എത്ര വലിയ ദോഷവും ഇല്ലാതാക്കും നരസിംഹമൂര്‍ത്തി! ഇങ്ങനെ പ്രാര്‍ത്ഥിച്ചോളൂ ഉടന്‍ ഫലം ഉണ്ടാകും

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 184

  • @omanamohanan625
    @omanamohanan625 Рік тому +2

    തിരുമേനീ എനിക്കെ അടുത്ത് നരസിംഹമൂർത്തി ക്ഷേത്രം ഉണ്ട് thrikodythanam മഹാക്ഷേത്രം ഞാൻ എല്ലാദിവസവും ദർശനം നടത്തും

  • @sindhuamma1517
    @sindhuamma1517 Рік тому +2

    തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ വീടില്ലാതെ 20 വർഷകാലമായി വാടകവീട്ടിലാണ് ഞാനും എന്റെ മോനും താമസിക്കുന്നത് സിന്ധു ചോദ്യ
    സൂര്യദാസ് മൂലം🙏🙏🙏

  • @aneeshanju2375
    @aneeshanju2375 Рік тому

    🙏 thirumeni, barthavinte aniyante bariya shuthram chaithetunde. Athu maran onnu eniku vendi parthikanam

  • @gopalakrishnanunnikuttan7798
    @gopalakrishnanunnikuttan7798 Рік тому +2

    🙏നരസിംഹമുർത്തി 🙏അറിവ് അറിഞ്ഞതിൽ വളരെ നന്ദിയുണ്ട് തിരുമേനി

  • @sunithanair4514
    @sunithanair4514 Рік тому +3

    Tirumeni
    നമ്മുടെ ഭഗവാൻ നരസിംഹമായ ആലുവയിലാണ് ഞാൻ താമസിക്കുന്നത് , കടുങ്ങല്ലൂർ നരസിംഹ ക്ഷേത്രം

  • @divyadivi41
    @divyadivi41 Рік тому

    തിരുമേനി, ഞാൻ വിദേശത്തു ജോലി ചെയ്യുന്നു. ഞാൻ ജോലി രാജി വച്ചപ്പോൾ എന്റെ കമ്പനി എന്റെ സാലറി ഉം ലൈസൻസ് ഉം അന്യായമായി ഹോൾഡ് ചെയ്തു. ഒരു മാസം ഞാൻ റൂമിൽ ഒറ്റക്കിരുന്നു ജോലിക്ക് പോകാനും വഴിയില്ല മാനസികമായി തളർന്നു. അങ്ങനെ ഒരു ദിവസം ഞാൻ അങ്ങയുടെ വീഡിയോ കണ്ടു. ഉടൻ പോയി നരസിംമൂർത്തി സ്വാമിയേ വിളിച്ചു പ്രാർത്ഥിച്ചു.3ദിവസം തികയും മുന്നേ എനിക്ക് ഫുൾ സാലറി ലഭിച്ചു.6ദിവസത്തിനുള്ളിൽ ലൈസൻസ് ക്യാൻസൽ ആക്കി തന്നു. അതിലുപരി സ്വാമിയുടെ സംരക്ഷണം എവിടെയും ഫീൽ ചെയ്യാൻ തുടങ്ങി. അങ്ങയോടു എത്ര നന്ദി പറഞ്ഞാലും തീരില്ല. Thank you soo much

  • @sajithkumarta7681
    @sajithkumarta7681 Рік тому +1

    Namaskaram thirumeni 🙏🙏

  • @ThulasyRaman-yn8qk
    @ThulasyRaman-yn8qk Рік тому

    Good afternoon thirumeni

  • @vineethak2943
    @vineethak2943 Рік тому

    Vineetha, punartham പ്രാർത്ഥിക്കണേ തിരുമേനി...

  • @allytomy6643
    @allytomy6643 Рік тому +10

    🙏🙏🙏🙏🙏 നമസ്കാരം തിരുമേനി തിരുമേനി പറഞ്ഞ നരസിംഹ ഗായത്രി ചൊല്ലാൻ തുടങ്ങിയതിൽ പിന്നെ ഒത്തിരി മാറ്റമുണ്ട് 🙏🙏🙏🙏🙏

  • @minibabu3212
    @minibabu3212 Рік тому +4

    സത്യം ആണ് തിരുമേനി 🙏🙏
    ഞങ്ങളുടെ അടുത്ത് തന്നെ ഒരു കൊച്ചു ക്ഷേത്രം ഉണ്ട്.ഞാൻ ആഴ്ചയിൽ നാല് ദിവസം എങ്കിലും പോയി തൊഴാറുണ്ട്. വിളിച്ചാൽ വിളിപ്പുറത്താണ്🙏
    വജ്രനവായ വിദ്മഹേ...
    തീക്ഷ്ണ ദ്രംഷ്ഠായ ധീമഹി
    തന്നോ നൃസിംഹ പ്രചോദയാത് 🙏🙏🙏

    • @minibabu3212
      @minibabu3212 Рік тому

      പിഴിഞ്ഞ് പായസം ആണ് ഇവിടെ പ്രധാനം 🙏

    • @soumya-nair
      @soumya-nair Рік тому

      @@minibabu3212 🥰🥰🥰🙏🏻🙏🏻🙏🏻💐

  • @_avi_gamer_
    @_avi_gamer_ Рік тому +2

    സിന്ധു ജയ്പൂർ🙏 നമസ്തേ സ൪🙏

  • @nirmalmenon1049
    @nirmalmenon1049 Рік тому +3

    നരസിംഹമൂർത്തി ക്ഷേത്രം ഇവിടെ തൃശ്ശൂരിൽ ഉണ്ട്. തൃശൂർ കുളശ്ശേരി ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രം ഇവിടെ അടുത്താണ്. ഞാൻ എല്ലാ ആഴ്ചയിലും പോകാറുണ്ട്. Its near Thrissur town only (Near KSRTC buss stand)

    • @sureshvasudeva
      @sureshvasudeva Рік тому

      In theekey matam the pratishta is Narasimha moorthy

    • @nirmalmenon1049
      @nirmalmenon1049 Рік тому

      ​@@sureshvasudeva No. We used to go there, its thrippakulam Mahavishnu temple. We are doing pooja every month there.

  • @santhammavenugopal5161
    @santhammavenugopal5161 Рік тому

    Njangalude aduthu kadamuri sree Lakshmi Narasimha Swami Tempile

  • @ushas2589
    @ushas2589 Рік тому

    Oam sree lekshmi Narayana Murthiea saranam

  • @rajisuresh935
    @rajisuresh935 Рік тому

    Thirumeni Rajeswari Atham prarthikkane njan valare manasikavishamathilanu

  • @rajann9071
    @rajann9071 Рік тому

    🙏🏼🙏🏼🙏🏼പ്രാർത്ഥിക്കണേ തിരുമേനി
    രാജൻ അവിട്ടം
    പ്രിയ ചോതി

  • @sanithapb5484
    @sanithapb5484 Рік тому

    വ്യോമകേശ മന്ത്രം ജഭിച്ചാൽ മുടി വളരോ
    വളരാണെങ്കിൽ ഈ മന്ത്രം എങ്ങനെ ഏത് സമയത്ത് ഏത് രീതിയിൽ എത്ര പ്രാവശ്യം ജഭിക്കണം അതിന് വേറെ ദ്രവ്യം എന്തെങ്കിലും വെച്ച് പ്രാർത്ഥിക്കണം

  • @vipinkumark9799
    @vipinkumark9799 Рік тому

    Panniyur mahadeva temple
    Pallakadu (dist)
    Construction perumthachan

  • @parvathyprasad8662
    @parvathyprasad8662 Рік тому +2

    Kottayam aymanath narasimha swamy kshethram und ente aymanathappan.

  • @vipindas2188
    @vipindas2188 Рік тому

    രാഹുർദശ കാരണം കഷ്ടപ്പെടുകയാണ്. എവിടെ ചെന്നാലും അവിടം നശിക്കുന്ന അവസ്ഥ. ദോഷപരിഹാരത്തിന് എന്താണ് ചെയ്യേണ്ടത്? ടെൻഷൻ കൂടി ഡിപ്രഷൻ ആയി.ഇപ്പോ ആത്മഹത്യ ചിന്തകളും വന്ന് തുടങ്ങിയിരിക്കുന്നു

  • @meenupadamakumar5042
    @meenupadamakumar5042 Рік тому +4

    Om nrsimhamoorthaye nama... Om sreelekshmysamethanaaya nama ..🙏🌸🌸🌸

  • @sreekumarwarrier2073
    @sreekumarwarrier2073 Рік тому

    Om Narasimhamoorthye namah narayana narayana narayana

  • @pramodr3258
    @pramodr3258 Рік тому

    പൂവക്കുളത്ത് അതി ശക്തമായ ഒരു മൂർത്തി ഉണ്ട് (കോട്ടയം, ഇടുക്കി, എറണാകുളം ജില്ല ബൗണ്ടറി അടുത്ത് )

  • @shobasuresh2125
    @shobasuresh2125 Рік тому

    തിരുമേനി എന്റെ തറവട് ക്ഷേത്രത്തിൽ വിഷണുമൂർത്തി പ്രതിഷട ഉണ്ട് വിഷ്ണുമൂർത്തിയും നരസിംഹ മൂർത്തിയും ഒന്നാണോ

  • @smithachandran2443
    @smithachandran2443 Рік тому

    Pregnant ladies എത്ര മാസം വരെ അമ്പലത്തിൽ പോകാം എന്ന് പറയുമോ. ചിലർ പറയുന്നു 5 months എന്ന് ചിലർ പറയുന്നു 7 months എന്ന്. ദേവി ക്ഷേത്രത്തിൽ 5 മാസം കഴിഞ്ഞാൽ പോകരുതെന്ന്. ശെരിയാണോ

  • @natarajsg370
    @natarajsg370 Рік тому

    കോഴിക്കോട്, നന്മണ്ടയിൽ junction ഇൽ നിന്ന് അര കിലോമീറ്റർ.

  • @karthoosworld8008
    @karthoosworld8008 Рік тому

    നന്ദി തിരുമേനി 🙏🙏🙏🙏

  • @NaviNavi-jc1kk
    @NaviNavi-jc1kk Рік тому +1

    OM NAMASHIVAYA VALARE NANDI THIRUMENI

  • @leenanair9209
    @leenanair9209 Рік тому +1

    Om Sree LekshmiiNarasimhamurthaiye Nama🙏. Pranaamam Thirumenii. 🙏

  • @lakshmidevik9219
    @lakshmidevik9219 Рік тому

    ന മസ്ക്കാരം🙏🙏🙏തിരുമേനി

  • @soumyaponnusoumyaponnu1445
    @soumyaponnusoumyaponnu1445 Рік тому

    Ende job nalla രീതിയിൽ മുന്നോട്ട് പോകാൻ prathikyane..

  • @vilasinidas9860
    @vilasinidas9860 Рік тому

    നമസ്കാരം തിരുമേനി 🙏🙏

  • @sudhamnair6009
    @sudhamnair6009 Рік тому +1

    AUM NaraSimhaya Nama, AUM നരസിംഹ Moorthiye Nama

  • @abhithprem3030
    @abhithprem3030 Рік тому +1

    Thirumenipranam

  • @gogulvenugopal624
    @gogulvenugopal624 Рік тому +6

    ♦️ഹരി: ഓം : ശ്രീഗും ഗുരുഭ്യോ നമ:👏 ഓം: നരസിംഹമൂർത്തേ നമ:👏 തിരുമേനി ജപിക്കുന്നുണ്ട് ....... എല്ലാം ദോഷങ്ങളും ഭഗവാൻ മാറ്റി തരുന്നുണ്ട് ..... തിരുമേനിയുടെ പ്രഭാഷണം ഞാൻ കേട്ടിരുന്നു .... അതിന് കമന്റ് ഞാൻ ഇട്ടിരുന്നു നന്ദി നമസ്ക്കാരം ....👏🌹💐💐🌹🌹♦️

  • @haridasan5699
    @haridasan5699 Рік тому +1

    Pranamam Acharya narasimha moorthaye namah

  • @sasikalagobi8316
    @sasikalagobi8316 Рік тому +1

    Kuravilangad kozha narasimha moorthi temple ❤❤❤

  • @aswaninair4672
    @aswaninair4672 Рік тому

    Pranamam thirumeni.Sathyamanu thirumeni.ente anubhavamanu.nirakannukalode bhagavante munnil prarthichapol munnil bhagavan adbhuthakaramayanu vazhy kaatiyath.kodi Kodi pranamam

  • @deepthishine8400
    @deepthishine8400 Рік тому

    Namaste....Thirumeni

  • @karthikskumar7866
    @karthikskumar7866 Рік тому

    Namaskaram Thirumeni

  • @rajeshrajan4300
    @rajeshrajan4300 Рік тому

    Narasimha Swami saranam

  • @reshmirajesh-sl5sw
    @reshmirajesh-sl5sw Рік тому +2

    Hare Krishna Krishna Krishna Hare Hare

  • @sreelekhamk4688
    @sreelekhamk4688 Рік тому

    നമസ്കാരം തിരുമേനി 🙏🙏🙏 തിരുവനന്തപുരത്ത് ഉണ്ടോ

  • @Arjun-es4ou
    @Arjun-es4ou Рік тому

    ഗാണപത്യം എന്നാലെന്താണ് ... ഗാണപത്യ ഉപാസന എങ്ങനെ സാധ്യമാക്കാം

  • @ajithanair1744
    @ajithanair1744 Рік тому

    Kshethrathil poyyitt veettil vannaal annathe day veendum kulikkamo

  • @anilpalliyil4774
    @anilpalliyil4774 Рік тому +1

    Thirumeni...

  • @jayasree7344
    @jayasree7344 Рік тому +1

    ചോറ്റാനിക്കര അടുത്ത മുരിയമംഗലം കരയിൽ നരസിംഹ സ്വാമി ക്ഷേത്രം ഉണ്ട്

  • @The.Daywalker
    @The.Daywalker Рік тому +27

    _നരസിംഹ സ്വാമിയുടെ ക്ഷേത്രത്തിൽ പോകണമെന്ന് ഒരുപാട് ആഗ്രഹം ഉണ്ട് വീടിനടുത്തൊന്നും സ്വാമിയുടെ ക്ഷേത്രം പോലും ഇല്ല_ 😮‍💨

    • @sreenandhanasanthosh9114
      @sreenandhanasanthosh9114 Рік тому +2

      Avida veedu

    • @The.Daywalker
      @The.Daywalker Рік тому +3

      @@sreenandhanasanthosh9114 തൃശൂർ

    • @yasodaraghu4804
      @yasodaraghu4804 Рік тому

      Irinjalakudayil undu karukulangara, kattoor road, Irinjalakuda Thrissur district

    • @sunithanair4514
      @sunithanair4514 Рік тому

      Narsimha ambalanam Aluva kadungaloor indo

    • @The.Daywalker
      @The.Daywalker Рік тому +1

      @@yasodaraghu4804 എന്റെ വീടിന്റെ അടുത്ത് ഇല്ല ഒരുപാട് ദൂരം ട്രാവൽ ചെയ്യാൻ പറ്റില്ല കുറച്ചു ആരോഗ്യപ്രശ്നങ്ങൾ ഉണ്ട് 🕉️😇

  • @radhachandran7482
    @radhachandran7482 Рік тому +1

    Om narasimhamoorthiye namaha

  • @sureshank7853
    @sureshank7853 Рік тому +2

    കാട്ടകാമ്പാൽ കാളിക്ക് ആണ് പച്ച അട നിവേദ്യം നൽകുന്നത്

  • @jayalekshmis1962
    @jayalekshmis1962 Рік тому +1

    ഓം ലക്ഷ്മി നരസിംഹമൂർത്തേ നമഃ🙏🙏🙏

  • @sathiammasathidevi1298
    @sathiammasathidevi1298 Рік тому

    🌹☘️🌹☘️🌹☘️🙏🙏🌹 അനുഭങ്ങളെറെയുണ്ട്

  • @bindubindu598
    @bindubindu598 Рік тому

    നമസ്കാരം തിരുമേനി.. തിരുമേനി പറയുന്നത്. ഞാൻ നമുക്ക് തോന്നിയ ത് ഞാൻ ജപിക്കാറുണ്ട് ഫലവും ഉണ്ട്.. ഒരുപാട് നന്ദി. 🙏🙏🙏

  • @miniraman4979
    @miniraman4979 Рік тому

    🙏🙏🙏

  • @anilkumarpu8633
    @anilkumarpu8633 Рік тому

    Kuravilaghad und nalapokunnud

  • @minisaru17
    @minisaru17 Рік тому +1

    Om Narasimha Moorthaye Namah

  • @valsalabhasi7481
    @valsalabhasi7481 Рік тому +1

    Namaskaram Thirumanase🙏

  • @lathasoman6265
    @lathasoman6265 Рік тому +1

    🙏🙏🙏🙏🙏🙏🙏

  • @prasanthprasanth2120
    @prasanthprasanth2120 Рік тому

    Pranamam thirumeni 🙏🙏🙏🙏🌹🌹🌹🌹

    • @saseendranet1092
      @saseendranet1092 Рік тому

      ഉഗ്രം വീരം മഹാവിഷ്ണു

  • @sajnanair5050
    @sajnanair5050 Рік тому

    Om Narasimhaaya Namah🙏🙏🙏

  • @vyshakvenugopal3696
    @vyshakvenugopal3696 Рік тому

    Lakshmi Narasimha Murthy reksha reksha reksha🙏🙏

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Рік тому +1

    നമസ്തേ തിരുമേനി 🙏🙏🕉️🌹

  • @hemamalini1591
    @hemamalini1591 Рік тому

    Pranam thirumeeni pranam pranam humble pranams

  • @sumavijay3045
    @sumavijay3045 Рік тому

    🙏🙏നന്ദി തിരുമേനി

  • @nsjayasreensjayasree6380
    @nsjayasreensjayasree6380 Рік тому

    🙏🙏🙏🙏🙏🌄🌅🌅🌹💕🔥 വീട്ടിൽ പൂജാമുറിയിൽ ഒന്നിലധികം കൃഷ്ണ വിഗ്രഹം വെയ്ക്കുന്നതിൽ ദോഷം മുണ്ടോ?

    • @soumya-nair
      @soumya-nair Рік тому

      Yes ഒരു ഫോട്ടോയിൽ കൂടുതൽ വെക്കാൻ പാടില്ല...

  • @manojmanikuttan7073
    @manojmanikuttan7073 Рік тому +1

    Anayadi narasimha swamy temple

  • @balakrishnannair8428
    @balakrishnannair8428 Рік тому

    ഓം നരസിംഹമൂർത്യേ നമ:🙏🙏🙏

  • @saranyadevakashi
    @saranyadevakashi Рік тому

    Tvm il padmanabha swamy temple il allathe Narasimha moorthi ulla temple ariyamo aarkengilum

  • @rajagopalank1661
    @rajagopalank1661 Рік тому

    എനിക്കിപ്പോൾ കണ്ടകശനിയാണ് നരസിംഹമൂർത്തിയെ പ്രാർത്ഥിച്ചാൽ എന്റെ ദോഷങ്ങൾ മാറുമോ?

    • @sindhur2471
      @sindhur2471 Рік тому

      എനിക്ക് മാറി

    • @rajagopalank1661
      @rajagopalank1661 Рік тому

      @@sindhur2471 🤔സുഖം ഇല്ലാത്ത കുട്ടിയാണോ? 🙏

    • @sindhur2471
      @sindhur2471 Рік тому

      @@rajagopalank1661 no kutti valiya ആൾ

    • @rajagopalank1661
      @rajagopalank1661 Рік тому

      @@sindhur2471 ഓക്കേ വലിയ ആൾ തന്നെ പക്ഷെ സുഖമില്ല അല്ലേ

  • @sreedeviram2667
    @sreedeviram2667 Рік тому

    🙏🙏🙏🙏🙏 തിരുമേനി

  • @rajagopalank1661
    @rajagopalank1661 Рік тому +3

    താങ്കൾ ഇങ്ങനെയൊക്കെ പറയുമ്പോൾ എനിക്കൊരു കാര്യം ഓർമ്മവരുന്നു മുനിയുടെ ശാപത്താൽ സർപ്പദർശം ഏറ്റ പരീക്ഷിത്ത് രാജാവിന്റെ കഥ!അതുകൊണ്ടു ഞാൻ വിശ്വാസിക്കുന്നത് സംഭവിക്കേണ്ടത് സംഭവിക്കുക തന്നെചെയ്യും അതിപ്പോൾ നരസിംഹമൂർത്തിയെ പ്രാർത്ഥിച്ചാലും ഭദ്രകാളിയെ പ്രാർത്ഥിച്ചാലും കടലിനടിയിൽ കൊട്ടാരം കെട്ടി താമസിച്ചാലും സംഭവിക്കേണ്ടത് സംഭവിക്കുക തന്നെ ചെയ്യും വിധിയെ മാറ്റാൻ ആ പരമശിവന് പോലും പറ്റില്ല 🙏

    • @Anilkumar-yd2rk
      @Anilkumar-yd2rk Рік тому

      🙏🙏

    • @geethavijayakumar2326
      @geethavijayakumar2326 Рік тому

      സത്യം

    • @babypm5282
      @babypm5282 Рік тому +1

      പ്രാർത്ഥനയിലൂടെയും നാമ ജപത്തിലൂടെയും നമ്മുടെ ദോഷത്തിന്റെ തീവ്രത കുറക്കാൻ പറ്റും എന്ന കാര്യത്തിൽ സംശയം ഇല്ല .എന്റെ അനുഭവം ആണ് പറയുന്നത്.

    • @rajagopalank1661
      @rajagopalank1661 Рік тому

      @@babypm5282 തൃവ്രത കുറക്കാം എന്നാൽ വിധിയെ മാറ്റാൻ പ്രാർത്ഥനകൊണ്ട് കഴിയില്ല കഠിനവേദനത്തിന്ന് മരിക്കേണ്ട ഒരാൾക്ക് ഉറക്കത്തിൽ അയാൾ പോലും അറിയാതെ ഒരു അറ്റക്കായിരിക്കും അത്രയേ ഉള്ളു അല്ലാതെ മരണമെന്ന വിധിയെ മറികടക്കാൻ കഴിയില്ല 🙏

  • @indirashaji3127
    @indirashaji3127 Рік тому +2

    തുറവൂർ മഹാക്ഷേത്ര o നരസിംഹമൂർത്തിയാണ് പ്രധാന പ്രതിഷ്ഠ

  • @neena8290
    @neena8290 Рік тому

    🙏🏻🙏🏻🙏🏻

  • @raghigirish8266
    @raghigirish8266 Рік тому

    Namasthe Thirumeni 🌸🙏

  • @sheelaraju6986
    @sheelaraju6986 Рік тому

    പ്രണാമം തിരുമേനി

  • @ushanarayanapillai2700
    @ushanarayanapillai2700 Рік тому +1

    ഇടിച്ചുപിഴിഞ്ഞു പായസം വഴിപാടാണ് 🙏

  • @rajeshpochappan1264
    @rajeshpochappan1264 Рік тому

    കണ്ണൂരിൽ ഉണ്ടോ നരസിംഹ അമ്പലം

    • @lekha481
      @lekha481 Рік тому

      Puravoorlakshminarasimhaswamikshethram

    • @lekha481
      @lekha481 Рік тому

      എടക്കാട്

    • @ganeshanmanukara2600
      @ganeshanmanukara2600 Рік тому

      മാവിച്ചേരി നരസിംഹ മൂർത്തി ക്ഷേത്രം

  • @ajimol5426
    @ajimol5426 Рік тому

    തിരുമേനി ഞങ്ങളുടെ നാട്ടിൽ നരസിംഹമൂർത്തി യുടെ അമ്പലം ഇല്ല

  • @rekhamuralidharan800
    @rekhamuralidharan800 Рік тому

    Here krishna hare krishna

  • @rajeevtharavath5447
    @rajeevtharavath5447 Рік тому

    ഉഗ്രം വീരം നരസിംഹം ജ്വലന്തം വിശ്വതോ മുഖം നൃസിംഹം ഭീക്ഷണം ഭദ്രം മൃത്യു മൃത്യു നമാമ്യകം.

  • @sajithak5031
    @sajithak5031 Рік тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreelathap6239
    @sreelathap6239 Рік тому

    നമസ്കാരം തിരുമേനി

  • @sruthisruthi2075
    @sruthisruthi2075 Рік тому +6

    ലക്ഷ്മി നരസിംഹ മൂർത്തെ ശരണം 🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏ഹര ഹര മഹാദേവ 🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏🙏🙏ഓം പാർവതി പരമേശ്വരായ നമഃ 🙏🙏ഓം ലക്ഷ്മി നാരായണായ നമഃ 🙏🙏🙏🙏

  • @swapnag8014
    @swapnag8014 Рік тому

    🙏🙏🙏♥️

  • @valsalama-qx4dl
    @valsalama-qx4dl Рік тому

    Q🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹❤️

  • @ambilis9855
    @ambilis9855 Рік тому

    എന്റെ വടക്കനപ്പൻ

  • @thulasithulasi4763
    @thulasithulasi4763 Рік тому

    🙏🙏🙏👋💘

  • @sureshbabusuresh2955
    @sureshbabusuresh2955 Рік тому

    ആനയടി നരസിംഹം temple

  • @dhanalkshmiammap9631
    @dhanalkshmiammap9631 Рік тому

    ഓം ശ്രീ ലക്ഷ്മി നരസിംഹയാ നമഃ 🙏🙏🙏🙏🙏

    • @achuliby3792
      @achuliby3792 Рік тому

      ഉഗ്രം വീരം മഹാവിഷ്ണും ജ്വലന്തം സർവ്വതോന്മുഖം നരസിംഹം ഭീഷണo ഭദ്രം
      മൃത്യോർ മൃത്യോർ നമാമ്യഹം

  • @minimohan1710
    @minimohan1710 Рік тому

    ആനയടി നരസിംഹമൂർത്തി ക്ഷേത്രം

  • @santhanair8054
    @santhanair8054 Рік тому

    Santha nair😂🙏🙏🙏

  • @chandrabhanun6988
    @chandrabhanun6988 Рік тому +1

    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
    🕉🕉🕉🕉🕉🕉🕉🕉🕉🕉🕉
    🔱🔱🔱🔱🔱🔱🔱🔱🔱🔱🔱
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Om Namashvaya NAMHA
    Om GURUVARAPA NAMHA

  • @sheejaprasad4950
    @sheejaprasad4950 Рік тому

    ഗായത്രി മന്ത്രങ്ങൾ വൈകിട്ട് ചൊല്ലാമോ തിരുമേനി

  • @DileepPk-bs2gi
    @DileepPk-bs2gi Рік тому

    ദിലീപ് ഉത്രാടം ധനു

  • @umavs7802
    @umavs7802 Рік тому

    നമസ്കാരം തിരുമേനി 🙏🙏🙏

  • @girijavinod9447
    @girijavinod9447 Рік тому

    Namaskaram thirumeni

  • @manjuknairmanju1268
    @manjuknairmanju1268 Рік тому

    🙏🙏🙏

  • @beenasekhar8283
    @beenasekhar8283 Рік тому

    Om narasimhaya nama 🙏

  • @miniradhakrishnan7416
    @miniradhakrishnan7416 Рік тому

    🙏🏻🙏🏻🙏🏻👍