ഷെനിലിന്റെ ഗ്രീൻ ഹെവൻ ഞാൻ സന്ദർശിച്ചിട്ടുണ്ട്. അടിപൊളിയാണ്. ഇത്രയും മനോഹരമായി ഗാർഡൻ keep ചെയ്യണമെങ്കിൽ hard work ചെയ്തേ മതിയാകു. ഷെനിലിന്റെ ideas, creativity and ever failing interest in gardening എടുത്ത് പറയേണ്ട ഗുണങ്ങളാണ്. Wish you all success.
Shenil ന്റെ ഈ ഏദൻ തോട്ടത്തിൽ ഞങ്ങൾ കുടുംബം ആയി മെയ് മാസത്തിൽ പോയി കണ്ടു. അത്ഭുതം ആണ് ആ തോട്ടം. എല്ലാവരും പോയി കാണാൻ ശ്രമിക്കണം. അവിടുത്തെ ഓരോ ചെടിയും നാട്ടിരിക്കുന്ന രീതിയും അതു നോക്കി നടത്തുന്ന ആ മോനെ സമ്മതിച്ചു കൊടുക്കണം. ദൈവം അവനെ കാത്തു പരിപാലിക്കാനായി എന്നും പ്രാർത്ഥിക്കാം. നഷ്ടപ്പെട്ടതൊക്കെ ഇരട്ടി ആയി തിരിച്ചു കിട്ടട്ടെ.പറ്റുന്ന ആൾക്കാർ ഒക്കെ പോയി കണ്ടു മസ്സിലാക്കുക.
ഷനിലിന്റെ തോട്ടം പൂർവ്വാധികം ഭംഗി യായിരിക്കുന്നു രോഗബാധ, വളം കുറയുമ്പോൾ മാറ്റിനടൽ അതൊക്കെ ജന്മവാസന തന്നെ. സമ്മതിക്കാതെ വയ്യ മുന്നേ ഞാൻ കണ്ടത് തന്നെയാ വീണ്ടും കണ്ടു കൊണ്ടിരിക്കാ✍️🤩
പല videos ഇലും താങ്കളുടെ ഗാർഡൻ കണ്ടിട്ടുണ്ട് . ഓരോ പ്രാവശ്യം കാണുമ്പോഴും ആദ്യമായി കാണുന്ന കൗദുകം ആണ് . വയനാട് വരികയാണെങ്കിൽ ഈ wonderland വന്നു കാണണമെന്നുണ്ട് . ഞാനും ചെടികളെ ഒരുപാട് ഇഷ്ടമുള്ള ആളാണ് .
நான் ஷேனிளின் வீட்டு தோட்டம் பல சேனளில் பார்த்துள்ளேன் முதன்முதலில் ஷேனிளின் வீடியோ பார்த்தேன் அது எனது முதல் மலையாள வீடியோ அதற்க்கு பிறகுதான் நான் நிறைய செடி அமைக்கும் மலையாள வீடியோகளை பார்க்க துவங்கினேன்..... கேரளா ஒரு சொர்க்கம்... நான் தமிழச்சி ஆனால் கேரளாவையும் கேரள மக்களையும் மிகவும் நேசிக்கிறேன் 💞💞💞 மிகவும் நன்றாக செடி செய்பவர்கள் ❤❤❤❤❤❤❤🎉🎉🎉🎉🎉
എന്താ ആ ചെടിയുടെ പേര്?ഷെനിൽ 10 രൂപ വിലയുള്ളത് എന്ന് പറയുന്നതിന്റെ, അത് തൃശൂർ ക്ലൈമെറ്റിൽ ഉണ്ടാകുമോ,? ഇവിടുള്ള നഴ്സറികളിൽ ഞാൻ കണ്ടിട്ടില്ല എനിക്ക് ഭയങ്കര ഇഷ്ടം ഉള്ള ഒരു ക്രീപ്പർ ആണ് 🥰
ചെടികളെ വളരെ ഇഷ്ടപെടുന്ന ഷെനിലിൻ്റെ പൂന്തോട്ടം വളരെ മനോഹരം❤ ഗംഭീരമായിരിക്കുന്നു❤❤
ഷെനിലിന്റെ ഗ്രീൻ ഹെവൻ ഞാൻ സന്ദർശിച്ചിട്ടുണ്ട്. അടിപൊളിയാണ്. ഇത്രയും മനോഹരമായി ഗാർഡൻ keep ചെയ്യണമെങ്കിൽ hard work ചെയ്തേ മതിയാകു. ഷെനിലിന്റെ ideas, creativity and ever failing interest in gardening എടുത്ത് പറയേണ്ട ഗുണങ്ങളാണ്. Wish you all success.
Shenil ന്റെ ഈ ഏദൻ തോട്ടത്തിൽ ഞങ്ങൾ കുടുംബം ആയി മെയ് മാസത്തിൽ പോയി കണ്ടു. അത്ഭുതം ആണ് ആ തോട്ടം. എല്ലാവരും പോയി കാണാൻ ശ്രമിക്കണം. അവിടുത്തെ ഓരോ ചെടിയും നാട്ടിരിക്കുന്ന രീതിയും അതു നോക്കി നടത്തുന്ന ആ മോനെ സമ്മതിച്ചു കൊടുക്കണം. ദൈവം അവനെ കാത്തു പരിപാലിക്കാനായി എന്നും പ്രാർത്ഥിക്കാം. നഷ്ടപ്പെട്ടതൊക്കെ ഇരട്ടി ആയി തിരിച്ചു കിട്ടട്ടെ.പറ്റുന്ന ആൾക്കാർ ഒക്കെ പോയി കണ്ടു മസ്സിലാക്കുക.
Evde aaanu
ഷെനിലിന്റെ നമ്പർ,ലൊക്കേഷൻ കിട്ടുമോ? പ്ലീസ്...
ഗാർഡൻ ഒന്നു പോയി കാണാനാ...
ഇത് കാണുമ്പോളുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. Shenil Big Salute🙏🏾വരണം കാണണം. എന്ന് നടക്കും എന്നറിയില്ല.
ഷനിലിന്റെ തോട്ടം പൂർവ്വാധികം ഭംഗി യായിരിക്കുന്നു രോഗബാധ, വളം കുറയുമ്പോൾ മാറ്റിനടൽ അതൊക്കെ ജന്മവാസന തന്നെ. സമ്മതിക്കാതെ വയ്യ മുന്നേ ഞാൻ കണ്ടത് തന്നെയാ വീണ്ടും കണ്ടു കൊണ്ടിരിക്കാ✍️🤩
Very very peaceful ,beautiful garden . Shenil has a impossible task as possible. Hope to visit to feel the ambience. Keep it up Shenil. 🙏
പല videos ഇലും താങ്കളുടെ ഗാർഡൻ കണ്ടിട്ടുണ്ട് . ഓരോ
പ്രാവശ്യം കാണുമ്പോഴും ആദ്യമായി കാണുന്ന കൗദുകം ആണ് . വയനാട് വരികയാണെങ്കിൽ ഈ wonderland വന്നു കാണണമെന്നുണ്ട് . ഞാനും ചെടികളെ ഒരുപാട് ഇഷ്ടമുള്ള ആളാണ് .
Neat , clean and well arranged..Rally a green heaven...superb 👌👌👍👍
நான் ஷேனிளின் வீட்டு தோட்டம் பல சேனளில் பார்த்துள்ளேன் முதன்முதலில் ஷேனிளின் வீடியோ பார்த்தேன் அது எனது முதல் மலையாள வீடியோ அதற்க்கு பிறகுதான் நான் நிறைய செடி அமைக்கும் மலையாள வீடியோகளை பார்க்க துவங்கினேன்..... கேரளா ஒரு சொர்க்கம்... நான் தமிழச்சி ஆனால் கேரளாவையும் கேரள மக்களையும் மிகவும் நேசிக்கிறேன் 💞💞💞 மிகவும் நன்றாக செடி செய்பவர்கள் ❤❤❤❤❤❤❤🎉🎉🎉🎉🎉
Awesome 👏👏👌👌
ഒരുപാട് ഇഷ്ട്ടം ആയി സഹോദരാ ❤❤💚💚
ജീവിതം ധന്യമാക്കി🎉🎉🎉🎉
അതിമനോഹരം ❤
Adipoli very beautiful plant
പൂക്കളുടെ യും ചെടികളുടെയും പറുദീസ ❤👌👍👏👏🙏
Super plant collection. Very good, nice garden with different verities of plants. God bless him abundantly. 🙏🙏👍👍
Very good nice garden god bless you❤❤❤❤
Creative garden pathivayi kanunnunde
Othiri ishtappettu🥰🥰
Sherikmoru nature loverthanne
Words not enough to say what I feel seeing all these. Great👍
Adipoli collection ❤
Super and amazing ,,,,,,
Wonderful Bro...I want to steal all yr plants😂
Shenil ❤🙏🙏manojkumar with you ❤
Beautifulllll🎉
പലതരം മോൺസ്റ്റർ ണ്ടല്ലോ എനിക്കിഷ്ടാ ഇലചെടികൾ പലതരം ചെമ്പിന്റെ ചെടികൾ woww supper👍🏻👍🏻👍🏻
ആഫ്രിക്കൻ വയലറ്റ് 🥰
Super bro.. ഇത്രയും Plants നടാൻ മണ്ണ് എവിടുന്നാ കിട്ടുന്നത്.
Adipoli plants 👍
Super 😍😍😍
Super 😍.... Great 🌹
Super
❤sooper
Superb
Lucky, there is no peacefuls amongst the plants
ഇൻശാഅല്ലാഹ്
Good
Beautiful
Fish bone plantil poo undakumo
അവിടെ വരെ ഒന്നു വരണം
Orchid care nu patti oru vedeo idumo
Very very beautiful garden super plant sale cheyunudo
നല്ലൊരു വീഡിയോ ..but Picture quality കുറവാണ്. Black & white പോലെ തോന്നുന്നു..
😍😍പാമ്പ് വരാറുണ്ടോ ?
ഷെനിലിന്റെ സ്വർഗ്ഗം
❤️👍🙏
❤❤❤❤❤❤❤❤❤❤
സ്സ്ട്രിങ് of പേൾ
👌👌
Hi,what is the name of your channel ......thanks
എന്താ ആ ചെടിയുടെ പേര്?ഷെനിൽ 10 രൂപ വിലയുള്ളത് എന്ന് പറയുന്നതിന്റെ, അത് തൃശൂർ ക്ലൈമെറ്റിൽ ഉണ്ടാകുമോ,? ഇവിടുള്ള നഴ്സറികളിൽ ഞാൻ കണ്ടിട്ടില്ല എനിക്ക് ഭയങ്കര ഇഷ്ടം ഉള്ള ഒരു ക്രീപ്പർ ആണ് 🥰
Ee veedinte exact location avidaya.
😍🥰
😍
U tube channelnte name parayumo
❤
😮
Banana plant kittumo
Engene contact cheyanm?
വന്നാൽ കുറച്ചുചെടി തരോ
ശെനിൽ ചേട്ടാ പ്ലാന്റ്സ് കൊടുക്കുമോ വിളിക്കില്ല എന്ന് പറഞ്ഞു ഫ്രീ ആയിട്ട് തരുമോ
🤔🤔🤔
Hai ,ningal de, ph no tharan pattumo , planting details chothikana
𝙶𝚘𝚘𝚍
Shenil chettante contact number onnu tharumo plz
Nice
സൂപ്പർ❤
👌 🎉
❤
🇬 🇴 🇴 🇩