@@shinojmadathil4340 മത സൗഹാർദം എന്നത് മതം ഉള്ളവനാണ് അല്ലാതെ നിന്നപോലെ ഉള്ളവനല്ല കാരണം നീ ഒരു മനുഷ്യൻ അല്ല എന്നും നിനക്കു മനുഷ്യത്വം തീരെ ഇല്ല എന്നും മനസിലായി..
അവർ ലഗേജ് കൊള്ളയടിച്ചില്ല. പോക്കറ്റടിക്കാൻ ശ്രമിച്ചില്ല തൊപ്പിയിട്ടവരെയും കുറിയിട്ട് വരെയും മാറി മാറി നോക്കിയില്ല.വിമാനം തീ പിടിച്ചു പൊട്ടിത്തെറിക്കുമോ എന്ന് നോക്കിയില്ല.. പെട്രോളിന്റെ വില ഓർത്തില്ല കാറിന്റെ ലെതർ സീറ്റ് കേടാകുമെന്ന് കരുതി പോകാതിരുന്നില്ല കോവിഡിനെ അവർ ഭയപ്പെട്ടില്ല ബ്ലഡ് ബാങ്കിന് മുന്നിൽ ക്യൂ നിൽകുമ്പോൾ സമയം പാതിരയായെന്ന് നോക്കിയില്ല. പേമാരിയിലും ഇരുട്ടിലും കയ്യും മെയ്യും മറന്ന് രക്ഷാ പ്രവർത്തനം നടത്തി അതാണ് മലപ്പുറം കൊടുക്കാം ഒരു ബിഗ് സല്യൂട്ട് 🌹🌹🌹🥰🥰🥰🇮🇳🇮🇳🇮🇳
പെരുമൻ ദുരന്തം നടന്നപ്പോൾ ആ നാട്ടുകാരെല്ലാംനോക്കിയിരിക്കുവായിരുന്നോ,എല്ലാ നാട്ടിലും അപകടം ഉണ്ടാകുമ്പോൾ നാട്ടുകാർ ഓടികൂടും സഹായിക്കും കരിപ്പൂരിലും നാട്ടുകാർ സഹായിച്ചു.നല്ല കാര്യം.
അതാണ് ഞങ്ങളുടെ മലപ്പുറം വർഗ്ഗീയവാദികൾ മതവിദ്വേഷകർ എന്നല്ലാരും കുറ്റപ്പെടുത്തിയിട്ടും തളരാതെ മനുഷ്യത്വത്തെ മുറുകെപ്പിടിച്ചു ജീവിക്കുന്ന ഞങ്ങൾ ..... ദൈവം എല്ലാ വർക്കും നല്ലതുമാത്രം വരുത്തട്ടെ
ഈ വിമാന ദുരന്തത്തിൽ പെട്ടവരെ രക്ഷിക്കാൻ ഒത്തുകൂടിയ നല്ലവരായാ എല്ലാവർക്കും ഈശ്വരൻ ദീർഗ്ഗാസ് നൽകി കാക്കട്ട കോവിടും മഴയും കാറ്റും എല്ലാം വലിച്ചെറിഞ്ഞു സ്വന്തം ജീവൻ പോലും നോക്കാതെ ഒരിക്കൽ പോലും കണ്ടില്ലാത്തവർക്ക് വേണ്ടിേ രക്ഷാപ്രവർത്തനത്തിന് വന്ന എല്ലാ ഹോദരങ്ങൾക്കും ഒരായിരം ബിഗ് സല്യൂട്ട്
സത്യം. കോഴിക്കോടുമായി പുലബന്ധം പോലും ഇല്ലാത്ത നമ്മുടെ വിമാനത്താവളത്തെ ഇനിയെങ്കിലും കരിപ്പൂർ വിമാനത്താവളം എന്നോ അല്ലെങ്കിൽ നമ്മുടെ ജില്ലയിലെ ഏതെങ്കിലും ഒരു പ്രമുഖ വ്യക്തിയുടെ പേരിലോ മാറ്റണം. അതിന് വേണ്ട നടപടികൾ എത്രയും വേഗം ചെയ്യേണ്ടതാണ്.
അവിടെ എവിടെയോ കൊല്ലത്ത് എങ്ങാണ്ട് ഒരാൾ റോഡിൽ പിടഞ് മരിച്ചത്രേ രണ്ട് നാൾക്ക് മുന്നേ ആരും കണ്ടില്ലത്രേ അയാൾ ചത്തത് ആരും കരുതിയില്ലത്രേ അയാളുടെ ജീവൻ അപഹരിക്കപ്പെടുമെന്ന് ഇവിടെയാണ് ഞാൻ മലപ്പുറതുക്കരെ മനസിലാക്കാൻ ശ്രമിക്കുന്നത്
ഇതാണ് മലയാളി. ഒരു ദുരന്തം വരുമ്പോൾ അവിടെ ജാതിമത വർഗ്ഗ വ്യത്യാസം ഇല്ലാതെ കൈമെയ് മറന്ന് പ്രവർത്തിക്കുക. അതിന് മലയാളിയെ കഴിഞ്ഞേ മറ്റാരും ഉള്ളൂ. ഒരു മലയാളി പ്രത്യേകിച്ച് ഒരു മലപ്പുറത്ത്‌കാരൻ ആയതിൽ ഒരുപാട് അഭിമാനം തോനുന്നു. അപകടത്തിൽ മരിച്ചവരുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
എന്താണ് നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ credit സംസ്ഥാനത്തിന് മൊത്തത്തിലും . ഏതെങ്കിലും ഒറ്റപ്പെട്ട മോശം പ്രവർത്തനം മലപ്പുറത്തുകാർക്കു മാത്രമായും ചുരുക്കപ്പടുന്നത്???? ഈ വിവേചനം വിദ്യാസമ്പന്നരായ മാധ്യമ പ്രവർത്തകർക്കെങ്കിലും മാറ്റിക്കൂടെ . രാഷ്ട്രിയക്കാരുടെ ഇങ്കിതം നമുക്ക് മനസ്സിലാക്കാം
Athu kond thanneyan nan malabariyude manushyatham enn paranjath,. Ith southilevideyenkilumayirunnenkil officials varunnath care aver abide kidakkumayirunnu
Malayalee is Malayalee when in need, here, no religion , politics and even no corona , well done every one who have taken part in the rescue operations with out even not considering their own safety.
2020 കൊറോണവൈറസ് ഉരുൾപൊട്ടൽ. കരിപ്പൂർ വിമാന ദുരന്തം. ഒരു മുന്നറിയിപ്പാണ് എന്ന് മനസ്സിലായി ബുദ്ധിയുള്ളവർക്ക് മനസ്സിലാവും. ബുത്തിലാത്തവർക് മനസ്സിലാവില്ല എന്തായാലും മ്മക്ക് ഒരു കോയപുല്ല🙁
അവർ മനുഷ്യരല്ല സഹോ.. അവരാണ് സംഘികൾ... ഈ ലോകത്തിലെ എല്ലാവരാലും വെറുക്കപ്പെട്ട അറപ്പുളവാക്കുന്ന ഏറ്റവും വലിയ വർഗ്ഗീയവാദികൾ....leave them.... അവർ സ്വയം നശിച്ചുകൊള്ളും... നമ്മൾ മലയാളികൾ നന്മ തുടരുക...മറ്റുള്ളവർക്ക് മാതൃകയാവുക... ദൈവം അനുഗ്രഹിക്കട്ടെ...
സഹോ. പരിസരവാസികൾ സ്ഥലം വിട്ടുകൊടുക്കാത്തതല്ല. അവരെ ചിലർ തെറ്റിദ്ധരിപ്പിച്ചതാണ്. കണ്ണൂർ വിമാനത്താവളം വികസിപ്പിക്കുന്നതിന് വേണ്ടി അവിടെ ഉള്ള ലോബി ആണ് ഇതിന് പിന്നിൽ എന്ന് പകൽ പോലെ തെളിഞ്ഞതാണ്.ഞാൻ അവരോട് ഒന്ന് ചോദിച്ചോട്ടെ. ഇപ്പൊ ഇത്രയും പേരുടെ ജീവൻ അവർക്ക് തിരിച്ചു തരാൻ പറ്റുമോ?
അന്ന് വർഗീയത പറഞ്ഞവർ ഇന്ന് മലപ്പുറത്തെ നോക്കി കൈകൂപ്പണം.. ❤️
അപകടത്തിൽ നമ്മെ വിട്ട് പിരിഞ്ഞവർക്ക് ആദരാഞ്ജലികൾ..
ഇതാണ് മലപ്പുറം, മതസൗഹാർദത്തിന് പേരുകേട്ട മലപ്പുറം 💯👍💪
Atrekku mada sowhardam aanengil thunchath ramanujan ezhuthachan smarakam paniyan sammadikathathu
@@Hareesh765 പ്രതിമ പൊളിക്കൽ സൗഹാർദ്ദം മാത്രമേ ഞങ്ങൾക്കുള്ളൂ.
മതസൗഹാർദം എന്ന് പറഞ്ഞാൽ കാക്കകൾക്ക് തൂറാൻ പ്രതിമകൾ ഉണ്ടാക്കലല്ല,,,,, തുഫ്ഫ്.
@@Hareesh765 kashttam
Ksheeram churathumoragidin chuvattilum
ചോര തന്നെ കൊതുകിന്റെകൗതുകം
@@shinojmadathil4340 മത സൗഹാർദം എന്നത് മതം ഉള്ളവനാണ് അല്ലാതെ നിന്നപോലെ ഉള്ളവനല്ല കാരണം നീ ഒരു മനുഷ്യൻ അല്ല എന്നും നിനക്കു മനുഷ്യത്വം തീരെ ഇല്ല എന്നും മനസിലായി..
അവർ ലഗേജ് കൊള്ളയടിച്ചില്ല.
പോക്കറ്റടിക്കാൻ ശ്രമിച്ചില്ല
തൊപ്പിയിട്ടവരെയും കുറിയിട്ട് വരെയും മാറി
മാറി നോക്കിയില്ല.വിമാനം തീ പിടിച്ചു പൊട്ടിത്തെറിക്കുമോ എന്ന് നോക്കിയില്ല..
പെട്രോളിന്റെ വില ഓർത്തില്ല
കാറിന്റെ ലെതർ സീറ്റ് കേടാകുമെന്ന് കരുതി
പോകാതിരുന്നില്ല
കോവിഡിനെ അവർ ഭയപ്പെട്ടില്ല
ബ്ലഡ് ബാങ്കിന് മുന്നിൽ ക്യൂ നിൽകുമ്പോൾ
സമയം പാതിരയായെന്ന് നോക്കിയില്ല.
പേമാരിയിലും ഇരുട്ടിലും കയ്യും മെയ്യും മറന്ന്
രക്ഷാ പ്രവർത്തനം നടത്തി
അതാണ് മലപ്പുറം
കൊടുക്കാം ഒരു ബിഗ് സല്യൂട്ട്
🌹🌹🌹🥰🥰🥰🇮🇳🇮🇳🇮🇳
@@rasputin774 uvv
പെരുമൻ ദുരന്തം നടന്നപ്പോൾ ആ നാട്ടുകാരെല്ലാംനോക്കിയിരിക്കുവായിരുന്നോ,എല്ലാ നാട്ടിലും അപകടം ഉണ്ടാകുമ്പോൾ നാട്ടുകാർ ഓടികൂടും സഹായിക്കും കരിപ്പൂരിലും നാട്ടുകാർ സഹായിച്ചു.നല്ല കാര്യം.
Ellaayidathum angane tanne.. naatukaar😍
Malappuram mathramalla keralathil evideyayalum, oru apakadam varumpol ellarum💯 koode nilkkum. 👍
@@sabusabu4647 correct 👍
രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ട വർക്കും പ്രാർത്ഥിച്ച് വർക്കും ദൈവം അനുഗ്രഹിക്കട്ടെ
Ameen
@@rafeeqkc2113 ഈ അനുഗ്രഹം കൊടുത്തു ആ അപകടം ദൈവത്തിനു ഒഴിവാക്കി കൂടായിരുന്നോ.എല്ലാം വരുത്തി ,നോക്കിയിരിക്കുന്ന ദൈവത്തിനു ഒരായിരം സ്തുതി.
എൻറെ സ്ഥലം പാലക്കാട് ആണ് ഞാൻ മലപ്പുറത്ത് പണിക്ക് പോയിട്ടുണ്ട് നല്ല നന്മയുള്ള ആൾക്കാരാണ് അവിടെ
കരിപ്പൂർ വിമാനത്താവളത്തിൽ
അപകടപ്പെട്ട എല്ലാവർക്കും സുഖം പ്രാപികട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏
Ooffffff!!!! ഇങ്ങനെയും നാട്ടുകാരോ ഇത്രയും സ്നേഹമോ ഇവിടെ ജനിക്കാനും ജീവിക്കാനും കഴിഞ്ഞല്ലോ ഈശ്വരാ...
Please ഒന്ന് മലപ്പുറം വരെ ഒന്ന് വരൂ... ഇവിടെ സ്നേഹം മാത്രം ഒള്ളു അത് കണ്ടാൽ നിങ്ങൾ ഞെട്ടും...
@@rukhiyak8323 വരാം കെട്ടോ മുന്നെ വന്നിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു
അതാണ് ഞങ്ങളുടെ മലപ്പുറം വർഗ്ഗീയവാദികൾ മതവിദ്വേഷകർ എന്നല്ലാരും കുറ്റപ്പെടുത്തിയിട്ടും തളരാതെ മനുഷ്യത്വത്തെ മുറുകെപ്പിടിച്ചു ജീവിക്കുന്ന ഞങ്ങൾ ..... ദൈവം എല്ലാ വർക്കും നല്ലതുമാത്രം വരുത്തട്ടെ
മനുഷ്യത്വമാണ് വലുത്....😑🙏
Big salute Malappuram Brothers....
Thanks
Thanks
ഞങ്ങൾ മലയാളി അങ്ങനെയാണ് ഞങ്ങൾ
ഈ വിമാന ദുരന്തത്തിൽ പെട്ടവരെ രക്ഷിക്കാൻ ഒത്തുകൂടിയ നല്ലവരായാ എല്ലാവർക്കും ഈശ്വരൻ ദീർഗ്ഗാസ് നൽകി കാക്കട്ട കോവിടും മഴയും കാറ്റും എല്ലാം വലിച്ചെറിഞ്ഞു സ്വന്തം ജീവൻ പോലും നോക്കാതെ ഒരിക്കൽ പോലും കണ്ടില്ലാത്തവർക്ക് വേണ്ടിേ രക്ഷാപ്രവർത്തനത്തിന് വന്ന എല്ലാ ഹോദരങ്ങൾക്കും ഒരായിരം ബിഗ് സല്യൂട്ട്
കോഴിക്കോട് എയർപോർട്ട് എന്നുള്ള പേര് മാറ്റണം ഇനിയാണ് മലപ്പുറം എയർപോർട്ട് എന്നാ പറയേണ്ടത് ഇത് മലപ്പുറത്തെ സ്വന്തം ഏർപോർട്ട്
സത്യം. കോഴിക്കോടുമായി പുലബന്ധം പോലും ഇല്ലാത്ത നമ്മുടെ വിമാനത്താവളത്തെ ഇനിയെങ്കിലും കരിപ്പൂർ വിമാനത്താവളം എന്നോ അല്ലെങ്കിൽ നമ്മുടെ ജില്ലയിലെ ഏതെങ്കിലും ഒരു പ്രമുഖ വ്യക്തിയുടെ പേരിലോ മാറ്റണം. അതിന് വേണ്ട നടപടികൾ എത്രയും വേഗം ചെയ്യേണ്ടതാണ്.
@@arnair1977 എന്നാൽ ഒരു കാര്യം ചെയ്യ് നീ പോയിട്ട് പേര് മാറ്റി മലപ്പുറം എയർപോർട്ട്
ഇത് താൻ ട്രാ മലപ്പുറം !.
ഇത് മലപ്പുറമാ ഒരു ഭയവും വേണ്ട മനുഷ്യ ന്റെ ജീവൻ ദൈവത്തിന്റെ കയ്യിൽ ആയി പോയി അല്ലെങ്കിൽ അതും ഞങ്ങൾ തിരിച്ചു എടുത്ത തന്നേനെ..
Special appreciation for all rescue people who used their time and energy...to save someone's life....great service..salute you all.....god bless you🙏
Oh....malapuram big salute..you made us to proud.
മലപ്പുറം എന്നും അഭിമാനം ♥
Uff romanjam🔥
വേഗത്തിലുണ്ടായ വിമാന അപകടത്തെ മറികടന്നത് അതിവേഗത്തിലുള്ള രക്ഷാപ്രവ൪ത്തന൦.
മലപ്പുറം ഡാ മലപ്പുറത്തുകാർ ലൈക്ക് അടിച്ചേ ഓളും
അവിടെ എവിടെയോ കൊല്ലത്ത് എങ്ങാണ്ട് ഒരാൾ റോഡിൽ പിടഞ് മരിച്ചത്രേ രണ്ട് നാൾക്ക് മുന്നേ ആരും കണ്ടില്ലത്രേ അയാൾ ചത്തത് ആരും കരുതിയില്ലത്രേ അയാളുടെ ജീവൻ അപഹരിക്കപ്പെടുമെന്ന് ഇവിടെയാണ് ഞാൻ മലപ്പുറതുക്കരെ മനസിലാക്കാൻ ശ്രമിക്കുന്നത്
Apollo Sure മനുഷ്യത്തെ കുറിച്ചാണ് നാം സംസാരിക്കേണ്ടത് ചിന്തിക്കേണ്ടത് ബ്രോ 💐👈🏻
Bhai,ningalanu e duniyavile valiyamanushyar.big salute.Sahodharangalude jeevante Vila enthanennu ningal kanichu thannu.padachavan rekshikkate.
ഇതാണ് മലയാളി. ഒരു ദുരന്തം വരുമ്പോൾ അവിടെ ജാതിമത വർഗ്ഗ വ്യത്യാസം ഇല്ലാതെ കൈമെയ് മറന്ന് പ്രവർത്തിക്കുക. അതിന് മലയാളിയെ കഴിഞ്ഞേ മറ്റാരും ഉള്ളൂ. ഒരു മലയാളി പ്രത്യേകിച്ച് ഒരു മലപ്പുറത്ത്‌കാരൻ ആയതിൽ ഒരുപാട് അഭിമാനം തോനുന്നു. അപകടത്തിൽ മരിച്ചവരുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
അതാണ് ന്റെ മലപ്പുറം❤അഭിമാനം 🔥
മനുഷ്യർ !
എത്ര മനോഹരമായ സത്യം !
Big Salute👍👍👍👍
എന്താണ് നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ credit സംസ്ഥാനത്തിന് മൊത്തത്തിലും . ഏതെങ്കിലും ഒറ്റപ്പെട്ട മോശം പ്രവർത്തനം മലപ്പുറത്തുകാർക്കു മാത്രമായും ചുരുക്കപ്പടുന്നത്???? ഈ വിവേചനം വിദ്യാസമ്പന്നരായ മാധ്യമ പ്രവർത്തകർക്കെങ്കിലും മാറ്റിക്കൂടെ . രാഷ്ട്രിയക്കാരുടെ ഇങ്കിതം നമുക്ക് മനസ്സിലാക്കാം
Athu kond thanneyan nan malabariyude manushyatham enn paranjath,. Ith southilevideyenkilumayirunnenkil officials varunnath care aver abide kidakkumayirunnu
@@mohamedjasiap5182 correct aaan
അൽഹംദുലില്ലാഹ്
Malappuram 💪
എല്ലാ വർക്കും thanks ❤️🙏
Masha Allah kerala people 🙏🏻🙏🏻🙏🏻🙏🏻
ഇതിനെ ഒക്കെ ആണ് മലയാളി പൊളി അല്ലേ അന് പറയണ്ടത്
.......no words......
🙏🙏🙏
*നന്മ വരട്ടെ നിങ്ങൾക്ക്*
Love brothers from wayanad..
Malappurath janichathil abimanikkunnu❤😊
കേരളം 😎😎💪💪💪💪💪💪
അല്ല മലപ്പുറം. അങ്ങനെ മാറ്റിപ്പറയണം. അതാണ് സത്യം.
This is Kerala.... Also... Malappuram... Ennum njngalude hridayathil....
Keralathile ettavum nalla manushar ulla jilla
So so proud 🥰🥰🥰🥰
Elavarkum nallath sambhavikate🙏
Proudly
കരിപ്പൂർ മലപ്പുറം ആണ്
👍👍👍👍👍
മലപ്പുറം എന്നു എടുത്തു പറയാൻ മറന്നോ????
Ath paranjillenkil entha kanunnath manushyathvamulla malayalikal alle avarkkaryaam ✌️✌️🥰
Malayalee is Malayalee when in need, here, no religion , politics and even no corona , well done every one who have taken part in the rescue operations with out even not considering their own safety.
This is malappuram
കേരളം 🥰😍
Rabanna elathinnum sahakarichavarke arogyathodulla deergause nalkumarakatay
Nammude sahotharan aanu ororutharum. Nammal onnanu
മേനക ഗാന്ധി ഇതൊന്നും അറിഞ്ഞിട്ടില്ല ...
😂😂 .idonnum ariyilla
Asianet news malappuram. Kozhikode alla
കോഴിക്കോട് മെഡിക്കൽ കോളേജ്. ബ്ലഡ് ബേങ്ക്
Malayaliyudeyalla, malabariyude manushyatham. Malayaliyude manushyatham nammal kottayath kandathan
❤️
💯
Malappuram 😄🥰
,🌹🌹
🙏
Aarum marichillayirunnengilenn verudhe aagrahikkunnu
Manega ghandi kaanunnudo
Pakshe roadil oral accident aayi kidannal aarum thirinju nokunnilla.. hospital il kondu pokunnilla.. blood kodukunnilla... Enthe angane???
mon malappurathe kandittillaa
നിങ്ങൾ അങ്ങനെ കണ്ടിട്ടാണ്ടാവും പക്ഷെ അത് പോലെ ഒരിക്കലും ഒരുകാലത്തും മലപ്പുറത്ത് നടക്കുകയില്ല...
Kerala malappuram ✅🫶
Madhya keralathil oru lady doctor raktham varnnu marichad divasangalkk munpanu
👍👍💗💗💗
2020 കൊറോണവൈറസ് ഉരുൾപൊട്ടൽ. കരിപ്പൂർ വിമാന ദുരന്തം. ഒരു മുന്നറിയിപ്പാണ് എന്ന് മനസ്സിലായി
ബുദ്ധിയുള്ളവർക്ക് മനസ്സിലാവും. ബുത്തിലാത്തവർക് മനസ്സിലാവില്ല എന്തായാലും മ്മക്ക് ഒരു കോയപുല്ല🙁
സംഭവം എന്താ ഉദ്ദേശിച്ചത്...
@@mlptkv7880 അവൻ മരിക്കാറായെന്നു.
മലയാളിഡാ
11 per dislike adichekunnu ivaroke manushyarano atho....
അവർ മനുഷ്യരല്ല സഹോ.. അവരാണ് സംഘികൾ... ഈ ലോകത്തിലെ എല്ലാവരാലും വെറുക്കപ്പെട്ട അറപ്പുളവാക്കുന്ന ഏറ്റവും വലിയ വർഗ്ഗീയവാദികൾ....leave them.... അവർ സ്വയം നശിച്ചുകൊള്ളും... നമ്മൾ മലയാളികൾ നന്മ തുടരുക...മറ്റുള്ളവർക്ക് മാതൃകയാവുക... ദൈവം അനുഗ്രഹിക്കട്ടെ...
Malayalikal alla malapurathkar
malapuram kaar ende malayali elle ?
@Ayshathul Mufeeda nth olakayado parane 💩😹
ആന ചെരിഞ്ഞപ്പോ കേരളത്തിൽ എന്നല്ല പറഞ്ഞത് മലപ്പുറത്തു എന്നാണ്
Malapuram entha pakistanilano?😂
@@AbdulRazak-uk2be athukond??
Duranthathil onnikunna malayalikale eppozhum onnichal charitramakum
പരിസര വാസികൾ സ്ഥലംവിട്ടു കൊടുത്തിരുന്നെങ്കിൽ കരിപ്പൂരിൽ നിന്ന് ഇപ്പോൾ ഈ ഗതി വരില്ലായിരുന്നു...
Really??
കേരളമല്ല മലപ്പുറം
Dont talk nonsense brother.
Not the time for this comment.
സഹോ. പരിസരവാസികൾ സ്ഥലം വിട്ടുകൊടുക്കാത്തതല്ല. അവരെ ചിലർ തെറ്റിദ്ധരിപ്പിച്ചതാണ്. കണ്ണൂർ വിമാനത്താവളം വികസിപ്പിക്കുന്നതിന് വേണ്ടി അവിടെ ഉള്ള ലോബി ആണ് ഇതിന് പിന്നിൽ എന്ന് പകൽ പോലെ തെളിഞ്ഞതാണ്.ഞാൻ അവരോട് ഒന്ന് ചോദിച്ചോട്ടെ. ഇപ്പൊ ഇത്രയും പേരുടെ ജീവൻ അവർക്ക് തിരിച്ചു തരാൻ പറ്റുമോ?
Why dogs dislike this video
.
മലപ്പുറം ❤️❤️❤♥️👍🌹💕💞