Це відео не доступне.
Перепрошуємо.

ഇശലിന്റെ സുൽത്താൻ കണ്ണൂർ ശരീഫ് ആലപിച്ച ഒരുപിടി നല്ല ഗാനങ്ങൾ | Hit Songs Of Kannur Shareef

Поділитися
Вставка
  • Опубліковано 22 кві 2017
  • Watch: ഇശലിന്റെ സുൽത്താൻ കണ്ണൂർ ശരീഫ് ആലപിച്ച ഒരുപിടി നല്ല ഗാനങ്ങൾ ISHALINTE SULTHAN Selected Hit Mappila Songs Of Kannur Shareef

КОМЕНТАРІ • 376

  • @femifiza
    @femifiza Рік тому +6

    ഇശലിൻ്റെ ഈ സുൽത്താൻ പാടിയ പാട്ടുകൾ എന്നും ഒത്തിരി ഇഷ്ടമാണ്

  • @Ramxu_Official
    @Ramxu_Official 2 роки тому +15

    ഈ സുന്ദരമായ മനോഹര ഗാനം കേൾക്കാനും ആസ്വദിക്കാനും 2022 ൽ വന്നവര് ഉണ്ടോ 👍👍❤️🥰
    ശരീഫ് ക്കയുടെ ഗാനങ്ങൾ കേൾക്കുമ്പോൾ പെട്ടെന്ന് തന്നെ mood മാറി ആ ഗാനത്തിൽ നമ്മൾ അലിഞ്ഞുപോകും . മാപ്പിള പാട്ടിൻ്റെ പുണ്യമാണ് ശരീഫ് ക്ക .
    മാപ്പിള പാട്ടിൻ്റെ സുൽത്താനാണ് നമ്മുടെ ശരീഫ് ക്ക . ശരീഫ് ക്കയുടെ ഗാനങ്ങൾ എല്ലാം കേൾക്കാൻ ഒരുപാട് ഇഷ്ട്ടമാണ് ❤️❤️🥰🥰😘😘

  • @athikkabeevi1492
    @athikkabeevi1492 3 роки тому +4

    Enik ishtamulla singeranu shareefikka verygood songs all thebest ikka iniyum uyarangalilethate Ameen👍👍👍👍👍💞💞💞💞💞✌👌

  • @enjoymentlife123
    @enjoymentlife123 Рік тому +34

    2023ലും കേട്ട് ആസ്വദിക്കുന്നവർ ഉണ്ടോ👍👍♥️😍സൂപ്പർ സോങ്.പെരുന്നാൾ കഴിഞ്ഞു കേട്ടവരുണ്ടോ🤗👌👍

  • @muhammedyousufali6772
    @muhammedyousufali6772 2 роки тому +8

    👌👌👌 അള്ളാഹു ഈ വോയ്‌സ് നിലനിർത്തട്ടെ 🤲🤲🤲

  • @Riyaaa8920
    @Riyaaa8920 Рік тому +2

    ശരീഫ്ക്കാ സൂപ്പർ 👍👍👍👍🌹

  • @user-sg4xx3pc6p
    @user-sg4xx3pc6p 4 роки тому +18

    അല്ലാഹ് ആയുസും ആരോഗ്യം നൽകട്ടെ

  • @asmaas0798
    @asmaas0798 3 роки тому +12

    2020 ഡിസംബർ 3നു ഞാൻ ഈ പാട്ടു കേൾക്കുന്നു ഇനിയും ശരീഫ് കന്റെ പാട്ടുകൾ പ്രതീക്ഷിക്കുന്നു എന്റെ ബ്രദർ ശരീഫ്ക്കാന്റെ ഭയങ്കര ഫാൻ ആണ് അവൻ ചെറുപ്പം തൊട്ട് ഞങ്ങൾക്ക് ശരീഫ്ക്കാന്റെ പാട്ടുകൾ വീട്ടിൽ വെച്ചു കേൾപ്പിച്ചു തരുമായിരുന്നു അന്ന് തൊട്ടു ഇഷ്ടം തുടങ്ങിയതാ എനിക്കും

  • @mohan7856
    @mohan7856 3 роки тому +1

    Ee pattukals kelkkumbol manassu aakashatekku uyarnnu vishal maakunnu.. Paadiyavatkku nalladu varum.. AAmeeen

  • @manojvasudev273
    @manojvasudev273 Рік тому +5

    വിഷാദമാർന്ന ശബ്ദ സൗകുമാര്യമാണ്... കണ്ണൂർ ശരീഫിക്ക.... ആശംസകൾ❤❤

  • @raficrafirafic5511
    @raficrafirafic5511 4 роки тому +4

    my. fevarit. singar. shareef. saleem. and. tanseer. mashaallah

  • @muneerkomath
    @muneerkomath 5 років тому +56

    എന്തൊരു ഭാവ ഗായകനാണ് , എത്ര പെട്ടെന്നാണ് mood മാറ്റുന്നത് ഓരോ പാട്ടിലും , മാപ്പിള പാട്ടിന്റെ ഭാഗ്യം , പുണ്യം

  • @ashkarv5351
    @ashkarv5351 Рік тому +2

    ഇതിൽ ഉള്ള "ഈ കണ്ണു നനഞ്ഞു " എന്ന സോങ്‌സ് ന്റെ പ്രൊഡ്യൂസർ ഞാൻ ആണ്. ഈ സോങ് വിജയിപ്പിച്ച നിങ്ങൾക്ക് നന്ദി

  • @mujeebepkyrmujeebepkyr1452
    @mujeebepkyrmujeebepkyr1452 2 роки тому +1

    Masha Allah Masha Allah jazakallhahu khair

  • @jesusloveyou..146
    @jesusloveyou..146 4 роки тому +22

    Nte ishta gayakan isalinte sulthan...
    Shereef ikka

  • @basithmayanad8758
    @basithmayanad8758 2 роки тому +12

    മാപ്പിള പാട്ടിന്റെ സുൽത്താൻ നമ്മുടെ ശരീഫ്‌ക്ക തന്നെ ആണ്.

  • @asifafnas1222
    @asifafnas1222 3 роки тому +2

    Njan snehicha poove super😍👌👌👌👌

  • @shihabparamban6148
    @shihabparamban6148 3 роки тому +8

    ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ.......

  • @aazinjasim2405
    @aazinjasim2405 Рік тому +1

    ❤️❤️❤️❤️സൂപ്പർ പാട്ടുകൾ

  • @Riffaaa.hh_
    @Riffaaa.hh_ 3 роки тому +4

    സൂപ്പർ ഗാനം

  • @rageenarageena4982
    @rageenarageena4982 5 років тому +67

    എനിക്ക് ശരീഫ്ക്കാടെ എല്ലാ പാട്ടുകളും ഇഷ്ടം ആണ് ഇനിയും കുറെ പാട്ടുകൾ പാടാൻ ആയുസ്സും ആരോഗ്യം പടച്ചവൻ തരട്ടെ.....

  • @naziyauppala3440
    @naziyauppala3440 2 роки тому +3

    Old is gold

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +8

    മാപ്പിള പാട്ടിലെ ദാസേട്ടൻ💥🙏🍁🌺💐🌼 ഷരീഫ്ക്ക🍁🌺💐🙏

  • @nishakallap6832
    @nishakallap6832 5 років тому +3

    Supper sheripkaaa ethaanh maapila paat eshalinthe sulthan patturumaalinthe raajakumaaran kannurinthe suntharan

  • @aboobakkarpkaboobakkar5977
    @aboobakkarpkaboobakkar5977 3 роки тому +5

    Mashaallah ..

  • @aachiashraf6017
    @aachiashraf6017 7 років тому +11

    adipoli

  • @hakkimhakku7502
    @hakkimhakku7502 2 роки тому +6

    മാപ്പിളപ്പാട്ടിന്റെ ഗാനഗന്ധർവ്വൻ 👍

  • @shareefurahmannaanisanu9585
    @shareefurahmannaanisanu9585 2 роки тому +5

    ഒത്തിരി സന്തോഷം. അനുഗ്രഹീത ഗായകൻ ആയ കണ്ണൂർ ശരീഫ് ഇക്കാടെ ഹിറ്റുകൾ ഒരുമിച്ച് കൂട്ടിയതിന് നന്ദി❤️

  • @jafkk679
    @jafkk679 3 роки тому +3

    നമ്മുടെ കണ്ണൂരിന്റെ മുത്ത്

  • @-----pvm---
    @-----pvm--- Рік тому +1

    Supar song

  • @musicfactory42
    @musicfactory42 5 років тому +7

    Alla Ahade... Afzal paadiyad vere levalaaa .

  • @nizarthesni6792
    @nizarthesni6792 4 роки тому +1

    Ahadhaya purane......
    Super👌👌
    Shareefka pat all super😘😘😘👍👍💟💟💟👌👌👌👍👍👍👍

  • @rafeekrafeek5227
    @rafeekrafeek5227 5 років тому +5

    Kettirikubole valatha feeling ane super super

  • @chachubasheer681
    @chachubasheer681 4 роки тому +3

    ഷരീഫ്ക്ക പൊളിച്ചുട്ട
    ഒരു രക്ഷയുമില്ല

  • @nadunadeera731
    @nadunadeera731 2 роки тому +3

    Ma sha allah😍😍

  • @shairarafeekshairarafeek8452
    @shairarafeekshairarafeek8452 5 років тому +41

    ഇശലിന്റെ സുൽത്താൻ, മാപ്പിളപ്പാട്ടിന്റെ രാജകുമാരൻ അത് നമ്മുടെ ശരീഫ്ക്ക തന്നെയാണ്

  • @unaisrayas9620
    @unaisrayas9620 7 років тому +12

    Very nice.......

    • @sregeshpv3691
      @sregeshpv3691 6 років тому +3

      Unais Rayas good

    • @sababashraf3215
      @sababashraf3215 3 роки тому +1

      Shareef.kha..parayan.vakukal.illaa...athrayum....manoharamamane...ella.pattukalum....👌👌👌👌👌👌👌👌👌

  • @shefeeqks9623
    @shefeeqks9623 Рік тому

    all song supar shereefkka,

  • @sirajumk2286
    @sirajumk2286 5 років тому +8

    മാപ്പിള പാട്ടിന്റെ സുൽത്താൻ കണ്ണൂർ ശരീഫ്

  • @abunazer2432
    @abunazer2432 3 роки тому +2

    Kannurshareef I love songs

  • @firozkm658
    @firozkm658 6 років тому +7

    Good song

  • @shafic3057
    @shafic3057 5 років тому +7

    സൂപ്പർ song

  • @murshidav4855
    @murshidav4855 2 роки тому +2

    Super songs

  • @murshidav4855
    @murshidav4855 Рік тому +1

    Supper songs

  • @haseenasubi7449
    @haseenasubi7449 5 років тому +9

    Jasakkallah

  • @alippali900
    @alippali900 4 роки тому +2

    മാഷാ അല്ലാഹ്

  • @sibiti6168
    @sibiti6168 3 роки тому +5

    Ee pattukal 2020thille kekunavar ondoo like adii🤗😚👌💓💞💗

  • @haneefaameen2122
    @haneefaameen2122 5 років тому +5

    super

  • @rasheedmonmohamed7492
    @rasheedmonmohamed7492 4 роки тому +2

    Shareef kka allam super

  • @shihabshiyashiya844
    @shihabshiyashiya844 3 роки тому +1

    👌👍സൂപ്പർ song

  • @mhdsufiyan9645
    @mhdsufiyan9645 5 років тому +12

    Kettirikkumbol valathoru feeelaaaaaa.... 😍😍😍😍

  • @nekrajemajid4741
    @nekrajemajid4741 4 роки тому +15

    ഏതു പാട്ടും ശരീഫ്ക്ക പാടുമ്പോൾ അതിനൊരു രസം വേറെ തന്നെ. അല്ലെ?

  • @nooranisar4122
    @nooranisar4122 7 років тому +5

    superbbb

  • @anshafathima2290
    @anshafathima2290 4 роки тому +6

    2020.. ജനുവരി. 17 . 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻എന്താ ഒരു ഫീൽ

  • @ishamariyam9813
    @ishamariyam9813 5 років тому +9

    Shareefkkaa😍😍enthoru feelaaaa 😘😘

  • @abjid3433
    @abjid3433 5 років тому +5

    Super

  • @rishmalrichu841
    @rishmalrichu841 3 роки тому +2

    You are great sir

  • @saifukabeeryy6702
    @saifukabeeryy6702 6 років тому +6

    ഇക്ക സൂപ്പർ

  • @sameeralikt7916
    @sameeralikt7916 7 років тому +11

    Nice voice

  • @ahammedshafi6809
    @ahammedshafi6809 5 років тому +5

    Very good

  • @haneefarahman2111
    @haneefarahman2111 6 років тому +6

    Shareefinte nadathil kelkumbol vallathoru feelthanneyanu

  • @abdurahmanrahman855
    @abdurahmanrahman855 2 роки тому

    Suppar

  • @rahmaneesfarhan8169
    @rahmaneesfarhan8169 4 роки тому +2

    Super😍😍😍😍

  • @ubaidhullhaubaidhullha1016
    @ubaidhullhaubaidhullha1016 6 років тому +9

    super സോങ് ഷെരീഫ് ക്ക

  • @sajishahul765
    @sajishahul765 2 роки тому +1

    2021 ൽ ഈപാട്ടു കേൾക്കുന്നവർ ഉണ്ടോ

  • @ashnashefins7189
    @ashnashefins7189 4 роки тому +5

    Super voice shereef ikkaa..ma fvrt mappilappattu singer 🌹

  • @satharkh3150
    @satharkh3150 2 роки тому +2

    ഇക്കാ ❤സൂപ്പർ ❤❤❤

  • @Rosh_an1
    @Rosh_an1 2 роки тому +1

    ഓർമ്മ വെച്ച കാലം തൊട്ട് കേൾക്കുന്ന നാമം മാപ്പിള പാട്ടിന്റെ രാജകുമാരൻ കണ്ണൂർ ഷെരീഫ് ക്ക 😍😍😍😍🥰🥰🥰🔥🔥🔥 what a voice clarity and attracting style voice masha alllaaahhhh🤲🤲🤲🤲

  • @KabeerFazzilet
    @KabeerFazzilet 11 місяців тому

    2023 September 17 Sunday കേൾക്കുന്നു sng ❤

  • @enjoymentlife123
    @enjoymentlife123 Рік тому

    2023 .May 2ന് വീണ്ടും കേൾക്കുന്ന ഞാൻ🤗🤗👍👍👌

  • @harisharis265
    @harisharis265 7 років тому +8

    super😍

  • @samadsamad3549
    @samadsamad3549 5 років тому +3

    Shareefka your voice magic.i love ishal Rajakumaaraaaa

  • @raficrafirafic5511
    @raficrafirafic5511 4 роки тому +3

    mashaalla. all. Islamic.song.

  • @subinsoumya6350
    @subinsoumya6350 Рік тому +1

    ഇക്കാടെ പാട്ടുകേൾക്കണമെകിൽ നമ്മള് ഒരു പ്രവാസി ആയി അവിടിരുന്നു കേൾക്കണം. ജോലി ഓക്കേ കഴിഞ്ഞു റൂമിൽ വന്ന് കിടന് ഹെഡ് സെറ്റ് വെച്ച് കണ്ണ് അടച്ചു ഒന്ന് കേട്ട് നോക്ക് എന്ത് feel ആണ് എന്ന് അറിയാമോ

  • @mufeedakk1775
    @mufeedakk1775 2 роки тому

    Allahuvindadab enna patt njan college festinu karokke ittu padi

  • @Anvarpang
    @Anvarpang 5 років тому +9

    ശരീഫ്ക്കാക്ക് പകരം ശരീഫ്ക്ക മാത്രം😚😚😚😚

  • @irfan1094
    @irfan1094 2 роки тому +2

    👍👍👍👍👍👍

  • @nazarnazznichu9307
    @nazarnazznichu9307 7 років тому +3

    manasinu kulirupakarunna songs sharefkk your great

  • @salmanfaris2131
    @salmanfaris2131 Рік тому

    Nte moneee feeeeel❤️❤️❤️❤️❤️❤️❤️

  • @MuhammedAli-kg2xn
    @MuhammedAli-kg2xn 7 років тому +9

    nalla pattukal👍

  • @ashrafmuhammedashraf4732
    @ashrafmuhammedashraf4732 4 роки тому +4

    Ikka ishtam

  • @shehinai3505
    @shehinai3505 4 роки тому +4

    Oru raksha illaa masha allahh

  • @ayshuuzzz5090
    @ayshuuzzz5090 2 роки тому +2

    👍👍

  • @jaleeljaleel2444
    @jaleeljaleel2444 5 років тому +6

    Maapila. Paattu paadunnthil pakaram vekkan llatha oru gaayakan shareefka only

  • @hadhihaad7283
    @hadhihaad7283 3 роки тому +7

    സൂപ്പർ ഗാനം മാഷാഅല്ലാഹ്‌

  • @rmlamoli3937
    @rmlamoli3937 5 років тому +7

    Nice

  • @muhammadmuzammil432
    @muhammadmuzammil432 4 роки тому +2

    Super song

  • @abdulrasheedpe357
    @abdulrasheedpe357 4 роки тому +33

    പകരം വെക്കാൻ മറ്റൊരു സുൽത്താനില്ല ശരീഫ്ക്ക അങ്ങ് ഒരു മൊതല് തന്നെ അങ്ങയുടെ എല്ലാ പാട്ടും ഒന്നിന് ഒന്ന് മെച്ചം

  • @hameedkpk
    @hameedkpk 4 роки тому

    2020 ജൂലൈ 15 ബുധനാഴ്ച ഞാൻ ഈ songs kelkkunu.........

  • @satharsathu2838
    @satharsathu2838 3 роки тому

    Shereef ikka very nays song
    Adi poli

  • @yoonusbaqavi8504
    @yoonusbaqavi8504 5 років тому +4

    good

  • @ssa7960
    @ssa7960 5 років тому +5

    Good songs

  • @laizamarhoom7603
    @laizamarhoom7603 6 років тому +10

    super song

  • @shareefshareef6035
    @shareefshareef6035 4 роки тому +11

    my favourite singher...Masha allah super voice

  • @iqbaliqbal6254
    @iqbaliqbal6254 4 роки тому +2

    Ishalinte.sulthan.

  • @kareempppp9077
    @kareempppp9077 6 років тому +6

    Nice songs

  • @raheemk6652
    @raheemk6652 2 роки тому +5

    Heart touching song...❤️ allahh

  • @sudheerbb2
    @sudheerbb2 7 років тому +6

    ssssuuupppeeerrrrr..........!

  • @faizalpa6498
    @faizalpa6498 5 років тому +6

    Supear.faisal

  • @sawadvarikkotilshafi4167
    @sawadvarikkotilshafi4167 7 років тому +8

    supper