അതിന്റെ ആവശ്യം എന്താ എന്ന് മനസിലായില്ല.കാരണം വിഡിയോ എഡിറ്റ് ചെയ്യുമ്പോൾ നമുക്ക് ഏത് കളർ വേണമെങ്കിലും ആക്കാമല്ലോ.. കാമറയിൽ എപ്പോഴും ഫോട്ടോയ്ക്ക് കളർ കിട്ടില്ല. എഡിറ്റിങ്ങിൽ മാത്രമേ കളർ സെറ്റ് ചെയ്യാനാവൂ.. cap cut എഡിറ്റർ ഉപയോഗിച്ചാൽ ഏത് കളർ വേണമെങ്കിലും നമുക്ക് സെറ്റ് ചെയ്യാം. 5 രൂപയുടെ ഈ പേപ്പർ വെച്ചാൽ ആ പേപ്പറിന്റെ കളറല്ലേ കിട്ടുക ?
❤
👍🏼👍🏼👍🏼
Nice sharing..🤝 😊🎉
Thanks

Hi sir, താങ്കൾ ഇതുപോലെ ടെക്നിക്കൽ സൈഡ് പറഞ്ഞു പോകുമ്പോ, കുറച്ചു സാമ്പിൾ പിക് കൂടി ഉൾപെടുത്തിയാൽ നന്നായിരുന്നു ❤️