അവൾ ഇനി 'സ്നിഗ്ദ'; ക്രിസ്മസ് പുലരിയിൽ അമ്മത്തൊട്ടിലിലേക്കെത്തിയ പെൺകുഞ്ഞിന് പേരിട്ടു

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 37

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 18 днів тому +129

    പേര് വെക്കുന്നത് നല്ലത്, ഇവിടുത്തെ രക്ഷിസികളായ ആയകളെ ഒന്ന് മര്യാദക്ക് നിർത്തണം, പാവം കുഞ്ഞുങ്ങൾ 😭

  • @Deepann-ze9um
    @Deepann-ze9um 18 днів тому +65

    പൊന്നു ചക്കര മോളെ കുഞ്ഞുങ്ങൾ ഇല്ലാത്തവ൪ക്ക് ദത്ത് നൽകി കൂടെ, രാക്ഷസികളായ ആയമാരുടെ അടുത്ത് ഇട്ടുകൊടുക്കരുതേ 🙏🙏🙏🙏🙏🙏🙏

  • @Snigdhavlogs140
    @Snigdhavlogs140 18 днів тому +19

    സ്നിഗ്ധ യുടെ അർത്ഥം സ്നേഹമുള്ള, ഹൃദ്യമായ, മൃദുലമായ, മനോഹരമായ എന്നിങ്ങനെയാണ്.. "നീ എത്ര ധന്യ " എന്ന സിനിമയിൽ O.N.V sir രചിച്ച 'അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ' എന്ന ഗാനത്തിൽ ഈ മനോഹരമായ പദ൦ ഉപയോഗിച്ചിട്ടുണ്ട്.... എന്റെ മോളുടെ പേരു൦ സ്നിഗ്ധ എന്നാണ്.

    • @Thanki8730
      @Thanki8730 17 днів тому +1

      എന്റെ മോളെ പേരും snigdha എന്നാണ്

    • @snigdhap1529
      @snigdhap1529 17 днів тому +1

      എൻെറ പേര് സ്നിഗ്ദ്ധ എന്നാണ്

    • @myworldmonoottankunjoottan6356
      @myworldmonoottankunjoottan6356 15 днів тому

      Ente auntyude kochumakalude perum ithuthanneyanu.

  • @AnuG-qj8cj
    @AnuG-qj8cj 18 днів тому +18

    Sujaya paranja name mathiyaarnnu Nadhaliya

  • @fathimabeenamuhammedanas177
    @fathimabeenamuhammedanas177 18 днів тому +23

    Suja paranja perin oru prethega bangi indayn and simple too

  • @sheejasaro
    @sheejasaro 18 днів тому +36

    കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് എത്രയും പെട്ടെന്ന് കൊടുക്ക്‌..
    ആയമാരുടെ ഉപദ്രവം സഹിക്കാതെ

  • @GEETHASINEESH
    @GEETHASINEESH 17 днів тому +9

    എന്റെ മോളുടെ പേരും Snigdha എന്നാണ് ❤❤❤

  • @sabirasubair8844
    @sabirasubair8844 18 днів тому +77

    സുജയ paranja പേര് ഇട്ടില്ലേ
    നഥാലിയ

    • @shakirasanu2521
      @shakirasanu2521 18 днів тому +4

      Ath nannaayi ഇടാത്തത്

    • @reshmiak2204
      @reshmiak2204 18 днів тому

      അവളെ ഒരു athaliya

  • @selinvarghesemathew8561
    @selinvarghesemathew8561 18 днів тому +3

    God bless you

  • @anitharaji8816
    @anitharaji8816 18 днів тому +4

    Perenthittalum Pl give the baby proper care and love❤❤

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 18 днів тому +1

    നല്ല പേര്...🎉🎉

  • @pachuusmiracles7681
    @pachuusmiracles7681 18 днів тому +2

    Nalla peru

  • @craftblossoms1415
    @craftblossoms1415 15 днів тому

    🙏🙏🙏

  • @ajibsraj5882
    @ajibsraj5882 15 днів тому

    ❤❤❤❤❤❤❤❤

  • @sanilaupendran9958
    @sanilaupendran9958 18 днів тому +7

    Nadhaliya kollayirunnu

  • @arszz7080
    @arszz7080 18 днів тому

    👍👍🥰

  • @ecstaticfinite2146
    @ecstaticfinite2146 18 днів тому +5

    എന്ത് പേര് ഇത്

  • @fathimanajas8619
    @fathimanajas8619 18 днів тому +6

    ഈ പേര് ഉച്ഛരിക്കാൻ പ്രയാസമാണ്,

  • @SaRa-f2c5r
    @SaRa-f2c5r 18 днів тому +13

    കുഞ്ഞു വായിൽ കൊള്ളാത്ത പേര്

  • @suvarnarajesh4188
    @suvarnarajesh4188 16 днів тому

    എനീക്ക് തരുമോ കുഞ്ഞിനെ 4 വര്‍ഷം ആയി ഒരു കുഞ്ഞിന് വേണ്ടി treatment എടുക്കുന്നു 3 അബോഷന്‍ ഉണ്ടായി ഇപ്പോഴുംtreatment എടുക്കുന്നുണ്ട് ivf 80000 മുതല്‍ 1 അര ലക്ഷം വരെ വേണം എനീക്ക് തന്നാല്‍ ഞാന്‍ ഒരു കുറവും വരുത്തില്ല മോള്‍ക്ക് ഞങ്ങളെ അടുത്ത് ഉളളത് പോലെ നന്നായി നോക്കാം

    • @beautyofsevens
      @beautyofsevens 15 днів тому

      Avide poyi anneshikku eluppam aakilla kalanjalum varthan kodukkan aayiram Procedures parayum 😌

  • @HaneefMoothedam
    @HaneefMoothedam 18 днів тому +12

    എന്നോട് പറഞ്ഞിരുന്നെങ്കിൽ മികച്ച പേര് ഞാൻ തരുമായിരുന്നു.. ഈ പേര് ഉച്ചരിക്കാൻ വളരെ പ്രയാസമാണ്... പേര് തെരഞ്ഞെടുക്കുമ്പോൾ എല്ലാ ഗുണങ്ങളും നോക്കിയിട്ട് വേണം തെരഞ്ഞെടുക്കാൻ.. ഒരു ഐഡിയയും ഇല്ലാത്ത സെലക്ടർമാർ 😢

    • @ShahmaSulaiman-s1s
      @ShahmaSulaiman-s1s 18 днів тому +1

      കറക്റ്റ് 👍🏻🎉🎉🎉ഷോട്ട് ആക്കി എന്തു വിളിക്കും ആ പേര് 😮

    • @snigdhap1529
      @snigdhap1529 17 днів тому +1

      😂

    • @ShahmaSulaiman-s1s
      @ShahmaSulaiman-s1s 17 днів тому +1

      @@snigdhap1529 👍🏻👍🏻👍🏻🥰

  • @Shareenaabdu-y4i
    @Shareenaabdu-y4i 18 днів тому +4

    പേര് ഒക്കെ കൊള്ളാം അവിടെയുള്ള രാക്ഷസികളെ മാറ്റൂ

  • @kallus_vlog
    @kallus_vlog 18 днів тому +2

    എൻ്റെ പേര് സ്‌നിക്ത തോമസ് എന്നാണ്...
    ഈ പേരിൽ ആരേലും ഉണ്ടോ...😅

  • @SureshKumar-xd6fj
    @SureshKumar-xd6fj 18 днів тому +1

    സന്നിഹിത.🌻🥺

  • @aswathyraveendran5103
    @aswathyraveendran5103 15 днів тому

    Elllam sammathichu, but aaa dushtakalaya aayakalk eee malakhakunjine upadravikkn kodukkarutheee pinarayeeee😢😢😢😢

  • @Panirose-n
    @Panirose-n 18 днів тому

    Amma 8th standard
    Polayadi