കറിവെച്ചപ്പോൾ ഹോട്ടലിൽ നിന്ന് കിട്ടുന്ന അതേ രുചി 👌

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 67

  • @manoharanv2854
    @manoharanv2854 Місяць тому +2

    ആ അപ്പനും അമ്മയും ഇനിയും ഒരു പാട് നാൾ സുഖമായിരിക്കട്ടെ

  • @naseema1884
    @naseema1884 4 місяці тому +5

    നല്ല വീഡിയോ 👍🏽അച്ഛൻ അമ്മ ❤

  • @Sathyavathi-eb1zq
    @Sathyavathi-eb1zq 4 місяці тому +2

    ഞാനും ഇതേപോലെയാണ് ഉണ്ടാക്കുന്നത് സൂപ്പർ 👌🏼

  • @johnsonsamuelsamuel2269
    @johnsonsamuelsamuel2269 4 місяці тому +4

    ഈ വീഡിയോ കണ്ടപ്പോൾ സന്തോഷംആയി ❤❤❤❤❤❤❤❤❤എല്ലാവരേയും കണ്ടു ❤️❤️❤️❤️❤️നാരായണഏട്ടൻ എത്രയും വേഗം പൂർണ സുഖമാട്ടെ ❤❤❤❤❤❤❤❤അയില കറി സൂപ്പർ ❤❤❤❤❤❤കുറച്ച് കപ്പയും ഉണ്ടാരുയുന്കിൽ അയില കറി യും കപ്പയും 👍👍👍👍👍👍👍👍👍👍

  • @padmavathi9733
    @padmavathi9733 4 місяці тому +5

    വേഗം സുഖമാകാൻ പ്രാര്ഥിക്കുകയാണ്. എന്തായാലും സംസാരവും ചിരിയും കണ്ടപ്പോൾ സന്തോഷമായി നാരായൺ ജി.അച്ഛാ അമ്മേ തേ അന്വേഷിച്ചിരിക്കുന്നു മക്കളെയും.

  • @josnathomas2958
    @josnathomas2958 4 місяці тому +2

    Nice video❤

  • @sheenashaju5556
    @sheenashaju5556 4 місяці тому +1

    പാട്ട് കേട്ടപ്പോൾ വളരെ സന്തോഷമായി

  • @MuhammadaliK-u5p
    @MuhammadaliK-u5p 2 дні тому

    ഇഷ്ട്ടം മാത്രം ഇവരെ വിഡിയോ

  • @kalpananair640
    @kalpananair640 4 місяці тому

    ❤👍 Super കുറെ നാൾ ആയി നാളികേരം അരച്ച് മീൻ കൂട്ടാൻ ഉണ്ടാക്കിയിട്ട്👍👍👏👏👏

  • @sinimolmk6010
    @sinimolmk6010 4 місяці тому +9

    സഹോദരൻ പാട്ട് പാടി കോട്ടപ്പോൾ സമാദാനം ആയി. രോഗം ശാന്തമായി. ഓക്കേ.

  • @sandhyanandakumar9254
    @sandhyanandakumar9254 4 місяці тому +1

    ❤❤❤😊

  • @shyamaladevi8519
    @shyamaladevi8519 4 місяці тому +6

    അസുഖം കുറവുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം 🙏

  • @Febin-og8lf
    @Febin-og8lf 4 місяці тому

    Ayilayudey kudey kurach poli payar koody chethu curry vechu nokku superaa❤❤

  • @jayantinambiar8801
    @jayantinambiar8801 4 місяці тому +2

    Super song

  • @Haneefakk-v3d
    @Haneefakk-v3d 4 місяці тому +2

    ഞങ്ങൾ തൃശൂർക്കാർ ഇത് പോലെയാണ് കറിവെക്കുക പുളിക്ക് നല്ല നാടൻ പച്ചമാങ്ങ ചേർത്താൽ അടിപൊളി

    • @RemithaMadhu
      @RemithaMadhu 4 місяці тому

      ശരിയാ . ഞാനും ത്യശൂർ❤️

  • @meenamohan4602
    @meenamohan4602 4 місяці тому

    Super👌👌❤️❤️🥰

  • @MyDreamsMyHappiness
    @MyDreamsMyHappiness 4 місяці тому +2

    തലവേദന ഇപ്പോൾ കുറവുണ്ടല്ലോ അല്ലെ
    നല്ല കാറ്റും മഴയും ആണ് ഇവിടെയും 😔
    വീഡിയോ 👌👌

  • @Maninadam1946
    @Maninadam1946 4 місяці тому +1

    ❤❤❤

  • @user-gf6to8iu9v
    @user-gf6to8iu9v 4 місяці тому +1

    Super ❤️❤️❤️❤️

  • @Sobhana-d7o
    @Sobhana-d7o 3 місяці тому

    Amma❤️❤️❤️❤️❤️

  • @lakshmikuttynair8818
    @lakshmikuttynair8818 4 місяці тому

    👌👌

  • @vineethak3298
    @vineethak3298 4 місяці тому +3

    അച്ഛൻ 🥰❤🥰അമ്മ. ലതേ നരണേട്ടൻ അയല കൊണ്ട് വന്നിട്ട്, വിഡിയോ എടുക്കുമ്പോ ലത കൊണ്ട് വന്ന പോലെ പറഞ്ഞു 🤣അതെന്താ അങ്ങനെ പറഞ്ഞത് 🥰

  • @treesachacko2189
    @treesachacko2189 4 місяці тому

    Kudum puli taste undagum

  • @SunilSunil-pp4vv
    @SunilSunil-pp4vv 3 місяці тому

    Super

  • @suchethakumarimp5890
    @suchethakumarimp5890 4 місяці тому +2

    അയല മുഴുവനായി പെരക്കി കഴുകിയതിനുശേഷം കഷണമാക്കിയാൽഉടഞ്ഞുപോവില്ല തലയുടെചെയ്ക്കകളയണ്ട തലകഴുകുമ്പോൾ കുറപോലത്തെഒരുജീവിഉണ്ടാകുംഅയിലതല അളിയനുകൂടികൊടുക്കാം

  • @meenamohan4602
    @meenamohan4602 4 місяці тому

    Medicine kazhikkuka God Bless You🙏🙏

  • @JunuS-k3o
    @JunuS-k3o 4 місяці тому +1

    നാരായണേട്ടാ ഭക്ഷണം കഴിക്കുന്നത് കാണാൻ നല്ല രസമാണ് അസുഖം കുറഞ്ഞിട്ടുണ്ടെന്ന് വിശ്വസിക്കുന്നു എത്രയും വേഗം പഴയതുപോലെ സുഖപ്പെട്ടു വരട്ടെ ലതക്ക് സുഖമാണോ ലതയുടെ ശബ്ദം അടഞ്ഞിരിക്കുന്നു പനിയുടെ ലക്ഷണം ആണെന്ന് തോന്നുന്നു

  • @j4techjaggu355
    @j4techjaggu355 4 місяці тому +3

    പാട്ട് കലക്കി നാരാണേട്ടാ 😂

  • @SusheelaSusheelaov
    @SusheelaSusheelaov 4 місяці тому +1

    സു പ്പർ ❤️👍

  • @treesachacko2189
    @treesachacko2189 4 місяці тому

    Grinding with small onion will give more taste

  • @SmithaMohanan-g1q
    @SmithaMohanan-g1q 4 місяці тому +1

    Vegam asukam mare tte.

  • @binduroji7836
    @binduroji7836 4 місяці тому

    Nice

  • @meenamohan4602
    @meenamohan4602 4 місяці тому

    താങ്കൾക്കു സുഖമായി alle വളരെ സന്തോഷം

  • @joymadavana879
    @joymadavana879 4 місяці тому

    Njan.amerikayilanu.meenkari.eshtam.amma.achan.eshtam

  • @treesachacko2189
    @treesachacko2189 4 місяці тому

    Last coconut oil ettu chuttikanaum

  • @Vaishna-x4i
    @Vaishna-x4i 4 місяці тому +1

    ❤സൂപ്പർ

  • @raginirani1384
    @raginirani1384 4 місяці тому +2

    Lathe kochine kuda choodikku

  • @RemaDevi-s2z
    @RemaDevi-s2z 3 місяці тому

    കുടംപുളി ഉപയോഗിക്കില്യേ

  • @ImaRavikumar-mq1yu
    @ImaRavikumar-mq1yu 2 місяці тому

    എവിടെയാ ജോലി, കുറച്ച് ദിവസങ്ങൾ ആയുള്ളൂ വീഡിയോ കാണാൻ തുടങ്ങീട്ട് 👍🥰

    • @EVNvillagelifeCooking
      @EVNvillagelifeCooking  2 місяці тому

      മെഡിക്കൽ കോളേജ് സെക്യൂരിറ്റി പരിയാരം 🙏

  • @sheebaharikrishnan3251
    @sheebaharikrishnan3251 4 місяці тому +1

    super❤

  • @SafiyaAbdul-r1q
    @SafiyaAbdul-r1q 3 місяці тому

    പൊടികൾചൂടാക്കുക ശേഷം തേങ്ങ ചേർത്ത് അരക്കുക പുളിചേർത്ത് കുറച്ചു സമയം തിളച്ചു കഴിഞ്ഞു ഒരല്പം വെള്ളം ചേർത്ത് നല്ലപോലെ തിളക്കുമ്പോൾ മീനിടുകാ തീ കുറച്ച് vekuka

  • @sheebavasu3046
    @sheebavasu3046 4 місяці тому

    Ayolayude thala kandicjukalayathe lathe
    A

  • @sreelathank4192
    @sreelathank4192 4 місяці тому

    Lathak kathrika vangikkodukke meen vettan😅

  • @anithaudayan4623
    @anithaudayan4623 4 місяці тому +1

    Narayana health ok ano

  • @shaymashayma8693
    @shaymashayma8693 Місяць тому

    ലതേമീൻ കഴുകിയതിനു ശേഷം പീസാക്കിയാൽ മതി❤❤❤❤

  • @radhaap5924
    @radhaap5924 4 місяці тому +13

    ഇതുപോലെയാണ് എറണാകുളത്തുള്ള ഞങ്ങൾ കറി വെക്കുന്നത് കൊടുവു ളിയാണ് ഉപയോഗിക്കുന്നത്

  • @gedageda8382
    @gedageda8382 4 місяці тому +1

    Hi
    Aachan Amma
    Super 🌹❤️

  • @sindusunukumar9107
    @sindusunukumar9107 4 місяці тому +1

    Narayananu sughamayo.ippo enginund

  • @sheebavasu3046
    @sheebavasu3046 4 місяці тому

    Kafham undakum avipidikku

  • @sheebavasu3046
    @sheebavasu3046 4 місяці тому

    Asugom kurangho narayanji

  • @joymadavana879
    @joymadavana879 4 місяці тому

    Mone.kanikunnillallo

  • @SleebyReji
    @SleebyReji 4 місяці тому +1

    Hai..

  • @Sappu__yt
    @Sappu__yt 4 місяці тому +1

    Ennum Meen curry video matram 😂😂😂

  • @karthiayanim2970
    @karthiayanim2970 Місяць тому

    ഹായ് പനിയുള്ള കുട്ടിക്ക്കുട വേണ്ട

  • @UshaKeloth
    @UshaKeloth 4 місяці тому

    👍👍👍

  • @RemaDevi-s2z
    @RemaDevi-s2z 3 місяці тому

    അയലയുടെ തല നല്ലതല്ലേ ❤❤❤

  • @SurprisedNayan
    @SurprisedNayan 4 місяці тому +3

    ഹിന്ദു വിശ്വാസ പ്രകാരം മീൻ വീടിന്റെ മുൻഭാഗത്തു കൂടി വീട്ടിലേക്കു കയറ്റരുത്.അടുക്കള ഭാഗത്തുകൂടിയാണ് കയറ്റേണ്ടത് 👍

    • @pp-od2ht
      @pp-od2ht 3 місяці тому

      Avarku apo vera oru nivrithiyumilyathadu kondaavum
      Ipozhatha mazhayum kaattum angana aanallo
      Allam maari poyi mr

    • @arathihits7480
      @arathihits7480 2 місяці тому

      നമ്മൾ കഴിക്കുന്നില്ലേ

  • @j4techjaggu355
    @j4techjaggu355 4 місяці тому +3

    നമ്മൾ വറവ് കയിക്കൂല്ല

    • @pp-od2ht
      @pp-od2ht 3 місяці тому

      Muslim aano

  • @renukadevi1268
    @renukadevi1268 Місяць тому

    👍👍👍

  • @jayajose7323
    @jayajose7323 4 місяці тому

    ❤❤❤❤