ദ്വയാര്‍ഥ പ്രയോഗം; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്സോ കേസ് |POCSO Case | Reporter Channel

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 183

  • @muhammedshafikshafik7796
    @muhammedshafikshafik7796 11 годин тому +66

    Dr അരുൺ ,ബോച്ചേ യുടെ വിഷയത്തിൽ വലിയ പുരോഗമന വീർവാണം മുഴക്കിയ ആളാണ്.
    ഇവന് ഇങ്ങനെ കിട്ടണം ..... 😡😡😡

    • @PoochaSaar
      @PoochaSaar 9 годин тому +2

      അയാൾ അല്ല കുട്ടിയെ സംസാരിച്ചത്... മൂരിശൃംഗാരം നടത്തിയത് വേറെ ഒരൂരതനാണ്

    • @muhammedshafikshafik7796
      @muhammedshafikshafik7796 9 годин тому

      @PoochaSaar അപ്പോ ഒന്നാം പ്രതിയാക്കിയത് അവർ ചെയ്ത വിഡ്ഢിത്തരമായിരിക്കും 😄😄

    • @Abcdefdjdjdjd
      @Abcdefdjdjdjd 7 годин тому +2

      ​@@PoochaSaar കേസ് വന്നിരിക്കുന്നത് അരുൺകുമാറിനെ എതിർ ആയിട്ടാണ് 😂😂

    • @PoochaSaar
      @PoochaSaar 7 годин тому

      @@Abcdefdjdjdjd
      മൂരിശൃംഗാര ശബാസ് എന്നാ ആ തണ്ടി സോറി തണ്ടികൾ എനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും കാരണം അവർക്ക് ഇതിലും അന്തസ്സും അഭിമാനവും ഉണ്ട്, ഈ പറ#&₹@ അവനെതിരെ ഒന്നുമിലെ🤔

    • @gangadharpai6312
      @gangadharpai6312 4 години тому +1

      അരുൺ കുമാർ ന്റെ look el thanne.. Oru സുയിപ് ഉണ്ട്

  • @bindhusuresh9255
    @bindhusuresh9255 11 годин тому +63

    ബോചെയെ കുറെ കളിയാക്കിയത് അല്ലെ അപ്പൊ തന്നെ തിരിച്ചു പണി കിട്ടി

    • @momimuhammed9789
      @momimuhammed9789 6 годин тому +1

      😂😂

    • @humanbeing8810
      @humanbeing8810 3 години тому

      ബോച്ചേ പുണ്യാളൻ ആക്കിയോ

    • @JamesTemplar-mn3pk
      @JamesTemplar-mn3pk Годину тому

      ​@@humanbeing8810 boche kore charity cheyyunnund! Nee enth myraada thayoli cheythath

    • @JittoDavid-d6t
      @JittoDavid-d6t Годину тому

      ​@@humanbeing8810 alla thanne aakam pore 😂

    • @VINEETH-mb1kf
      @VINEETH-mb1kf Годину тому

      ബോച്ചേ യെ എല്ലാ ചാനലും പറഞ്ഞില്ലേ

  • @AsmaCm-rw3uq
    @AsmaCm-rw3uq 11 годин тому +51

    അയാൾക് അങ്ങനെ തന്നെ വേണം.. അത്ര അഹങ്കാരം ഉണ്ടായിരുന്നു

    • @JoseCP-x2c
      @JoseCP-x2c 6 годин тому

      ബ്രാഹ്മണിക്കൽ ഹജ്ജ് മണി ശാപം 😂😂😂😂😂😂😂

  • @Salamtk-m3i
    @Salamtk-m3i 12 годин тому +67

    നന്നായി.. ഈ കാര്യത്തിൽ ഗവൺമെന്റ് സപ്പോർട്ട്

  • @Vvhh-z9z
    @Vvhh-z9z 12 годин тому +57

    ഇത് മറുനാടൻ നേരത്തെ പറഞ്ഞൂ👍😭😭😭😭😭😭

    • @Anooooopp
      @Anooooopp 11 годин тому

      മറുനാടൻ ഷാജൻ , adv ജയശങ്കർ , വിനു വി ജോൺ ഒരമ്മ പെറ്റ മക്കൾ 😂😂😂😂😂😂

  • @albinpaul2493
    @albinpaul2493 12 годин тому +27

    ഇത് ആവിശ്യം ആണ് കാരണം ചാനലിൽ ഇരുന്നു എന്ത് വിളിച്ചു പറഞ്ഞ എത്ര മനുഷ്യരുടെ കണ്ണീർ ഉണ്ടാവാം.. അതാണ് കർമ്മ.. ആണുങ്ങൾക്ക് വെറും പുച്ഛം നൽകുന്ന അവത്തരകർക്കുള്ള നല്ല മറുപടി

  • @sajeesh7817
    @sajeesh7817 12 годин тому +32

    Pocso case ആയ സ്ഥിതിക്ക് റിമാൻഡ് ഉണ്ടവോ എന്ന് നോക്കാം

  • @Toms-kc7ek
    @Toms-kc7ek 12 годин тому +23

    Dr. അരുൺ കുമാർ ഇനി മുതൽ പോക്സോ അരുൺ കുമാർ എന്ന പേരിൽ അറിയപ്പെടും..😉

  • @vigneshvishnu8844
    @vigneshvishnu8844 12 годин тому +36

    പാവം അരുൺകുമാർ😂 ഇന്നലെയും കൂടി പിണറായി വിജയനെ പൊക്കി പറഞ്ഞതേയുള്ളൂ.... അപ്പോഴേക്കും എഫ്ഐആർ വന്നു അല്ലേ

    • @pranavsambru77
      @pranavsambru77 11 годин тому +2

      എന്ന് വെച്ച് തോന്നിയാവാസം കാണിച്ചാൽ ആരായാലും കേസ് എടുക്കും

    • @muralidhaaranl7018
      @muralidhaaranl7018 7 годин тому

      Evene jail edumo

    • @MkMajeed-qb6yx
      @MkMajeed-qb6yx 6 годин тому

      @@vigneshvishnu8844 pinaray rajivekende

  • @l_Jayk_l
    @l_Jayk_l 12 годин тому +24

    പുരുഷ വിരോധം പറയുന്ന ആങ്കരീ ആങ്കരമ്മാരെ. നിങ്ങളുടെ കാര്യം ഇത്രേയുള്ളൂ. ഒരു കേസ്.

  • @MidhinM-l9k
    @MidhinM-l9k 12 годин тому +10

    അതു കലക്കി

  • @jayakumarb7474
    @jayakumarb7474 11 годин тому +6

    ഒരു കലോൽത്സവം പലരേയും ഭക്ഷണത്തിന്റെ പേരിൽ വേദനിപ്പിച്ചവന് കലോൽത്സവത്തിനു തന്നെ ദൈവം തിരിച്ചു കൊടുത്തു 😍😍😍

  • @jafaradnan432
    @jafaradnan432 11 годин тому +13

    ഇപ്പോൾ മനസിൽ ആയില്ലേ
    ഇത്‌ ആർക്കും വെരാം
    ബോച്ചേ യെ വാലിച്ചി കീരുമ്പോൾ ആലോചിക്കണം
    കൂടെ വർക്ക്‌ ചെയ്യുന്ന സ്റ്റാഫ് എപ്പോ നേരെ തിരിയും എന്ന് ആർക്കും അറിയില്ല

  • @sonussupperkareem4583
    @sonussupperkareem4583 11 годин тому +10

    എല്ലാവരും കൂടി ബോബി ye ഓടിച്ചിട്ട് പിടിക്കാൻ നാക്കിട്ടടിച്ചിരുന്നല്ലോ അതിനുള്ള കൂലി വരമ്പതിന്നെ കിട്ടിയല്ലോ

  • @MkMajeed-qb6yx
    @MkMajeed-qb6yx 11 годин тому +8

    Kalakki😂

  • @timepassvloger3779
    @timepassvloger3779 11 годин тому +8

    Day അര്‍ഥം boche യെ ആഘോഷം ആക്കിയ അരുണ്‍ കുമാര്‍ ഇപ്പ അതിന്റെ രുചി അറിഞ്ഞ്... 😅😅

  • @babualoor4491
    @babualoor4491 5 годин тому +2

    എന്തെങ്കിലുമാട്ടെ ഒരു ചാനലിനെതിരെ മറ്റൊരു ചാനൽ വാർത്ത കൊടുക്കുന്ന സുന്ദരമായ നിമിഷം.

  • @sajithomas6613
    @sajithomas6613 11 годин тому +6

    ഇത് ആ കുതിര പുറത്തു കോലും ആയി നടക്കുന്ന വിദ്വാൻ അല്ലേ

  • @sajikumar7823
    @sajikumar7823 Годину тому +1

    കേരളത്തിൻ്റെ പുരോഗമന അവസ്ഥ കേട്ടിട്ട് വളരെ ലജ്ജിക്കുന്നു. ആരെ എങ്ങിനെ കുടുക്കാൻ പറ്റും അതിനുവേണ്ടി തക്കം നോക്കി കാത്തിരിക്കുന്നു.

  • @maheshpk2679
    @maheshpk2679 7 годин тому +7

    ഈ വാർത്ത ഇല്ലാത്ത ഒരേ ഒരു ചാനൽ റിപ്പോർട്ടർ

  • @Riderfaizi
    @Riderfaizi 12 годин тому +5

    തൊട്ടതിനും പിടിച്ചതിനും കേസ് എങ്ങനെ ജീവിക്കും

  • @antonyjoseph2282
    @antonyjoseph2282 11 годин тому +9

    അറസ്റ്റ് ഇന്ന് ഉണ്ടാകുമോ

  • @nishingeorge4909
    @nishingeorge4909 Годину тому +1

    അവനവൻ കുഴിക്കുന്ന കുഴികളിൽ....... വേറെ വല്ല ആണുങ്ങളെ പറ്റി പറയാൻ എന്ത് ആവേശമായിരുന്നു. കണക്കായി പോയി

  • @user-xh9uu9zj1m
    @user-xh9uu9zj1m 11 годин тому +3

    ഉന്നത മാധ്യമപ്രവർത്തകൻ ആയതുകൊണ്ട് അറസ്റ്റ് നടക്കുമോ. അതോ ഒന്ന് പേടിപ്പിച്ചു വിടാതെ ഉള്ളോ. ഈ വഷളൻ മാധ്യമപ്രവർത്തനം ശരിയോ എന്ന വൈകിട്ട് ഒരു ചർച്ച വേണ്ടേ. അതോ നൈസായിട്ട് ഒഴിവാക്കാമോ

  • @ByjuShanuja
    @ByjuShanuja 8 годин тому +3

    മറുനാടൻ...

  • @SaneeshP.S
    @SaneeshP.S 3 години тому

    അടിപൊളി നന്നായി

  • @krishnadasmittu8668
    @krishnadasmittu8668 6 годин тому +2

    ഹായ് സ്വന്തമായി ഒരു വാർത്ത ആയല്ലോ അർമാദിപ്പിൻ ആഹ്ലാദിപ്പിൻ 🤭🤭🤭

  • @manojkrishnan-o4k
    @manojkrishnan-o4k 12 годин тому +3

    പഴയ ഇൻ്റർവ്യൂകളൊക്കെ തപ്പിയെടുത്താൽ പേനയുമായി ജംങ്ഷനിൽ ഇരുന്നു സംസാരിക്കുന്ന അവതാരകനൊക്കെ കുടുങ്ങുമോ?

  • @rejvs
    @rejvs 10 годин тому +1

    പോക്സോ കേസോക്കെയാണ്. എന്നാല്‍ അറസ്റ്റ് ഉണ്ടാവാന്‍ സാധ്യതയില്ല.ബോബി ചെമ്മണ്ണൂരിനെയൊക്കെ അറസ്റ്റ് ചെയ്യാന്‍ കാണിച്ച ശുഷ്കാന്തി ഈ കേസില്‍ ഉണ്ടാകുമോ?

  • @winsonrufus128
    @winsonrufus128 11 годин тому +2

    Very good..

  • @glassepoxyworks5409
    @glassepoxyworks5409 11 годин тому +3

    ഇതിൽ ചർച്ച ഉണ്ടാവുമോ aavo😂😂😂

  • @saranyas8252
    @saranyas8252 8 годин тому +2

    അറസ്റ് ചെയ്യുമോ

  • @Avn414
    @Avn414 6 хвилин тому

    പോക്സോ കേസ് ഒന്നാം പ്രതി കോട്ടൊക്കെ ഇട്ട് വന്നു ന്യൂസ് വായിക്കുന്നു ബഹുമാനപ്പെട്ട കോടതിയും പോലീസും എവിടെ

  • @JayarajanArangil-gq2uy
    @JayarajanArangil-gq2uy 24 хвилини тому

    ഇതുപോലെ എല്ലാറ്റിനും കേസെടുക്കണം എങ്കിലേ ഈ നാട് നന്നാവൂ ഇങ്ങനെ വേണം ബോച്ചെക്ക് എതിരായി വാദിച്ച പുരുഷൻമാർ പഠിക്കാൻ നിങ്ങൾക്കും ഇതുപോലുള്ള അനുഭവം ഉണ്ടാവും അപ്പോഴേ നിങ്ങൾക്ക് ഇതിൻ്റെ ഗൗരവം മനസി ലാവു എന്തായിരുന്നു ബെച്ചെയെ കുടുക്കിയപ്പോൾ ഓരോരുത്തൻ്റെ നാവ് നിങ്ങൾക്ക് ഇതേ പോലെ അനുഭവം വന്നാലോ

  • @VINEETH-mb1kf
    @VINEETH-mb1kf Годину тому

    ഭയങ്കര സന്തോഷം ആയലോ മാമ്മൻ മാപ്പിളക്ക്🤣🤣🤣 മാതൃഭൂമിയുടെ താഴെ ആയില്ലേ ഇപ്പോൾ

  • @AbdulRahim-yl7lx
    @AbdulRahim-yl7lx 11 годин тому +4

    ഇനി മുതൽ മൊട്ട DR. പോസ്‌കോ അരുൺ കുമാർ എന്ന് അറിയപ്പെടും 😄

  • @nisarkunjon3008
    @nisarkunjon3008 Годину тому

    ബോച്ചെയെ പറയുന്ന ആ ഉഷാറ് ഈ വാർത്തക്കില്ലല്ലെ ചാന കാർക്ക് എല്ലാവർക്കും ഇങ്ങനത്തെ കോസുകൾ വോണം

  • @sureshbabu7940
    @sureshbabu7940 Годину тому

    കഴിഞ്ഞ കലോത്സവത്തിൽ മാംസഭക്ഷണത്തെക്കുറിച്ച് പറഞ്ഞ് എല്ലാവരേയും വട്ടം കറക്കിയതല്ലെ ഇ പ്രവശ്യത്തേതിന് സ്വയം വട്ടം കറങ്ങുന്നു പാടത്ത് പണി വരമ്പത്ത് കൂലി കാലത്തിൻ്റെ കാവ്യ നീതി....

  • @mohammedhibthulla5319
    @mohammedhibthulla5319 8 годин тому +1

    Nannayi🎉

  • @MuhammedAli-w7e
    @MuhammedAli-w7e 3 години тому

    റിപ്പോർട്ടർ പല കുത്തിത്തിരുപ്പും ഉണ്ടാക്കുന്നുണ്ട്. പോയന്മാർ അത് വിശ്വസിച്ചു മാപ്പിന് വേണ്ടി ഹാലിളകുന്നുണ്ട്

  • @poochakuttii
    @poochakuttii 5 годин тому

    😍❤വളരെ സന്തോഷം

  • @ambdupappa
    @ambdupappa 12 годин тому +4

    അരുൺ രക്ഷിക്കാൻ നികേഷ് വരും 😂

  • @ktorahman
    @ktorahman 2 години тому

    ഏതായാലും വാർത്ത പറഞ്ഞല്ലോ. സന്തോഷം 😀

  • @sifanathshifu-uh6gf
    @sifanathshifu-uh6gf 6 годин тому +1

    കർമ്മ 😂🔥🔥

  • @sudheeshs459
    @sudheeshs459 3 години тому

    അറസ്റ്റ് ഉടനെ വേണം,

  • @pareckattilsinoj
    @pareckattilsinoj 6 годин тому

    ഇനി കുറച്ചു ദിവസം ഇതായിരിക്കും പ്രധാന വാർത്ത,എല്ലാം എൻ്റെ നാടിൻ്റെ വികസനത്തിനു വേണ്ടി ആണെന്ന പറയുന്നെ🧐

  • @War-h9n
    @War-h9n 2 години тому

    ആഹാഹ് മൊട്ട പെട്ടു 😂

  • @shajisebastian43
    @shajisebastian43 11 годин тому +4

    Motta Arun should be in jail

  • @Foolboy10
    @Foolboy10 6 годин тому +1

    Good

  • @haridasan2425
    @haridasan2425 7 годин тому

    വാ തുറന്നാൽ കേസ്.ജനങ്ങളുടെ വയടപ്പിക്കാനുള്ള ബ്രെയിൻ വാഷ് വാർത്ത.വാ മൂടികെട്ടിയത്തിൻ്റെയും സാമൂഹിക അകലം പാലിച്ചതിൻ്റെയും അനന്തര ഫലം

  • @AneeshKaliyambalam
    @AneeshKaliyambalam 12 годин тому +2

    ഒരു ഉത്സാഹം ഇല്ലല്ലോ

  • @siddiwayanad2212
    @siddiwayanad2212 4 години тому

    വലിയ ആവേശം ഒന്നും കാണുന്നില്ലല്ലോ ചാനലുകൾ ക്കാർക്ക്

  • @jayj7007
    @jayj7007 8 годин тому

    ഡയറക്ടർ നെ ഉടൻ പിണുക്ക ടെ കണ്ണൂർ മാഫിയ സ്ഥലം മാറ്റുന്നതാണ്!

  • @MR.35525
    @MR.35525 Годину тому

    Adu nannayi.. 👌👌

  • @venugopalgnanthancode41
    @venugopalgnanthancode41 11 годин тому +1

    He trolled Boche too much

  • @jayj7007
    @jayj7007 8 годин тому

    ഇക്കാര്യത്തിൽ കേരള ബലാ അവകാശ കമ്മിഷൻ എടുത്ത കേസ് എന്തായി? അത് പിണുക്ക മുക്കിയോ?

  • @EFOODSHIP
    @EFOODSHIP 11 годин тому +2

    Motta mama njan Pettu mama

  • @mohdsharafudheen2287
    @mohdsharafudheen2287 10 годин тому +1

    ബോച്ചെയെ ആഭാസൻ എന്ന് ആവർത്തിച്ച് വിളിച്ച സ്മൃതിക്കെതിരെയും കേസ് വരും

  • @Lijop1413
    @Lijop1413 54 хвилини тому

    റിപ്പോർട്ടർ ചാനൽ മാത്രം ഈ വാർത്ത കൊടുത്തില്ല 😂😂😂 കാരണം അവർക്ക് ഇത് ഒരു കുറ്റമല്ല

  • @josevarghese5801
    @josevarghese5801 10 годин тому +3

    കേരള സർക്കാർ ന് അഭിനന്ദനങ്ങൾ.

  • @JayarajanArangil-gq2uy
    @JayarajanArangil-gq2uy 22 хвилини тому

    അരുൺ ബോച്ചെ വിഷയത്തിൽ ഇപ്പോൾ എന്ത് പറയുന്നു

  • @BasheercmCheriyamarayil
    @BasheercmCheriyamarayil 4 години тому

    അറസ്റ്റ് ഉണ്ടാകുമോ

  • @Itsmerashid3
    @Itsmerashid3 11 годин тому +3

    Pocso motta 😂😂

  • @mindmatter1986
    @mindmatter1986 12 годин тому +1

    Ee news mathram avarude channelil illa😂😂

  • @MR.35525
    @MR.35525 Годину тому

    👌👌👌

  • @sreeneshpv123sree9
    @sreeneshpv123sree9 6 годин тому

    'ദ്വയാർത്ഥം 'എന്ന് എഴുതാൻ പഠിക്ക്.😅

  • @radhakrishnannair6057
    @radhakrishnannair6057 4 години тому

    പ്രമുഖ... പറഞ്ഞില്ലല്ലോ

  • @hariii_007_
    @hariii_007_ 7 годин тому +2

    Motta oomfi🤣🤣🤣🤣

  • @kpramachandran1688
    @kpramachandran1688 Годину тому +1

    Motta Arun ne kamumbol thanne kali varum.

  • @aswathishiju513
    @aswathishiju513 12 годин тому

    ❤❤❤❤❤

  • @vineeth454
    @vineeth454 12 годин тому

    Nallakaryam . channel oru nilavaram pularathanam .

  • @LovelyAntenna-vu1gy
    @LovelyAntenna-vu1gy 5 годин тому

    നന്നായി

  • @SaraswathyT-hw4ue
    @SaraswathyT-hw4ue 8 годин тому

    😂😂😂 അവൻ നാടുവിട്ടോ

  • @AthiAnil93
    @AthiAnil93 9 годин тому +1

    Angane thanne venam kurachu elakkam kooduthal ane😂😂😂😂

  • @user-md4wq1mh2c
    @user-md4wq1mh2c 10 годин тому

    Ntha paranjathu

  • @ഇക്രുമോൻ-ള5ഡ
    @ഇക്രുമോൻ-ള5ഡ 23 хвилини тому

    Arune motta thalaya ninakk angane thanne വേണം 😂😂 ബോച്ചേ കളി തുടങ്ങി മക്കളെ 😂😂

  • @muralidhaaranl7018
    @muralidhaaranl7018 7 годин тому +1

    Agine boby niyamem nadapilaky

  • @funentertainmentinfo5772
    @funentertainmentinfo5772 12 годин тому +3

    Arun kumar പാവം ആണ്. മറ്റേ reporter പോങ്ങനെ arrest ചെയ്യൂ

    • @l_Jayk_l
      @l_Jayk_l 12 годин тому

      പാവോ? പോക്സോ താളി 😂

  • @sonykapoor1229
    @sonykapoor1229 12 годин тому +1

    Motta Arun❎
    pocso Arun✅

  • @ShahanaM-gd8bb
    @ShahanaM-gd8bb 3 години тому +1

    Eyyalkk eth vennam endhernn msintte vartha vannapol oru channel kaarkkum illatha puchavum parihaasavum nannayollu😂

  • @ansualex2024
    @ansualex2024 7 годин тому +1

    Ellarum onn thayich vechoo

    • @Malayalikada
      @Malayalikada 7 годин тому

      Abhilash Anu etrayum pettannu thayippikendathu..Next Puli anu

  • @MkMajeed-qb6yx
    @MkMajeed-qb6yx 11 годин тому +1

    Oru maik kayyil kityal endhum parayam ennulla ahamggaram 24 und

  • @josephkurian4992
    @josephkurian4992 2 години тому

    എന്തു പറ്റി മാപ്രകളെ.. നിങ്ങൾ തമ്മിൽ തെറ്റിയോ... ഒരു ചാനൽ മറ്റൊരു channel ന് എതിരെ വാർത്ത കൊടുക്കുന്നത് പതിവില്ലാത്തതാണല്ലോ.....വാർത്ത മുക്കാറാണല്ലോ പതിവ് 😄😄😄

  • @navazma7230
    @navazma7230 12 годин тому +1

    RIPORTER CHANALINU CHAKARA KALAMANALLO 😂

  • @AloneMusk20
    @AloneMusk20 12 годин тому +2

    പറയുന്നോണ്ട് ഒന്നും തോന്നരുത്.
    ഓവർ ആക്കി ബോർ ആക്കരുത്..
    Case ആക്കാൻ വന്നേക്കുന്നു.. 😏😏

  • @AnuAnu-r2d1e
    @AnuAnu-r2d1e 6 годин тому +1

    സന്തോഷം ആയി രാധേ സന്തോഷം 😂😂😂😂😂😂

  • @ABHIJITHAEE
    @ABHIJITHAEE 2 години тому

    Karma 💯🙂 just like a🪃

  • @thasleenapp950
    @thasleenapp950 Годину тому

    Good😂😂😂😂

  • @mush8371
    @mush8371 12 годин тому +1

    PC GEORGE mairane pidicho.. policeee

    • @ExoticPacMan_Arcade
      @ExoticPacMan_Arcade 12 годин тому

      jamyam kitti

    • @kiranrs6831
      @kiranrs6831 12 годин тому

      ബൈബിൾ കത്തിച്ച മുസ്തഫയെ പിടിച്ചോ

  • @manuelselvin
    @manuelselvin 7 годин тому

    Over smartayatha inganeirikkym jeevitham😮

  • @bobyjames.s9302
    @bobyjames.s9302 Годину тому

    Arun Over ആണ്

  • @jeejanjeejan9919
    @jeejanjeejan9919 4 години тому

    😂😂😂😂😂😂👍👍👍👍

  • @anoopkochunair5710
    @anoopkochunair5710 11 годин тому

    Arrest illaaii atho arun olivil aano??jaamyam kittunnathu vare pidikittathirikkumo??

  • @Malayalikada
    @Malayalikada 7 годин тому

    Innu vinu v john ethu charcha cheyumo...Heading engane vecha mathi.Madyama pravarthanam athiru veedumbol.Jaishankar ,rahul eswaroake venam charcha'ku....janangal kathirikunnu

  • @songeesong
    @songeesong 4 години тому

    👏🏻👏🏻👏🏻 if arun is in jail then only law will be equal ow communist party 🙏🙏

  • @vargiscv511
    @vargiscv511 11 годин тому +1

    ഈ നിലക്ക് മലയാള ഭാഷ വാക്കുകൾ ദ്വായാർത്ഥം ഏതൊക്കെ വാക്കു എന്ന് പ്രസിദ്ധപ്പെടുത്തേണ്ടി വരും.

  • @karthi5210
    @karthi5210 8 хвилин тому

    Dei ayal nda paranje ?

  • @ajithaji65
    @ajithaji65 12 годин тому

    😄😄😄

  • @Mullasserys
    @Mullasserys Годину тому

    പോലീസ് ദ്വയാർത്ഥത്തിന്നു പിന്നാലെയും പിണറായിക്കു പിന്നാലെയും നടന്നാൽ പോരാ !
    പീഡന പരമ്പരകളും കൊലപാതകങ്ങളും നിത്യവും അരങ്ങേറുന്നു 😢
    നമ്പർ 0 കേരളം !
    ക്രൈംബ്രാഞ്ചും വിജിലൻസും സി.ബി. സി.ഐ.ഡി മാരുമൊക്കെ ആർക്കും വേണ്ടാത്ത പിണറായിയുടെ പിന്നാലെ നടന്ന് സമയം പാഴാക്കുന്നു! സൂചനകൾ കണ്ടെത്തി അക്രമങ്ങൾ തടയാനുള്ള സംവിധാനമില്ല!
    പരാതി നൽകാൻ ചെല്ലുന്ന പരാതിക്കാരനെപ്പിടിച്ച് അകത്തിടുന്ന പരിപാടി ഉള്ളതിനാൽ ആരും വിവരങ്ങൾ നല്കാൻ മടിക്കും. പോലീസ് സമൂഹത്തിനിടയിൽ പ്രവർത്തിക്കണം . സാധാരണ ജനങ്ങളുമായി ബന്ധം പുലർത്തണം. അങ്ങനെയെങ്കിൽ ഇത്തരം സംഭവങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയും!
    അയൽവക്ക വഴക്കുകൾ നിയമപാലകരുടെ അടുത്ത് റിപ്പോർട്ടു ചെയ്യുകയും പോലീസ് ഫലപ്രദമായ പരിഹാര മാർഗ്ഗങ്ങൾ സ്വീകരിക്കുകയും വേണം.

  • @SainuSainu-b5o
    @SainuSainu-b5o 12 годин тому

    😂😂😂😂😂😂😂