എനിക്ക് പോകാൻ വീടില്ല ടീച്ചറെ..പോകാൻ വീടില്ലാതെ സങ്കടപ്പെട്ട കുട്ടിക്ക് വീട് വെച്ച് നൽകിയ ടീച്ചർ ഇതാ

Поділитися
Вставка
  • Опубліковано 16 вер 2024
  • #ImmediateNewsKerala #NabeelaTeacher
    എനിക്ക് പോകാൻ വീടില്ല ടീച്ചറെ..പോകാൻ വീടില്ലാതെ സങ്കടപ്പെട്ട കുട്ടിക്ക് വീട് വെച്ച് നൽകിയ നബീല ടീച്ചർ ഇതാ | Shahil Nabeela Teacher | Immediate News Kerala

КОМЕНТАРІ • 173

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 9 місяців тому +107

    ആ കുഞ്ഞിന് ഇങ്ങനെ ഒരു കാര്യം ചെയ്തുകൊടുത്ത ടീച്ചർ തുടങ്ങി എല്ലാവർക്കും നന്മകൾ മാത്രം ആശംസിക്കുന്നു.

  • @musafir1139
    @musafir1139 9 місяців тому +78

    അള്ളാഹു ടീച്ചർക്കും ഇതിനു പിന്നിൽ പ്രവർത്തിച്ച സഹായിച്ച എല്ലാര്ക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ ,,

  • @anvarsadiq7520
    @anvarsadiq7520 9 місяців тому +111

    ആ മോൻക് വീടിനായി മുൻകൈ എടുത്ത ടീച്ചർക്കും കുടുംബത്തിനും റബ്ബ് ആരോഗ്യമുള്ള ദീർഗായുസ് കൊടുക്കട്ടെ ആമീൻ 🤲🤲

  • @vinayaunni816
    @vinayaunni816 9 місяців тому +49

    ഇങ്ങനെയാവണം ഒരു അദ്ധ്യാപിക /അദ്ധ്യാപകൻ... ടീച്ചർക്ക് എല്ലാ നന്മകളും നേരുന്നു....

  • @kurafimedia
    @kurafimedia 9 місяців тому +19

    ടീച്ചർ ഒരു നല്ല മനസ്സുകാരിയാണ് ഇതൊക്കെ തന്നെ ടീച്ചറെ നമുക്ക് ഉണ്ടാവുക

  • @I-b-n-u
    @I-b-n-u 9 місяців тому +34

    ഇങ്ങളെ പടച്ചോൻ കഷ്ടപ്പെടുത്തൂല ടീച്ചറെ, എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ....

  • @AshrafKodakkadan
    @AshrafKodakkadan 9 місяців тому +54

    ഈ മോനെ സഹായിച്ച എല്ലാവർക്കും അള്ളാഹുവിന്റെ അനുകൃഹം ഉണ്ടാകട്ടെ

  • @malayali4784
    @malayali4784 9 місяців тому +6

    കണ്ട് കരഞ്ഞു പോയി. ഇല്ലാത്തവർക്കറിയാം അതിന്റെ വേദന . അൽഹംദുലില്ല. ഇതിന് സഹകരിച്ച എല്ലാവർക്കും റബ്ബ് സ്വർഗത്തിൽ നല്ലൊരു വീട് തരട്ടെ .

  • @AbdulRazak-hu8rz
    @AbdulRazak-hu8rz 9 місяців тому +45

    ഈ മോന്ക്കും കുടുംബത്തിനും വേണ്ടി പ്രവർത്തിച്ച ടീച്ചർക്കും നന്മ ചെയ്ത എല്ലാവർക്കും അള്ളാഹു ആരോഗ്യവും ആയുസും ആഫിയത്തും അനുഗ്രഹവും തരുമാറാവട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @AappuAapnu
    @AappuAapnu 9 місяців тому +13

    വീട് കൊടുത്ത ആ നല്ല മനസ്സിന് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @KunjimuhammedMk-f4o
    @KunjimuhammedMk-f4o 9 місяців тому +12

    ഇതാണ് സേവനം ഇതിൽ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവർക്കും നാഥൻ അർഹിക്കുന്ന പ്രതിഫലം നൽകട്ടെ

  • @AbdulKareem-pf5qf
    @AbdulKareem-pf5qf 9 місяців тому +12

    പരലോക വിജയം ഇതുമായി ബന്ധപ്പെട്ട എല്ലാവർക്കും നല്കട്ടെ

  • @mohammedv3234
    @mohammedv3234 9 місяців тому +8

    ആ വീട് ഉണ്ടാക്കാൻ മുൻകൈയെടുത്ത് പ്രവർത്തിച്ച ടീച്ചർക്കും ആ മോന്റെ ഉസ്താദിന് അതിനുവേണ്ടി സഹായിച്ച എല്ലാവർക്കും അല്ലാഹു തആല അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @ramlathismail5337
    @ramlathismail5337 9 місяців тому +37

    അൽഹംദുലില്ലാഹ്.. ഇതിനുള്ള പ്രതിഫലം.. അള്ളാഹു തന്നനുഗ്രഹിക്കട്ടെ. ആമീൻ

  • @ramlathramlath5363
    @ramlathramlath5363 9 місяців тому +7

    ഈ മോനെ സഹായിച്ച എല്ലാവരേയും ങ്ങല്ലാഹു സഹാഹിക്കട്ടെ

  • @pkmohammed6610
    @pkmohammed6610 9 місяців тому +24

    ഇതിനപ്പുറം എന്താ ടീച്ചറേ വേണ്ടത്
    . സഹായിച്ച സഹകരിച്ച എല്ലാവർക്കും റബ്ബ് തആല രണ്ടു ലോകത്തും അർഹമായ പ്രതിപലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
    എല്ലാവർക്കും റബ്ബ് ബർക്കത്ത് ചെയ്തു തരട്ടെ ആമീൻ

  • @magentalike6885
    @magentalike6885 9 місяців тому +8

    അള്ളാഹു ഇതിന് മുന്നിട്ട് എല്ലാർക്കും ജീവിതം മുഴുവൻ നല്ലത് മാത്രം നൽകട്ടെ

  • @almadeena123
    @almadeena123 9 місяців тому +19

    അൽഹംദുലില്ലാഹ്
    പറയാൻ വാക്കുകളില്ല
    അർഹമായ പ്രതിഫലം അല്ലാഹ് നൽകട്ടെ. 🤲🏼🤲🏼🤲🏼
    ആ പൊന്നുമോന്റെ ജീവിതം അല്ലാഹ് ഖൈറാക്കട്ടെ 🤲🏼🤲🏼🤲🏼

  • @aliyarjameela957
    @aliyarjameela957 9 місяців тому +6

    കണ്ണുകൾ നിറഞ്ഞൊഴുകി സന്തോഷം കൊണ്ട് എന്തായാലും ട്ടീച്ചർ ദുനിയാവിൽ വീടില്ലാത്ത കുട്ടിക്ക് വീട് വെച്ചു കൊടുത്തതിന് ട്ടീച്ചർക്കു ആഹിറത്തിൽ ഒരു സ്വർഗീയ കൊട്ടാരം തന്നെ വെച്ചു കൊടുക്കണേ അല്ലാഹ് ഇതിൽ പരിശ്രമിച്ച എല്ലാർക്കും അർഹമായ പ്രതിഫലം കൊടുത്താനുഗ്രഹിക്കാനേ നാഥാ. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲

  • @arimbasserysanoobar2897
    @arimbasserysanoobar2897 9 місяців тому +8

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അള്ളഹു അർഹമായ പ്രതിഫലം നൽകട്ടെ

  • @subairsubi1335
    @subairsubi1335 9 місяців тому +8

    ഇരുലോകത്തെകും ചെയ്ത ഏറ്റവും വലിയ നന്മ 👍👌🤲🧚💑🤝

  • @abdulrahmankar1222
    @abdulrahmankar1222 9 місяців тому +13

    ടീച്ചർക്ക് അഭിനന്ദനങൾ

  • @muhammad7215
    @muhammad7215 9 місяців тому +13

    മോൻ വലിയ ഒരു ആലിമാവട്ടെ 🤲🏻🤲🏻നന്നായി പഠിക്കണം tto🥰

    • @finosmahe9654
      @finosmahe9654 9 місяців тому

      അവന്റെ തലയിലെ പൊറോട്ട കെട്ടും ഉസ്താതിന്റെ പേരും കേൾക്കുമ്പോൾ ഭാവിയിൽ ഒരു ജാറ പൂജകൻ ആകുമോ എന്ന ഒരു ആശങ്ക തീർച്ചയായും നിലനിൽക്കുന്നു

    • @maimoonathkm3065
      @maimoonathkm3065 9 місяців тому

      ​@@finosmahe9654വേറെ പണിയൊന്നുമില്ലേ? നല്ല മുസ്ലിമാണല്ലോ.സ്വയം നന്നാവുക

  • @moideenwelder2904
    @moideenwelder2904 9 місяців тому +30

    ആ കുഞ്ഞിന്റെ സംസാരം തന്നെ എണ്ണി മുറിച്ച പോലെ എത്ര അച്ചടക്കത്തില്ലാണ് ചോദിച്ചതിനു മാത്രം മറുപടി എന്തൊക്കെയൊ ദുഃഖം കെട്ടി കിടക്കുന്ന പോലെ പാവം കുഞ്ഞ്

  • @zayanuvlog2330
    @zayanuvlog2330 9 місяців тому +5

    ടീച്ചർക്ക് അല്ലാഹു അനുഗ്രഹം ചൊരിയട്ടെ ആമീൻ

  • @abdulla40mayyil79
    @abdulla40mayyil79 9 місяців тому +1

    നല്ല പ്രവർത്തനം
    ടി ച്ചറുടെ നല്ല പ്രവർത്നം
    അഭിനന്ദനം

  • @hamzac4776
    @hamzac4776 9 місяців тому +1

    ❤ ഇതിൻ്റെ പേരിൽ പ്രവർത്തി മുഴുവൻ മനുഷ്യ ഹൃദയം ഉള്ള മനുഷ്യർക്കും പ്രവാസികളായ മുഴുവൻ മനുഷ്യരും നന്ദി രേഖപെടുത്തുന്ന❤

  • @JaseeraJasi-hz2ky
    @JaseeraJasi-hz2ky 9 місяців тому +14

    Masha Allaah... Alhamdulillah...great teacher ❤❤

  • @MuhammedAnas-fq1eb
    @MuhammedAnas-fq1eb 2 місяці тому

    സഹായിച്ച ടീച്ചർക്കും ബാക്കി ഉള്ളവർക്കും എന്തെല്ലാം മുരാധുകൾ ഉണ്ടോ അതൊക്കെ ഹാസിലകി കൊടുക്കട്ടെ

  • @muhammedaligurukkal
    @muhammedaligurukkal 9 місяців тому +4

    അർഹമായ ഫ്രദ്ദിഫലം അള്ളാഹു നൽകട്ടെ

  • @saleemmadathilsinan5758
    @saleemmadathilsinan5758 9 місяців тому +5

    ടിച്ചർക്ക് നല്ല ഉയർന്ന ജോലി കിട്ടട്ടെ

  • @aseeskv750
    @aseeskv750 9 місяців тому +6

    ടീച്ചർക്ക് അള്ളാഹുഅർഹമായപ്റതിഫലം നൽകട്ടെ

  • @rafeeqsaqafi1332
    @rafeeqsaqafi1332 9 місяців тому +2

    ടീച്ചർക്കും മറ്റു സഹായിച്ചവർക്കും റബ്ബ് തുണയാവട്ടെ

  • @AbdulKareem-hw2ls
    @AbdulKareem-hw2ls 9 місяців тому +6

    അല്ലാഹു സ്വീകരിക്കട്ടെ ആമീൻ

  • @rahmathvazhakkad9507
    @rahmathvazhakkad9507 9 місяців тому +4

    ടീച്ചർക്ക് നല്ലൊരു ജോലി കിട്ടട്ടെ

  • @AneesWandoor
    @AneesWandoor 8 місяців тому

    നിങ്ങളുടെ നല്ല മനസ്സിന് നന്ദി പറയുന്നു. നിങ്ങളുടെ കൂടെ എപ്പോഴും ദൈവം ഉണ്ടാകും. ഇനിയും ഇത് പോലെ ഉള്ള നല്ല സഹായം ചെയ്ത് കൊടുക്കാൻ ദൈവം നിങ്ങൾക്ക് ആരോഗ്യംവും ദീർഘായുസ്സും നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

  • @rahmathvazhakkad9507
    @rahmathvazhakkad9507 9 місяців тому +3

    ടീച്ചർക്ക് അഭിനന്ദനങ്ങൾ

  • @mohammedanjalan1442
    @mohammedanjalan1442 9 місяців тому

    മാഷാ അല്ലഹ്‌. മനസ്സ് നിറയുന്ന സന്തോഷം.😢
    എനിയും ഇത്തരം മനസ്സുള്ളവർ ഉയർന്നു വന്ന് ഈ സമൂഹത്തിലെ പാവപെട്ടവരെ തെരഞ്ഞു പിടിച്ചു സഹായിക്കാൻ പടച്ച തമ്പുരാൻ
    തൗഫീഖ് നൽകട്ടെ.. ആമീൻ എന്നു പ്രാർത്ഥിക്കുന്നു.

  • @indianfurniture683
    @indianfurniture683 9 місяців тому +4

    മോൻ വിഷമിക്കേണ്ട
    എന്നാൽ ആവുന്ന സഹായം ഞാൻ ചെയ്തു തരാം

  • @SabisabiraSabira
    @SabisabiraSabira Місяць тому

    സഹായിച്ചവർ നാളെ പരലോകത്തു വിജയം നെൽക്കട്ടെ 🤲🏻

  • @nishadmohammed
    @nishadmohammed 9 місяців тому +11

    ടീച്ചർ ക്ക് നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കട്ടെ

  • @muneerap6050
    @muneerap6050 9 місяців тому +3

    അള്ളാഹു ആതിക്ക് ഹാഫിയ 👍

  • @saidsaidalavi5343
    @saidsaidalavi5343 9 місяців тому +7

    ماشاء الله بارك الله ടീച്ചർ في دنيا والآخر

  • @Thasura530
    @Thasura530 9 місяців тому +7

    അൽഹംദുലില്ലാഹ് 😢മാ ഷാ അള്ളാ💚💚💚

  • @abdumanjeri4932
    @abdumanjeri4932 9 місяців тому +6

    സ്വാർഗം നേടിയ ടീച്ചർ

  • @abdurahiman8267
    @abdurahiman8267 9 місяців тому +2

    Great teacher Great human being may almighty Allah bless you

  • @Ishamehan
    @Ishamehan 9 місяців тому +8

    Teacher❤❤❤

  • @AKBOOSTYT26
    @AKBOOSTYT26 9 місяців тому +1

    Alhamdulillah വലിയ സന്തോഷം

  • @aliyarjameela957
    @aliyarjameela957 9 місяців тому +2

    സന്തോഷം കൊണ്ട് എന്ത് പറയണമെന്ന് അറിയുന്നില്ല കാരണം ഒരു വീട് അതൊരു മഹാ ഭാഗ്യം തന്നെയാണ് അതില്ലാത്തവർക്ക് മാത്രമേ അതിന്റെ വില അറിയൂ 😢😢

  • @Harithabanghi
    @Harithabanghi 9 місяців тому +1

    അവനെ അല്ലാഹ് മഹാ പണ്ഡിതൻ ആക്കട്ടെ, ആമീൻ

  • @sameerak2563
    @sameerak2563 9 місяців тому +5

    Masha allah

  • @nishadmohammed
    @nishadmohammed 9 місяців тому +5

    ടീച്ചർ ഇംഗ്ലീഷ് ടീച്ചർ ആണോ ഖത്തർ ക്ക് ടീച്ചറെ ആവിശ്യം ഉണ്ട്

  • @rajeswarivijayan1300
    @rajeswarivijayan1300 9 місяців тому +8

    Great teacher❤❤❤

  • @kuriashamsudheenkuria9171
    @kuriashamsudheenkuria9171 9 місяців тому +2

    Gode bless you teacher

  • @Nadaans
    @Nadaans 9 місяців тому +4

    Alhamdulillah ❤❤

  • @rrrrr7225
    @rrrrr7225 9 місяців тому +6

    ടീച്ചർക്ക് നല്ലൊരു സ്കൂളിൽ നല്ല ശമ്പളത്തിൽ ഒരു ടീച്ചർ ജോലി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആമീൻ യാ റബ്ബൽ ആലമീൻ

  • @sreedhrannambiar8384
    @sreedhrannambiar8384 9 місяців тому +2

    Big ❤️ heart Sruthi from dubai hailing from kannur at thillenkeri

  • @isahakvattekkattel4091
    @isahakvattekkattel4091 9 місяців тому +1

    അൽഹംദുലില്ലാഹ് നല്ല കാര്യം. ❤️

  • @FarhaSalman-qt8ie
    @FarhaSalman-qt8ie 9 місяців тому +1

    Ma sha allah😍

  • @shameermkvshameermkv5507
    @shameermkvshameermkv5507 9 місяців тому +2

    ഒരു പാട് സന്തോഷം ❤❤❤

  • @sabithpnr1449
    @sabithpnr1449 9 місяців тому +2

    Aa ടീച്ചറുടെ... മനസ്സ് 😢...

  • @MohammedAli-cn3pm
    @MohammedAli-cn3pm 9 місяців тому +1

    Masha allaha great job

  • @azlimol
    @azlimol 9 місяців тому +3

    Techer❤❤❤❤

  • @jabbarrahman-fw5ge
    @jabbarrahman-fw5ge 9 місяців тому +4

    Teachere parayan vakugal illa kannu niranchu poyi nigalanu teacher ❤

  • @salihsalihmon2032
    @salihsalihmon2032 9 місяців тому +1

    ALHAMDULILLAH

  • @jameela8931
    @jameela8931 9 місяців тому +3

    Alhamdulilla

  • @ASHRAFbinHYDER
    @ASHRAFbinHYDER 9 місяців тому +2

    ടീച്ചര്‍ സുരക്ഷിതമായ ഒരു വീട് ബുക്ക് ചെയ്തു ,

  • @SekkeenaNk
    @SekkeenaNk 9 місяців тому +2

    DeecharkAllahu.ErulokaVijayamNalkadde❤️Ameen🤲

  • @sufairasufu-2302
    @sufairasufu-2302 9 місяців тому +4

    Iganulla teacher anel ella kuttikalkkum dyryayi schoolil vidam kuttykal

  • @FathimaSaeedakt
    @FathimaSaeedakt 9 місяців тому +1

    Ameen

  • @MuhammadArif-hk2xs
    @MuhammadArif-hk2xs 9 місяців тому

    Alhamdhulillah alhamdhulillah alhamdhulillah alhamdhulillah masha allah masha allah

  • @naseerak9609
    @naseerak9609 9 місяців тому

    Moneyum techeryum Allhu anukrihekette Aameen

  • @AboobackerSiddiq-c2n
    @AboobackerSiddiq-c2n 9 місяців тому +2

    Alhamudhulilla

  • @thasleemathasli1010
    @thasleemathasli1010 9 місяців тому

    allahu nigalkum sahayichavarkum barkkatth tharatte

  • @jamijameela2573
    @jamijameela2573 9 місяців тому +2

    Nalla manassinn abinanthanangal

  • @muhammadrishan3228
    @muhammadrishan3228 9 місяців тому +2

    Mashaallha❤❤

  • @user-db9xj7yi2n
    @user-db9xj7yi2n 9 місяців тому

    Allahu anugrahikkatte aameen abhinandhanam arhikkunnu

  • @haseenamujeeb5127
    @haseenamujeeb5127 9 місяців тому +1

    Mashaallah

  • @aj_tomy_gamer1234
    @aj_tomy_gamer1234 9 місяців тому

    Allaahu arhamaaya pradifalam idinupraythicha ellaavarkum pradaanam cheyyatte aameen

  • @safeelathahir1466
    @safeelathahir1466 9 місяців тому +1

    Alhamthul

  • @s.mameen1117
    @s.mameen1117 9 місяців тому

    Very Very good my sister

  • @user-zr4js8ov7p
    @user-zr4js8ov7p 9 місяців тому

    Big salute mam
    ❤❤❤

  • @Noorrahman813
    @Noorrahman813 9 місяців тому

    Alhamdulillah afiyathula dhirgayus nalkane rabee

  • @suchitrakrishnan6700
    @suchitrakrishnan6700 9 місяців тому +4

    ഈ യു ട്യൂബ് മൊത്തം വീടില്ല വീടില്ല എന്നാണല്ലോ. പിന്നെ ഈ സർക്കാർ ലൈഫ് വീട് പദ്ധതി ഏർപെടുത്തിയതിൽ ആർക് കൊടുത്തു. ബാക്കി എല്ലാരും പിരിവ് എടുത്തു വീട് വച്ചു കൊടുക്കണം. പിന്നെ എന്തിനാ ഈ ഒരു പദ്ധതി.

  • @shahishahi9852
    @shahishahi9852 9 місяців тому

    Allahuve aa ponnumoneyum mattellavareyum anugrahikkatte

  • @user-ji5kw7hb7i
    @user-ji5kw7hb7i 9 місяців тому +1

    Alhamdulillah

  • @mansoorali6512
    @mansoorali6512 9 місяців тому +2

  • @ShamilSuhail-g8m
    @ShamilSuhail-g8m 9 місяців тому

    Allahuithinuvendisahayichavarkkallahu aafuyathulladheerkhayusnalkatte aameen

  • @aboobakkarmangalore6254
    @aboobakkarmangalore6254 9 місяців тому

    Masha Allah alhamdulilla ameen ya rabbal alameen 😭 🤲 ❤❤❤❤❤❤

  • @abbastk1544
    @abbastk1544 9 місяців тому

    Al... Hamdulillah

  • @alzahraopticalalzahra8379
    @alzahraopticalalzahra8379 9 місяців тому

    Nalla mon bhaviyil Avan valiya panakaran akatte
    Allah barath nalkatte....

  • @shamlajasminshamla9790
    @shamlajasminshamla9790 9 місяців тому +1

    ഞാൻ സന്തോഷം കൊണ്ട് കരഞ്ഞു പോയി mone

  • @sabithpnr1449
    @sabithpnr1449 9 місяців тому

    Allhamdulillah...

  • @shinekar4550
    @shinekar4550 9 місяців тому

    Good 👌

  • @UmmuSouban786-nk8sb
    @UmmuSouban786-nk8sb 9 місяців тому +3

    പാവം മോന് അവന്റെ മുഖം ഒരു വിഷമം പോലെ

  • @shahulhameed9006
    @shahulhameed9006 9 місяців тому +1

    A kuttiy eanda vettilak paranjayakoumo eanda maganaitt

  • @sidheekkv3667
    @sidheekkv3667 9 місяців тому

    Ammeen

  • @AdmiringBanyanTree-lq4ws
    @AdmiringBanyanTree-lq4ws 9 місяців тому

    Alhamdulillah Noorullah

  • @jameelakaraparambil8578
    @jameelakaraparambil8578 9 місяців тому

    Allavarayum allahu kakatta

  • @kulsubeevi-nw3de
    @kulsubeevi-nw3de 9 місяців тому

    ടീച്ചർക്ക് എന്റ🌹🌹🌹👍👍👍😁😁😁🤲🤲🤲