റൈഹാൻ പൂക്കൾ|Hira markaz Rayhan valley|lyrics:Abu rabeeh saqafi,sinan Valanchery

Поділитися
Вставка
  • Опубліковано 21 сер 2024
  • 🏮 റൈഹാൻ പൂക്കൾ🏮
    LYRICS: ABU RABEEH SAQAFI POOKKOOTTUR, SINAN VALANCHERY
    VOCAL: SINAN VALANCHERY,
    ABOO THAHIR MANNARKAD,
    KALANDHER PANOOR, SAVAD AHMED MANGLOOR, BADHUSHA PILASSHERY, YASEEN KANNOOR, ZIYADH VALLIKKUNNU, SADATH ALI KOOMANNA,
    MIXING: SUHAIL CHERUVADI
    CAMERA & EDITING : _SALIM OMANOOR _
    SPECIAL THANKS : ASHIQ SAQAFI AREEKKODE,
    RAZAK PULIKKAL
    MARKETING: _HIRA STUDENTS UNION_. ആരും കൊതിക്കുന്ന മന്ദസ്മിതം...
    ആകെ പുകഴ്ത്തുന്ന പൂങ്കാവനം....(2)
    ആത്മാവിനനുഭൂതി...
    അകം നറുനിലാ പൂകി....(2)
    സാന്ത്വനമായൊരു സ്വാദിഖരല്ലേ.....
    സാത്വികരായൊരു സാരഥിയല്ലേ...
    സ്നേഹനിലാവൊളി സുൽത്താനിൻ ചിന്ത്.....ആ(2)
    എന്തൊരു അത്ഭുതമേ...
    ചാരെ അണയുമതിൽ പൊലിവേ....(2)
    സ്നേഹത്തിൻ ബുസ്താനാ....
    റൈഹാൻ ഗുരുസ്ഥാനാ...(2)
    ആയിരമയ്താമിൻ തണലായി കാവലൊരുക്കും ശൈഖോരേ...
    ആശ്രയമായി വിരിച്ചു വച്ചൊരു റൈഹാൻ താഴ് വര സുന്ദരമേ....(2)
    ****************************
    അകമിൽ അറിവിൻ ഉറവ തീർത്ത പൂങ്കാവനം...
    അഴകിൽ കുളിരു പെയ്ത സ്നേഹമീ സാന്ത്വനം... (2)
    അഭിമാനമേ അനുഭൂതിയെ അഭിവന്ദ്യ താരമേ...
    ആദരർ പൊന്നുപ്പ ശൈഖുനാ ഉസ്താദിൻ ശ്രഷ്ടമീ വരധാനമേ....
    ആലംബഹീനരാം അയ്താമുകൾക്കെന്നും ആശ്രയ തണൽ തീരമേ...
    പാടാം റൈഹാനിൻ ഖിസ്സകൾ പെരുമാ...
    വാദീ റൈഹാനിൻ പൊരുലരുൾ മഹിമാ...(2)
    കാലം കനിഞ്ഞൊരു കാമിലൊരാം ഗുരുവാം
    തിരു പൂം ഖമറെ....
    കരം സ്നേഹ തീരമേ
    കരുണാർദ്ര ഹാരമേ....
    (അകമിലറിവിൻ)
    *****************************
    കാന്തപുരത്തിൻ കാതലായോരെ...
    കൗതുകം കാണിക്കും കാമിലരല്ലേ....(2)
    പൊന്നുപ്പ പോയ്‌ മറഞനാൾ മുതൽ തണലങ്ങല്ലേ...
    പൊന്നുപോൽ എന്നെ പോറ്റി പൂമാൻ മലരാംമുല്ലേ...(2)
    ****************************
    അവസാന യാത്ര എന്റുപ്പാ മൊഴിഞ്ഞു..
    കൂടെ ഞാനുണ്ടെന്ന് ശൈഖുന ചൊന്നു...(2)
    ( ലാ തഹ്സൻ യാ ബുനയ്യ ഇന്നീ മഅക ) (3)
    ****************************
    പാൽനിലാ പുഞ്ചിരി തൂകുന്ന പഞ്ചാര പൂമുഖമുള്ളരൊൻ പ്രിയ ഗുരുവേ...
    പൊന്നുപ്പ മുന്നേ പിരിഞ്ഞ നാൾ മുതലന്നെ എന്നെ വളർത്തിയ പൂങ്കമറെ....(2)
    പാറി നടക്കുന്ന കുഞ്ഞിളം ബാല്യത്തിൽ പ്രിയരായ ഒരു ഉപ്പ പിരിഞ്ഞതല്ലേ....
    പേറുന്ന വിരഹത്തിൻ നോവിന്റെ നൊമ്പരം (പേമാരിയായുള്ളിൽ പെയ്തതല്ലേ...2)
    അന്നൊരുനാൾ എന്നെ ഇവിടം തനിച്ചാക്കി പൊന്നുപ്പാ ജന്നാത്തിലേറിയില്ലേ...
    ഇന്നെന്നെ പോലുള്ള അയ്താമുകൾക്കേറെ പൊന്നുപ്പയായങ്ങു മാറിയില്ലേ...
    ലോകമറിയുന്ന പണ്ഡിതരാണെന്റെ ഉപ്പയിന്നെനിക്കേറെ ഇസ്സത്തല്ലേ...
    ആ തണലിൽ ഞാനഭയം ചെയ്ത നാൾ മുതൽ (അഭിമാനമാലുള്ളം നിറഞ്ഞതല്ലേ...)2
    ആയുസ്സ് അവരിൽ നീ ഏറ്റിടല്ലാഹ് നിൻ ഫള്ലാൽ ആഫിയത്തേകിടല്ലാഹ്... (2)
    *****************************

КОМЕНТАРІ • 94

  • @hiramarkazrayhanvalley4871
    @hiramarkazrayhanvalley4871  Місяць тому +14

    اَلْحَمْدُ لِـلّٰـه
    റൈഹാൻ പൂക്കൾ നിങ്ങളിലെത്തിയിരിക്കുകയാണ്...
    കെട്ടിലും മട്ടിലുംഈ വരികളെ നിങ്ങളിലെത്തിക്കുന്നതിൽ ഒത്തിരി പേരുടെ അധ്വാനമുള്ളത് സ്നേഹത്തോടെ ഓർക്കുന്നു...
    ഇമ്പമായി ആലപിച്ച സിനാൻ വളാഞ്ചേരി, അബ്ബൂത്വഹിർ മണ്ണാർക്കാട്, യാസീൻ കണ്ണൂർ, കലന്ദർ പാനൂർ, സവാദ് അഹ്മദ് മംഗലാപുരം, ബാദുഷ പിലാശ്ശേരി,സിയാദ് വള്ളിക്കുന്ന്, സാദത്തലി കൂമണ്ണ,
    ഹൃദ്യമായി സംവിധാനിച്ച ഹിറ സ്റ്റുഡന്റസ് യൂണിയൻ
    റെക്കോഡിങ് &മിക്സിങ് ചെയ്തു തന്ന സുഹൈൽ ചെറുവാടി ക്യാമറ &എഡിറ്റിംഗ് ഭംഗിയായി നിർവഹിച്ച ശാലിം ഒമാനൂർ അനുബന്ധമായ കാര്യങ്ങൾക്ക് വേണ്ടി കൂടെ നിന്ന് സഹകരിച്ച ആഷിഖ് സഖാഫി കാത്തിരിപ്പുകൾകൊടുവിൽ ഇതിനെ നിങ്ങളിലെച്ച HIRA MARKAZ RAIHAN VALLEY ഇതിലേക്കുള്ള ഊർജവും ആവേശവും തന്ന മർകസ് റൈഹാൻ വാലി മാനേജ്മെന്റ് മറ്റെല്ലാനിലക്കും ഇതിനോട് ചേർന്നു നിന്ന ഒത്തിരി പേർ... 🥰
    എല്ലാവർക്കും നന്മ നിറഞ്ഞ സന്തോഷങ്ങൾ അറിയിക്കട്ടെ...❣️
    അല്ലാഹു തആല നമ്മുടെ പരിശ്രമങ്ങൾ ഖബൂൽ ചെയ്യട്ടെ...🤲
    آمِينْ يَا رَبَّ الْعَالَمِين
    ✍️ ABU RABEEH SAQAFI POOKKOOTTUR

  • @cpsiraj8677
    @cpsiraj8677 Місяць тому +17

    നന്നായിട്ടുണ്ട് മക്കളെ...

  • @muhammedabdulrahman2159
    @muhammedabdulrahman2159 27 днів тому +4

    ❤❤ super mashallah

  • @RasheedRasheed-bi4xp
    @RasheedRasheed-bi4xp Місяць тому +2

    ❤❤❤❤ Abdul Rashid mudipu Masha Allah thAbarakaallah

  • @MuhammedAdnan-s8c
    @MuhammedAdnan-s8c Місяць тому +4

    Romanjam varunnu.

  • @mumthasmundhu9768
    @mumthasmundhu9768 Місяць тому +2

    Masha Allah ❤

  • @user-qs5zw9nq2y
    @user-qs5zw9nq2y Місяць тому +5

    Rasheed ushthadinte varikal🥰

  • @user-sb3mg7ld6b
    @user-sb3mg7ld6b Місяць тому +3

    Good work 🎉

  • @salihorayil578
    @salihorayil578 Місяць тому +4

    കരളിന്റെ കഷ്ണങ്ങളേ❤

  • @swalihgudallur8844
    @swalihgudallur8844 Місяць тому +11

    Rayhan കുട്ടികൾ ഫോണിൽ എടുത്ത് ഉണ്ടാക്കിയതാണ് മാഷാ അല്ലാഹ് അടിപൊളി ❤❤❤❤❤❤❤❤

    • @sirajudheenmohammed6566
      @sirajudheenmohammed6566 Місяць тому +2

      അങ്ങനെ യാണേൽ ഉഷാറായിട്ടുണ്ട് 🥰

  • @HakeemP-cd4uy
    @HakeemP-cd4uy Місяць тому +4

    Sulthanul ulama

    Markaz

  • @maimoonaakd2066
    @maimoonaakd2066 Місяць тому +2

    ❤❤❤❤alhamdulillhaa

  • @RashidPacheeri
    @RashidPacheeri Місяць тому +4

    "ലോക പണ്ഡിതരാണെന്റെ ഉപ്പ എന്നെനിക്കറിയുന്നതൊരു ഇസ്സത്തല്ലേ"
    2018 മർകസ് റുബി ജൂബിലിയിലെ ട്യുണീഷ്യക്കാരനായ അബ്ദുൽ ഫത്താഹ് അൽ മോറോ കാന്തപുരം ഉസ്താദിനോട് പറഞ്ഞത് ഞാൻ ഓർത്തു പോകുന്നു..
    ' ഷെയ്ഖ് അബൂബക്കർ അങ്ങയെ പോലെ ഒരാളുടെ സാന്നിധ്യം ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ.. '
    ആഫിയത്തേകിടല്ലാഹ് 🤲
    🌹🌷🌹🌷🌹🌷🌹🌷🌹

  • @suhailpanakkad7859
    @suhailpanakkad7859 19 днів тому +2

    മാഷാ അല്ലഹ 🥰

  • @SHAHU74
    @SHAHU74 Місяць тому +5

    Rayhan പൊളിച്ചിട്ട് പാടി മാഷാ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @Jubi-fy8yd
    @Jubi-fy8yd Місяць тому +4

    നല്ല വരികൾ നല്ല അവതരണവും

  • @NafeesaSaleem-jg6ot
    @NafeesaSaleem-jg6ot Місяць тому +2

    Maashaallah ❤

  • @faslufaslu8000
    @faslufaslu8000 Місяць тому +2

    🌹🌹🌹

  • @raliyazakiyya140
    @raliyazakiyya140 Місяць тому +2

    ❤❤

  • @ibrahimparakkal5192
    @ibrahimparakkal5192 Місяць тому +3

    Masha allha ❤

  • @FarisFari-l6p
    @FarisFari-l6p Місяць тому +2

    ❤❤❤

  • @khaleelmuhammedkhaleel6134
    @khaleelmuhammedkhaleel6134 Місяць тому +2

    ❤❤❤❤

  • @moideenkk8700
    @moideenkk8700 Місяць тому +7

    Mashaallah super

  • @sayyidmansoor5577
    @sayyidmansoor5577 Місяць тому +3

    ماشاء الله تبارك الله ألحمد لله.جزاك الله خيرا شكرا جزيلا

  • @AbdulRasheed-yk5jt
    @AbdulRasheed-yk5jt Місяць тому +5

    അൽഹംദുലില്ലാഹ്... 🥰

  • @user-in7zq3zu7d
    @user-in7zq3zu7d Місяць тому +5

  • @gamingwithxd1081
    @gamingwithxd1081 16 днів тому +1

    Yaseen ❤❤❤❤❤❤❤❤

  • @sinuzpmr3289
    @sinuzpmr3289 Місяць тому +2

    😊

  • @sherifmudipu6725
    @sherifmudipu6725 Місяць тому +2

    Masha allah

  • @saleenasaleena9980
    @saleenasaleena9980 Місяць тому +3

    Masha allah❤❤

  • @maharoofali6953
    @maharoofali6953 13 днів тому +1

    👍

  • @emanayan3688
    @emanayan3688 Місяць тому +2

    ما شاء الله

  • @anshifanu-qw5vk
    @anshifanu-qw5vk Місяць тому +2

    നന്നായിട്ടുണ്ട് ഈ ഒരു .❤❤ ഗാനം

  • @muhammedameen3822
    @muhammedameen3822 Місяць тому +4

    ആദരർ പൊന്നുപ്പ ശൈഖുന ഉസ്താദ്...
    നല്ല വരികൾ

  • @habihabi6064
    @habihabi6064 Місяць тому +3

    ആമീൻ

  • @gamingwithxd1081
    @gamingwithxd1081 17 днів тому +2

    Savad😊😊😊

  • @abidhaabidha9203
    @abidhaabidha9203 Місяць тому +2

    Masha allah🎉🎉🎉🎉❤

  • @asifashraf4564
    @asifashraf4564 Місяць тому +2

    Masha allah 🥰👍🏻

  • @MohammedimranMohammedimr-iz6dg
    @MohammedimranMohammedimr-iz6dg Місяць тому +4

    Masha allah pat nalla resamundallo❤

  • @asharudheenvengara5034
    @asharudheenvengara5034 Місяць тому +2

    Masha allah adipoli 🎉🎉❤

  • @gamingwithxd1081
    @gamingwithxd1081 17 днів тому +2

    Yaseen kannur ❤❤❤❤

  • @shadhinhidhashworld9673
    @shadhinhidhashworld9673 Місяць тому +4

    Aameen🤲🤲🤲

  • @Mohdsafwan1
    @Mohdsafwan1 Місяць тому +3

    Masha Allah superb

  • @moosasaji6061
    @moosasaji6061 Місяць тому +2

    ماشاءالله👍👍👍🌹

  • @hibuhiba-hs2vj
    @hibuhiba-hs2vj Місяць тому +3

    Mashallah❤

  • @kuttusblog5065
    @kuttusblog5065 Місяць тому +3

    അൽഹംദുലില്ലാഹ് 🥰🥰🥰

  • @HUBBURASOOL-sg9vk
    @HUBBURASOOL-sg9vk Місяць тому +3

    *مـــا شـــاء الـلّٰـــه.......اَلْحَـــــمْــدُ لِـلّٰـــــه.....🤍😍*

  • @KPTVloggs786
    @KPTVloggs786 Місяць тому +3

    Sooper 🎉❤

  • @honeybee6445
    @honeybee6445 Місяць тому +3

    മാഷാഅല്ലാഹ്‌... മക്കൾക്ക് അല്ലാഹു ബറകത് ചൊരിയട്ടെ

  • @Habee180
    @Habee180 Місяць тому +4

    ആദരർ പൊന്നുപ്പ ശൈഖുനാ😢🤲🏻

  • @ashiashikh1344
    @ashiashikh1344 Місяць тому +3

    Mashaallah

  • @swalahudheenrahmani4433
    @swalahudheenrahmani4433 Місяць тому +3

    ماشاءالله

  • @__shalimshalu__1
    @__shalimshalu__1 Місяць тому +2

    Masha allaah 🎉🤍

  • @faqrudheenmp
    @faqrudheenmp Місяць тому +3

    Masha Allah

  • @nafihabdulla3976
    @nafihabdulla3976 Місяць тому +3

    മാഷ അള്ളാ🌹

  • @muhammedameen3822
    @muhammedameen3822 Місяць тому +3

    Mashallah

  • @swalihgudallur8844
    @swalihgudallur8844 Місяць тому +3

    Masha allah ❤❤❤❤ ഉഷാറായി ❤❤❤

  • @SalmanSalman-gd8wo
    @SalmanSalman-gd8wo Місяць тому +3

    .

  • @gamingwithxd1081
    @gamingwithxd1081 16 днів тому +1

    Sinan to yaseen to savad to

  • @Jamseela-br1wt
    @Jamseela-br1wt Місяць тому +3

    Masha allah ❤

  • @jamsheedpt-tq7xl
    @jamsheedpt-tq7xl Місяць тому +2

    ❤❤

  • @rashi_psy
    @rashi_psy Місяць тому +2

    ❤❤❤

  • @Marliyya_Hadiya
    @Marliyya_Hadiya Місяць тому +2

  • @irfaniripon7089
    @irfaniripon7089 Місяць тому +4

    പ്രിയപ്പെട്ട മക്കൾ
    സൂപ്പർ

  • @gamingwithxd1081
    @gamingwithxd1081 16 днів тому +1

    ❤❤❤❤

  • @sinan_valanchery
    @sinan_valanchery Місяць тому +3

    😊

  • @asifazi2016
    @asifazi2016 Місяць тому +4

    Masha allah

  • @shahabassayyidabad
    @shahabassayyidabad Місяць тому +2

  • @umarpuramannur
    @umarpuramannur Місяць тому +2

  • @riyast9770
    @riyast9770 Місяць тому +4

    ❤❤

  • @muneerafathma6320
    @muneerafathma6320 Місяць тому +3

    Masha allah ❤

  • @salmankattekadan
    @salmankattekadan Місяць тому +4

    ❤❤❤

  • @gamingwithxd1081
    @gamingwithxd1081 16 днів тому +1

    ❤❤❤❤

  • @shamilmedia9251
    @shamilmedia9251 Місяць тому +2

    ❤❤❤❤

  • @muhammedaslam7135
    @muhammedaslam7135 Місяць тому +4

    ❤❤❤❤

  • @user-yf5om2fi5r
    @user-yf5om2fi5r Місяць тому +3

    ❤❤

  • @physioarafath9739
    @physioarafath9739 Місяць тому +3

    ❤❤

  • @ismcmedia134
    @ismcmedia134 Місяць тому +3

  • @ameersaquafi8828
    @ameersaquafi8828 Місяць тому +3

  • @MarkazMrv
    @MarkazMrv Місяць тому +3

    ❤❤❤