ഹോട്ടൽ നടത്താൻ ഈപ്പറഞ്ഞ അറിവൊന്നും പോര.ഹൈവേ സൈഡിലുള്ള ഹോട്ടൽ നടത്തിപ്പും,റെസിഡൻഷ്യൽ ഏരിയിലുള്ള നടത്തിപ്പും രണ്ടും രണ്ടാണ്.എത്ര ഹൈപ്പിറക്കിയാലു. ഭക്ഷണം നല്ലതല്ലങ്കിൽ ആളുകൾ ഒരിക്കൽ മാത്രമേകയറൂ.അടിക്കടിയുള്ള ഇൻപുട്ട് സാധനങ്ങളുടെ വിലവ്യതിയാനം,വേതനം,വാടക മുതലായവയിലെ വ്യത്യാസം ഒക്കെ മാനേജ് ചെയ്യേണ്ടതുണ്ട്.സംരഭകന് ഈരംഗത്ത് നല്ലവിവരം വേണം.ഒരുദിവസം ഷെഫ് ഇട്ടിട്ട് പോയാലും മറ്റൊരാളെ കണ്ടെത്തും വരെ നടത്താനുള്ള പരിചയം വേണം.വേസ്റ്റ് , വെള്ളം മാനേജ് ചെയ്യലും ഇന്ന് പ്രശ്നമാകാറുണ്ട്.ഈ ഒറ്റ ക്കാരണംകൊണ്ട് നിർത്തി പ്പോയതോ,വിപുലപ്പെടുത്താനോ പറ്റാത്ത ഹോട്ടലുണ്ട്.ഹൈജിനിക്കായ രുചികരമായ ഭക്ഷണം കൊടുത്താൽ വില പ്രശ്നമാക്കാത്ത ആളുകളുണ്ട്.ചിലലൊക്കേഷനുകളിൽ ഹോട്ടൽ വിജയിക്കില്ല.ആ ഏരിയയിൽ ഒരുഹോട്ടൽ പോലുമില്ല അതുകൊണ്ട് സെയിൽസ് കിട്ടുമെന്ന് പ്രതീക്ഷിക്കരുത്.പാർക്കിങ് ഏരിയയിൽ കുണ്ടും കുഴിയും കല്ലും കാരണം സെയിൽസ് കുറഞ്ഞ ഹോട്ടലുണ്ട്, ഭക്ഷണത്തിൽ എരിവ് കൂടിയുകാരണം ചെറിയ കുട്ടി കളുള്ള ഫാമിലി കേറാതായ ഹോട്ടലുണ്ട്.ചുരുങ്ങിയ പക്ഷം ഒരുഹോട്ടലിൽ നിന്ന പരിചയമെങ്കിലുമില്ലാതെയോ, ഈരംഗത്ത് പ്രൊഫഷണൽ വിദ്യാഭ്യാസമോ ഇല്ലാതെ ഹോട്ടൽ തുടങ്ങാതിരിക്കുകയാണ് നല്ലത്.
Textiles താങ്കളുടെ നിരീക്ഷണം ശരിയാണ്. ഫുഡിന്റെ അങ്ങനെയല്ല. നല്ല ഫുഡ്, വെറെെറ്റി, വൃത്തി, ന്യായവില ആണെങ്കിൽ എവിടെയും വിജയിക്കും. നല്ല പണിക്കാരൻ പോയാൽ പകരക്കാരനെ ഉടൻ കണ്ടെത്തണം.
ഞാൻ ഒരു ടാക്സി ഡ്രൈവറാണ്, ഒരിക്കൽ ഗുരുവായൂരിൽ നിന്ന് കുറ്റിപ്പുറത്തേക്ക് ഒരു പാസഞ്ചറുമായി വരുന്ന സമയം, ഉച്ച സമയം 12 മണി, അവർക്ക് ഭക്ഷണം കഴിക്കാൻ കുന്ദംകുളത്തിന്റേയും പെരുമ്പിലാവിന്റേയും ഇടയിൽ ഉള്ള ഒരു റസ്റ്റോറന്റിൽ പോയി . റസ്റ്റോറന്റിന്റെ പേര് എല്ലാം വലിയ പ്രൗഢി ഉള്ളതാണ്. പക്ഷെ ഭക്ഷണം കഴിച്ച അവർക്ക് പരാധിയാണ് എന്നോട് പറയാൻ ഉണ്ടായത്. ആ ഉച്ച സമയത്ത് ഭക്ഷണത്തിന് ചൂട് ഇല്ല എന്ന്. അതിന് ശേഷം ഒരു പാസഞ്ചറിനും ഭക്ഷണം കഴിക്കാൻ അവിടേക്ക് വിട്ടിട്ട് ഇല്ല.
@@SijuRajan location നെ ക്കാൾ ഉപരി ഇതൊരു പെരിഷബിൾ ഐറ്റം ആണ് അത്പോലെ പെട്ടന്ന് weight ലോസും സംഭവിക്കുന്നു കൂടുതൽ സെയിൽ വന്നിട്ടും കാര്യം ഇല്ല നോക്കിയും കണ്ടും അല്ല ചെയ്യുന്നത് എങ്കിൽ പെട്ടന്ന് പൊട്ടും.
വിഷമിച്ച് റസ്ട്രൻഡ് എന്ന് പറയണൊ, റസ്റ്റോറണ്ട് എന്ന് പറയുന്നതല്ലെ നല്ലത്, അതാണ് ശരിയായ ഉച്ചാരണവും. മോഡേൺ ആണെന്ന് കാണിക്കാനായി തെറ്റായി ഉച്ചരിക്കുന്നത് നല്ലതല്ലെന്ന് പറയാൻ ആഗ്രഹിക്കുന്നു
ഹോട്ടൽ നടത്താൻ ഈപ്പറഞ്ഞ അറിവൊന്നും പോര.ഹൈവേ സൈഡിലുള്ള ഹോട്ടൽ നടത്തിപ്പും,റെസിഡൻഷ്യൽ ഏരിയിലുള്ള നടത്തിപ്പും രണ്ടും രണ്ടാണ്.എത്ര ഹൈപ്പിറക്കിയാലു. ഭക്ഷണം നല്ലതല്ലങ്കിൽ ആളുകൾ ഒരിക്കൽ മാത്രമേകയറൂ.അടിക്കടിയുള്ള ഇൻപുട്ട് സാധനങ്ങളുടെ വിലവ്യതിയാനം,വേതനം,വാടക മുതലായവയിലെ വ്യത്യാസം ഒക്കെ മാനേജ് ചെയ്യേണ്ടതുണ്ട്.സംരഭകന് ഈരംഗത്ത് നല്ലവിവരം വേണം.ഒരുദിവസം ഷെഫ് ഇട്ടിട്ട് പോയാലും മറ്റൊരാളെ കണ്ടെത്തും വരെ നടത്താനുള്ള പരിചയം വേണം.വേസ്റ്റ് , വെള്ളം മാനേജ് ചെയ്യലും ഇന്ന് പ്രശ്നമാകാറുണ്ട്.ഈ ഒറ്റ ക്കാരണംകൊണ്ട് നിർത്തി പ്പോയതോ,വിപുലപ്പെടുത്താനോ പറ്റാത്ത ഹോട്ടലുണ്ട്.ഹൈജിനിക്കായ രുചികരമായ ഭക്ഷണം കൊടുത്താൽ വില പ്രശ്നമാക്കാത്ത ആളുകളുണ്ട്.ചിലലൊക്കേഷനുകളിൽ ഹോട്ടൽ വിജയിക്കില്ല.ആ ഏരിയയിൽ ഒരുഹോട്ടൽ പോലുമില്ല അതുകൊണ്ട് സെയിൽസ് കിട്ടുമെന്ന് പ്രതീക്ഷിക്കരുത്.പാർക്കിങ് ഏരിയയിൽ കുണ്ടും കുഴിയും കല്ലും കാരണം സെയിൽസ് കുറഞ്ഞ ഹോട്ടലുണ്ട്, ഭക്ഷണത്തിൽ എരിവ് കൂടിയുകാരണം ചെറിയ കുട്ടി കളുള്ള ഫാമിലി കേറാതായ ഹോട്ടലുണ്ട്.ചുരുങ്ങിയ പക്ഷം ഒരുഹോട്ടലിൽ നിന്ന പരിചയമെങ്കിലുമില്ലാതെയോ, ഈരംഗത്ത് പ്രൊഫഷണൽ വിദ്യാഭ്യാസമോ ഇല്ലാതെ ഹോട്ടൽ തുടങ്ങാതിരിക്കുകയാണ് നല്ലത്.
എടാ പൊട്ടാ ഹോട്ടല് എന്ന് പറയുന്നത് ഭക്ഷണം കഴിക്കണ സ്ഥലം മാത്രമല്ല താമസ സൗകര്യം കൂടിയുള്ളതാണ് ഹോട്ടൽ
Textiles താങ്കളുടെ നിരീക്ഷണം ശരിയാണ്. ഫുഡിന്റെ അങ്ങനെയല്ല. നല്ല ഫുഡ്, വെറെെറ്റി, വൃത്തി, ന്യായവില ആണെങ്കിൽ എവിടെയും വിജയിക്കും. നല്ല പണിക്കാരൻ പോയാൽ പകരക്കാരനെ ഉടൻ കണ്ടെത്തണം.
വളരെ കൃത്യമായിട്ടാണ് നിങ്ങൾ പറയുന്നത് നൂറ് ശതമാനം സത്യം congratulations
Restaurant കാര്യത്തിൽ താങ്കളുടെ observation തീർത്തും യാർദ്ധാർഥ്യരഹിതമാണ്. നല്ല ഫുഡ്,, പരിസര വൃത്തി, ഉണ്ടെങ്കിൽ ഏതു ഉള്ളേടയിലാണെങ്കിലും വിജയിക്കും
ഞാൻ ഒരു ടാക്സി ഡ്രൈവറാണ്, ഒരിക്കൽ ഗുരുവായൂരിൽ നിന്ന് കുറ്റിപ്പുറത്തേക്ക് ഒരു പാസഞ്ചറുമായി വരുന്ന സമയം, ഉച്ച സമയം 12 മണി, അവർക്ക് ഭക്ഷണം കഴിക്കാൻ കുന്ദംകുളത്തിന്റേയും പെരുമ്പിലാവിന്റേയും ഇടയിൽ ഉള്ള ഒരു റസ്റ്റോറന്റിൽ പോയി . റസ്റ്റോറന്റിന്റെ പേര് എല്ലാം വലിയ പ്രൗഢി ഉള്ളതാണ്. പക്ഷെ ഭക്ഷണം കഴിച്ച അവർക്ക് പരാധിയാണ് എന്നോട് പറയാൻ ഉണ്ടായത്.
ആ ഉച്ച സമയത്ത് ഭക്ഷണത്തിന് ചൂട് ഇല്ല എന്ന്. അതിന് ശേഷം ഒരു പാസഞ്ചറിനും ഭക്ഷണം കഴിക്കാൻ അവിടേക്ക് വിട്ടിട്ട് ഇല്ല.
Luck and God blesses are main points.
Sir engane textile business nannai cheyam..??
Zudio അത്ര ക്വാളിറ്റി ഒന്നും എനിക്ക് തോന്നിയില്ല.
Quality of Food
.Textile Business Meesho via Dropshipping cheythe Nokkam. Expense illalo
Bro import export business ne kurich muzhuvan kaaryagalum ulpedunna oru playlist cheyyamo?
ok
Well said
Good information
താങ്കളുടെ നിരീക്ഷണങ്ങൾ പലതും ഉപരിപ്ലവമായതും അപൂർണ്ണവും ആണ്.കുറച്ചു കൂടി ആഴത്തിൽ ഉള്ളതും പ്രൊഫ ഷണലായതുമായ പഠനംമാണ് പ്രതീക്ഷിച്ചത്
Thanks for commenting😊
Never he is saying correct things about these 4 business
പെട്ടെന്ന് പൂട്ടി പോകുന്ന ഒരു ബിസിനസ് ആണ് supermarket
എനിക്ക് juice വർക്ക് അറിയാം പക്ഷെ സ്വന്തം തുടങ്ങാ ൻ ആവുന്നില്ല 15വർഷം ദുബാ യിൽ ആയിരുന്നു ഇപ്പോളും ജോലി തന്നെ പോകുന്നു
Hey were are you from
താങ്കളുടെ mob നമ്പർ തരൂ ..
panam ellathathano problem 😢😢😢
ഭ്യാഗം കൂടി തുണക്കണം ബ്രോ.
Onpassive future of internet ❤❤
Gold jewellery bisnus very good
ഇതൊന്നും അല്ല കേരളത്തിൽ ഏറ്റവും വേഗത്തിൽ തുടങ്ങുന്നതും പൂട്ടുന്നതും വെജിറ്റബിൾ ഷോപ്പുകൾ ആണ്.
Location is the main issue.
@@SijuRajan location നെ ക്കാൾ ഉപരി ഇതൊരു പെരിഷബിൾ ഐറ്റം ആണ് അത്പോലെ പെട്ടന്ന് weight ലോസും സംഭവിക്കുന്നു കൂടുതൽ സെയിൽ വന്നിട്ടും കാര്യം ഇല്ല നോക്കിയും കണ്ടും അല്ല ചെയ്യുന്നത് എങ്കിൽ പെട്ടന്ന് പൊട്ടും.
Analyse and Reporting always needed. How ever before you upload, please hear the topic atleast 10 times.
Thanks for commenting. 😊
This is the summary of research we have conducted. And from the years of experience in dealing with entrepreneurs.
Sure👍🏻
Thank you sir 🎉🎉🎉🎉
Most welcome
Good ❤
I'm glad you like it
👏👏
👍
❤❤❤
restaurant is failed due
to many other reasons
കേരളത്തിൽ എന്തു ചെറുകിട ബിസിനസ്സ് തുടങ്ങിയാലും പൂട്ടികേട്ടണ്ടി വരുന്ന അവസ്ഥയാണ് 😢😢
വിജയിച്ച നൂറു കണക്കിന് ആളുകൾ ഉണ്ട്....
@@abhirambalakrishnan137510%
Whatsapp il aakum alle..time world
Sir engine oil business enganayaa
Whatsapp: 7012431293
Almost everybody knows these reasons for failure in business
Thanks for commenting ❤
But still there are people who commits the same mistakes.
there's no such kind of biggest restaurant in Kerala
😂
വിഷമിച്ച് റസ്ട്രൻഡ് എന്ന് പറയണൊ, റസ്റ്റോറണ്ട് എന്ന് പറയുന്നതല്ലെ നല്ലത്, അതാണ് ശരിയായ ഉച്ചാരണവും.
മോഡേൺ ആണെന്ന് കാണിക്കാനായി തെറ്റായി ഉച്ചരിക്കുന്നത് നല്ലതല്ലെന്ന് പറയാൻ ആഗ്രഹിക്കുന്നു
Bakery yo
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thangalude nereeshanam sathyamaane anubhvasthan
You don't know nothing about the business.
You said it! I know everything about business. Thank you. 😂
(മനസിലായില്ല എങ്കിൽ Check your grammar)
@@SijuRajan😂😂😂😂😂
You don't know English 😂
❤