🤯തലച്ചോറ് കുഴച്ച് അവിയൽ പരുവം ആക്കുന്ന sci-fi പടം | Coherence Movie Explained in Malayalam

Поділитися
Вставка
  • Опубліковано 15 жов 2024
  • 🤯തലച്ചോറ് കുഴച്ച് അവിയൽ പരുവം ആക്കുന്ന sci-fi പടം | Coherence Movie Explained in Malayalam
    ------------------------------------------------------------------------
    LINKS :
    • Instagram : / cinemastellar_
    • Email- eatwatchandreview@gmail.com
    • Telegram channel : t.me/CinemaSte...
    • Telegram Group : t.me/Cinema_St...
    • Admin : t.me/admn_cine...
    ------------------------------------------------------------------------
    ⚙️ഞങ്ങളുടെ പണിയായുധങ്ങൾ🔧
    • Mic : Boya By M1
    • Phone : Realme 7
    • P.C : Custom Build i5 10th Gen
    • Laptop : HP Intel®Core™ i3 -6006U
    • Editing : Davincci Resolve 16 , Filmora X
    • Thumbnail : Pixellab , Picsart
    • Designing : Anandhu
    • Narration : Anandhu
    ------------------------------------------------------------------------
    Video Credit
    Coherence (2013)
    ------------------------------------------------------------------------
    ©️ കോപ്പിയടി കുറിപ്പ് 📄
    DISCLAIMER
    𝐀𝐧𝐲 𝐯𝐢𝐝𝐞𝐨 𝐨𝐫 𝐢𝐦𝐚𝐠𝐞𝐬 𝐢𝐧 𝐭𝐡𝐢𝐬 𝐯𝐢𝐝𝐞𝐨 𝐡𝐚𝐬 𝐛𝐞𝐞𝐧 𝐮𝐬𝐞𝐝 𝐨𝐧𝐥𝐲 𝐭𝐨 𝐜𝐨𝐧𝐯𝐞𝐲 𝐦𝐞𝐬𝐬𝐚𝐠𝐞𝐬 𝐭𝐨 𝐭𝐡𝐞 𝐯𝐢𝐞𝐰𝐞𝐫𝐬. 𝐓𝐡𝐢𝐬 𝐢𝐬 𝐚 𝐟𝐚𝐢𝐫 𝐮𝐬𝐞 𝐚𝐧𝐝 𝐚𝐬 𝐟𝐚𝐫 𝐚𝐬 𝐈 𝐤𝐧𝐨𝐰, 𝐢𝐭𝐬 𝐩𝐞𝐫𝐦𝐢𝐭𝐭𝐞𝐝. 𝐈 𝐝𝐨𝐧'𝐭 𝐢𝐧𝐭𝐞𝐧𝐝 𝐭𝐨 𝐢𝐧𝐟𝐫𝐢𝐧𝐠𝐞 𝐭𝐡𝐞 𝐜𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐨𝐟 𝐚𝐧𝐲𝐨𝐧𝐞. 𝐒𝐭𝐢𝐥𝐥, 𝐢𝐟 𝐚𝐧𝐲 𝐨𝐟 𝐲𝐨𝐮 𝐟𝐞𝐞𝐥 𝐭𝐡𝐚𝐭 𝐈 𝐡𝐚𝐯𝐞 𝐮𝐬𝐞𝐝 𝐲𝐨𝐮𝐫 𝐢𝐦𝐚𝐠𝐞 𝐨𝐫 𝐯𝐢𝐝𝐞𝐨 𝐰𝐢𝐭𝐡𝐨𝐮𝐭 𝐲𝐨𝐮𝐫 𝐜𝐨𝐧𝐬𝐞𝐧𝐭, 𝐤𝐢𝐧𝐝𝐥𝐲 𝐞𝐦𝐚𝐢𝐥 𝐦𝐞 𝐚𝐭 eatwatchandreview@gmail.com 𝐭𝐨 𝐢𝐧𝐟𝐨𝐫𝐦 𝐦𝐞 𝐚𝐛𝐨𝐮𝐭 𝐭𝐡𝐞 𝐬𝐚𝐦𝐞.
    𝐓𝐡𝐢𝐬 𝐕𝐢𝐝𝐞𝐨 𝐎𝐧𝐥𝐲 𝐅𝐨𝐫 𝐄𝐧𝐭𝐞𝐫𝐭𝐚𝐢𝐧𝐦𝐞𝐧𝐭 𝐏𝐮𝐫𝐩𝐨𝐬𝐞 𝐀𝐧𝐝 𝐓𝐡𝐢𝐬 𝐂𝐡𝐚𝐧𝐧𝐞𝐥 𝐃𝐎𝐄𝐒 𝐍𝐎𝐓 𝐏𝐫𝐨𝐦𝐨𝐭𝐞 𝐨𝐫 𝐞𝐧𝐜𝐨𝐮𝐫𝐚𝐠𝐞 𝐀𝐧𝐲 𝐢𝐥𝐥𝐞𝐠𝐚𝐥 𝐚𝐜𝐭𝐢𝐯𝐢𝐭𝐢𝐞𝐬, 𝐚𝐥𝐥 𝐜𝐨𝐧𝐭𝐞𝐧𝐭𝐬 𝐩𝐫𝐨𝐯𝐢𝐝𝐞𝐝 𝐛𝐲 𝐓𝐡𝐢𝐬 𝐂𝐡𝐚𝐧𝐧𝐞𝐥.
    𝐂𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐃𝐢𝐬𝐜𝐥𝐚𝐢𝐦𝐞𝐫 𝐔𝐧𝐝𝐞𝐫 𝐒𝐞𝐜𝐭𝐢𝐨𝐧 𝟏𝟎𝟕 𝐨𝐟 𝐭𝐡𝐞 𝐂𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐀𝐜𝐭 𝟏𝟗𝟕𝟔, 𝐚𝐥𝐥𝐨𝐰𝐚𝐧𝐜𝐞 𝐢𝐬 𝐦𝐚𝐝𝐞 𝐟𝐨𝐫 "𝐟𝐚𝐢𝐫 𝐮𝐬𝐞" 𝐟𝐨𝐫 𝐩𝐮𝐫𝐩𝐨𝐬𝐞𝐬 𝐬𝐮𝐜𝐡 𝐚𝐬 𝐜𝐫𝐢𝐭𝐢𝐜𝐢𝐬𝐦, 𝐜𝐨𝐦𝐦𝐞𝐧𝐭, 𝐧𝐞𝐰𝐬 𝐫𝐞𝐩𝐨𝐫𝐭𝐢𝐧𝐠, 𝐭𝐞𝐚𝐜𝐡𝐢𝐧𝐠, 𝐬𝐜𝐡𝐨𝐥𝐚𝐫𝐬𝐡𝐢𝐩, 𝐚𝐧𝐝 𝐫𝐞𝐬𝐞𝐚𝐫𝐜𝐡. 𝐅𝐚𝐢𝐫 𝐮𝐬𝐞 𝐢𝐬 𝐞. 𝐚 𝐮𝐬𝐞 𝐩𝐞𝐫𝐦𝐢𝐭𝐭𝐞𝐝 𝐛𝐲 𝐜𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐬𝐭𝐚𝐭𝐮𝐭𝐞 𝐭𝐡𝐚𝐭 𝐦𝐢𝐠𝐡𝐭 𝐨𝐭𝐡𝐞𝐫𝐰𝐢𝐬𝐞 𝐛𝐞 𝐢𝐧𝐟𝐫𝐢𝐧𝐠𝐢𝐧𝐠. 𝐍𝐨𝐧-𝐩𝐫𝐨𝐟𝐢𝐭, 𝐞𝐝𝐮𝐜𝐚𝐭𝐢𝐨𝐧𝐚𝐥 𝐨𝐫 𝐩𝐞𝐫𝐬𝐨𝐧𝐚𝐥 𝐮𝐬𝐞 𝐭𝐢𝐩𝐬 𝐭𝐡𝐞 𝐛𝐚𝐥𝐚𝐧𝐜𝐞 𝐢𝐧 𝐟𝐚𝐯𝐨𝐫 𝐨𝐟 𝐟𝐚𝐢𝐫 𝐮𝐬
    𝐀𝐥𝐥 𝐕𝐢𝐝𝐞𝐨 𝐚𝐫𝐞 𝐮𝐬𝐞𝐝 𝐮𝐧𝐝𝐞𝐫 𝐜𝐫𝐞𝐚𝐭𝐢𝐯𝐞 𝐜𝐨𝐦𝐦𝐨𝐧𝐬 𝐥𝐢𝐜𝐞𝐧𝐬𝐞 𝐚𝐬
    𝐜𝐜𝟎, 𝐜𝐜 𝐛𝐲 𝐒𝐀 𝟏.𝟎, 𝐜𝐜 𝐛𝐲 𝐒𝐀 𝟐.𝟎, 𝐜𝐜 𝐛𝐲 𝐒𝐀 𝟑.𝟎 𝐚𝐧𝐝 𝐜𝐜 𝐛𝐲 𝐒𝐀 𝟒.𝟎 𝐥𝐢𝐜𝐞𝐧𝐬𝐞
    creativecommon...
    PLEASE DO NOT OPTION FOR COPYRIGHT CLAIMS / STRIKES
    ------------------------------------------------------------------------
    TAGS
    #cinemastellar #coherence #scifi #malayalam #explanation

КОМЕНТАРІ • 497

  • @halfbloodedprince137
    @halfbloodedprince137 2 роки тому +444

    Mike orikkal matte realityil ulla ellarayum kollan parayunnu. But Hugh athinu sammathichilla. Oru pakshe mattoru realityil Mike athinu thayyarakunnu. Athu kondu aayirikkum Mike mikine thanne kolllan vannathu

    • @radhamanic3245
      @radhamanic3245 2 роки тому +18

      Chance udd

    • @suhailsuhail2299
      @suhailsuhail2299 2 роки тому +30

      Vere level chindha😯😯

    • @nostraff9687
      @nostraff9687 2 роки тому +4

      😃

    • @sherifscorner3678
      @sherifscorner3678 2 роки тому +15

      Njan download aaki itt inn kanditt Vann cmnt cheyan vannapo 😐.Enikm ninkm adichath ore minnala+infinite realities olla sthithikk hugh orangunna eathelm reality il olla Mike Avan koodthal sathyatha

    • @subhashnk8457
      @subhashnk8457 2 роки тому +3

      Ith thanne distorting of dimensional reality opposite reality opposite ayi chiddikkunnu ith njanum chiddichirunnu ith ann njan paranjuvarunnath

  • @illyasine63
    @illyasine63 2 роки тому +74

    ഇതേപോലെ തന്നെയാണ് മലയാളത്തിലെ മരക്കാർ സിനിമയും, ആരൊക്കെയോ വന്നു പോകുന്നു, എന്തൊക്കെയോ ചെയ്യുന്നു, പറയുന്നു. അതിൻ്റെ theorical outcome അനശ്വരമാണ്.

  • @nandurohit0076
    @nandurohit0076 2 роки тому +202

    Hats off to the writer who wrote this movie❤️❤️

  • @Insterstellar_traveller
    @Insterstellar_traveller 2 роки тому +137

    Parallel universe concept ഇപ്പോൾ നല്ലവണ്ണം clear ആയി

  • @nandana3048
    @nandana3048 10 місяців тому +22

    Emily 2 ശെരിക്കും മരിച്ചിട്ടില്ല കാരണം if Emily 2 മരിച്ചു പോയിരുന്നു എങ്കിൽ എല്ലാ reality യിൽ ഉള്ള emiliyum മരിച്ചു പോകേണ്ടതല്ലെ ... Emily 2 വിനെ കൊന്നു എന്നു കരുതിയാണ് Emily 1 പോയത് but Emily 2 unconscious ആയി മറിയതാണെങ്കിലോ അടുകൊണ്ടായിരികാം Emily 1 ഉം Emily 2 വിനേ bathtub ill ഇട്ടിട്ട് വന്ന ശേഷം unconscious ആയി വീണത് .. Emily 1 consciousness ആയപോൾ Emily 2 um consciousness ആയി കാണണം.... എന്തരോ എന്തോ 🚶🏼‍♀️

  • @Ameen_PM
    @Ameen_PM 2 роки тому +211

    ഈ സിനിമ ഞാൻ കണ്ടതാ... അന്ന് പോയ കിളി ഇതുവരെ തിരിച്ചു കയറിട്ടില്ല...🤯🤯🤯

  • @achuvlogs5452
    @achuvlogs5452 Рік тому +29

    ഓരോ റിയാലിറ്റിയിൽ ഒരാൾക്ക് തന്നെ different job and different റിലേറ്റീവ്സ് ആണല്ലോ പറഞ്ഞത്. അങ്ങനെ ആണെങ്കിൽ എല്ലാ റിയാലിറ്റിയും മിക്സ് ആവുമ്പോ ഇവർ കണ്ടു മുട്ടേണ്ടത് different relationship il ഉള്ള ആൾക്കാരെ ആകേണ്ടേ.അതായിത് ഇവിടെ ഉള്ള `beth and hugh relationship ´ വേറെ ഒരു റിയാലിറ്റിയിൽ love തന്നെ ആവണം എന്ന് ഇല്ലല്ലോ. അപ്പോ എങ്ങനെ ഇവർ ഇങ്ങനെ same relationship il കണ്ടുമുട്ടും 🤔.

  • @Anshidbinali
    @Anshidbinali 2 роки тому +373

    This is cinemasteller and we are gonna talk about coherence 💥
    Awfff❤🔥

  • @athiratheertha4490
    @athiratheertha4490 2 роки тому +90

    16:50 അതായത് രമണാ... 😂😂😂

  • @seleenasneha7204
    @seleenasneha7204 2 роки тому +107

    തനരണെന്ന് തനിക്കറിയില്ലെന്നും തൻ എന്നോട് ചോദിക്ക് തൻ ആരാണെന്ന് ഞാൻ അരനെന്നൂം 😁

  • @username-1xriw
    @username-1xriw 2 роки тому +266

    Want more Sci-Fi movies like these..☄️

    • @S2CREATIVE
      @S2CREATIVE 2 роки тому +7

      Like these

    • @zenttttt
      @zenttttt 2 роки тому +4

      Bcz i am batman ❤️😂🔥

    • @username-1xriw
      @username-1xriw 2 роки тому +4

      @@zenttttt i am vengeance 😁

    • @zenttttt
      @zenttttt 2 роки тому +1

      @@username-1xriw aysheri 😂

    • @username-1xriw
      @username-1xriw 2 роки тому +4

      @@zenttttt vilachile edukkaruthe ketta🌝😅

  • @Human236._
    @Human236._ 2 роки тому +60

    The way you explain 👀🔥amazing appreciating your works mann

  • @GouthamR013
    @GouthamR013 2 роки тому +63

    'Coherence' enna word ee moviekku enthukondum pakka match.😍😍😍😍

  • @gokul8629
    @gokul8629 2 роки тому +18

    അപ്പോ എന്റെ ഡൗട് ഇതാണ് ആരാണ് ഞാൻ😇😇😇

  • @dhanyagijimon2056
    @dhanyagijimon2056 2 роки тому +36

    Quantum theory വളരെ നന്നായി apply ചെയ്തിരിക്കുന്ന movie

  • @minhamansoor5081
    @minhamansoor5081 2 роки тому +25

    ഈ വീഡിയോ കണ്ടപ്പോൾ 8 വർഷങ്ങൾക്കുമുമ്പ് കണ്ട ഒരു സ്വപ്നം എനിക്ക് ഓർമ്മ വന്നു അതും ഈ സിനിമ ഒരേ പോലെ ആണ് പക്ഷെ അതിൽ രാത്രി അല്ല പകളാണ് ഒരു നിക്ഷിദ ദൂരം കഴിഞ്ഞാൽ എന്റെ കുടുംബക്കാർ അതെ പോലെയുള്ളവർ പക്ഷെ എന്നെ അറിയില്ല അന്റെ ഉമ്മാക്കുപോലും എന്നെ അറിയുന്നില്ല അതെ പോലെ കുറച്ചു ദൂരം കഴിഞ്ഞപ്പോൾ സ്ഥലം ഒക്കെ മാറി. അന്ന് എന്റെ അയൽവാസിയുടെ വീടുപണി നടക്കുകയാണ് എന്നാൽ എന്റെ അയൽവാസി എന്റെ ഇമ്മാന്റെ ഉപ്പയും ഉമ്മയും അവർക്കേനെ അറിയാം പക്ഷെ ഞാൻ അവരുടെ പേരക്കുട്ടി അല്ല എന്ന് അവർ പറയുന്നു ഞാൻ അവരുടെ അയൽവാസി ആണെന്നാണ് അവർ പറയുന്നത് ഇങ്ങനെ ആർകെങ്കിലും അറിയാമെങ്കിൽ എന്നോടൊന്നുപറയു replay തന്നാൽ മതി

    • @thiraa5055
      @thiraa5055 2 роки тому +7

      Sherikum thaan eth universe nn aanu...

    • @ruksanathasni4022
      @ruksanathasni4022 Рік тому

      Super da

    • @Monster52561
      @Monster52561 Рік тому +2

      You are walking on the path of time. പക്ഷേ ചലിക്കുന്നത് പിന്നോട്ടാണ് എന്നു മാത്രം. വീട്ടുകാർക്ക് നിന്നെ അറിയില്ല എന്നത് ഇവിടെ ഒരു catch അണ്. ഒരുപക്ഷേ കാലത്തിനു മുമ്പേ യുള്ള നിന്നെ അവർക്കറിയില്ല അല്ലെങ്കിൽ ദിശ തെറ്റി പോകുന്ന ഒരു time path ലൂടെ പോയപ്പോൾ അവിടെ നീയെന്ന വ്യക്തിയുള്ള timeline ( in another universe maybe) അല്ലായിരിക്കാം അത്. ഈ theory continue ചെയ്താൽ സമയത്തിൻ്റെ പാതയിലൂടെ പിന്നോട്ട് സഞ്ചരിക്കുന്ന നീ നിൻ്റെ ഉമ്മയുടെ അച്ഛനും അമ്മയ്ക്കും മുന്നിലേക്ക് എത്തിപ്പെടുന്നു. ഇവിടെ നീ ജനിച്ചിട്ടില്ല അല്ലെങ്കിൽ ജനിക്കാൻ സാധ്യതയില്ല. സമയത്തിൻ്റെ പാതയിലൂടെ പിന്നോട്ട് സഞ്ചരിക്കുന്ന നീ ഒരു പ്രത്യേക സാഹചര്യത്തിൽ നിന്നാൽ അവിടെ time continue ചെയ്യും അവിടെ നീ അഞ്ച് മിനിറ്റ് നില്ക്കുന്ന സമയത്ത് ഒരു വർഷം പിന്നിട്ടേക്കാം പക്ഷേ നീ അറിയാൻ സാധ്യത ഇല്ല so നിന്നെ ഒരു അയൽവാസിയായി അവർ ചിത്രീകരിച്ചു. മനസ്സിലായല്ലോ

    • @lucid.6610
      @lucid.6610 Рік тому

      @@Monster52561 അയൽവാസി എന്ന് നുണ പറയില്ലല്ലോ because its just a dream so truly he can be their neighbour

    • @user-bw6vu1st6f
      @user-bw6vu1st6f 5 місяців тому

      ​@@Monster52561അന്തവും കുന്തവും ഇല്ലാതെ ഒരാൾ കണ്ട സ്വപ്നത്തിന് ഒരു ലോജിക്കൽ explanation കൊടുത്ത താങ്കൾ ഒരു മഹാൻ തന്നെ 🤝💯

  • @omnipotent4208
    @omnipotent4208 2 роки тому +86

    Cinemastellar underated explaination channel 🔥🔥

    • @user-nu1zt6ne9s
      @user-nu1zt6ne9s 2 роки тому +8

      Underrated ooo 🙀😂

    • @Happy-sf6xg
      @Happy-sf6xg 2 роки тому +11

      @@user-nu1zt6ne9s yes
      Under rated ennu paranjal arhikunna athrem oru agikaram kititilla. Ithilum kuduthal fan base kittendathanu.

    • @loganwolf47
      @loganwolf47 2 роки тому +3

      Sheriyenna😂

    • @sharonck6677
      @sharonck6677 2 роки тому +1

      Enhh

    • @omnipotent4208
      @omnipotent4208 2 роки тому

      @@vidhuk5547 ath ninte thandha

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi 2 роки тому +39

    അപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയാൽ നമ്മുടെ വീട്ടിൽ തന്നെ ആണ് തിരിച്ചു കയറുന്നത് എന്നതിന് യാതൊരു ഉറപ്പും ഇല്ല 😵😵😵😵😵

    • @------22-------
      @------22------- 2 роки тому +11

      എന്നും വീട്ടിൽ നിന്ന് 10 15 കിലോമീറ്റർ പോയി വരുന്ന ഞാൻ
      ഏത് വീട്ടിലൊക്കെ ആണോ ചെന്ന് കേറുന്നത് 😵😵

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 роки тому +6

      @@------22------- sathyam😥😥😥😥apol nammal thamasikkunnath nammalude vtl alla...😥😥😥

    • @user-sk4sr1zh9w
      @user-sk4sr1zh9w 2 роки тому +1

      Bro onnu paranju tharuoo enikki manasilayilla

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 роки тому +3

      @@user-sk4sr1zh9w ath ee movieyude plot aan... Explanation kmadayirunno

    • @user-sk4sr1zh9w
      @user-sk4sr1zh9w 2 роки тому +1

      @@ZoyaKhan-pd4zi kandu , real lifum aayi bandam indoo

  • @_._Sabynah_._
    @_._Sabynah_._ 2 роки тому +46

    *Sci-fi With your Voice...! 🔥❤*

  • @sankaria0000
    @sankaria0000 2 роки тому +8

    അതായത് രമണാ.... ഈ നിക്കുന്ന ഞാൻ ഞാനല്ല.... ഞാൻ വേറെവിടെയോ ആണ്.... ആ ഞാനാണ് ഞാൻ 🙂

  • @abinandh3166
    @abinandh3166 2 роки тому +57

    Eganathe padam aanegilum chettan poli aayi explanation cheyyum 😌😍

  • @vijaysnarayanan2726
    @vijaysnarayanan2726 Рік тому +2

    16:47 That Explaination
    Waahh....!!!

  • @Your_Public_figure
    @Your_Public_figure 2 роки тому +67

    *Sci_fi സിനിമ വേറെ ലെവൽ ആവും 😌🥳*

    • @vidhuk5547
      @vidhuk5547 2 роки тому +1

      നീ പവാം 🥺അല്ല

    • @TheT_boy
      @TheT_boy Рік тому +1

      @@vidhuk5547 athenna

  • @Hanaaahhh
    @Hanaaahhh 2 роки тому +17

    Sci-fi movies ishtapedan thudangiyath ningalde video kandath muthalan 🌚❤️

    • @shanz8650
      @shanz8650 2 роки тому +3

      എനിക്കും , interstellar അങ്ങേരുടെ voice ൽ കണ്ടതിന് ശേഷം , ആ മൂവി എനിക്ക് ഭയങ്കര addict ആയി , 11 തവണ ആ പടം കണ്ടു. ഇനിയും കാണും ❣️

  • @Gurl_Of_heaven_
    @Gurl_Of_heaven_ 2 роки тому +18

    🙆🏻‍♀️🙆🏻‍♀️🙆🏻‍♀️കായിഷ്ട കൂയിഷ്ടാ കാശിഷ്ട ഇഷ്ട 😒😒 ഇത്രേം വളഞ്ഞ സിനിമ സിനിമ ഇങ്ങനെ മനസ്സിലാക്കിയ എന്റെ ചേട്ടാ 😁😁ഇങ്ങനെ പറഞ്ഞിട്ടും ഒന്നും മനസ്സിലാകാത്ത le ഞാൻ :ഓ....ഓ..... ഓ.... ഓ അങ്ങനെ........ അതിനോട് ഞാൻ യോചിക്കുന്നില്ല പക്ഷെ ഇതിനോട് ഞാൻ യോചിക്കുന്നു. 😏😏

  • @achu3389
    @achu3389 Рік тому +15

    (27:20)
    Bro അങ്ങനെയാണെങ്കിൽ ആ comet pass ചെയ്യാത്ത ഒരു universe കൂടി ഉണ്ടാവുമോ.I can't stop thinking about it 🤯🤯🤯

    • @Anarchy10
      @Anarchy10 Рік тому +2

      Illa

    • @sha.rxn_
      @sha.rxn_ Рік тому +5

      Bro comet pass avunnathan ee incidents ine ellam kaaranam appo ath lass ayillenkil ith onnnum nadakkilla otta oru reality matre undavuu

    • @achu3389
      @achu3389 Рік тому

      @@sha.rxn_ ❤️

    • @vidhuk5547
      @vidhuk5547 Рік тому

      Illa njan nokkiyatha ath

  • @hey_mhs
    @hey_mhs Місяць тому +1

    But I've a doubt, First avar 2 per Landphone anweshich povunnundallo pinne avar thirich varunnath vere reality lekk aayirikkille so avide ulla emily vere aaville appo oru thavana avaril aarenkilum veed vittirangi thirich varumbozhekkezhum vere vere alternative realitiesil ulla house lekk alle varunnath avide ellaam different emilies alle nammal first Kanda Emily allallo? So last murder attempt nadathiya Emily, Emily 1 aavukayillallo? Ith loophole aano atho enikk manassilaakathath aano?

  • @dianamariyam2902
    @dianamariyam2902 2 роки тому +6

    Chetta njan enale what is your name enna movie explanation kandirunu ee channelil ninanu njan kandathu climax sceneil udayiruna bgm ethanu ennu parayamo pls...

  • @alvitha8292
    @alvitha8292 2 роки тому +17

    നിങ്ങൾക്കു മനസിലാകുന്നില്ലഗിൽ train എന്നാ series കണ്ണ് അതിൽ മൊത്തത്തിൽ 5 reality ഉണ്ട്
    Crime, mystery, series ആണു

    • @idgafabouthumns8359
      @idgafabouthumns8359 Рік тому

      Ya kandatha but story motham marajnoyiii pakshe ath manasilavum eth motham confusion

  • @psadicodes
    @psadicodes 9 місяців тому +2

    Mike 2 Mike 1 നെ attack ചെയ്യുന്നതുപ്പോലെ എമിലി 1 എമിലി 2 നെ Attack ചെയ്യുന്നു.

  • @srlkshmi9764
    @srlkshmi9764 Рік тому +3

    എനിക്കെല്ലാം മനസിലായി but പറഞ്ഞു മനസിലാക്കാൻ നിന്നാൽ നാട്ടുകാര് പറയും എനിക്ക് പ്രാന്താണെന്നു. So എനിക്ക് മനസിലായതൊക്കെ അവിടെ ഇരുന്നോട്ടെ 😌

  • @bangtanmaddy7768
    @bangtanmaddy7768 Рік тому +6

    Njan ee movieyil vanna kaaryam എത്രയോ പ്രാവശ്യം real life il ആലോചിച്ചിട്ടുണ്ട് aa theory ne കുറിച്ച് കൂടുതൽ അറിയാൻ vendeetaanuu ഈ movie kandath appo ulla oru ith koodi ഇല്ലാതായി 🤐ഇനി ഒന്നുകൂടി research cheyatte🏃‍♀️

  • @noyalsebastian9248
    @noyalsebastian9248 2 роки тому +5

    DARK Series kandal pinne ithellam nannayi manasilavum

  • @akarshnarayan9041
    @akarshnarayan9041 2 роки тому +14

    Ella realitiyilum ( every parallel universe) oralde life style and character different avum but death time same avum paranjalo..Apol cat experimentil same time dead cat and alive cat engane possible avum??

    • @nezuko_24
      @nezuko_24 Рік тому

      Good question

    • @samvoyager7695
      @samvoyager7695 Рік тому

      അത് പാരലൽ യൂണിവേഴ്‌സ് ന്റെ ഉദാഹരണം മാത്രമാണ് . അങ്ങനെ പൂച്ചയും പോയിസണും ഒരു ബോക്സിൽ അടച്ചു വെച്ചാൽ അത് മരിക്കാനും ജീവിച്ചിരിക്കാനുമുള്ള രണ്ട് സാദ്ധ്യതകൾ ഉണ്ടാകും പ്രോബ്ലെമാറ്റിക് ഇവെന്റ്സും സ്മൂത്ത് ആയി പൊകുന്ന ഇവന്റ്സും . പൂച്ച എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് രണ്ട്‌ തരം ഇവെന്റ്സ് നടക്കാം എന്നത് മാത്രമാണ് അല്ലാതെ അത് ഒരിടത്ത് ജീവിക്കുമ്പോൾ മറ്റൊരിടത്ത് മരിക്കുന്നു എന്ന് അർത്ഥമാക്കുന്നില്ല

  • @soul-gl6dn
    @soul-gl6dn Рік тому +2

    Cat experiment false alle. Bro ee vedioyil paranjath oro realityil oraal maricha matte realityilum ayaal marikkum angane aanel oru boxile cat chath kazhinja matte cat um chaavoole ? 🙄🙄🙄 can you pls explain it

  • @RaZzz_X
    @RaZzz_X Рік тому +12

    Your voice + sci fi... Its the best combo....🍷🗿

  • @jishnug5164
    @jishnug5164 Рік тому +4

    Almost paranjathil oke theory undu enna chill kariyangal entho ee paranja Pole connect alla ennu oru thonnal....ente point of view parayam...ivide quantum theory matram annu applicable enkil parallelil multiple vasthukal varan padilalo which means ipol nammal ore boxil idduka annu ennu vekuka apol nammal and nammude kayil ulla vastukal oru example ayitu cat in the box thane edukam so onnilenkil dead ayirikanam allenkil alive avanam nammal marikanam allenkil jeevikanam phone pottanam allenkil pottathe irikanam so 2ndu kariyangal mathrame sambhavikan padolu athum otta aduthu so avaru 8 perude kariyam otta parallel matrame sambhavikan padolu and ivide oru alku enthu sambavikuno athu thanne avarude parallelilum sambavikum vennam...athinu aparam oru padi kudi varanam enkil athinu parallelil parallel undavanam ....ivide reality ennu nammaku thonunathu last kannikuna veedu matram annu enna athum reality alla...and parallelil ee paranjapole pastum future annu avaru kannune avide present ennathu nadakunilla...athu kondu annu multiple alkaru palathavana ayitu vannu povunathum theory vechu sambhavikan padilatha kariyangal sambavikunathum athu filmile kariyam....inni Cat in the boxil quantum theoryil 2ndu avastakale kurichu matram annu author parayunolu enna athil 3rd oru avastayil kudi kidanu povenda oru kariyam undu ennanu ente view nammude kannil kudi kannuna Randu avastakal annu onnilenkil alive ayi irikuna avasta allenkil dead avasta enna ithinte idayil zero point enna oru avasta undavende avide not dead or alive annu... sherikum paranja enthanu sambhavikan povune ennu ariyathe irikendi Varuna avasta...angane oru avastayil kudi annu multiple reedhil kidanu povan pattuka avide etra parallel worldil kudi vennamenkil sancharikam but engane oke sancharichalum finally zeroyil thanne ayirikum varuka...aa pointil ninnu purathu varan pattiya matram annu nammaku real worldileku kidakan pattu which means dead or alive world... ivide avaru 7 perum real worldil annu oru allu matram annu parallel worldileku povunolu avide chennu kannuna kazhichakal avanam director ivide udeshikune ennu thonunu njan ee film kandatila paranjathu kettapol thoniyatha and lastil when she wake up avalude thonnal annu ingane oke nadanu ennu ...enna angane onnum nadanatila athu avalu avalude parallel worldil poyi kannuna sambavam annu...sherikum paranja avalude husbandinte aduthu chellumbol husinu phone varunathu avalu parallel koode nadakumbol thanne annu avalu athu kannune athu kondu annu avalude body vanish ayi poyathu veetil ninnu...so movie ending in the parallel world itself realileku vannu ennu avalku Varuna oru thonnal matram annu nammaleyum athu thonnipikunu preyaripikunu...voice ittu parayan oru option undenkil kariyangal 1 2 3 ayitu parayamayirunu ithu ipol typeikumbol etra matram ellavarkum ullkollan sathikum ennu ariyila....

    • @Mariyouuuu
      @Mariyouuuu Рік тому +1

      I think idhayirikam avide sambavichedhenn thonunnu 😂😮 but movie yum ee cmnt vech nokumbol entho evideyo enik digest avunnila… 1yr n shesham veendum kanan vanna ente avstha 🫨

  • @Siyuz_iii
    @Siyuz_iii 2 роки тому +2

    Bro njan oru karyam choykatte. Appo ivarade aduth thamasikkunna alkark ith sambavikkunnundako

  • @astrophile5715
    @astrophile5715 2 роки тому +21

    Anandhuuu chettaaaa... Misss youuu so muchuuuu.... & your voice.... Love you and take care ...🥰🥰🥰🥰😊😊😊❤️❤️❤️❤️💗💗💗💗

  • @PrabhulKrishna-mk6oj
    @PrabhulKrishna-mk6oj 7 місяців тому +2

    അത്രയും നേരം പാവം പോലെ നിന്ന എമിലി എത്ര സ്വാർത്ഥയും ക്രൂരയുമാണ് 🙄

  • @RebeltAKGamers
    @RebeltAKGamers 2 роки тому +6

    Ith nolan direct cheyaanel multiverse oke serik kaanichene💫

  • @absolutely_chrome
    @absolutely_chrome 2 роки тому +10

    All the dreams like twinkle stars🌬️

  • @krishnendhugopan748
    @krishnendhugopan748 2 роки тому +11

    🤯🙏🏻 hats off to you man , you are super👍👌

  • @User_8eue
    @User_8eue 2 роки тому +4

    Hamme 🤯🤯🤯
    Egane irunn kend ee padam 👍🏻🤯
    Ee explanation ketttapol thanne kili okke pernn 🤯🤯🤯🤯🤯

  • @aleesworldism5031
    @aleesworldism5031 Рік тому +4

    ഒരു വീട്ടിൽ നിന്ന് ഇറങ്ങി പോകുന്ന റിയാലിറ്റി പിന്ന aa വീട്ടിലേക്ക് തിരിച്ചു വരില്ല എന്ന് പറന്നിട്ട് എമിലി എങ്ങനെ ആണ് crct ആ വീട്ടിലേക്ക് എത്തിയത് 🤔.

    • @sha.rxn_
      @sha.rxn_ Рік тому

      Verthe poyal porallo aa oru black space koode kadakkumpol matre ee vere realties ill ethunna process nadakku so aa space koode povathondairkkum avl tirich ethiyath

    • @lucid.6610
      @lucid.6610 Рік тому

      No emily and kevin thirichethiyath vere veetilek an athil parayunnille last veetile yadartha alkar beth and lee anenn , apozhalle vere realityle mike e veetile mike ne vann konnath but a last house owners beth and lee anenkilum box le items ethoke arnu enn ellarodum chodichapo emily and kevin same item an parnajath that says they are real couples from a house but emily leaves him in that house

  • @HostKarthik
    @HostKarthik 6 місяців тому +1

    Great explanation man 🎉

  • @DommToretto
    @DommToretto Рік тому +2

    28:50 Hugh and Amir ella reality ninnum vidu vitt pokanam enn nadakkanda event aan, ella reality ilum comet pokunnath pole.
    Athu pole thanne aan 4 per vidu vitt glow stick um aayi poyath appol vere reality il ulla naal per vere glow stick um aayi vannath 08:24
    AN EVENT WILL DEFINITELY HAPPEN.
    Aaa reality thettichu aan randu mike um emily um oru reality vannath.
    But my doubt is ella reality ilum ee 8 perum egane orumich vannu...

  • @KRØS-h1s
    @KRØS-h1s Рік тому +5

    അപ്പോൾ Emily പോയി തൻ്റെ self നെ Attack ചെയ്തതോ???

  • @username-1xriw
    @username-1xriw 2 роки тому +4

    Schrödinger's 🐈 experiment !

  • @mrspartanyt3026
    @mrspartanyt3026 2 роки тому +9

    Voice🔥😌

  • @vaishnavsnair5747
    @vaishnavsnair5747 2 роки тому +10

    Mike orupravashyam mattoru realitiyil Ulla ellarem kollam enn parayunnund but huge ath sammathikkunnilla.
    So mattoru realitiyil Mike ath cheyyan sremikkunnu , ath kondayirikkam Mike Mike ine thanne kollan sremikkunnath

  • @vargheskutty6576
    @vargheskutty6576 2 роки тому +3

    16:55 ithu njanalla.njan evideyooo😛

  • @omnipotent4208
    @omnipotent4208 2 роки тому +18

    Ee padam njn orupaad waiting aarnu....bro matrix reserrection explain chey....pinne hell bound series ...ningade voicil ath kelkanm

    • @fx_mrx
      @fx_mrx 2 роки тому +1

      Matrix njanaa😂😬

    • @omnipotent4208
      @omnipotent4208 2 роки тому +2

      @@fx_mrx 🥴🥴🥴

    • @fx_mrx
      @fx_mrx 2 роки тому +1

      @@omnipotent4208 🥴

  • @aksapaul23
    @aksapaul23 2 роки тому +5

    Anandhuuu......❤️

  • @D.o.l.l.a.r.s
    @D.o.l.l.a.r.s 2 роки тому +2

    Eth sci-fi aa pranth pidippikathath. 2,3 thavana kandale ellam pidikitoo.

  • @uktechy3669
    @uktechy3669 2 роки тому +4

    Mike 1 Mike 2 ne vqnn idichu so parelel aayi emili 1 pooyi Emily 2 ne theermaanaakki but have a doubt Emily 2 dead aagathath enthukond so that means Emily 1 dead aayttilla

  • @Your_Public_figure
    @Your_Public_figure 2 роки тому +12

    *കിടു 😌സൂപ്പർ 🥳തന്നെ ❤️*

  • @muhammedashif.a3483
    @muhammedashif.a3483 6 місяців тому +1

    ഈ ഇരിക്കുന്ന ഞാൻ ഇല്ലേ ഇത് ഞാൻ അല്ല 😂😂😂

  • @ഈച്ചയെ.കൊന്നവൻ

    16:50🤣🤣 sherikkum njan aarayirunnu

  • @seleenasneha7204
    @seleenasneha7204 2 роки тому +12

    Superb 🤩

  • @shinevas2498
    @shinevas2498 Рік тому +3

    16:55 njan njan njan 😂😂🤣

  • @Linsonmathews
    @Linsonmathews 2 роки тому +11

    Sci-fi മൂവി 👌👌👌

  • @sandra09757
    @sandra09757 Рік тому

    Chettanta video il 1st ketta music interstellar ilthe alle???

  • @akkhfreefire1465
    @akkhfreefire1465 2 роки тому +7

    Super explanation

  • @shijithradhakrishnan4965
    @shijithradhakrishnan4965 2 роки тому +1

    ഞാനാരാണെന്ന് എനിക്കറിയില്ലെങ്കിൽ ഞാൻ എന്നോടു ചോദിക്കും ഞാനാരാണെന്ന് അപ്പോൾ ഞാൻ പറയും ഞാനാരാണെന്ന് ഇതു തന്നെയാണ് ഞാൻ

  • @vaampa_gaming69
    @vaampa_gaming69 Рік тому +1

    Njn ippo aan ee movie kaanunnath ....kandondirikumbozhe vicharich... kaynjitt enthayalum oru Malayalam explanation kaananamenn.... especially ee oru type movie ayond njn vicharich .bro nthayalum explanation chythittundaakuvenn...search chythapo..kitti😌🍂

  • @aminaaminasakeer4213
    @aminaaminasakeer4213 Рік тому

    Ipo aa vittil ninu Emile irangumbol vere parallel emile irangi so randum Emile'sum change ayi athayath(A enna emile vittil innu irangum vere parallel world ulla B enna emile irangumbol A enna emile B enna emile vittil ethum athupole thanne B enna emile A enna emilede vittil ethum) but ivde 2nd emile vittil ninu irangittila pashe 1st emile vittil ninu irangi vere paralle world ethendath pashe 1st emile angnne 2nd emile parallel worldil ethi ith thanne anu mike nte case ilum varunnath
    Appol enik thonnunath mike,emileyum relationship ullath anu apol vere parallel world ulla emilekum mikennum ithinne kurichu deep ayittu ariyam athu mathram alla emile aa book thurakumbol green color ulla pen vechu anu ezhuthiyath apol 2ndmike vannu 1stmike kollunnathum ayittu kanikunnund athupole emile 1 emile 2nd kollunnath kanikunnund athupole thanne ith oke arinjathum emile mike nodu anu first parayunnath
    Ivide emiliku vere best frnds undayittum enthukond mike nodu mathram discuse cheythu?.... Enik manasilayath ithoke anu kure uthram kittatha chothiyangal njn paranjath ningalku manasilayo ennu ariyila pinne type mistake undavum ningal adjust cheyanam

  • @hsjdjhzld8062
    @hsjdjhzld8062 Рік тому +1

    21:05 i like mike🧠

  • @sathyabhamaramesh6120
    @sathyabhamaramesh6120 2 роки тому +1

    28:13 -etho oru realityil ninnnu vanna mike nu parakam main realityil ninu emily poyapol ath set avulo

  • @sisocreation
    @sisocreation 2 роки тому +13

    Sci_fi movies pwoliyanu❤️

  • @AppuzAppuz10
    @AppuzAppuz10 8 місяців тому +1

    എന്തൊരു മൂവി ബ്രോ... 🥵🤯💥

  • @tijinjoy8151
    @tijinjoy8151 2 роки тому +8

    Can you explain the movie `Don't Look up´

    • @legends9402
      @legends9402 2 роки тому +4

      Great movie annee athu explanation kannathilum nallathu direct ayi film kanunathanee

    • @zenttttt
      @zenttttt 2 роки тому +1

      Thats a great movie ❤️

  • @whocares_tbh3874
    @whocares_tbh3874 Рік тому +2

    I think, non problematic reality il Emily kk nadakunnathanu, problematic realityil mikinu sambhavikunnath,but avde alkar ullath kond second Mike rakshappetathakum 😅

    • @samvoyager7695
      @samvoyager7695 Рік тому

      ഞാനും അതാണ് ചിന്തിച്ചത് പക്ഷെ ഇവിടുത്തെ മൈക്ക്നും ഒരു സ്മൂത്ത് ലൈഫ് അല്ലായിരുന്നല്ലോ എന്നതാണ് ഒരു സംശയം

  • @sanukl1427
    @sanukl1427 2 роки тому +1

    ഇതോപോലെതെ sci-fi മൂവീസ് explanation ഇഷ്ട്ടം ✨️🤍👍🏼☺️

  • @abhimanyunarayanan2925
    @abhimanyunarayanan2925 2 роки тому +4

    Memento cheyyuo, Christopher Nolan teya

  • @jithinms8921
    @jithinms8921 13 днів тому

    Mawanee ഇതാണ്ടാ Script 🙌🏻❤️

  • @aquafish4016
    @aquafish4016 2 роки тому +17

    Bro DARK series explain cheyyumo 🙏💖

    • @thiraa5055
      @thiraa5055 2 роки тому +2

      Dark onn sradhich kand noku...vegam manasilavum... charactesinte name ellam orthi vech kananm..sherikum sradhich kandaal otta watchil manasilaavum

    • @aquafish4016
      @aquafish4016 2 роки тому +2

      @@thiraa5055 haa
      Njan ath muyuvan kand kayinju ellam manasilayi
      Nalloru series

  • @chadapada3917
    @chadapada3917 2 роки тому +5

    Waiting............. 😍

  • @anianirudh7022
    @anianirudh7022 Рік тому +1

    Churukam paranjal ivideyulla njan njan alla njan evideyo sundaranayi sugich jeevikunnu 😂😂

  • @astrophile5715
    @astrophile5715 2 роки тому +4

    👌🏻👌🏻 movie manasilayii.... 😍😍

  • @anagha544
    @anagha544 2 роки тому +5

    Dark series cheyumo?

  • @ajaysajeev1380
    @ajaysajeev1380 Рік тому

    Ninde explain ഇരിക്കട്ടെ 🔥🔥🔥🔥

  • @monstergamer2129
    @monstergamer2129 2 роки тому +9

    Waiting 🥰

  • @mrspartanyt3026
    @mrspartanyt3026 2 роки тому +11

    Cinema stellar ❤❤😍

  • @shamlanyoosufalan8671
    @shamlanyoosufalan8671 2 роки тому +10

    താനാരാണെന്ന് തനിക്ക് അറിയില്ലേൽ താൻ താൻ എന്നോട് ചോദിക്ക് താനാരാണെന്ന്. തനിക്ക് ഞാൻ പറഞ്ഞു തരാം താൻ ആരാണെന്നു 😂😂😂

  • @adwaith.a.d4390
    @adwaith.a.d4390 2 роки тому +4

    Poli explanation aane ❤️❤️❤️.

  • @shkmlp8172
    @shkmlp8172 2 роки тому +3

    16:50 nth njan aado 😂

  • @damageboy8225
    @damageboy8225 2 роки тому +9

    😳 Nice movie

  • @rk_the_conqueror6409
    @rk_the_conqueror6409 2 роки тому +10

    16:50 🤣🤣🤣🤣🤣🤣🤣

  • @Wt._.h
    @Wt._.h 8 місяців тому +1

    Then Emily1, Emily2 ne konnu enkil Emily 1 um marikkendath alle

  • @tgajai
    @tgajai 7 місяців тому

    Where I can watch this movie???

  • @vaigamanjula2441
    @vaigamanjula2441 2 роки тому +1

    ഈ സിനുമ നോക്കിയതിനു ശേഷം
    ലെ ഞാൻ : ഇതിൽ ഇപ്പം ഞാൻ ആരാ

  • @insta_irvxn_.
    @insta_irvxn_. 2 роки тому +4

    2 realityillum mj marichu poyillallo means Spiderman no way home ille mj marichillalo

  • @geethag4468
    @geethag4468 2 роки тому +3

    Polichu bro 🥰🥰❤️

  • @kiswabinthjaheer
    @kiswabinthjaheer 8 місяців тому

    Appo comet poyadhin shesham problematic universes non existent aayo ?????

  • @alicexavier2521
    @alicexavier2521 2 роки тому +1

    uuuff....egane parayan pattanu ethu....kollam.....😍

  • @mnmstreaming2857
    @mnmstreaming2857 2 роки тому

    ഇതിൽ നാമല്ലെലാരും മനസ്സിലാകേണ്ട ഒരു കാര്യവും ഉണ്ട് ... മനുഷ്യർ ഒരു ഗട്ടം എത്തുംബൂൽ എത്ര നീജരാണെൻ .. ഉദാഹരണം emillie ചെയ്‌ത് കൂട്ടിയ കാര്യവും അഗനേയഗനെ കൊറയെ ഉണ്ട്

  • @aami2986
    @aami2986 2 роки тому

    17:07 ,Chelppo matte realitil ivda olla pani polm illand thera para nadekkerkkaam ketto 🙂

  • @Anandraj-bm2ef
    @Anandraj-bm2ef Рік тому +1

    Appol nammal nammalumayi bhandhapetta kanunna swpanam verea reality ayirikumo😮

    • @Epicangel07
      @Epicangel07 11 місяців тому

      Aayirikkum adhond aann chila dreams paynkara real aayitt thonunne.... Like sherikkum nadanna pole🙃

  • @radhikavishnu7025
    @radhikavishnu7025 Рік тому +1

    Mike inte same varient vannu mike ine attack cheytha sambhavam.. ath vere oru possibility an. Karanam mike already movie strating il swantham varient ine poyi kollam enn parayunnund. Else nte same varient thanne drunk ayi enne vannu kollam ennum. So i think avide again 2 possibility vannu. Mike attack cheyan decide cheyunnathum. Allathathum... Athil mike attack cheyam en decide cheytha varient avam adhyathe mike ine affairs ne patti issue indaya time il attack cheyan varunnath. Ingana an njan manasilakiyath. I can be wrong also.