EA Jabbar കുർആനിലെ വൈരുദ്ധ്യങ്ങൾ വീണ്ടും ! (Feb 9, 2024)

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ •

  • @സഫാന
    @സഫാന 7 днів тому +2

    കുൻ😂😂🤭🤭🤭

  • @unknown-xx9bw
    @unknown-xx9bw 8 днів тому +3

    അന്ന് ആളാഹുവിന്‌ അറിയില്ലല്ലോ ജബ്ബാർ മാസ്റ്ററെ പോലുള്ള ആളുകൾ ഉണ്ടാകുമെന്ന്.

  • @thoufeekvlog9095
    @thoufeekvlog9095 7 днів тому

    Namaskaram mashe

  • @Regikumar-sx6fg
    @Regikumar-sx6fg 7 днів тому

    അല്ലാഹ് അപ്പൊ കുന് എന്ന് പറഞ്ഞു.. അപ്പൊ ആണ് എല്ലാം ഉണ്ടായത് 👍👍👍🙏🙏🙏🙏

  • @chackopm5355
    @chackopm5355 8 днів тому +3

    എല്ലാ മത കഥകളും അല്പം പോലും യുക്തിബോധമുള്ള മനുഷ്യരല്ല അവ എഴുതിയത് എന്നു അല്പം ബുദ്ധിയുള്ള ആർക്കും മനസ്സിലാകും

  • @surendranmk5306
    @surendranmk5306 8 днів тому +1

    പ്രാകൃതാവസ്ഥയിലുള്ള ഭാഷയിൽ പൊട്ടത്തരങ്ങൾ എഴുതി വച്ച അല്ലാഹു.

  • @chackopm5355
    @chackopm5355 8 днів тому +5

    അള്ളാഹുവിനു പുസ്തകത്തിൽ എഴുതാനുള്ള പേനയും പേപ്പറും അള്ളാഹുപ്രപഞ്ചം സൃഷ്ടിക്കുന്നതിനു മുമ്പു ഉണ്ടാക്കിയിരുന്നിരിക്കാം ആ വിദ്യ മനുഷ്യർക്കു നേരത്തേ പറഞ്ഞു കൊടുത്തിരുന്നെങ്കിൽ ഓലയിലു തുകലിലും പാറയിന്മേലും മനുഷ്യനു എഴുതേണ്ട ഗതികേടുണ്ടാകുമായിരുന്നില്ല.

  • @chackopm5355
    @chackopm5355 8 днів тому +5

    അള്ളാഹു വാണ് കാര്യങ്ങൾ മനുഷ്യരോടു: പറയുന്നതെങ്കിൽ " ഞാൻ അള്ളാഹു എന്ന ദൈവമാണ് " എന്നു സ്വയം പരിചയപ്പെടുത്തി ക്കൊണ്ടു " ഞാൻ ആ കാശവും ഭൂമിയും സൃഷ്ടിച്ചു എൻ്റെ സിംഹാസനം വെള്ളത്തിന്മീതെയായിരുന്നു " എന്നല്ലേ പറയേണ്ടത് എന്നാൽ ഖുറാനിൽ പറയുന്നത് അള്ളാഹു ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്നാണ് ഇതിൻ്റെ അർത്ഥം മനുഷ്യർ ആണ് ഖുറാൻ എഴുതിയത് എന്നാണ്

    • @babyemmanuel853
      @babyemmanuel853 8 днів тому +1

      അതാണ് ബൈബിൾ കോപ്പിയടിച്ചു എന്നതിൻറ ഏറ്റവും വലിയ തെളിവ്... കാരണം, അതിന് രണ്ടായിരം , മൂവായിരം വർഷം മുൻപ് എഴുതിയ "തോറ" യിൽ കൊടുത്തിരിക്കുന്നത്., അതേ വാചകമാണ്...
      ബൈബിളിൽ ഉൽപത്തി യിൽ കാണം...

    • @Muhammedali-u3o8j
      @Muhammedali-u3o8j 4 години тому

      അത് വെളിപാട് ആണല്ലോ അപ്പോൾ മലക് വന്നു പറയുമ്പോൾ അത് തേർഡ് പാർട്ടി വോയിസ്‌ ആയിമാറും

  • @basheersujeevanam6319
    @basheersujeevanam6319 8 днів тому +1

    പ്രാകൃത സമൂഹങ്ങളിലെ വിശ്വാസങ്ങളും അവരുടെ അവതരണങ്ങളും കണ്ട് അവരെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും അല്ലേ വേണ്ടത്? അന്ന് അത്രയെങ്കിലും പറഞ്ഞല്ലോ? എന്തായാലും ചൈനക്കാർ കടലാസ് (ഏട്) ഉണ്ടാക്കിയതിന് ശേഷമാണ് ദൈവം അല്ലെങ്കിൽ അല്ലാഹു എഴുതാൻ തുടങ്ങിയത് എന്ന് മനസ്സിലായി!!! നന്ദി.

    • @babyemmanuel853
      @babyemmanuel853 8 днів тому

      യഹൂദരുടെ തോറയിൽ കൊടുത്തിരുന്നതിൻറ കോപ്പിയടിച്ചതു തന്നെ...അതേ വാചകം...

  • @Muhammedali-u3o8j
    @Muhammedali-u3o8j День тому

    ഇതൊകെ തലച്ചോർ ഉള്ളവരോട് പറഞ്ഞിട്ടല്ലെ കാര്യമുള്ളൂ മാഷേ 😊ഇവിടെ കാലങ്ങളായി ദീൻ വിറ്റ് ജീവിക്കുന്ന ആളുകൾ മനുഷ്യരെ ബുദ്ധിയില്ലാത്തവരാക്കി

  • @Unnimoyi-po2kx
    @Unnimoyi-po2kx 8 днів тому +1

    ❤😊😂😅🎉😮😢❤

  • @Mhdali-o8m
    @Mhdali-o8m 7 днів тому

    😂

  • @babyemmanuel853
    @babyemmanuel853 8 днів тому +2

    എഴുത്തും വായനയും അറിയാൻ കഴിയാഞ്ഞതുമൂലം മുഹമ്മദിന് പറ്റിയ അബദ്ധങ്ങളാണത്... കോപ്പിയടിച്ചപ്പോൾ ഇതൊന്നും ഓർത്തില്ല... അതാണ് ഇന്നും ഇസ്ലാം എന്തെന്നും, മുസ്ലിം എന്തെന്നോ വ്യക്തമായി പറയാൻ സാധിക്കുന്നില്ല...
    പല ഗ്രന്ഥങ്ങളിലും പല അർത്ഥങ്ങളും, വ്യാഖ്യാനങ്ങളും കൊടുക്കുന്നു...
    ഉദാ: അൽ മനാത്താ, അൽ ഉസ്സാ,അൽ ലാത്ത എന്നിവരുടെ പിതാവായ അൽ ലാഹ് എന്ന ചന്രദേവനെ അള്ളാഹുവാക്കി...
    ലാഹ് എന്നാൽ 🌙 ചന്ദ്രൻ എന്നാണ് അർത്ഥം...

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt 8 днів тому

    എൻ്റെ നേരെ തിരിയാഞ്ഞാ മതിയായിരുന്നു

  • @surendranmk5306
    @surendranmk5306 8 днів тому

    കിട്ടിപോയി മക്കളെ..... സമയം ആപേക്ഷികമാണെന്ന് ഖുറാനിലുണ്ട് എന്നു മനസ്സിലായില്ലെ? ഐൻസ്റ്റൈനൊക്കെ എന്ത്?

  • @basheersujeevanam6319
    @basheersujeevanam6319 8 днів тому

    ഖുർആനിൽ, ആൽബർട്ട് ഐൻസ്റ്റീൻ കണ്ടുപിടിച്ച സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന് അടിസ്ഥാന ആശയമായ പ്രപഞ്ചത്തിന്റെ നാലാം മാനമായ "മാറ്റം" (മാറ്റത്തിന് യൂണിറ്റ് ആണ് സമയം) എന്നത് ഉണ്ട്, സമയം എന്നത് ആപേക്ഷികമാണെന്ന് സത്യം- അതായത് ഖുർആനിൽ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം ഉണ്ട് എന്ന് സുഡാനി കാർ അറിഞ്ഞാൽ അവർ അവകാശപ്പെടുമോ, പറയുമോ?

  • @Mhdali-o8m
    @Mhdali-o8m 8 днів тому

    എനിക്ക് ഇത് തികച്ചു കേൾക്കാനുള്ള ക്ഷമ ഇല്ല കാരണം യാതൊരു യുക്തിയുമില്ലാത്ത കാര്യങ്ങൾ ഉൾകൊള്ളുന്ന വലിയൊരു സമൂഹത്തിന്റെ ഒരു ആ വറേജ് ബോധം വിചാരിക്കുമ്പോൾ വലിയ പ്രയാസം തോന്നുന്നു. നമ്മുടെ നാട്ടിലെ പ്രശസ്തനായ ഒരു എംപി ഈ വലിയ പണ്ഡിതൻ ആണ് അദ്ദേഹം എന്താണ് ഇക്കാലമത്രയും ജനങ്ങളിലേക്ക് പ്രൊമോട്ട് ചെയ്തത് എന്നാലോചിക്കുമ്പോൾ.

  • @SanjithKappiarath
    @SanjithKappiarath 8 днів тому +1

    അല്പമെങ്കിലും ഭൂമിയെക്കുറിച്ചും, പ്രപഞ്ചത്തേക്കുറിച്ചും പഠിച്ചാൽ ഇതെല്ലാം എഴുതിയവന്റെ മെന്റൽ ലെവൽ നമുക്ക് മനസ്സിലാക്കാം.
    അല്പം സ്റ്റാൻഡേർഡ് തോന്നിയത് jain cosmology ആണ്.
    അവിടെ ദൈവമില്ല. ഒന്നും ഉണ്ടായിട്ടില്ല നശിച്ചിട്ടുമില്ല, എല്ലാം evolve മാത്രമാണ് ചെയ്യുന്നതെന്ന് പറയുന്നു. എന്നാലും അതിൽ വേറെ വൈരുധ്യങ്ങൾ ഉണ്ട്.

    • @babyemmanuel853
      @babyemmanuel853 8 днів тому

      ഇതെല്ലാം ബൈബിൾ കോപ്പിയടിച്ചതാണന്ന് ഒറ്റ നോട്ടത്തിൽ കാണാം... കാരണം ബൈബിൾ - ഉൽപത്തി - യിൽ കൊടുത്തിരിക്കുന്നതിൻറ അതേ തർജ്ജമ തന്നെ...
      യഹൂദരുടെ തോറ ...

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 8 днів тому

    KHUN...😅

    • @babyemmanuel853
      @babyemmanuel853 8 днів тому

      മറിയത്തോട് കുൻ പറയാതെ ഊത്ത് ആണ് ചെയ്തത്...
      ഖുറൈശികളുടെ വിശ്വാസം അനുസരിച്ച്, അൽ ലാത്ത, അൽ ഉസ്സാ, അൽ മനാത്താ എന്നീ മൂന്ന് പെൺമക്കളുടെ പിതാവാണ് അള്ളാഹ്...