Blueberry TV 55' Review ( Malayalam)

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 65

  • @sojanjoseph2104
    @sojanjoseph2104 3 роки тому +7

    എന്റെ 32"ടീവി 3വർഷത്തിൽ 4 പ്രാവശ്യം കംപ്ലയിന്റ് ആയി. കസ്റ്റമർ കെയർ ഇൽ വിളിച്ചാൽ ഫോൺ എടുക്കില്ല, എടുത്താലും ആളില്ല വരാൻ, എന്ന് ആണ് പറയുന്നത്. ലാസ്റ്റ്, കംപ്ലയിന്റ് വന്നപ്പോൾ വാറന്റി കഴിഞ്ഞി ട്ട് ഒരു ആഴ്ച ആയി എന്നുപറഞ്ഞു, ഇപ്പോൾ ഒരു ടെക്‌നിഷ്യൻ വന്നിട്ട് പാനൽ പോയി ന്ന് പറഞ്ഞു.. നമ്മടെ കാശ് പോയി, റെഡി യാക്കാൻ പറ്റില്ലാന്ന് പറഞ്ഞു... ദൈവത്തെ ഓർത്തു ഇവൻ മാരെ ഒന്നും സപ്പോർട് ചെയ്യരുത്............. പ്ലീസ്..

    • @shabeerali3501
      @shabeerali3501 3 роки тому

      എന്റെയും പാനൽ പോയി പറഞ്ഞു 350 രൂപ സർവിസ് ചാർജ് വെടിച്ചു പോയി,പുറത്തു കൊടുത്തപ്പോൾ panel മാറ്റാതെ നേരാക്കി,വെറും ഉടയിപ് കമ്പനി

    • @muneerdeco
      @muneerdeco 3 роки тому

      Complaint in customer court.

    • @sinanmhmdz7260
      @sinanmhmdz7260 2 роки тому

      4 pravishyam complended
      Display

  • @kannanpotti7358
    @kannanpotti7358 3 роки тому +5

    ഞാൻ വാങ്ങിച്ചിട്ട് 3 വർഷം കഴിഞ്ഞു ഒരു കുഴപ്പവും ഇല്ല daily കുറഞ്ഞത് 10 മണിക്കൂർ ഉപയോഗിക്കും

    • @kailas6325
      @kailas6325 2 роки тому +1

      Bro screen mirroring chayan pattummo

    • @shanijinu2415
      @shanijinu2415 2 роки тому

      ഞങ്ങളും വാങ്ങി.. 3year ആയി, but remote complaint ആയി... അത് വാങ്ങാൻ കിട്ടുന്നില്ല.. Evide എങ്കിലും കിട്ടുമോ

  • @pranav-um7lb
    @pranav-um7lb 3 роки тому +4

    ഇ കമ്പനി കൊള്ളില്ല
    3 മാസത്തിനുള്ളിൽ 2 തവണ കേടായി.
    ആദ്യം 1 ആഴ്ച കഴിഞ്ഞു ശരിയാക്കി
    പിന്നീട് 3 മാസം കഴിഞ്ഞാണ് ശരിയാകാൻ വന്നത്

    • @shabeerali3501
      @shabeerali3501 3 роки тому +1

      ഉടായിപ്പ് കമ്പനി

  • @vikaschithrath
    @vikaschithrath 3 роки тому +2

    U have not mentioned the price dear

  • @aliakbar7643
    @aliakbar7643 2 роки тому +1

    ഇതിന്റെ റിമോട്ട് കിട്ടാൻ എന്തേലും വഴിയുണ്ടോ..?
    It 48 model

  • @ameensafdar5597
    @ameensafdar5597 2 роки тому +1

    Screen Mirroring indo?

  • @shemeervs6857
    @shemeervs6857 2 роки тому +2

    40 inches medichu pakshe remote l ithrayum options illa

  • @Ajxz1010
    @Ajxz1010 Рік тому +2

    Bad tv aanu theere clear illa blueberrys tv alamb aan. Aarum edukale.njn eduthit pett poi

  • @shruthi8293
    @shruthi8293 11 місяців тому

    Ellam engana download akkunnathenn paranj tharamo

  • @sonuvarghese6953
    @sonuvarghese6953 3 роки тому +2

    Remote evidun kittum

  • @kailas6325
    @kailas6325 2 роки тому +1

    Price

  • @mohananunnithan3995
    @mohananunnithan3995 Рік тому

    How to download

  • @soccerwinner6385
    @soccerwinner6385 2 роки тому +1

    Mobile screen engane share cheyyam athonn paranu thaa

  • @badushapt9852
    @badushapt9852 Рік тому

    2yr aayilla sound kittunnilla remote kittaanilla. Very bad

  • @manuelfrancis9959
    @manuelfrancis9959 3 роки тому

    Blueberry tv yude software update cheyan pattumo

  • @mohandasv9904
    @mohandasv9904 Рік тому

    Made in?

  • @ssmusic2831
    @ssmusic2831 Рік тому

    4k ethra fps kittum...

  • @soccerwinner6385
    @soccerwinner6385 2 роки тому +1

    Ithokke enganeyanu edukkan enn paranu thaaa

  • @kailas6325
    @kailas6325 2 роки тому +1

    Bro screen mirror chayunna video edamo

    • @MuhammedShafiS
      @MuhammedShafiS  2 роки тому

      Mirror cast option undenan showroom paranjath. Njan nokiyitt kandilla. Playstoril ninn seperate app install cheythal chilappol nadannekkum

    • @MuhammedShafiS
      @MuhammedShafiS  2 роки тому

      App storil cast cheyyaanulla app und. Patumenkil video idam

  • @muhammadfavas3519
    @muhammadfavas3519 3 роки тому

    Ee tv app athan

  • @ajithkumarajithkumar7381
    @ajithkumarajithkumar7381 2 роки тому

    എൻറെ tv കേടായി രണ്ട് കൊല്ലം ആയിട്ടുള്ളൂ പുറത്ത് കൊടുത്തിട്ട് ശരിയായില്ല നിങ്ങളുടെ സർവീസ് സെന്റർ തൃശ്ശൂർ ഉണ്ടൊ

    • @AachuRefi
      @AachuRefi 4 місяці тому

      Warrenty 3year und.അവർ പുതിയ ടിവി കൊണ്ട് വന്ന് തരും... ഉപഭോക്തൃ കോടതിയെ സമീപിക്കും എന്ന് കസ്റ്റമർ കെയറിൽ വിളിച്ചു പറയൂ... ഞങ്ങൾക്ക് പുതിയ ടിവി കൊണ്ട് വന്ന് തന്നൂ...വാറൻ്റിക്ക് ഒരാഴ്ച ബാക്കി നിൽക്കെ ആണ് കേടായത് ം.. എന്നിട്ടും മാറ്റി തന്നു

  • @reviks1830
    @reviks1830 3 роки тому +6

    ഇത് പോലൊരു തട്ടിപ്പ് കമ്പനി ലോകത്തില്ല

  • @jibinjames8974
    @jibinjames8974 3 роки тому +1

    Ithinte remote kittan vazhi ondo

    • @MuhammedShafiS
      @MuhammedShafiS  3 роки тому

      Hardware shopil kittum, allel tv edutha shopil kitum.

    • @jibinjames8974
      @jibinjames8974 3 роки тому

      @@MuhammedShafiS mm

    • @Space_30
      @Space_30 7 місяців тому

      ​@@MuhammedShafiSഇപ്പോൾ കിട്ടും നോക്കി ഇരുന്നോ ഞാൻ കൊറേ തപ്പിയതാ 😅

  • @lakshminarayan260
    @lakshminarayan260 Рік тому

    ഇതിൽ goggle കിട്ടുമോ

    • @MuhammedShafiS
      @MuhammedShafiS  Рік тому

      യെസ്, ടൈപ്പിംഗ്‌ പാടാണ്

  • @tktech2475
    @tktech2475 3 роки тому

    How to connect wifi with this

    • @MuhammedShafiS
      @MuhammedShafiS  3 роки тому

      There is a dedicated settings button in remote to access WiFi options.

  • @kailas6325
    @kailas6325 2 роки тому +1

    Bro ethara ram und

  • @aadithyaaks
    @aadithyaaks 4 роки тому

    Mobile freaks 🔥🔥

  • @darkrider8933
    @darkrider8933 3 роки тому

    Ithinte rate etra ann enn parayamo

  • @sahrashafeek7586
    @sahrashafeek7586 4 роки тому

    😍😍

  • @radhakrishnaekradha6263
    @radhakrishnaekradha6263 3 роки тому

    ഇതിന്റെ റിമോട്ട് കേടുവന്നു എവിടെ കിട്ടും

    • @MuhammedShafiS
      @MuhammedShafiS  3 роки тому

      Online universal remotes avilable an. Aduthulla electronics kadayilum labhikum.

    • @598amarnathp3
      @598amarnathp3 2 роки тому

      @@MuhammedShafiS app ethanu bro??

    • @598amarnathp3
      @598amarnathp3 2 роки тому

      @@MuhammedShafiS pakshe ee tv ude name maathram ella bro

  • @jamalpgd2306
    @jamalpgd2306 3 роки тому +2

    Bloody company

  • @ananthapadmanabhanr792
    @ananthapadmanabhanr792 4 роки тому

    Ethunte 32 inch engane

    • @MuhammedShafiS
      @MuhammedShafiS  4 роки тому

      31.5 inch ond, rate therakkanam. online avaailable alla.

    • @ananthapadmanabhanr792
      @ananthapadmanabhanr792 4 роки тому

      Online il indoo amazon il anoo
      Service indo
      Pinne rate 12k aanu ee.masam vangi

    • @sojanjoseph2104
      @sojanjoseph2104 3 роки тому +1

      വാങ്ങല്ലേ ചേട്ടാ.. എന്റെ കാശ് പോയി പാനൽ പോയി,3വർഷത്തിൽ 4 കംപ്ലയിന്റ്...

    • @sojanjoseph2104
      @sojanjoseph2104 3 роки тому +1

      വിളിച്ചാലും വരില്ല..

    • @ananthapadmanabhanr792
      @ananthapadmanabhanr792 3 роки тому

      @@sojanjoseph2104 njan vangipoi 32 inc inte android aanu pakshe remote shokam aanu
      Vall vooce recognition ullla thu remote indoo

  • @muhsinamuhsina523
    @muhsinamuhsina523 3 роки тому

    Pattikkan company