2. ഖൽബ് വിശാലമാക്കുന്നത് ഇങ്ങനെ|പരീക്ഷണങ്ങളിൽ പതറല്ലേ

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 79

  • @freefirearmy1645
    @freefirearmy1645 3 місяці тому +38

    ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു താങ്ങാൻ കഴിയുന്നില്ല അല്ലാഹുവിന്റെ ഭംഗി ഞാൻ ഇപ്പോൾ നടക്കുമ്പോൾ ആകാശം കാണുമ്പോൾ kaattuveeshumbol മഴ പെയ്യുമ്പോൾ ഞാൻ നിൽക്കുന്ന സ്ഥലം തൊട്ടു എനിക്കറിയാത്ത ലോകം വരെ അല്ലാഹുവിന്റെ വലിപ്പം കണ്ടു എന്റെ സമ നില തെറ്റുന്ന പോലെ കാരണം ഖിയാമത്തു തൊട്ടടുത്തു തന്നെ എന്നറിഞ്ഞപ്പോൾ ഖബറിന്റെ അവസ്ഥ കണ്ടപ്പോൾ കടലിന്റെ ഇരമ്പൽ കേൾക്കുമ്പോൾ ഞാൻ നടന്നു പോകുമ്പോൾ എല്ലാം അള്ളാഹു നിറഞ്ഞിരിക്കുന്നു എനിക്കൊന്നു സംസാരിക്കാൻ അവസരം ഖൽബ് ശാസം മുട്ടുന്നു ഉസ്താദ്‌ ഇടുന്ന ക്ലാസ് എനിക്ക് സദ സമയവും കേൾക്കാൻ കൊതിയാണ് എന്റെ ലോകം ഇപ്പോൾ വല്ലാത്തൊരു ലോകം ആണ് ലഹരി ലഹരി ലഹരി അള്ളാഹു

    • @vijaymalli00
      @vijaymalli00 3 місяці тому +2

      ദിക്റുകൾ അധികരിപ്പിക്കുക മാഷാ അല്ലാഹ് lahawla vala kuvva🤲🏻

    • @muslimgal955
      @muslimgal955 3 місяці тому +2

      Masha Allah... 💐👍Thaangal eth thareeqathilaan?... Eth Sheikhineyaan pinpattunnath?.. Ethokke zikr, qalbiyy, anfasiy cheyyunnath?

    • @muslimgal955
      @muslimgal955 3 місяці тому

      Masha Allah... 💐👍Thaangal eth thareeqathilaan?... Eth Sheikhineyaan pinpattunnath?.. Ethokke zikr, qalbiyy, anfasiy cheyyunnath?

    • @FasnaashrafFasnaashraf-ck1wb
      @FasnaashrafFasnaashraf-ck1wb 3 місяці тому +5

      അത് അനുപാവിക്കുന്നവർ മാത്രം അറിയുന്ന ഒരു അവസ്ഥയാണ്. അള്ളാഹു ഉന്നതമായ ദാറജയിലേക്ക് ഉയർത്തി തരട്ടെ... 😘

    • @Nifar143
      @Nifar143 3 місяці тому +1

      بارك الله

  • @saljashajahan6133
    @saljashajahan6133 3 місяці тому +13

    അല്ലാഹു എല്ലാവർക്കും ഈമാൻ വർധിപ്പിച്ച് തരട്ടെ

  • @salluworld9401
    @salluworld9401 3 місяці тому +16

    ഈ വീഡിയോ കണ്ടിട്ട് الله، എന്നത് ഒരു ലഹരിയായി മാറുന്നുണ്ടെങ്കിൽ ഇതിൽ സത്യമുണ്ട്..الحمد لله

  • @sadaq1000
    @sadaq1000 3 місяці тому +10

    അൽഹംദുലില്ലാഹ്.... 👍 അടുത്ത ക്ലാസ്സിനായി വെയിറ്റ് ചെയ്യുന്നു 🌹

  • @hashidhashitanur
    @hashidhashitanur 3 місяці тому +15

    മാഷാ അല്ലാഹ് ✨️ ഖുർആനിലെ രഹസ്യങ്ങൾ വെളിവാകുന്നു. ഫിഹ്ലിയായ ഇസ്മു ദാത് നൽകുന്ന മെഹ്‌ദി അലൈഹിസലാമിൽ എത്തിപ്പെടട്ടെ യഥാർത്ഥ ആത്മ അന്നേഷികൾ 🥰

  • @jaseela7933
    @jaseela7933 3 місяці тому +5

    അന്വേഷിക്കുക തീർച്ചയായും കണ്ടെത്തും റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ

  • @MoideenK.M
    @MoideenK.M 3 місяці тому +10

    എല്ലാവർക്കും അവിടത്തെ പ്രകാശം കൊടുത്തുകൊണ്ട് ബോധോദയം ഉണ്ടാവട്ടെ

  • @Kunhammad-jp6zp
    @Kunhammad-jp6zp 3 місяці тому +6

    അൽഹംദുലില്ലാ
    അടുത്ത ക്ലാസിനു വേണ്ടി കാത്ത് നിൽക്കുന്നു.

  • @haseenaek7502
    @haseenaek7502 3 місяці тому +4

    അൽഹംദുലില്ലാഹ് അടുത്ത ക്ലാസ്സ്‌ താമസിയാതെ വിടണം

  • @muhammadph2914
    @muhammadph2914 3 місяці тому +9

    അൽഹംദുലില്ലാഹ്.
    അലമ്നശ്‌റഹ് സൂറത്തിനു ഇത്ര മനോഹരമായ തഫ്സീർ വേറെ കേട്ടിട്ടില്ല. 🫀

  • @ismuwdr
    @ismuwdr 3 місяці тому +3

    الحمد للله ❤
    Waiting next class ❤
    الله aafiyathodulla deergayus nelki anugrahikette

  • @hadzgaming7799
    @hadzgaming7799 3 місяці тому +6

    സൂപ്പർ.😊❤ നിങ്ങടെ വീഡിയോക്കായി കാത്തിരിക്കുകയായിരുന്നു.❤❤❤

  • @ayshathumaira5695
    @ayshathumaira5695 3 місяці тому +3

    Alhamdulilah

  • @Smaboys_
    @Smaboys_ 3 місяці тому +5

    അൽഹംദുലില്ലാഹ്
    നിങ്ങളുടെ വീഡിയോ കാത്തിരിക്കുക യാണ്

  • @najad3163
    @najad3163 Місяць тому +2

  • @MrJamaltp
    @MrJamaltp 3 місяці тому +3

    *امين امين يا رب العالمين*

  • @Flowers-za
    @Flowers-za 27 днів тому +2

    Dhikar enthanu ullil cholli kondirikenda reethi onu vishadeekarikamo.... Eny time engane dhikar kondupova..

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  27 днів тому

      @@Flowers-za ക്ലാസ്സുകൾ ആദ്യം മുതൽ ഓഡർ ആയി, കൃത്യമായി, പൂർണ്ണമായും കാണുക. താങ്കളുടെ എല്ലാ സംശയങ്ങളും തീരും ഇന്ഷാ അല്ലാഹ്.... 🤲🏻
      ഇടയ്ക്കുവച്ചു കേട്ടാൽ ഒന്നും മനസ്സിലാവുകയുമില്ല, കൺഫ്യൂഷനും ആവും.

  • @Nifar143
    @Nifar143 3 місяці тому +2

    باركالله❤

  • @shahidakm1447
    @shahidakm1447 3 місяці тому +2

    AlhAmdulillaah

  • @shajahanmp7333
    @shajahanmp7333 3 місяці тому +4

    Allahu akber❤❤❤
    Valare azathilulla elmukal❤❤❤
    Allahu vijayipukatte❤❤❤

  • @sameerahaneef8300
    @sameerahaneef8300 3 місяці тому +4

    Masha allah ❤❤❤

  • @abidabasheer9741
    @abidabasheer9741 12 днів тому +1

    Ya Allah❤❤❤❤

  • @faizeabdulla6694
    @faizeabdulla6694 3 місяці тому +3

    Alhamdulilah
    Alhamdulilah
    Alhamdulilah

  • @SubaidaRasheed-um1qx
    @SubaidaRasheed-um1qx 3 місяці тому +4

    Alhamdulillah!!
    Aduthe class n waiting.. khalb vishalamaakkane allah

  • @Deene_lahiMalayalam_voice
    @Deene_lahiMalayalam_voice 3 місяці тому +5

    Mashallah

  • @saifukkkk9981
    @saifukkkk9981 3 місяці тому +3

    👌👌👌👍👍👍👍

  • @rhythmmedia8786
    @rhythmmedia8786 Місяць тому +2

    ما شاء الله

  • @nazeerbappu4721
    @nazeerbappu4721 2 місяці тому +3

    Alhamdulillah

  • @MoideenBava-ts2ti
    @MoideenBava-ts2ti 2 місяці тому +3

    Ya allah

  • @MoideenBava-ts2ti
    @MoideenBava-ts2ti 3 місяці тому +4

    Ya allah ameen

  • @bavaparakkad7933
    @bavaparakkad7933 3 місяці тому +3

    അൽഹംദുലില്ലാഹ് 🤲🌹👍

  • @MemiAc-tt3ke
    @MemiAc-tt3ke 3 місяці тому +4

    മാഷാ അള്ളാ ❤️❤️❤️

  • @infogareebnawaz
    @infogareebnawaz Місяць тому

    Siriyani nte meaning varunthinte endengilum details tharumoo

  • @sajeenaashraf443
    @sajeenaashraf443 3 місяці тому +3

    الحمد لله ماشاء الله

  • @VijayKumarSharma-yn2nh
    @VijayKumarSharma-yn2nh 3 місяці тому +4

    ❤❤❤❤❤

  • @456654123321able
    @456654123321able 3 місяці тому +2

    Alhamdulillah,,ee classukal kelkkan nii nammk bhagyam nalkiyallo Allah❤😢 jazhak Allah khaire ❤

  • @muhammedsafvanmanuppa6091
    @muhammedsafvanmanuppa6091 3 місяці тому +2

    Masha allah

  • @shanavasnadeera9621
    @shanavasnadeera9621 3 місяці тому +3

    Alhamdulillah ❤❤❤❤

  • @ShibiliShibili-kd7vl
    @ShibiliShibili-kd7vl 3 місяці тому +2

    Mashaallha Alhamdulillha 🤲🏻👍🏻

  • @Flowers-za
    @Flowers-za 27 днів тому

    Nangna chitharam ozhivakumo😢

  • @salihmuhammed4264
    @salihmuhammed4264 3 місяці тому +2

    മഹ്ദി( അ. സ )????

  • @shahnac9194
    @shahnac9194 3 місяці тому +2

    Mashah allah. Mahathaya ilmukal 🤲👍

  • @naseebathazhathethilthazha5805
    @naseebathazhathethilthazha5805 3 місяці тому +2

    Wonderful knowledge....

  • @faisalf8683
    @faisalf8683 3 місяці тому +2

    മഹ്ദി (r)എപ്പോ വന്നു

  • @mohammedyahya1908
    @mohammedyahya1908 3 місяці тому

    Vidhiye kurich oru video cheyyamo

  • @sidheeq5626
    @sidheeq5626 3 місяці тому +2

    🌹🌹🌹

  • @Rafeek.K-ig2ez
    @Rafeek.K-ig2ez 3 місяці тому +1

    Mashallah

  • @Fathimamubashira209
    @Fathimamubashira209 3 місяці тому +1

    മഹ്ദി ഇമാം എപ്പോ വന്നു..

  • @MoideenBava-ts2ti
    @MoideenBava-ts2ti 3 місяці тому +2

    Ya allah ameen

  • @shameerabdu6960
    @shameerabdu6960 3 місяці тому +1

    ❤❤❤❤❤❤❤

  • @mujeebrehman8601
    @mujeebrehman8601 3 місяці тому +1

    ❤❤❤

  • @asifaliazhariwaynad7701
    @asifaliazhariwaynad7701 3 місяці тому

    3 പ്രാവശ്യം ഹൃദയം ഓപ്പൺ ചെയ്ത്

  • @SajeerAlamcode
    @SajeerAlamcode 2 місяці тому

    La ilaha illalla ❤

  • @Fathimamubashira209
    @Fathimamubashira209 3 місяці тому

    മഹ്ദി???

  • @IKMK2020
    @IKMK2020 3 місяці тому +1

    ഇടക്ക് പരസ്യം വരുന്നത് ഒഴിവാക്കുക ആണെങ്കിൽ നല്ലത്‌ആയിരുന്നു🎉

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  3 місяці тому +1

      ക്ഷമിക്കണം അത് ഞങ്ങളുടെ നിയന്ത്രണത്തിൽ അല്ല. UA-cam തന്നെ ചെയ്യുന്നതാണ്. ഈ ചാനൽ മാത്രം അല്ല. എല്ലാ ചാനലുകളും അങ്ങനെ തന്നെ. പരസ്യം ഇല്ലാതെ കാണാൻ താങ്കൾ തന്നെ താങ്കളുടെ ഫോണിൽ UA-cam paid ചെയ്തു കാണേണ്ടിവരും.

    • @driving-y4w
      @driving-y4w 3 місяці тому

      വീഡിയോ ഡൗൺലോഡ് ചെയ്ത് കണ്ടാൽ മതി
      അപ്പോൾ പരസ്യം വരില്ല

  • @Fathimamubashira209
    @Fathimamubashira209 3 місяці тому +1

    മഹ്ദി ഇമാം റ വന്നത് ഞങ്ങൾ ആരും അറിഞ്ഞില്ലല്ലോ..

    • @muhammadph2914
      @muhammadph2914 3 місяці тому +1

      അറിയേണ്ടവർ അറിഞ്ഞു അറിയാത്തവർ അറിഞ്ഞു കൊണ്ടിരിക്കുന്നു. അനുഗ്രഹങ്ങൾ നേടികൊണ്ടിരിക്കുന്നു.

    • @salihmuhammed4264
      @salihmuhammed4264 3 місяці тому +1

      വന്നാൽ ലോകത്ത് നീതി നടപ്പിലാക്കും എന്നല്ലേ !!

    • @Ishq.999
      @Ishq.999 3 місяці тому

      അതിനെ കുറിച്ചാണ് classil പറയുന്നത്

    • @Ishq.999
      @Ishq.999 3 місяці тому

      എത്ര നന്നായി കാര്യങ്ങൾ പറഞ്ഞു തരുന്നത്