അമ്മയുടെ മുട്ടകറി with ഒളിച്ചു കളി 😂😂

Поділитися
Вставка
  • Опубліковано 12 лис 2024

КОМЕНТАРІ • 76

  • @UnnimolChangothu
    @UnnimolChangothu 2 місяці тому +3

    ഞാനും ഇതുപോലെ കറി വെയ്ക്കാറുണ്ട്

    • @sreesworld6067
      @sreesworld6067  2 місяці тому

      😄

    • @ajithasuresh3893
      @ajithasuresh3893 Місяць тому

      ​@@sreesworld6067ചപ്പാത്തിയ്ക്ക് ഞങ്ങളും ഉണ്ടാക്കാറുണ്ട്. വെള്ളം ഇത്ര ഒഴിയ്ക്കില്ല. അതുകൊണ്ട് അമ്മയെ കളിയാക്കണ്ട സനിയും അച്ഛനും 😁😁👍🏻

  • @ajitha5156
    @ajitha5156 Місяць тому +2

    ഞാൻ ചെയ്യും ഇത് എനിക്ക് ഇഷ്ടം anu👍

  • @indravelyadhan3878
    @indravelyadhan3878 29 днів тому

    സൂപ്പർ👌👌👌👌

  • @aswathyps1744
    @aswathyps1744 2 місяці тому +2

    ഞങ്ങൾ ഇങ്ങനെ മുട്ട തിളപ്പിക്കാറുണ്ട്.

  • @reemathomas2137
    @reemathomas2137 Місяць тому +2

    Udayiipp curryy onum allatto. njagaloke മിക്കവാറും ചെയ്യാറുണ്ട്

  • @sudheeryahoo1863
    @sudheeryahoo1863 2 місяці тому +1

    😂😂😂 ഞാൻ ആദ്യം ആയിട്ട് ആണ് ഇങ്ങനെ ഒരു മുട്ട കറി വക്കുന്നത് കാണുന്നത് 😄😄😄 സനിതാ ചിരിക്കുമ്പോൾ കണ്ണ് മൊത്തം അടഞ്ഞു പോകുന്നല്ലോ 😂😂😂😂

  • @greeshmapb1994
    @greeshmapb1994 2 місяці тому +3

    ഞങ്ങള് ഇങ്ങനെ വെക്കാറുണ്ട്

  • @SaniyaSaniya-s8l
    @SaniyaSaniya-s8l 2 місяці тому +4

    നങ്ങളും വെക്കും മുടക്കറി👌👌👌👌

  • @sreedevigopi8095
    @sreedevigopi8095 Місяць тому +1

    ഞാനും ചെയ്യാറുണ്ട് 👌👍

  • @santhoshgopi6489
    @santhoshgopi6489 21 день тому

    ഞങ്ങൾ ഇങ്ങനെ വയ്ക്കും

  • @greeshmapb1994
    @greeshmapb1994 2 місяці тому +1

    മുട്ട തിളപ്പിച്ചത് ❤❤😋😋 എന്റെ hus ന് ഭയങ്കര ഇഷ്ട്ടാണ്

  • @Sophyboban333
    @Sophyboban333 2 місяці тому

    ഞങ്ങൾ ഇങ്ങനെ വെക്കാറുണ്ട്.
    വെള്ളം ഇത്രയും വെക്കില്ല
    സൂപ്പർ ടേസ്റ്റ് ആണ്

  • @jyothijayan8251
    @jyothijayan8251 2 місяці тому

    Njangalum mutta thilappikarund pakshe enganeyalla.Ningal chorukka ozhikkille.

  • @nowsheedabacker6961
    @nowsheedabacker6961 2 місяці тому

    സംസാരം കേൾക്കാൻ നല്ല രസമാണ് ❤

  • @sruthidixon7445
    @sruthidixon7445 2 місяці тому +1

    അവതരണം നാച്ചുറൽ ഒത്തിരി ഇഷ്ടം ആയി

  • @harithapradeep6350
    @harithapradeep6350 2 місяці тому

    Njangalum vekkarundu…thattikoottu paripaadi aanelum 😂super taste aanu 😋

  • @nesmalrahman7319
    @nesmalrahman7319 Місяць тому

    Enikk nandune bayangara ishttam anu i love you nandu❤️

  • @malusanthosh3405
    @malusanthosh3405 24 дні тому

    ❤❤❤❤❤❤

  • @maneeshmathew9400
    @maneeshmathew9400 Місяць тому +1

    ❤❤❤❤

  • @amarnathatuld5022
    @amarnathatuld5022 2 місяці тому

    ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്. എനിക്കിഷ്ടമാണ്

  • @SunithaSajimon
    @SunithaSajimon 2 місяці тому

    ഈ മുട്ട കറി ഞങ്ങൾ ഒക്കെ വളരെ മുൻപേ ചെയ്യാൻ തുടങ്ങിയതാചെറിയ ഒരു മാറ്റം ഉണ്ട്. ഇത്ര വെള്ളം ചേർക്കില്ല സമയം കുറവ് ഉള്ളപ്പോൾ ഇതാ ചെയ്യുന്നേചപ്പാത്തി യുടെ കൂടെ ആണെന്ന് മാത്രം ❤

  • @remajnair4682
    @remajnair4682 2 місяці тому

    അമ്മയുടേയും അച്ഛൻ്റേയും പേര് എന്താണ് ? .നിഗിയുടെ വീഡിയോയിൽ ചോദിക്കാൻ മറക്കും , ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ഓർമ്മിച്ചു അത്രേള്ളൂ ട്ടൊ . നിങ്ങളുടെ എല്ലാവരുടെയും സന്തോഷം കാണാൻ രസമാണ് .❤❤❤❤❤❤😊😊😊😊😊

  • @neethusanoj2308
    @neethusanoj2308 2 місяці тому +1

    ഈ മുട്ട കറി ഇവിടെ അമ്മയും വെക്കാറുണ്ട് 🥰🥰🥰

  • @ramlaali9711
    @ramlaali9711 2 місяці тому

    Ith നല്ല കറിയാണ് ഞങ്ങൾ ഇങ്ങനെ വെക്കാറുണ്ട്. കുറച്ചു തേങ്ങാ പാൽ ഒഴിക്കും. 👍👍👍q

  • @saleenajaleel7846
    @saleenajaleel7846 2 місяці тому

    ഞാനും ഇടക്ക് ഉണ്ടാക്കാറുണ്ട് ഇടിഅപ്പത്തിക്ക്😊😊😊

  • @SumiR8137
    @SumiR8137 2 місяці тому +2

    ഞാനും വെക്കും ഇങ്ങനെ ❤️👍🏻👌🏻

  • @SaleenaMujeeb-s2h
    @SaleenaMujeeb-s2h 2 місяці тому

    Hi ഈ മുട്ട ക്കറി ഞാനും ഉണ്ടാക്കാറുണ്ട് തേങ്ങ അരച്ച് ഒഴിച്ചു ഉണ്ടാക്കി യാലും അടിപൊളി യാണ്

  • @Minusworld5
    @Minusworld5 2 місяці тому +1

    ഞാൻ വക്കാറുണ്ട്,അമ്മ സൂപ്പർ ആണ്

  • @chinjuzzvlogs9729
    @chinjuzzvlogs9729 2 місяці тому +3

    ഞങ്ങളും വെക്കും

  • @sindhukr5700
    @sindhukr5700 2 місяці тому

    എൻ്റെ അമ്മ മുട്ട ഉടച്ച് കറിവെക്കുമായിരുന്നു

  • @shamnaminof7139
    @shamnaminof7139 2 місяці тому

    Njangal ingane vekkarund

  • @molammajacob4082
    @molammajacob4082 2 місяці тому +2

    ഇതിനെ മുട്ടക്കറി എന്നാണ് പറയുന്നത് ഞാൻ ഇത് ഇങ്ങനെ വയ്ക്കാറുണ്ട്

  • @JIJIANNAMMA-u7f
    @JIJIANNAMMA-u7f Місяць тому

    Njanum engane undakkum

  • @neharose1036
    @neharose1036 2 місяці тому

    Nangal mutta talapikal enu paraum.elavarkum ishtam

  • @SajuSajna-c2l
    @SajuSajna-c2l Місяць тому

    Ith njangal undakarund❤️❤️

  • @rugminick3124
    @rugminick3124 2 місяці тому +1

    ഉപ്പിട്ടില്ലെ കണ്ടില്ല

  • @SidharthRs-in9uz
    @SidharthRs-in9uz 2 місяці тому

    Super❤❤

  • @prabhavathypl7653
    @prabhavathypl7653 2 місяці тому

    വല്ലപ്പോഴും ഇങ്ങനെ ഉണ്ടാക്കാറുണ്ട്

  • @ShamlaSainudheen-p8m
    @ShamlaSainudheen-p8m 2 місяці тому

    Njangal vekkarund ingane njan kannurilaa idhin mutta Kari ennna parayaar

  • @AmmuKannan-z5p
    @AmmuKannan-z5p Місяць тому

    Njan cheyarundu

  • @neharose1036
    @neharose1036 2 місяці тому

    Eniku e curry valare ishtam

  • @RenjithRao
    @RenjithRao 2 місяці тому

    Super chechi😊

  • @FOUSIYAASMAR-j3e
    @FOUSIYAASMAR-j3e Місяць тому

    Njagalum vekkarund

  • @Vrishanka.A
    @Vrishanka.A 2 місяці тому

    ഞാൻ ആ കാൽ ഉണ്ട്

  • @achuammuachuammu1624
    @achuammuachuammu1624 2 місяці тому

    😂😂

  • @TreesaFernandez-j2b
    @TreesaFernandez-j2b 2 місяці тому

    🎉👍♥️♥️♥️👍👍

  • @sibuvarghese7776
    @sibuvarghese7776 2 місяці тому

    Super

  • @anishaKrishnadas
    @anishaKrishnadas 2 місяці тому

    👌

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 2 місяці тому

    ❤❤❤❤🎉 superrrrr

  • @meenasreedharan2099
    @meenasreedharan2099 2 місяці тому

    കുറച്ചു തേങ്ങ പാൽ ഒഴിച്ചാൽ 👌ആ

  • @JiniKunjumon-iv5vf
    @JiniKunjumon-iv5vf 2 місяці тому

    My feaverat curry

  • @SandhyaRajesh-y1v
    @SandhyaRajesh-y1v 2 місяці тому

    Njan kunjugalk ethu undaki kodukarundu🤣🤣❤❤

  • @nandaspecial7.123
    @nandaspecial7.123 2 місяці тому

    ഞാനുണ്ടാക്കലുണ്ട്

  • @hawwamaryam-hq5fv
    @hawwamaryam-hq5fv 2 місяці тому

    കുറച്ചു ഓയിൽ ozhik

  • @shyradh
    @shyradh 2 місяці тому

    Super

  • @remanarayanan9394
    @remanarayanan9394 2 місяці тому

    Super