കാശില്ലാതെയും ആനയെ സ്വന്തമാക്കാം ...!
Вставка
- Опубліковано 5 лют 2025
- ഇടഞ്ഞ ആനകളെ വരുതിയിലാക്കാൻ പാപ്പാൻമാർക്കൊപ്പമോ അതിലും മേലെയോ മിടുക്കുള്ള ഒരാൾ ...
ഒരു ആനവാൽ സ്വന്തമാക്കുകയെന്ന സ്വപ്നം കാണുവാൻ ഉള്ള അവസ്ഥ പോലും ഇല്ലാതിരുന്നിടത്ത് നിന്നും ആന മുതലാളിയായി മാറിയ അത്ഭുത ജീവിതം ...!
ആനലോകത്തെ വേറിട്ട മുഖം .... വിസ്മയ ജീവിതം...
വെളപ്പായ മണികണ്ഠൻ
#sree4elephants #aanapappan #keralaelephants #aanapremi #elephant