പകച്ചു പോയ 3 വയസുള്ള കുട്ടി; വല്ലാത്തൊരു അവസ്ഥ; കൗണ്‍സിലര്‍ പറയുന്നു | Karipur Flight crash

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 1 тис.

  • @abdusamad8972
    @abdusamad8972 4 роки тому +2238

    കൊറോണയെ ഭയപ്പെടാതെ രക്ഷാപ്രവർത്തനം നടത്തിയ എൻ്റെ നാട്ടുകാർക്ക് എൻ്റെ ഒരായിരം അഭിനന്ദനങ്ങൾ.

  • @jo-dk1gu
    @jo-dk1gu 4 роки тому +593

    തക്ക സമയത്ത് ദൈവ ദൂതരായി മാറിയ നാട്ടുകാർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല....നന്മ നിറഞ്ഞ ആ സഹോദരങ്ങൾക്ക് അഭിവാദ്യങ്ങൾ .....

  • @shiyadhshiya5357
    @shiyadhshiya5357 4 роки тому +4685

    അവർ ലെഗേജ്‌ കൊള്ളയടിച്ചില്ല.
    പോക്കറ്റടിക്കാൻ ശ്രമിച്ചില്ല.
    തൊപ്പിയിട്ടവരേയും കുറിയിട്ടവരേയും മാറി മാറി നോക്കിയില്ല.
    പെട്രോളിന്റെ വില ഓർത്തില്ല.
    കാറിന്റെ ലെതർ സീറ്റ്‌ കേടാകുമെന്ന് ശ്രദ്ധിച്ചില്ല.
    കോവിഡിനെ അവർ ഭയപ്പെട്ടില്ല.
    ബ്ലഡ്‌ ബാങ്കിനു മുമ്പിൽ ക്യൂ നിൽക്കുമ്പോൾ സമയം പാതിരയായന്ന് നോക്കിയില്ല.
    പേമാരിയിലും ഇരുട്ടിലും കയ്യും മെയ്യും മറന്ന് അവർ രക്ഷാ പ്രവർത്തനം നടത്തി.
    അദ്ദാണ് മലപ്പുറം.... കൊടുക്കണം ഒരു ബിഗ്‌ സെല്യൂട്ട്‌.

  • @Ps5progames
    @Ps5progames 4 роки тому +886

    അ കുഞ്ഞിന്റെ രക്ഷിതാക്കൾ ജീവനോടെ ഉണ്ടെന്ന് കേട്ട ആ നിമിഷം വല്ലാത്തൊരു സമാധാനം തോന്നി.... മലപ്പുറം കേരളത്തിന്റെ അഭിമാനം!!

    • @aayrafebin3388
      @aayrafebin3388 4 роки тому +2

      True..alhamdulliah

    • @neethubintoy8914
      @neethubintoy8914 4 роки тому +6

      Athe brother sathyam. Kunjugalude karyam orkkumpol vellatha oru vishamam aanu

    • @Ps5progames
      @Ps5progames 4 роки тому +6

      @@neethubintoy8914 athe pavangal... Pedich virachu poi kanum.... Aa samayatte avastha oohikkan polum pattunnilla

    • @shakirshibi5511
      @shakirshibi5511 4 роки тому +2

      സത്യം... allah നിനക്ക് സ്തുതി

    • @mahanazpa8738
      @mahanazpa8738 4 роки тому

      Alhamdullhaa🤲🤲🤲👍👍😥😥😢

  • @TeachingNotesardra
    @TeachingNotesardra 4 роки тому +133

    ഞാൻ ഒരു ടീച്ചർ ആണ് എന്റെ വീട് ആലപ്പുഴയിൽ ആണ്. മലപ്പുറത്ത് ഒരു എക്സാം എഴുതാൻ വന്നിട്ടുണ്ട്..ഒരു പരിചയവും ഇല്ലാത്ത എന്നെയും ഫാമിലിയെയും ഉച്ചയൂണിനു വരെ നിർബന്ധിച്ചവരാണ് അവിടുത്തുകാർ.. അവിടുത്തെ നാട്ടുകാർ വളരെ സ്നേഹം ഉള്ളവരും സഹായിക്കാൻ മനസുള്ളവരും ആണ്.. എന്റെ അനുഭവം ആണിത്..

    • @jasimabudulla5526
      @jasimabudulla5526 4 роки тому +6

      Thanks. Sister
      Njan.indian.miltryel.china.bordel.joly.chyyu
      Mpm.karananu

    • @sethupk1977
      @sethupk1977 4 роки тому +1

      നല്ല വാക്കിന് നന്ദി

    • @SabirAli-bl6py
      @SabirAli-bl6py 2 роки тому +1

      🥰🥰🥰🥰🙏🙏

  • @kuthubulahlam
    @kuthubulahlam 4 роки тому +493

    നന്നായിട്ട് വിവരിച്ചു ഈൗ മനുഷ്യൻ അള്ളാഹു barakath ചെയ്യട്ടെ

  • @rinusrinu7432
    @rinusrinu7432 4 роки тому +817

    അല്ലെങ്കിലും മലപ്പുറത്തെ ആളുകൾ സ്നേഹം ഉള്ളവരാണ്... 😍 ജാതിമത വ്യത്യാസമില്ലാതെ കൊറോണയെ ഭയമില്ലാതെ പോരാടിയ മ്മളെ മലപ്പുറത്തുള്ള വർക്ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട്.... 👌

  • @umayoga4213
    @umayoga4213 4 роки тому +302

    ഉടൻ തന്നെ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ട സഹോദരങ്ങൾക്കു സ്നേഹത്തോടെ എന്റെ പ്രണാമങ്ങൾ 🙏🙏🙏🙏

  • @abdurahmanthanikkal9037
    @abdurahmanthanikkal9037 4 роки тому +443

    7:40നു അപകടം നടന്ന സ്ഥലത്തു, ഏകദേശം 7:50നോടടുത്തു തുടങ്ങിയ രക്ഷാപ്രവർത്തനം. 180 മിനിറ്റുകൾക്കുള്ളിൽ, 190 ഓളം ജീവനുകൾ എമർജൻസി സൗകര്യമുള്ള 13 ആശുപത്രികളിലെത്തിക്കാൻ കഴിയണമെങ്കിൽ അത് നൻമയുള്ള ഒരു സമൂഹത്തിനെ കഴിയൂ...
    ഇതാണ് മലപ്പുറത്തിന്റെ സ്നേഹം 💕💕

  • @abdusamad8972
    @abdusamad8972 4 роки тому +502

    ഒരു മലപ്പുറത്തുകാരനായതിൽ ഞാൻ അഭിമാനിക്കുന്നു.

    • @vishnup6232
      @vishnup6232 4 роки тому +3

      Indiakkaran ayathil njan abhimanikkunu

    • @mavoor100
      @mavoor100 4 роки тому +4

      @@vishnup6232 Evideyum Rshtreeyam, manasu sushkichu povaruth priyappetta suhrthe!

    • @vamosealbcelestians3681
      @vamosealbcelestians3681 4 роки тому +4

      @@mavoor100 bro ഈ മുകളിലുള്ള വിഷ്ണു ഇല്ലേ, അവൻ അവൻ ഇതുപോലെ പോലെ മറ്റൊരു കമൻ്റിനും റിപ്ലേ കൊടുത്തിട്ടുണ്ട്
      ഇതൊന്നും മലപ്പുറത്ത് മാത്രമല്ല അല്ല ലോകത്ത് എവിടെയാണെങ്കിലും ഉണ്ടാകുമെന്ന്

    • @sijasmohamed4572
      @sijasmohamed4572 4 роки тому +3

      @@vamosealbcelestians3681 ഉണ്ടായാൽ നല്ലത്.. കുറച്ചു ദിവസം മുന്നേ കേരളത്തിൽ തന്നെ ആണല്ലോ ആക്സിഡന്റിൽ പെട്ട ആളെ ആരും തിരിഞ്ഞു നോക്കാത്തത് കൊണ്ട് റോഡിൽ ജീവൻ പൊലിഞ്ഞത്.. അത് മലപ്പുറത്ത് ആയിരുന്നു എങ്കിൽ അങ്ങനെ ഹോസ്പിറ്റലിൽ എതിക്കാത്തത് കൊണ്ട് ജീവൻ പോവില്ലായിരുന്നു

    • @vamosealbcelestians3681
      @vamosealbcelestians3681 4 роки тому +4

      @@sijasmohamed4572 athan mlp
      Da sijas muthe nee yenne thett daricho njan malappurathe. Kuttam paranjadalla. Vishnu itta comont paranjadan
      Mlp uyir

  • @safeershadq5596
    @safeershadq5596 4 роки тому +846

    നമ്മളെ മലപ്പുറം ത്തിന് Like adiku ഇവിടെ

    • @jasnap2073
      @jasnap2073 4 роки тому +4

      Alhumdulillah a llahu deergayus kodukate

    • @shahizkitchen3794
      @shahizkitchen3794 4 роки тому +5

      ഞങ്ങൾ മലപ്പുറത്തു കാർ അഭിമാനിക്കുന്നു

    • @safeershadq5596
      @safeershadq5596 4 роки тому +3

      ഒന്നാണ് നമ്മൾ KL 10

    • @safeershadq5596
      @safeershadq5596 4 роки тому

      ഒന്നാണ് നമ്മൾ KL 10

  • @chemmankadavucity9605
    @chemmankadavucity9605 4 роки тому +552

    ഓരോ കമൻറ് വായിക്കുമ്പോൾ സത്യം പറയട്ടെ, രോമം പൊങ്ങുന്നു കാരണം ഞാനും ഒരു മലപ്പുറം കാരനാണ്.
    പിന്നെ ഇതിന് dislike അടിച്ച് കുറെ ചെറ്റകൾ ഉണ്ട് അവർക്ക് നടുവിരൽ നമസ്ക്കാരം.... നല്ലവരായവർ ക്ഷമിക്കണം

  • @raseenashajahan8350
    @raseenashajahan8350 4 роки тому +718

    ഒരപകടം വന്നാൽ മലയാളികൾ എല്ലാം ഇങ്ങനെ തന്നെയാണ്. എങ്ങനെ തമ്മിലടിച്ചാലും ഒരാപത്ത്‌ വന്നാൽ നമ്മൾ ഒറ്റക്കെട്ടാണ്. കഴിഞ്ഞ പ്രളയസമയങ്ങളിൽ അത് നമ്മൾ കണ്ടതാണ്. മലയാളിയായതിൽ അഭിമാനിക്കുന്നു.

    • @jishlualex4845
      @jishlualex4845 4 роки тому +23

      True... എത്ര തമ്മിലടിച്ചാലും മലയാളികൾ ഒരു ആപത്തുവരുമ്പോൾ ഒറ്റക്കെട്ടാണ്....

    • @Ibrahim-vi5dd
      @Ibrahim-vi5dd 4 роки тому +7

      Ithu kazhinjal ...janagal mari chindikkum...allenkil nedhakkanmar mari chindippikkum....

    • @divyanandu
      @divyanandu 4 роки тому +2

      Sathyam...

    • @ecmediae7265
      @ecmediae7265 4 роки тому +3

      Eatu nattukar ayalum etupole cheyyumm.

    • @divyanandu
      @divyanandu 4 роки тому +9

      @@Ibrahim-vi5dd നേതാക്കന്മാരും അവരുടെ അണികളും അങ്ങനെ മാറി ചിന്തിക്കുമായിരിക്കും. നമ്മൾ സാധാരണക്കാർ അങ്ങനെയല്ല. ഏതു പ്രതികൂല സാഹചര്യങ്ങളും ഒരുമിച്ച് നേരിടാൻ നമ്മൾ മലയാളികൾക്ക് മാത്രമേ സാധിക്കു.

  • @threeroks5275
    @threeroks5275 4 роки тому +199

    ഞാൻ മലപ്പുറം കാരിയല്ല. എന്നാലും ആ നാടിന് ബഹുമാനിക്കുന്നു. I love മലപ്പുറം. Allahu പരീക്ഷണങ്ങളിൽ നിന്ന് നമ്മെ കാക്കട്ടെ. Ameeeeeen😓😓

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 4 роки тому +81

    അദ്ദേഹത്തിന്റെ വിവരണം
    എന്റെ അമ്മേ പൊട്ടിക്കരഞ്ഞു പോയി...
    ദുരന്തം ശെരിക്കും നേരിൽ കണ്ട പോലെ ആയി
    അവസാനം ആ കുഞ്ഞിന്റെ കാര്യം അദ്ദേഹം പറഞപ്പോൾ നെഞ്ചിൽ ഒരു പിടച്ചിൽ അതിപ്പോഴും തുടരുന്നു ഒന്നും പറയാനില്ല എല്ലാർക്കും നന്ദി

  • @rezirezz
    @rezirezz 4 роки тому +485

    *ആരെന്തു പറഞ്ഞിട്ടും കാര്യമില്ല.. ഇത് മലപ്പുറമാണ്, ഇവിടിങ്ങനാണ് ബായ്😍*

    • @laiqa771
      @laiqa771 4 роки тому

      😑😑

    • @vishnup6232
      @vishnup6232 4 роки тому +9

      Thudangi malappuramkkar

    • @vishnup6232
      @vishnup6232 4 роки тому +18

      Keralathil alla lokathil elladathum enganokke anu... thallu kurakku

    • @polisaanam3856
      @polisaanam3856 4 роки тому +5

      @@vishnup6232aaru paranju

    • @polisaanam3856
      @polisaanam3856 4 роки тому +10

      @@vishnup6232 covid polum nokaatheyaanu avar rakshapravarthanam nadathiyath

  • @jayakumarn8538
    @jayakumarn8538 4 роки тому +457

    ഇതിനും dislike അടിച്ചവർ ആണ് യഥാർത്ഥ ദേശദ്രോഹികൾ, പ്രദേശവാസികൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, ബിഗ് സല്യൂട്ട്..

    • @aswanimalu6058
      @aswanimalu6058 4 роки тому +2

      Sathyam😥

    • @snperfumes
      @snperfumes 4 роки тому +2

      സങ്കി 👺

    • @jayakumarn8538
      @jayakumarn8538 4 роки тому +4

      Dislike അടിച്ചവരോക്കെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളുകൾ ആണ് എന്ന് കരുതാൻ പറ്റില്ല, കാരണം എല്ലാ വിഭാഗത്തിലും ഉണ്ട് സാമൂഹ്യദ്രോഹികൾ

    • @sabeenasiyad5318
      @sabeenasiyad5318 4 роки тому +1

      @@jayakumarn8538 അതെ

  • @aneenamolu5383
    @aneenamolu5383 4 роки тому +113

    ഈ കൊറോണ കാലത്ത് എല്ലാം മറന്ന് മനുഷ്യ ജീവൻ രക്ഷിക്കാൻ മുന്നോട്ട് വന്ന എല്ലാവർക്കും പ്രതേകിച് എയർപോർട്ട് നിവാസികൾ ക്ക് ബിഗ് സലൂട്ട്

  • @fabstory3884
    @fabstory3884 4 роки тому +127

    ഇതിന്റെ ക്രെഡിറ്റ് മുഴുവൻ അ നാട്ടുകാർക്ക് ആണ്......എല്ലാവർക്കും അർഹമായ പരിഗണന ലഭിക്കണം....

  • @shalinibinoy2945
    @shalinibinoy2945 4 роки тому +69

    രരക്ഷാ പ്രവർത്തനം നടത്തിയ ആളുകളോടും ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @shiyadhshiya5357
    @shiyadhshiya5357 4 роки тому +76

    *എത്ര അഭിനന്ദിച്ചാലും മതിവരില്ല 🌹🌹♥️*
    *മലപ്പുറം കൊണ്ടോട്ടിക്കാർ കാട്ടിയത് അസാമാന്യ ധൈര്യം*
    വിദേശത്ത് നിന്നു വന്നവരാണ്, ആരിലൊക്കെയാണ് വൈറസ് ബാധ ഉള്ളതെന്നോ ഇല്ലാതതെന്നോ അറിയില്ല, 14ദിവസത്തെ ക്വാറന്റീൻ കഴിഞ്ഞേ അവർക്ക് ഉറ്റവരേയും ഉടയവരും കാണാൻ സാധിക്കു. ആ അവരെയാണ് ഇന്ന് കൊറോണ പ്രോട്ടോകോൾ ലംഘിച്ച് ഒരു നാട് വാരിയെടുത്ത് ഓടുന്നത്.
    അതിനൊക്കെ ഒരു മനസ്സ് വേണം..
    നമ്മുടെ നാടാണ്..ഒരുപാട് സ്നേഹം..
    തകർന്ന വിമാനത്തിൽ പി പി ഇ കിറ്റും ഫെയ്സ് ഷെൽട്ടറും ധരിച്ചെത്തിയ പ്രവാസികളെ ആംബുലൻസിന് പോലും കാത്തു നിൽക്കാതെ കിട്ടിയ വാഹനങ്ങളിൽ ആശുപത്രികളിലെത്തിക്കാനും സംഭവിച്ചെതെന്തന്നറിയാതെ വാവിട്ട് കരയുന്ന പിഞ്ചു മക്കളെ മാറോട് ചേർത്ത് നിർത്തി ആശ്വസിപ്പിച്ച് രക്ഷകർത്താക്കളെ കണ്ടെത്തി സുരക്ഷിതമായി കൈകളിലേൽപ്പിക്കുകയും ചെയ്യുന്ന മലപ്പുറത്തെ നാട്ടുകാരുടെ ആ വലിയ മനസുണ്ടല്ലോ... മാനവികതയുടെ മനസ്സ്.
    അതിനൊരു ബിഗ് സല്യൂട്ട്..
    എല്ലാം മറന്ന് മാസ്‌ക് ധരിച്ച് ഓടി എത്തിയത് ജീവനുകളുടെ വില തിരിച്ചറിഞ്ഞ്; രണ്ടായി പിളർന്ന വിമാനത്തിൽ നിന്നുയരുന്ന പുകയും ഇന്ധന ചോർച്ചയിലെ ആശങ്കയും കാര്യമാക്കിയില്ല; വാട്‌സാപ്പ് സന്ദേശങ്ങളിലൂടെ സന്നദ്ധ സേനയെ അതിവേഗം ഒരുക്കിയത് കൺമുന്നിൽ പിടയുന്ന മനുഷ്യരുടെ വേദനയ്ക്ക് ആശ്വാസം നൽകാൻ; കാറുമായി വന്നവരെല്ലാം പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോയി; കരിപ്പൂരിലേത് കോവിഡിലെ സാമൂഹിക അകലം മറന്നുള്ള രക്ഷാപ്രവർത്തനം; കൊണ്ടോട്ടിക്കാർ കാട്ടിയത് അസാമാന്യ ധൈര്യം

  • @noufalp5272
    @noufalp5272 4 роки тому +233

    വിമാനം കത്തുവാൻ സാധ്യത ഉണ്ടായിട്ടും അത് വകവെക്കാതെ രക്ഷാപ്രവർത്തനം നടത്തിയ
    നാട്ടുകാർക്ക്‌ അഭിനന്ദനം ....
    നന്ദി ....

    • @nisaps2110
      @nisaps2110 4 роки тому +2

      ഞാൻ അത് ആലോചിച്ചു കൊണ്ട് ഇരിക്കുയായിരുന്നു ചികിത്സയിൽ ഉള്ള എല്ലാവരും സുഖം പ്രാപിക്കട്ടെ

    • @daksharam3399
      @daksharam3399 4 роки тому

      Engine off cheydirunnallo

    • @rashiyazmin1708
      @rashiyazmin1708 4 роки тому

      @@nisaps2110 999

    • @rashiyazmin1708
      @rashiyazmin1708 4 роки тому

      @@nisaps2110 ⁸⁸

    • @mustafaedapakath6890
      @mustafaedapakath6890 4 роки тому

      @@nisaps2110 godwill'bless Prawle malappurm

  • @VIBINVINAYAK
    @VIBINVINAYAK 4 роки тому +203

    *കൊറോണ അല്ല എന്ത്‌ വന്നാലും മനുഷ്യത്വത്തിന് മുന്നിൽ ജയിക്കാനാകില്ല*

  • @rakhiranju5831
    @rakhiranju5831 4 роки тому +25

    മലപ്പുറം സഹോദരങ്ങൾക് big salute 🙏🙏👏👏

  • @sas143sudheer
    @sas143sudheer 4 роки тому +39

    കയ്യും മെയ്യും മറന്ന് കോവിഡിനെ മറന്ന് ജാതിയും മതവും നോക്കാതെ ഒരു പോലെ സഹകരിച്ച എല്ലാ രക്ഷാ പ്രവർത്തകാർക്കും നമുക്ക് കൊടുക്കാം മനസ്സിൽ നിറഞ്ഞ ഒരു കയ്യടി 👏👏👏👏👏👏👏👏

  • @NajmaAbdulla
    @NajmaAbdulla 4 роки тому +65

    ഞങ്ങൾ ഇങ്ങിനെയാ മക്കളെ, മലപ്പുറം ചങ്കുകളും മലപ്പുറത്തെ സ്നേഹിക്കുന്ന ചങ്കുകളും വന്നേ 🙏🙏😢

    • @ishaafathima588
      @ishaafathima588 4 роки тому

      Njn malappurakaari alla ennaalm enik ishttamaan malappuram😍

  • @alsaabithmuhammad5606
    @alsaabithmuhammad5606 4 роки тому +53

    മലപ്പുറം കാരെ അള്ളാഹു നിങ്ങൾക്ക് ബർകത് തരട്ടെ

  • @Isha6413-x8b
    @Isha6413-x8b 4 роки тому +144

    എന്റെ മലപ്പുറം സ്നേഹിക്കാൻ മാത്രമേ അറിയൂ

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 4 роки тому +121

    ഞങ്ങൾ മലപ്പുറത്ത് കാര് 'ഞങ്ങളുടെ ഈ സഹോദരങ്ങളേയും, ഞങ്ങളെക്കുറിച്ചുമാണ്, ആ ,മേനക ഗഡി, പരദൂഷണം പറഞ്ഞതേയ് !

    • @dx9134
      @dx9134 4 роки тому

      മേനക ഗാന്ധി മാത്തമാണോ പറയുന്നത് മലപ്പുറത്തിന്റെ മണ്ണിൽ നിന്ന് കൊണ്ട് തന്നെ പറയുന്നുണ്ട്

    • @deepthym4706
      @deepthym4706 4 роки тому

      Pinne....aa maneka paranjaal ellaavarum angu vilakku edukkukallea???...athinum oru nilavarram venam....

  • @noushadnoushad8759
    @noushadnoushad8759 4 роки тому +47

    പടച്ചോന്റെ കാവൽ എപ്പോഴും എല്ലാവർക്കും ഉണ്ടാവട്ടെ ആമീൻ

    • @sadikpkpk1889
      @sadikpkpk1889 4 роки тому

      പെട്ടന്ന് ഓടിയെത്തിയ മാന്യ pradheshavasikalku

    • @shifanakp1239
      @shifanakp1239 4 роки тому

      Ameen

  • @rockrochester4262
    @rockrochester4262 4 роки тому +54

    ഇതാണ്
    കരിപ്പൂർ
    നിവാസികളുടെ
    നൻമ

  • @kallukallu4063
    @kallukallu4063 4 роки тому +78

    മലപ്പുറം ജനങ്ങൾ... പിന്നെയും കണ്ണ് നനയിച്ചു

  • @indulekha5015
    @indulekha5015 4 роки тому +34

    മലപ്പുറത്തുകാർ... അത് എടുത്തു തന്നെ പറയണം.... കാരണം അത്രയ്ക്ക് അപമാനിക്കപ്പെട്ടിട്ടുണ്ട് ആ ജനത...

  • @donalwilsondonal6162
    @donalwilsondonal6162 4 роки тому +39

    ഇതിലും ഡിസ്‌ലൈക്ക് അടിച്ചവരോട് എനിക്ക് പ്രാത്ഥിക്കാൻ ഉള്ളതു എത്രയും പെട്ടന്നു കൊറോണ വന്നു ചാവട്ടെ ✌️❤️

  • @remyasandeep415
    @remyasandeep415 4 роки тому +32

    nalla manasukalkku nanni..eallarum rekshapedatte divame...

  • @kuriankpaul9052
    @kuriankpaul9052 4 роки тому

    എല്ലാവർക്കും ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു.. എന്ത് പറഞ്ഞാലും മതിയാവില്ല.. മൂന്നു വയസ്സുള്ള കുഞ്ഞിൻ്റെ കാര്യം പറഞ്ഞപ്പോൾ സങ്കടമായി മാതാപിതാക്കൾ ആപത്തൊന്നും വന്നില്ലാന്ന് കേട്ടപ്പോൾ സന്തോഷവും.. ഒരു നാടിൻ്റെ മഹത്വം..

  • @ruksanashuhaib3257
    @ruksanashuhaib3257 4 роки тому +3

    നല്ല മനസ്സിന്റെ ഉടമകളെ നിങ്ങൾക്ക് ഒരായിരം സ്നേഹത്തിന്റെ അഭിവാദ്യങ്ങൾ 👍❤️

  • @mr.lalusworld8821
    @mr.lalusworld8821 4 роки тому +111

    കൊണ്ടോട്ടിക്കാർക്ക് ബിഗ് selute😍

  • @jabirkp8592
    @jabirkp8592 4 роки тому +3

    രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ട എല്ലവർക്കും BIG SALUTE.....🙏🏼

  • @ഉമ്മയുംമോളും
    @ഉമ്മയുംമോളും 4 роки тому +21

    നാട്ടുകാർ ക്ക് ബിഗ് സല്യൂട്ട് 👏

  • @bismillahbismillah7952
    @bismillahbismillah7952 4 роки тому +43

    അവർക്കെല്ലാം അള്ളാഹു ആഫിയത്തും deergaisum കൊടുക്കട്ടെ

  • @hayascreation3033
    @hayascreation3033 4 роки тому

    വല്ലാത്തൊരു വിങ്ങലാണ് മനസ്സിൽ വരുന്നത് സ്നേഹത്തോടെ ആദരവോടെ ബഹുമാനത്തോടെ എന്റെ മലപ്പുറത്തുകാർക്ക് ബിഗ് സല്യൂട്ട്😍😍😍

  • @zainulabideenthangalhudavi8208
    @zainulabideenthangalhudavi8208 4 роки тому +97

    നാട്ടുകാരുടെ ഇടപെടൽ പ്രശംസനീയം

  • @rajiravi4343
    @rajiravi4343 4 роки тому

    വിവരണം കേട്ട് തുടങ്ങിയപ്പോഴേ ഞാൻ കരഞ്ഞു തുടങ്ങി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട എല്ലാ നല്ലവരായ നാട്ടുകാർക്കും മറ്റുള്ളവർക്കും എന്റെ മനസ് നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു ഞാൻ മലപ്പുറം കാരി അല്ല എങ്കിലും മലപ്പുറം കാരെ എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ്

  • @anassameena1199
    @anassameena1199 4 роки тому +6

    മലപ്പുറം നിവാസികൾക്ക് ഒരായിരം നന്മകൾ നേരുന്നു

  • @anwarabanjeliyil
    @anwarabanjeliyil 4 роки тому +1

    അവസരോജിതമായി ഇടപെട്ട് അപകടവ്യാപതി വളരെയേറെ കുറച്ച മലപ്പുറത്തെ നാട്ടുകാർ വളരെ പ്രശംസ അർഹിക്കുന്നു👍👍👍
    അവിടെ കൂടിയ നാട്ടുകാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും നന്മ എടുത്ത് പറയേണ്ടതാണ്

  • @Harshith890
    @Harshith890 4 роки тому +34

    മേനക ഗാന്ധി ഇതൊക്കെ അറിയുന്നുണ്ടോ ആവോ?

  • @arunkumarp4381
    @arunkumarp4381 4 роки тому +11

    മലപ്പുറത്തിന്റെ നന്മ 🙏

  • @yahiyakhan4116
    @yahiyakhan4116 4 роки тому +32

    Shiyad shiya 👍oru ലൈക് അടിക്കാൻ മാത്രമേ പറ്റുന്നുള്ളു

  • @abhishekabhi7367
    @abhishekabhi7367 4 роки тому +70

    ഈ ജില്ലയായാണ് കേന്ദ്രം പറഞ്ഞത് most violent district in india😬😬😬😬
    മലപ്പുറം da🔥🔥🔥💪💪💪

  • @ganeshkrishnan6812
    @ganeshkrishnan6812 4 роки тому +4

    Big salute to the local people, who helped the stranded passengers, without looking into their caste, religion, etc. This is called humanity.

  • @afeelamk9621
    @afeelamk9621 4 роки тому +1

    അയാളുടെ വിവരണം കേട്ടു കരഞ്ഞു പോയി ആ നാട്ടുകാർക്ക്‌ ഒരു ബിഗ് സല്യൂട്ട് നമുക്കു എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം

  • @jyothinv2513
    @jyothinv2513 4 роки тому +18

    Malappuram 😘lot of love from wayanad....

  • @allujovi4889
    @allujovi4889 4 роки тому

    ഇതാണ് ഞങ്ങളുടെ മലപ്പുറം കാരുടെ നന്മയും ഐക്യവും. ഇത് North - ലോ മറ്റോ ആയിരുന്നെങ്കിൽ കുറിയും തൊപ്പിയും നോക്കി വിവേചനം കാണിയ്ക്കുമായിരുന്നു. രക്ഷാപ്രവർത്തനത്തിന് സഹായിച്ച നല്ലവരായ നാട്ടുകാർക്ക് ബിഗ് സല്യൂട്ട്

  • @littleflower4734
    @littleflower4734 4 роки тому +7

    മലയാളികൾ ഒരു സംഭവമാണ്, ما شاء الله
    Salute brothers

  • @mohamednowshad2633
    @mohamednowshad2633 4 роки тому

    മരണപ്പെട്ടവർക്ക്‌ ആദരാഞ്ജലികൾ അർപ്പിക്കുന്നു, അതോടൊപ്പം രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർക്കും ഉദ്യോഗസ്ഥർക്കും സല്യൂട്ട്,
    മലപ്പുറംത്തുകാർ ഇത്തരം അവസരങ്ങളിൽ കാണിക്കുന്ന ധൈര്യവും ഒത്തൊരുമയും എടുത്തു പറയേണ്ട ഒന്നാണ്..ആ നാട്ടുകാർക്ക് ഒരു ബിഗ് സല്യൂട്ട്.

  • @levenexgaming8207
    @levenexgaming8207 4 роки тому +5

    മലപ്പുറം ഇങ്ങനെ നന്മ ഉള്ളവരാണ് 👍

  • @rajanihariprasadvn5891
    @rajanihariprasadvn5891 4 роки тому

    ഇവരാണ് ദൈവങ്ങൾ. ഇവരുടെ അവസോരചിതമായ പ്രവർത്തിയ്ക്ക് നന്ദി. നന്ദി.....

  • @shihabtiktok6917
    @shihabtiktok6917 4 роки тому +42

    Ivark salute kodukkkanm vann like koduth support cheyy

  • @yogamalayalamasha
    @yogamalayalamasha 4 роки тому

    Nalla manasukal 🙏🙏🙏

  • @PHOENIXX-10
    @PHOENIXX-10 4 роки тому +10

    Kann niranju kondallathe oro commentum vayikan kazhiyunnilla... Respect🌹 ellavareyum allah anugrahikate

  • @ozil6249
    @ozil6249 4 роки тому

    എല്ലാ രക്ഷാപ്രവർത്തകരകും എന്റെ നന്ദി നിങ്ങൾക് രക്ഷിക്കാൻ കഴിനത് ജീവനുകൾ ആണ്

  • @lechunk1313
    @lechunk1313 4 роки тому +20

    അതാണ് കേരളം💪

  • @chelluchellu5868
    @chelluchellu5868 4 роки тому

    കരിപ്പൂർ പ്രദേശവാസികൾക്കും അത്പോലെ ഇതിൽ പ്രവർത്തിച്ച ഓരോരുത്തർക്കും അഭിനന്ദനങ്ങൾ
    Masha allh

  • @rejijoseph8818
    @rejijoseph8818 4 роки тому +12

    Ente deivame karanjittu kanan pattunnilla.deivam reshikkatte elarum.big salute for kondotti

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 4 роки тому +1

    ഞാൻ കണ്ട മനുഷ്യ സ്നേഹമുള്ള നാടാൺ ആമലപ്പുറത്തുകാർ, എൻ്റെകോട്ടയത്ത് ഒരു ടോകടറുടെ കാർ ബൈക്കിൽ ഇടിച്ച വീണ യുവാവ് മണിക്കൂർ നടുറോഡിൽ കിടന്ന് മരിച്ച സംഭവം നമ്മൾ കണ്ടതാ, ആ മനുഷ്യരിൽ മത വിവേചനം കാണാതെ രക്ഷപ്പെടുത്തുന്നു, അതും ഒരു വലിയ തീ പിടിത്തം മുന്നിൽ കണ്ട നല്ല'ജനങ്ങളുടെ നാട് '

  • @ndm146
    @ndm146 4 роки тому +6

    മലപ്പുറത്തുകാർ... 💯🤩love from kannur🙏💚💚

  • @jinshaparavi6738
    @jinshaparavi6738 4 роки тому

    രക്ഷാപ്രവർത്തനം നടത്തിയഎല്ലാ നാട്ടുകാർക്കും അഭിനന്ദനങ്ങൾ

  • @favaspacha5346
    @favaspacha5346 4 роки тому +37

    Malappurakkaar pakaram vekkanillaatha manushiyatthinte madrga big salute 👍🏼👍🏼👌👌👌

  • @sanjidhaneef9614
    @sanjidhaneef9614 4 роки тому

    ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള ഏതൊരു മലപ്പുറംകാരനും അഭിമാന നിമിഷം സമ്മാനിച്ച കൊണ്ടോട്ടിക്കാർക് ലോകത്തുള്ള എല്ലാ മലയാളികളുടെയും അഭിനന്ദനങ്ങൾ 🇰🇪

  • @razikvv409
    @razikvv409 4 роки тому +67

    Big saluit MALAPURAM TEAMS

  • @jamalmpmp8567
    @jamalmpmp8567 4 роки тому

    എയർപോർട്ട് പരിധിയിലുള്ള രക്ഷപ്രവർത്തനതിന് നേതൃത്വം നൽകിയ നാടുക്കർക്ക് ബിഗ് സല്യൂട്ട്

  • @anshiraoof2258
    @anshiraoof2258 4 роки тому +24

    Ee corona kaalath gulfil ninn varunnavare vitt nirthunna samayath ingany oru punnya karyam chydha aa nadinum naatukarkum rakshapravathnm nadathiya ellaaavarkum big salute our heros

  • @PepVlogs
    @PepVlogs 4 роки тому

    കൊറോണയെ ഭയപ്പെടാതെ രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർക്ക് ഒരായിരം അഭിനന്ദനങ്ങൾ.

  • @ajithaajitha4432
    @ajithaajitha4432 4 роки тому +10

    Big salute Ellaavarkkum

  • @nadiyasidhiknadiyasidhik9641
    @nadiyasidhiknadiyasidhik9641 4 роки тому

    ടീവി യിൽ അപകട വാർത്ത കണ്ടു കണ്ണ് നിറഞ്ഞു പോയി
    ഇപ്പോഴും ആ ഷോക്ക് മാറിയിട്ടില്ല.
    ആ സമയത്തു രക്ഷ പ്രവർത്തനം നടത്തിയ എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്.
    ഇത് നേരിൽ കണ്ടവരുടെ അവസ്ഥ
    അല്ലാഹ്. 😢😢

  • @F-car-86
    @F-car-86 4 роки тому +82

    👎dislike അടിച്ച മാന്യന്മാരുടെ കരണത്തടിക്കാൻ 🤚

    • @ioet8125
      @ioet8125 4 роки тому

      Adichpolikanam myranmaare

  • @rekhakmohanan2891
    @rekhakmohanan2891 4 роки тому

    ജീവൻ പണയം വെച്ചു ഇതിൽ ഏർപ്പെട്ട എല്ലാം ജനങ്ങൾ ക്കും അഭിനന്ദനങ്ങൾ

  • @ArunsIdeologys
    @ArunsIdeologys 4 роки тому +7

    മലപ്പുറത്തുകാരെ കുറേ താഴ്ത്തിക്കെട്ടാൻ പലരും ശ്രെമിച്ചിട്ടുണ്ട്. ഹാട്രിക്ക് അടിച്ചു കൊണ്ട് ഇവർ തിരിച്ചു വന്നു.

  • @avd4941
    @avd4941 4 роки тому

    രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മലപ്പുറം കോഴിക്കോട് നിവാസികൾക്ക്‌ നന്ദി

  • @rasmiraju1444
    @rasmiraju1444 4 роки тому +6

    Ningalkk ellavarkkum nallath mathram varatteeee🥰

  • @ansaranu3441
    @ansaranu3441 4 роки тому

    കൊറോണായും പെൻമാരിയും നോക്കാതെ മനുശത്യം കൊണ്ട് അപകടത്തിൽ പെട്ടവരെ രക്ഷിച്ച രാക്ഷ്യ പ്രേവർത്തനം നടത്തിയ നമ്മുടെ സഹോദരങ്ങൾക് ഇരിക്കട്ടെ big salute

  • @reshmam909
    @reshmam909 4 роки тому +5

    Nallavarayaa aalukal 😥God bless you dears 🙏

  • @fathima369
    @fathima369 4 роки тому

    അപകടത്തിൽ പെട്ട ആളുകളെ രക്ഷിച്ച നാട്ടുക്കാരോട് നന്ദി .മറിച്ച് നാളെ ഒരു പക്ഷേ നിങ്ങളേയും രക്ഷിക്കാൻ മറ്റു ചിലർ ഉണ്ടാവും .ഉണ്ടാവട്ടേ: '

  • @selviselviya3996
    @selviselviya3996 4 роки тому +38

    hats off you .god bless you all.i will pray for everyone.

  • @afnidkarekkadan1239
    @afnidkarekkadan1239 4 роки тому

    എന്റെ നാട്ടുകാർക്ക് ഒരായിരം അഭിനന്ദനങ്ങൾ.

  • @daicyjoy8331
    @daicyjoy8331 4 роки тому +8

    Good job 👏👏👏👏👏

  • @mohamedshibin7370
    @mohamedshibin7370 4 роки тому

    പിടയുന്ന ജീവനുകളെ കൈകളിൽ കോരിയെടുത്തു ആശുപത്രികളിലേക്ക് കൊണ്ടോടിയവരാണ്.... കൊണ്ടോട്ടിക്കാർ ❤️❤️❤️

  • @meenukutty8039
    @meenukutty8039 4 роки тому +4

    God bless you

  • @ismaeelcmd9584
    @ismaeelcmd9584 4 роки тому

    മുപ്പത് വർഷത്തെ അനുഭവസമ്പത്ത്.. കൈവെള്ള പോലെ പരിചയമുള്ള റൺവേ... എന്നിട്ടും ലാൻഡ് ചെയ്യാൻ കഴിയാതെ ഇരുപത് മിനുറ്റ് ആകാശത്ത്... ആ നില തുടരാൻ കഴിയാതെ ക്രാഷ് ലാൻഡിംഗ്... എക്സ്പിരിയൻസ് തന്നെയാവാം മരണ നിരക്ക് കുറച്ചത് എന്നിട്ടും ആദ്യ മരണം സ്വയം വരിച്ചു ക്യാപ്റ്റൻ വിക്രം സാതേ 😢
    മറക്കില്ല ആ ധീര രക്തസാക്ഷിത്വം.
    *ആദരാജ്ഞലികൾ* ...

  • @aswathya7865
    @aswathya7865 4 роки тому +4

    Ellavarum sugam prabhikkate 🙏🙏🙏kunjinte ammaneyum achaneyum kanduu paranjo samadhanamayi

  • @nishadmelethil6629
    @nishadmelethil6629 4 роки тому

    കൊറോണയെപ്പോലും
    വകവെക്കാതെ
    പ്രവാസികളെ
    നെഞ്ചോട് ചേർത്ത്
    രക്ഷാപ്രവർത്തനം
    നടത്തിയ നാട്ടുകാർക്ക്
    ഹൃദയത്തിൽ തൊട്ട്
    നന്ദി❤️

  • @ksa7010
    @ksa7010 4 роки тому +8

    😥😥

  • @laypyu
    @laypyu 4 роки тому

    Aa paranja chettan super aayitt karyangal paranju thannu. Proud of everyone involved in this rescue operation. Proud of Kerala. ❤️

  • @suhail__crizz3155
    @suhail__crizz3155 4 роки тому +6

    Ellam അല്ലാഹുവിന്റെ കയ്യിൽ 🤲🤲🤲🤧😟😟😓

  • @Banooscreations
    @Banooscreations 4 роки тому

    ഓരോ ന്യൂസും കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു 😭😭

  • @noushadts4856
    @noushadts4856 4 роки тому +31

    കോഴിക്കോട് മലപ്പുറം uyir

  • @shimna6009
    @shimna6009 4 роки тому

    ഞങ്ങള്‍ മലപ്പുറംകാര്‍ ഇങ്ങനെയാണ്.സഹജീവികള്‍ക്ക് ഒരരാപത്തുവന്നാ ജീവന്‍ പണയംവച്ചും മുന്നണീലുണ്ടാവും.ദൈവം എല്ലാവരെയും കാത്തുരക്ഷിക്കട്ടെ!.

  • @fahidaismayil6439
    @fahidaismayil6439 4 роки тому +10

    Malappurathe ambulance drivar maar orikkalum marakkilla 🙏🙏🙏🙏 thnx for u r valuable time., 6 manikkor oolam kashtta pett kandethiyittum sheza mole nee thirichu vilichalloo 😭😭

  • @thasniabu5852
    @thasniabu5852 4 роки тому

    മലപ്പുറം ഉള്ളവർ സ്നേഹം ഉള്ളവർ ആണ് rashaapravarthanam nadathiya ellavarkkum oru ബിഗ് സല്യൂട്ട്👍