Thank you very much.... ഇംഗ്ലീഷിൽ പോലും ഇത്രയും നല്ല ഒരു video കണ്ടില്ല.... സാധാരണക്കാരന് മനസിലാവുന്ന രീതിയിൽ ലളിതമായ അവതരണം..... 🤝 All the best..... Expecting more products
I wanted a review on Honda engine brush cutter. Finally, I got it in Malayalam. I find your explanation really excellent. All the best. May God bless you.
ഈ മിഷൻ ഒരു തൊഴിലില്ലാട്ട് ഉപയോഗിക്കാൻ പറ്റത്തില്ല ടു സ്ട്രോക്ക് ആണ് സ്ഥിരം പർപ്പസിന് ഉപയോഗിക്കാൻ നല്ലത് ജോലികൾക്ക് ഉപയോഗിക്കാൻ നല്ലത് ഫോർ സ്റ്റോക്കിന് പവറും ഇല്ല
ഞാൻ ഇത് ഉപോയോഗിച്ചു. കൊള്ളാം. പക്ഷേ ഹാങ്ങ് ചെയ്യുന്ന ശരീരരഭാഗത്തു നല്ല വേദന അനുഭവപ്പെടുന്നു. ഇതു ഒരു സിംഗിൾ വീൽ with ട്രോളിയിൽ ഘടിപ്പിച്ചാൽ നമുക്ക് നന്നായി ജോലി ചെയ്യാം. താങ്കൾ ദയവായി ഇത് കമ്പനിയിൽ അറിയിച്ചാൽ നന്നായിരുന്നു. ജോലിക്കാരെ കിട്ടാത്ത സാഹചര്യത്തിൽ ഇതു വളരെ ആശ്വാസം ആണ്.
സാർ, Honda 435T L2ST, 435T LEDT തുടങ്ങിയ ബുഷ്‌കട്ടറുകൾ ബാക്ക്പാക്ക് മോഡലുകളാണ്. ആയതിനാൽ നടുവിന്റെ വശത്തായി മെഷീൻ തുക്കി ഇടുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടും വേദനയും ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കുന്നു. ഹോണ്ടയുടെ ഈമെയിൽ ലഭിക്കുന്നതിന് honda india power ന്റെ വെബ്സൈറ്റിൽ "Contact us" നോക്കുവാൻ താൽപര്യപെടുന്നു.
@@RareMakers പക്ഷെ സ്റ്റാർട്ട് ചെയ്യുന്നത് എങ്ങനെ.. അത് ബുദ്ധിമുട്ട് ആണ്. കൂടാതെ പല മെഷീനിനുകളും പെട്ടന്ന് ചൂടാകുന്നു. 3വർഷമായി പലതും മാറി ഉപയോഗിച്ച് അനുഭവം ഉണ്ട്. Back, side hang ശരീരത്തിന് മൊത്തം stress ഉണ്ടാക്കുന്നു. അതെ സമയം ഇത് ഒരു ട്രോളി സപ്പോർട്ട് ചെയ്താൽ ശരീരം ഫ്രീ ആകുന്നു. കൂടുതൽ സമയം ജോലിചെയ്യാൻ പറ്റും.. തൊഴിലാളി കളുടെ അഭിപ്രായം വും ഇതാണ്..
Sorry sir, I haven't check the fuel efficiency of this machine. The fuel tank capacity of Honda UMK435T U2NT model brush cutter is 0.63 liter (Petrol). I never fill the tank with its full capacity. Further, i also take break while using it. However, fuel efficiency of 4 stroke machine is better than 2 stroke brush cutter.

സോറി, കൃത്യമായി പറയാൻ ഇപ്പോൾ കഴിയില്ല, നോക്കിയിട്ട് പറയാം. 0.630 ലിറ്റർ ആണ് fuel tank capacity. ഞാൻ fuel tank ൽ ഫുൾ നിറക്കാറില്ല. മെഷീൻ ഉപയോഗിക്കുമ്പോൾ ഇടക്ക് ബ്രേക്ക് എടുക്കാറും ഉണ്ട്. ആയതിനാൽ ഒരു ലിറ്റർ പെട്രോൾ ഉപയോഗിച്ചു എത്ര സമയം മെഷീൻ ഓടും എന്ന് നോക്കിയിട്ടില്ല.
അങ്ങനെ ആണ് അത് ഡീഫോൾട് ഇരിക്കുന്നത്. ഒരു നാല് പ്രാവശ്യം സ്റ്റാർട്ട് ചെയ്തിട്ടും ആകുന്നില്ല എങ്കിൽ ചോക്ക് മുകളിലേക്ക് വലിച്ചുവച് സ്റ്റാർട്ട് ചെയ്യുക, ശേഷം റണ്ണിംഗ് സമയം ചോക്ക് താഴോട്ട് ആക്കിവയ്ക്കുക.
It depends on purpose, if we have to cover larger area with thick brushes, it is good to have 2hp machine. We are marginal farmers and satisfied with 1.5 hp machine.
Honda UMK 435T U2NT (1.5 hp ) MRP ₹ 29000. Honda UMK 450T U2NT (2 hp) MRP ₹ 32000. Both the models are with 4 stroke engine. The prices given above are the prices reported in Thiruvananthapuram, Kerala. The MRP is negotiable with dealers.
വിവിധ കമ്പനികളുടെ ട്രിമ്മർ ഹെഡ് നമുക്ക് ഉപയോഗിക്കാവുന്നതാണ്. താങ്കൾ പറഞ്ഞ തരം ട്രിമ്മർ ഹെഡ് ( 4 Nylone Liner) ഞങ്ങൾ ഉപയോഗിച്ചിട്ടില്ല. ഓണ്ലൈൻ ആയി വാങ്ങുന്നു എങ്കിൽ റീവ്യൂ കമെന്റ് നോക്കി വാങ്ങുക. കടയിൽ ലഭ്യമാണ് എങ്കിൽ നൈലോൺ ലൈൻ ശരിയായരീതിയിൽ ലോക്ക് ആകുന്നുണ്ടോ എന്ന് നോക്കുക.
സാർ, എൻ്റെ പറമ്പിലെ സ്വന്തം ഉപയോഗത്തിനായി ഞാൻ വാങ്ങേണ്ടുന്ന bresh cutter two Stroke ആണോ four stroke ആണോ? Repair സാധ്യത കുറഞ്ഞത് ഏതാണ് ഏത് കമ്പിനിയുടെ bresh cutter ആണ് നല്ലത്
Honda is 4 stroke, expensive, low power. 26000 മുതൽ മുകളിലോട്ടാണ് വിലകൾ. സ്വന്തം ഉപയോഗത്തിനാണെങ്കിൽ Husqavarna 131 Rഎന്ന 2 - Stroke machine ആണ് best. Reliable, less expensive, Rs 16000, reasonable power 1.25 hp and low maintenance cost. ഞാൻ വാങ്ങിയിട്ട് ഇപ്പോ 2-2.5 hrs വരെ 1litre Petrol ന് കിട്ടും. Engine life 1500 hrs വരെ കിട്ടും. clutch 700 hrs വരെ കിട്ടും. ഈ വീഡിയോ ൽ കാണിച്ചിരിക്കുന്ന honda ക്ക് 1.25 hp ആണ് പവർ എന്നും കാണുക. 4-stroke എൻജിനീൽ 2-stroke നേക്കാൾ വളരെ കൂടുതൽ Moving parts ഉണ്ട്. അതുകൊണ്ട് തന്നെ complaint വന്നാൽ repair ചെയ്യാൻ അത്ര എളുപ്പമല്ല.
Toy get 50% subsidy on many machines from Asst Engineer agriculture. I got Kissancraft and it is O K. Cost me only about 7000. There are many m/ cs in Coimbatore ,coating lesser. My brother is using one for last six years, but he takes care of it almost as a part of his body and only he uses it . He does not even give it to me
One more info: Very shortly you will have chargeable battery electric m/cs. Already there are a few and like two wheelers and cars, petrol m/cs are going to be replaced by electric m/cs. To my knowledge, so far no electric m/cs are approved for subsidy.
ഹോണ്ട4 സ്ടോ ക് ഒരിക്കലും വാങ്ങരുത് സബ്സിഡി എന്നു തുടങ്ങിയോ അന്നുമുതൽ തനി ഡ്യുപ് സാധനമാണ് നമുക്ക് കിട്ടുന്നത് ഇതിലും നല്ലത് ഹോമിക എന്ന ഡ്യൂപ്പ് 4 സ്ട്രോ കാണ് നല്ലത് അനുഭവം ഗുരു ഞാൻ 8 വർഷമായി ഒരു കാട് വെട്ട് കാരനാണ്
വളരെ പ്രധാനപ്പെട്ട ചോദ്യം ചോദിച്ചതിന് സഖാവിനോട് ആദ്യമേ നന്ദി പറയുകയാണ്. ഞങ്ങളുടെ അന്വേഷണത്തിൽ ബുഷ് കട്ടർ ഉപയോഗിച്ച് ആദ്യത്തെ പത്ത് മണിക്കൂർ/ ഒരു മാസം തികയുമ്പോൾ ഓയിൽ മാറ്റേണ്ടതാണ്. തുടർന്ന് ഓയിലിന്റെ നിറം ചെറുതായി മാറുമ്പോൾതന്നെ ആയത് മാറ്റുന്നതാണ് നല്ലത്, വെറും 100 ml ഓയിലിന്റെ ആവശ്യം മാത്രമല്ലെ വരുന്നുള്ളു. ഒരു മണിക്കൂർ മെഷിൻ ഉപയോഗിക്കുമ്പോൾ 3ml ഓയിൽ ചെലവാകുന്നു. ആയതിനാൽ ഇടക്ക് ഓയിൽ 'top up' ചെയ്യേണ്ടതാണ്. കമ്പനി പറയുന്ന ഇടവേളകളിൽ അവരുടെ service center ൽ തന്നെ സർവീസ് ചയ്യുന്നത് warranty ഉറപ്പ് വരുത്തുന്നതിന് സഹായകമാകും. Honda UMK 435T U2NT എന്ന മോഡലിന് വേണ്ടിയാണ് 100 ml ഓയിലിന്റെ അളവ് പറഞ്ഞിരിക്കുന്നത്.
എന്റെ പൊന്നു ചെങ്ങാതികളെ വാങ്ങി പണം കളയരുത് ഈ സാധനം ഇരുപത്തഞ്ച് വർഷമായി ഉപയോഗിക്കുന്നത് കൊണ്ട് പറയുകയാണ് ഗാർഡനിങ് പണിക്കു നല്ലതാണു എല്ലാ എന്ത്രത്തെയും പ്രോത്സാഹിപ്പിക്കാറുള്ള എനിക്ക് ഇത് പറയുന്നതിൽ ഘെതം ഉണ്ട്
Thank you very much.... ഇംഗ്ലീഷിൽ പോലും ഇത്രയും നല്ല ഒരു video കണ്ടില്ല.... സാധാരണക്കാരന് മനസിലാവുന്ന രീതിയിൽ ലളിതമായ അവതരണം..... 🤝
All the best.....
Expecting more products
I wanted a review on Honda engine brush cutter. Finally, I got it in Malayalam. I find your explanation really excellent. All the best. May God bless you.
Good വീഡിയോ 👍, മരം മുറിക്കുന്ന മിഷനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
വളരെ നന്നായി വിവരിച്ചു,, which one is cheap and best? what about Raidco and Kaico Grass cutter .... please advice
Sir, Raidco and Kamco Brush Cutters ഞങ്ങൾ ഉപയോഗിച്ചിട്ടില്ല . നോക്കിയിട്ട് പറയാം.
Husqvarna 143R brush cutters👍👍👍3hours mileage, 2000hour engine life
Thank you so much Very good information
Very good explanation... extremely useful for people like me who don't know anything about the machine 👍
ഈ മിഷൻ ഒരു തൊഴിലില്ലാട്ട് ഉപയോഗിക്കാൻ പറ്റത്തില്ല ടു സ്ട്രോക്ക് ആണ് സ്ഥിരം പർപ്പസിന് ഉപയോഗിക്കാൻ നല്ലത് ജോലികൾക്ക് ഉപയോഗിക്കാൻ നല്ലത് ഫോർ സ്റ്റോക്കിന് പവറും ഇല്ല
Very nice explanation
Nice demonstration
Thank you
Well Explanation....👍.. Try to continue in this way.
Bro rent kiitulle eth rate ethreyakkum rentine
Simple... Very useful video
Sir idakk njanum ee paripadikk poyirunnu.nalloru experience aayirunnu
വളരെ നന്നായി ThankaBrother
thank you dear
Nammalokke jeevikkunnathe eee pani kondanu🥰
ഉപകാരപ്രദം
Well explained 👍
Good explanation. Helpful for the beginners. Thanks
Nammal ithil 20w40 use cheythal endh sambavikkum? Please
Good hit 👍👍 🇮🇳 || Kuki
10 മണിക്കുർ ഉപയോഗിച്ച് കഴിഞ്ഞാൽ ഓയിൽ തിർത്തും മാറ്റി പുതിയത് 80 ML നിറക്കുക 100 ML ആയാൽ പുകവരും
Alla chettaa ithinakath 20w40 use cheythal endha kozhappm?
@@antoantony4105 2040 grade
2040 grade use cheyyamo?
😄
@@antoantony4105 20w 40 oil katti kooduthal aanu 10w 30 ee kaalum
Full safety gears ഇട്ടശേഷം actual demo കാണിക്കുക വിശദമായി .അതുപോലെ ഇതിന്റെ maintenance എങ്ങിനെ ചെയ്യാം എന്ന വീഡിയോയും പ്രതീക്ഷിക്കുന്നു
Sure
Etha good Backpack or sidepack ?
ഞാൻ sidepack ആണ് ഉപയോഗിക്കുന്നത്. പരിജയക്കുറവ് ആദ്യകാലത്ത് പ്രശ്നം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ confident ആണ്. 😊
Im not clear about choke position. When we started cutting grass, should the choke lever be pull it up or push it down?
It is in down position while giving acceleration for weed cutting.
Thank you!!
ഞാൻ ഇത് ഉപോയോഗിച്ചു. കൊള്ളാം. പക്ഷേ ഹാങ്ങ് ചെയ്യുന്ന ശരീരരഭാഗത്തു നല്ല വേദന അനുഭവപ്പെടുന്നു. ഇതു ഒരു സിംഗിൾ വീൽ with ട്രോളിയിൽ ഘടിപ്പിച്ചാൽ നമുക്ക് നന്നായി ജോലി ചെയ്യാം. താങ്കൾ ദയവായി ഇത് കമ്പനിയിൽ അറിയിച്ചാൽ നന്നായിരുന്നു. ജോലിക്കാരെ കിട്ടാത്ത സാഹചര്യത്തിൽ ഇതു വളരെ ആശ്വാസം ആണ്.
Njangal oru mail honda power tool sectionilek ayakam
@@RareMakers അവരുടെ ഇമെയിൽ ഐഡി ഉണ്ടങ്കിൽ ഒന്ന് ഇടാമോ
സാർ,
Honda 435T L2ST, 435T LEDT തുടങ്ങിയ ബുഷ്‌കട്ടറുകൾ ബാക്ക്പാക്ക് മോഡലുകളാണ്. ആയതിനാൽ നടുവിന്റെ വശത്തായി മെഷീൻ തുക്കി ഇടുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടും വേദനയും ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കുന്നു.
ഹോണ്ടയുടെ ഈമെയിൽ ലഭിക്കുന്നതിന് honda india power ന്റെ വെബ്സൈറ്റിൽ "Contact us" നോക്കുവാൻ താൽപര്യപെടുന്നു.
@@RareMakers പക്ഷെ സ്റ്റാർട്ട് ചെയ്യുന്നത് എങ്ങനെ.. അത് ബുദ്ധിമുട്ട് ആണ്. കൂടാതെ പല മെഷീനിനുകളും പെട്ടന്ന് ചൂടാകുന്നു. 3വർഷമായി പലതും മാറി ഉപയോഗിച്ച് അനുഭവം ഉണ്ട്. Back, side hang ശരീരത്തിന് മൊത്തം stress ഉണ്ടാക്കുന്നു. അതെ സമയം ഇത് ഒരു ട്രോളി സപ്പോർട്ട് ചെയ്താൽ ശരീരം ഫ്രീ ആകുന്നു. കൂടുതൽ സമയം ജോലിചെയ്യാൻ പറ്റും.. തൊഴിലാളി കളുടെ അഭിപ്രായം വും ഇതാണ്..
എന്റെ സുഹൃത്ത് ട്രോളി ടൈപ്പ് വാങ്ങി, ചരുവിൽ മെഷീൻ ഉപയോഗിക്കാൻ ബുദ്ധിമുട്ട് ഉണ്ട് എന്ന് കാണുന്നു.
Enikku agronnu pass Aayittund, njan swantham ayi mattullavark pullu vettana pone, appo ethu mechinenaa choose cheyende,
Honda anu better
Good 👍👍👍
Wichis time less blad or nylon
Nylon
Ethinde repair koodi next ulpeduthuka, replace clutch. Clutch drum. Air filter, and all
Sure dear
((R - I
Plz watch Harithasena agritech
Sure
in 1 letr petrol how many hor can work
Sorry sir, I haven't check the fuel efficiency of this machine. The fuel tank capacity of Honda UMK435T U2NT model brush cutter is 0.63 liter (Petrol). I never fill the tank with its full capacity. Further, i also take break while using it. However, fuel efficiency of 4 stroke machine is better than 2 stroke brush cutter.
Petrol oil mix cheyyano
Venda
Ente mecieen work aakunilla..kurachu kalami ubayokichit
Randum kode orimichu eganeya idunath like blade um valiyum
How much engine oil required ????
100 ml for this model
Plese send.price.
1 ltr petrol how many time run
Sorry sir, I haven't check the fuel efficiency of this machine. The fuel tank capacity of Honda UMK435T U2NT model brush cutter is 0.63 liter (Petrol). I never fill the tank with its full capacity. Further, i also take break while using it. However, fuel efficiency of 4 stroke machine is better than 2 stroke brush cutter.
Sir.njan gulf return aanu.oru swayam thozhil il aayi honda yudea eathu aanu nallath?2 stoke or 4 stroke?
4 stroke
Chettah, mobile screen magnifier oru review cheyyamo🎉
Sure
oru litre patrol kondu ethra neram use chayyn pattum
സോറി, കൃത്യമായി പറയാൻ ഇപ്പോൾ കഴിയില്ല, നോക്കിയിട്ട് പറയാം. 0.630 ലിറ്റർ ആണ് fuel tank capacity. ഞാൻ fuel tank ൽ ഫുൾ നിറക്കാറില്ല. മെഷീൻ ഉപയോഗിക്കുമ്പോൾ ഇടക്ക് ബ്രേക്ക് എടുക്കാറും ഉണ്ട്. ആയതിനാൽ ഒരു ലിറ്റർ പെട്രോൾ ഉപയോഗിച്ചു എത്ര സമയം മെഷീൻ ഓടും എന്ന് നോക്കിയിട്ടില്ല.
റണ്ണിംഗ് ടൈമിൽ ചോക്ക് താഴോട്ടാണോ വയ്ക്കുന്നത്
അങ്ങനെ ആണ് അത് ഡീഫോൾട് ഇരിക്കുന്നത്. ഒരു നാല് പ്രാവശ്യം സ്റ്റാർട്ട് ചെയ്തിട്ടും ആകുന്നില്ല എങ്കിൽ ചോക്ക് മുകളിലേക്ക് വലിച്ചുവച് സ്റ്റാർട്ട് ചെയ്യുക, ശേഷം റണ്ണിംഗ് സമയം ചോക്ക് താഴോട്ട് ആക്കിവയ്ക്കുക.
Cheatta e mesheen entha vila
Ningal evidenna vangiyath
What is the price
32000
Jafa brush cutter nallathano?
Jafa ഉപയോഗിച്ചിട്ടില്ല സാർ.
ഏത് കമ്പനിയുടെ മെഷീൻ ആയാലും വാങ്ങുന്നതിന് മുന്നേ സർവീസ്, സ്‌പെയർ പാർട്ടുകൾ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തുമല്ലോ.
ഹോണ്ടയുടെ കാട് വെട്ടി തെളിക്കുന്ന മിഷിന്റെ വില എത്രയാണ്?പ്ലീസ്🙏
₹ 27250
@@RareMakers 🙏ചേട്ടാ എനിക്ക് ഒരെണ്ണം വേണമായിരുന്നു🙏ആരെയാണ് സമീപ്പിക്കേണ്ടത്?🧐ഫോൺ നമ്പർ തരുമോ? 🙏കണ്ണൂരിലാണ്.
കണ്ണൂരിൽ ഹോണ്ട പവർ ന്റെ ഡീലർമാർ ആരാണെന്ന് നോക്കിയാൽ മതി. ഗൂഗിൾ മാപ്പിൽ തിരഞ്ഞുനോക്കുന്നത് ഉചിതമാകും
@@RareMakers 🙏നന്ദി ചേട്ടാ🌹❤️അന്വേഷിക്കാം👍
30000രൂപ
Grease apply ചെയുന്നു കാര്യം കൂടി ഒരു വിഡിയോ ചെയ്യ മോ
Sure
What is rate
₹27250
Super
Honda 2 hp or 1.5 hp good?
It depends on purpose, if we have to cover larger area with thick brushes, it is good to have 2hp machine. We are marginal farmers and satisfied with 1.5 hp machine.
What is rate of both 1.5 and 2hp machines
Honda UMK 435T U2NT (1.5 hp ) MRP ₹ 29000.
Honda UMK 450T U2NT (2 hp) MRP ₹ 32000. Both the models are with 4 stroke engine.
The prices given above are the prices reported in Thiruvananthapuram, Kerala. The MRP is negotiable with dealers.
Rope vegam cut aavum ..adh endha karanam
കട്ടിയുള്ള പ്രതലത്തിൽ (കനം കൂടിയ കുറ്റി ചെടികൾ, കല്ലുകൾ ) തട്ടിയാൽ റോപ്പിന്റെ ലൈഫ് കുറയും
Poli👏👏😄
ഇതിന്റെ air filter clean ചെയ്യുന്നത് എങ്ങനെ
Onn check chythit parayam
സ്ത്രികൾക്ക് ഉപയോഗിക്കാൻ സാധിക്കുമോ
Wait und, use chyunnath kanditund
super
price bro
We paid ₹27250,
ഇതു വച്ച് lawnലെ കള കളയാൻ പറ്റുമോ?
Pattum
ഇതിന്റെ പുല്ല് വെട്ടുന്നത് എട്ടെണ്ണം വന്നത് ഇടാൻ പറ്റുമോ
വിവിധ കമ്പനികളുടെ ട്രിമ്മർ ഹെഡ് നമുക്ക് ഉപയോഗിക്കാവുന്നതാണ്. താങ്കൾ പറഞ്ഞ തരം ട്രിമ്മർ ഹെഡ് ( 4 Nylone Liner) ഞങ്ങൾ ഉപയോഗിച്ചിട്ടില്ല. ഓണ്ലൈൻ ആയി വാങ്ങുന്നു എങ്കിൽ റീവ്യൂ കമെന്റ് നോക്കി വാങ്ങുക. കടയിൽ ലഭ്യമാണ് എങ്കിൽ നൈലോൺ ലൈൻ ശരിയായരീതിയിൽ ലോക്ക് ആകുന്നുണ്ടോ എന്ന് നോക്കുക.
Not much power in 4 stroke. Hardly u cut any grass
സാർ, എൻ്റെ പറമ്പിലെ സ്വന്തം ഉപയോഗത്തിനായി ഞാൻ വാങ്ങേണ്ടുന്ന bresh cutter two Stroke ആണോ four stroke ആണോ? Repair സാധ്യത കുറഞ്ഞത് ഏതാണ് ഏത് കമ്പിനിയുടെ bresh cutter ആണ് നല്ലത്
Dear honda four stroke anu better
Nl
Honda is 4 stroke, expensive, low power. 26000 മുതൽ മുകളിലോട്ടാണ് വിലകൾ. സ്വന്തം ഉപയോഗത്തിനാണെങ്കിൽ Husqavarna 131 Rഎന്ന 2 - Stroke machine ആണ് best. Reliable, less expensive, Rs 16000, reasonable power 1.25 hp and low maintenance cost. ഞാൻ വാങ്ങിയിട്ട് ഇപ്പോ 2-2.5 hrs വരെ 1litre Petrol ന് കിട്ടും. Engine life 1500 hrs വരെ കിട്ടും. clutch 700 hrs വരെ കിട്ടും.
ഈ വീഡിയോ ൽ കാണിച്ചിരിക്കുന്ന honda ക്ക് 1.25 hp ആണ് പവർ എന്നും കാണുക.
4-stroke എൻജിനീൽ 2-stroke നേക്കാൾ വളരെ കൂടുതൽ Moving parts ഉണ്ട്. അതുകൊണ്ട് തന്നെ complaint വന്നാൽ repair ചെയ്യാൻ അത്ര എളുപ്പമല്ല.
Toy get 50% subsidy on many machines from Asst Engineer agriculture. I got Kissancraft and it is O K. Cost me only about 7000.
There are many m/ cs in Coimbatore ,coating lesser. My brother is using one for last six years, but he takes care of it almost as a part of his body and only he uses it . He does not even give it to me
One more info: Very shortly you will have chargeable battery electric m/cs. Already there are a few and like two wheelers and cars, petrol m/cs are going to be replaced by electric m/cs. To my knowledge, so far no electric m/cs are approved for subsidy.
Chock on off onnu parayumo
ചേട്ടന് ഇതിനേപ്പറ്റി ബല്ല്യ പിടിയില്ലാന്ന് മനസ്സിലായി…
Price?
27250
Government subsidy und,agro machinery site onn nokamo
Subsidy kittan എന്ത് ചെയ്യണം ഒന്ന് പറഞ്ഞു തരുമോ
Belt edunnath koodi parayamayirunnu
Sure next oru video chyam
Amount estu
About ₹27250
👍👍👍
Machine use cheythu കഴിഞ്ഞു pertolum oilum ഊറ്റിവെക്കാണോ?
Venda
My original name k.malaiyalam tamilnadu madurai thank you
Cost
current price 35000
ഈ പുല്ല് വെട്ട് മിഷന്റെ വില എത്രയെന്ന് പറയാമൊ
27250
Agromachinaries sitil register chythal subsidy kittum
@@RareMakers online registration aano? Registration eligible ayitullath aarokkeya?
Athe online registration anu
@@RareMakers നന്ന്
ഇതിന്റെ engin വർക്ക് ചെയ്യും ബ്ലേഡ് വർക്ക് ചെയ്യുന്നില്ല karanam എന്താ എന്നു പറയാമോ
Connecting rode pin poyathakam
ഹോണ്ട4 സ്ടോ ക് ഒരിക്കലും വാങ്ങരുത് സബ്സിഡി എന്നു തുടങ്ങിയോ അന്നുമുതൽ തനി ഡ്യുപ് സാധനമാണ് നമുക്ക് കിട്ടുന്നത് ഇതിലും നല്ലത് ഹോമിക എന്ന ഡ്യൂപ്പ് 4 സ്ട്രോ കാണ് നല്ലത് അനുഭവം ഗുരു ഞാൻ 8 വർഷമായി ഒരു കാട് വെട്ട് കാരനാണ്
ഇതെന്താ എണ്ണ ഇടുന്നതുപോലെ... പുല്ലു വെട്ടുകയല്ല ഇതുകൊണ്ട് ചെയ്യേണ്ടതെ
Agri index നല്ലതാണോ...18000രൂപ ആവും വില
ഇതുവരെ ഉപയോഗിച്ചിട്ടില്ല. വാങ്ങുകയാണെങ്കിൽ വിൽപ്പനാനന്തരമുള്ള സേവനങ്ങൾ ഉറപ്പുവരുത്തു.
Agro index super aanu njan athanu upayogikunne. Four stroke power kuravanu
👍
വിലയെത്രയാണ് എന്ന് പറയാമോ?
₹ 27250 ആയി
Super ❤️
Seems you don't have experience with the machine
80 ml oil. ഓയിലാണ് 100 അല്ല
😆😆😆🙏🙏🙏
നിങ്ങൾ ഹോണ്ടക്ക് എതിരല്ലേ?അപ്പോൾ മിണ്ടണ്ട
സാർ,
Honda UMK 435T U2NT ക്ക് കമ്പനി ശുപാർശ ചെയ്യുന്നത് 100 ml ആണെന്ന് കാണുന്നു
@@RareMakers 80ml മതി' 100 ഒഴിക്കേണ്ട ആവശ്യമില്ല
എനിക്ക് വാങ്ങാൻ ആഗ്രഹമുണ്ട് പക്ഷേ പൈസ ഇല്ല
PADDY WEEDER CONECT CHEYYAN PATTUMO
പറ്റും എന്ന് കമ്പനി പറയുന്നു. ഞങ്ങൾ ഉപയോഗിച്ചിട്ടില്ല ...
15 മണിക്കൂർ ഉപയോഗിച്ച് കഴിഞ്ഞു ഓയിൽ മാറ്റണം എന്ന് ഗ്ലോബൽ മെഷീന്റെ user guideil കാണിക്കുന്നു....
താങ്കൾ 45 മണിക്കൂർ എന്നു പറയുന്നു
ഒന്ന് വിശദീകരിക്കാമോ
വളരെ പ്രധാനപ്പെട്ട ചോദ്യം ചോദിച്ചതിന് സഖാവിനോട് ആദ്യമേ നന്ദി പറയുകയാണ്. ഞങ്ങളുടെ അന്വേഷണത്തിൽ ബുഷ് കട്ടർ ഉപയോഗിച്ച് ആദ്യത്തെ പത്ത് മണിക്കൂർ/ ഒരു മാസം തികയുമ്പോൾ ഓയിൽ മാറ്റേണ്ടതാണ്. തുടർന്ന് ഓയിലിന്റെ നിറം ചെറുതായി മാറുമ്പോൾതന്നെ ആയത് മാറ്റുന്നതാണ് നല്ലത്, വെറും 100 ml ഓയിലിന്റെ ആവശ്യം മാത്രമല്ലെ വരുന്നുള്ളു. ഒരു മണിക്കൂർ മെഷിൻ ഉപയോഗിക്കുമ്പോൾ 3ml ഓയിൽ
ചെലവാകുന്നു. ആയതിനാൽ ഇടക്ക് ഓയിൽ 'top up' ചെയ്യേണ്ടതാണ്. കമ്പനി പറയുന്ന ഇടവേളകളിൽ അവരുടെ service center ൽ തന്നെ സർവീസ് ചയ്യുന്നത് warranty ഉറപ്പ് വരുത്തുന്നതിന് സഹായകമാകും. Honda UMK 435T U2NT എന്ന മോഡലിന് വേണ്ടിയാണ് 100 ml ഓയിലിന്റെ അളവ് പറഞ്ഞിരിക്കുന്നത്.
Mechin not working
Please contact near honda service centre
വിലക്ക് ഒന്നു പറയാമോ
26000
Wire നീളം പറഞ്ഞില്ല
Wire illa
Petrol anu
ചേട്ടന്ന് ഇതിനെ പറ്റി വല്ല്യ ധാരണ ഒന്നും ഇല്ല അല്ലെ. 😀
Number tharumo ?
Onn mail chyamo
rpbinu@gmail.com
It is phone number
എന്റെ പൊന്നു ചെങ്ങാതികളെ വാങ്ങി പണം കളയരുത് ഈ സാധനം ഇരുപത്തഞ്ച് വർഷമായി ഉപയോഗിക്കുന്നത് കൊണ്ട് പറയുകയാണ് ഗാർഡനിങ് പണിക്കു നല്ലതാണു എല്ലാ എന്ത്രത്തെയും പ്രോത്സാഹിപ്പിക്കാറുള്ള എനിക്ക് ഇത് പറയുന്നതിൽ ഘെതം ഉണ്ട്
കുറച്ചുകൂടി താഴ്ത്തി വെട്ടാം
Vila paranjillallo 🤔🤔🤔🤔
Total price 28000
Agromachinary ilSubsidy apply chythal 50 %bank accountil verification kazhinju kittum
ഇതു എത്ര hp യുടെ വില ആണ്. Subisidy 50% കിട്ടുമോ
ആദ്യം ഇതിൻ്റെ പ്രവർത്തനം നിങ്ങൾ പഠിക്കൂ
Poli👏👏😄
👍🏻👍🏻👍🏻
Price?
₹27250
Very good explanation