| Bhadran 13 | Charithram Enniloode | Safari TV

Поділитися
Вставка
  • Опубліковано 18 жов 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #charithramenniloode
    Charithram Enniloode | Bhadran 13 |
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 85

  • @akhildev4700
    @akhildev4700 4 роки тому +14

    മമ്മൂട്ടിയെ പറ്റി അദ്ദേഹം പറഞ്ഞത് പലരെയും ചൊടിപ്പിച്ചിരുന്നു...അത് പല കമൻറുകളിൽ തന്നെ വ്യക്തമാകുന്നു... പക്ഷെ അന്നും ഇന്നും എന്നും ഭദ്രൻ അദ്ദേഹത്തിന്റെ നിലപാടുകൾക്കൊപ്പമാണ്... ഭദ്രൻ സർ 🔥🔥🔥

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 5 років тому +5

    പകരം വയ്ക്കാനില്ലാത്ത മനോഹര അവതരണത്താൽ ഈ എപ്പിസോഡ് അതീവഭദ്രമാക്കി... റിയൽ ഭദ്രൻ ചേട്ടൻ....

  • @fincherbrandhan5833
    @fincherbrandhan5833 5 років тому +6

    Director Fazli plsssss. It would be awesome... love Bhadran too

  • @jnrj207
    @jnrj207 5 років тому +5

    History is always his story
    .. from the horses mouth... wonderful

  • @rajeeshrajeesh5239
    @rajeeshrajeesh5239 8 місяців тому

    Excellent sir ❤❤❤❤❤

  • @sathishkumar-bo8wd
    @sathishkumar-bo8wd 3 роки тому

    Mr.Badran, I like you more than a clearcrystel mind man.Keep this attitude always

  • @MrGoodboyhatred
    @MrGoodboyhatred 5 років тому +9

    Bhadran nu sphadikam pole vere blockbuster hits undavilla .. pakshe pulliyude works van original um well crafted um aanu .
    That's why he is among top directors of malayalam cinema.

  • @ArjunN360
    @ArjunN360 4 роки тому +4

    മമ്മൂട്ടി എന്ന നടന്റെ സ്വഭാവം പല സംവിധായകരും നടന്മാരും വിമർശിച്ചിട്ടുണ്ട്. എന്താ അങ്ങനെ എന്ന് അറിയില്ല. അതാണ് പടങ്ങൾ എല്ലാം ഇപ്പോൾ പൊട്ടിപോകുന്നത്

  • @vsv4visakhsv
    @vsv4visakhsv 5 років тому +4

    Self-confidence =Bhadran Sir=Perfection

  • @moviespott
    @moviespott 5 років тому +3

    He is one of the greatest director in malayalam..
    Every movie is well.crafted
    If there issue of no continuity in interview its because the program producer is not good..he could have been edited out the content..

  • @munnamatt
    @munnamatt 5 років тому +5

    The best... He talks so well!

  • @jkpoorathil
    @jkpoorathil 5 років тому +9

    He knows how to tell the story ... congrats !!

  • @sonyjoseph485
    @sonyjoseph485 3 роки тому

    അങ്ങനെ ഓരോ episode um ഒരു സിനിമ കാണുന്നത് പോലെ കണ്ടു.. 👌👋❤️❤️

  • @vinodkrishnan5952
    @vinodkrishnan5952 5 років тому +3

    No mention about PRITHVI & VELLITHTHIRA ...
    Acciddental or intentional?
    എനിക്കേററവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ് ' അങ്കിൾ ബൺ ' . 3-4 തവണ കണ്ടിട്ടുണ്ട് . ആ സിനിമയിലെ പെർഫെക്ഷൻ ഇഷ്ടമായി .

    • @injampora3293
      @injampora3293 2 роки тому

      പഴയ കാറുകൾ ♥️♥️♥️

  • @anurajk8892
    @anurajk8892 3 роки тому +2

    മോഹൻലാൽ 🔥❤

  • @vivekk7691
    @vivekk7691 5 років тому +5

    ബാബു നമ്പൂതിരിടെ സൂപ്പർ ആണ്

  • @mkidsroom9576
    @mkidsroom9576 5 років тому +7

    'Oru sanjariyude diary kurippukal' evide?..

  • @sinoypius8402
    @sinoypius8402 5 років тому +1

    നല്ല പ്രോഗ്രാം

  • @sanishtn3963
    @sanishtn3963 3 роки тому

    Better u change... 😃 better dont think😊... ♥️♥️

  • @aravind559
    @aravind559 5 років тому +5

    Mammotys attitude, Bhadrans attitude

  • @darkninjayt786
    @darkninjayt786 4 роки тому

    Super sir

  • @pcbemag
    @pcbemag 5 років тому +1

    great

  • @jithinmk9098
    @jithinmk9098 5 років тому +13

    2018 ആദ്യം മോഹൻലാലുമായി ഒരു റോഡ് മൂവി വിത്ത്‌ ശരത് കുമാർ ചെയ്യുന്നു എന്ന് ഇദ്ദേഹം അന്നൗൻസ് ചെയ്തിരുന്നു. നിര്ഭാഗ്യവശാലോ ഭാഗ്യവശാലോ അതിന്റെ പ്രൊഡ്യൂസർ പിന്മാറി. വിജയിച്ചാലും ഇല്ലെങ്കിലും ഇദ്ദേഹത്തിന്റെ ഒരു സിനിമ സംഭവിക്കുക എന്നത് വളരെ നല്ലൊരു കാര്യമാണെന്ന് തോന്നുന്നു.

  • @shahidvkshahidvk5653
    @shahidvkshahidvk5653 5 років тому

    This is the first episodes of charithram enniloode

  • @abigailabey5249
    @abigailabey5249 5 років тому

    Please upload the next episode.

  • @uniorangelifecare165
    @uniorangelifecare165 5 років тому

    E PROGRAM 2013IL TELECAST CHEYTHATHANU. EDITING IS BORE OF THE PROGRAM BUT BHADRAN SIR IS BADA MASSSSSSSSSSS.

  • @sreemesh1
    @sreemesh1 5 років тому +1

    ജയലളിതയുടെ മരണത്തിനു എത്രയോ മുൻപ് ഷൂട്ട്‌ ചെയ്ത എപ്പിസോഡ് ആണ് ല്ലേ

  • @pramodppadma
    @pramodppadma 3 роки тому

    2.24 good night mohan ayyar the great climax shoot cheytha kaaryam parayunnund ...correct time 😂

  • @mindspace8533
    @mindspace8533 5 років тому +3

    മൂന്നു സീറ്റ് മുമ്പിലിരുന്നിട്ട്, അഞ്ചു സീറ്റ് മുമ്പിലിരുന്ന എന്നെ വിളിച്ചു: അവസാനം അറു സീറ്റ് മുമ്പിലായി... Continuity യുടെ ഒരു പ്രശ്നം നന്നായി ഉണ്ട്.

    • @sajeevnsns3633
      @sajeevnsns3633 Рік тому

      ഓർമ്മകൾ പറയുമ്പോൾ Continuity ഇല്ലെങ്കിലും കുഴപ്പമില്ല Script തയ്യാറാക്കിയുള്ള പരിപാടിയല്ല എന്നോർക്കുക

  • @rohithrajavineriveetil6637
    @rohithrajavineriveetil6637 5 років тому

    Mgr marichath 1987 il alle .
    Iyyer the great 1990
    Pine engane a timeil mgr undenn paranju. . Check the words
    17:30 to 17: 45

  • @saisiva109
    @saisiva109 5 років тому +10

    ഹരിഹരൻ കെട്ടിപ്പിടിച്ച കഥ ഇതിൽ മൂന്നാമത്തെ തവണയാണ് പറയുന്നത്

    • @logicalkid8048
      @logicalkid8048 5 років тому

      എപ്പിസോഡുകൾ പലതും കൂട്ടിക്കെട്ടിയതാണ്... പലസമയത്ത് ഷൂട്ട് ചെയ്തത്.

    • @tonystak420
      @tonystak420 5 років тому +1

      അത് വേറെ ഹരിഹരൻ ആണ് മിഷ്ടർ

  • @spark7098
    @spark7098 5 років тому +1

    🙏🙏🙏

  • @logicalkid8048
    @logicalkid8048 5 років тому +1

    എപ്പിസോഡുകൾ പലതും കൂട്ടിക്കെട്ടിയതാണ്... ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും.

  • @praveenpillai1495
    @praveenpillai1495 5 років тому

    ഭദ്രൻ ഫിലിം ചെയുമ്പോൾ mamooty and മോഹൻ ലാൽ allee വേറെ ആരുണ്ട് മോനേ.

  • @abamedia173
    @abamedia173 5 років тому +2

    അയ്യർ ദി ഗ്രെയ്റ്റ് റിലീസ് ആവുന്നത് 1990 ൽ. MGR മരിക്കുന്നത് 24 December 1987. അപ്പൊ MGR ജീവിച്ചിരിക്കുന്ന സമയം എന്ന് പറഞ്ഞത് തെറ്റല്ലേ ??

    • @sym3293
      @sym3293 5 років тому +1

      Shivaaji ganeshan ennau paranjath .......mammotty fan aanalle

  • @jumblo1
    @jumblo1 5 років тому +5

    വളരെ പ്രതീക്ഷയോടെ കാണാൻ തുടങ്ങിയ ഒരു സീരീസ് ആയിരുന്നു.. പ ക്ഷെ പ്രതീക്ഷക് ഒത്തു ഉയർന്നില്ല. പറഞ്ഞ പല കാര്യങ്ങളും വീണ്ടും ആവർത്തിക്കുന്നു,

  • @SP-eb6qj
    @SP-eb6qj 3 роки тому

    Sir laletan suits your creative thoughts..b smell spadikam 2,3..
    Dt try with other actors...
    Add sankar too with a nice movie...nanaju heritage patturumma...song film part 2 brother..please

  • @vinuneetiyath
    @vinuneetiyath 5 років тому +2

    ജയലളിത മരിക്കുന്നതിന് മുൻപ് ഷൂട്ട്‌ ചെയ്തത് ന്റമ്മോ

  • @coastalcuisineskeralaspeci4346
    @coastalcuisineskeralaspeci4346 4 роки тому

    Lal 50 km വീണ്ടും വണ്ടി ഒട്ടിച്ചു... എന്ത് തല്ലാണ്

  • @ajeeshmangalathe
    @ajeeshmangalathe 5 років тому +6

    Malayalam jada star mamootti

  • @rahimkvayath
    @rahimkvayath 5 років тому +1

    അനുഭവങ്ങൾ പാഠങ്ങൾ

  • @santhoshpjohn
    @santhoshpjohn 5 років тому

    Pandu mohanlal ethu pole odicha Kottayam windsorcastle erana sthalathu oru cycle idichu mathilum thakarthu poyi...

  • @traderinmoscow1859
    @traderinmoscow1859 5 років тому +1

    no continuity....talking is repating

  • @tonystak420
    @tonystak420 5 років тому

    മൂന്നു സീറ്റോ അഞ്ച് സീറ്റോ അതോ ആറു സീറ്റോ

  • @shaheermk4088
    @shaheermk4088 5 років тому +5

    ഇത് സഫാരി ആണോ ഭദ്രന്റെ ഫിലോസഫി ക്ലാസ് ആണോ സഫാരി ഈ ഭദ്രന്റെ എപ്പിസോഡാണ് റേറ്റിംഗ് കുറക്കുക

  • @jaganat3333
    @jaganat3333 5 років тому +1

    ഭദ്രന്‍ സാര്‍ ....mgr 1988 നിര്യാതനായി ....പിന്നെ എങ്ങനെ 1990അയ്യര്‍ രേലീസേ ആവുമ്പോള്‍ mgr എന്ന് പറഞ്ഞത് ...പിന്നെ അയ്യര്‍ മദിരാശിയില്‍ നൂറു ഒന്നും ഓടിയില്ല. നല്ല പടം ആണ് ശരി ...അപ്ക്ഷേ തള്ള് വേണ്ട ...ഇക്കണക്കിനു അങ്ങ് ഉടയോന്‍ ഒരു നൂറു ദിവസം പറയുമല്ലോ

    • @sym3293
      @sym3293 5 років тому +1

      Shivaji ganeshan ennanu paranjath ........mammooty fan analle

  • @bessyvarghesepadinjaran586
    @bessyvarghesepadinjaran586 5 років тому +13

    പറഞ്ഞത് വീണ്ടും വീണ്ടും പറയുന്നത് ബോർ ആണ്

  • @arunsatheesh5755
    @arunsatheesh5755 5 років тому

    Mammoti verum dhurtham anu. Mammoti chyuna movies ellam pullida eshtthinu edukunna direct rsinyanu

  • @തങ്കപ്പെട്ടമനുഷ്യൻ

    താൻ വലിയ സംഭവമാണെന്ന് സ്വയം പറയുന്ന ഒരു ഡയറക്ടറെ ആദ്യമായാണ് കാണുന്നത്.സ്ഫടികം ഇല്ലായിരുന്നെങ്കിൽ ഇയാളെ ആർക്കറിയാം....അവതണം ഒരു തുടർച്ചയില്ലാത്തതുകൊണ്ട് മടുക്കുന്നു
    ഡെന്നിസ് ജോസഫിന്റെ പ്രോഗ്രാം വല്ലാത്തൊരു അനുഭവമായിരുന്നു

  • @akmmaidin4840
    @akmmaidin4840 5 років тому

    What is he trying to say??no continuity...poor narration.

  • @aneeshkhalam847
    @aneeshkhalam847 5 років тому

    Dennis joseph സർ ന്റെ എപ്പിസോഡ്‌സും ഒക്കെ ഒന്ന് കാണണം ഭദ്രൻ ചേട്ടാ...ഉള്ള ബഹുമാനം പോയി...

  • @madhupanekattil17
    @madhupanekattil17 5 років тому

    bhadran oru vivaravumilla mgr marichath 1987 lanu iyer the great 1990 lum chumma thallal thanne bore paripadi

  • @abidbadhriya945
    @abidbadhriya945 5 років тому

    ബോറ്

  • @karthiks8127
    @karthiks8127 5 років тому +3

    Boring Narration....I likes Dennis Joseph, Lal Jose, Babu Namboothiri

    • @revanth3508
      @revanth3508 5 років тому +2

      I agree with you on Lal Jose and Dennis
      Joseph - both very genuine and down to earth but disagree on babu namboodiri - his talk is negative at times , reflects his old feudal views

  • @hafismoideen6925
    @hafismoideen6925 4 роки тому

    ഇയാൾ ചുമ്മാ വളവളാന്ന് സ്വയം പുകഴ്ത്തുന്നു.ബോറൻ. ഡെന്നിസ് ജോസഫിന്റെ എപ്പിസോഡുകൾ ഇയാളെ പിടിച്ചു കെട്ടിയിട്ട് കാണിക്കണം. ഫാസിൽ ,ഹരിഹരൻ, കലൂർ ഡെന്നിസ് എന്നിവരിൽ ആരെയെങ്കിലും കൊണ്ടുവായോ. പ്ലീസ്

  • @dj-if3fl
    @dj-if3fl 5 років тому +1

    Mammoty യുമായി ഒടക്കിലാണെന്... നത് സത്യം ആണല്ലേ.... കുറച്ചു compromise ചെയ്യാമായിരുന്നു.... എങ്കിൽ... ഒരു super hit movie.. പ്രേക്ഷകർ ക്ക് ലഭിക്കുമായിരുന്നു

  • @indianindian8045
    @indianindian8045 5 років тому +1

    Mamooty dumb actor..........movie is directors vision and actor like mamooty will interfear

    • @indianindian8045
      @indianindian8045 5 років тому

      @@jenharjennu2258 am not fan of any one.....both were equal dumb fools who spoil malayalam film industry

    • @arunmathew6099
      @arunmathew6099 5 років тому +1

      മമ്മൂട്ടി വളരെ നല്ല നടനാണ്...extra ordinary actor...athukondalle he is still number one in his industry..but he is Short tempered..valare pettannu choodavukayum athupole thanukkukayum cheyyum...

    • @haripk1
      @haripk1 5 років тому +1

      @@arunmathew6099 no1o 😂😂 angu 1985il engaandu aayirikkum..

    • @arunmathew6099
      @arunmathew6099 5 років тому +1

      @@haripk1 dey still he is there as an actor in the industry that too as hero...even mohnanlal...it's not an easy task....ayal nalla nadan allathondarikkum 3 national award ayalde veetil irikkanath...that too after 1985.

    • @sym3293
      @sym3293 5 років тому

      @@jenharjennu2258 tangalude munnilathe comment vaayichu appozhe manasilayi...ee comment sectionile palarkum negative review parayaan karanam mammotty anennu...pinne taan oru katta prajanda mammotty fan aanu

  • @tonystak420
    @tonystak420 5 років тому +1

    ഉടായിപ്പ് രതീഷ്......

  • @bobbyabraham7798
    @bobbyabraham7798 5 років тому +1

    super sir