How to screen mirror smartphone to TV/ നിങ്ങളുടെ ഫോൺ ഇനി ടിവി യില് കാണാം

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 813

  • @sivaprasadk1820
    @sivaprasadk1820 4 місяці тому +74

    ഇത് 2024 ഞാൻ അല്ലാതെ കാണുന്നവർ ഉണ്ടോ,,,,,, ഒറ്റ വിഡിയോയിൽ എല്ലാം ഉണ്ട് 🔥👍🏻

    • @JaithraV.S
      @JaithraV.S 3 місяці тому +2

      Njan 2030 l ninnan kanunnath

  • @gurusreevb590
    @gurusreevb590 2 роки тому +31

    Bro thank you...😊😊. വളരെ ഹെൽപ്ഫുൾ ആണ് ഈ video

  • @pradeepktbabukt8331
    @pradeepktbabukt8331 3 роки тому +110

    സാധാരണക്കാരന് മനസ്സിലാകുന്ന അവതരണം 👍👌👌👌

  • @balaneruvatkizhakankovil5446
    @balaneruvatkizhakankovil5446 Рік тому +15

    വളരെ ഭംഗിയായി,വിശദീകരിച്ചു.എല്ലാവർക്കും മനസ്സിലാകുന്നതരത്തിൽ അനുബന്ധ കാര്യങ്ങൾ കൂടി വിശദീകരിച്ചിട്ടുണ്ട്.
    Thank you a lot

  • @Vishalvk7
    @Vishalvk7 4 роки тому +50

    ഇത്രയും വിശദമായി പറഞ്ഞുതരുന്ന ചാനൽ വേറെ ഉണ്ടാവില്ല..😍😍💗💗

    • @VivaLaGeneral
      @VivaLaGeneral  4 роки тому +3

      Thanks for watching please subscribe and share with your friends 🙏🙏👍

  • @oommenthomas5742
    @oommenthomas5742 3 роки тому +43

    Well explained dear, thanks, detail ആയി പറഞ്ഞു തന്നതിന് വളരെ നന്ദി , thanks again...

  • @priyankasudheep5721
    @priyankasudheep5721 2 роки тому +33

    നല്ല അവതരണം സാധാരണക്കാർക്ക് മനസിലാക്കി തന്നതിന് ഒരുപാട് നന്ദി

  • @sophysophy4752
    @sophysophy4752 Рік тому +1

    Nallath, പോലെ വിശദീകരിക്കുന്നുണ്ട്

  • @athiraachuthan3552
    @athiraachuthan3552 7 місяців тому +2

    Wow, adipoli aayitt vishadeekarichu.... Thanku so much... U r wonderful. .....

  • @radhakrishnan8274
    @radhakrishnan8274 4 роки тому +21

    Your description is good and easy to understand

    • @VivaLaGeneral
      @VivaLaGeneral  4 роки тому +4

      Thanks
      Thanks for watching please subscribe and share with your friends 🙏🙏👍

  • @shabnaarun9344
    @shabnaarun9344 3 роки тому +29

    Well explained.. Thank u 😊

  • @aneeshktpl8214
    @aneeshktpl8214 3 роки тому +18

    നല്ല അവതരണം.....👍

  • @sachusanthosh4789
    @sachusanthosh4789 3 роки тому +8

    Hlo my tv is sun tv and i connected with sun tv so simle thank you ettan❤

  • @kuttapiff1673
    @kuttapiff1673 Рік тому +89

    2:06 video starting 😊

  • @tuca.gaming
    @tuca.gaming 2 роки тому +7

    A mutual z vare paranju tharunna chettan poli😘

  • @adithyapb9939
    @adithyapb9939 Рік тому +1

    Njan ee video kaanan kure vayki poyi😢
    Thanku ❤️

  • @dileepKumar-xw5ic
    @dileepKumar-xw5ic 3 роки тому +24

    Amazone prime ഇട്ടാൽ സൗണ്ട് മാത്രേ കേൾക്കാൻ പറ്റുന്നുള്ളൂ. വീഡിയോ കാണാൻ പറ്റുന്നില്ല. അതിന് എന്താണ് ചെയ്യേണ്ടത്.

  • @parapppurmohamedkutty2687
    @parapppurmohamedkutty2687 Рік тому

    Hi
    Saadha t.v yil pato.nalla mssgaanu ithiloode labichath thankyou😊

  • @anirudhsekhar3912
    @anirudhsekhar3912 3 роки тому +22

    Very good video your teaching method is wonderful brother

  • @bijukv509
    @bijukv509 Рік тому

    സിമ്പിൾ പവർഫുൾ നല്ല അവതരണം

  • @athiraanoop9146
    @athiraanoop9146 2 роки тому +7

    ബ്രോ എന്റെ led tv android aane but HD mi 1 HD mi2 ഉണ്ട് but wifi എങ്ങനെ കണക്ട് ചെയ്യും

  • @christyshiju1514
    @christyshiju1514 2 роки тому +13

    Description 👍. Easy to understand . Thank you

  • @allumariya8367
    @allumariya8367 3 роки тому +3

    Very clearly said because I tried all other channels

  • @dhanyadinny9677
    @dhanyadinny9677 3 роки тому +37

    Very clearly presented. I tried this method. Very useful

    • @anandanpillai9136
      @anandanpillai9136 3 роки тому

      Google meettinum phonile videosum cinemakalum tv yil kanumpol tv yil sound kelkkan saadhikkumo

  • @chackophilip2374
    @chackophilip2374 10 місяців тому +1

    Super brother.😅😅

  • @wanderer.capture
    @wanderer.capture 4 роки тому +5

    വളരെ വിശദമായി പറഞ്ഞു നന്ദി

    • @VivaLaGeneral
      @VivaLaGeneral  4 роки тому +2

      Thanks for watching please subscribe and share with your friends 🙏😍👍

  • @sajithashamy2782
    @sajithashamy2782 3 роки тому +2

    Thankyou chetta.....❤️❤️❤️❤️😍🥰

  • @sajitharasheed7820
    @sajitharasheed7820 Рік тому

    Yende ponno work aayi😂❤❤ thanks

  • @shamzsha335
    @shamzsha335 9 місяців тому +1

    Sony bravia tv yil.engane aanu ennu paranju tharuvo😢😢😢😢😢😢😢😢😢😢

  • @amritharohiniraj4085
    @amritharohiniraj4085 4 роки тому +12

    Excellent thank u

  • @sinisinu1808
    @sinisinu1808 2 роки тому

    നല്ല അവതരണം വെക്തമായി manassilayi

  • @shebiillikkal6245
    @shebiillikkal6245 3 роки тому +3

    Tnq you... Really helpfull..😍😍😍😍..

  • @sreejeshvengara3843
    @sreejeshvengara3843 Рік тому +1

    😍😍😍❤❤❤👌🏻👌🏻👍🏻nalla avathatanam.... 🥰

  • @harishariscp1868
    @harishariscp1868 4 роки тому +9

    Super, thank you,👌👍💐

    • @VivaLaGeneral
      @VivaLaGeneral  4 роки тому +2

      ഇതാ വന്നു പുതിയ ഓഫർ വെറും 4299 രൂപയ്ക്ക് smartphone
      🔥🔥😱🧐🧐🧐
      ua-cam.com/video/z6IJOhgUIBg/v-deo.html

    • @VivaLaGeneral
      @VivaLaGeneral  4 роки тому +2

      Thanks for watching please subscribe and share with your friends 🙏😍🙏👍

  • @shameeryousaf2065
    @shameeryousaf2065 3 роки тому +30

    Very useful and easy to learn. Thanks for giving this information

  • @mujeebkm6376
    @mujeebkm6376 2 роки тому +4

    Well said Thank you bro😍😍😍😍

  • @habeebhamza8983
    @habeebhamza8983 2 роки тому +1

    നന്നായി പറഞ്ഞു തന്നു 👍👍👍

  • @sangeethasudheesh1098
    @sangeethasudheesh1098 Рік тому +1

    Bro sathaa tv 45 inch work avvumo pc put enddu

  • @keralapolicetrollfans5088
    @keralapolicetrollfans5088 4 роки тому +30

    ഏതു സാധാ ടിവിയിലും ഫോണിലെ അതേ കാര്യങ്ങൾ വൈഫൈ ഉപയോഗിച്ച കാണാവുന്നതാണ്, നിങ്ങൾക്കും അറിയാം ഈ ഒരു ഹെഡിംഗ് കണ്ട് വന്നവര്‍ ഈ കമന്‍റ് ലൈക് ചെയ്യു ഫെയ്ക്കായാ പ്രമോഷന്‍ ആണോ ചാനലിന്‍റെ രീതി

    • @VivaLaGeneral
      @VivaLaGeneral  4 роки тому +8

      എന്താണ് സുഹൃത്തേ ഉദ്ദേശിച്ചത്...
      ഇത് വളരെ ചെറിയ ഒരു channel ആണ്.
      എന്റെ thambnail ലോ, ടൈറ്റിൽ ലോ ഞാൻ അങ്ങനെ ആളെ പറ്റിക്കുന്ന ഒന്നും എഴുതിയിട്ടില്ല.
      വെറുതെ എന്തിനാ ഇല്ലാത്തത് പറയുന്നത്...
      താങ്കളുടെ ചാനൽ പ്രമോഷന് വേണ്ടി ആണോ ഇങ്ങനെ ഒക്കെ എഴുതുന്നത്...

    • @VivaLaGeneral
      @VivaLaGeneral  4 роки тому +1

      Thanks for watching please subscribe and share with your friends 🙏🙏😍

    • @VivaLaGeneral
      @VivaLaGeneral  4 роки тому +3

      ഇനി സാധാരണ സ്മാർട്ട് അല്ലാത്ത ടിവി യില് connect ചെയ്യണം എന്ന് ഉണ്ടെങ്കിൽ അതിനു സഹായിക്കുന്ന വിഡിയോ നാളെ upload ചെയ്യും അത് കാണൂ....
      Please verify tittle thumbnail, discription and more, then only put a negative comments.
      Bcz it is not a easy work to make nice video and upload on UA-cam.
      Try to understand.
      Thanks again.

    • @keralapolicetrollfans5088
      @keralapolicetrollfans5088 4 роки тому +1

      @@VivaLaGeneral ഞാന്‍ മുകളീല്‍ പറഞ്ഞ ഹെഡീൗഗോടെ വെബ്സൈറ്റില്‍,ഇട്ട് ഫ് ബീ വഴി പ്രമോട് ചെയ്യുന്നതാരാണ്

    • @VivaLaGeneral
      @VivaLaGeneral  4 роки тому +2

      എനിക്ക് അതിനെ കുറിച്ച് ഒരു അറിവ് ഇല്ല...
      എനിക്ക് പ്രൊമോഷൻ തരാൻ മാത്രം ഞാൻ വളർന്നു എന്ന് തോന്നുന്നില്ല...😂😂😂😄🙏

  • @abilashma5093
    @abilashma5093 4 місяці тому +1

    Hotspot smartvയിൽ contact ആവുന്നില്ല Network neme ennan varunnath 😢
    Phone model ആണോ? Ad ചെയ്യേണ്ടത്.

  • @devanandashaji8531
    @devanandashaji8531 3 роки тому +1

    Thanks bro very use ful video

  • @ABC-024
    @ABC-024 4 роки тому +39

    So simple, very well explained. Your presentation was really so super that even a lay man can understand. I think ( only an assumption) that you are a teacher by profession if not you have to. All the very best, subscribed and liked.

    • @ajith.v.b2388
      @ajith.v.b2388 3 роки тому +2

      Bro Smart അല്ലാത്ത LED TVയാ എന്റെ വീട്ടിൽ ഒള്ളത്
      അതിൽ Phone connect ചെയ്യാൻ പറ്റുഓ ?

    • @VivaLaGeneral
      @VivaLaGeneral  2 роки тому +2

      @@ajith.v.b2388 അതിനു മറ്റൊരു device use ചെയ്യണം
      👍

    • @ajith.v.b2388
      @ajith.v.b2388 2 роки тому

      @@VivaLaGeneral Device name ?

  • @shahamakt9560
    @shahamakt9560 3 роки тому +1

    Ante vittil tv unde Panasonic ane athinte rimotil home button illa appam enthikillum vayi undo

  • @HamzaHamza-fi2nq
    @HamzaHamza-fi2nq 3 роки тому +4

    Home butten kanunnilla broo remotil athu illa please reply

  • @naveens2947
    @naveens2947 3 роки тому +13

    Njan mobile internet aanu upayogikkunnathu so connect cheyumbo mobile hotspot upayogichu tv connect cheyum but mobile ninnum cast aavunnilla..Pls help.

  • @hrishikesh361
    @hrishikesh361 3 роки тому +1

    ക്രോം കാസ്റ്റിനേക്കാൾ നല്ലത് സ്ക്രീൻ കാസ്റ്റ് എന്ന ആപ്പാണ്. നെറ്റ് കണക്ട് ആയാൽ ഈസി ആയി വർക്ക്‌ ഔട്ട്‌ ആവും 😊

  • @ReshmaAjith_Malu
    @ReshmaAjith_Malu Рік тому

    Android phone. Dell monitor lek kodukan patumo without cpu

  • @nixonjohny9332
    @nixonjohny9332 4 роки тому +2

    Superb Brother..... Good luck

  • @CARTOONWORLD-gi8jb
    @CARTOONWORLD-gi8jb 3 роки тому +3

    Thank you so much. Very helpful video

  • @lakshmananlakshya6802
    @lakshmananlakshya6802 Рік тому

    Gadzo tv yannu ollathu connection avunila please asking friend

  • @vipinc5212
    @vipinc5212 2 роки тому +1

    Thanks a lot broo😍😍

  • @VinodKumar-kl2wp
    @VinodKumar-kl2wp 3 роки тому +5

    simple and Good presentation brother.......

  • @muthaleebmtp
    @muthaleebmtp 3 роки тому +181

    Google മീറ്റിന്റെ സൗണ്ട് ടിവി യിൽ കേൾക്കാൻ പറ്റുമോ

    • @fejjhejj815
      @fejjhejj815 3 роки тому +11

      Pattumo bro ?? Enik google meet tvip connect chyyana

    • @techyluxer7848
      @techyluxer7848 3 роки тому +9

      Yes connect cheyaaa

    • @sidgamer6832
      @sidgamer6832 3 роки тому +7

      Yes

    • @Santhoshkumar-pl4lg
      @Santhoshkumar-pl4lg 3 роки тому +6

      Redmi note 5 എങ്ങനെ mi 4c pro 32ingeൽ cast mirror ചെയ്യാം

    • @Santhoshkumar-pl4lg
      @Santhoshkumar-pl4lg 3 роки тому +2

      എത്ര ശ്രമിച്ചിട്ടും oppo A54.Redmi note 5.Galaxy 4g prime .ഇതിൽ പറ്റുന്നില്ല
      Tv mi4C pro ആണ്,
      ഇതിലേതെങ്കിലും ഒരു വീഡിയോ ഇടാമോ bro

  • @ur.shy_luv
    @ur.shy_luv Рік тому +1

    Google home Android TV enn kannunilla etha cheya

  • @rajendranc5020
    @rajendranc5020 4 роки тому +4

    Kollam good idea tankuuu🙏🙏🙏

  • @Vortex145z1q
    @Vortex145z1q 3 місяці тому

    Lg normal tv annu ente hdmi to usb port phine connecti cheymbol ni signal ann kanikune

  • @akshayacreations8050
    @akshayacreations8050 7 місяців тому

    Tvil film language engane mattan patum usb vazhi flm cnct cheythal

  • @latheefakplatheefa2420
    @latheefakplatheefa2420 Рік тому

    Mr tv yil egene connect cheyya pls reply

  • @kichappanvlogs3532
    @kichappanvlogs3532 Рік тому

    Thaks dear very usefull tv connected

  • @beenashakkeela1088
    @beenashakkeela1088 4 роки тому +5

    Ente TV VU smart TV Ann
    Enikk phone TV Lott connect cheyyan ariyula
    Athenganeya connect cheyya

    • @beenashakkeela1088
      @beenashakkeela1088 4 роки тому +2

      Phone Android ann

    • @VivaLaGeneral
      @VivaLaGeneral  4 роки тому +1

      VU tv ക്ക് ഇതേ ഇന്റർഫേസ് ആണെങ്കിൽ ഇതുപോലെ കണക്ട് ചെയ്യാൻ സാധിക്കും.
      അല്ലെങ്കിൽ അവരുടെ customer care ബന്ധപെടുക. കര്യങ്ങൾ പറഞ്ഞുതരും.
      പല custom build tv ക്കും പല തരത്തിൽ ആണ്, പ്രവർത്തനം.
      Thanks for watching please subscribe and share with your friends 🙏🙏👍

  • @S8a8i
    @S8a8i 9 місяців тому +5

    Smart allatha tvyil എങ്ങനെ ആണ് മൊബൈൽ connect ചെയ്യുക?

  • @hey1352
    @hey1352 4 роки тому +1

    Ente smart tvyil screen mirroring app inbuilt ayt und.appol phone engne tvil connect chym nnon simply ayt paranj theruo please

    • @VivaLaGeneral
      @VivaLaGeneral  4 роки тому +1

      Download same app for your smartphone and use...
      Thanks for watching
      ..

    • @hey1352
      @hey1352 4 роки тому +1

      @@VivaLaGeneral same app play storel onum illa😣

    • @VivaLaGeneral
      @VivaLaGeneral  4 роки тому +1

      @@hey1352 contact your customer care. they will guide you

    • @hey1352
      @hey1352 4 роки тому +1

      @@VivaLaGeneral no no i got it.nd thank u 4 replying 🤗

  • @ammukalaikkansurendran5694
    @ammukalaikkansurendran5694 2 роки тому

    Etaa, telegram flim oke kanan patumo egane cheythal

  • @aleenajoby9756
    @aleenajoby9756 2 роки тому

    GTrack tvyod setting paranj tharamo

  • @kvnnandavanamnarayanan1384
    @kvnnandavanamnarayanan1384 3 роки тому +27

    google home " anroid tv " display cheyyunnilla

  • @REELSQUEEN192
    @REELSQUEEN192 Рік тому +2

    തിരിച്ചു tv ചേനൽ ആക്കാൻ പറ്റുമോ

  • @JRVlogsTvn
    @JRVlogsTvn 2 роки тому

    Mobile galary yil ulla video engane tv yil kanan kazhiyum

  • @prinsonsumi909
    @prinsonsumi909 Місяць тому +2

    Personal hotspot kanunnilla

  • @athira1417
    @athira1417 3 роки тому +1

    IFE tv pattuo

  • @safvanedavana6170
    @safvanedavana6170 2 роки тому

    Panasonic th-32E201dx 2018 model network connection kittumo

    • @VivaLaGeneral
      @VivaLaGeneral  2 роки тому

      please check with google... എനിക്ക് അറിയില്ല

  • @prajeeshbaju9543
    @prajeeshbaju9543 Рік тому

    Thnks bro connect aayi

  • @alien4616
    @alien4616 5 місяців тому

    But cheria oru pidittham und tv yil athin nthelum paranj tharumo

  • @shani_paruzz_3608
    @shani_paruzz_3608 3 роки тому +2

    Impex tv ee video kanunna pole connect akunnillallo athentha 🙁

  • @sajaykunju322
    @sajaykunju322 3 роки тому

    Hi, brother ,ഫോണിൽ നിന്ന് ചുമരിലെക്ക് പ്രൊജെൿറ്റെർ ഇല്ലാതെ കനെക്റ്റ് ചെയ്യാനുള്ള ആപ് ണ്ടോ. ന്ദങിൽ പറയണേ

  • @dileefali1239
    @dileefali1239 3 роки тому

    Sumsung j5 TV connect cheyunnath Eth option and please replay

  • @chandrikathanikkal6881
    @chandrikathanikkal6881 3 роки тому +3

    Hi brother pls rply me, my TV IS LG SMART, 32 INCH, I CANT CONNECT AS U TOLD

  • @rockstar-uw9oz
    @rockstar-uw9oz 4 роки тому +1

    Bro ee new version home nicknamum home addressum chodicknd onn paranj tharo totaly diffrent aan new versionl onnu plz🙏🙄

    • @VivaLaGeneral
      @VivaLaGeneral  4 роки тому +1

      അതൊക്കെ എന്തെങ്കിലും fill ചെയ്താൽ മതി.
      ഇല്ലെങ്കിലും കുഴപ്പം എന്ന് ഇല്ല...
      👍👍👍👍
      Thanks for watching please subscribe and share with your friends 🙏

  • @ulmmalayalam
    @ulmmalayalam 7 місяців тому

    ❤Congratulations🌹

  • @rajeeshkallungal1251
    @rajeeshkallungal1251 5 місяців тому

    Mobilil ninnu movies kanumbo buffering pole kanikkunnu. Mi smart tv

  • @SajidKv-mf2kz
    @SajidKv-mf2kz 9 місяців тому

    Breo antye ponell canett avunilla sathig probullm

  • @starcoles459
    @starcoles459 3 роки тому

    Samsung j4palx mobi tvl canect chiyunnath

  • @walkytalky7519
    @walkytalky7519 3 роки тому

    Videocon tviyill eganey connect cheyyunath enn paraj tharamoo plzzzz

  • @rahnaq6385
    @rahnaq6385 2 роки тому +2

    എന്റെ tv യിൽ varuneel

  • @shafeekali3792
    @shafeekali3792 3 роки тому +1

    Android tv ku tv ennu maathrame kaanunullu....cast mirroring vannu mobile screen tvyil display aayi kaanan maathrame pattunnullu...mobile oru function tvyil kaana pattunnilla

  • @RameshP-h6m
    @RameshP-h6m Місяць тому

    Tv yil settings oprn cheyyan pattunnilla

  • @moushunajeem2264
    @moushunajeem2264 2 роки тому

    Thxx broo very help full☺

  • @swaroopanchemmadan6212
    @swaroopanchemmadan6212 3 роки тому +1

    എനിക്ക് amazone prime video TCL Android TV connect ചെയ്യാൻ സാധിക്കുന്നില്ല അതിൽ app installed ചെയ്യാൻ പറഞ്ഞു തരുമോ

  • @SureshKumar-lm8ce
    @SureshKumar-lm8ce 4 роки тому +17

    എൻറെ ആൻഡ്രോയ്ഡ് ടിവി ആണ് അതിൽ ഗൂഗിൾ ഹോം സപ്പോർട്ട് ചെയ്യുന്നുണ്ട് ഉണ്ട് സ്കിൻ മിറർ വരെ വരുന്നതാണ് പക്ഷേ മൊബൈൽ സ്ക്രീനിലെ ആപ്പുകൾ വരുന്നതല്ല

    • @VivaLaGeneral
      @VivaLaGeneral  4 роки тому

      Reset and try again...
      Connection issue only

  • @diyafathima7846
    @diyafathima7846 4 роки тому +1

    Hello bro ente tv panasonic th-32h201dx ane ithil egane cannect cheyyunee enn paranju tharamoo

    • @VivaLaGeneral
      @VivaLaGeneral  4 роки тому

      ഇൗ വിഡിയോ ഉള്ളത് പോലെ ഉള്ള ടിവി സ്ക്രീൻ അല്ലെങ്കിൽ company customer care ബന്ധപെടുക...
      ഇനി സ്മാർട്ട് ടിവി അല്ലെങ്കിൽ
      താഴെ ലിങ്ക് നിങ്ങളെ സഹായിക്കും
      ua-cam.com/video/o8VS3Knv2RY/v-deo.html

  • @peechigamer9009
    @peechigamer9009 2 роки тому

    Athrkilum tv yil cheyan pattumo

  • @bangtangirl7609
    @bangtangirl7609 4 роки тому

    ഒരു dout ഉണ്ട്. ക്ലിയർ ചെയ്ത് തരാമോ!!!!ഞാൻ crom cast ഡൗൺലോഡ് ചെയ്തു. But ആൻഡ്രോയ്ഡ് tv എന്ന് കണ്ടില്ല 🤮😥😢😭😢😢😰😰😨😨😥😥😥😥😓😓😓😓😓😓അതെന്താ 😣😲😲😳😳😳

  • @sandhrathomas4768
    @sandhrathomas4768 3 роки тому +3

    Thank you 👍

  • @akhilvg7856
    @akhilvg7856 4 роки тому +2

    Bro Bluetooth speaker Poole Bluetooth TV umaayi connect cheyythu phone ile videos TV yil kaaanaan saadhikkumooo

    • @VivaLaGeneral
      @VivaLaGeneral  4 роки тому +2

      അങ്ങനെ ഒരു അപ്ലിക്കേഷൻ ടിവി യില് ഇല്ല എന്നാണ് എന്റെ അറിവ്...
      Thank for watching please subscribe and share with your friends 🙏👍

    • @akhilvg7856
      @akhilvg7856 4 роки тому +1

      Net onnum veandaa phonile cinima TV yil kaaanaan athupoolathe valla maargavum undooo

    • @VivaLaGeneral
      @VivaLaGeneral  4 роки тому +1

      @@akhilvg7856 മനസ്സിലായില്ല...
      Use wifi without internet.

    • @akhilvg7856
      @akhilvg7856 4 роки тому +1

      @@VivaLaGeneral ചേട്ടോ നെറ്റ് ഉപയോഗിക്കാൻ താൽപ്പര്യമില്ല. ഫോണിലുള്ള വീഡിയോസ്, സോംഗ്സ് TV യിൽ കാണണം അങ്ങെന വല്ല വഴിയും ഉണ്ടോ?

  • @sreedharane3506
    @sreedharane3506 3 роки тому

    എന്റെ ടി വി സാംസംഗ് സ്മാർട്ട് ടിവിയാണ്. അതിൽ ഓപ്പൺ ചെയ്തതിത്ത ശേഷം സ്മാർട്ട് ഹർബ് എന്ന ബട്ടൺ അമർത്തിയതിനു ശേഷമാണ് പല ആപ്പ്കളുടെ ചിഹ്നങ്ങൾ വരുന്നത്.അതിൽ വൈഫൈ എന്ന ചിഹ്നംകാണുന്നില്ല എന്നാണ് ചെയ്യേണ്ടത്

  • @visakhappu789
    @visakhappu789 Рік тому

    Usb cable ഉപയോഗിച്ച് ഫയൽസ് ഷെയർ ചെയ്യുന്ന വീഡിയോ ഇടോ

  • @anjujoseph369
    @anjujoseph369 4 роки тому +8

    Ithokke cheithu but teams app nte sound, watsapp call sound ithokke phonil thanne aanu tv yil varunnilla plz help

  • @theerthascreations5844
    @theerthascreations5844 4 роки тому +1

    Sony tv yum Samsung galaxy j5 mm connect cheyyunnath onnu kanikkkoo kurea try cheythu kittunnilla UA-camil vedioyum kandu j5 tv yum aayi connect aavunnilla ennal j7 phon okkea connect aakunnud j5 mm sony tvyum connect cheyyunnath enganea anennu onnu kanichu tharumoooi

    • @fouziyamt3213
      @fouziyamt3213 Рік тому

      USB android tv yil use ചെയ്യുക enganeya

  • @tajpallikkal1170
    @tajpallikkal1170 4 роки тому +1

    Nalla avatharanam... good

    • @VivaLaGeneral
      @VivaLaGeneral  4 роки тому

      Thanks for watching please subscribe and share with your friends 🙏🙏👍

  • @rajeshkg8398
    @rajeshkg8398 2 роки тому

    impex smart tv anno

  • @abuthahirabuthahir5374
    @abuthahirabuthahir5374 4 роки тому +2

    Tv yil instal cheyende app paranju tharumo