#ChempaneerPoovu

Поділитися
Вставка
  • Опубліковано 8 жов 2024
  • #ChempaneerPoovu ചന്ദ്രയുടെ കള്ളത്തരം വീട്ടുകാർ അറിയുന്നു
    Chempaneer Poovu || Episode 223 || 09-10-24 (Watch Full Episode on Disney+ Hotstar)
    Mon to Sat at 7:30 PM on Asianet
    Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
    #ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials
  • Розваги

КОМЕНТАРІ • 470

  • @mayamolnidhunmayanidhu3622
    @mayamolnidhunmayanidhu3622 2 години тому +84

    സത്യം പറയാല്ലോ പ്രിയ chechi എന്ത് മനോഹരമായിട്ടാണ് രേവതി എന്ന കഥാപാത്രം അവതരിപ്പിച്ചത് ❤️ഒരാൾക്ക് പകരം ആവാൻ മാറ്റാർക്കും സാധിക്കില്ല എന്ന് പറയുന്നത് സത്യമാണ് രേവതി പൂർണ്ണമാക്കാൻ പ്രിയ ചേച്ചിക്ക് മാത്രമേ കഴിയും. Miss you priya chechi 🥺

  • @AbhiKumar-gr6wo
    @AbhiKumar-gr6wo 4 години тому +635

    രേവതി ആയി ഗോമതി priya തന്നെ മതി എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ ഗോമതി priya രേവതിയായി ഉണ്ടായിരുന്നപ്പോൾ natural ആയിരുന്നു ഈ സീരിയൽ ഇപ്പോൾ മൊത്തം artificial ആയി

  • @Akhilwilfred
    @Akhilwilfred 4 години тому +447

    റെബേക്ക ഈ സീരിയലിൽ നിന്നും പിന്മാറി പോകുന്നതാണ് നല്ലത് ഒട്ടും ചേരുന്നില്ല വേഷം ആയാലും ആക്ടിങ് ആയാലും കണ്ടിട്ട് ചിരി വരുന്നു😂😂😂🚶🏻‍♂️🤧

    • @yamunayakkanVtr
      @yamunayakkanVtr 4 години тому +20

      കാണാതെ നിന്ന പോരെ 😂

    • @shanasafeer2315
      @shanasafeer2315 3 години тому +6

      Correct

    • @ammusajeev8838
      @ammusajeev8838 3 години тому +13

      Budhimutti kanunne ntjina😂

    • @Akhilwilfred
      @Akhilwilfred 3 години тому +18

      @@ammusajeev8838 ആര് ബുദ്ധിമുട്ടി കണ്ടു ഏഷ്യാനെറ്റ്‌ ഇട്ട പ്രോമോയിൽ നിന്നും തന്നെ മനസിൽ ആക്കാലോ 😂😂🤧

    • @artistash8258
      @artistash8258 3 години тому +33

      ആദ്യ എപ്പിസോഡ് മുതൽ കണ്ടവർ അഭിപ്രായം പറയുമ്പോൾ
      അതിൻ്റെ അടിയിൽ വന്ന് ബുദ്ധിമുട്ടി കാണുന്നത് എന്തിനാ എന്ന് റീപ്ലേ ഇടുന്നവർ കരുതുന്നുണ്ടോ അത് മാസ്സ് മറുപടി ആയെന്ന്😂😂😂

  • @BeenaGopi-m5i
    @BeenaGopi-m5i 2 години тому +47

    റബേക്ക വളരെ bold ആയ character ന് ആണ് യോജ്യ .പ്രിയ തന്നെ വരണം

  • @Arathysv
    @Arathysv 4 години тому +295

    നിങ്ങൾക്ക് ഇതുപോലെ ഒരാളെ പറഞ്ഞു വിട്ടപ്പോൾ എന്ത് നേട്ടം കിട്ടി😢 നിങ്ങൾക്ക് ഇനിയെങ്കിലും പ്രിയ തിരിച്ചുകൊണ്ടുവന്നു കൂടെ 🙏

    • @anujose5009
      @anujose5009 Годину тому +2

      @@Arathysv സെറ്റിൽ mariyatha കാണിച്ചില്ല അതു അല്ലൈ പറഞ്ഞു vetatthu അവർ എന്തിനു ആ അഹങ്കാരം സഹിക്കണം.... Cash koduthal വെറൈ നായികയായി കിട്ടും എന്തിനു ethu പോളവറായി സഖികണം എന്നാലും അവർ കാണിച്ചത് മോശം ആയീ പോയ്.... എന്നിട്ടും എന്തിനാ എങ്ങനെ സപ്പോർട്ട് ചെയുന്നത് ..

    • @linovsyra6889
      @linovsyra6889 23 хвилини тому

      ​@@anujose5009 yennalum vere nayika nokm but Rebecca vndayirunnu😑🤦🏻 apol Rebaca prannjatho avrea annu athaym vilichathum date ellathathukond annennum ipo date kitty join ayyathennum live il pranjthu yennu.

  • @smilekeeper8045
    @smilekeeper8045 3 години тому +77

    Gp പോയപ്പോളും ആൾറെഡി 2 ഹിറ്റ്‌ സീരിയലിന്റെ ഭാഗമായ റബേക്ക ആണ് വരുന്നതെന്ന് അറിഞ്ഞപ്പോൾ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു അവർക്കത് നന്നായിട്ട് ചെയ്യാൻ പറ്റുമെന്ന് but പുള്ളി കരീടെ ഇൻട്രോ സീനോട് കൂടി ആ കാര്യത്തിൽ ഒരു തീരുമാനം ആയി.. രേവതി ഒരു പാവപെട്ട വീട്ടിലെ കുട്ടി അല്ലെ പോരാത്തതിന് കാറിന്റെ പലിശ അടക്കാൻ പോലും പാട് പെടുന്ന ഒരാളുടെ ഭാര്യ but റബേക്കയ്ക്ക് ഒരു റിച്ച് look ആണ് തോന്നുന്നത്.. ആ കുട്ടി നന്നായിട്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ ഇരുന്നൂറിലധികം എപ്പിസോഡ്സ് വളരെ ഭംഗി ആയി മറ്റൊരാൾ ചെയ്ത്, അത് പ്രേക്ഷകർ ഏറ്റെടുത്തു വിജയിപ്പിച്ച കഥാപാത്രം ആണ് രേവതി.. അങ്ങനെ ഉള്ളപ്പോൾ അതിനി റബേക്ക എന്നല്ല ആര് ചെയ്താലും വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല.. അതല്ലെങ്കിൽ gp തന്നെ എന്ത് കൊണ്ട് പിന്മാറി എന്നതിന് ഒരു explaination തരണം.. Avar swamethaya പിൻ മാറിയതായിരുന്നെങ്കിൽ ഈ കാലയളവിൽ നുള്ളിൽ തന്നെ avar അത് പറഞ്ഞേനെ, അവർക്ക് വേണ്ടി നടക്കുന്ന കോലാഹലം ഒക്കെ avar അറിയുന്നുണ്ടായിരിക്കുമല്ലോ....
    ഇതിന്റെ അണിയറ പ്രവർത്തകർക്ക് എപ്പോളും സമയം വൈകിയിട്ടില്ല കാര്യങ്ങൾ സംസാരിച്ച് ഒത്തു തീർപ്പാക്കി ജിപിയെ തിരിച്ചു കൊണ്ട് വരാൻ ഉള്ള ഒരു ശ്രമമെങ്കിലും നടത്തുക..
    നിങ്ങളുടെ seriyalil aare അഭിനയിപ്പിക്കണം aare അഭിനയിപ്പിക്കണ്ട എന്നുള്ളത് നിങ്ങളുടെ സ്വാതന്ത്ര്യം ആണ്.. അത് നിങ്ങൾ ഉപയോഗിക്കുമ്പോൾ നിങ്ങൾ അഭിനയിപ്പിക്കുന്നവരെ പ്രേക്ഷകർ ക്ക് അംഗീകരിക്കാൻ പറ്റിയില്ലെങ്കിൽ അത് കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങൾ പ്രേക്ഷകർക്കുമുണ്ട്.. അത് മറക്കണ്ട

    • @anagha1236
      @anagha1236 Годину тому +2

      Ee heroine valiya porayima ud Ivark heroine look alla chechi look annu ee nadan um ayi thonnunath 💯

    • @PREEETHAKK
      @PREEETHAKK 8 хвилин тому

      Chechikku orukkalengilum livil varayirunnu prekshakar ithram parayunnathu chechu kelkkunnille

  • @paachusss
    @paachusss 2 години тому +67

    പ്രിയ യെ തിരിച്ചു കൊണ്ടു വരൂ. പ്ലീസ്..

  • @prajuz4402
    @prajuz4402 2 години тому +24

    ഇജ്ജാതി ഒരു അവരാതം casting asianet ന്റെ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോന്ന് സംശയം ഉണ്ട്, makers ന്റെ തലച്ചോർ എലി കൊണ്ടുപോയോ🤨😬

    • @raheebashabeer9769
      @raheebashabeer9769 49 хвилин тому +1

      Sathym ithenne njnm parayunne vesiant ingna chathikkal und bt ithra kollatha pair ithuvere knditilla

  • @artistash8258
    @artistash8258 4 години тому +145

    ഞാൻ കരുതി യൂത്തിന് മാത്രമേ സച്ചിയുടെ രണ്ടാം ഭാര്യയെ അംഗീകരിക്കാൻ പറ്റാത്തത് ഉള്ളൂ എന്നാണ്
    ബോയ്സ് and ഗേൾസ് പ്രായ ബേദമില്ലാതെ എല്ലാരും കുറ്റം പറയുന്നുണ്ട്. റെബേക്ക ഫാൻസ് നാട്ടിൽ ഒക്കെ ഒന്ന് ഇറങ്ങി പത്ത് പേരോട് ചോദിച്ച 10 പേരും പുതിയ രേവതിയെ അംഗീകരിക്കാൻ പറ്റാത്തവർ ആണ് 😂
    അമ്മുമ്മ മാർക്ക് കൂടെ യുട്യൂബ് കൊടുത്ത അവരും വന്ന് കമെൻ്റ് ഇടും
    ഇതിന് ഫാമിലി ഓടിയൻസിൻ്റെ ഇടയിൽ ഉള്ള സ്വീകാര്യത കണ്ട് ഞെട്ടി🔥 രേവതിക്ക് ഉള്ള ഫാൻ പവർ

    • @മൈന_56
      @മൈന_56 3 години тому +4

      Rebbeca 🤮🤮🤮

    • @divyakunju
      @divyakunju 3 години тому

      റെബേക്ക ഫാൻസ്‌ എന്നും പറഞ്ഞു ഇറങ്ങിയതൊക്കെ റെബേക്ക കൂലിക്ക് ആളെ വെച്ച് ഇറക്കിയതാണോ ആവോ. CP റെഗുലർ ആയി കാണുന്നവർക്ക് ഇതോട്ടും accept ചെയ്യാൻ പറ്റില്ല.

    • @athira9556
      @athira9556 3 години тому +15

      Rebeca nalla actress ആണ് but ഈ role cheythu വെച്ചത് gp ആയതുകൊണ്ട് അതു ഏറ്റെടുത്ത് ചെയ്യുക പ്രയാസം ആണ്, ഇവിടെ gp allathe വേറൊരാൾ ചെയ്താൽ ഫ്ലോപ്പ് ആണ്, Rebeca revathi ആകാൻ കഷ്ടപ്പെടുന്നു artifical ആയി ചെയുന്നത്

    • @SIGMA77718
      @SIGMA77718 3 години тому

      Sathyam​@@athira9556

    • @artistash8258
      @artistash8258 3 години тому +2

      @@athira9556 കസ്തൂരി മാൻ ടൈമിൽ ഞാൻ റെബേക്കയുടെ കട്ട ഫാൻ ആയിരുന്നു
      ആ റോള് ഗോമതിക്കും ചെയ്യാൻ പറ്റില്ല ഗോമതി ചെയ്ത് വെച്ചത് റെബേക്കയ്ക്കും പറ്റില്ല
      അത് ഈ കാസ്റ്റ് ചെയ്ത ആളുകൾ എന്ന് മനസ്സിലക്കുമോ എന്തോ
      കാസ്റ്റിംഗ് ആയിരുന്നു ഈ സീരിയലിൻ്റെ പ്രധാനപെട്ട പ്ലസ് പോയിൻ്റ് ഇന്ന് ആ കാസ്റ്റിംഗ് നേ കുറ്റം പറയേണ്ടി വരുന്നു

  • @toppgaming1235
    @toppgaming1235 2 години тому +17

    സച്ചിന്റെ അമ്മ റബേക്ക😂😂😂😂😅

  • @mubiek8173
    @mubiek8173 2 години тому +88

    ഗോമതിയി ആവാൻ കുറെ പാടുപെടുന്നുണ്ട് റെബേക്ക 😅😂 ബട്ട്‌ ഗോമതിയി പ്രിയ ചേച്ചിയുടെ ഏഴഴലുത്ത് പോയിട്ട് ഒന്ന് തൊടാൻ പോലും കയില്ല ❤️❤️❤️gp❣️❤️ചേച്ചി തിരിച്ചു വരുന്നത് വരെ ഞാൻ കാണില്ല. റെബേക്ക എത്ര ശ്രമിച്ചാലും ഞങ്ങളെ പ്രിയ ചേച്ചി ആവില്ല

    • @raheebashabeer9769
      @raheebashabeer9769 52 хвилини тому +1

      Avr verthikilla nmmle kond e seriol kanikkukayumilla😢😢.avr e ammachine thanne vech Kure undakum rating 3000 5000 Epidodum .sachinte revu marichu ipo valiyammede koodeya athanu e Rebeca amma

  • @anandank5098
    @anandank5098 2 години тому +23

    Revathiye polle abineyikkan nokkua but pattumilla😂

  • @AbhiKumar-gr6wo
    @AbhiKumar-gr6wo 3 години тому +90

    ആരും പറയുന്നത് നിർത്തരുത് Cp makers നമ്മളുടെ request accept ചെയ്യുന്നതുവരെ പറഞ്ഞുകൊണ്ടിരിക്കണം പ്രേഷകരുടെ അഭിപ്രായം സ്വീകരിച്ച് തിരിച്ചുകൊണ്ടുവന്നിട്ടുണ്ട് Ammayariyathe സീരിയലിലെ hero ആയ നിഖിൽ ചേട്ടനെ

  • @SujaPramod-su2dl
    @SujaPramod-su2dl 2 години тому +16

    പ്ലീസ് റെബേക്ക ഇതിൽ നിന്നും ഒഴിഞ്ഞു പോവു ഈ റോൾ ഒട്ടും ചേരുന്നില

  • @Snehaunni-uz3ry
    @Snehaunni-uz3ry 3 години тому +42

    ഇങ്ങനെ പോയാൽ റബേക്ക കുറെ വിയർക്കേണ്ടി വരും കാരണം ജിപി വളരെ നാച്ചുറലായി ചെയ്ത റോൾ എക്സ്പ്രഷൻസ് വാരി കോരിയിട്ട് വൃത്തികേടാക്കുന്നു. പ്ലീസ് ഒന്നെങ്കിൽ ജിപിയെ തിരിച്ചുകൊണ്ടുവരിക അല്ലെങ്കിൽ പുതിയ ഒരു ആക്ട്രസിനെ വെക്കുക 😰🙏

  • @aleenabiju1193
    @aleenabiju1193 3 години тому +72

    ചന്ദ്രമതിയുടെ അട്ടഹാസം സഹിക്കുമ്പോഴും
    അരുൺ❤️പ്രിയ combo കാണാം എന്നുള്ള ആശ്വസം ആരുന്നു ... ഇനി അതുണ്ടാവില്ലല്ലോ 😥

  • @munnasachin7724
    @munnasachin7724 3 години тому +58

    Rebecca orupad kashtapedunnund...😂😂

    • @gayathris2654
      @gayathris2654 Годину тому

      Kashtapettitt valya kaaryam onnumilla

  • @ManjuManju-bv4uo
    @ManjuManju-bv4uo 2 години тому +9

    ഗോമതി പ്രിയ തന്നെ മതി തിരിച്ചു കൊണ്ട് വരൂ പ്ലീസ്

  • @Chinnuz007
    @Chinnuz007 4 години тому +136

    Old revathiyee miss cheyunnu🙂🤌🏻

  • @sibiva3406
    @sibiva3406 2 години тому +16

    ഗോമാതി പ്രിയയെ തിരിച്ചു കൊണ്ട് വരൂ എന്ന് എല്ലാവരും പറയുന്നത് അവർ ഈ കഥാപത്രത്തിനെ നമുക്ക് മുൻപിൽ അവതരിപ്പിച്ച രീതി വെച്ച് ആണ്. റാബേക്ക മുൻപ് ചെയ്തതൊക്കെ അത്യാവശ്യം ബോൾഡ് ആയ കഥാപാത്രങ്ങളെ ആണ്,അത് കൊണ്ട് തന്നേ ഇതിലെ പാവപെട്ട വീട്ടിലെ രേവതി ആയി അവർ വരുമ്പോൾ ആർക്കും അത് അംഗീകരിക്കാൻ പറ്റുന്നില്ല .രണ്ടു പേരും അവരുടേതായ മികച്ച കഴിവുകൾ ഉള്ളവർ തന്നെ ❤️

  • @shahabanathsajeevan5473
    @shahabanathsajeevan5473 Годину тому +15

    17 ലക്ഷം എന്ന് കേട്ടപ്പോൾ എല്ലാവരും ഞെട്ടി..... റബേക്കാ മാത്രം ഞെട്ടിയില്ല... പഴയ രേവതി ആയിരുന്നെങ്കിൽ ആ ഞെട്ടൽ മുഖത്തു കണ്ടേനെ..... റബേക്കാ പോര....

    • @raheebashabeer9769
      @raheebashabeer9769 51 хвилина тому

      Sathym ivl entho kanikunnu onnum angad work aknilla ithara bad replcmnt aadyat kaana che ingna vesiante chathikkal und bt ithra mosham pair ne ithuvere kodtha kndkilla great 👍 e seriol nashichu pandaramadangatee

    • @godavarilekshmi
      @godavarilekshmi 38 хвилин тому

      Mister....17 lakhs vaangi ennu aa pacha churidar itta pennu aadyame thanne rebeca yodu paranju.....ath kandille.....avaru aadyame arinju....ennitt ath chandra de aduth chodikkukayum cheythu.....pinnem pinnem njettan enthaa pranthu indoo....rebeca de expression thanne aarunn avide correct.....athine presence of mind ennu parayum...avide veendum avaru njettanda

  • @ambily5711
    @ambily5711 3 години тому +70

    ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡിൽ ഈ സീരിയലിന് ആണല്ലോ ഞാൻ ഏറ്റവും കൂടുതൽ പ്രാമുഖ്യം കൊടുത്തു വോട്ട് രേഖപ്പെടുത്തിയതെന്ന് ഓർക്കുമ്പോൾ ദേഷ്യവും സങ്കടവും തോന്നുന്നു

    • @anushaanil5366
      @anushaanil5366 3 години тому +10

      Award iniyum undaakumallo. Ivarku kittathe irikkan vendi enkilum vere aarkenkilum vote cheyyum. Arun & Medha ye support cheyyum😌

    • @ambily5711
      @ambily5711 3 години тому +1

      ​@@anushaanil5366sure

    • @SreejithharishmaSreejithharish
      @SreejithharishmaSreejithharish 2 години тому +4

      ഞാനും 😢

    • @Anutara-c2e
      @Anutara-c2e 2 години тому +4

      ​@@SreejithharishmaSreejithharisharun Priya illathe..onnumallado..avande acting okey poyi

    • @raheebashabeer9769
      @raheebashabeer9769 45 хвилин тому

      Athe oro award vangumpuyum nmml santhoshichath ethrayann parayan vakkukal illa.avr oro award vangukumpo ithokke pora iniyum kiittanm enne thonitullu. Athrykk adipoli ayirunnallo seriol angnathe seriol alle ingnathe avasthayil akiyath alochikumpo 😢😢😢 entha cheyyaa parama viddikal aayipoayallo makers 😢😢 .

  • @anju3747
    @anju3747 2 години тому +9

    ഞാൻ ആരെയും കുറ്റം പറയുന്നില്ല. ഒന്നേ പറയാനൊള്ളൂ.
    #bringbackgomathipriya

  • @VijayLaluMathew
    @VijayLaluMathew 2 години тому +9

    GP യെ തിരികെ കൊണ്ട് വാ.. ദയവ് ചെയ്ത്.. ഇനിയും എങ്ങനെ ആണ് ഞങ്ങൾ അപേക്ഷിക്കണ്ടത്.. ഞങ്ങൾക്ക് ഒരു അര മണിക്കൂർ സന്തോഷത്തോടെ കണ്ട് എല്ലാ stress യും വേദനകൾ മറക്കാൻ വേണ്ടി മാത്രം അല്ലാതെ ഞങ്ങൾക്ക് ഒരു നേട്ടവുമില്ലലോ..! നിങ്ങൾക്ക് ല്ലേ ഇതു കൊണ്ട് ഗുണം 😢 എന്നിട്ടും നിങ്ങൾ എന്തെ ഞങ്ങൾക്ക് ഒരു വില തരാത്ത 😢😢
    Please Bring Back പ്രിയേച്ചി 🥹❤️

  • @artistash8258
    @artistash8258 4 години тому +86

    അന്യഭാഷാ നടി ഗോമതി പ്രിയ രേവതി ആയി അഭിനയിച്ചു
    ഇപ്പൊ മലയാളി റെബേക്ക ഗോമതി ആയി അഭിനയിക്കുന്നു
    എന്ത് ചെയ്തിട്ടും രേവതി ആവുന്നില്ല

  • @aswathyrajesh7842
    @aswathyrajesh7842 3 години тому +68

    ഇതിൻ്റെ പ്രമോകൾ കാത്തിരുന്ന ഒരു സമയമുണ്ടായിരുന്ന്ഇപ്പോൾ കാണാൻ തോന്നുന്നില്ല പ്രിയ എന്തു ഭംഗിയായിട്ടാണ് അഭിനയിച്ചത് അവരെ കാണുമ്പോൾ ഉണ്ടായിരുന്ന സന്തോഷം 😢😢😢

    • @FathimaRameesa-u6f
      @FathimaRameesa-u6f 3 години тому +1

      Morningum nightum waitingayirunnu promokk polum

    • @FathimaRameesa-u6f
      @FathimaRameesa-u6f 3 години тому +4

      ellavarum nannayi artificialayittu actteyyndu😅

    • @aswathyrajesh7842
      @aswathyrajesh7842 3 години тому +2

      @@FathimaRameesa-u6f എല്ലാവരും ജീവിച്ചു അഭിനയിക്കുകയായിരുന്നു എന്നാല് ഇപ്പൊ എല്ലാവരും ജീവിക്കാൻ വേണ്ടി അഭിനയിക്കുന്നു

  • @sajinikunjus7556
    @sajinikunjus7556 2 години тому +13

    രേവതിയായി വന്ന നടിയുടെ അഭിനയം കമലദളത്തിലേ മോഹൻലാലിന്റെ കാരക്റ്റർ മമ്മൂട്ടി ചെയ്ത പോലെയുണ്ട്. ഗോമതി അഭിനയിക്കയല്ല ജീവിക്കുകയായിരുന്നു.. നിങ്ങളുടെ അഭിപ്രായം എന്താ

  • @dineshdinu8576
    @dineshdinu8576 2 години тому +8

    ഇതിലും നല്ലത് നിർത്തി പോവാ 😂😂ഒട്ടും മാച്ച് ഇല്ല

  • @Math_Pedagogue_123
    @Math_Pedagogue_123 3 години тому +51

    ഉടുപ്പ് മാറ്റുന്നപോലെ നായികയെ മാറ്റാൻ അന്നെങ്കിൽ ആദ്യമേ നിങ്ങൾ ഉദ്ദേശിക്കുന്ന ആളുകളെ കൊണ്ട് അഭിനയിപ്പിക്കരുന്നല്ലോ ഇത് ഒരുമാതിരി മോശം ആയി പ്പോയി so bad..

  • @Math_Pedagogue_123
    @Math_Pedagogue_123 3 години тому +71

    ഈ സീരിയൽ ഇനി താഴോട്ട് ആരിക്കും കുതിക്കുന്നത് 🤣🤣

  • @Anutara-c2e
    @Anutara-c2e 2 години тому +9

    ആ സച്ചിടെ അഭിനയം കൂടി കളഞ്ഞു

  • @divyakunju
    @divyakunju 3 години тому +89

    ഇരിക്കുന്ന കൊമ്പ് മുറിച്ച CP ടീം👌

  • @athirachinju3113
    @athirachinju3113 3 години тому +19

    പ്രിയയെ തിരിച്ചു കൊണ്ട് വന്നൂടെ plzzz..😢 pazhaya sachi revathi combo ethra nannayirunnuu avare kanaan vendi മാത്രം കാണുന്ന സീരിയൽ ആരുന്നു അത്രയ്ക്ക് ഇഷ്ട്ടം ആയതുകൊണ്ട് അല്ലെ എല്ലാവരും പ്രിയയെ തിരിച്ചു കൊണ്ട് വരാൻ പറയുന്നത് plzzz ഒന്ന് തിരിച്ചു കൊണ്ട് വരൂ നമ്മുടെ രേവതിയെ 😢😢😢😢

  • @AnjanaSreekumar-cl8qj
    @AnjanaSreekumar-cl8qj 3 години тому +37

    ഞങ്ങളുടെ ഗോമതി പ്രിയ രേവതിയായി ചെമ്പനീർ പൂവിലേക്ക് തിരികെ കൊണ്ടുവന്നില്ലെങ്കിൽ സീരിയൽ നിർത്തി പോകുന്നതാണ് നല്ലത്

  • @sukanyapanthariyil836
    @sukanyapanthariyil836 3 години тому +19

    രേവതി എന്ന കഥാപാത്രത്തെ ഇത്രയും ബോർ ആയി കാണും എന്നു വിചാരിച്ചില്ല

  • @SandhyaManoj-qo1vk
    @SandhyaManoj-qo1vk 4 години тому +55

    ഇതൊരിക്കലും രേവതിയല്ല ഇത് സച്ചിയുടെ ചേച്ചി കഥാപാത്രമാണ്. അവർ വിദേശത്തായിരുന്നു ഇപ്പോഴാ അവരുടെ കഥാപാത്രം എൻട്രി ചെയ്തത് അങ്ങനെ കരുതാന ഇപ്പോൾ ഞങ്ങൾക്ക് ഇഷ്ടം അല്ലാ അങ്ങനെയേ തോന്നുന്നുള്ളൂ 💯💯

  • @Ajaythomas-eh3gq
    @Ajaythomas-eh3gq 4 години тому +170

    ഗോമതി ചേച്ചി പുഷ്പം പോലെ ചെയ്ത റോൾ റബേക്ക ചെയ്തു ഒപ്പിക്കാൻ വല്ലാതെ പാടുപെടുന്നുണ്ട്. അതാണ് ഒരു റിയൽ ആക്ടറിന്റെയും ഒരു റീൽ ആക്ടറിന്റെയും വ്യത്യാസം 😢😢

    • @merinroy1888
      @merinroy1888 4 години тому +11

      Exactly 💯

    • @canreviewanything3641
      @canreviewanything3641 4 години тому +17

      But Gomathi can play only as Revathy . Rebecca can play as many characters

    • @divyakunju
      @divyakunju 3 години тому +2

      ​​@@canreviewanything3641 ഗോമതിടെ റേഞ്ച് അറിയില്ല അല്ലെ. ഒന്ന് ചികഞ്ഞു നോക്ക്. കുറേ പൊട്ടക്കിണറ്റിലെ തവളകൾ ഇറങ്ങീട്ടുണ്ട്.

    • @athira9556
      @athira9556 3 години тому +3

      സത്യം,

    • @ShuhujamolShuhujamol
      @ShuhujamolShuhujamol 3 години тому +5

      Athee ath pointtt❤❤

  • @ShantyRaju-w6s
    @ShantyRaju-w6s 3 години тому +42

    എനിയ്ക്ക് ഇപ്പൊ ഒട്ടും ഇഷ്ടമല്ലാത്ത സീരിയൽ CP ആണ് ഗോമതി ചേച്ചി പോയി അതോടെ ഞാനും ഏഷ്യാനെറ്റിൽ നിന്ന് 7:30ന് രാജിവച്ചു😤

  • @SheebaV-r3r
    @SheebaV-r3r 3 години тому +47

    എത്ര മനോഹരമായാണ് ഗോമതി അഭിനയിച്ചിരുന്നത്... അനായാസമായി എല്ലാ ഭാവങ്ങളും ഫലിപ്പിച്ച ഗോമതിയെ ഒഴിവാക്കിയപ്പോൾ എന്ത് നേട്ടമാണ് അണിയറ പ്രവർത്തകർക്ക് ഉണ്ടായത്.....

  • @SaliniS-ij8bh
    @SaliniS-ij8bh 4 години тому +86

    Rebaca എന്താ കാണിച്ചു കൂട്ടുന്നേ എത്ര ശ്രമിച്ചാലും പറ്റില്ല നമ്മുടെ രേവതി ആവാൻ. കഷ്ടം

  • @varsha6026
    @varsha6026 3 години тому +23

    എന്താ ഏഷ്യാനെറ്റെ എത്ര പറഞ്ഞാലും മനസിലാവാതെ... ഞങ്ങടെ gp ye ഒന്ന് കൊണ്ടുവാ.... ഞങ്ങളുടെ മനസ്സിൽ പതിഞ്ഞ രേവതി അതാണ്... എന്റെ 3 വയസ്സായ മോൻ പോലും ഇപ്പോ cpde ടൈമ് ആയ കരയാ പഴയ രേവതിയെ കാണണം എന്ന് പറഞ്ഞിട്ട്.. ഒന്ന് മനസിലാക്കു ഞങൾ പ്രേക്ഷകരെ 😢

  • @JaishaSudheesh
    @JaishaSudheesh 3 години тому +20

    സച്ചിയെ കാണാൻ തോന്നുന്നില്ല ഇത്രയും നാൾ കൂടെ അഭിനയിച്ച actressine ഒഴുവാക്കിട്ട്. ഇങ്ങനെ കൂൾ ആയി അഭിനയിക്കാൻ 7. 30 to 8 pm നല്ല സിനിമകൾ കാണാൻ അവസരം ഉണ്ടാക്കിയ ഏഷ്യാനെറ്റ്‌ താങ്ക്സ്

    • @Uma-eh8gf
      @Uma-eh8gf 3 години тому +8

      Arun നെ കുറ്റം പറയുന്നതിൽ എന്ത് അർഥം ആണുള്ളത്. പുള്ളി പുള്ളിയുടെ ജോലി ചെയ്യുന്നു, അത്രേ ഉള്ളു. അല്ലാതെ കൂടെ അഭിനയിക്കുന്ന നടി ഇല്ലെന്ന് കരുതി ആക്ടിങ് നിർത്താൻ പറ്റുമോ.. അതും ആദ്യത്തെ സീരിയൽ.. കുറ്റം പറയാൻ എളുപ്പം ആണ്.

    • @hridyaharinarayanan8341
      @hridyaharinarayanan8341 2 години тому +6

      Ayal enthu cheyan aane. Ayale kuttam parayaruth Gpye pole popular alla arun mathramalla malayalathil mathram ulla oru thudakkakaran aanu athond Onnum cheyan pattilla. Venel ith ozhivakkam athond ayalk valiya nashtam undavum karanam asianet poloru channel allel pinakkiyal pine othungy pokum athondavum. Pine arun mathramallalo mattellarum gomathiyude koode abhinayichavaralle avararum onnum parayunillalo. Athomd Arunine vitteku

  • @nalinikumaran1218
    @nalinikumaran1218 38 хвилин тому +1

    Previous Revathi was so natural and good actress , she should be back in the serial

  • @MumthasA-u5w
    @MumthasA-u5w 3 години тому +27

    ഇനി ഈ സീരിയൽ ആരും കാണില്ല

  • @BijuRejitha-hm5pl
    @BijuRejitha-hm5pl 2 години тому +7

    നുറു ശതമാനം ഗോമതി പ്രിയ മതി

  • @Myworld-mr6bg
    @Myworld-mr6bg 3 години тому +14

    Gp യെ അവർ കൊണ്ട് വരില്ല
    ഇത് കാണാതിരിക്കുക
    Rating കുറയുമ്പോൾ മനസിലാക്കട്ടെ

  • @Chilangaappu
    @Chilangaappu 3 години тому +39

    രേവതിയാവാൻ പ്രിയക്ക് മാത്രമേ പറ്റൂ

  • @amithas2013
    @amithas2013 3 години тому +21

    ഇതൊക്ക നല്ല എപ്പിസോഡ് ആയിരുന്നു. പ്രിയ പോയതിനു തൊട്ടു പിന്നാലെ ഇതു ഷൂട്ട്‌ ചെയ്തു. ഇതിന്റെ makersinu അറിയാം പ്രിയ പോയാൽ വലിയ വിഷയം ആകുമെന്ന് അതുകൊണ്ട് തന്നെ നമ്മൾ കാത്തിരുന്ന എപ്പിസോഡുകൾ ന്യൂ നായിക വന്നപ്പോൾ എടുത്തു ഇട്ടു 😏

    • @deepakvijayan97
      @deepakvijayan97 3 години тому +3

      No Tamizhile athe order il thanneyanu Serial pokunnathu

  • @മൈന_56
    @മൈന_56 4 години тому +36

    അങ്ങനെ ചെമ്പനീർ പൂവിനെ മ്മൾ മറക്കാൻ പോകുന്നു മ്മക്ക് മ്മടെ Aase തന്നെ മതിയേ
    ഇനി മ്മൾ ഈ ബോറിങ് പൂവ് കാണില്ല അറിയാതെ പോലും കാണില്ല 🥱🥱🥱

  • @Zoom-ev8jz
    @Zoom-ev8jz 3 години тому +18

    Cp rating kurayate എന്നാലേ ഇവർ പഠിക്കൂ 😏😏

  • @PraveenaTT
    @PraveenaTT 2 години тому +3

    ഞങ്ങളെ രേവതിയെ വേണം 💪💪

  • @Uma-eh8gf
    @Uma-eh8gf 3 години тому +34

    മുന്നേ sw ത്തിന്റെ popularity എനിയ്ക്ക് മനസ്സിലായത് lockdown വന്ന് അത് കുറച്ച് കാലം നിർത്തി വെച്ചപ്പോഴും, അതിലെ sajin ന്റെ birthday വന്നപ്പോഴും ആയിരുന്നു. Feed മൊത്തം ഇതായിരുന്നു. Gp മാറിയപ്പോഴാണ് cp ഇത്രയും പേര് കാണുന്നുണ്ട് എന്ന് മനസ്സിലായത്. Fb ൽ ഉണ്ട് discussion. Fans ൽ ചെറിയ കുട്ടികൾ പോലുമുണ്ട്. ഇതൊന്നും കാണാതെയും അറിയാതെ യും ഇരിയ്ക്കുന്ന കൊമ്പ് ആണല്ലോ ഇതിന്റെ പ്രൊഡ്യൂസർ മുറിച്ചത് എന്ന് ആലോചിയ്ക്കുമ്പോൾ ആണ്.. എന്ത് പറഞ്ഞ് ആണ് പുള്ളി ഇതിനെ ന്യായീകരിയ്ക്കുക എന്നൊരു കൗതുകം.

  • @ajovarghese5372
    @ajovarghese5372 3 години тому +39

    അവളുടെ face expression🥵 നോക്ക് ചെമ്പനീർ പൂവ് നശിപ്പ് തുടങ്ങി റെബേക്ക കോളില്ല ഓവർ ആക്ടിങ്
    #bringbackgp #asianet

  • @ManjushaManjusha-i6o
    @ManjushaManjusha-i6o Годину тому +4

    ന്യൂ രേവതി ശരി ആവുന്നില്ല സച്ചിക്ക് ചേരുന്നേ ഇല്ല 😔

  • @ashhhJithhh03
    @ashhhJithhh03 2 години тому +8

    ഈ റെബേക്ക എന്തുവാ ഈ കാണിക്കുന്നേ 😂. വെകിളി പിടിച്ച പോലെ എന്തൊക്കെയോ കാട്ടി കൂട്ടുന്നു 😂. Gp യെ imitate ചെയ്യാൻ നോക്കി utter flop ആവുന്നുണ്ട്. റെബേക്ക അവരുടെ style of acting തന്നെ എടുത്താൽ ഇത്ര ബോറാവില്ല

  • @athirachinju3113
    @athirachinju3113 2 години тому +14

    Bring back Gp🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢😢😢

  • @purple_novia
    @purple_novia 2 години тому +12

    ❌️❌️❌️IMPORTANT❌️❌️❌️
    guys,#bringbackgp ,acting kollula ennokke parayam
    Othiri degrading and bodyshaming okke kaanunnu comments il.
    Its too much, I too a gurl.
    Itrem toxic venda
    Stop pulling down others
    Its a request
    🙏🏻🙏🏻🙏🏼.

    • @greenparrot5328
      @greenparrot5328 2 години тому

      Ichiri koodi pokunnu.avarkk handle cheyyavunnathilum appuram aakunnu.makers avasaram muthaleduth reach koottan nokkunnu

    • @purple_novia
      @purple_novia 2 години тому +5

      ​@@greenparrot5328 orothanmaar parayunna kettal തൊലി urinj pokum
      Oru പെണ്ണ് enna consideration kodukkande
      Nalla cyber bullying
      Gp fens toxic enna verunne purath😢

    • @Arathysv
      @Arathysv 2 години тому +2

      ​@@purple_novia അതെ പ്രിയ കൂടി ബാധിക്കും

    • @ShabeeraAsraf
      @ShabeeraAsraf 7 хвилин тому

      ​@@purple_novia ശെരിയാണ്. Criticise ചെയ്യാം പക്ഷെ അത് അവരെ ആക്ഷേപിച്ച് കൊണ്ടാകരുത്.makers പ്രിയയെ മാറ്റിയതിന് അവരെ പറഞ്ഞിട്ടെന്ത് കാര്യം.അതിനേക്കാൾ നല്ലത് ഈ സീരിയൽ കാണാതിരിക്കുന്നതല്ലേ

  • @KuttyKnowledgekutty
    @KuttyKnowledgekutty 4 години тому +52

    ചെമ്പനീർപ്പൂവ് തുടർന്നും കാണാനുള്ള ആഗ്രഹം കൊണ്ടാണു GPയെ തിരികെ കൊണ്ടുവരാൻ എല്ലാവരും ഇങ്ങനെ പറഞ്ഞോണ്ടിരിക്കുന്നത്. അതു കേൾക്കുന്നുപോലുമില്ല ഇതിൻ്റെ Makers. ഇപ്പോൾ ആ ഒരു feel കിട്ടുന്നില്ല. മറ്റൊരു സീരിയൽ കാണുന്ന പോലെയുണ്ട്. ഇഷ്ടപ്പെടാത്തതുകൊണ്ടുതന്നെ Serial കാണുന്നത് നിർത്തുന്നു. പ്രേക്ഷകർക്കുവേണ്ടിയായിരുന്നില്ലേ നിങ്ങളിതൊക്കെ നിർമിച്ചിരുന്നത്??? Bye comment edan polum ee vazhiku Eni varilla

    • @resmikv4244
      @resmikv4244 Годину тому

      ചിറകടിക്കും ആ സൈ കാണു

  • @BijuRejitha-hm5pl
    @BijuRejitha-hm5pl 2 години тому +8

    ഗോമതി പ്രിയ ഇല്ലാത്തതു കൊണ്ട് കാണാൻ പോലും തോനുന്നില്ല

  • @ajovarghese5372
    @ajovarghese5372 4 години тому +65

    പ്രിയയുടെ acting ന്റെ ഏഴയിലത്തു വരില്ല റബേക്ക രേവതി പ്രിയയുടെ കൈകളിൽ ആണ് ഭദ്രം

  • @reshmak6866
    @reshmak6866 2 години тому +7

    Rebecca looks older than arun and her physical features does not suit this role. She has high height nd weight roles suited for lawyer nd police.

    • @raheebashabeer9769
      @raheebashabeer9769 38 хвилин тому

      Sathym aakara vadiv okke revathi aayit ang ulkollan kayenilla aarku. Patnilla sachide revu aayit kanan .

  • @Anutara-c2e
    @Anutara-c2e 2 години тому +8

    എന്റെ വീട്ടിൽ 7:30 യ്ക്ക് ചെമ്പനീർ പൂവ് പഴയ episode കാണുന്ന ഞാനും എന്റെ family . GP കാണാൻ മാത്രം❤ GP വരുമോ #Asianet

  • @sivansivan6550
    @sivansivan6550 3 години тому +22

    പ്ലീസ് ഈ രേവതിയെമറ്റിയൽ സിരിയൽ നാനവും

  • @parvana1625
    @parvana1625 3 години тому +34

    അന്യ ഭാഷ നായിക ആയതുകൊണ്ട് അവരെ nice ആയി ഒഴിവാക്കി കൂടുതൽ malayalam popular actress ആയ റബേക്കയെ replace ചെയ്തു. രേവതി എന്ന character ഗോമതി പ്രിയ എന്ന നടിയുടെ കൈയ്യിൽ ഭദ്രം ആയിരുന്നു.
    കാണുന്ന viewers നെ മണ്ടന്മാരാക്കാൻ പണ്ടേ Asianet ഒരു കഴിവുണ്ട് 😏

    • @anujose5009
      @anujose5009 2 години тому +5

      ഇതാണ് reason എന്ന് ആരാ പറഞ്ഞത് വെറുതായി ഓരോന്നും പറഞ്ഞോണ്ട് ഇറങ്ങിക്കോളും

    • @rarimas8708
      @rarimas8708 2 години тому +6

      ​@@anujose5009Athe.. Gomatipriya yude Tamil serial le promo kandarinnu avar athinu priority koduthu valare happy aayit nilkunnu..avarku 2 um koode patathillayirikum.. but ith vallathum paranjal fans Karu vann nammale panjikkidum😂😂😂

    • @Jasmine_Princess-j6r
      @Jasmine_Princess-j6r 2 години тому

      ​@@rarimas8708Profile MHRW❤

    • @VijayLaluMathew
      @VijayLaluMathew 2 години тому +5

      ​@@anujose5009 rebacca തെന്നെ live യിൽ പറഞ്ഞേയൊരു കാര്യം ഉണ്ട്.. അവർ കളിവീട് ചെയ്യുമ്പോ തെന്നെ CP യിൽനിന്നും കാൾ വന്നെന്ന്.. അതെങ്ങനെ...????? ഒന്ന് പറയുമോ

    • @VijayLaluMathew
      @VijayLaluMathew 2 години тому +8

      ​@@rarimas8708അവർ ഇതിനു മുൻപ് മൂന്ന് serials ഒരുപോലെ കൊണ്ട് പോയിട്ടുണ്ട് അത്രയ്ക്കും dedicated person ആണ് അവർ.. ഇപ്പോ രണ്ട് സീരിയൽ കൊണ്ട് പോകാൻ പറ്റില്ല എന്നോ 😅..

  • @snehasurendran1247
    @snehasurendran1247 2 години тому +6

    Please replace Revathi... we want Gomati Priya as revathi

  • @athira9556
    @athira9556 4 години тому +50

    ചന്ദ്രയുടെ കള്ളം എന്താണ് ഇത്ര പെട്ടന്ന് പിടിച്ചത് gp പോയത് മുക്കാൻ ആകും,, ഇതൊന്നും kandit entho സന്തോഷിക്കാൻ കഴിയുന്നില്ല, ഇഷ്ടത്തോടെ കാണാൻ കഴിയുന്നില്ല,, സ്വന്തം എന്ന് കരുതിയത് നഷ്ടപ്പെട്ട് പോലെ ഒരു ഫീൽ മിസ് you gp😢❤

    • @deepakvijayan97
      @deepakvijayan97 4 години тому +5

      Alla Tamizhile Pole thanneyanu kanikkunnathu

    • @Uma-eh8gf
      @Uma-eh8gf 4 години тому +5

      തമിഴിലെ അതേ order ൽ ആണ് പോകുന്നത്.

    • @Neethu.R1234
      @Neethu.R1234 3 години тому +10

      ​@@deepakvijayan97നാണം കേട്ട വർഗ്ഗങ്ങൾ എന്നിട്ട് തമിഴ് copy അടിക്കാൻ നാണമില്ലേ

    • @deepakvijayan97
      @deepakvijayan97 3 години тому +2

      @@Neethu.R1234 atha nallathu allenkil ivanmaru kolamakkum

  • @MithunRaiser
    @MithunRaiser 2 години тому +19

    മല്ലൂസിന് Instagram, Facebook, youtube തുറക്കാൻ പറ്റുന്നില്ല. മൊത്തം Gomathypriya bring back,come back എന്തൊക്കെയാടാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നേ.. ഈ ഗോമതി പ്രിയ എന്ന നടിയ്ക്കു വേണ്ടി കേരളം ഇത്ര waiting 🔥🔥 ഈ സീരിയൽ ഒന്ന് hot star പോയി 1st episode തൊട്ട് കണ്ടു. ഒരു ദിവസം രാവിലെ വേറെ ഒരു നടി കോലം വരയ്ക്കുന്നു. അപ്പോൾ പഴയ നടി.. പുതിയ രേവതി അഭിനയിക്കാൻ പാടുപെടുന്നു. ഇതിന്റെ producer ഒരു ഭൂലോക പൊട്ടൻ തന്നെ എന്തായാലും ഈ സിരിയൽ കാണൽ നിർത്തി ഞാൻ

  • @achukannan418
    @achukannan418 2 години тому +10

    മുമ്പ് 7:30 ആകാൻ കാത്തിരിക്കുമായിരുന്നു ഇപ്പൊ 7:30 ആയാലെന്താ 8:30ആയാലെന്താ ക്ലിപ്പിങ് പോലും pous അടിച്ചു വെച്ചിട്ട coment ഇടുന്നെ

  • @DarkNeethu
    @DarkNeethu 3 години тому +17

    എനിക്ക് കാണുബോൾ സങ്കടം വരുന്നു 😢😢

  • @NandanaHaridas
    @NandanaHaridas 2 години тому +6

    Rebeccaye personally ishtam ulla oralanu but ee serialil entho apt avunilla actingum oru sugamilla

  • @anjalik2277
    @anjalik2277 2 години тому +8

    Producer cheythath pottatharam ayi poyi. Director, actress, script writer ellarayum matti. Anubhavikkum nigalle mr. Dr shaju. Orupad perude kannire unde

    • @anagha1236
      @anagha1236 40 хвилин тому

      Ivale heroine akan ival Paisa kodthu athakum reson

  • @vpopzienz8502
    @vpopzienz8502 4 години тому +28

    പ്രേക്ഷകർ പറഞ്ഞിട്ട് ആരെയെങ്കിലും മാറ്റിയിട്ട് തിരിച്ചു കൊണ്ടുവന്നിട്ടുണ്ടോ. So വെറുതെ പറയാം എന്നെ ഉള്ളു

    • @deepakvijayan97
      @deepakvijayan97 4 години тому +10

      Ammayariyathe Ambadi

    • @SachiRevathy
      @SachiRevathy 4 години тому +7

      Yew ond ambadi arjunane kondu vanittund

    • @AbhiKumar-gr6wo
      @AbhiKumar-gr6wo 4 години тому +3

      ഉണ്ട്

    • @raheebashabeer9769
      @raheebashabeer9769 38 хвилин тому

      Seetha seeiolil kond vnnkke shanu marichit pinna thirich vnne athu ellrum ingna prshnam akitaa ivrk ithokke pullu vila nmmde feelingsn

  • @sujithasujitha2766
    @sujithasujitha2766 Годину тому +2

    അണയാൻ പോകുന്ന വിളക്കിന്റെ ആളി കത്തൽ പ്രിയ പോയതോടെ ചെമ്പനീർ പൂവ് കരിഞ്ഞു പോയി

  • @shajeelasulthan561
    @shajeelasulthan561 3 години тому +33

    ഇപ്പോ ഈ സീരിയൽ പത്തരമാറ്റ് കാണുമ്പോൾ ഉണ്ടാകുന്ന ഫീലേ ഉള്ളൂ...
    അതു കാണൽ നിർത്തിയത് പോലെ എല്ലാരും ഇതും നിർത്തിക്കോളും...

    • @jyothiayyppadas6020
      @jyothiayyppadas6020 3 години тому +14

      പത്തരമാറ്റിന്റെ പൂജയും ഹോമവും ഫലം കണ്ടു അതാണ് CP ടീമിന്റെ ബുദ്ധിയും വിവേകവും നഷ്ടപ്പെട്ടത്

    • @suchitrasreejith8044
      @suchitrasreejith8044 3 години тому +3

      Satyam kanan polum thonnarilla

    • @riykhalid2273
      @riykhalid2273 3 години тому +4

      Nirthilke

    • @shajeelasulthan561
      @shajeelasulthan561 3 години тому +8

      എന്തായാലും സച്ചിക്ക് കണ്ണുകിട്ടിയതാ... ആദ്യത്തെ സീരിയൽ തന്നെ ഇത്രയും പോപ്പുലർ ആയില്ലേ... ഇനി സച്ചിക്ക് നൂരാൻ പറ്റുമെന്ന് തോന്നുന്നില്ല.... 😔

  • @aiswaryab2517
    @aiswaryab2517 2 години тому +9

    Deivathina orth old revu na kond varuuuy🙂 rebecca oru abhinaya simham thanna uyyoh chirich chath😹😹😹😹 we want our gp back as revathy

  • @kavya-v4u
    @kavya-v4u 3 години тому +16

    Ethra nalla reethiyil povanda serial aayirunnu. Promo koodi repeat adich kaanuayirunnu. Ippo pause cheyth comment cheyyanda avastha😮
    Ivarkk ith nalla reethiyil kondupokan interest illa thonnunu

  • @sheejanair4246
    @sheejanair4246 3 години тому +30

    Njaan episode kandilla.. ivide vannu Priye thirichu kondu varaanulla request idaan ennu vicharichu..😢 ee episode okke kannaan bhayangara excited aayirunnu, pakshe Asianetum, CP makersum ellam kallanju kullichu.. 😢😢😢😢 they give a damn respect to the viewers..😔😔

  • @sanufsanu9952
    @sanufsanu9952 Годину тому +1

    അമ്മയറിയാതെ എന്ന സീരിയലിൽ അമ്പാടി മാറിയപ്പോൾ തിരിച്ചു കൊണ്ടുവന്നപോലെ .. പഴയ രേവതിയെയും തിരിച്ചു കൊണ്ട് വരണം

  • @മൈന_56
    @മൈന_56 3 години тому +8

    #BringbackourGP#

  • @ponnu1075
    @ponnu1075 2 години тому +2

    ഇപ്പോൾ സീരിയലിൽ അഭിനയിക്കുന്ന ഒട്ടുമിക്ക നടീനടന്മാർ റിയൽ അഭിനയം അല്ല റീൽ അഭിനയം ആണ്.... ഒരു കഥാപാത്രത്തിനും ജീവനില്ല... ഗോമതി തിരിച്ചുവരിക

  • @Kebin-w6x
    @Kebin-w6x 4 години тому +38

    ആർക്കേലും comments dlt ആക്കാൻ പഠിക്കണമെങ്കിൽ comtact DR. Shaju producer of CP. കുത്തിയിരുന്ന് dlt akki therum🤣🤣

    • @lachu7193
      @lachu7193 3 години тому +1

      Ahaa athum thudangiyo

    • @Lekshmyyyy
      @Lekshmyyyy 3 години тому

      Enthokke mandatharam 😮
      UA-cam glitches aan😂

    • @godavarilekshmi
      @godavarilekshmi Годину тому

      enthonnu foolishness aanu ee parayunne

  • @GR.Learns
    @GR.Learns 2 години тому +4

    Rebecca എങ്ങനെ perform ചെയ്താലും bore ആണ് 🙆‍♀️

  • @aryasobha3777
    @aryasobha3777 2 години тому +5

    ഞാൻ അങ്ങനെ സീരിയൽ ഒന്നും കാണാറില്ല. ചന്ദ്രകാന്തം ആദ്യത്തെ നന്ദയും ഗൗതവും തമ്മിലുള്ള കോമ്പിനേഷൻ ഒക്കെ നല്ലതാണല്ലോന്ന് കരുതി അവരുടെ സീൻ മാത്രം കാണുമായിരുന്നു. അപ്പൊ ആദ്യത്തെ നന്ദ മാറി. പിന്നെ അത് കാണണം എന്ന് തോന്നിയിട്ടില്ല. അതുപോലെയ ചെമ്പനീർ പൂവ്. സച്ചിയുടേം രേവതിടേം കോമ്പോ കാണാൻ തന്നെ എന്ത് രസായിരുന്നു. ശരിക്കും പെയർ ആണെന്നെ തോന്നു. അവർ തമ്മിൽ നോക്കുന്നത് തന്നെ എന്ത് ഫീലാണെന്നോ... ശരിക്കും cupple ആണെന്നെ തോന്നു.... Made for each other. പുതിയ രേവതീടേം സച്ചീടേം thumpnail കണ്ടപ്പോ തന്നെ തൃപ്തിയായി. അറ്റ്ലീസ്റ്റ് തമ്മിൽ ചേർച്ചയുണ്ടോന്ന് എങ്കിലും നോക്കിക്കൂടെ. സിനിമയിലെ ഹേമ കമ്മീഷൻ പോലെ സീരിയൽ മേഖലയിലും ഒരു കമ്മിറ്റി വന്നെങ്കിൽ കൊള്ളായിരുന്നു.

    • @DrLsb
      @DrLsb Годину тому

      Lp മാറിയത് health issue കൊണ്ട

    • @raheebashabeer9769
      @raheebashabeer9769 32 хвилини тому

      Njnm angna thanne lp poyathode athu nirtheetha ennit cp knd thiadangiyapo entmmopo vere level seriol ennu karuthi athum poyi kity😢 ipo chndrakntham thanne kanande verum pinky arjun😅

  • @sheejanair4246
    @sheejanair4246 4 години тому +19

    Get back Priya as Revathy... Asianet sir, only Priya suits this role and can do well.. nammude apeksha consider cheyyu .. please 🙏#bringbackgp

  • @eagletalks08
    @eagletalks08 3 години тому +14

    Cp engane poyal 📉 gp koduvaru #asianet gp & arun the best pair...❤️

  • @VidyaVidya-yg2ji
    @VidyaVidya-yg2ji 3 години тому +8

    സച്ചിയുടെ ചേച്ചി ആയി തോന്നു റെബേക്കയെ

  • @SheejaSheeja-l2n
    @SheejaSheeja-l2n 3 години тому +18

    രേവതിയെ കൊണ്ട് വരൂ pls

  • @girijaramachandran1527
    @girijaramachandran1527 2 години тому +5

    E rabekka ke sachiye kal age thonnum

  • @MusnidhaThasnieem
    @MusnidhaThasnieem 3 години тому +5

    രേവതി ആയി ഗോമതി priya ആയിരിന്നു നല്ലത്

  • @aparnarenjith6837
    @aparnarenjith6837 4 години тому +28

    Arem degraded akkan alla...
    Revithikk oru nishkalangatha bhavam ond... Aa bhavam cooret ayitt priya chiyunndarunnu... Pakshe rebecakk ath illa....
    Athaanu main vishym

  • @HaseenaSameer-sb5xh
    @HaseenaSameer-sb5xh 3 години тому +8

    രേവതി മതി പ്ലീസ്

  • @akokan463
    @akokan463 Годину тому +2

    Njaguda രേവതി ആകാൻ ഇവൾക് കഴിയില്ല ഓവർ ഇവളെ മാറ്റി പഴയ രേവതി തന്നെ വരണം

  • @anushaanil5366
    @anushaanil5366 3 години тому +11

    Arun Muthivine kanditaan sachi aayt abhinayikkunne paranjallo livil. Appo Rebecca Meena(GP❤️)ye kandittano act cheyyunne. Aayirikkilla alle😁

  • @AthiraB.p
    @AthiraB.p 2 години тому +5

    റെബേക്ക ye ഇഷ്ടം അല്ലാത്തത് കൊണ്ട് അല്ല....ee സീരിയൽ തുടക്കം തൊട്ട് റെബേക്ക ആയിരുന്നു രേവതി ആയിരുന്നു എങ്കിൽ... എല്ലാവരും ഇരു കൈയും നീട്ടി ശ്രീകരിച്ചേനെ....
    But ഗോമതി ye അത്രേ ഇഷ്ടപ്പെട്ടു....gomathide സ്ഥാനത്ത് ആരെയും കാണാൻ കഴിയില്ല

    • @anagha1236
      @anagha1236 38 хвилин тому

      Ennalum oke akila Karanam ee hero heroine thamil oru Amma mon pole annu look il hero heroine ennu alle allathe Amma mon ennu allallo

  • @Pavithraj-v4m
    @Pavithraj-v4m 4 години тому +26

    Bring back gomathi priya

  • @sheejanair4246
    @sheejanair4246 3 години тому +9

    #bringbackgp, #bringbackgomathipriya

  • @riykhalid2273
    @riykhalid2273 3 години тому +3

    Only arun gp sachi revahy❤❤❤❤

  • @ShuhujamolShuhujamol
    @ShuhujamolShuhujamol 3 години тому +14

    Gp ye kond varathe kaanillahh😢😢❤ nallooru serial aarunuu😢 chalam aakiyappo samdhnm ayallo😢 enth kitti ninglkkk😢 kanuka poyitt like polm tharillahh😡😡

  • @AnjanaSreekumar-cl8qj
    @AnjanaSreekumar-cl8qj 3 години тому +12

    ഞങ്ങളുടെ വാക്കിന് ഒരു വില പോലും തരുന്നില്ല cp കഷ്ടം തന്നെ 🤦🏻

  • @Lavonder-v9f
    @Lavonder-v9f 3 години тому +13

    Ee revathikk pazhe revathide athra expressions illa
    Sad aayalum santhosham aayalum same mukhabhavam