"നടേശാ കൊല്ലേണ്ടാ😁"| Malayalamtroll

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 70

  • @sreenirnair7608
    @sreenirnair7608 Місяць тому +34

    മാനസിക വിഭ്രാന്തി ഇല്ലാത്ത ന്യായീകരണ തൊഴിലാളി 😂😂😂😂😂

    • @pravinj7061
      @pravinj7061 Місяць тому +1

      😂😂😂😂😂😂😂

  • @BinuVD-wg6cq
    @BinuVD-wg6cq Місяць тому +19

    ജനങ്ങളെ ഈ ചേട്ടന് അറിയില്ല 😂ജനങ്ങൾ വിജയനും ഈ ചേട്ടനും അല്ല 😜തോല്പ്പിക്കും ഇലക്ഷന് 👍

  • @Usb616
    @Usb616 Місяць тому +8

    സരിത യെ കൊണ്ട് 🤣🤣🤣🤣🤣എല്ലാം മറന്നു 🤣🤣🤣അല്ലേ കൊച്ചു ഗള്ളൻ 🤣🤣🤣

  • @kkmukundan4191
    @kkmukundan4191 Місяць тому +12

    അതാണ് റേഷനും പെൻഷനും ശമ്പളവും ഡിയേയും മുടങ്ങിയ പിണറായി കാലം 😅

  • @Usb616
    @Usb616 Місяць тому +8

    അടിമയുടെ രോദനം 🤣🤣🤣🤣

  • @sushilkumar-cp7wt
    @sushilkumar-cp7wt Місяць тому +11

    അവതാരകൻ ചോദിച്ചത് വളരെ കറക്റ്റായ ചോദ്യം... മുഖ്യ മന്ത്രി പറയാത്ത ഒരു കാര്യം ദ ഹിന്ദുവിന് പകരം കേരളത്തിലെ ഏതെങ്കിലും ഒരു മാധ്യമമാണ് കൊടുത്തിട്ടുന്നതെങ്കിൽ, എന്തൊക്ക കോലാഹലങ്ങൾ ആകുമായിരുന്നു... DYFI യുടെ നേതൃത്വത്തിൽ ആ മാധ്യമ സ്ഥാപനത്തിലേക്ക് പ്രതിഷേധ സമരവും, അക്രമവും ഉണ്ടാകുമായിരുന്നില്ലേ...ആ മാധ്യമ സ്ഥാപനത്തിനെതിരെ കേസ് എടുക്കുമായിരുന്നില്ലേ... ഇപ്പൊ ദ ഹിന്ദുവിനെതിരെ സമരവുമില്ല, കേസുമില്ല...😂😂😂

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 Місяць тому +13

    വീണയുടെ കമ്പനിയുടെ കേരള അഡ്രസ് AKG സെൻ്ററിൻ്റെ പേരിൽ അല്ലേ ഉള്ളത്.ഹസ്കറേ

  • @salimkh2237
    @salimkh2237 Місяць тому +12

    പിണറായിയെ ന്യായീകരിക്കുന്നവനെ സമ്മതിക്കണം😂

  • @user-yy3cd4mx5t
    @user-yy3cd4mx5t Місяць тому +1

    ഇവനൊക്കെ ഇങ്ങനെ എങ്കിൽ അണികൾ എങ്ങനെ ഇരിക്കും 😂😂😂

  • @Spandhanam-f7z
    @Spandhanam-f7z Місяць тому +4

    നിയമസഭ തല്ലിപൊളിച്ചവരുടെ 💊💊💊💊💊

  • @krishnadasthazhathetil3509
    @krishnadasthazhathetil3509 Місяць тому +6

    Padmaja Venugopal....? കഷ്ടം... കുറച്ചുകാലത്തേക്ക് Cpm ൻ്റെ ഒരു നേതാക്കളും ഇത്തരം ചർച്ചകളിൽ പങ്കെടുക്കാതിരിക്കുക ..... ഗുണം ചെയ്യും.....

  • @surendran.rpanicker4958
    @surendran.rpanicker4958 Місяць тому +3

    കലക്കി സുരേഷ്

  • @SMartGroup-fr7mc
    @SMartGroup-fr7mc Місяць тому +8

    അഷ്‌കർ എന്ന നമ്മുടെ സഖാവ് സ്വദസ്സിദ്ധമായ തൻ്റെ വാക്ചാതുരിയും കർമ്മോത്സുകതയും ... കൊണ്ട് നമ്മുടെ ചിന്താധാരയെ ഉദ്ദീപിപ്പിക്കുകയും...സഖാക്കളുടെ ധീരതയെ വിജ്‌റഭിപ്പിക്കുകയും ...ചെയ്യുന്ന വ്യക്തിപ്രഭാവം ആയത് കൊണ്ട് ഇത് വളരെ പ്രസക്തമായ പ്രഹേളികയായി പരിണമിക്കുന്നത്

    • @JKF17
      @JKF17 Місяць тому

      😂😂😂

    • @LOKACHITHRA
      @LOKACHITHRA Місяць тому +3

      ഈ പിണറായി വിജയനെ ഇങ്ങനെ പൊക്കുന്നത് അല്ലാതെ വേറെ എന്തെങ്കിലും അറിയുമോ

    • @Spandhanam-f7z
      @Spandhanam-f7z Місяць тому

      😂😂😂😂😂

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 Місяць тому +6

    ഗതികേടോ - നിൻ്റെ പേര് ഹസ്കറോ: കഷ്ടം.

  • @sajeevps5174
    @sajeevps5174 Місяць тому +12

    പാഴ് ജന്മം

  • @AbdullaKutty-sd6kb
    @AbdullaKutty-sd6kb Місяць тому +23

    അസ്കറെ തൃശൂർ ബി.ജെപിക്ക് കൊടുത്ത് മകളെ സംരക്ഷിച്ചത് അസ്കറിന്ന് അറിയില്ലെ

    • @pksanupramesh178
      @pksanupramesh178 Місяць тому +4

      Left നു കിട്ടുന്ന വോട്ട് അവിടെ കിട്ടി. Udf votes മൊത്തം മറിഞ്ഞു പോയി. സീ സ്റ്റേറ്റിസ്റ്റിക്സ്.

    • @SureshEk-wv1ik
      @SureshEk-wv1ik Місяць тому

      👍👍💯

    • @syamkumars7312
      @syamkumars7312 Місяць тому

      Means LDFnu athre kittathollaaarunnu ennano😂​@@pksanupramesh178

    • @learnandpracticecarnaticmusic
      @learnandpracticecarnaticmusic Місяць тому

      പിന്നെ പിണറായി കൈ പിടിച്ചല്ലേ തൃശൂർ കാരെ വോട്ട് ചെയ്യിപ്പിച്ചത് .ദുരന്തം 😢

  • @BinuVD-wg6cq
    @BinuVD-wg6cq Місяць тому +7

    വിജയൻ ചേട്ടന് കഴിവില്ല എന്ന് എല്ലാ cpm കാർക്കും അറിയാം 😜തോല്പ്പിക്കും സിപിഎം മന്ദ്രിസഭായെ 😍ബീഡി വിജയൻ മാറിയാൽ 👏👏👏

  • @cm_here
    @cm_here Місяць тому +1

    Party adima😂

  • @safwanpc8280
    @safwanpc8280 Місяць тому +1

    സഖാക്കളുടെ ഗതികേട് 😆

  • @HSCOMEDYSPOT
    @HSCOMEDYSPOT Місяць тому +3

    Keralathile madhyamagalk kadutha manasika vibradhiyannn😂😂

    • @Spandhanam-f7z
      @Spandhanam-f7z Місяць тому

      പിണറായിക്കാണ് മാനസിക വിഭ്രാന്തി😊
      ഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹ

    • @Spandhanam-f7z
      @Spandhanam-f7z Місяць тому

      മാനസിക വിഭ്രാന്തി പിണറായിക്കാണ്😊😊...ഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹ

  • @SharshadHanifa
    @SharshadHanifa Місяць тому +1

    PR Agency edhaann..???? Avarude Agenda Endhaannn

  • @padmasreekailas4455
    @padmasreekailas4455 Місяць тому

    പരാമർശം എന്നല്ലേ. പരാശ്രമം എന്തു തേങ്ങയാണ്

  • @GopalkrishnaGopalan
    @GopalkrishnaGopalan Місяць тому

    അസ്കറിനെ അടുത്ത സ്പീക്കർ ആക്കും

  • @HaneefaTp-j8r
    @HaneefaTp-j8r Місяць тому +2

    Pinnadayik oru vyakthamaya oru marubadiyumilla...athaannn main problem

  • @Visiblemediamalayalam
    @Visiblemediamalayalam Місяць тому +1

    പരമാർശം പോലും... അതെന്തോന്ന്?

    • @Spandhanam-f7z
      @Spandhanam-f7z Місяць тому

      അതെ ..ഞാനും ശ്രദ്ധിച്ചു😂😂😂😂 കമ്മിയല്ലേ..അതേ പറയൂ

  • @babusreedharan8707
    @babusreedharan8707 Місяць тому

    ഹസ്കരേ സഖാവ് V S മോശം ആയിരുന്നോ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ചോദിച്ചു നോക്കു

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Місяць тому

    The sun ...black sun

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Місяць тому

    Oh oh pachakulam vassu told against rahul

  • @salmanfaris5292
    @salmanfaris5292 Місяць тому

    Askarinte mandatharanghal Kettu chiri varunnu

  • @captrk31kartha56
    @captrk31kartha56 Місяць тому +1

    അസ്‌കർ ഏതു പാർട്ടിയിൽ ആണ്?

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Місяць тому

    Pachakulam vassu

  • @muhammedsaleem880
    @muhammedsaleem880 Місяць тому

    Atchakare aparabhuthi

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Місяць тому

    Beena lkg center tvm p.o

  • @maheshn.m8666
    @maheshn.m8666 Місяць тому

    Anchor ❤👍👍👍👍

  • @AlexMathew-w2z
    @AlexMathew-w2z Місяць тому

    Poda.pannapati

  • @simonsonsimonson1874
    @simonsonsimonson1874 Місяць тому

    Pinarayi uzhuthu marichathu keralathile gajanavu aanu haksare , andam kammeee ?