പാപം ചെയ്യുന്നത് ഞാനോ, ആത്മാവോ??

Поділитися
Вставка
  • Опубліковано 5 жов 2024
  • ആത്മാവണോ, ഞാനാണോ പാപം ചെയ്യുന്നത്??

КОМЕНТАРІ • 77

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar 3 дні тому +3

    സാധാരണമനുഷ്യന് മനസിലാവുന്ന വിശദീകരണം, A big salute to universe and brother Sujo.

  • @Itsnot-i9o
    @Itsnot-i9o 3 дні тому +7

    ഒരു വല്ലാത്ത ജന്മം തന്നെ ദൈവമേ
    എന്തല്ലാം സഹികണം ഈ ജീവിതം ജീവിച്ച് തീർക്കാൻ

    • @geethabhaskar4873
      @geethabhaskar4873 2 години тому

      സത്യം ജനിച്ചു പോയി

  • @satheeshkollam8281
    @satheeshkollam8281 3 дні тому +2

    Thank you Univers... 🙏
    വളരെ കൃത്യം സാർ....
    മനസിലാകുന്നു... നന്ദി... 🙏

  • @sajitsaju1
    @sajitsaju1 3 дні тому +5

    ദുഃഖത്തിൽ നിന്ന് ജ്ഞാനം ഉദിക്കും..ഓരോരുത്തരുടേയും ജീവിതത്തിൽ മായയിൽ നിന്നും ഉണർത്താനാണ് ദുഃഖം നൽകുന്നത് ....ചിലർ മാത്രം ഉണരുന്നു.....

  • @akak4875
    @akak4875 3 дні тому +2

    ഉപബോധ മനസ്സ് മാത്രം മതിയായിരുന്നു. എന്തിനാ രണ്ടു ഒന്നേ അറിയാൻ പറ്റുന്നില്ല 🙏🏼

  • @ikkazcafeniyas1266
    @ikkazcafeniyas1266 3 дні тому +6

    ആത്മാവ് ചമ്മിപോയി.. 😅 ആ പ്രേയോഗം ഇഷ്ടപ്പെട്ടു

  • @ValsammaJohn-z3y
    @ValsammaJohn-z3y 3 дні тому +4

    വീഡിയോ കാത്തിരുന്നു മടുത്തു 🙏🙏🌹🌹

  • @SUNITHAVSDEEPU
    @SUNITHAVSDEEPU 3 дні тому +4

    നമസ്കാരം സുജോ സാർ...ഇപ്പോൾ തന്ന മെസേജ് വ്യക്തമായിട്ടുണ്ട്..ഒരു സംശയം ചോദിക്കട്ടെ, നമ്മുടെ ഒപ്പമുള്ള ഭർത്താവ് ,മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ ഇവരുടെയൊക്കെ ചില പ്രവൃത്തികൾ,സംസാരം ഇതൊക്കെ നമ്മളെ അവരേക്കുറിച്ചുള്ള ചിന്തയാൽ ഭയപ്പെടുത്തുകയും,ഇവർക്കിത് ഭയം തോന്നി നിയന്ത്രിക്കുന്നില്ലല്ലോ എന്ന് സങ്കടപ്പെടുകയും അവർക്ക് വേണ്ടി കൂടി പ്രാർത്ഥിക്കുന്നു വെങ്കിലും അവരിൽ പലരും ആത്മീയതയേ കുറിച്ചോ,കർമ്മഫലത്തേക്കുറിച്ചോ കേൾക്കാൻ കൂടി ശ്രമിക്കാത്ത സാഹചര്യത്തിൽ നമ്മുടെ ആത്മീയ വളർച്ചയ്ക്കൊപ്പം അവരേക്കൂടി കൊണ്ട് പോകാനായെങ്കിൽ എന്ന ആഗ്രഹം തോന്നുന്നുവെങ്കിൽ നമുക്ക് നമ്മുടെ ബന്ധുക്കളെ , അല്ലെങ്കിൽ പത്രത്തിലൊക്കെ കാണുന്ന കടുത്ത പാപം ചെയ്യുന്നവരെ സഹായിക്കാൻ നമുക്ക് എന്തെങ്കിലും ചെയ്യാനാകുമോ?

    • @sujorajan-spiritual
      @sujorajan-spiritual  3 дні тому +6

      അവർക്കും ബോധം വരണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുക....

    • @Ani-jp9mx
      @Ani-jp9mx 3 дні тому

      😀😀😀

    • @raninoornissa9690
      @raninoornissa9690 3 дні тому +1

      nammal nannakumbol chittumullavar nannakum… energy will spread surroundings

  • @mayalekshmi723
    @mayalekshmi723 3 дні тому +3

    🙏 സാർ പറഞ്ഞ കാര്യങ്ങൾ എല്ലാം പുതിയ അറിവുകൾ ആണ്.പറഞുതന്നതിന് ദൈവത്തിനും സാറിനും Thanks.കുടുംബം,സ്ത്രീ പുരുഷൻ , മറ്റു ബന്ധങ്ങൾ എങ്ങനെ ആണ് പെരുമാറേണ്ടത് ഈ വീഡിയോകൽ ക്കായ് കാത്തിരിക്കുന്നു.

  • @radhavazhayil8646
    @radhavazhayil8646 3 дні тому

    Thankyou sir ധാരാളം അറിവുകൾ തന്ന തിന് നന്ദി

  • @ramagopalkannan6049
    @ramagopalkannan6049 3 дні тому

    ഗുരുവേ ശരണം.

  • @lekharavindran3068
    @lekharavindran3068 3 дні тому +2

    ഇത് കുറെ ദിവസംആയി വന്ന ഒരു സംശയം ആയിരുന്നു.. ആത്മാവ് ആണോ സുഖം അനുഭവിക്കുന്നതെന്നു.. പിന്നെ ആരാണ് അതിൽനിന്നും വിടുതൽ വേണമെന്ന് ചിന്തിക്കുന്നതെന്നും... ഞാൻ മനസ്സിലാക്കിയത് ആത്മാവ് എപ്പോഴും പരമാത്മാവിലേക്കു പോകുന്ന വഴി തന്നെയാണ് ചിന്തിച്ചിരുന്നതെന്നാണ്

  • @Ani-jp9mx
    @Ani-jp9mx 3 дні тому

    ആത്മാവേ അഗ്നി ദാഹിപ്പിക്കില്ല
    ആത്മാവ് അലിഞ്ഞു പോകുന്നുമില്ല
    ആത്മാ ജനിച്ചു മരിക്കുമെന്നാണാ ത്മാവിൽ നീ കരുത്തുന്നെങ്കിൽ തി
    തിണ്ണo ജനിച്ചവൻ ചാകുമെന്നും തിണ്ണo മരിച്ചവൻ ജാതാണെന്നും നന്നായ് അറിഞ്ഞു നീ സ്വാ ധർമ്മം ചെയ്തു കൊൾവീൻ

  • @sanusaranya3567
    @sanusaranya3567 3 дні тому

    നന്നായി മനസിലാവുന്നുണ്ട് sir🙏🙏

  • @mariyababymariya
    @mariyababymariya 3 дні тому +1

    👍👍👍

  • @gopannairkp3438
    @gopannairkp3438 3 дні тому

    നല്ല പ്രവർത്തിയും ചീത്ത പ്രവർത്തിയുടെയും ലിമിറ്റുകൾ എങ്ങിനെ മനസ്സിലാകാൻ സാധിക്കും. അതായതു ചതി, മോഷണം, ഹിംസ ഇതൊക്കെ പാപമായും, പരോപകാരം, ഈശ്വര ഭക്തി, ദയ ഇതൊക്കെ പുണ്ണ്യ കർമങ്ങൾ ആയും ഞാൻ മനസിലാകുന്നു. അതിനപ്പുറം ഉള്ള അതിർത്തികളെ കുറിച്ചാണ് ഞാൻ ആവശ്യപ്പെട്ടത്.

  • @ragesh.rragesh542
    @ragesh.rragesh542 3 дні тому +1

    Good

  • @praseethatk2312
    @praseethatk2312 3 дні тому

    അതെ ശരിയാണ് ഞാൻപഠിച്ചു

  • @radhavazhayil8646
    @radhavazhayil8646 3 дні тому

    ആത്മാവിന് ഈ ഭൂമിയിൽ ബന്ധമില്ല സ്വന്തം ദേഹവുമായി ഒരു ബന്ധമില്ല ആത്മാക്കൾ തമ്മിലെ ബന്ധമുള്ള പരമാത്മാവുമായുള്ള ഒരു ആത്മബന്ധം

  • @ammubaiju9337
    @ammubaiju9337 3 дні тому

    Thank you universe...thank you sir 🙏

  • @sreejithvazhappallysreejit1837

    സത്യം ❤❤❤🙏🙏🙏

  • @ansifrancis6015
    @ansifrancis6015 3 дні тому

    Thank you Sir🙏

  • @preethamenon3302
    @preethamenon3302 3 дні тому

    Thank you

  • @ushausha699
    @ushausha699 3 дні тому +1

    🙏🙏❤❤👍👍

  • @renjithkumark7057
    @renjithkumark7057 3 дні тому

    🙏

  • @ganga5273
    @ganga5273 2 дні тому

    🙏🙏🙏 thanks guruve 🙏🙏🙏🥰

  • @AjithcaAjithca
    @AjithcaAjithca 3 дні тому

    ❤❤❤

  • @PrincyShaji-f2j
    @PrincyShaji-f2j 3 дні тому

    ❤🙏🙏🙏

  • @DhanyaManoj-t3s
    @DhanyaManoj-t3s 3 дні тому

    🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏

  • @mahavatarTopG
    @mahavatarTopG 3 дні тому

    Tough game

  • @mayalekshmi723
    @mayalekshmi723 3 дні тому

    Sir, unconscious mind enthanannu parayamo

  • @radhakrishnansathyavan
    @radhakrishnansathyavan 3 дні тому +1

    മനുഷ്യരുടെ ആത്മാവും മൃഗങ്ങളുടെ ആത്മാവും തമ്മിൽ എന്താണ് വ്യത്യാസം?

    • @ManjuKm-g9c
      @ManjuKm-g9c 3 дні тому

      അടുത്ത ഉയർന്ന തലം.

    • @geethabhaskar4873
      @geethabhaskar4873 2 години тому

      ഒരു വ്യത്യസവും ഇല്ല അവർ പ്രപഞ്ച ബോധത്തിൽ ജീവിക്കുന്നു നമ്മൾ നമ്മുടെ ബോധത്തിൽ ജീവിക്കുന്നു

  • @sheeladevassy8307
    @sheeladevassy8307 3 дні тому

    Sir, Bibleആഴമായി പഠിക്കുമ്പോൾ Sir പറയുന്ന ഈ കാര്യങ്ങളെല്ലാം അവിടേ കാണാം Sir പറയുന്ന എല്ലാം 100% Correct ആണ് പക്ഷേ വീണ്ടും വീണ്ടും പുനർജന്മം ഉണ്ടു എന്നു Bible പറയുന്നില്ല അവിടെയാണ് എനിക്കു ഒരു സംശയം❤❤❤

    • @sujorajan-spiritual
      @sujorajan-spiritual  3 дні тому +3

      യേശു വന്നത് മനുഷ്യരെ ശ്രിഷ് ട്ടാവായ ദൈവത്തിൽ എത്തിക്കാനാണ്.അങ്ങനെ ഉള്ളവർക്ക് പുനർജ്ജന്മം ഇല്ല

    • @sollyjoseph7856
      @sollyjoseph7856 3 дні тому

      ഇപ്പൊൾ സമാധാനമായി.​@@sujorajan-spiritual

    • @Jeevanjoseph1578
      @Jeevanjoseph1578 3 дні тому

      മാമോദിസ കിട്ടിയ അത്മാവ് പുനർജനിക്കില്ല ഇത് അവസാന ജന്മമാണ്

  • @rajeshmohanan8686
    @rajeshmohanan8686 3 дні тому

    ആത്മാവിനെ കുറിച്ച് അറിയാൻ എങ്കിലും ജീവിത സാഹചര്യങ്ങൾ കൊണ്ട് പ്രതികരണങ്ങളും ദേഷ്യവും ഉണ്ടാകാറുണ്ട് ആത്മാവ് നമ്മളുടെ മനസ്സ് എന്നിവ മനസ്സിലായി എനിക്ക് വളരെ ചെറിയ പ്രായത്തിൽ തന്നെ ഒരു സഞ്ചരിക്കുന്ന വെളിച്ചം ഓർമ്മ ഉണ്ടാകുന്നതിന് മുമ്പ് തന്നെ കാണാൻ സാധിച്ചിട്ടുണ്ട് ഇതുപോലെ അറിവുള്ള ഒരാളുടെ അടുത്ത് പറഞ്ഞിട്ടുണ്ട് ഭാവിയിൽ എന്താണ് വെളിച്ചം എന്നു മനസ്സിലാകും എന്ന് അദ്ദേഹം പറഞ്ഞു സാറിനെ ഡയറക്ട് കോൺടാക്ട് ചെയ്യാൻ പറ്റുമോ

  • @aardhrajayakumar5221
    @aardhrajayakumar5221 3 дні тому

    Oru samshayam..
    Nammuk chila kashtangal varunnath chila mujanma karmabhalam aayit enn parayarille..
    Maranasheesham athmavinu tante dushkarmangalku shiksha kittunund engil.. pinne nthinaan jenmam eduth veendum pazhe karmabhalam anubhavikunnath sir 🤔

  • @sollyjoseph7856
    @sollyjoseph7856 3 дні тому

    ഇതെല്ലാം Holy Bible ഇൽ തന്നെ ഉണ്ട്. പക്ഷേ ഇപ്പൊൾ കൂടുതൽ വെക്‌തമാകുന്നും

  • @bobymarkose5386
    @bobymarkose5386 3 дні тому

    ആത്മാവ് രണ്ടായീ വിഭജിക്കപ്പെടുമോ ട്വിൻ flame അങ്ങനെ onnudo

  • @akashcool1817
    @akashcool1817 3 дні тому

    Chettta enikku oru question undu ,daivam pala aatmakaleyum shristikum ennu paranju evare parikshikkan ayakkum ennum paranju,e pala aatmakalayum ore sakhthi koduthano atho pala different sakthikal koduthano sristhikunathu,daivam engene undayi ennathine Patti parayan pattumo,daivam enthanu manusha rashikku vendi udeshikunathu,nammal verum daivatainte karukkal maatramo,manasu kondu cheyyunna tettinu aatmavine enthinu shikshikkanam,daivatinte yadartha lakshyam enthanu

    • @sujorajan-spiritual
      @sujorajan-spiritual  3 дні тому

      @@akashcool1817 എന്റെ ബാക്കി മെസ്സേജുകൾ കാണുക

  • @sumaps1058
    @sumaps1058 3 дні тому

    Sir തെറ്റ് ആണ് എന്നറിഞ്ഞിട്ടും വീണ്ടും ആവർത്തിക്കുന്നു
    ഇത് എങ്ങനെ മാറ്റാം എന്നുടെ പറയ്
    ആത്മാവിനെ എങ്ങനെ തെറ്റിൽ നിന്നും മാറ്റാം

    • @sujorajan-spiritual
      @sujorajan-spiritual  3 дні тому

      @@sumaps1058 പല തവണ മനസ്സിൽ പറഞ്ഞു കൊണ്ടേ ഇരിക്കണം.അത് കേട്ടു ആത്മാവ് താനേ മാറും

  • @avemaria9345
    @avemaria9345 3 дні тому

    ഇസ്രായേൽ യുദ്ധത്തെ കുറിച്ച് ഇപ്പോൾ നടക്കുന്ന ഈ സംഭവങ്ങൾ ഒന്ന് പറയാമോ 🙏

  • @bavajpfs
    @bavajpfs 3 дні тому

    നമസ്കാരം സുജോ സർ
    ഒരു സംശയം കുറെ കാലങ്ങൾക്കുമുമ്പേയുള്ളതാണ്.
    ആത്മാവ് ദൈവാംശമായിരിക്കെ അതിന് എങ്ങനെയാണ് തെറ്റ് സംഭവിക്കുക? ബോധമനസ്സിനോട് ചേർന്ന് തെറ്റിന് കൂട്ടുനിൽക്കാൻ ദൈവാംശത്തിന് കഴിയുന്നതെങ്ങനെയാണ്?
    മറുപടി പ്രതീക്ഷിക്കുന്നു.

    • @sujorajan-spiritual
      @sujorajan-spiritual  3 дні тому

      @@bavajpfs നമ്മുടെ ഉള്ളിലെ ആത്മാവ് സ്വതത്രമാണ്...

    • @bavajpfs
      @bavajpfs 2 дні тому

      ​@@sujorajan-spiritualസംശയം തീർത്തു തന്നതിന് നന്ദി സർ.

    • @geethabhaskar4873
      @geethabhaskar4873 2 години тому

      ആത്മാവ് കൊച്ചു കുട്ടിയെ പോലെ ആണ് നമ്മൾ പഠിപ്പിക്കുന്നത് അതേ പോലെ ചെയ്യും

  • @bijuthirur3534
    @bijuthirur3534 3 дні тому

    നമസ്കാരം സർ
    ആത്മിയ മായി ജീവിക്കുന്ന ഒരാൾക്കു ഭൗധികമായാകാര്യങ്ങളിൽ താല്പര്യം പാടില്ല എന്നു ഉണ്ടോ അതായത് ഒരു ബിസിനസ് ചെയുന്ന വ്യക്തി ആത്മീയ തക്കുവേണ്ടി താൻ ചെയുന്ന കർമമേഖല യിൽ നിന്നു മാറിനിൽകേണമോ ഒരു സംശയം മാണ് ഒന്നു പറയാമോ 🙏🏻🙏🏻🙏🏻

    • @arjuntm2732
      @arjuntm2732 3 дні тому

      swantham karmathil ninnum olichodunnath anuyojyamano?

    • @sujorajan-spiritual
      @sujorajan-spiritual  3 дні тому +1

      @@bijuthirur3534 ഒരുവന്റെ കടമകൾ, അതായതു കുടുംബമോ മറ്റെന്തെങ്കിലും ചെയ്തു തീർക്കാനുണ്ടെങ്കിൽ കർമ്മ മേഖലയിൽ നിന്നും മാറാൻ പറ്റില്ല

    • @bijuthirur3534
      @bijuthirur3534 3 дні тому

      ഓക്കേ വളരെ നന്ദി 👍🏻👍🏻🙏🏻

    • @raninoornissa9690
      @raninoornissa9690 3 дні тому

      you should balance your life with all other earth realm activities

  • @LathaJayan-is8jw
    @LathaJayan-is8jw 20 годин тому

    സാർ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നത് ഒന്നും നടക്കുന്നില്ല. ഭക്തി കൂടി പോയോ . ഇപ്പോ പ്രാർത്ഥിക്കാനോ ഒട്ടും താൽപര്യം വരുന്നില്ല. വെറുപ്പു പോലെ തോന്നുകയാണ് ബന്ധത്തെക്കാൾ വലുതാണ് ദൈവം എന്നു കരുതിയ ഒരാളാണ് ഞാൻ ഇതിനു മറുപടി തരണം❤

    • @geethabhaskar4873
      @geethabhaskar4873 2 години тому

      എങ്ങനെ പ്രാർത്ഥിക്കുന്നു

  • @leenaradhakrishnan5905
    @leenaradhakrishnan5905 3 дні тому +1

    ആത്മാവ് വഴി തെറ്റില്ല.

    • @geethabhaskar4873
      @geethabhaskar4873 2 години тому

      ആരു പറഞ്ഞു തെറ്റില്ല എന്ന് നമ്മൾ പാഞ്ചേന്ദ്ര്യം കൊണ്ട് ചെയ്യുന്നത് ആത്മാവ് കോപ്പി ചെയ്യും ആത്മാവ് കുഞ്ഞു കുട്ടിയെ പോലെ യാണ് അതറിഞുകൂടെ

  • @georgepaul123
    @georgepaul123 2 дні тому

    ഒരു സംശയം:
    ഒരു ആത്മാവ് എങ്ങനെ ആണ് അടുത്ത ജന്മത്തിനുള്ള ശരീരം തിരഞ്ഞെടുക്കുന്നത്?
    മറ്റൊരു സംശയം - എങ്ങനെ ആണ് ചില കുടുംബങ്ങളിൽ തലമുറകളായി ശാപം സംഭവിക്കുന്നത്?
    പാപം ചെയ്ത വ്യക്‌തി മരിച്ചു കഴിയുമ്പോൾ അവന്റെ ആത്മാവ് വേറെ ശരീരം അല്ലെ സ്വീകരിക്കുന്നത്. അപ്പോൾ പിന്നെ ആ മരിച്ചു പോയ വ്യക്തിയുടെ പിൻ തലമുറ എങ്ങനെ ആ കർമ്മ ദോഷം വേറെ ആത്മാവിലൂടെ അനുഭവിക്കുന്നു?
    ചോദ്യം വ്യക്‌തമായോ എന്നറിയില്ല. മറ്റൊരു വീഡിയോയിലൂടെ മറുപടി പറഞ്ഞാൽ കൊള്ളാമായിരുന്നു.

    • @sujorajan-spiritual
      @sujorajan-spiritual  2 дні тому

      @@georgepaul123 എന്റെ കഴിഞ്ഞ മെസ്സേജ് കൾ കെട്ടായിരുന്നോ

    • @georgepaul123
      @georgepaul123 2 дні тому

      @@sujorajan-spiritual ഇല്ല. ചില വീഡിയോസ് കണ്ടിട്ടുണ്ട്.

    • @sujorajan-spiritual
      @sujorajan-spiritual  2 дні тому

      @@georgepaul123 ചില ഉത്തരങ്ങൾ അതിൽ ഉണ്ട്...

  • @kalajyothisivakumar3426
    @kalajyothisivakumar3426 3 дні тому

    Thank you Sir ❤

  • @sruthimanu2090
    @sruthimanu2090 3 дні тому

    🙏🙏🙏

  • @sumeshtr1551
    @sumeshtr1551 3 дні тому

    🌹🌹🌹👍👍👍👍

  • @Reeja-j9t
    @Reeja-j9t 3 дні тому

    🙏🙏🙏

  • @ytmk09
    @ytmk09 3 дні тому

    🙏🙏🙏