മക്ക ഹറമിൽ ഇങ്ങനെ പോയി നിൽക്കാൻ എന്തൊരു രസമാണ് | masjid al haram | makkah | vlogs of noufal

Поділитися
Вставка
  • Опубліковано 15 вер 2024
  • മക്ക ഹറമിൽ ഇങ്ങനെ പോയി നിൽക്കാൻ എന്തൊരു രസമാണ് | masjid al haram | makkah | vlogs of noufal
    #masjidalharam #makkah #rain #vlogsofnoufal #islamicvideo #islamic

КОМЕНТАРІ • 35

  • @RassiyaRassiya-v8z
    @RassiyaRassiya-v8z 23 дні тому +4

    മാഷാ അള്ളാ അസ്സലാമു അലൈക്കും മോനേ സുഖമാണോ മോനെ ഞാൻ ഹജ്ജിന് വന്നപ്പോൾ മോനെ ഹോട്ടലിൽ വച്ച് ഞാൻ കണ്ടിരുന്നു ആഹാരം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു സംസാരിക്കാൻ പറ്റിയില്ല അതിലെനിക്ക് നല്ല വിഷമമുണ്ട് എനിക്ക് ഇനിയും ആ പുണ്യ ഭൂമിയിൽ വരാൻ ദുആ ചെയ്യണം

  • @nisarcp5461
    @nisarcp5461 23 дні тому +3

    Masha allah❤❤❤punyastalath ethan thoufeek nallkane allah🤲🏼🤲🏼🤲🏼

  • @mansoorkakkanad
    @mansoorkakkanad 22 дні тому

    മാഷാഅല്ലാഹ്‌ ❤

  • @asherefabdulrahiman
    @asherefabdulrahiman 19 днів тому

    Mashallah mabrook😊😊 Alhamdulillah Allahuvin sthuthi❤❤

  • @zuhafathima2103
    @zuhafathima2103 22 дні тому

    Inshallah

  • @Shabazmon
    @Shabazmon 23 дні тому +2

    Mashaallha🤲🏻🤲🏻

  • @Hanna-og4dq
    @Hanna-og4dq 23 дні тому +2

    Masha allah🤲🤲🤲

  • @user-kv2ud1iq5k
    @user-kv2ud1iq5k 23 дні тому +2

    Allah yenikum thaufeeq nallg rabbe madeenaill yettan

  • @naseeraayadathil-kr4cy
    @naseeraayadathil-kr4cy 22 дні тому

    Duail ulpedutthane

  • @ShoukathaliShoukathali-o8v
    @ShoukathaliShoukathali-o8v 23 дні тому +2

    നഹ്യാൻഇപ്രാവശ്യം, ഹജ്ജിന്നു, വന്നിരിന്നു, ഇതുകാണുമ്പോൾ, വീണ്ടും, വരാൻ, കൊതി, വരുന്നു,

  • @SuharaSuhara-ek8zn
    @SuharaSuhara-ek8zn 17 днів тому

    ഞങ്ങൾ അവിടെ ഉണ്ടായിരുന്നു അൽ ഹഠ ദുലില്ലാഹ്

  • @alhamdulillah5389
    @alhamdulillah5389 20 днів тому

    നൗഫൽ - ഞാൻ ഇപ്രാവശ്യം ഹജ്ജിന് വന്നതാണ്. കഴിഞ്ഞ മാസം തിരിച്ചു വന്നു നല്ല സഹിക്കാൻ പറ്റാത്ത ചൂടായിരുന്നു. നിങ്ങളെ ഒന്നും കണ്ടില്ലല്ലോ അവിട . ഇനിയും ഞങ്ങൾക്ക് വരാനും ഹജ്ജും ഉംറയും ചെയ്യാൻ പടച്ചറബ്ബ് തൌഫീക്ക് ചെയ്യട്ടെ. ആമീൻ.

  • @IqbalAnas-g2l
    @IqbalAnas-g2l 9 днів тому

    Assalamu alaikum
    Ente uppayum ayelvasikalum umrak vannitund
    Allahu ellarkum ee bagyam nelkettte 🤲🤲🤲

  • @shailanasar3824
    @shailanasar3824 23 дні тому +1

    MashaAllah🤲

  • @arifapareeth1537
    @arifapareeth1537 20 днів тому

    Duhail ulpeaduthanea 🤲

  • @sareenabadru4700
    @sareenabadru4700 23 дні тому +2

    അടുത്ത വർഷം ഹജ്ജിന് വരാൻ ആഗ്രഹം ഉണ്ട് മോനെ പ്രതേഗം തുഹാ ചെയ്യണം. മോന്റെ വീഡിയോ കാണാറുണ്ട്

  • @muhammedali1703
    @muhammedali1703 23 дні тому +4

    നൗഫലിൻ്റെ വീടെവിടെയാണ് വീട്ടിലാരൊക്കെയുണ്ട്

    • @vlogsofnoufal
      @vlogsofnoufal  22 дні тому +1

      @@muhammedali1703 വീട്‌ കുറ്റിപ്പുറത്തിനടുത്തു തവനൂർ എന്ന സ്ഥലത്ത്‌ , വീട്ടിൽ ഉപ്പ , ഉമ്മ ,ജേഷ്ഠൻ പിന്നെ അനിയനും

  • @sareenabadru4700
    @sareenabadru4700 23 дні тому +2

    Thuha.cheyyanam.mone.avide.yethanum.hajjum.umrayum.cheyyanum

    • @vlogsofnoufal
      @vlogsofnoufal  23 дні тому

      insha allah .. ആഗ്രഹം പോലെ എത്രയും വേഗത്തിൽ വരാൻ കഴിയട്ടെ

  • @RahmathMalambi
    @RahmathMalambi 15 днів тому

    Yennde sdutha veetil ullaver umrak bannnittund yende frient husbentum und

  • @Jameelasidik
    @Jameelasidik 23 дні тому +1

    വ്വ അലൈകും മുസ്സലാം മോനെ സുഖമല്ലേ

  • @shailanasar3824
    @shailanasar3824 23 дні тому +1

    Mone Palestine🇵🇸 janangalkku vaandi dua chaiana🤲🤲

  • @sameerm4485
    @sameerm4485 23 дні тому +2

    Assalamualaikkum

  • @asherefabdulrahiman
    @asherefabdulrahiman 19 днів тому

    Ashrafin. Sugamilla discproblem🤲🤲

  • @mohammedkoya8695
    @mohammedkoya8695 23 дні тому +3

    ചൂട് കുറഞ്ഞോ?

  • @user-kv2ud1iq5k
    @user-kv2ud1iq5k 23 дні тому +1

    Giveaway vechude nigale vdo kanunnavark. Ori umra cheyyan offer. 😢😢 adill onn njan ayirunn vengill😢

  • @nsajjidd
    @nsajjidd 10 днів тому +1

    നൗഫൽന് എന്താ job??