446:കോവിഡ് ഉള്ളവർ വിറ്റാമിൻ ഡി ഗുളിക കഴിക്കണോ? ഇതുകൊണ്ട് എന്തെങ്കിലും ഉപയോഗമുണ്ടോ?Dr Danish&Dr Aroma

Поділитися
Вставка
  • Опубліковано 27 сер 2024
  • നേരായ ആരോഗ്യ കാര്യങ്ങൾ അറിയൂ.... Dr Aromal Chekavar & Dr Danish Salim ചേരുന്നു

КОМЕНТАРІ • 115

  • @Ali_Ashraf_Aravankara
    @Ali_Ashraf_Aravankara 4 роки тому +9

    മറ്റു ഡോക്ടേർസിനേക്കാൾ Dr.Danish സാർ തന്നെ വിശദീകരിക്കുമ്പോഴാണ് കൂടുതൽ എളുപ്പത്തിൽ കാര്യങ്ങൾ മനസ്സിലാവുന്നത്.
    Thank you

    • @edassariledassarikannal4042
      @edassariledassarikannal4042 2 роки тому

      മറ്റേ ഡോക്ടർ പറയുന്നതും മനസ്സിൽ ആകുന്നുണ്ട്

  • @TheRahmankv
    @TheRahmankv 4 роки тому +9

    എത്ര നല്ല information ആണ് doctors നൽകുന്നത് അതിന് പോലും ഡിസ്‌ലൈക്ക് അടിക്കുന്ന ആളുകൾ ഉണ്ടല്ലോ എന്നോർക്കുമ്പോൾ സങ്കടം

    • @vavaakv1619
      @vavaakv1619 3 роки тому

      Ah dislike adichathu full doctores aayirikkum...
      Kushumbu karanam... avark ethupole cheyyan pattunnillallo

  • @musicmovies8006
    @musicmovies8006 4 роки тому +6

    നല്ലൊരു അറിവ് പകർന്ന രണ്ട് പേർക്കും ഒരുപാട് നന്ദി 🙏🙏

  • @SalluloiD
    @SalluloiD 4 роки тому +5

    ഗുഡ് ഇൻഫർമേഷൻ താങ്ക്യൂ ഡോക്ടർ🏋️‍

  • @NH45777
    @NH45777 4 роки тому +3

    വളരെ ഉപകാരപ്രദമായ അറിവ്..

  • @jithjith3419
    @jithjith3419 3 роки тому +2

    വളരെ നല്ല വിശദീകരണം

  • @sonichenable
    @sonichenable 3 роки тому +5

    Vitamin B12 deficiency യേപറ്റി ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ

  • @jacobkurian4u
    @jacobkurian4u 4 роки тому +5

    Thank u dr..
    Pinne Middle East il ee time il sunlight adichal sunburn undakanulla oru chance und.

  • @prathapankv6430
    @prathapankv6430 2 роки тому

    ഡോക്ടർ ഡാനിഷ് വിശ ദീകരിക്കുന്നത് 100% മനസ്സിലാകുന്നുണ്ട് നന്ദി നന്ദി

  • @mymoonaabdulla7716
    @mymoonaabdulla7716 2 роки тому

    നല്ല അറിവ് തന്ന ഡോക്ടർ ക്കു ഒരുപാട് നന്ദി

  • @terleenm1
    @terleenm1 4 роки тому +1

    Great.. informative episode
    Thank you

  • @shylavincent2426
    @shylavincent2426 2 роки тому

    Thank you sir. for explaining the importance of vitamin d in our body. It has an important roll in our body. We get vitamin d from the sun light. You made us understand with the help of a chart. Thank you so much.

  • @jaimyandrew8100
    @jaimyandrew8100 4 роки тому +2

    Dr excellent information u are giving us.keep going .I really appreciate the information that u give regarding covid.but going through all ur vlogs give us confidence and how to prevent from this pandemic. The effort u put to give these knowledge i have no words.God bless u always

  • @jahfujahfu5795
    @jahfujahfu5795 2 роки тому

    good presentation...humanityk pradhanyam nalkunnund

  • @bindhujoseph2725
    @bindhujoseph2725 4 роки тому +1

    Very good message 🙏

  • @sharmilashajan6612
    @sharmilashajan6612 4 роки тому

    Very gud information sir.njan just u tube veruthe cheruthayi search cheythu pokunna oralayirunnu.but surprisingly njan sir nte videos kanan idayayi only two weeks aayullu.so helpful thanks sir.

  • @beatresepaul3928
    @beatresepaul3928 3 роки тому

    Very ഗുഡ് ഇൻഫർമേഷൻ

  • @jayavarghese7882
    @jayavarghese7882 2 роки тому +1

    Super Class

  • @ameenameen8855
    @ameenameen8855 4 роки тому

    Always great information 👌 support 🙏💯💯💯

  • @anniepaulose6506
    @anniepaulose6506 3 роки тому

    Good very informative Dr

  • @MrNishadms
    @MrNishadms 4 роки тому +1

    Thanks dr

  • @Anandhhhyyy
    @Anandhhhyyy 2 роки тому

    Thanks doctor ❤️❤️

  • @regigeorge6446
    @regigeorge6446 4 роки тому +1

    God bless you doctor, very informative

  • @neethubalakrishnan3754
    @neethubalakrishnan3754 4 роки тому

    Thanq dr

  • @beenageorge8263
    @beenageorge8263 3 роки тому

    Thank you so much

  • @sarahjacob1810
    @sarahjacob1810 3 роки тому

    🙏good information Doctor 👍

  • @sanoojafaisl4011
    @sanoojafaisl4011 3 роки тому

    Thanks Dr

  • @akhilabnair2068
    @akhilabnair2068 2 роки тому

    Thanks doctor

  • @sreelekhasanthosh255
    @sreelekhasanthosh255 3 роки тому

    Thanks

  • @abdulazeez-bu6qe
    @abdulazeez-bu6qe 3 роки тому +1

    Good

  • @jamunamohan800
    @jamunamohan800 4 роки тому +1

    V informative .
    My children in USA.
    6 MONTHS winter ...summer also mild.
    Moreover they are working indoors most of the time.
    Checking blood for deficiency is impossible in covid situation.
    What to do dr?minimum how mny units can they consume?
    Daily or once a week? Before or after food?

    • @drdbetterlife
      @drdbetterlife  4 роки тому

      Sorry can’t recommend the exact dose without seeing. All fatty fish contains good vitamin D

  • @radharamankutty1847
    @radharamankutty1847 4 роки тому +1

    Thank u Dr

  • @mohammedjapu2708
    @mohammedjapu2708 3 роки тому

    Doctor🙏super

  • @m7tech383
    @m7tech383 3 роки тому +1

    ബാൽക്കണിയിൽ നിന്ന് കൈകൾ രണ്ടും വെയിലിൽ വെച്ചാൽ വൈറ്റമിൻ ഡി കിട്ടുമോ

  • @jayalekshmyb1627
    @jayalekshmyb1627 4 роки тому +2

    Codliver oil alternate days use cheyyamo?

  • @ramlab684
    @ramlab684 2 роки тому

    👍

  • @user-gb6pb5yt4l
    @user-gb6pb5yt4l 2 роки тому

    👍👍👌👌

  • @riyuriyas57
    @riyuriyas57 4 роки тому +1

    വീഡിയോ യിൽ വൈറ്റമിൻ ഡി കിട്ടുന്ന ഫുഡിനെ കുറിച് പറഞ്ഞു..
    പക്ഷേ ഓരോ ഫുഡിലും ഇത്ര അളവ് വൈറ്റമിൻ ഡി ലഭ്യമാകും എന്ന് കൂടി പറഞ്ഞാൽ വലിയ ഉപകാരമായിരുന്നു

  • @sudinaek9610
    @sudinaek9610 3 роки тому +2

    Sir എനിക്ക് Vit D 9.75 ഉള്ളൂ suppli ment എടുക്കണോ നല്ല ക്ഷീണം, ശരീരവേദന, മുടി കൊഴിച്ചിൽ ഉണ്ട് .എത്ര എടുക്കണം

  • @nisa-vf6nk
    @nisa-vf6nk 4 роки тому +1

    Gulf countries summer time kadutha veyil anu,ividem noon time Sun light ano kollendath,even 1 minute sunlight kollan pattilla, evening sunlight kollavo

    • @drdbetterlife
      @drdbetterlife  4 роки тому

      Better time 11-3 pm aanu.. If not take food which contains vitamin d

    • @nisa-vf6nk
      @nisa-vf6nk 4 роки тому

      @@drdbetterlife thanks for your reply sir

  • @jinanthankappan8689
    @jinanthankappan8689 2 роки тому

    ഡോക്ടർ! ഒരൂസംശയം ചോദിക്കുന്നു ? തൊലി കറുത്തവരുടെ കറുപ്പിന്റെ ആധിക്യമനുസരിച് പാരമ്പര്യമായി വിറ്റാമിൻ ഡി collection ഉണ്ടായിരിക്കാനല്ലേ സാധ്യത?.. I expect reply soon, jinan ullala, vaikom.

  • @johnps884
    @johnps884 4 роки тому +1

    Sir, one doubt in gulf region 12pm to 3pm outside explosure not allowed, because of sunstroke

    • @drdbetterlife
      @drdbetterlife  4 роки тому

      Yes but 11-3 is the best time for vitamin D

  • @ajmalameera6168
    @ajmalameera6168 4 роки тому +1

    Gulfukarude swantham doctor oru paad alkarude tention ozivaki thannu e corona tymil .doctor oru cricket kalikaranano ?

  • @ameenameen8855
    @ameenameen8855 4 роки тому

    Fish oil capsule daily edukkamo.kuttikalku kodukkamo

    • @drdbetterlife
      @drdbetterlife  4 роки тому

      Vallapoyum kodukkaam.. ahaaathil vitamins ulpeduthuka

  • @mujeebetk123
    @mujeebetk123 4 роки тому +2

    സാർ, എനിക്ക് വിറ്റാമിൻ D.20 ആണ്, code liver oil daily എത്ര ഉപയോഗിക്കണം എന്ന് പറഞ്ഞു തരാമോ...

    • @drdbetterlife
      @drdbetterlife  4 роки тому

      Alternative days
      Most important is sunlight

    • @mujeebetk123
      @mujeebetk123 4 роки тому

      @@drdbetterlife thank u sir.... 😍😍

    • @sajitc1732
      @sajitc1732 2 роки тому

      @@mujeebetk123 20 k marunnu kazhikano? Enikum 20 ullu

  • @RINEESHRINI-ct4dv
    @RINEESHRINI-ct4dv 4 роки тому

    👌👌👍👍👍👍

  • @rahmathpuliyodan3792
    @rahmathpuliyodan3792 4 роки тому +1

    Dr ante mon dubailane vittamin d kuravane ande cheyyum

  • @amnasamreenamreen7202
    @amnasamreenamreen7202 3 роки тому +1

    Enik vitamin d 31und.. but dr marunn kazhikkaan paranju

  • @vishnuvijinvishnuvijin1693
    @vishnuvijinvishnuvijin1693 4 роки тому +1

    Doctor ean uir

  • @Salma-qk9th
    @Salma-qk9th 4 роки тому +1

    11am to 3pm ,, will we not get sunstroke?

    • @drdbetterlife
      @drdbetterlife  4 роки тому

      10 mins madhi... WHO guidelines for vitamin D

  • @smithasm4818
    @smithasm4818 4 роки тому +1

    ഡോക്ടർ, ഞാൻ (45 വയസ്സ്, സ്ത്രീ) വൈറ്റമിൻ ഡി കുറവ് ആയ കാരണം മരുന്ന് (60,000 IU )കഴിച്ചു കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ എനിക്ക് പാൻക്രിയാറ്റൈറ്റിസ് ഉണ്ടെന്ന് ഡയഗ്നോസ് ചെയ്തു 'for unknown reason' എന്നാണ് റിപ്പോർട്ടിൽ പറയുന്നത് . ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് എന്ന് പറയാമോ ?

    • @drdbetterlife
      @drdbetterlife  4 роки тому +4

      Ummmm don’t take too many medicines.. reduce the vitamin D dose after seeing dr

    • @drdbetterlife
      @drdbetterlife  4 роки тому +1

      Reduce fat content n oil content for 6 months.. pancreatitis kurayum

    • @smithasm4818
      @smithasm4818 4 роки тому

      @@drdbetterlife thanks dr.

  • @Nojayisha
    @Nojayisha 4 роки тому +2

    Hallo docter ente vitamin level 13 anu ippol D3 tablet (50000 I U) edukunund ithinte koode veyil kollano gulfil ayadh kond 10 to 3pm veyil bhayangra hard anu. 2 month tablet anu thannadhu idhu kayinal veendum continue cheyyano?pls reply

    • @drdbetterlife
      @drdbetterlife  4 роки тому +1

      Sunlight pettannu value normal akkum

    • @drdbetterlife
      @drdbetterlife  4 роки тому

      10 mins sunlight will be enough

    • @drdbetterlife
      @drdbetterlife  4 роки тому +1

      If not possible continue every 2 weeks same dose

    • @drdbetterlife
      @drdbetterlife  4 роки тому +1

      Check after one month

    • @Nojayisha
      @Nojayisha 4 роки тому

      Dr D Better Life ok thanx docter

  • @jayathajayatha4408
    @jayathajayatha4408 3 роки тому

    TB in kids

  • @MrSunildeth
    @MrSunildeth 4 роки тому +1

    Sir 11 മണിക്കും 3 മണിക്കും ഇടയിൽ . എത്ര സമയം വരെ വെയിൽ കൊള്ളണം

  • @sarammaphilip1675
    @sarammaphilip1675 4 роки тому +1

    Sun light ethra neram kollanam?

  • @vahidvaduthala
    @vahidvaduthala 2 роки тому

    വൈറ്റമിൻ ഡി ഡോക്ടർ പറഞ്ഞു തന്നത് 4ആഴ്ത്തേക്കാണ്..
    ഇത് ഒരു ദിവസം കഴിക്കാൻ മറന്നാൽ എന്തെങ്കിലും കുഴപ്പമുണ്ടോ ഡോക്ടർ

  • @RammisCrafts
    @RammisCrafts 2 роки тому

    Dr,
    Calday-D3/ 60000
    ആഴ്ചയിൽ 1ഡേ കഴിച്ചാൽ പ്രശ്നമുണ്ടോ ?

  • @shaficochin8380
    @shaficochin8380 2 роки тому

    നടുവേദന ഉണ്ട്
    വൈറ്റാമിൻ ഡ് കുടിക്കണോ
    എല്ലു ഡോക്ടർ ഒരു മാസം കുടിക്കാൻ പറഞ്ഞു

  • @mujeebabdul2647
    @mujeebabdul2647 4 роки тому +1

    caltrate 600+D kazhichaal kuzhappamundo?

  • @jithjith3419
    @jithjith3419 3 роки тому

    ഡോക്ടർ ഡാനിഷ് തന്നെ ഇതിനെ കുറിച്ച് വിശദീകരിച്ചിരുന്നെങ്കികുറച്ചു കൂടി മനസിലാകൂ മായിരുന്നു

  • @shihabn3446
    @shihabn3446 3 роки тому

    Anikk vittamind 19an Avidaya kanikkedath

  • @ayanmuhammed3297
    @ayanmuhammed3297 4 роки тому

    Dr my husband in soudi koode work cheyyunna stapanathil 20 perk covid +aanu Husband nu nalla cough und two weeks aayi anti biotic edukkunnu ippo compleate aayi cough mattamilla. Enthekilum medicin undo. Pls reply 🙏 avide ellavareyum test cheyyunnilla asugam koodiyavare matrame treat cheyyunnullo

    • @drdbetterlife
      @drdbetterlife  4 роки тому

      353 365 389 follow cheyyuka.. ua-cam.com/users/postUgym3gaLQtjJBZseDtN4AaABCQ?app=desktop 432 koodi kanuka.. avi pidikkuka every 3 hours

  • @ashnashemeer445
    @ashnashemeer445 4 роки тому

    Vitamin c tabletsum eppo allavarum vangi kazhikununde.adil ndelum consequences undo

  • @nijuthomas9288
    @nijuthomas9288 4 роки тому +1

    Danish sir enikku 1 week aayittu breathing issue undu pakshe fever illa chumma illa enikku covid aayirikyumo ennikku ithinu mumbu heart disease illa

    • @drdbetterlife
      @drdbetterlife  4 роки тому

      Fever illenkil pedikanda..365 449 Video kandu check cheyyam

  • @musthafamuthu7877
    @musthafamuthu7877 2 роки тому

    No tharumooo plz dr

  • @NisarMkmk
    @NisarMkmk 4 роки тому +1

    Uchakatha vaiyil kondal head catch varumo

    • @drdbetterlife
      @drdbetterlife  4 роки тому

      10 mins madhi.. slowly time koottuka

    • @dollyjoseph3640
      @dollyjoseph3640 4 роки тому

      @@drdbetterlife
      A clear, neat & satisying explanation.
      Am affected with low vit D but 6 months back got vit D 24..but still muscle aches,lethargic & less energitic... for the
      Past 3 yrs..
      max how much period of time should we expose to sunlight as u 👆 instructed to increase...
      Is it daily necessary for exposure to sunlight ???

  • @nehavijayannair7200
    @nehavijayannair7200 4 роки тому +1

    11 നും 3 നും ഇടയില്‍ ആരും വെയില്‍ കൊള്ളില്ല. എനിക്ക് കുറവ് ayath കൊണ്ട്‌ 50000 ന്റെ tablet എഴുതി thannu. Weekly 1.

    • @drdbetterlife
      @drdbetterlife  4 роки тому

      Veyil kurachu kolluka

    • @nehavijayannair7200
      @nehavijayannair7200 4 роки тому +3

      @@drdbetterlifesunscreen purattathe ആ സമയത്ത്‌ പുറത്ത്‌ ഇറങ്ങിയാൽ കാണാൻ കരുവാളിച്ച് വൃത്തികേടായി പോകും😒

  • @BabuBabu-sy4pm
    @BabuBabu-sy4pm 4 роки тому

    ശരീരത്തിൽ വേദന. വിറ്റാമിൻ D. കഴിക്കാമോ. കാല് കഴപ്പും ഉണ്ട്

  • @mahamoodndprmmahamood9503
    @mahamoodndprmmahamood9503 4 роки тому +1

    വെയിൽ കൊണ്ടാൽ കിട്ടില്ലെ

  • @anaspoovathi7443
    @anaspoovathi7443 4 роки тому +2

    Vitamin d deficiency ulla oraalk pettenn corona varumo
    Corona vannaal ath serious aakumo deficiency kaaranam
    Pls reply sir

  • @riyuriyas57
    @riyuriyas57 4 роки тому

    വര്ഷങ്ങളായി നൈറ്റ് ഡ്യുട്ടി മാത്രം എടുക്കുന്നയാളാണ് ഞാൻ. നാട്ടിൽ പോകുമ്പോൾ അല്ലാതെ
    പകൽ പുറത്തിറങ്ങാറേ ഇല്ല.
    വിറ്റാമിൻ ഡെഫിഷ്യന്സി ഉണ്ടോ എന്ന് അറിയാൻ എന്താണ് വേണ്ടത്??