Renault Kiger | എടുക്കേണ്ട വേരിയൻറ് ഏതാണ്

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 151

  • @abdulrasheed-ug6pg
    @abdulrasheed-ug6pg 2 місяці тому

    ഇത്രെയും വിവരങ്ങൾ പറങ്ങുതന്ന സുഹൃത്തിനു വളരെ താങ്ക്സ് ❤❤

  • @madhumarathezhathumadhumar8098
    @madhumarathezhathumadhumar8098 3 роки тому +51

    നല്ല റിവ്യൂ എല്ലാം വ്യക്തമാക്കിയതിനു ഒരുപാട് താങ്ക്സ്.. എന്റെ അഭിപ്രയത്തിൽ ബേസ് മോഡൽ എടുത്തു 50k ചിലവാക്കിയാൽ വണ്ടി കിടുവക്കാം കാരണം ഒരു വിധം എല്ലാ ഫീച്ചറും ആ വേരിയൻറ്റിൽ ഉണ്ട് ഒരു ലക്ഷത്തിന്റെ മാറ്റം വരുന്ന rxl പോരാ അതിനുള്ള ഫീച്ചർ ഒന്നും ഇല്ല ബെയ്‌സ് മോഡൽ ആവും ഒരു സാധാരണക്കാരന് ബെറ്റർ ഒരു ഹച് ബാക്ക് എടുക്കുന്നവർക്കു എന്തു കൊണ്ടും ഇതിന്റെ ബെയ്‌സ് മോഡൽ എടുക്കാം..

    • @jijunarayanan1
      @jijunarayanan1 3 роки тому +2

      എനിക്കും അങ്ങിനെ തന്നെ തോന്നുന്നു.

    • @Phoenix-oj8ul
      @Phoenix-oj8ul Рік тому

      Warranty പ്രശ്നം ആവില്ലേ

    • @tijuthomas3
      @tijuthomas3 Рік тому

      അമ്പതിനായിരം കൊടുത്ത് എങ്ങനെ ഫുൾ ഓപ്ഷൻ ആവുക ഹലോ പിന്നെ മ്യൂസിക് സിസ്റ്റം കയറ്റിനായിരം പിന്നെ അങ്ങനത്തെ കാര്യങ്ങളൊക്കെ പണിതതിന് ഒന്നര ലക്ഷം രൂപ മുടക്കും എന്നാലും ഫുൾ ഓപ്ഷൻ ആവില്ല മീറ്റർ കിട്ടൂല ഒന്നില്ലെങ്കിൽ തന്നെ മാറ്റാം അല്ലെങ്കിൽ നിങ്ങൾക്ക് ആർഎസ്എസ് എന്ന ഓപ്ഷൻ മാത്രം

    • @User-n7o3g
      @User-n7o3g Рік тому +1

      ​@@tijuthomas3RSS 😂

    • @Sajinzrose2
      @Sajinzrose2 7 місяців тому

      No​@@Phoenix-oj8ul

  • @lion8264
    @lion8264 3 роки тому +14

    എല്ലാ വിവരവും അടിപൊളി ആയി.,. 😊👍

    • @minisubash1526
      @minisubash1526 3 роки тому +1

      കുറച്ചു കാര്യം മനസ്സിലായി ❤❤

  • @harikrishnakp4130
    @harikrishnakp4130 Рік тому +1

    This guy is genius 👏

  • @sarithaak2526
    @sarithaak2526 8 місяців тому

    So genuine review.....thank you do much dear....keep going

  • @yakoobkhan8980
    @yakoobkhan8980 2 роки тому +5

    എല്ലാം വ്യക്തത കിട്ടിയത് ഈ റിവ്യൂവിലാണ്. സ്പീട് കുറച്ചാൽ പൊളി അവതരണം ആയേനെ

  • @ababu9862
    @ababu9862 3 роки тому +1

    Really Explained Very well without confusing

  • @ashokpalakunnu6508
    @ashokpalakunnu6508 3 роки тому +3

    Nice video bro. ♥

  • @torquee_wheels8913
    @torquee_wheels8913 3 роки тому +5

    Ee video ingana cheyyaruth bro ith showroomil ninn thanne kaanaan aan ishtam😊

  • @balakrishnankv6594
    @balakrishnankv6594 3 роки тому

    ഇഷ്ടപ്പെട്ടു, നല്ല വീഡിയോ...

  • @shinukadakkal5093
    @shinukadakkal5093 3 роки тому +2

    Nicely explained ❤️

  • @MosesVlogs
    @MosesVlogs 3 роки тому +3

    Informative Video.

  • @sandeepnithyanandan1439
    @sandeepnithyanandan1439 2 роки тому

    Bro അടിപൊളി ആയിട്ട് കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നു 👌👌👌👌👍🏻👍🏻👍🏻👍🏻♥️♥️♥️♥️

  • @vijoywilsonp6417
    @vijoywilsonp6417 3 роки тому +13

    എല്ലാ കമ്പനി മോഡലുകൾ ഒക്കെ ഏകദേശം ഓടിച്ച സ്ഥിതിക്ക്..... ഓരോ price കാറ്റഗറി യിൽ ഏതൊക്കെ ആണ് value ഫോർ money / റാങ്കിങ് കൊടുത്തിട്ടുള്ള വീഡിയോ ചെയ്യാമോ... like between 3 to 5, 5 to 10, 10 to 15 etc

  • @sasidharanmk6065
    @sasidharanmk6065 3 роки тому +1

    Good information 👍👍👍👍

  • @dileepkv4413
    @dileepkv4413 2 роки тому

    വീഡിയോ കൊള്ളാം

  • @sureshnair7887
    @sureshnair7887 3 роки тому

    Appreciable....

  • @aswinsuresh1092
    @aswinsuresh1092 3 роки тому +4

    Ithupole dzire and magniteum chy

  • @mylifeismystyle937
    @mylifeismystyle937 2 роки тому

    Good Explanation 😊😊

  • @yashmediatv7276
    @yashmediatv7276 7 місяців тому

    Drive mode എല്ലാ veriantilum ഉണ്ടോ

  • @Instatrendingkerala
    @Instatrendingkerala 3 роки тому +3

    Dual color base model verum 2 coulers maathre ulluu. Baki ellm top varriant maathre ullu

    • @WheelsandWagen
      @WheelsandWagen  3 роки тому

      Baaki ellam ennu parayan mathram illa bro
      Aake red with blackroof mathre ullu
      Ath rxzilaanu kittullu

  • @AnishKumar-cy9jf
    @AnishKumar-cy9jf 3 роки тому

    Good explanation...

  • @bijupaul4197
    @bijupaul4197 3 роки тому +1

    Super🌹review

  • @jinsnilavarajose6935
    @jinsnilavarajose6935 2 роки тому

    Good review 👍

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 3 роки тому +2

    Rxt super aanu

  • @imamudeensalim2175
    @imamudeensalim2175 3 роки тому

    Nice presentation..

  • @vaisakhkrishna45
    @vaisakhkrishna45 3 роки тому +3

    ❤️❤️❤️nice bro ❤️❤️❤️

  • @sumeshms61
    @sumeshms61 2 роки тому

    Good video ☺

  • @akhils219
    @akhils219 3 роки тому +1

    Good 👍

  • @mylifeismystyle937
    @mylifeismystyle937 2 роки тому +2

    Rxt fixed 🥰🥰

  • @SonyThulaseedharan
    @SonyThulaseedharan 2 роки тому

    Nice Review....

  • @shelbialappatt2180
    @shelbialappatt2180 Рік тому

    ആരും ഇതിന്റെ Parts availability & Service നെ കുറിച്ച് പരാമർശിക്കുന്നില്ല.

  • @kltechy3061
    @kltechy3061 3 роки тому +4

    Ikka kidu nice video 😍❤💙

  • @Miraclesoftechworld
    @Miraclesoftechworld 5 місяців тому

    🎉🎉🎉🎉

  • @prasoonguyz8764
    @prasoonguyz8764 3 роки тому

    Spr bro🔥🔥🔥🔥

  • @feynez
    @feynez 3 роки тому +1

    🔥

  • @ameerali4387
    @ameerali4387 2 роки тому +1

    അറിയാൻ കഴിഞ്ഞത് ബേസ് മോഡലിൽ എല്ലാ കളറും ഇല്ല എന്നാണ്...

  • @we_go_solo
    @we_go_solo 3 роки тому +2

    Tata Nexon variant review venam
    Ford Ecosport variant review venam
    Tata Nexon and Ford Ecosport comparison review venam

  • @aneeshthachonam
    @aneeshthachonam 3 роки тому +1

    Tata punch ന്റെ review ഇതുപോലെ ചെയ്യാമോ

  • @priyadsya
    @priyadsya 3 роки тому +1

    Is there any draw back to Kaiger automaic

  • @jabirkwt0925
    @jabirkwt0925 3 роки тому +1

    👌👌👌👌

  • @shibiniritty5566
    @shibiniritty5566 2 роки тому

    Enikum edukanam ennundu

  • @fayis8365
    @fayis8365 3 роки тому +4

    Innova crysta,mg hector plus ithipole cheyyo

  • @bineeshmp3657
    @bineeshmp3657 3 роки тому +4

    Bro RXT amt RXZ amt ethand same price aanallo koduthekkane... Mistake aano ??

    • @WheelsandWagen
      @WheelsandWagen  3 роки тому +1

      ചെറിയ മിസ്റ്റേക് വെറും 1 ലക്ഷം 😀😀
      തുടകത്തിലെ അക്കം 9 ആയിരുന്നു
      8 ആണ് കൊടുത്തത്

  • @DayDreamsRide
    @DayDreamsRide 3 роки тому

    Good video
    Please...Add Renault Duster ✌️

  • @faisalmohamed9121
    @faisalmohamed9121 3 роки тому +1

    Bro - Kiger mud accumulation complaint undo...

  • @christinalex4507
    @christinalex4507 2 роки тому

    Rxt red and black dual tone color undo?

  • @തച്ചൻ-ഖ5ര
    @തച്ചൻ-ഖ5ര 2 роки тому

    ഈ പറഞ്ഞ സമയത്തു ഈ RXZ CVT turbo യിൽ Cruise control ഉണ്ടായിരുന്നോ

  • @clewinjoseph3170
    @clewinjoseph3170 3 роки тому +2

    Chetta rxt non turbo manual book cheydhhh...m

    • @saluonline
      @saluonline 3 роки тому

      kittiyo? njanum same book cheithu

    • @clewinjoseph3170
      @clewinjoseph3170 3 роки тому

      @@saluonline Kititila..rto site block aythukond registration il delay ..ee archaa kittum enn thonnunu

    • @arunRaj-jl1lv
      @arunRaj-jl1lv 3 роки тому

      @@clewinjoseph3170 bro vandi engane und ?

    • @dheechuskitchen4344
      @dheechuskitchen4344 2 роки тому

      Performance enganeyundu

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 3 роки тому

    Millege atrea kittum vandi kollamo?

  • @charlyputhooran1411
    @charlyputhooran1411 2 роки тому

    ഓട്ടോമാറ്റിക് വണ്ടി cvt or Amt വില പറഞ്ഞില്ലല്ലോ ?

  • @vishnunk8338
    @vishnunk8338 3 роки тому +4

    Magnite ഒരു വീഡിയോ ചെയ്യുമോ

    • @WheelsandWagen
      @WheelsandWagen  3 роки тому +2

      Cheyyam👍

    • @vishnunk8338
      @vishnunk8338 3 роки тому +1

      @@WheelsandWagen ethrayum പെട്ടെന്ന് എന്ന് പ്രതീക്ഷിക്കുന്നു

  • @shamsudheenpi9724
    @shamsudheenpi9724 3 роки тому

    kiger rxt vs triber comparison plz

  • @vbpillai2660
    @vbpillai2660 3 роки тому +5

    CVT ഉണ്ടോ?

  • @muhammedansari2209
    @muhammedansari2209 2 роки тому

    Bro colour pure black kittille

  • @pranavps4255
    @pranavps4255 3 роки тому +3

    Remote central locking eadh model thotaane?

  • @royp4593
    @royp4593 2 роки тому

    Kiger rxt automatic kanikku

  • @lithinthankachan186
    @lithinthankachan186 3 роки тому

    Bro Genuine ayii Renault kigerta oru owners review chyamammoo? enikku orupadu ishtapettu enikku oru vande edukkanamm

    • @Abhi-lo2in
      @Abhi-lo2in 3 роки тому

      Yes..I also support it..can u please

  • @adarshanchal8692
    @adarshanchal8692 3 роки тому +1

    Could you please do a user review of Renault Kwid 2017 edition onwards, especially about their sensors..

    • @raijualakkadu9299
      @raijualakkadu9299 2 роки тому

      I have kwid 2017...30k km completed.. Silencer replaced...No other issues

    • @tr-7064
      @tr-7064 2 роки тому

      Worst vehicle don't take bro

  • @TEAM-jn6dd
    @TEAM-jn6dd 3 роки тому +6

    Entinanu 9 lack kodutu pappadam vangunath

    • @syamanthms8462
      @syamanthms8462 3 роки тому

      Yeah😌

    • @sunishrussia
      @sunishrussia 3 роки тому +4

      Athenthe pappadam enn viliche ? Magnite de sibling aan and magnite score 4 stars in NCAP.

    • @PHOENIX-xj3gz
      @PHOENIX-xj3gz 3 роки тому +4

      Video mari poyo? Pappadathinte video innale ittarnu 💀

    • @-rohith-3253
      @-rohith-3253 3 роки тому +1

      @@PHOENIX-xj3gz പിന്നല്ല 😂കൊടുത്തു വായിൽ

    • @-rohith-3253
      @-rohith-3253 3 роки тому +1

      @@sunishrussia well said 👍

  • @ManiKandan-zx2kd
    @ManiKandan-zx2kd 2 роки тому

    I forgot to mention automatic charger

  • @jijesh690
    @jijesh690 Рік тому

    Vandi. Evide. Udayippa

  • @haris.pni538
    @haris.pni538 3 роки тому +2

    Hi
    Triber ഏതു വേരിയന്റ് എടുക്കുന്നത് ആണു നല്ലത് rxl rxt rxz???
    Value for money
    Pls replay

  • @robinkvarghese5011
    @robinkvarghese5011 2 роки тому

    Swift zxi plus or kiger turbo
    Which is better,

  • @omerhassan4899
    @omerhassan4899 3 роки тому

    Kiger or magnite

  • @joshypd9978
    @joshypd9978 Рік тому

    No mileage 😢

  • @mnikuttanm8242
    @mnikuttanm8242 3 роки тому +2

    Ignis zeta vs kiger

  • @SadikAli-ke9te
    @SadikAli-ke9te 2 роки тому

    Rxe rxl രണ്ട് coler മാത്രമേ ഉള്ളു
    Whit and സിൽവർ

  • @contessa4756
    @contessa4756 3 роки тому +4

    Safety kurava. 4 star undelum....pora. accidents of kiger and magnite shows there is much difference between real world experience (production variant) and the 4 star variant

  • @sujithkumarkeenath6682
    @sujithkumarkeenath6682 3 роки тому

    Booking ano. Ready kitumo. Base or 2nd

  • @aronmathew5854
    @aronmathew5854 2 роки тому

    Bro Renault company stop akan sadhyatha ond enn kekkunu sheriyanoo pls rply. Renault eduthal safe ayirikuvoo company close akuvoo🙂

  • @jirshadak3414
    @jirshadak3414 3 роки тому +3

    ഡീസൽ ഉണ്ടോ

    • @egentertainments6462
      @egentertainments6462 3 роки тому +1

      No

    • @lp6015
      @lp6015 3 роки тому +1

      Diesel um petrol um price ippol same anenalle sales team parayunne , pinnethina diesel😂?

    • @geethap3585
      @geethap3585 3 роки тому +1

      Torq kodutalannu disellile

    • @lp6015
      @lp6015 3 роки тому

      @@geethap3585 ennalum petrol carnte power athrem varila, turbo lagun diesel car l undavum

  • @binilmathew9721
    @binilmathew9721 3 роки тому

    Rxt on road price?

  • @farzeen2323
    @farzeen2323 3 роки тому

    18 inch tyres idan pattumo

  • @anilthomasanil3185
    @anilthomasanil3185 3 роки тому

    👌👍🙏💪❤️😁

  • @Skybluemedia808
    @Skybluemedia808 3 роки тому

    Ningalude no kittumo

  • @gjothomas84
    @gjothomas84 3 роки тому +2

    I think magnite is more value for money

  • @ijaskaja7247
    @ijaskaja7247 2 роки тому

    Kiger drive cheydh noki.......its bad.

  • @murshidmuthu1057
    @murshidmuthu1057 3 роки тому +4

    Nisan Magnet ൻ്റെ ഇപ്പോയതെ റേറ്റ്

  • @sreenivasanpalamanna161
    @sreenivasanpalamanna161 3 роки тому +1

    RXT .... better

  • @praveenpiravom
    @praveenpiravom 3 роки тому +4

    വാഹനത്തിന്റ വീഡിയോ കുറച്ചൂടെ കാണിക്കാമായിരുന്ന്

  • @ahmednvs6323
    @ahmednvs6323 3 роки тому

    Patrol mathram. Alleee. Ullu

  • @Charlie78376
    @Charlie78376 3 роки тому

    Did test drive and I feel it's underpowered vehicle. Advantage is that we get plenty of space inside and looks like an compact suv.

  • @josekuttyjohny
    @josekuttyjohny 3 роки тому +1

    Tata Tiago and Ford Figo

  • @najeebm8808
    @najeebm8808 3 роки тому +1

    Daaaa

  • @rizaadam
    @rizaadam 3 роки тому

    Build quality is worst than swift !

  • @ironzee313
    @ironzee313 3 роки тому +5

    ഈ വണ്ടി എടുക്കണമെന്നുണ്ട് എടുത്താൽ പണി കിട്ടുമോ

  • @rajesh123unni5
    @rajesh123unni5 2 роки тому

    Nalla review broooo