"കാമിനിയായ" സ്ത്രീകളുടെ രൂപലക്ഷണങ്ങൾ : Dr. Jayakumar Sharma

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 130

  • @pramodhsurya612
    @pramodhsurya612 2 роки тому +31

    പാവപ്പെട്ട പുരുഷന്മാരുടെ കുടുംബം തക ർക്കാൻ ഓരോ വീഡിയോസ്🖐🏿️

  • @jobingorge2162
    @jobingorge2162 2 роки тому +8

    വളരെ കൃത്യമായ നിരീക്ഷണം.....

    • @sabual6193
      @sabual6193 2 роки тому +4

      കുറച്ചു ശരി എല്ലാം ശരി അല്ല

  • @rambo8884
    @rambo8884 2 роки тому +22

    എന്റെ ടീച്ചർ ഉദാഹരണം, സത്യം 👍

    • @sabual6193
      @sabual6193 2 роки тому

      എങ്ങനെ അറിയാം ടീച്ചർ ഇതാണോ പഠിപ്പിക്കുന്നത്.

    • @മണലാരിണിയം
      @മണലാരിണിയം 2 роки тому +2

      ടീച്ചറോ. ശിവ.. ശിവ

    • @manojrayaroth3424
      @manojrayaroth3424 2 роки тому +4

      മാതാ പിതാ ഗുരു ദൈവം

    • @rambo8884
      @rambo8884 2 роки тому

      @@sabual6193 അവരുടെ ആ സ്വഭാവം അനുഭവിച്ചവൻ ആണ് ഞാൻ

    • @sabual6193
      @sabual6193 2 роки тому +1

      @@rambo8884
      ടീച്ചർ തന്നെ വളച്ചോ നിന്നെ പീഡിപ്പിച്ചു പഠിപ്പിച്ചോ.

  • @VinodKumar-yf7jk
    @VinodKumar-yf7jk 2 роки тому +41

    ഈ കാലത്ത് ഇതും തിരഞ്ഞു നടന്നാൽ നല്ല അടിയും വാങ്ങിച്ചു പോരാം 😜

  • @fazifazi9943
    @fazifazi9943 2 роки тому +14

    കണ്ണ് ചെറുത്‌ ആയിട്ടുള്ളവരെല്ലാം അത്രക്കാർ ആവണം എന്നില്ല,, കണ്ണ് വലുത് ആയവരും അത്രക്കാർ ആവാം

  • @മണലാരിണിയം
    @മണലാരിണിയം 2 роки тому +7

    Sir. നമസ്കാരം. നല്ല ഒരു വിഡിയോ. ഇനിയും ഇതു പോലെ ഉള്ളവ കാത്തിരിക്കുന്നു. ഒപ്പം. അതിനു അനിയോജ്യമായ ഫോട്ടോകളും ഉണ്ടെങ്കിൽ വേഗത്തിൽ കാണുന്നവർക്ക് മനസിലാകും 🌹👍നല്ല അറിവുകൾ ഇനിയും പ്രദീശിക്കുന്നു

  • @krishnakumarkv3003
    @krishnakumarkv3003 Рік тому +6

    അയാളുടെ ഭാര്യ അങ്ങനെ യായിരിക്കുവാൻ ചാൻസുണ്ട് അതാണ് ഇയാൾ ഇത്ര കൃത്യമായി പറയുന്നത്

  • @sundarancsundaran6321
    @sundarancsundaran6321 2 роки тому +6

    വളരെ ശരിയാണ് താങ്കൾ പറഞ്ഞത്

  • @vijayilayathalapathy
    @vijayilayathalapathy 2 роки тому +7

    താങ്കൾ പറഞ്ഞ ഉത്തരം,.......ശരിയാണ്. Just remember that.

  • @anirudhano.k5165
    @anirudhano.k5165 2 роки тому +5

    100'/. Correct

  • @skpcreations6314
    @skpcreations6314 2 роки тому +8

    ഈ പറഞ്ഞ കാര്യങ്ങൾ കേൾക്കാൻ രസമുണ്ട് എങ്കിലും അല്പം പോലും ഇതിൽ വാസ്തവമില്ല താങ്കൾ പറഞ്ഞ അറിവുമായി ആളുകളെ തിരയാൻ നടന്നാൽ അടികൊണ്ട പരുവമാകും ഈ ശാസ്ത്രം ഒന്നും ഇന്നത്തെ കാലത്ത് വിലപ്പോവില്ല വെറുതെ ആളുകളിൽ തെറ്റിദ്ധാരണ ഉണ്ടാക്കരുത് വലിയ കണ്ണുകളും വലിയ മാറിടം ഉള്ള സ്ത്രീകൾ പുരുഷനെ ധിക്കരിച്ച് ജീവിക്കുന്നില്ലേ എത്രയോ സ്ത്രീകളെ നമുക്ക് കാണാൻ കഴിയും ഈ പറഞ്ഞ ലക്ഷണങ്ങൾ ഒന്നും ഒരു സ്ത്രീയെ അളക്കാൻ പര്യാപ്തമായ അളവുകോൽ അല്ല ഞാൻ വീണ്ടും ഒന്നുകൂടി പറയുന്നു ആളുകളെ തെറ്റിദ്ധരിപ്പിക്കൽ അരുത്

  • @മണലാരിണിയം
    @മണലാരിണിയം 2 роки тому +13

    Sir. മറ്റ്. സ്ത്രീ വർഗ്ഗ. സവിശേഷത കൂടി ഒന്ന് വിഡിയോ. ചെയ്യാമോ... പത്മിനി.. ഹസ്തിനി.... ചിത്രണി.. മോഹിനി... അസ്ശുനി. ശംഗിണി.. മുതലായ സ്ത്രീ വർഗ്ഗങ്ങൾ ഈ. ഭൂമിയിൽ ഉണ്ടോ.. ഉണ്ടെങ്കിൽ. അവരുടെ.. ചിത്ര. സഹിതം.. വിഡിയോ ചെയ്യാമോ പ്ലീസ് 🌹

    • @sabual6193
      @sabual6193 2 роки тому +3

      ചിത്രത്തോട് ആണല്ലോ കൂടുതൽ കമ്പം. കാമിനിമാരെ കണ്ടു പിടിച്ചു പണിയാൻ താല്പര്യം ഉണ്ട് അല്ലേ.

    • @മണലാരിണിയം
      @മണലാരിണിയം 2 роки тому

      @@sabual6193 ബ്രോ. കേൾക്കുന്നതിനോടൊപ്പം... ആ. വർഗ്ഗത്തിൽ പെട്ട. സ്ത്രീ കളുടെ ഫോട്ടോയും കൂടെ ഉണ്ടെങ്കിൽ. നമുക്ക്. വേഗത്തിൽ മനസിലാക്കാം. അത് എളുപ്പമല്ലേ

    • @sabual6193
      @sabual6193 2 роки тому

      @@മണലാരിണിയം
      അതും ശരിയാ.

    • @jayeshkumar2556
      @jayeshkumar2556 2 роки тому +1

      ഞാൻ കാമിനി എന്ന സ്ത്രീയെ ഭോഗിച്ചിട്ടുണ്ട്

    • @sabual6193
      @sabual6193 2 роки тому +1

      @@jayeshkumar2556
      ഭാര്യ ആണോ

  • @arathisukumaran196
    @arathisukumaran196 Рік тому +1

    Anta ponnu Swame ethu polulla vedyo erakkallea keatto ee prushanmaruda samadhanam keduthallea🙏

  • @RamRam-iv1yy
    @RamRam-iv1yy 2 роки тому +6

    Very corret

    • @sabual6193
      @sabual6193 2 роки тому +1

      വെരി കറക്റ്റ് അല്ല. കുറച്ചു കറക്റ്റ്.

  • @4by431
    @4by431 Рік тому

    Wow 👌

  • @AashkaMusics
    @AashkaMusics 2 роки тому +6

    പ്രീയപെട്ട ഡോക്ടർ, പറഞ്ഞകാര്യം 100%ശേരിയാണ്. Anubh

  • @sabual6193
    @sabual6193 2 роки тому +12

    കുറച്ചു ശരിയും കൂടുതൽ തെറ്റും ആണ്. ആധുനിക കാലം ആണ് പണ്ടത്തെ പഠിത്തം കൊണ്ട് ഒരു കാര്യവും ഇല്ല ഇന്ന് ഒരുപാട് മാറ്റം ഉണ്ട്.

  • @amarnathjay6777
    @amarnathjay6777 Рік тому +4

    Breast ചെറുതും തൂങ്ങിയതും
    മുരടൻ സ്വഭാവം
    മുടിയും ഇല്ല
    പിന്നെ എന്ത് കണ്ടിട്ടാ ചേട്ടാ ഇവരുടെ പിന്നാലെ കാമുകന്മാർ കൂടുന്നത്?ഒന്ന് പോ മാഷേ തമാശ പറയാതെ

  • @rajimolkr4985
    @rajimolkr4985 2 роки тому +14

    കഷ്ടം ഇന്നും ഇങ്ങനെ സ്ത്രീകളെ കുറിച്ച് predict ചെയ്യരുത്

    • @AnilKumar-wv3ut
      @AnilKumar-wv3ut 2 роки тому +1

      Itu shastram anu bhavati

    • @ameerkv8581
      @ameerkv8581 2 роки тому +1

      ശുദ്ധ തട്ടിപ്പ്, കേവലം കറക്കിക്കുത്ത് മാത്രമാണ് 😂

    • @BalaMurugan-wj5xh
      @BalaMurugan-wj5xh Рік тому

      Mjangalmaatram,yentina,vimarsikkunnatu,aaanungalsareerasaatramparayu,naanamkettalokamororokandupiduttangal,aanungalkku,100,peresnehikkaam,yentumaakaamalle

  • @vishnumayamahalingam7070
    @vishnumayamahalingam7070 2 роки тому +8

    Om sree gurubivo nama.🙏

    • @sabual6193
      @sabual6193 2 роки тому +2

      ഇതിന് എന്തിനാടോ ഇങ്ങനെ ഒക്കെ ഉള്ള കമന്റ്‌. ഇത് ആർക്കും പഠിക്കാം.

  • @josephaugustinefernandes9214
    @josephaugustinefernandes9214 2 роки тому +9

    ജോതിഷ കുലപതി എന്ന വാക്ക് അത്ര ചേരുന്നതല്ല! ജോതിഷ പണ്ഡിതൻ എന്നതാകും ചേർച്ചയെന്ന് തോന്നുന്നു !

  • @bhageendrinrajan2867
    @bhageendrinrajan2867 Рік тому

  • @reshmasudhi5245
    @reshmasudhi5245 5 місяців тому

    Yes

  • @musthafavelliyath1967
    @musthafavelliyath1967 2 роки тому +3

    ലിംഗത്തിൽ മറുക് ഉണ്ടായാൽ വല്ല കാര്യവും ഉണ്ടോ..?

    • @manulal990
      @manulal990 2 роки тому

      യെസ്.... അമിതാസക്തി.... സ്ത്രീ സൗഹൃദം.. ദാമ്പത്യ വിജയം... etc

    • @sanahriya2484
      @sanahriya2484 2 роки тому +1

      @@manulal990 നെഞ്ചിൽ മറുക് ഉണ്ടായല്ലോ

    • @baijuravi5546
      @baijuravi5546 2 роки тому

      Nirvathi pannugalumayi Pani nadathum

    • @manulal990
      @manulal990 2 роки тому

      @@sanahriya2484 നെഞ്ചിന്റെ ഏത് ഭാഗം... മാറിടം... ഇടത്തോ വലത് ഭാഗമോ?

    • @sanahriya2484
      @sanahriya2484 2 роки тому

      @@manulal990 ഇടത്ത്..

  • @sundariv8060
    @sundariv8060 2 роки тому +2

    Nettiyil niraya kurikal itta purukshanmar Ella varum nalla purukshanaano ?

    • @AnilKumar-wv3ut
      @AnilKumar-wv3ut 2 роки тому +1

      Ennu നിർബന്ധം ഇല്ല

  • @jayasoorya6790
    @jayasoorya6790 2 роки тому +5

    സ്പോഞ്ച് ഘടനയാണ് സാറെ ഇപ്പോൾ. ഒന്നും പറയാൻ പറ്റില്ല

  • @arunlal5254
    @arunlal5254 2 роки тому +1

    Sir parayum polai yallavarayum kandall adi urappu

  • @sureshs2028
    @sureshs2028 2 роки тому +2

    Sir
    You please don't misguide the public, kindly focus on some useful topics...

  • @Jk-oo1kn
    @Jk-oo1kn Рік тому +2

    വയസുകാലത്തു ... കാമിനി....... അരി...... വേറൊന്നും കിട്ടിയില്ല ആളെപ്പറ്റിക്കാൻ... ഓരോരോ വയറ്റി പിഴപ്പുകളെ 😢

  • @ratheeshremesh6451
    @ratheeshremesh6451 2 роки тому +7

    ഇതൊന്നും അല്ലാ, തെറ്റിദ്ധരിപ്പിക്കരുത് സമൂഹത്തെ.....

  • @prakashank.p1144
    @prakashank.p1144 11 місяців тому

    Vedy saami..🤩

  • @user-me2ts6mj5v
    @user-me2ts6mj5v 2 роки тому +1

    Sir video kanaanam but now busy okk

  • @noushadali3884
    @noushadali3884 2 роки тому +2

    നീല ആണ് ഇഷ്ടം

  • @arathisukumaran196
    @arathisukumaran196 Рік тому

    Oro kamantum vayich chirichu chirichu chaththu🙏

  • @ajimohandas6997
    @ajimohandas6997 2 роки тому +2

    നല്ല എക്സ്പീരിയൻസ് ഉള്ള ആളാ

  • @saijukw4512
    @saijukw4512 Рік тому

    Sammathichu guru

  • @subibiju7032
    @subibiju7032 2 роки тому +3

    Kurachu സ്പീഡിൽ പറഞ്ഞാൽ കൊള്ളാരുന്നു

  • @realvision6
    @realvision6 Рік тому +3

    പണ്ട് ഇതൊക്കെ ശരിയാവാം
    പക്ഷെ കാലവും സംസ്കാരവും അനുഭവവും കാഴ്ചപ്പാടുകളും മാറി
    ഇതൊന്നുമല്ല സ്ത്രീകൾ
    👍🏻👍🏻

  • @KrishnarajaDeva-vu1ep
    @KrishnarajaDeva-vu1ep 9 місяців тому

    നീല ആണ് ലെ ഇഷ്ട്ടം 😂😂😂

  • @sideekabdulkareem5842
    @sideekabdulkareem5842 2 роки тому +1

    ഇതൊക്കെ ജ്യോതിഷം പോലെത്തന്നെ ഒത്താലൊത്തു...

  • @rajanpu632
    @rajanpu632 2 роки тому +1

    പറഞ്ഞത് തന്നെ പറയാതെ കാര്യം പറയൂട്ട് saree

  • @arunlal5254
    @arunlal5254 2 роки тому +1

    Yannal yallavarum anganayalla

  • @ancyjohnson507
    @ancyjohnson507 8 місяців тому

    ഇദ്ദേഹത്തിന്റെ ഒട്ടുമിക്ക videos ലും ഇദ്ദേഹം സ്ത്രീകളെ മാത്രം ചൂണ്ടിക്കാട്ടി എന്തൊക്കെയോ കുറെ പറഞ്ഞു വെക്കുന്നു... കാമ ആസക്തി ഉള്ള പുരുഷന്‍മാര്‍ ഇല്ലാത്തതിനാല്‍ ആണോ... അവരെ പറ്റി എന്തുകൊണ്ട്‌ ഈ മാന്യ വ്യക്തി പരാമര്‍ശിക്കുന്നില്ല... അതുപോലെ ഇദ്ദേഹത്തിന്റെ മിക്ക videos ലും കേൾക്കാം " പുരുഷന്മാരെ അംഗീകരിക്കാത്ത സ്ത്രീകള്‍, പുരുഷന്‍മാര്‍ക്ക് കീഴ്പ്പെടു ജീവിക്കാത്ത സ്ത്രീകൾ" എന്നൊക്കെ. ഇതുപോലെ സ്ത്രീകളെ അംഗീകരിക്കാത്ത പുരുഷന്‍മാര്‍, സ്ത്രീകള്‍ക്ക് കീഴ്പ്പെടു ജീവിക്കാത്ത പുരുഷന്‍മാര്‍,,, ഇവരും അഹങ്കാരികളും കാമ ആധിക്യവും വികാര അഭിനിവേശവും കൂടുതല്‍ ഉള്ള ആളുകള്‍ ആണെന്ന് ഇദ്ദേഹം പറയാത്തത് എന്ത്? പൂര്‍വികര്‍ ആയ ആചാര്യന്‍മാര്‍ ഇതൊക്കെ ഉണ്ടാക്കി വെച്ചു എന്ന് പറഞ്ഞു ഇപ്പൊ ഈ കാലത്ത് ഇതിന് എന്ത് പ്രസക്തി ആണ് ഉള്ളത്.. അന്നു ആളുകള്‍ educated അല്ല... അതുകൊണ്ട്‌ തന്നെ ആ കാലഘട്ടത്തില്‍ ഒരു male dominated society ആണ് കാണാന്‍ സാധിക്കുക... അവിടെ വന്ന കുറെ അറിവില്ലായ്മകളില്‍ ഒന്ന്‌ ആണ് ഇതൊക്കെ... ഇതിനെ ഇപ്പോഴും വലിയ കാര്യമായി പറഞ്ഞു, സ്വന്തം വിവരം ഇല്ലായ്മ പ്രദര്‍ശിപ്പിച്ചു viewers നെ കൂട്ടാന്‍ നോക്കുന്ന കുറെ ആളുകള്‍... ഇതൊന്നും ഇപ്പൊഴത്തെ പുതു തലമുറ അംഗീകരിക്കില്ല mr.

  • @omanakuttanomanakuttan6274
    @omanakuttanomanakuttan6274 3 місяці тому

    ഈ മനുഷ്യൻ വേശ്യാലയ നടത്തിപ്പ് കാരനാണെന്ന് തോന്നുന്നു 😝😝😝😝

  • @JohnsonPj-so4yd
    @JohnsonPj-so4yd 4 місяці тому

    njan kandathu black noda thal

  • @MeenaA-c7b
    @MeenaA-c7b 9 місяців тому

    Hasthini

  • @silpiwoodworks6915
    @silpiwoodworks6915 Рік тому +10

    ഒരു വേണ്ടോദരൻ സാമി 🤣🤣🤣😀

    • @shameerkm8224
      @shameerkm8224 Рік тому

      അപ്പൊ വാൽസ്യയന മഹർഷി യോ 🤔🤔🤔

    • @PradeepKumar-yz2oe
      @PradeepKumar-yz2oe Рік тому +3

      @@shameerkm8224 മുഹമ്മദ്‌ നബി എന്തായിരുന്നു

    • @monster-yk8qs
      @monster-yk8qs Рік тому +1

      @@PradeepKumar-yz2oe 💩ith aanu

    • @noufal324
      @noufal324 Рік тому

      😂😂

  • @ratheeshkm364
    @ratheeshkm364 2 роки тому +1

    Onnu nirishichittu marupadi parayam

  • @usergs-v2z
    @usergs-v2z Рік тому

    ഇത്തരം വീഡിയോ ഹെഡ്ഡിങ്ങ് കാണുമ്പോ സകല ഞരമ്പൻമാരും പെട്ടെന്ന് തുറക്കും അവസാനം യൂട്യൂബെ റെ ചീത്തവിളി ഇയാൾക്ക് കാഴ്ചക്കാർ ഏറെ . ഏതു് സ്ത്രീകളും ഗതികേട് കുടുംബ പ്രശ്നങ്ങൾ സാഹചര്യം ഒക്കെയാണ് ചീത്ത വഴിയിൽ വീഴുന്നത് എന്തായാലും ഇക്കൂട്ടർ പറയുന്നത് പോലെ നീരീക്ഷിക്കാൻ നിക്കരുതു് അടി ഇടി ചവിട്ട് ചിലപ്പോ കത്തി വരെ കിട്ടും

  • @jayalal6564
    @jayalal6564 2 роки тому +7

    Pachakku paranjal vedikal

  • @remanisunilkumar142
    @remanisunilkumar142 2 роки тому +7

    Sorry ningalude nigamanam thettaanu ennu parayan enikk ottum madiyilla

    • @appu5365
      @appu5365 2 роки тому

      🤣

    • @sabual6193
      @sabual6193 2 роки тому +1

      കറക്റ്റ്. ഇന്നത്തെ കാലത്ത് ഈ രീതിയിൽ ഉള്ള ലക്ഷണം എല്ലാം ശരി അല്ല. നീല കമ്മൽ ഒക്കെ എല്ലാ കാമിനിമാരും ഇട്ട് നടക്കില്ല.

    • @poppybinupoppybinu5448
      @poppybinupoppybinu5448 2 роки тому

      Enikum..ഓരോ കണ്ടുപിടിത്തം

  • @prasanthkrishna7368
    @prasanthkrishna7368 Рік тому

    Nadakkuvo🙄🙄🙄🙄🙄

  • @SureshKumar-sw6tk
    @SureshKumar-sw6tk Рік тому

    Thallippoli

  • @s.kishorkishor9668
    @s.kishorkishor9668 2 роки тому

    കാംഭീര്യമോ എടോ ഗാo ഭീര്യമാണ് അതും ശരീരത്തിനോ

  • @arunlal5254
    @arunlal5254 2 роки тому

    Chillar anganayayirikkum

  • @vigneshm2246
    @vigneshm2246 2 роки тому

    Nee la niram

  • @user-jo1gn5os8u
    @user-jo1gn5os8u Рік тому +2

    ഇയാള് പറയുന്നത്കേട്ട് ആരും പോയി വേണ്ടാത്തപണിക്ക് നിൽക്കല്ലെ മുതുകത്ത് നിന്ന് കൈ മാറില്ല

  • @bilaljohn9265
    @bilaljohn9265 Рік тому

    😂😂😂 pennugalude kamam look nokki alla pavam aah suicide cheidha chettan baiju raju chettan adhehathe video nokk

  • @pradeepnj77
    @pradeepnj77 2 роки тому

    Vachittu poda