കുക്കർ ഇല്ലാതെ കുക്കർ അപ്പം | Kalathappam | Cooker Appam |

Поділитися
Вставка
  • Опубліковано 4 сер 2023
  • In this video shows that how to make kalathappam also known as cooker appam a popular evening snack of malabar in kerala.
    #kalathappam #cookerappam #malabarsnacks #eveningsnacks
    kalathappam recipe in malayalam in short
    cooker appam recipe
    kalathappam sajitherully
    saji therully kalathappam recipe
    easy kalathappam
    Ingredients - ചേരുവകൾ
    Raw rice - 1 cup - പച്ചരി
    Jaggery - 1 cup - ശർക്കര
    Cooked rice - 1/4 cup - ചോറ്
    Coconut - 1/4 cup - തേങ്ങാ കൊത്ത്
    small onion - 1/4 - cup - ചെറിയുള്ളി
    cardamom - 4 - ഏലക്ക
    cumin seed - 1/2 tsp - ജീരകം
    Baking soda - 1/4 tsp - അപ്പ കാരം
    coconut oil - 3 tbsp - വെളിച്ചെണ്ണ
    water - 1 cup - വെള്ളം
    salt - ഉപ്പ്
    ഇനി കുക്കർ കേടാക്കേണ്ട കുക്കർ ഇല്ലാതെ ഈസി കുക്കർ അപ്പം / കലത്തപ്പം | Kalathappam | Cooker Appam

КОМЕНТАРІ • 146

  • @animohandas4678
    @animohandas4678 11 місяців тому +55

    ഞങ്ങൾക്ക് അറിയാം എന്നാലും ഞാൻ പറയുന്നു കൊള്ളാം. അതോടൊപ്പം ഹൃദയവും തരം ❤❤❤❤❤❤

  • @ambilybiju189
    @ambilybiju189 11 місяців тому +10

    ഞാനുണ്ടാക്കിനോക്കി.സൂപ്പർ ടേയ്സ്റ്റാട്ടോ...നല്ല സോഫ്റ്റും എല്ലാർക്കും ഇഷ്ടായി.അതാണല്ലോ നമ്മുടെ സന്തോഷം 🙏🏻♥️♥️🥰🥰

  • @leelakuniyil4890
    @leelakuniyil4890 11 місяців тому +16

    ഒരുപാട് ഇഷ്‌ടമാണ് ❤എല്ലാ ഉണ്ടാകുന്ന ഭക്ഷണം എല്ലാം അടിപൊളി ആളെപോലെ തന്നെ ❤️🙏

  • @sreekalapm6001
    @sreekalapm6001 11 місяців тому +5

    ഇത്ര ഹൃദയമൊക്കെ സൂക്ഷിക്കാൻ ആ കുഞ്ഞു ഹൃദയത്തിൽ സ്ഥലമുണ്ടോ? റെസിപ്പി സൂപ്പറായിട്ടുണ്ട്

  • @Helloworld-my5ow
    @Helloworld-my5ow 11 місяців тому +6

    എല്ലാ വീഡിയോസും എനിക്ക് വലിയ ഇഷ്ടമാണ്
    സമയം കുറവും ഗുണം കൂടുതലും

  • @SameerSameer-tt9pz
    @SameerSameer-tt9pz 11 місяців тому

    അടിപൊളി
    ധൈര്യമായി ഉണ്ടാക്കാം
    ഞാൻ ഉണ്ടാക്കി നോക്കി.
    അടിപൊളി വീട്ടിൽ എല്ലാർക്കും ഒരുപോലെ ഇഷ്ടായി. Thankyou

  • @roselythomas2082
    @roselythomas2082 10 місяців тому +3

    വളരെ നന്നായിട്ടുണ്ട്❤

  • @safiyalatheef8000
    @safiyalatheef8000 11 місяців тому

    Resipi.nannayitundu.puthiya.avatharanavum..super.njangalkariyathathu..paranjutharanne

  • @adv.jayanthikr8086
    @adv.jayanthikr8086 10 місяців тому

    Nannayirikyunnutto

  • @mfclasses1234
    @mfclasses1234 9 місяців тому

    എല്ലാ വിഡിയോസും കാണാറുണ്ട് 👍

  • @Helloworld-my5ow
    @Helloworld-my5ow 11 місяців тому

    ഇഷ്ടായി ട്ടോ
    നല്ല എളുപ്പമുള്ള വഴി❤

  • @gayathrisudevan62
    @gayathrisudevan62 11 місяців тому +2

    Njangalkku ariyam
    Ennalum parayuvaa
    Kalathappam nannayittundu
    ❤❤❤❤

  • @A63191
    @A63191 11 місяців тому +4

    Very simple,easy and tasty appam recipe surely prepare this

  • @Abdulsathar-nf6pj
    @Abdulsathar-nf6pj 6 місяців тому

    Thank you

  • @SHEELAPA-qh8vv
    @SHEELAPA-qh8vv 8 місяців тому

    Nanayitunde❤

  • @sm_street
    @sm_street 11 місяців тому +2

    സൂപ്പർ 👌❤

  • @sreedevisanthosh6242
    @sreedevisanthosh6242 11 місяців тому +2

    സൂപ്പർ

  • @ashatc802
    @ashatc802 11 місяців тому +2

    Can you share recipe of muttapathiri which is prepared in manchatti

  • @mollysashi9892
    @mollysashi9892 11 місяців тому +1

    Ningalkariyam ennalum njan parayum it's yummy🎉🎉🎉

  • @chinnukuty
    @chinnukuty 10 місяців тому +2

    Broo u r so cute like a child❤I will definitely try this out

  • @prajithindian
    @prajithindian 11 місяців тому +3

    ഹൃദയം തരാൻ വന്നതാണ്. ❤️

  • @killaskitchenbyramshinisar7794
    @killaskitchenbyramshinisar7794 10 місяців тому +1

    സൂപ്പർ 😋👌👌😍

  • @krishnaambika5760
    @krishnaambika5760 10 місяців тому +2

    ❤️❤️❤️സൂപ്പർ അപ്പം

  • @usmankadalayi5611
    @usmankadalayi5611 9 місяців тому

    നിങ്ങൾക്കറിയാം... എന്നാലും ഞാൻ പറയാം.... താങ്കളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്..... ❤തരാറുണ്ട്.... പലതും പരീക്ഷിച്ചു നോക്കി.. സൂപ്പർ👌

  • @prameelamathew9877
    @prameelamathew9877 8 місяців тому +2

    Kanditu kothyvarunnu undaki nokam, Thank you.

  • @nikhilrajkp774
    @nikhilrajkp774 11 місяців тому

    Chicken palli curry nte video cheyo

  • @SandhyaSandhya-vt1tl
    @SandhyaSandhya-vt1tl 11 місяців тому

    Super ethra aluppam anno ethu . njan enthayalum akkum nale thanne
    Koottu okke Anne koodiyatha ❤thannu❤❤❤

  • @saradachandran1625
    @saradachandran1625 11 місяців тому

    Superട്ടോ

  • @mathews9274
    @mathews9274 10 місяців тому

    nannayittundu ..enkilum njan parayatte

  • @beingjo5
    @beingjo5 11 місяців тому +3

    ഞങ്ങൾക്കറിഞ്ഞാലും സാറ് വിഡിയോ ഇട്ടാൽ കാണുo❤❤

  • @Zarah3300
    @Zarah3300 10 місяців тому

    Chettaa ith aripodi vach cheyyunnath onnu kanikkavo

  • @prateeksha3355
    @prateeksha3355 10 місяців тому

    Kollaam bro njangalude naattil inganne illa but njan kazhichittund enganneyannu undakkunnath ennariyillayirunnu thanks bro❤❤❤

  • @rajank5355
    @rajank5355 7 місяців тому

    👍❤️❤️❤️❤️❤️അടിപൊളി

  • @geethan2783
    @geethan2783 11 місяців тому +1

    Super..Super ❤

  • @ayushjayakar1766
    @ayushjayakar1766 8 місяців тому

    I like your recipe brother ❤️ eassy to cook

  • @rtsravistastysamayal605
    @rtsravistastysamayal605 8 місяців тому

    Adepole bro❤❤❤❤❤❤

  • @k.pleelavathy7602
    @k.pleelavathy7602 10 місяців тому

    Super Appam

  • @shineyjose3663
    @shineyjose3663 10 місяців тому

    സുപ്പർ❤
    ഹൃദയവും തന്നു Kട്ടേ

  • @gracejohn1864
    @gracejohn1864 10 місяців тому

    Recipe,supervivaranamnallathu🎉

  • @josephazhinakal9437
    @josephazhinakal9437 9 місяців тому

    കാണുമ്പോൾ തന്നെ കൊതിതോന്നുന്നു ഉണ്ടാക്കും തീർച്ച

  • @sindhuk1089
    @sindhuk1089 11 місяців тому +1

    Super❤️

  • @geethasuresh7947
    @geethasuresh7947 11 місяців тому

    Super ❤️❤️❤️

  • @meenamalus
    @meenamalus 11 місяців тому +8

    Wow superb 👏🏻👏🏻❤️

  • @mfclasses1234
    @mfclasses1234 9 місяців тому

    ഞാനും തരുന്നു ❤❤❤❤😃

  • @karthikskumar7866
    @karthikskumar7866 10 місяців тому

    Adipoli 👌👌👌❣️💕💕💕💕

  • @shajaazeez8400
    @shajaazeez8400 11 місяців тому

    Wow 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @beecooks7238
    @beecooks7238 11 місяців тому +1

    New friend🎉
    Superb 👌

  • @SunilKumar-hq1vj
    @SunilKumar-hq1vj 10 місяців тому

    Super

  • @sheebasuresh8710
    @sheebasuresh8710 9 місяців тому

    Super❤

  • @kannurgunhouse2805
    @kannurgunhouse2805 11 місяців тому

    ❤❤❤

  • @maryanson9698
    @maryanson9698 11 місяців тому +18

    ആകെ ഒരു ഹൃദയമേ ഉള്ളു 😍 അതെത്ര പ്രാവശ്യം തരും 😜

    • @SajiTherully
      @SajiTherully  11 місяців тому +8

      എന്നാൽ ഇപ്രാവശ്യം ഞാൻ തരാം... ❤️

    • @Helloworld-my5ow
      @Helloworld-my5ow 11 місяців тому

      😂❤

    • @sistersaudinurse6847
      @sistersaudinurse6847 10 місяців тому

      Like your Hridayam taraney

    • @ceepee044
      @ceepee044 9 місяців тому +2

      ഞാൻ പകുതി കൊടുത്തു.. ഇനി ചോദിക്കുമോന്ന്നാണ് പേടി 😂

  • @bindujose2954
    @bindujose2954 11 місяців тому +1

  • @vyshnaviakr5568
    @vyshnaviakr5568 11 місяців тому +1

    ❤❤

  • @MBSD9781
    @MBSD9781 11 місяців тому

    Lots of❤

  • @AbuHamda1
    @AbuHamda1 9 місяців тому

    Siimple ans tasty🥰

  • @minimathai188
    @minimathai188 11 місяців тому

    Cooked rice one cup ano

  • @preethatnair2457
    @preethatnair2457 8 місяців тому

    ❤❤❤❤❤❤❤

  • @haslashaj8527
    @haslashaj8527 11 місяців тому +1

    Njanum ndakkii ....❤ taste ndernu😊

  • @sajeshkumar9363
    @sajeshkumar9363 9 місяців тому

    ഞാനും ❤❤❤

  • @sheejaakbar1038
    @sheejaakbar1038 10 місяців тому

    Ayyo oru heart ❤️ alle ulloo 😜🙏

  • @revarajith8435
    @revarajith8435 11 місяців тому

    ❤❤❤❤

  • @sobhasatheeshbabu6742
    @sobhasatheeshbabu6742 10 місяців тому

    👌👌👌👌👌

  • @bindhuravik721
    @bindhuravik721 11 місяців тому

    👍❤

  • @ubaidkanakkody6959
    @ubaidkanakkody6959 10 місяців тому +1

    👍👍🌹🌹👌

  • @swbeehshaji5325
    @swbeehshaji5325 10 місяців тому +1

    ഉള്ളത് തന്നു ഇനി തെരാൻ ഇല്ല 😘😘

  • @harilakshmi640
    @harilakshmi640 8 місяців тому

    😀😀😀❤️

  • @BTSARMY-dk1hx
    @BTSARMY-dk1hx 8 місяців тому

    ,❤️❤️👍

  • @moidudarimedarimi4392
    @moidudarimedarimi4392 11 місяців тому

    Chor 1 cup anoo 1/4 cup anoo

  • @nishaasanthosh1923
    @nishaasanthosh1923 11 місяців тому

    ❤🎉🎉🎉

  • @kochumolkochumol7372
    @kochumolkochumol7372 11 місяців тому

    0:36

  • @ambikas486
    @ambikas486 8 місяців тому

    Aake oru❤️ulluathu thannallo mone😁

  • @rachuils4342
    @rachuils4342 11 місяців тому

    Dats add cooker kaltappam plz

  • @jacobkochummen
    @jacobkochummen 11 місяців тому

    🎉🎉🎉

  • @seethalakshmik7467
    @seethalakshmik7467 11 місяців тому +1

    ❤❤❤❤❤

  • @sanhasahal508
    @sanhasahal508 11 місяців тому +3

    നിങ്ങൾക്ക് അറിയാം എന്നാലും ഞാൻ പറയാം. റെസിപ്പി ഇഷ്ടമായാൽ ഹൃദയം തരണേ കുട്ട് കുടണേ 🥰👍🏻👍🏻

  • @minikv3421
    @minikv3421 9 місяців тому

    ❤❤❤❤❤❤❤❤❤❤❤❤

  • @anshib9442
    @anshib9442 10 місяців тому

    ❤❤❤❤❤❤adipoli

  • @minisreejith8304
    @minisreejith8304 10 місяців тому

    തന്നിരിക്കുന്നു 🙏

  • @ShobhanaS-ct3fn
    @ShobhanaS-ct3fn 8 місяців тому

    Hai

  • @sandhyar8291
    @sandhyar8291 9 місяців тому +2

    എനിക്ക് ഒരു ഹൃദയമെ ഉള്ളൂ അത് ഒരാൾക്ക് കൊട്ത്ത് പോയി പകരം 👏👏തരാം

  • @marypeter9110
    @marypeter9110 11 місяців тому

    ഞാൻ കുട്ട് 😄😄😄

  • @sathvic_pranav_spb
    @sathvic_pranav_spb 10 місяців тому

    Kutihalku kudkanum alle baking soda avoid seium bo nanaitu varumo

    • @SajiTherully
      @SajiTherully  10 місяців тому

      വലിയ കുഴപ്പമില്ല

    • @sathvic_pranav_spb
      @sathvic_pranav_spb 10 місяців тому

      Nangalku Malayalam padipika ariyila.pattche English reply seiaam

  • @vasanthitg4705
    @vasanthitg4705 10 місяців тому

    പ്രസന്റേഷൻ വളരെ ഇഷ്ടമാണ്

  • @geethavenugopal2958
    @geethavenugopal2958 9 місяців тому

    ഹൃദയം തരണേ കൂട്ട് കൂടണെ ❤️👌👌🥰

  • @vasumathisuma751
    @vasumathisuma751 9 місяців тому

    😂❤❤❤❤❤❤

  • @joseantony-td3fh
    @joseantony-td3fh 9 місяців тому

    Hi

  • @shobhasunil9095
    @shobhasunil9095 11 місяців тому +1

    എനിക്കറിയില്ല ഇത്. Try ചെയ്തുനോക്കാം ചേട്ടാ...
    ചെയ്തു നോക്കിട്ട് ഹൃദയം തരണോ കൂട്ടുകുടണോ എന്നൊക്കെ തീരുമാനിക്കാം 😂😂😂

  • @jayankumar528
    @jayankumar528 11 місяців тому

    എന്തുവടെ കൊച്ചു പിള്ളേരെ പോലെ നിങ്ങൾക്കറിയാം ഞങ്ങൾക്കറിയാം

  • @Zarah3300
    @Zarah3300 10 місяців тому

    Hridayom tharilla koottum koodilla. But like adichittunde😂😂😂

  • @chandrikanambiar2327
    @chandrikanambiar2327 7 місяців тому

    Ok bro.i already given my heart ❤to my lovely one wt to do bro too late ok

  • @aboobackerkoyilandi399
    @aboobackerkoyilandi399 11 місяців тому

    ഹൃദയം തന്നു കൂട്ട് കൂടി

  • @GirijammaEV
    @GirijammaEV 9 місяців тому

    നിങ്ങൾക്കറിയാം എന്നാലും ഞാൻ പറയും എന്നായാലോ.

  • @Bindhu-sb9pj
    @Bindhu-sb9pj 10 місяців тому +1

    Hrudayam thannu kazhiinhu

  • @jessyjeevan-cd7zf
    @jessyjeevan-cd7zf 8 місяців тому

    ഹൃദയം തന്നു തന്നു എന്റെ ഹൃദയം ഇപ്പൊ എന്റെ കൂടെ ഇല്ല,,,,, ഇനി എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല,,,,,
    അതല്ല രസം ഒരു റെസിപ്പി പോലും ഞാൻ ഇത് വരെ ഉണ്ടാക്കിയിട്ടില്ല,, 🤣🤣🤣

  • @krishnakumarmm9190
    @krishnakumarmm9190 8 місяців тому

    തനിക്കറിയാം എന്നാലും ഞാൻ പറയാം നന്നയിട്ടുണ്ട് പക്ഷ ഹൃദയം തരില്ല്യ അത് വേറെ ആൾക്ക് ഉള്ളതാണ്😂😂😂😂😂😂😂😂😂😂😂

  • @Sumangalakv
    @Sumangalakv 10 місяців тому

    ❤❤❤❤❤❤❤❤❤❤🌹🌹🌹🌹 😅

  • @VinothKumar-tx2yb
    @VinothKumar-tx2yb 10 місяців тому

    De onnukudi❤

  • @zakariya.k9937
    @zakariya.k9937 6 місяців тому

    നിങ്ങളെ കൊണ്ടു തോറ്റു

  • @DeepaDeepa-sk8sv
    @DeepaDeepa-sk8sv 7 місяців тому

    കൊള്ളാം 👌👌👌👌❤❤❤🥰🥰🥰

  • @geethasarvothaman3507
    @geethasarvothaman3507 10 місяців тому

    Super