അർജുന്റെ ചോര കുടിക്കുന്നവരെ... മനസാക്ഷിയില്ലേ 😭😭

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 192

  • @Fathimamarakunnath
    @Fathimamarakunnath 2 місяці тому +60

    നമ്മുടെ ആരുമല്ലെങ്കിലും എന്തോ ഒരു വല്ലാത്ത സങ്കടം 😢😢😢അർജുൻ ജീവനോടെ തന്നെ വരണമെന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു 🥺🥺

    • @Yunus-jp3yi
      @Yunus-jp3yi 2 місяці тому +2

      ആരും അല്ല! പക്ഷെ ഇപ്പോ..നമ്മുടെ ആരോ ആയി..നമ്മളിൽ ഒരാളെ പോലെ ആയിട്ടുണ്ട്.... 🤲

    • @hashimafinu4048
      @hashimafinu4048 2 місяці тому

      അത് ശെരിയാ ഭയങ്കര ടെൻഷൻ

    • @ayshamuhammed7072
      @ayshamuhammed7072 2 місяці тому

      Nmmlkk അറിയുക പോലുമില്ല. എന്നാലും ന്തോ ഒരു ടെൻഷൻ. 🤲. പെട്ടെന്ന് കണ്ടു കിട്ടേട്ടെ

  • @Yunus-jp3yi
    @Yunus-jp3yi 2 місяці тому +20

    ആ സഹോദരൻ രക്ഷപെടട്ടെ എന്ന് അന്ന് മുതൽ ഈ നിമിഷം വരെയും പ്രാർത്ഥിക്കുന്നു 🤲

  • @sainabaameer8330
    @sainabaameer8330 2 місяці тому +9

    അർജുൻ എന്ന സഹോദരനെ പടച്ചോൻ കാക്കട്ടെ ആമീൻ 🤲🏻

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 2 місяці тому +10

    ഉസ്താദ് ഇങ്ങനെ ധൈര്യം വേണം ഓരോ ക്ലാസ് കേൾക്കുമ്പോൾ ഉള്ളിൽ ഭയം ആണ് ആരും നമുക്ക് അറിവ് നൽകുന്നവരെ മനസ്സ് വേദനിപ്പിക്കരുത് അള്ളാ അള്ളാ നിന്റെ കാവൽ ഉസ്താദി ന്റെ കൂടെ എപ്പോളും ഉണ്ടാവാണേ അള്ളാ റബ്ബേ നീ തുണ 👍👍👍👍👍👍👍👍👍👍👍👍👍👍

  • @safiyasafiya224
    @safiyasafiya224 2 місяці тому +10

    അൽഹംദുലില്ലാഹ് . മാഷാ അല്ലാഹ് ബുദ്ധിയുള്ളവർക്ക് ഉള്ളിൽ തട്ടുന്ന വാക്കുകൾ ഉസ്താദിന് ദീനിന്റെ വിഷയത്തിൽ ഇതുപോലെ ഒരു കൂസലുമില്ലാതെ ഉറക്കെ സംസാരിക്കാൻ ആഫിയത്തുള്ള ദീർഘ ആയുസ്സ് അല്ലാഹു പ്രധാനം ചെയ്യട്ടെ ആമീൻ.

    • @razavlogzz4778
      @razavlogzz4778  2 місяці тому +3

      ആമീൻ യാ റബ്ബൽ ആലമീൻ 🥰

    • @User.1.2.364
      @User.1.2.364 2 місяці тому

      Aameen..🤲🏻Aameen..

  • @shafeenasiraj1481
    @shafeenasiraj1481 2 місяці тому +5

    അതെ ഉസ്താദ് ഇത് വരെ കണ്ടിട്ടില്ലാത്ത ആ സഹോദരൻ വേണ്ടി പ്രതീക്ഷ കൈ വിടാതെ റഹ്മാനായ റബ്ബിനോട് തേടുന്നു 🤲🏻

  • @roohalathbeevi9539
    @roohalathbeevi9539 2 місяці тому +7

    മാഷാ അല്ലാഹ്.. ഇങ്ങനെയാകണം പണ്ഡിതന്മാർ... ഇന്ഷാ അല്ലാഹ് ആഫിയത്തോടെയുള്ള ദീർകായുസ്സ് കൊടുത്താനുഗ്രഹികുമാറാകട്ടെ.. ആമീൻ 🤲🏻🌹🌹🌹

  • @rishadff6368
    @rishadff6368 2 місяці тому +5

    അൽഹംദുലില്ലാഹ്.അർജെവത്തോട്പറഞ്ഞ ഉസ്താദ് ദിനു ആഫിയത്തും ള്ള ദീർഘായുസ് നൽകണേ അല്ലഹ്. ഉസ്താദ് ഞങ്ങൾ കും വേണ്ടി പ്രതേകം ദുആ ചെയ്യണേ. ആമീൻ

  • @abdullakoyathangal4373
    @abdullakoyathangal4373 2 місяці тому +4

    ദീനിനു വേണ്ടി ജീവിതം സമർപ്പിച്ച എല്ലാ ഉസ്താദുമാർക്കും ഉള്ള ദീർഘായുസ്സ് കൊടുക്കണേ...الله

  • @aqsa4694
    @aqsa4694 2 місяці тому +8

    മോനെ നീ തിരിച്ചു വരണേ, ഞങ്ങൾ ദുആ ചെയ്യുന്നുണ്ട് ട്ടോ 🙏🏻

  • @rukiyamuhammed6626
    @rukiyamuhammed6626 2 місяці тому +6

    👍🤲🤲🤲🤲🤲🤲😭😭😭😭🌹😭😭 അൽഹംദുലില്ലാ അൽഹംദുലില്ലാ ഉസ്താദ് പറയുന്നത്ര ശരിയാണ് എത്ര ശരിയാണ്🤲🤲🤲🤲😭😭😭😭😭

  • @MufilaUmmer
    @MufilaUmmer 2 місяці тому +6

    മാഷാഅല്ലാഹ്‌ സൂപ്പർ പ്രസംഗം ഇത്പോലെ പറയാൻ ഉസ്താദിന് ആഫിയത്തും ദീർഘയുസും നൽകട്ടെ ആമീൻ

  • @Thahira123-45
    @Thahira123-45 2 місяці тому +12

    ഉസ്താദ് യൂനസ് നബി 40തീവസം മീൻ ന്റെ വായീൽ ജീവിപ്പീച്ച അള്ളാഹു ഉണ്ട് ഉസ്താദ് ആഅല്ലാഹുവീന്ന് കയീവ് ഉണ്ട് ഉസ്താദ് അല്ലാഹുവേ ജീവനോടെ വരട്ടെ റബ്ബേ 🤲🏻🤲🏻🤲🏻‼️

    • @sheebaharis6608
      @sheebaharis6608 2 місяці тому +1

      അതെ, ഇബ്രാഹിം നേബിയെ തീക്കുണ്ടത്തിൽ നിന്നും രക്ഷിച്ച റബ്ബല്ലേ. അള്ളാഹു അത്ഭുതം പ്രവർത്തിക്കട്ടെ. ആമീൻ

    • @sheebaharis6608
      @sheebaharis6608 2 місяці тому

      അള്ളാഹു അക്ബർ

    • @JameelaT-j7k
      @JameelaT-j7k 2 місяці тому

      ആമീൻ

    • @Darulikhlas513
      @Darulikhlas513 2 місяці тому

  • @riyastp683
    @riyastp683 2 місяці тому +6

    ഉസ്താദെ ഉസ്താതിന് ദീർഘയുസും ആഫിയത്തും അള്ളാഹു തരുമാറാകട്ടെ ഉസ്താദിൻ്റെ ഉമ്മയുടെ ഖബ്റ സ്വർഗ്ഗീയ തോപ്പാക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ

  • @haseenajaleel8479
    @haseenajaleel8479 2 місяці тому +4

    ഉസ്താദേ എപ്പോഴും ദുഹാ ചെയ്യുന്നു ആ സഹോദരൻ രക്ഷപെടാൻ

  • @Adhil-db9wq
    @Adhil-db9wq 2 місяці тому +8

    ഉമർ (റ) വിനെ ഓർമപ്പെടുത്തുന്നു റബ്ബേ അനീതിക്കെ തിരിയെ ശബ്ദമുയർത്തുന്ന നങ്ങളുടെ ഷാഫി ഉസ്താദിനും മറ്റ് ആലീമിങ്ങൾക്കും ആഫിയത്തുള്ള ദിർഘായുസ് നൽകണേ റബ്ബേ

  • @Ayi__sh
    @Ayi__sh 2 місяці тому +4

    Mashallah 🌹
    ആ സഹോദരൻ്റെ കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ..ആമീൻ

  • @shahenaasnaas8271
    @shahenaasnaas8271 2 місяці тому +8

    ഒരുപാട് നബിമാരെ എല്ലാവിധ പരീക്ഷണങ്ങളിൽ നിന്നുംമോചിപ്പിച്ച മാസമായ muharamasathinde ബറകത് കൊണ്ട് ഞങ്ങളുടെ സഹോദരൻ ആയ arjune nii കാത്തുകൊള്ളണമേ നാഥാ 🤲😰😰

  • @JubirasheeJubi
    @JubirasheeJubi 2 місяці тому +4

    ആ സഹോദരനെ എത്രയും പെട്ടന്ന് ജീവനോടെ കണ്ട് കിട്ടട്ടെ. ഉസ്താദിന് ആഫിയതുള്ള ദീര്ഗായുസ് നൽകണേ അല്ലാഹ് 🤲

  • @Raseena-d3v
    @Raseena-d3v 2 місяці тому +5

    ഉസ്താദേ ഇന്നും കൂടെ അർജുന് വേണ്ടി പ്രാർത്ഥിച്ചു. പാവം അവരുടെ കുടുംബം😭. അള്ളാഹു അവർക്ക് ക്ഷമയും സമാദാനവും കൊടുക്കട്ടെ 🤲. അവർക്ക് എത്രയും വേഗം തിരിച്ച് കിട്ടട്ടെ 🤲🤲. അള്ളാഹു ഏറ്റവും വലിയവനാണ്. അവൻ കൈ വിടില്ല 🤲🤲

  • @Nafeesakareem-jw8uo
    @Nafeesakareem-jw8uo 2 місяці тому +3

    ഉസ്താദ് പറഞ്ഞത് വളരെ സത്യം അമ്മയുടെയും പിഞ്ചു പൈതലിനെയും ഭാഗ്യം കുടുംബങ്ങൾ അവരെ വിശമം ആരും മനസ്സിലാക്കുന്നില്ല കമൻറ് എഴുതുന്നവർക്ക് മോശമായത് എഴുതാം അവരിക്കും പിറകിൽ വരും ഇതരം പ്രശ്നങ്ങൾ

  • @Thahira123-45
    @Thahira123-45 2 місяці тому +6

    ഉസ്താദ് കേൾക്കാൻ പറ്റുനീല്ല ഉസ്താദ് ഞാൻ കേട്ടീട്ട് കരഞ്ഞു ഉമ്മ യുടെ ഭാഗം പറഞ്ഞത് കേട്ടപ്പോൾ 😭😭😭

  • @althafpm6547
    @althafpm6547 2 місяці тому +5

    അൽ ഹംദുലില്ല മാഷാ അള്ളാഹ്
    അള്ളാഹു ഖൈറും ബറകത്തും നൽകട്ടെ ദീനിനെ കുറിച്ച് ഇത് പോലെ ഇനിയും പറയാനുള്ള ഭാഗ്യം നൽകി റബ്ബ് അനുഗ്രഹിക്കട്ടെ
    ഉമ്മാടെ ഖബർ സ്വർഗ പൂന്തോപ്പാക്കട്ടെ
    എന്നെ മനസ്സിലായോ മാടവനയിൽ ഉള്ള അൽത്വാഫ്

  • @muhammedafsal6602
    @muhammedafsal6602 2 місяці тому +3

    അല്ലാഹു അർജുന എത്രയും പെട്ടെന്ന് കിട്ടണം റബ്ബേ ആമീൻ

  • @saleenasiddik9678
    @saleenasiddik9678 2 місяці тому +6

    അർജുൻ എത്രയും പെട്ടെന്ന് ആ കുടുംബത്തിലേക്ക് യാതൊരു പോറലും ഏൽക്കാതെ തിരിച്ചു കിട്ടണേ 🤲🤲🤲🤲

  • @rifadilu5996
    @rifadilu5996 2 місяці тому +4

    പടച്ചോനെ എത്രയും പെട്ടന്ന് ജീവനോടെ കിട്ടട്ടെ

  • @anwarea3658
    @anwarea3658 2 місяці тому +8

    ഉസ്താദേ എന്താ പറയേണ്ടത് എന്നറിയുന്നില്ല ഒന്നും പറയാനില്ല ഉസ്താദിനോട് ബഹുമാനം കൂടി വരാ ഇങ്ങനെ ശബ്ദിക്കുന്നോരാ ദുനിയാവിൽ വേണ്ടത് . ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും പടച്ചവൻ പ്രധാനം ചെയ്യട്ടെ...
    امين يارب العالمين

  • @Abidha-tc8bo
    @Abidha-tc8bo 2 місяці тому +8

    അർജുൻ എ ന്റെ ആ രും അല്ല എ ന്നാലും ഞാൻ ഒരു പാട് ദുആ ചെയ്തു.. അല്ലാഹുവേ ആ കുടുബത്തിനുക്ഷമ യും സമാദാനവും നൽകട്ടെ

  • @IiioAaa
    @IiioAaa 2 місяці тому +3

    എന്നും ഞാൻ മനസ് കൊണ്ട് പ്രാർത്തിക്കും ആ സഹോദരന് വേണ്ടി ഒന്നു കണ്ടെത്തിക്കൊടുക്കെണേ...അള്ളാ

  • @RahmathMU
    @RahmathMU 2 місяці тому +3

    Masha Allah 👍ഉസ്താദിന്റെ ഈ ധൈര്യം എന്നും അള്ളാഹു നിലനിർത്തി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @Rainbowcollection24
    @Rainbowcollection24 2 місяці тому +4

    യാ അല്ലാഹ് ആ കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ 🤲🤲😥.. ആ സഹോദരനെ എത്രയും പെട്ടെന്ന് തന്നെ കാണിക്കണേ അല്ലാഹ് 🤲🤲😥😥

  • @kunju6404
    @kunju6404 2 місяці тому +4

    ആ സഹോദരന്റെ കുടുംബത്തിന് ക്ഷമ കൊടുക്കണേ അല്ലാഹ് എന്തെങ്കിലും ഒരു അത്ഭുതം സംഭവിച്ചെങ്കിൽ എന്ന് ആഗ്രഹിച്ചു പോക

  • @vloggermedia9880
    @vloggermedia9880 2 місяці тому +3

    Super ഉസ്താതെ അള്ളാഹു കാക്കട്ടെ ആ സഹോദരനെ എത്ര പെട്ടെന്ന് കിട്ടട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @SalmaSalma-nx6nm
    @SalmaSalma-nx6nm 2 місяці тому +1

    അള്ളാ ആ സഹോതരണേ ഞങ്ങൾക്ക് ഒരു പോ രാലുപോലും യേൽകാതെ തി രിച്ചു താ റബ്ബേ 😭😭😭

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 2 місяці тому +2

    ഒരു ജീവൻ ആണ്. അല്ലാതെ മതമോ ജാതിയോ അല്ല

  • @jubairiyatc5974
    @jubairiyatc5974 2 місяці тому +5

    അർജുൻറെ കുടുംബത്തിന് ക്ഷമ കടുക്കണേ അള്ളാ

  • @khairunneesac2316
    @khairunneesac2316 2 місяці тому +6

    ഉസ്താദേ എന്റെ ഉപ്പ മരിച്ചത് എന്റെ ഉമ്മ കണ്ടിട്ടില്ല മരിക്കുന്നതിന് തലേ ദിവസം ഉമ്മാക് സ്ട്രോക് വന്നു ഉപ്പ ഒരു ഹോസ്പിറ്റലിൽ ഉമ്മ ഒന്നും അറിയാതെ വേറെ ഒരു ഹോസ്പിറ്റലിൽ ആ ഒരു അവസ്ഥ ആർക്കും കൊടുക്കരുത് അള്ളാ എന്റെ ഉപ്പാന്റെ കബറിടം വിശാല കാക്കണേ അള്ളാ ഉസ്താദേ ദുആ യിൽ ഉൾപ്പെടുത്തണേ 🤲🏻🤲🏻

  • @Thahira123-45
    @Thahira123-45 2 місяці тому +4

    അല്ലാഹുവേ ഒരു അത്ഭുതം ഉണ്ടാവട്ടെ റബ്ബേ 🤲🏻🤲🏻

  • @rajilaanvar7923
    @rajilaanvar7923 2 місяці тому +6

    Ya. Allahh 😥
    ഓരോ മണിക്കൂറിലും ഫോണിൽ തിരയുകയാണ്. ആ സഹോദരനെ കിട്ടിയോ കിട്ടിയോ... അദ്ദേഹത്തിന്റെ കുടുംബത്തിന് അള്ളാഹു സമാധാനം നൽകട്ടെ 😥💗

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q 2 місяці тому +2

    സത്യം, ഞാൻ പലതവണ പറഞ്ഞതാണ് ഈ തിരച്ചിൽ സംവിധാനങ്ങൾ എന്ത് കൊണ്ട് നേരത്തെ ചെയ്തില്ല..
    ഈ ചാനലുകാർ ആ കുടുംബത്തെ മുഴുവൻ വിറ്റ് തിന്നുകയാണ്. പിന്നെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നമ്മൾ ജനങ്ങളെയും 😢😢😢

  • @mohammadnizam1111
    @mohammadnizam1111 2 місяці тому +3

    Umma marikumbol usthadhinn yethra vayasssairunnu?

  • @ashiquenk8079
    @ashiquenk8079 2 місяці тому +4

    ഉമ്മയില്ലാതാവുമളെ അതിൻ്റെ വേദന മനസിലാവൂ

  • @binzi_binzz2834
    @binzi_binzz2834 2 місяці тому +4

    Usthathe ende bharthavum inganathe lory drivaran oru aapthilum ende ikkane oru aapathilum pedathithirikkan ennum dhuayil ulpeduthane usthathee🤲🤲🤲😥😥

  • @rasheedavahid
    @rasheedavahid 2 місяці тому +1

    അല്ലാഹുവേ ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @HaseenaBasheer7786
    @HaseenaBasheer7786 2 місяці тому +1

    😢പെട്ടെന്ന് കിട്ടാൻ തൗഫീഖ് ചൈയ്യണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻😢😢😢😢

  • @maimoonamaimoona6303
    @maimoonamaimoona6303 2 місяці тому +3

    Allahuvea ee usthadin orupad kalam prebashanam nadathanulla ayussum aroagiiyavum nalkanea

  • @mohammadnizam1111
    @mohammadnizam1111 2 місяці тому +3

    Aameen

  • @zayansvlog8219
    @zayansvlog8219 2 місяці тому +1

    ഉസ്താദിന്റെ വാക്കുകൾ 💯

  • @MuhammadIqbal-ut2pv
    @MuhammadIqbal-ut2pv 2 місяці тому +2

    Alhamdulillah Aameen yarabbalaalameen

  • @ahsanashirinvk41
    @ahsanashirinvk41 2 місяці тому +1

    അല്ലാഹ്
    വേഗം കിട്ടട്ടെ ആ സഹോദരനെ
    മമ്മക് ദുരക

  • @MohamedHassan-lm2vp
    @MohamedHassan-lm2vp 2 місяці тому +1

    അല്ലാഹുവേ ആ സഹോദരനെ എത്രയും പെട്ടന്ന് കണ്ട് കിട്ടട്ടെ 🤲

  • @SakeerFafeeha-qj5vx
    @SakeerFafeeha-qj5vx 2 місяці тому +3

    മാഷാഅല്ലാഹ്‌

  • @salimumma2397
    @salimumma2397 2 місяці тому +3

    Usthadinte elladuayilum ulpeduthaneee

  • @IsmailAli-lh4fb
    @IsmailAli-lh4fb 2 місяці тому +4

    ‎الله അദ്ധേഹത്തെയും കാണാതായവരേയും എത്രയും പ്പെട്ടന്ന് കണ്ട് കിട്ടണേ , ആ കുടുംബങ്ങൾക്ക് ക്ഷമയും സമാധാനവും നൽകണേ الله🤲🤲🤲

    • @razavlogzz4778
      @razavlogzz4778  2 місяці тому

      ആമീൻ യാ റബ്ബൽ ആലമീൻ

  • @hafsashamshudheenvp5283
    @hafsashamshudheenvp5283 2 місяці тому +3

    മാഷാ അല്ലാഹ് 🤲

  • @shafna2003
    @shafna2003 2 місяці тому +2

    Usthade.paranjadhu.100./.sathiyammanu.allahu.kakkatte.ameen

  • @ThanseehPp
    @ThanseehPp 2 місяці тому +3

    Jumaha samayam usthad duha cheyithath swikarikanne padachavane

  • @Shamlanizar-p8c
    @Shamlanizar-p8c 2 місяці тому +2

    Masha Allah❤

  • @uappf1
    @uappf1 2 місяці тому +1

    Ayisha banu c.k Aameen and🤲🤲🤲🤲🤲Aameen🤲🤲🤲🤲Aameen🤲🤲🤲🤲Aameen

  • @kamuhammedswalahuddeen3995
    @kamuhammedswalahuddeen3995 2 місяці тому +2

    Aameen ya arhama rrahimeen

  • @kunhahammadpk479
    @kunhahammadpk479 2 місяці тому +3

    Ameen

  • @ayeshaebrahim7949
    @ayeshaebrahim7949 2 місяці тому +2

    Ameen allahmdulilla

  • @raseenamohamed1973
    @raseenamohamed1973 2 місяці тому +1

    Aameen Aameen 🤲🏼

  • @salimumma2397
    @salimumma2397 2 місяці тому +2

    Ellavarkkum nallabotham nalkane allah

  • @NishaMol-z5p
    @NishaMol-z5p 2 місяці тому +1

    Bharthavinta jolyil khair undavan dua cheyyanam Usthaday❤

  • @MuthuMol-t7x
    @MuthuMol-t7x 2 місяці тому +1

    Allah ethrayum pettenn arjune kittatte

  • @sabusabira2137
    @sabusabira2137 2 місяці тому +1

    usthaatheee..duhayilulpeduthenameeeeeeeeee...jeevanode..ponnsahodaranee..yeththikkaneeeeeeee.....usthaande vilayeriya duaindaaavanameeeeeeee🤲🤲🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏🙏🙏

  • @AshifaAshifa-y6y
    @AshifaAshifa-y6y 2 місяці тому +2

    Alhamdu lillaah valare santhosham thonnunnu usthade ee prabhaashanam kettappol
    Annumuthal arjunuvendi Dua cheyyunnund Allaahuvinod aathmaartthamayi karanju dua cheyyunnund aa ponnumone jeevante oru thudippenkilum kodutth thirichu tharane naathaa enn kaathirikkunnu ellaam rabbilaan 😢😢😢🤲🤲🤲

  • @RuhailaMuthooz
    @RuhailaMuthooz 2 місяці тому +1

    ആമീൻ

  • @FareedaFaree-im6gn
    @FareedaFaree-im6gn 2 місяці тому +1

    Arjune vegam kandkittate padachonod anum duacheunund vegam kittate ameen yarabal alameen

  • @NarshadNarshad-kk4jt
    @NarshadNarshad-kk4jt 2 місяці тому +1

    അല്ലാഹ് വേഗം കണ്ട് കിട്ടട്ടെ ആമീൻ 😰😰😰

  • @FasilacpFasila
    @FasilacpFasila 2 місяці тому +2

    Ya Allah 🤲

  • @MariyamMariyamameera
    @MariyamMariyamameera 2 місяці тому

    സത്യം. അരികു വന്നാലും സകടപെടുന്ന മനസ് ആണ് എന്റെ.

  • @fahimaysha
    @fahimaysha 2 місяці тому +2

    آمین آمین یا ربّ العالمین

  • @SurprisedJackrabbit-ng7zw
    @SurprisedJackrabbit-ng7zw 2 місяці тому +1

    Ustha kore jeevanagal und yellarkum vendi dua cheyyane usthade

  • @_.shajitha._3496
    @_.shajitha._3496 2 місяці тому +1

    Mone....... Arjun..... Nee evide yaaaaa😢😢😢😢............

  • @nasarkkd6376
    @nasarkkd6376 2 місяці тому +1

    Ethrayum vegam aa sahodara ne kandethanum ...
    Aa kudumbathinu shamikaanulla
    maanasika sthidhi um nalkane naadhaa...😢😢

  • @sabusabira2137
    @sabusabira2137 2 місяці тому +1

    naadaaaaaaaaa💔💔💔😭😭😭😭🤲🤲🤲🤲🤲

  • @nihalakn5703
    @nihalakn5703 2 місяці тому +2

    Maashaallah

  • @salmasakeer326
    @salmasakeer326 2 місяці тому

    ശരിയാ ഉസ്താദേ.

  • @ഇശൽമദീന-ഝ4ഢ
    @ഇശൽമദീന-ഝ4ഢ 2 місяці тому +1

    👍👌 masha allah

  • @lareemaiqbal4366
    @lareemaiqbal4366 2 місяці тому

    ആമീൻ 🤲🤲

  • @kadeejamck8301
    @kadeejamck8301 2 місяці тому +1

    Arjunan rabb shanthi kodukate

  • @MuhammedFOUZ-l8h
    @MuhammedFOUZ-l8h 2 місяці тому +1

    Alhamdulillah ethrayum pettenn arjune kittane

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 2 місяці тому +1

    ഗ്യാബിൽ വെച്ച കുക്കർ വരെ കത്തീ പോയി നൂസ് കേട്ട് ഞങ്ങളുടെ വിവരം അറിയാൻ വേണ്ടി

  • @Hannahhaa
    @Hannahhaa 2 місяці тому

    Chila samayathu ullindullil oru vingalanu. Ende ummachi thanneyayirikumo. Usthathu parayunnathu ketapol karanju poyi allah kabar visalamane usthadhinum kudumbsthinum afiyathulla dheergayissu nalkane nadha❤❤❤❤❤

    • @razavlogzz4778
      @razavlogzz4778  2 місяці тому

      ആമീൻ യാ റബ്ബൽ ആലമീൻ 🥲

  • @ShifaNaja-x4n
    @ShifaNaja-x4n 2 місяці тому +1

    അല്ലാഹ് രക്ഷപ്പെടുത്താണേ

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 2 місяці тому +1

    Usthad arjunane kittan dhua cheyyane

  • @safiyapk4914
    @safiyapk4914 2 місяці тому +4

    ഈ മാൻ കാര്യം ആറാണ് അവകൾ അറിയൽ ഫർളാണ് ഈമാൻ ഇസ്‌ലാം അറിഞ്ഞില്ലെങ്കിൽ നരകം അവരുടെ വീടാണ്

  • @jaseerajasi6264
    @jaseerajasi6264 2 місяці тому +2

    എത്രയും പെട്ടന്ന് ആ സഹോദരനെ കിട്ടാൻ ദുഃആ ചെയ്യാം 🤲🤲🤲

  • @RahilaAnsar-gt8zg
    @RahilaAnsar-gt8zg 2 місяці тому +2

    👌👌👌👌👌👌👌

  • @haseenaalfajar3961
    @haseenaalfajar3961 2 місяці тому

    ദുഹായിൽ ulpeduthane ഉസ്താതെ

  • @Safiyarazack-dj5vf
    @Safiyarazack-dj5vf 2 місяці тому +1

    അൽഹംദുലില്ലാഹ് 🤲🤲

  • @NEREYANENKIL
    @NEREYANENKIL 2 місяці тому

    Nattellulla usthad.....

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 2 місяці тому +1

    Alhamdulillah 🤲🤲🤲

  • @Shareenashamsudheen
    @Shareenashamsudheen 2 місяці тому

    آمِينْ يَا رَبَّ الْعَالَمِين🤲🏻آمِينْ يَا رَبَّ الْعَالَمِين🤲🏻

  • @NaseemaUsman-ol4ek
    @NaseemaUsman-ol4ek 2 місяці тому +1

    Alhamdhulillllaaaa.......❤❤❤❤❤

  • @amnaresha
    @amnaresha 2 місяці тому +1

    A sahodaran rakshapedatte

  • @shadilvlog-u3v
    @shadilvlog-u3v 2 місяці тому +3

    Usthathinte vilapeta duhayil oridam 😢🤲🏻

    • @razavlogzz4778
      @razavlogzz4778  2 місяці тому +2

      അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ🥲

    • @shadilvlog-u3v
      @shadilvlog-u3v 2 місяці тому

      @@razavlogzz4778 ameen🤲🏻

  • @shamseerdj8825
    @shamseerdj8825 2 місяці тому +1

    Ameen yarabbal almeen