ഹനാനിന് വട്ടായേ 🤣|BBM5|BBM5TROLL|BIG BOSS TROLL|BIG BOSS MALAYALAM|BIGBOSS SEASON 5|VD ENTERTAINMENT

Поділитися
Вставка
  • Опубліковано 13 кві 2023
  • I humble request to you please support and subscribe my channel dear. 🙏🙏🙏. Please support and share your thoughts and comments and suggestions for me 😘😘💕.
    DISCLAIMER !
    This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a permitted by copyright statue that might otherwise be infringing. Non profit, #BBM5 educational or personal use tips tha balance in favour of fair use..

КОМЕНТАРІ • 454

  • @LithaManikandan-fz8wk
    @LithaManikandan-fz8wk Рік тому +294

    ബിഗ് ബോസിൽ വരാൻ ഏറ്റവും യോഗ്യതയുള്ള ആൾ " നാഗ "യാണ് 😂

  • @weekly_777
    @weekly_777 Рік тому +140

    ഹനാൻ വരുന്നു എന്നറിഞ്ഞപ്പോൾ ഞാൻ വിചാരിച്ചു വലിയ സംഭവം ആണെന്ന് രണ്ടുദിവസത്തിനുള്ളിൽ മനസ്സിലായി വട്ടാണെന്ന്

  • @vinodk812
    @vinodk812 Рік тому +296

    ഈ പരിപാടി കാണുന്ന ആൾക്കാരെ ഒന്ന് സമ്മതിക്കണം........

  • @mini-ii9gq
    @mini-ii9gq Рік тому +150

    Bigboss ഈ സീസൺ കാണാത്ത ഞാൻ ഇത് കണ്ടു കുറേ ചിരിച്ചു 😄😄😄🤣🤣🤣

  • @naserebrahim9704
    @naserebrahim9704 Рік тому +665

    ഇത്രയും വട്ടാണ് എന്ന് ഇപ്പോൾ ആണ് എല്ലാരും അറിഞ്ഞത്...😂😂 big boss നു അബദ്ധം പറ്റിപ്പോയി 😂😂😂

  • @shamnadpm5352
    @shamnadpm5352 Рік тому +68

    സത്യത്തിൽ ഹനാൻ ആണോ.ഇതു കാണുന്ന പ്രേക്ഷകനാണോ മാനസികനില തകർന്നവരിൽ മുൻപന്തിയിൽ നില്കുന്നത് 😀

  • @neslinizar

    ഹനാൻ കുറെ അഭിനയം ആണ് 😂

  • @asoorapkasooranavas6824
    @asoorapkasooranavas6824 Рік тому +424

    Le ബിഗ് ബോസ്

  • @riyajuby3097
    @riyajuby3097 Рік тому +115

    ഹനാന് വട്ടാണെന്ന് അറിയാമായിരുന്നു... ഇത്രയും മുഴുത്ത വട്ടാണെന്ന് ഈ troll കണ്ടപ്പൊഴാ മനസിലായെ 😅😅🤣😆3days മാത്രമേ ഉണ്ടായിരുന്നുള്ളൂ അറിഞ്ഞു.. നന്നായി.. അല്ലെങ്കിൽ അവിടെ ഉള്ള ബാക്കി contestants നും ഭ്രാന്തായി പോയേനെ 😄🤣bb. നല്ല കാര്യമാ ചെയ്തത്

  • @brynethomas
    @brynethomas Рік тому +35

    Hanan വന്നതോടെ angelinte വട്ട് ഒന്നും അല്ലാതായി

  • @afsanafathima6424
    @afsanafathima6424 Рік тому +161

    Junaiz : Apple veno

  • @recapofmovies1810
    @recapofmovies1810 Рік тому +103

    angeline mariya: ഞാൻ ഇവിടെ കാണിച്ചതൊന്നും ഒന്നും അല്ല നീ എല്ലാത്തിനും മേലെ..... ഹനാനെ....

  • @yemjey2749
    @yemjey2749 Рік тому +97

    ഇഷ്ട്ടപെട്ട പാട്ടായിരുന്നു ""ആകാശമായവളെ...."ഈ സാധനം അത് പാടിയതോടുകൂടി ഇനി ഞാൻ ആ പാട്ട് കേൾക്കില്ല.. വെറുത്തു poyi😮😢

  • @sureshsura3599
    @sureshsura3599 Рік тому +235

    🤣🤣🤣ഹനാന്റെ Seen എത്തിയപ്പോൾ ചിരിച്ചു ചത്തു

  • @sanalmini8066

    ഭ്രാന്താശുപത്രിയിൽ നിന്നു ചാടിപ്പോയ ഹനാൻ എവിടെ ആണെന്ന് തപ്പി നടക്കുകയായിരുന്നു.... ഡോക്ടർമാർ... അപ്പോളാണ് ബിഗ്ബോസ്സിൽ കണ്ടത്.... അപ്പോൾ തന്നെ കൂട്ടികൊണ്ട് പോകുകയും ചെയ്തു 🤣🤣🤣

  • @tomjose1723
    @tomjose1723 Рік тому +81

    ബമ്പർ ചിരിയിലെ അശ്വിന്റെ shape ഉം മട്ടാഞ്ചേരി സൗബിന്റെ സ്ലാങ്ങും 😂😂💥💥💥

  • @riyarizwan3931
    @riyarizwan3931 Рік тому +14

    എന്തായാലും പോയിക്കിട്ടി പുല്ല് 😂

  • @jijunv8457
    @jijunv8457 Рік тому +106

    കഞ്ചാവ് അടിച്ചിരിക്കുന്നവർ കിട്ടാതെ വരുമ്പോൾ ഇങ്ങനെ ഓരോരോ കോപ്രായങ്ങൾ, ജൽപ്പനങ്ങൾ പറയും 🤣

  • @anjalivijayan2294
    @anjalivijayan2294 Рік тому +32

    Hanan scene ethyapol chirichu chathu...😅😅😂😂

  • @prasannapra5454
    @prasannapra5454 Рік тому +17

    ഈ പെൺകുട്ടി അഹങ്കാരം കൊണ്ട് സമ്പന്നയാണ്.കളയണം ഇവരോടൊപ്പം ചാനൽസ് മത്സരിക്കണ്ട.