കുട്ടികൾ ഉണ്ടാകാൻ ലക്ഷങ്ങൾ മുടക്കുംമുമ്പേ ഇതൊന്നു കേട്ടുനോക്കൂ..

Поділитися
Вставка
  • Опубліковано 14 лис 2024

КОМЕНТАРІ • 77

  • @manoharputhalath3993
    @manoharputhalath3993 6 місяців тому +21

    ദയാൽ സാറിന് മതിയായ പിന്തുണ കൊടുത്തേ പറ്റൂ....
    ബയോ എത്തിക്സ്... 🥰👌🙏

    • @vaidyam91
      @vaidyam91  6 місяців тому +3

      💯Thank you so much 😍😍😍😍😍😍😍😍😍😊😊👍👍👍

    • @9895117732
      @9895117732 6 місяців тому +1

      Yes 👍👍

    • @9895117732
      @9895117732 6 місяців тому +2

      Yes 🙌👍👍 Urappaum👍👍 ❤❤❤

  • @rukhiarukhiaa2596
    @rukhiarukhiaa2596 6 місяців тому +3

    സൂപ്പർ നല്ല അറിവുള്ള ക്ലാസ് നന്ദി നന്ദി നന്ദി

    • @vaidyam91
      @vaidyam91  6 місяців тому +1

      Thank you 😊😊 please follow @vaidyam91

  • @lalithamohandas5501
    @lalithamohandas5501 8 днів тому

    With due respect to sir, i strongly protest regarding his veg-non veg concept. I expect more knowledge from him

  • @4urpassion690
    @4urpassion690 2 місяці тому +2

    Low amh, endometriosis, fibroids കുട്ടികൾ ആയിട്ടില്ല... എന്താണ് treatment cheyyendath

  • @bahamas5152
    @bahamas5152 29 днів тому +1

    വിലപ്പെട്ട അറിവുകൾ തന്ന അങ്ങേയ്ക്ക് പ്രണാമം

  • @shinojkr9191
    @shinojkr9191 4 місяці тому +6

    💯 ശരിയാണ് ..... പാലിൻ്റെ കാര്യത്തിൽ ഒരു തിരുത്ത് വേണ്ടി വരും .. പാൽ പ്രകൃതിദത്തമാണ് ... ഒരു കുഞ്ഞിനു വേണ്ട സമ്പൂർണ്ണ പോഷകങ്ങളോടും കൂടി അമ്മ ചുരത്തുന്ന അമൃതാണ് തൈരിലെ അണുക്കൾ Probiotic ആണ് ശരീരത്തിന് ആവശ്യമുള്ളത്
    പണ്ട് ഒരാൾ ശ്രീ നാരായണഗുരുദേവനോട് ഇതേ ചോദ്യം ചോദിച്ചിരുന്നു പാൽ കഴിക്കാമെങ്കിൽ മാംസവും കഴിച്ചുകൂടെയെന്ന് ...????? അതിന് ഗുരു നൽകിയ ഉത്തരം ....
    അമ്മ ജീവിച്ചിരിപ്പുണ്ടോ ????
    ഇല്ല ...
    ദഹിപ്പിച്ചോ അതോ ഭക്ഷിച്ചോ ????
    അതിൽ എല്ലാമുണ്ട് ....

    • @vaidyam91
      @vaidyam91  4 місяці тому +2

      Thank you 😊😊 ഈ അറിവുകൾ പരമാവധി ആളുകളിലേക്ക് എത്തിക്കുക 👍👍🥰🥰

    • @shanijponnambath
      @shanijponnambath 2 місяці тому

      പശു നോണ്‍ വെജ് ആണോ എന്നല്ല ചോദ്യം. പശുവിന്റെ പാല്‍ നോണ്‍ വെജ് ആണോ എന്നാണ് ചോദ്യം

    • @arunv4163
      @arunv4163 2 місяці тому

      ​@@shanijponnambathഅതിനു ആരും അങ്ങനെ ചോധിച്ചില്ലാലോ പാൽ non veg അല്ല എന്നല്ലേ ഡോക്ടറും പറഞ്ഞത്

  • @shreedhar77
    @shreedhar77 5 місяців тому +1

    Wow... The real words... A life will originated from another life only

    • @vaidyam91
      @vaidyam91  5 місяців тому

      Thank you 👍👍

  • @binoyittykurian
    @binoyittykurian 2 місяці тому +1

    Sir
    Valare kurachu perkku matramanu kuttikal illathirikkunnathu....kuttikal ullavar ellavarum normal food tanne alle kazhikkunnathu....
    Njagalkku kuttikal illaa...7 years ayii...treatments nadakkunnu

  • @irinajamal4442
    @irinajamal4442 5 місяців тому +3

    Thank u sir

    • @vaidyam91
      @vaidyam91  5 місяців тому +1

      Thank you 😊🥰🥰🥰🥰😍😍 please subscribe like and share @vaidyam91

  • @Caesarsdakshin
    @Caesarsdakshin 6 місяців тому +3

    Good information sir 😊

  • @ameeraami8943
    @ameeraami8943 6 місяців тому +2

    Good information 👍🏻
    Thank you Sir.... 👍🏻👍🏻

    • @vaidyam91
      @vaidyam91  6 місяців тому +1

      Thank you 😊😊 please follow @vaidyam91

  • @UshaKumari-ri8mt
    @UshaKumari-ri8mt 2 місяці тому +1

    🙏

  • @tinujogin1897
    @tinujogin1897 5 місяців тому +4

    Ente mrg kazhinjittu 4 yrs kazhinju ,,ithuvareyum kuttikal aayittilla treatment okke und enikk pcod pcos onnum illa prd regular aanu husbandinu count activation kuraavanu ,iui 3 times kazhinju failed aayi poi prd aayi ini njan entha cheyyuvannu ariyilla , treatment ini enikk edukkanum thaalpariyam illa ,ini dheivam maathram Sharanam

    • @vaidyam91
      @vaidyam91  5 місяців тому +1

      Kv Dayal sir ne onnu neril kanamo?

    • @vaidyam91
      @vaidyam91  5 місяців тому +1

      Please join our WhatsApp group:
      chat.whatsapp.com/JZ6BouR84gi52E4Enb1G2y

    • @nihalnichuz
      @nihalnichuz 4 місяці тому

      @@vaidyam91

    • @lichi-j8f
      @lichi-j8f Місяць тому

      His contact number or address pls,​@@vaidyam91

    • @rsn61252
      @rsn61252 Місяць тому

      Go and see him personally

  • @oziosmans
    @oziosmans 6 місяців тому +2

    ✅Perfectly narrated
    Be blessed
    Gratitude 🙏💟

    • @vaidyam91
      @vaidyam91  6 місяців тому +1

      Thank you 😍😍😊😊👍👍 please follow @vaidyam

  • @user-rn4qu3ji7t
    @user-rn4qu3ji7t 5 місяців тому +2

    Curumber എന്നത് വെള്ളരി ആണോ അതോ കക്കരി ആണോ

    • @vaidyam91
      @vaidyam91  5 місяців тому

      Salad cucumber 🥒🥗👍👍

  • @sahithakp2911
    @sahithakp2911 Місяць тому +2

    കോള് സ്റ്റോൾ കുറക്കാൻ മാർഗം

  • @darkpixel001
    @darkpixel001 6 місяців тому +2

    🙏

    • @vaidyam91
      @vaidyam91  6 місяців тому +1

      Thank you 😊 please follow @vaidyam

  • @sinyk4311
    @sinyk4311 4 місяці тому +1

    ❤❤❤

    • @vaidyam91
      @vaidyam91  4 місяці тому

      Thank you 😊😊

  • @muhammedrafirafi5310
    @muhammedrafirafi5310 6 місяців тому +2

    ❤️👍

  • @dipti2549
    @dipti2549 5 місяців тому +1

    Uterus fibroids maaraanum cucumberum ellum mathiyo Sir? 14 yrs aayi kuttikal illa. 2 IVF, 4 iui cheythu. Oru time IVF success aayi. 3 months aayappol growth illennu paranju abortion cheyyippichu. Pakshe vere oru lady doctor njaan abortion aayi thudangunna stagil wait cheyyan paranjaal ivide ullavar kelkkillennu paranju dhesyam pidikkunnathu kandu. Avaraayirunnu last scan cheythathu. Onnum manassilaavunnilla.

    • @vaidyam91
      @vaidyam91  5 місяців тому

      Please join our WhatsApp group chat.whatsapp.com/JZ6BouR84gi52E4Enb1G2y

  • @geetha7871
    @geetha7871 5 місяців тому +2

    Sir endometriosis anu sir pregnante avan pattumo please reply sir

    • @vaidyam91
      @vaidyam91  5 місяців тому +1

      chat.whatsapp.com/JZ6BouR84gi52E4Enb1G2y

    • @vaidyam91
      @vaidyam91  5 місяців тому

      Thank you 👍👍

    • @user-rn4qu3ji7t
      @user-rn4qu3ji7t 5 місяців тому

      സാർ endometriosis മാറ്റിയെടുക്കാൻ പറ്റുമോ pls pls give reply ഇതിനുള്ള video ചെയ്യിട്ടുണ്ടോ

  • @kadeejap8123
    @kadeejap8123 5 місяців тому +1

    ഈത് എപ്പോഴാണ് കഴിക്കേണ്ടത് ഒന്ന് പറയുമോ

    • @vaidyam91
      @vaidyam91  5 місяців тому

      Please join our WhatsApp group 🙏chat.whatsapp.com/JZ6BouR84gi52E4Enb1G2y

    • @sujithajy1379
      @sujithajy1379 2 місяці тому

      ​@@vaidyam91hi

  • @ഷിനു-ജ6ല
    @ഷിനു-ജ6ല 3 місяці тому +1

    Blood ph 7 ആണ്, ഇത് പ്രശ്നമാണോ

    • @vaidyam91
      @vaidyam91  3 місяці тому +2

      ഇല്ല....

  • @sujeenak3101
    @sujeenak3101 6 місяців тому +3

    Thozhudhu sir

    • @vaidyam91
      @vaidyam91  6 місяців тому

      Thank you 😍😍😍👍👍

    • @vaidyam91
      @vaidyam91  6 місяців тому +1

      Thank you for watching @vaidyam.in

    • @9895117732
      @9895117732 6 місяців тому +1

      ❤❤

  • @KaliyanSp-vw4kp
    @KaliyanSp-vw4kp 6 місяців тому +4

    Ph nte test name enthanu engane ariyum

    • @vaidyam91
      @vaidyam91  6 місяців тому +3

      പി എച്ച് ടെസ്റ്റ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ മാത്രമേ ലഭ്യമാകുകയുള്ളൂ..... സാധാരണ ലാബുകളിൽ പി എച്ച് ടെസ്റ്റ് ചെയ്യാറില്ല...... മസിലുകൾക്ക് വീക്ക് സംഭവിക്കുക പല്ലുകൾ ദ്രവിക്കുക അസ്ഥികൾക്ക് വിലക്കുറവ് സംഭവിക്കാൻ തുടങ്ങിയ ലക്ഷണങ്ങൾ.. ബ്ലഡിന്റെ പി എച്ച് നിൻറെ കുറവിനെ സൂചിപ്പിക്കുന്നു... കുറയുന്നതിന്റതാണ്

    • @vaidyam91
      @vaidyam91  6 місяців тому +1

      Thank you 😍😍😍 please follow @vaidyam

  • @sabujohn4116
    @sabujohn4116 4 місяці тому +1

    താങ്കൾ പറയുന്ന
    👉 body and blood
    pH അളന്നു നോക്കുന്നത് എങ്ങനെ
    👉7.35 - 7.45👈

  • @akhilaarun983
    @akhilaarun983 5 місяців тому +1

    Sir autoimmune disease reverse cheyan treatment undo

    • @vaidyam91
      @vaidyam91  5 місяців тому +1

      chat.whatsapp.com/JZ6BouR84gi52E4Enb1G2y

  • @GeethaShiju-n9c
    @GeethaShiju-n9c Місяць тому +1

    സാറിൻ്റെ നമ്പർ തരുമോ

    • @vaidyam91
      @vaidyam91  Місяць тому +1

      Please join our WhatsApp group
      chat.whatsapp.com/Bmf1KeEzRpeKAAHYFWar5x

  • @johnypaul
    @johnypaul 6 місяців тому +2

    Sr ellu bodyku choodalle

    • @vaidyam91
      @vaidyam91  6 місяців тому +2

      എള്ള് ചൂട് ആണെങ്കിലും ഇത് sperm count കൂടാൻ നല്ലതാണ്.. അതുപോലെ uterus strength കൂട്ടാനും നല്ലതാണ്. എള്ളിൽ ധാരാളമായി വൈറ്റമിൻ E അയണും അടങ്ങിയിട്ടുണ്ട്....

  • @bluepearlbymaloos9614
    @bluepearlbymaloos9614 20 днів тому

    Contact details plzzz.

    • @vaidyam91
      @vaidyam91  17 днів тому

      Please join our WhatsApp
      chat.whatsapp.com/H17a2wv5xXl0KLkIb6tbma

  • @lesilesi8019
    @lesilesi8019 5 місяців тому +2

    How can I contact you, sir?

  • @vijithashamjith7392
    @vijithashamjith7392 4 місяці тому +2

    Sir contact cheyyan whatsapp no tharumo

    • @vaidyam91
      @vaidyam91  4 місяці тому

      Please join our WhatsApp group
      chat.whatsapp.com/GzTAyp0N40C6FfrDat8Zyq

    • @SajilaRatheesh
      @SajilaRatheesh 3 місяці тому

      Sir comtct cheyyan wbatup no tharumo