
Worst bike ever🥴.ente brother eduthit one year kaynj sale akki full problems arnu vandikk eplum.ipo pulli Honda rs 350 eduthu ath nice ann 👍
ഏതാ ഇവൻ??
ഞാനാ! എന്താ കാര്യം?
ഡിസൈൻ പോരാ ഹെഡ് ലാമ്പ് suzuki fiero പോലെ ഒരിക്കലും ഇവർ നല്ലൊരു ഡിസൈൻ ഉണ്ടാക്കുന്നില്ല.. ഹോണ്ട ഉണ്ടെങ്കിൽ 😓😓... ആ splendor എന്ന മുതലാണ് ഹീറോയെ മുന്നോട്ട് നയിക്കുന്നത്
ഹെഡ് ലൈറ്റ് എല്ലാവർക്കും ഇഷ്ടം ആകുന്നത് പോലെ ഉണ്ടാക്കാൻ പാട് ആണ് അത് ഇപ്പോ ഇറങ്ങുന്ന ഏത് വണ്ടിയുടെ ആണ് എല്ലാവർക്കും ഇഷ്ടം ഉള്ളത്.. എല്ലാത്തിനും പോരായ്മകൾ ഉണ്ട്.. ഇത് വലിയ കുഴപ്പമില്ല അത്ര മാത്രം നേരിട്ട് കണ്ടാൽ അറിയാം എങ്ങനെ ഉണ്ട് എന്ന്
Ns is king in 200cc segment
👍👍👍👍
❤
Missing usd fork
Cost cutting..
Hero ഏതൊക്കെ മോഡൽ ഇറക്കിയാലും വലുതായി സെയിൽ പോകത്തില്ല.. എത്ര വണ്ടികൾ ഇറങ്ങി പൊളിഞ്ഞു..
40 mileage, ഉണ്ടേൽ r15 നെ അടിക്കാൻ പോകുന്ന മുതൽ.
Head look like gsxr 150
Faired aayeth kond aakum
Mileage please?
Watch till the end
35നോക്കിയാൽ മതി
Pulsar f 250 poleyund
How in the world?
Ninja 300 owner,
Hero ellaam oru common man user-friendly aayitta irakkunny allathey kore kore power kuthi nirachhitt parakkan vendi alla...