ദിവസങ്ങൾ നീണ്ട ആശങ്കയ്ക്ക് ഒടുവിലിപ്പോൾ പഞ്ചാരക്കൊല്ലി ഹാപ്പിയാണ്;ആ ആളെക്കൊല്ലി കടുവ ഇനിയില്ല| Tiger

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 10

  • @sajeevpadinjarekundanchali9976
    @sajeevpadinjarekundanchali9976 18 годин тому +1

    ഷീൽഡ്ഉം വടിയും കൊണ്ട് പൊരുതിയ ധീരൻ ആയ RRT ഉദ്യോഗസ്ഥന് അഭിവാദ്യങ്ങൾ. സ്വന്തം കയ്യിൽ കടുവ മാന്തിയിട്ടും കടുവയുടെ മർമത്തിൽ ഷീൽഡ് കൊണ്ട് ആരും കാണാതെ പരുക്ക് ഉണ്ടാക്കി തത്കാലം വിട്ട താണ് എന്ന് ... ആദ്യം ആർക്കും മനസി ലായില്ല. ഏതായാലും അവൻ ഏറ്റു മുട്ടി കൊന്നല്ലോ 😂

  • @parpidampunnoose8387
    @parpidampunnoose8387 21 годину тому +2

    മറ്റൊരു കടുവയുമായുള്ള കടിപിടിയിൽ ആണ് എങ്കിൽ മറ്റേ കടുവ എവിടെ?
    ഇനി രാധയുടെ കയ്യിൽ ഇരുന്ന കത്തി അബദ്ധത്തിൽ കൊണ്ടതാണോ....
    അബദ്ധത്തിൽ എന്നേ പറയാവൂ.... മനഃപൂർവം എന്ന് പറഞ്ഞാൽ രാധക്ക് എതിരെ നടപടി വരാം....

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 21 годину тому +1

    KADUVA NIRYATHANAYI😂😂😂

  • @midhumidhun1965
    @midhumidhun1965 21 годину тому

    Murukan erangi 🙂

  • @manojkallickal9441
    @manojkallickal9441 20 годин тому

    ഇത് പുലിമുരുകൻ കൊന്നതാണ്.

  • @alfredsunny800
    @alfredsunny800 21 годину тому +1

    Tiger thammill ulla fight injury pachi hunt cheyan pachathe ayapo radha konnathavana chance

  • @അനന്തപുരികാരൻ
    @അനന്തപുരികാരൻ 21 годину тому

    ആ കടുവ അല്ല ഈ കടുവ 😊