💢രാവിലെ ഒന്നും കഴിക്കാതെ വീട്ടീന്ന് ഇറങ്ങി എന്നിട്ട് 2 നേരം 3 ഹോട്ടലിൽ നിന്നും വെട്ടി വിഴുങ്ങി ‼️

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 135

  • @ansilaansi7643
    @ansilaansi7643 Рік тому +378

    ഇത്രയും ഫുഡ് കഴിക്കുന്ന നിങ്ങളെ കാണാൻ ഒരു ആഗ്രഹം 😂😂😂😂 നമ്മളൊക്കെ എന്തൊക്കെയോ കഴിക്കണമെന്ന് വിചാരിച്ചിട്ട് ഒരു ഹോട്ടലിൽ കേറും ഒരു പൊറോട്ട തിന്നുമ്പോൾ തന്നെ വയറ് ഫുള്ളും 🙏🏻

  • @sree7510
    @sree7510 Рік тому +86

    ലെ ഹോട്ടൽ ഓണർ::::ഒരു നേരത്തെ ട്രയല് ഇവന് കൊടുക്കണം എന്ന് വിചാരിച്ചപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല....😜😜😜😜

  • @blazegaming1018
    @blazegaming1018 Рік тому +24

    ഈത്തപ്പഴം ബീറ്റ്റൂട്ട് അച്ചാർ ഞാൻ കണ്ടിട്ട് പോലും ഇല്ല. ഇവിടെ കൊറെ തൊലിഞ്ഞ നാരങ്ങ അച്ചാർ മാത്രം ഉണ്ട് 🥲

    • @adithyan3330
      @adithyan3330 Рік тому

      Tvm ajwa il und bro

    • @daggerfern
      @daggerfern Рік тому +3

      കണ്ണൂർ സാധാരണ എല്ലായിടത്തും കിട്ടും. വീട്ടിൽ ഉണ്ടാക്കുവാനും എളുപ്പമാണ്.

    • @remspu6006
      @remspu6006 Рік тому

      😂😂😂

  • @abdulrahaman4337
    @abdulrahaman4337 Рік тому +38

    ഇങ്ങെളെ വർത്താനം sooooper👍👍👍👍🥰🥰

  • @femina2484
    @femina2484 Рік тому +17

    വറുത്തരച്ച ചിക്കൻ കറിയും നെയ്ച്ചോറും നല്ല കോമ്പിനേഷൻ

  • @vipinps6378
    @vipinps6378 Рік тому +15

    ഫുഡ്‌ വീഡിയോ പൊളിച്ചു മച്ചാനെ മച്ചാൻ പോളിയാണ് 😄😄😄😄😄😄🔥🔥🔥🔥😋😋😋😋😋

  • @shots4mass668
    @shots4mass668 Рік тому +13

    ഇതെല്ലാം എങ്ങോട്ട് പോകുന്നെടേയ് 😂.. ഒരു ആഗ്രഹം സാധിച്ചു തരുവോ.. നിങ്ങളെ ഒന്ന് reveal cheyy.. ഇത്രേം കഴിച്ചിട്ട് നിങ്ങൾ എങ്ങനെയാ ഇരിക്കണേ ന്ന്‌ അറിയാൻ ഒരു curiosity 😹❤

  • @renuka4824
    @renuka4824 Рік тому +13

    സത്യം പറയാല്ലോ ഒരു സംശയോം ഇല്ലാതെ പറയാം you are a foodie , അല്ല ഇപ്പൊ ഇങ്ങളെ നാട്ടിലേക് താമസം മാറേണ്ടി വരോ, ഹോ കൊതിയാവുന്നു പിന്നെ ഇന്ന് ഇവിടെ നെയ്ച്ചോറും ചിക്കനും ഉണ്ട് അത് വെച്ച് അഡ്ജസ്റ്റ് ചെയ്യാം 🥰😜

  • @Hey14799
    @Hey14799 Рік тому +63

    ചേട്ടൻ പൊളിയാ.. 😌🔥

  • @harishkk7238
    @harishkk7238 Рік тому +14

    Tummy ചേട്ടനും ആ ശബ്ദവും ❤️

  • @arifaashraf8693
    @arifaashraf8693 Рік тому +4

    Ningale food kayikunna reethi undallo powliyaa... 😊😊

  • @abhiramsaroj4542
    @abhiramsaroj4542 Рік тому +9

    ഏട്ടൻ്റെ വയറിൽ കൊക്ക പുഴുവല്ല... ആതക്കോണ്ടയാണ്😂 ... Best food content I've ever seen... 👌

  • @aiswaryapramod600
    @aiswaryapramod600 Рік тому +13

    Chetta ningal Trivandrum Varu
    .nalla kure...hotels variety fuds oke kazhikam🥰🥰🥰

  • @sportstalkbyaakash6297
    @sportstalkbyaakash6297 Рік тому +24

    I think this mahn have GOD LEVEL metabolism😅

  • @KumarKumar-ey1lm
    @KumarKumar-ey1lm Рік тому +2

    I'm tamil unga video romba pidikum super🥰🥰🥰🥰🥰

  • @vipinps6378
    @vipinps6378 Рік тому +1

    KFC വീഡിയോ ഇടു ബ്രോ KFC പോളിയാണ് ബ്രോ 🤤🤤🤤🤤🤤🤤😋😋😋😋😋

  • @romario743
    @romario743 Рік тому +19

    നിങ്ങളോട് ദൈവം ചോയ്ക്കും 🤤🤤🤤🤤🤤

  • @gopikasuresh9795
    @gopikasuresh9795 Рік тому +2

    ഒരു രണ്ട് ഏത്തപ്പഴം കൂടെ കുത്തി കേറ്റായിരുന്നു 😌

  • @lucky_star_11
    @lucky_star_11 Рік тому +43

    ഇങ്ങേരെ food trial ഇന് വിളിച്ച മൊതലാളിക്ക് നിങ്ങൾക് ആദരാഞ്ജലി നേരട്ടെ 😂✌️
    Edit :just 4 fun nen tummy annen fen aane💙😌

  • @msnworld2
    @msnworld2 Рік тому +13

    കടയുടെ പേര് പറയാതെ അത് പിന്നീടു മാറ്റി വച്ചതിനു പിന്നില്‍ ഒരു കള്ളത്തരമില്ലേ ?🤔🤔🤔🤔🤔 രണ്ടാമതും പോയി ഒരു അമക്ക് അമക്കാം എന്ന് 😂😂😂😂😂😂

  • @rishinramesh5565
    @rishinramesh5565 Рік тому +3

    Bro vadakara varunnundo

  • @daizyakhilesh6398
    @daizyakhilesh6398 Рік тому +2

    Chette st teresas schoolin opposite ulla pegasus restaurentil poyi aviduthe foods try cheyyua agane aarum aa restaurent ulla karyam arinittilla so please go there for me🙂

  • @promedia7942
    @promedia7942 Рік тому +1

    ഞമ്മളെ കൂടെ ഒന്ന് വിളിക്കാമായിരുന്നു 😍😍😍

  • @narmadaaravind1930
    @narmadaaravind1930 Рік тому +1

    Nallaa varthanaam🤩

  • @n1vedjk288
    @n1vedjk288 Рік тому

    Chettante aa tummy 😂

  • @vipinps6378
    @vipinps6378 Рік тому

    ഫുഡ്‌ വീഡിയോ അടിപൊളി മച്ചാനെ 😋😋😋🤤🤤🤤

  • @archanaachu8339
    @archanaachu8339 Рік тому

    Enthina tummy chetta egane veruthe kothippikkane ettante വീഡിയോ കാണു m ennit 🤣 ennit morning kazinjit kazikkum cheyyum

  • @anilkumarkt7393
    @anilkumarkt7393 Рік тому

    Eni oru aaycha onnum kayikkanda le😂😁

  • @resmivr3089
    @resmivr3089 Рік тому +1

    തിന്ന കൈ കൊണ്ട് സ്പൂൺ പിടിക്കരുത്

  • @farisctselman
    @farisctselman Рік тому

    Ikkade peru ntha.?

  • @vishnumadai
    @vishnumadai Рік тому

    Paneer kandappo thanne thonni athu, sathyam paranjappo cool

  • @godbless-kn
    @godbless-kn 3 місяці тому

    Enthoru manushyan aan aarogyam koodi nokkanam

  • @Ameen740
    @Ameen740 Рік тому

    Modern hotelil vannapo aale kandin ttob 🙂..

  • @bichappubichappu1810
    @bichappubichappu1810 Рік тому

    Enney melil avar vilikila 🤣

  • @samevthrissur
    @samevthrissur Рік тому

    Brode veed evdys next time vilikambo eneyum viliko booribagam paryalo😁

  • @Yeshonour
    @Yeshonour Рік тому

    Innale birthday ayittu sweets onnum kayichille

  • @sarathps4858
    @sarathps4858 Рік тому

    തനിക്ക് മാത്രം ഈ ഈത്തപ്പഴം ബീറ്റ്റൂട്ട് അച്ചാർ മാത്രം തരുവോള്ളോ.... കണ്ടിട്ട് നാരങ്ങ അച്ചാർ പോലെ ഉണ്ടല്ലോ? 🤨

  • @goutham1166
    @goutham1166 Рік тому +1

    Chettante name age

  • @archanaachu8339
    @archanaachu8339 Рік тому +4

    Hotel🏨 lot പോയാ biriyani ozhich വേറെ enthelum kazikaam ഒകെ thonum but avade ethiya biriyani thanne parayum? എന്താ le😳 🤣🤣🤣

  • @ihsanameen.n.a791
    @ihsanameen.n.a791 Рік тому

    Bro psc testin povarille??

  • @midhundasvp9052
    @midhundasvp9052 Рік тому

    Nala Njan Thaliparambu und onne Kannan patto ingale

  • @ashiashi7060
    @ashiashi7060 Рік тому

    Bro nammal hotelil poyi kazhikkumbol nammal paisa kodukkanam appol namukk satyavastha parayan pattum

  • @jeenathomas6553
    @jeenathomas6553 Рік тому

    Jayilil aayirunno

  • @adarsh.k.schikku8933
    @adarsh.k.schikku8933 Рік тому +1

    Love from coorg💓💓💓💓

  • @muhammadsarfaskk6583
    @muhammadsarfaskk6583 Рік тому

    Your favourite Kozhikode biriyan ethan

  • @fidhafidhuuz9842
    @fidhafidhuuz9842 Рік тому

    Le shop owner:vilikanndayirunnu

  • @Sreerajjjjjjj7
    @Sreerajjjjjjj7 Рік тому

    In night 2:00am me🤤

  • @muhammednihal948
    @muhammednihal948 Рік тому

    ഒറിജിനൽ ഫിഷ് ❤❤❤

  • @renjur389
    @renjur389 Рік тому

    വീടിനും ഹോട്ടൽ ഇടയിൽ ഉള്ള ടോയ്ലറ്റ് സൗകര്യം ഉള്ള സ്ഥലം ആണ് നിങ്ങൾ ആദ്യം കണ്ടു പിടിക്കാൻ എപ്പോഴും വീട് എത്തി എന്ന് വരില്ല

  • @marigold9180
    @marigold9180 Рік тому

    Spot parayu tummy chetta😄

  • @rockpaperscissors-b4l
    @rockpaperscissors-b4l Рік тому

    നായ് മോകുറൻ സ്പോട് പറയില്ല വ്വെ

  • @harisankarb3403
    @harisankarb3403 Рік тому

    Cherya kashnam isthamallatha le njan

  • @gamer-pg6po
    @gamer-pg6po Рік тому

    🥰😍😘 Tata Super

  • @ajuk421
    @ajuk421 Рік тому

    Adipoli super

  • @anuraghvv1876
    @anuraghvv1876 Рік тому

    #Road to 1million.....

  • @anusreev.s558
    @anusreev.s558 Рік тому

    Nalla pole vivarikkunundu

  • @vms6178
    @vms6178 Рік тому

    Kash kodukkand kayichathin avan abhimanam

  • @damu7164
    @damu7164 Рік тому

    Oraak ithryum bakshanam kazhikkan kayyo nte ponnu

  • @dreammallugirl1492
    @dreammallugirl1492 Рік тому +2

    Super🥰

  • @prasadartlove
    @prasadartlove Рік тому

    പകുതി തളളയാണ് കൂട്ടാ

  • @cjjacksparrow2261
    @cjjacksparrow2261 Рік тому +1

    ശൂപ്പറ

  • @sc-ch9be
    @sc-ch9be Рік тому +2

    ഭാഗ്യവാൻ

  • @adithkrishnack2225
    @adithkrishnack2225 Рік тому +1

    Poli 🥰🥰

  • @muneerashraf1246
    @muneerashraf1246 Рік тому

    കാക്ക ഇത് എങ്ങൂട്ട പോവുന്നു നിങ്ങളെ ഒന്ന് കാണാൻ മോഹം

  • @raeesaraeesatk9570
    @raeesaraeesatk9570 Рік тому

    Igale Montha onu kaanichude

  • @sreekumar9388
    @sreekumar9388 Рік тому +2

    ❤️❤️❤️

  • @__al__thaf010__
    @__al__thaf010__ Рік тому

    Broi Nan partnership edkayte free ayit 😁

  • @APPU-55
    @APPU-55 Рік тому +1

    💥💥

  • @godsontg3143
    @godsontg3143 Рік тому +2

    😇😋

  • @shabeee77
    @shabeee77 Рік тому

    What is your name

  • @jinzz8593
    @jinzz8593 Рік тому +2

    🤗🤗

  • @shaminarakkal1435
    @shaminarakkal1435 Рік тому

    സകിർ ബായി കുറച്ചു കഴിച്ചു ബാക്കി പാർസൽ കൊണ്ടോവാറുണ്ടാവും എന്ന് വെറുതെ ആശ്വസിക്കുന്ന വർ കല്ലെറിയട്ടെ

  • @ABFX_OFFICIAL
    @ABFX_OFFICIAL Рік тому

    :face-blue-wide-eyes:

  • @rafna724
    @rafna724 Рік тому

    Naghale malappuram vaa

  • @arjunasr2291
    @arjunasr2291 Рік тому +1

    🤤🤤

  • @muralip1997
    @muralip1997 Рік тому

    Oru pinaku vagi koduku e vichira jiviku pavam vishanitu vaya vitukar e jiviye agne sahiguno avo

  • @Rihanrichuzzz
    @Rihanrichuzzz Рік тому

    Face kanikkuvo

  • @rockyvro
    @rockyvro Рік тому +1

    🙂👀

  • @_ammu__
    @_ammu__ Рік тому +1

    💜💜

  • @Kichukochuzzz
    @Kichukochuzzz Рік тому

    ❤️❤️❤️🥰🥰

  • @sriyakp6699
    @sriyakp6699 Рік тому

    😋🥰😍❤️

  • @krishnatheertha4964
    @krishnatheertha4964 Рік тому

    👀❤️

  • @dreamgirls11097
    @dreamgirls11097 Рік тому

    കൊതിയൂറും കടായി ചിക്കൻ റെസിപ്പി | Kadai chicken | Step-by-step guide, ua-cam.com/video/8g5x4mnEgrU/v-deo.html 😋😋😋😛😛😛

  • @shylockffshylockff3300
    @shylockffshylockff3300 Рік тому

    ⚡️

  • @poojapranav8900
    @poojapranav8900 Рік тому +1

    😺😋

  • @ashiqashi2220
    @ashiqashi2220 Рік тому

    😎

  • @hayahayshin3317
    @hayahayshin3317 Рік тому

    😐😐😐😐😐

  • @ft.ku_mb_di_
    @ft.ku_mb_di_ Рік тому

    739🤝🤍

  • @damu7164
    @damu7164 Рік тому +1

    Ninte vayaru apaaram thanne

  • @Faleela-w1n
    @Faleela-w1n Рік тому +1

    ലൈക്ക് 557

  • @rashikahammad
    @rashikahammad Рік тому

    Hlo

  • @shreyasshailesh
    @shreyasshailesh Рік тому +1

    first

  • @rocky9856
    @rocky9856 Рік тому +1

    സുനാമി ചിക്കൻ ആണോ??

    • @refillyourtummy
      @refillyourtummy  Рік тому +4

      Alla Okhi aaanu

    • @rocky9856
      @rocky9856 Рік тому +1

      @@refillyourtummy സുനാമിയ ഇപ്പോൾ ട്രെൻഡ്

    • @daggerfern
      @daggerfern Рік тому +1

      എല്ലായിടത്തും അത് ഉണ്ടാവില്ല. കച്ചവടം കുറഞ്ഞ തല്ലിപ്പൊളി റെസ്റ്റോറന്റ് ആണ് ഇങ്ങിനെ ഉള്ള ചതി പ്രയോഗം നടത്തുക.

  • @GameCornerytOG
    @GameCornerytOG Рік тому +1

    Super👍

  • @anonymousx42
    @anonymousx42 Рік тому +2

  • @Nayanjith
    @Nayanjith Рік тому +1

    🤤🙂

  • @abhinavm5373
    @abhinavm5373 Рік тому

  • @MinnalHaaland10
    @MinnalHaaland10 Рік тому

    🥲

  • @asimff8888
    @asimff8888 Рік тому +2

    ♥️❤️

  • @vijyankuttan1257
    @vijyankuttan1257 Рік тому

    ❤❤❤