പ്രിയ സുഹൃത്ത് കൂടിയായ മൈത്രേയൻ സുഖല്ലേ മനുഷ്യനെ ഒന്നിപ്പിച്ചത് മതം തന്നെയാണ്. മലബാറിൽ ജനിച്ച എൻറെ ജാതി പോയി മുസ്ലിം എന്ന ദൈവത്തെ അനുസരിക്കുന്നവൻ ഇസ്ലാം എന്നാൽ സമർപ്പണം ഒരു ദൈവം ഒരച്ഛൻ ഒരമ്മ മക്കളാണ് നമ്മൾ. ആ ബോധമാണ് എല്ലാവരെയും ഞാൻ മനുഷ്യനായി ജീവിക്കുന്നത്. സുരേഷ് ഗോപിയുടെ അവസ്ഥ നോക്ക് ദയനീയം
വിശ്വാസി, അവിശ്വാസി .... അടിമ ഉടമ ..... ഇതൊക്കെ ശരിയോ ?? അവിശ്വാസികളെ (അള്ളായ്ക്കു പുറമെ ഏതെങ്കിലും ദൈവത്തെ ആരാധിച്ചാൽ) നരകത്തിലിട്ടു പൊരിക്കുന്ന സാഡിസ്റ്റ് ദൈവം ... സ്വർഗ്ഗത്തിൽ ഹൂറിമാരും മദ്യവും !!
What a clear explanation of social formation which exists now!
Yes, indeed... Should read Emile Durkheim's "Elementary Forms Of Religious Life" for more inputs on the phenomenon of religion.
😊
Matham manushyana thammiladippikkan kandupidicha or vazhi athrayullu
ഒറ്റക്ക് ആയാൽ ചെറിയ തല്ല് ഉണ്ടാകും കൂട്ടം ശക്തി കൂട്ടും മതം അത്തരം കൂട്ടങ്ങൾക്ക് sustain ചെയ്യാൻ ഉള്ള system ആണ്
പ്രിയ സുഹൃത്ത് കൂടിയായ
മൈത്രേയൻ
സുഖല്ലേ
മനുഷ്യനെ ഒന്നിപ്പിച്ചത് മതം തന്നെയാണ്.
മലബാറിൽ ജനിച്ച എൻറെ ജാതി പോയി
മുസ്ലിം എന്ന ദൈവത്തെ അനുസരിക്കുന്നവൻ
ഇസ്ലാം എന്നാൽ സമർപ്പണം
ഒരു ദൈവം ഒരച്ഛൻ ഒരമ്മ
മക്കളാണ് നമ്മൾ.
ആ ബോധമാണ് എല്ലാവരെയും ഞാൻ മനുഷ്യനായി ജീവിക്കുന്നത്.
സുരേഷ് ഗോപിയുടെ അവസ്ഥ നോക്ക്
ദയനീയം
വിശ്വാസി, അവിശ്വാസി ....
അടിമ ഉടമ ..... ഇതൊക്കെ ശരിയോ ??
അവിശ്വാസികളെ (അള്ളായ്ക്കു പുറമെ ഏതെങ്കിലും ദൈവത്തെ ആരാധിച്ചാൽ) നരകത്തിലിട്ടു പൊരിക്കുന്ന സാഡിസ്റ്റ് ദൈവം ... സ്വർഗ്ഗത്തിൽ ഹൂറിമാരും മദ്യവും !!
Appo Muhammad il vishwasikkande😂
@@bibin6766തഖിയ ഇറക്കുമ്പോൾ അത് പറയാൻ പാടില്ല
Step step🥰ആയുള്ള വിഭാജനം ഇസ്ലാമിൽ ഇല്ല sir
അടിമകൾ ഉണ്ടർനേലോ
step by step vibajanam islamil undu. @@AVyt28
മുഹമ്മദിന് അടിമകളുണ്ടായിരുന്നു...
ഉമർ (റ )ജീവിതം പഠിച്ചാൽ കുറെ തെറ്റിദ്ധാരണകൾ മാറിക്കിട്ടും
ഇസ്ലാം അല്ലാത്തവർ randaam🙄തരമല്ലേ ഇസ്ലാമിൽ 🙄