മനോഹരമായ ആലാപനത്തിന്റെ കൂടെ സൗണ്ട് എഞ്ചിനീയറിംഗ് ന്റെ മികവും എടുത്ത് പറയേണ്ടതുണ്ട്. നമ്മള് ഈ കേൾക്കുന്ന വേര്‍ഷൻ ഇത്ര മനോഹരമാക്കിയതില്‍ സൗണ്ട് എഞ്ചിനീയേഴ്സിന്റെ പങ്ക് ഒട്ടും ചെറുതാകില്ല
ഈ കോമ്പോ അതൊരു മാജിക്കാണ്. പരസ്പരം മനസിലാക്കി പാടുന്നു. feelings,emotions, expressions എല്ലാം perfect✨ എത്ര തവണ കേട്ടു എന്നറിയില്ല, അവസാനം പാടിയ കസ്തൂരി സോങ് ഒക്കെ വേറെ ലെവൽ ആയിരുന്നു. Perfect sync ന്നൊക്കെ പറഞ്ഞ ഇതാണ്.
ബൽറാം &. അനുശ്രീ...കലക്കി....പാട്ടും.. പാടിയ ഭാവവും....ഈ പാട്ട് ഇതിലും നന്നായി ആർക്കും പാടാൻ കഴിയുമെന്ന് തോന്നുന്നില്ല ....ചിത്രമാഡം പറഞ്ഞപോലെ മനസ്സിനു നല്ല തൃപ്തി തോന്നി
രണ്ടുപേരും അതിമനോഹരമായി പാടി. ആ പാട്ടിൽ അലിഞ്ഞില്ലാതാകുന്നതു പോലെ തന്നെ തോന്നി. ജാനകിയമ്മയുടെ വേർഷൻ അനുശ്രീ പാടിയത്രത്തോളം മനോഹരമായി ആരും പാടി കേട്ടിട്ടില്ല. ബൽറാമും അനുശ്രീയും അതിമനോഹരം ആക്കി. ഈ പെർഫോമൻസ് കാണാൻ മാത്രം ഹോട്ട്സ്റ്റാറിൽ ഞാൻ പല പ്രാവശ്യം ഈ എപ്പിസോഡ് കണ്ടു. രണ്ടുപേർക്കും കണ്ണ് തട്ടാതിരിക്കട്ടെ. അനുശ്രീ ❤❤❤❤❤ ബൽറാം ❤️❤️❤️
ജാനകി അമ്മയുടെ സ്വത സിദ്ധമായ ആ ഹസ്‌കിനസ് (ഈ പാട്ടിൽ ഫീ മെയിൽ പോർഷനിൽ a to z വേണ്ടതും അതുതന്നെ ) അനുശ്രീ പൊന്നുമോളെ നീ അത് മനോഹരം, അതിമനോഹരം ആക്കി....!!! ചക്കരകുട്ടി 100, 100 ചക്കര ഉമ്മകൾ... ബൽറാം എന്ന മിടുമിടുക്കന്റെ ആ ഹംമിങ് മാത്രം കേട്ടാൽ മതി മനസ് നിറയാൻ....!!! പിന്നെ രണ്ടുപേരുടെയും ആ പാട്ടിലുള്ള give and take polisi, വിദ്യാജിയുടെ ആ "" മാന്ത്രിക തലയിലെ സംഗീതം "" എല്ലാംകൂടി ഒരുഅവിസ്മരണീയ വിരുന്ന് തന്നെ സാഷ്ടാങ്കം നമിച്ചിരിക്കുന്നു പൊന്നേ... ഇനി ഒന്നും പറയാനില്ല...100,100 %
പ്രിയപ്പെട്ട ബൽറാം. അനുശ്രീ, അതിമനോഹരം അത്യുഗ്രൻ. നിർമലം , soft, അതിമധുരം. കേട്ടു കേട്ടു മതിയാസ്സാകുന്നില്ല. രണ്ടു പേരുടെയും ശബ്ദത്തെ കുറിച്ച് എന്ത് പറയാൻ. Heavenly. Love you two. അനുശ്രീ മോളുടെ voice...... എന്ത് പറയാൻ
My fevarett സോങ്ങുളകളിൽ ഒന്നാണ് ഈ പാട്ട്...... നല്ല ഫീൽ ഉണ്ടായിരുന്നു രണ്ടാളും പാടിയതിൽ ❤️ബൽറാം പിന്നെ പറയണ്ടല്ലോ മനുഷ്യനെ പാടി കൊതിപ്പിക്കും കൂടെ അനുശ്രീ കൂടെ ആണേൽ പിന്നെ പറയണ്ട..... എന്താണ് പറയുക ഒരു അടാർ ... കിടു... രോമാഞ്ചിഫിക്കേഷൻ പെർഫോമൻസ് 👏👏👏🥰🥰🥰
കോമഡി എന്താണ് എന്ന് വെച്ചാൽ ചിത്ര ചേച്ചി അടക്കം നന്നായി ഇവർ പാടി എന്ന് പറയുമ്പോൾ ഒരു മൂളി പ്പാട്ട് പോലും പാടാത്തവർ ഇവിടെ വന്നു നെഗറ്റീവ് പറയുന്നു എന്നത് ആണ് 😂😂😂 ഈ പാട്ട് മത്സരാർത്തികൾ സ്റ്റേജിൽ ഇത്രയും നന്നായി പാടി ഞാൻ കേട്ടിട്ടില്ല.. അനുശ്രീ ബൽറാം ന്റെ കൂടെ പാടുമ്പോൾ ആണ് കൂടുതൽ നന്നായി പാടുന്നത് എന്നത് ഉറപ്പാണ് 🥹
മക്കളേ....... ഇന്ന് എന്റെ പ്രിയ പത്നിയുടെ ജന്മദിനമാണ്. ഞാൻ എന്റെ പ്രിയതമയ്ക്ക് സമർപ്പിക്കുന്നു. ഇത്തവൾക്ക് ഏറ്റവും നല്ല സമ്മാനമായിരിക്കുമെന്ന് വിശ്വസിക്കുന്നു. ഗാനം പാടിയ ഇരുവരും ഉന്നതങ്ങളിൽ എത്തിച്ചേരട്ടെയെന്ന് ആത്മാർഥമായി ആശംസിക്കുന്നു. ഒപ്പം മറ്റൊരു പ്രധാന കാര്യം, ഹിന്ദി പാട്ടുകളും മറ്റ് പാട്ടുകളും അതിമനോഹരമായ് പാടിയ എന്റെ നാട്ടുകാരൻ ( ഞാനിതുവരെ കണ്ടിട്ടില്ല ) ജാഫറിനെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം. വളരെ കഷ്ടപ്പാടിൽ നിന്നും കുരുത്തു വന്ന് നല്ല ഗായകനായി തീർന്ന എന്റെ പ്രിയ സഹോദരനും സ്നേഹം നിറഞ്ഞ ആശംസകൾ അറിയിക്കുന്നു.
അവർ ഈ പാട്ട് ഇത്രയും നന്നായി പാടിയത് കൊണ്ടാണ് നമുക്ക് ഇത് ഈസിയായി തോന്നിയത്.... അല്ലാതെ ഈ സോങ് ബുദ്ധിമുട്ട് ഇല്ലാത്തത് ആയതു കൊണ്ടല്ല 😁 സംശയം ഉണ്ടേൽ ഒന്ന് പാടി നോക്കു 😌
ഇതൊക്കെ ഗാനമേളകളിൽ സ്‌ഥിരം പാട്ട് അല്ലെ... പാട്ടു അത്യാവശ്യം പാടുന്നവർക്ക് ഇതൊരു ബുദ്ധിമുട്ടുള്ള song ഒന്നുമല്ല.. Pich changeso., difficult സംഗതികളോ, സ്വരങ്ങളോ ഒന്നുമില്ലാത്ത ഒരു നോർമൽ song... Feel മാത്രം മതി... ഇതൊരു difficult song അല്ല... പിന്നെ ഇതൊരു മത്സരമല്ലേ.. Challenge കൊടുക്കുമ്പോൾ ഇങ്ങനെ ഉള്ള പാട്ടുകൾ ആണോ കൊടുക്കുന്നത്... അനുശ്രീയെ സേഫ് ആക്കാൻ കളിക്കുന്ന കളി...
വൗ.. ഇതാണ് പെർഫോമൻസ്. രണ്ടുപേരും ഒപ്പത്തിനൊപ്പം തന്നെ. സാധാരണ മുടങ്ങാതെ കാണാറുള്ള പ്രോഗ്രാം ആണ്. പക്ഷെ ഈ എപ്പിസോഡ് എങ്ങിനെയോ skip out ചെയ്തിരുന്നു. താങ്ക്സ് to you ട്യൂബ്. SPB യും ജാനകിഅമ്മയും കൂടി മനോഹരമാക്കിയ ഗാനം almost അതേ ലെവലിൽ തന്നെ രണ്ടുപേരും കൂടി പാടിയിരിക്കുന്നു. God bless...
என்றும் எஸ் பி பாலசுப்ரமணியம் (SPB) & ஜானகி அம்மா (janaki amma) குரல் என்றும் இனிமை......❤❤❤❤❤ கேரள மக்கள் தமிழ் பாடலை பாடுவது இன்னும் அழகு❤❤❤❤ தமிழ் பாடலுக்கு பெருமை❤❤❤❤❤❤❤❤❤
ബാൽറാമിന്റെ പാടിനുവേണ്ടി വെയിറ്റ് ചെയ്‌യായിരുന്നു.. നന്നായിട്ട് പാടി മക്കളെ.. ഒറിജിനൽ സോങ്ങിന്റെ ഫീൽ കിട്ടി...മെലോഡിയിൽ challenging സോങ് തന്നെ ആണിത്.. കുട്ടികൾ സോങ് സെലക്ട് ചെയ്യുമ്പോൾ ജഡ്ജസിനെ കൂടാതെ അവടെ ടീച്ചേർസ് ഉണ്ട്.. അവർ കൂടെ സെലക്ട് ചെയ്തും പ്രാക്ടീസ് ചെയ്യിപ്പിച്ചുമാണ് കുട്ടികൾ സ്റ്റേജിൽ പാടുന്നത്... ബൽറാം അനു പാടിയ 2പാട്ടുകളും risky melody സോങ് ആണ്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Keep going makkale....
അത്രക്കും കമ്പാറിസൺ വേണോ,..... SP Sir വേറെ ലെവൽ അല്ലേ... .. സൗണ്ട് അൽമോസ്‌റ് എവിടെയൊക്കെയോ സെയിം ആകുന്നു അത് കറക്റ്റ്..... ഇത് എന്റെ മാത്രം അഭിപ്രായം ആയി എടുക്കുമല്ലോ.. 💫💫
പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരം ആയിരുന്നു കേൾക്കാൻ ❤️🌟 ഞാൻ ഇവർ രണ്ടുപേരുടെയും വലിയ ഫാൻ ആണ് പ്രത്യേകിച്ച് അനുശ്രിയുടെ ✨🙌🏻 ഒരുപാട് ഉയരങ്ങളിൽ പോകാൻ സാധിക്കട്ടെ രണ്ടുപേർക്കും ❤️🌟
2 perudeyum voice oru rakshayumilla. So sweet!!!. Balram nte voice nu nalla matching female voice anu Anu vinte. It was so soothing.I was waiting for this duet song. Both of you just nailed it!!!
❤🎉😅 ഹൃദയസ്പർശിയായ ഗാനം വളരെ അനായാസം പാടി . രണ്ടു പേരും മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ബാലൂന്റെ ആലാപനം ഗംഭീരം - അനുശ്രീയുടെ ശബ്ദം ജാനകിയമ്മയുടെതിന് സാമ്യമുണ്ട് - രണ്ടുപേർക്കും ആശംസകൾ❤❤❤
എത്ര കേട്ടാലും മതി വരാത്ത ഒരു സോങ് ആണിത്. ബൽറാം അനുശ്രീ ഇവർ തമ്മിലുള്ള കോമ്പിനേഷൻ സൂപ്പർ... ശരിക്കും എൻജോയ് ചെയ്തു. വീണ്ടും വീണ്ടും കേൾക്കാൻ തോന്നി, സ്റ്റാർ സിംഗർ എന്ന പ്രോഗ്രാമിലെ എല്ലാവരും സൂപ്പറാണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻
സ്റ്റാർ സിങ്ങർ കഴിഞ്ഞിട്ടും ഈ പാട്ട് പിന്നേം കേൾക്കാൻ തോന്നുന്നു സൂപ്പർ അനു. ബൽറാം ❤
മനോഹരമായ ആലാപനത്തിന്റെ കൂടെ സൗണ്ട് എഞ്ചിനീയറിംഗ് ന്റെ മികവും എടുത്ത് പറയേണ്ടതുണ്ട്. നമ്മള് ഈ കേൾക്കുന്ന വേര്‍ഷൻ ഇത്ര മനോഹരമാക്കിയതില്‍ സൗണ്ട് എഞ്ചിനീയേഴ്സിന്റെ പങ്ക് ഒട്ടും ചെറുതാകില്ല
Super
❤
Yes❤
സത്യം
Very well said
அருமை அருமை...... வித்யாசாகர் இசையில் பிறந்த இந்த தமிழ் பாடலை உங்கள் இருவரின் குரலில் கேட்கும் போது இதயம் குளிர்கிறது.... வாழ்த்துகள்.....!! 🙏
മക്കളെ നിങ്ങളെ നമിക്കുന്നു ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🥰🥰🥰🥰🙏
ഈ കോമ്പോ അതൊരു മാജിക്കാണ്. പരസ്പരം മനസിലാക്കി പാടുന്നു. feelings,emotions, expressions എല്ലാം perfect✨ എത്ര തവണ കേട്ടു എന്നറിയില്ല, അവസാനം പാടിയ കസ്തൂരി സോങ് ഒക്കെ വേറെ ലെവൽ ആയിരുന്നു. Perfect sync ന്നൊക്കെ പറഞ്ഞ ഇതാണ്.
ബൽറാമും അനുശ്രീയും ഒരുമിച്ചുള്ള പെർഫോമൻസിനായി കാത്തിരിക്കുകയായിരുന്നു. അത് ഈ പാട്ട് കൂടിയായപ്പോൾ ഇരട്ടി മധുരം. എത്ര തവണ കണ്ടിട്ടും മതിവരുന്നില്ല.
Sweets👍👍👍👍👍👍🌅🌅🌅🌅🌅👍👍👍👍👍⭐⭐⭐⭐⭐
Thanks
👍👍👍👍👍👍👍👍👍👍
Both Beautiful singing balramn anusree
ശരിക്കും ഒറിജിനൽ കേട്ടത് പോലെ. രണ്ട് പേരും കലക്കി ❤
സത്യം
Idea star സിംഗറിന്റെ ചരിത്രത്തിൽ ആദ്യം ആയിരിക്കും ഇതു പോലെ എല്ലാ മത്സരാർഥികളും ഒരു പോലെ പാടുന്നവർ
Mmmm
സത്യം... എല്ലാവരും മികച്ച സിംഗേഴ്സ് ആണ്
Idea ഇല്ലെങ്കിലും idea star സിംഗർ എന്നു പറയുന്നതാ ഒരു സുഖം
100%
Correct😊
ബൽറാം &. അനുശ്രീ...കലക്കി....പാട്ടും.. പാടിയ ഭാവവും....ഈ പാട്ട് ഇതിലും നന്നായി ആർക്കും പാടാൻ കഴിയുമെന്ന് തോന്നുന്നില്ല ....ചിത്രമാഡം പറഞ്ഞപോലെ മനസ്സിനു നല്ല തൃപ്തി തോന്നി
Exaggeration !
ഞാൻ ഒരു നൂറുവട്ടം കണ്ടൂ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു രണ്ടാളും നല്ലപോലെ പാടി ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤
ഈ നൂറുവട്ടം എന്നതിൽ നിന്നും എന്തെങ്കിലും കുറക്കുവാനുണ്ടോ?🤨
🤣🤣🤣
Anusre and Balram 👌😍 കേട്ടിട്ട് മതിയാവുന്നില്ലടോ 💯💯😍
എനിക്കും
Very true
എനിക്കും
This language Malayalam or Telugu?
ബൽറാം നിങ്ങൾ വലിയൊരു ഗായകൻ ആവും ഉറപ്പ്.....❤❤ അനുശ്രീ യും കൂടെ ഉണ്ടാവും...... ❣️
ഉണ്ടാവെട്ടെ അനു
ഗായകൻ ആവുമെന്നെല്ല..ഇപ്പോഴേ ആയി....wonderful singer
❤❤❤❤❤❤❤
ദൈവം കൂടെ ഉണ്ട് 👍👍👍😍😍😞😍
Ennum koode undakettu Anukutry
ബാലറാംമിന്റെയും അനുശ്രീയുടെയും ശബ്ദം കൂടി മലയാള സിനിമയുടെ ഭാഗമാവട്ടെ. 🙏രണ്ടുപേരും മനോഹരമായി പാടി. ♥️❤️
Udane aakum
😊😊
ua-cam.com/video/VHG0ErO6Pv0/v-deo.htmlsi=yr026BqDPs6iW4ol
❤
No 1 👏👏👏❤️❤️❤️❤️
വളരെനല്ല. ഒരു. പ്രേമഗാനം. നന്നായിപാടിരണ്ടുപേരും.
ഏന്തൊരു മനോഹാരിത ഭാവിയുളള കുട്ടിയാണ് അനുശ്രി
ഏത് പാട്ടായാലും അസാധ്യമായി പാടാനുള്ള കഴിവുള്ളവൻ ബൽറാം 🎉🎉🎉❤❤. മറ്റുള്ളവർക്ക് കേൾക്കുമ്പോൾ സിമ്പിൾ song ആയി തോന്നാനുള്ള കാരണവും അതാണ്... His talent🥰🥰🥰🥰
Sound ❤❤❤❤
Yes and voice...
Balram is a born singer
Exactly..
Professional singer poleyanu balram❤️❤️🥰
ഇവർ രണ്ടാളും ചേർന്നപ്പോൾ അതൊരു മാജിക് voice സിംഗിംഗ് ആയി ❤❤❤❤
🎉
ബൽറാം, മോൻപാടിയ പാട്ടുകളെല്ലാം തന്നെ മികച്ച നിലവാരംപുലർത്തുന്നതാണ്. അനുശ്രീയുടെ പാട്ടിൻ്റെ ഫീലും ശബ്ദവും ജാനകിയമ്മയുടേതും. ❤❤
ജാനകി അമ്മ + സുജാത = അനുശ്രീ ❤️
ശ്രീരാഗ് നന്നായി പാടി എന്തു സുഖമുള്ള ശബ്ദമാണ്.
ഹെഡ്സെറ്റ് വച്ചു കേൾക്കാൻ uff എന്തു രസാണ്
ബൽറാം
Female part .. diction , feel and voice clarity... Can't believe the perfection that is so natural...
Congratulations to Balram and Anushree
ഈ പാട്ട് എത്രയോ തവണ കേട്ടു
രണ്ടു പേരും വല്ലാത്ത ഫീൽ ഇനിയും പാടുക അഭിനന്ദനങ്ങൾ
രണ്ടുപേരും അതിമനോഹരമായി പാടി. ആ പാട്ടിൽ അലിഞ്ഞില്ലാതാകുന്നതു പോലെ തന്നെ തോന്നി. ജാനകിയമ്മയുടെ വേർഷൻ അനുശ്രീ പാടിയത്രത്തോളം മനോഹരമായി ആരും പാടി കേട്ടിട്ടില്ല. ബൽറാമും അനുശ്രീയും അതിമനോഹരം ആക്കി. ഈ പെർഫോമൻസ് കാണാൻ മാത്രം ഹോട്ട്സ്റ്റാറിൽ ഞാൻ പല പ്രാവശ്യം ഈ എപ്പിസോഡ് കണ്ടു. രണ്ടുപേർക്കും കണ്ണ് തട്ടാതിരിക്കട്ടെ. അനുശ്രീ ❤❤❤❤❤ ബൽറാം ❤️❤️❤️
സത്യം 🙏
മധുരമായി പാടുന്നതിനു ഇടയ്ക്ക് ജഡ്ജസ് ഉണ്ടാക്കുന്ന അപശബ്ദം വളരെ അരോചകം ആണ്.
Correct
തീർച്ചയായും
സബാഷ് സബാഷ് എന്നുള്ള കമന്റ് പാടി കഴിഞ്ഞതിനു ശേഷം പോരെ.
Correct
ജാനകി അമ്മയുടെ സ്വത സിദ്ധമായ ആ ഹസ്‌കിനസ് (ഈ പാട്ടിൽ ഫീ മെയിൽ പോർഷനിൽ a to z വേണ്ടതും അതുതന്നെ ) അനുശ്രീ പൊന്നുമോളെ നീ അത് മനോഹരം, അതിമനോഹരം ആക്കി....!!! ചക്കരകുട്ടി 100, 100 ചക്കര ഉമ്മകൾ... ബൽറാം എന്ന മിടുമിടുക്കന്റെ ആ ഹംമിങ് മാത്രം കേട്ടാൽ മതി മനസ് നിറയാൻ....!!! പിന്നെ രണ്ടുപേരുടെയും ആ പാട്ടിലുള്ള give and take polisi, വിദ്യാജിയുടെ ആ "" മാന്ത്രിക തലയിലെ സംഗീതം "" എല്ലാംകൂടി ഒരുഅവിസ്മരണീയ വിരുന്ന് തന്നെ സാഷ്ടാങ്കം നമിച്ചിരിക്കുന്നു പൊന്നേ... ഇനി ഒന്നും പറയാനില്ല...100,100 %
പ്രിയപ്പെട്ട ബൽറാം. അനുശ്രീ, അതിമനോഹരം അത്യുഗ്രൻ. നിർമലം , soft, അതിമധുരം. കേട്ടു കേട്ടു മതിയാസ്സാകുന്നില്ല. രണ്ടു പേരുടെയും ശബ്ദത്തെ കുറിച്ച് എന്ത് പറയാൻ. Heavenly. Love you two. അനുശ്രീ മോളുടെ voice...... എന്ത് പറയാൻ
എത്രയോ വട്ടം കണ്ടു എന്നറിയില്ല ഭാഗ്യം ചെയ്തവർ ആണ് നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ മാതാ പിതാക്കൾ ❤❤❤❤
Me tooo
Ñ ok@@dhivajayaprakash1289
Iikooo0ioii😊@@dhivajayaprakash1289
@@dhivajayaprakash1289😊
എന്തിന്
നിങ്ങളെയൊന്നും എത്ര പുകഴ്ത്തിയാലും മതിയാവില്ല sweet voice and sweet singing 🙏🙏🙏... 💞
ഞാനും ആഗ്രഹിക്കുന്നത് അവർ എല്ലാ നിലയിലും ഒന്നിക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ
ബൽറാം - അനു duets എല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു...💯
മലരേ മൗനമാ😍💗
പൊന്നിൽ കുളിച്ചുനിന്നു🤌🏻💎
കസ്തൂരി❤️🔥✨
പൂക്കൾ പൂക്കും തരുണം📈🥹♥️
Last song link undo
@induraju2036 അത് യൂട്യൂബിൽ ഇല്ല..Hotstar app ൽ ഉണ്ട്
@@induraju2036 hotstaril ഉണ്ട്...youtube upload ചെയ്തിട്ടില്ല
എന്ത് സുഖമാ ഈ പാട്ട് കെട്ടിരിക്കാൻ ❤️രണ്ട് പേരുടെയും നല്ല ശബ്ദം 😍
ഇങ്ങനത്തെ പരിപാടി കാണുമ്പോഴാ ശെരിക്കും മനസ്സിലാവുന്നേ... എന്തോരം കഴിവുള്ളവരാ നമ്മുക്ക് ചുറ്റിലും ❤..
Sathyam.....രാവിലെ അടുക്കlaയിൽ നിന്ന് പാട്ട് പാടീ ഞാൻ കൊllaam ല്ലോ എന്ന് സ്വയം മാർക്ക് ഇട്ട ഞാൻ ഇപ്പോ പ്ലിംഗ്
ഈ പാട്ട് എത്ര പ്രാവശ്യം കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല എത്ര ഭംഗിയായിട്ടാണ് രണ്ടാളും പാടിയത്❤❤
സത്യം ❤️
അസാധ്യം.. Nalla വോയിസ് ആണ് ബൽറാം.
ബെൽറാം അനുശ്രീ രണ്ടു പേരും നല്ല ജോടിയാണ്....❤❤❤ജീവിതത്തിലും അങ്ങനെ തന്നെ ആവട്ടെ....❤❤❤
Venda aval nammelle sreeraginthe Penna 😂😂
Yes u r correct
@@raone3329ശ്രീ യുടെ ശബ്ദം മാത്രമേ കൊള്ളു.. മാച്ചിങ് jodi👌anu & ബൽറാം... 👍👌👍👌👍👌👍👌👍👌👍👌👌💕♥️💕♥️💕♥️
ബൽറാം മരിയയുമായി Connetion അല്ലേ
അനുമോളും ബൽറാമും വളരെ മനോഹരമായി പാടി 🥰🥰🥰🥰...... ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ....
ഇഷ്ടം കടലോളം 🥰🥰🥰🥰
அருமையான பாடல் மிக்க மகிழ்ச்சியாக உள்ளது என் தமிழின் அழகே அழகு
My fevarett സോങ്ങുളകളിൽ ഒന്നാണ് ഈ പാട്ട്...... നല്ല ഫീൽ ഉണ്ടായിരുന്നു രണ്ടാളും പാടിയതിൽ ❤️ബൽറാം പിന്നെ പറയണ്ടല്ലോ മനുഷ്യനെ പാടി കൊതിപ്പിക്കും കൂടെ അനുശ്രീ കൂടെ ആണേൽ പിന്നെ പറയണ്ട..... എന്താണ് പറയുക ഒരു അടാർ ... കിടു... രോമാഞ്ചിഫിക്കേഷൻ പെർഫോമൻസ് 👏👏👏🥰🥰🥰
എത്ര കാലം കടന്നു പോയാലും ഈ പാട്ടൊന്നും മനസ്സിൽ നിന്നും മായില്ല... അത്രയും സുന്ദരം 🥰🥰🥰 ഈ 2024 ലും
കോമഡി എന്താണ് എന്ന് വെച്ചാൽ ചിത്ര ചേച്ചി അടക്കം നന്നായി ഇവർ പാടി എന്ന് പറയുമ്പോൾ ഒരു മൂളി പ്പാട്ട് പോലും പാടാത്തവർ ഇവിടെ വന്നു നെഗറ്റീവ് പറയുന്നു എന്നത് ആണ് 😂😂😂
ഈ പാട്ട് മത്സരാർത്തികൾ സ്റ്റേജിൽ ഇത്രയും നന്നായി പാടി ഞാൻ കേട്ടിട്ടില്ല..
അനുശ്രീ ബൽറാം ന്റെ കൂടെ പാടുമ്പോൾ ആണ് കൂടുതൽ നന്നായി പാടുന്നത് എന്നത് ഉറപ്പാണ് 🥹
ബൽറാം അസാധ്യ singer 😍
Anusree voice ufff❤❤❤
ജാനകി അമ്മ കഴിഞ്ഞാൽ ഈ പാട്ട് ഇത്ര മനോഹരമായി പാടി കേൾക്കുന്നത് ഈ കുട്ടിയിൽ നിന്നാണ് ❤️❤️👍
Exactly 💯
@@anjanakannan9745 ഇത് പാടിയത് ജാനകി അമ്മ ആണ്..... 🙏
Correct🥳😍
വിധു പ്രതാപും അനുരാധ ശ്രീരാമും.....
സത്യം ❤
മക്കളേ....... ഇന്ന് എന്റെ പ്രിയ പത്നിയുടെ ജന്മദിനമാണ്. ഞാൻ എന്റെ പ്രിയതമയ്ക്ക് സമർപ്പിക്കുന്നു. ഇത്തവൾക്ക് ഏറ്റവും നല്ല സമ്മാനമായിരിക്കുമെന്ന് വിശ്വസിക്കുന്നു.
ഗാനം പാടിയ ഇരുവരും ഉന്നതങ്ങളിൽ എത്തിച്ചേരട്ടെയെന്ന് ആത്മാർഥമായി ആശംസിക്കുന്നു.
ഒപ്പം മറ്റൊരു പ്രധാന കാര്യം, ഹിന്ദി പാട്ടുകളും മറ്റ് പാട്ടുകളും അതിമനോഹരമായ് പാടിയ എന്റെ നാട്ടുകാരൻ ( ഞാനിതുവരെ കണ്ടിട്ടില്ല ) ജാഫറിനെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം. വളരെ കഷ്ടപ്പാടിൽ നിന്നും കുരുത്തു വന്ന് നല്ല ഗായകനായി തീർന്ന എന്റെ പ്രിയ സഹോദരനും സ്നേഹം നിറഞ്ഞ ആശംസകൾ അറിയിക്കുന്നു.
Ss9 theernnittum kanunnavar undo..😅❤
ഇന്ന് കണ്ട കൊയ്പണ്ട 😁 അഡിക്റ്റായി പോയി എന്ത് ചെയ്യാനാ 🤣
സത്യം
Balram songs❤❤
Yes♥
@@sanalsanu7009zee❤zrairarieiieli oiiweiriiririrrieieeiie r so p0isieieiqi iwiiriie❤dxd
Ccjbb❤
അവർ ഈ പാട്ട് ഇത്രയും നന്നായി പാടിയത് കൊണ്ടാണ് നമുക്ക് ഇത് ഈസിയായി തോന്നിയത്.... അല്ലാതെ ഈ സോങ് ബുദ്ധിമുട്ട് ഇല്ലാത്തത് ആയതു കൊണ്ടല്ല 😁 സംശയം ഉണ്ടേൽ ഒന്ന് പാടി നോക്കു 😌
Correct😂
ഇതൊക്കെ ഗാനമേളകളിൽ സ്‌ഥിരം പാട്ട് അല്ലെ... പാട്ടു അത്യാവശ്യം പാടുന്നവർക്ക് ഇതൊരു ബുദ്ധിമുട്ടുള്ള song ഒന്നുമല്ല.. Pich changeso., difficult സംഗതികളോ, സ്വരങ്ങളോ ഒന്നുമില്ലാത്ത ഒരു നോർമൽ song... Feel മാത്രം മതി... ഇതൊരു difficult song അല്ല... പിന്നെ ഇതൊരു മത്സരമല്ലേ.. Challenge കൊടുക്കുമ്പോൾ ഇങ്ങനെ ഉള്ള പാട്ടുകൾ ആണോ കൊടുക്കുന്നത്... അനുശ്രീയെ സേഫ് ആക്കാൻ കളിക്കുന്ന കളി...
Yes
It's a melody song but it's a very tuff song
പാടി നോക്കിയല്ലേ?? 😊😊
Anusree യുടെ voice and singing ഒരുപൊടിക്ക് മേലെ നിന്നു.....
ടഫ് സോങ്ങിനെ സിമ്പിൾ ആകിയല്ലോ മക്കളെ നിങ്ങൾ... സൂപ്പർ ആയി പാടി 🥰
ഈ പാട്ട് ഞാൻ വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുന്നു.
അനു ചേച്ചിക്ക് ബൽറാനിനോട് ഒരു എന്തോ ഇഷ്ടം ഉള്ള പോലെ തോന്നി 😍
വൗ.. ഇതാണ് പെർഫോമൻസ്. രണ്ടുപേരും ഒപ്പത്തിനൊപ്പം തന്നെ. സാധാരണ മുടങ്ങാതെ കാണാറുള്ള പ്രോഗ്രാം ആണ്. പക്ഷെ ഈ എപ്പിസോഡ് എങ്ങിനെയോ skip out ചെയ്തിരുന്നു. താങ്ക്സ് to you ട്യൂബ്.
SPB യും ജാനകിഅമ്മയും കൂടി മനോഹരമാക്കിയ ഗാനം almost അതേ ലെവലിൽ തന്നെ രണ്ടുപേരും കൂടി പാടിയിരിക്കുന്നു. God bless...
ഓർകസ്ട്രാ ഒരു രക്ഷയുമില്ലാ പിന്നെ പ്രസ്ന്റെഷൻ അത് ഹോ പ്പൊളിച്ചു.❤❤❤❤
ബലറാം നീ സൂപ്പർ ആണ് കൂടെ അനുവും ❤
The female singer steals the thunder with 'Anbe'!
Woww എന്തൊരു അടിപൊളി ❤️എനിക്ക് ഒരുപാട് ഇഷ്ട്ടായി
ബാലു - എത്ര മനോഹരമായ ശബ്ദം - വീണ്ടും വീണ്ടും കേട്ടിരിക്കാൻ തോന്നുന്ന അതിമനോഹരമായ പാട്ട് . ഒപ്പത്തിനൊപ്പം അനുശ്രീയും . ഹായ് ! Keep it up
Balram & Anusree,. Super... ആയിട്ട് പാടി... രണ്ടാളും കൂടി വേറൊരു ലോകത്തെത്തിച്ചു.... 🥰🥰♥️♥️👌👌
അതിമനോഹരം ബൽറാം അനുശ്രീ❤❤
എന്താ പറയുക അതി മനോഹരം വർണിയ്ക്കാൻ വാക്കുകളില്ല
2 പേരും സൂപ്പർ ആയി പാടി ♥️👍🏻
ഓർക്കേസ്ട്രാ ഓഹ്..,. അടിപൊളി.. സിംഗേഴ്സ് ഉം 100% നീതി പുലർത്തി..
രണ്ടുപേരും തകര്‍ത്തു സിനിമയില്‍ പാടാനുള്ള ഭാഗ്യം ദൈവം തരട്ടെ
ബൽറാം നീ പൊളിച്ചു മുത്തേ
ഇരുവരെയും കണ്ടാൽ ചിലപ്പോൾ പരിസരം മറന്നു ഞാൻ കെട്ടിപിടിച്ചു ഒരുമ്മയും കൊടുക്കും അത്ര ഇഷ്ടമായി ഈ പാട്ടിനു ശേഷം fav song and stars❤❤❤
என்றும் எஸ் பி பாலசுப்ரமணியம் (SPB) & ஜானகி அம்மா (janaki amma) குரல் என்றும் இனிமை......❤❤❤❤❤ கேரள மக்கள் தமிழ் பாடலை பாடுவது இன்னும் அழகு❤❤❤❤ தமிழ் பாடலுக்கு பெருமை❤❤❤❤❤❤❤❤❤
ബാൽറാമിന്റെ പാടിനുവേണ്ടി വെയിറ്റ് ചെയ്‌യായിരുന്നു.. നന്നായിട്ട് പാടി മക്കളെ.. ഒറിജിനൽ സോങ്ങിന്റെ ഫീൽ കിട്ടി...മെലോഡിയിൽ challenging സോങ് തന്നെ ആണിത്.. കുട്ടികൾ സോങ് സെലക്ട് ചെയ്യുമ്പോൾ ജഡ്ജസിനെ കൂടാതെ അവടെ ടീച്ചേർസ് ഉണ്ട്.. അവർ കൂടെ സെലക്ട് ചെയ്തും പ്രാക്ടീസ് ചെയ്യിപ്പിച്ചുമാണ് കുട്ടികൾ സ്റ്റേജിൽ പാടുന്നത്... ബൽറാം അനു പാടിയ 2പാട്ടുകളും risky melody സോങ് ആണ്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Keep going makkale....
2 പേരും സൂപ്പർ ❤❤❤ബൽറാം ohh പറയാതെ വയ്യ ഒർജിനൽ തോറ്റു പോകും, അത്ര മനോഹരം,,, ദൈവം അനുഗ്രഹിക്കട്ടെ 2 പേരെയും
Original thottu pokumo. 😮😮ambadaaa😂😂😂
അതുവേറുതെ 😂
Original തോറ്റു പോകും എന്നോ😅 😬
കുറച്ച് കൂടെ മയത്തിൽ😬😁
ഒറിജിനൽ തോറ്റുപോവില്ല butസുപ്പർ 99%👍
SPB SIR, ജാനകി AMMA വീണ്ടും വന്ന പോലെ ഉള്ള FEELING ❤️❤️❤️🔥❤️🔥🥰🥰
എന്തോന്നടെ, ഇത്..
ഓവർ ആക്കി ചാളമാക്കല്ലേ
Spb sir vere level aanu aa valiya manushyanum aayit compare cheyyan pattilla ..avarude reethiyil nannayit paadi
Makkalesuper
You are absolutely correct ! SPB & SJ combination is immaculate ! Beyond comparision ! People comment in an impulsive way ! @@VijiPayal
അത്രക്കും കമ്പാറിസൺ വേണോ,..... SP Sir വേറെ ലെവൽ അല്ലേ...
.. സൗണ്ട് അൽമോസ്‌റ് എവിടെയൊക്കെയോ സെയിം ആകുന്നു അത് കറക്റ്റ്..... ഇത് എന്റെ മാത്രം അഭിപ്രായം ആയി എടുക്കുമല്ലോ.. 💫💫
സംഗീതത്തിൽ നല്ല ഞാനമുണ്ട്,, അതി ഗംഭീരം 🙏🙏❤️❤️🌹🌹
എന്റെ ഇഷ്ടപെട്ട രണ്ടു ഗായികമാർ നന്ദ, അനുശ്രീ
ബൽറാം ❤️❤️spr 👍👍👍അനുശ്രീ പാടുമ്പോൾ ജനകിയമ്മയുടെ ഒരുവോയ്സ് ടച്ച് 👍👍👍
ബൽറാം വളരെ ഭാവത്തോടെ പാടി. SPB പാടിയിട്ടും പാടിയിട്ടും മതിയാവാതെ നിർത്തിയ പാട്ടാണിത്. Anusreeyide കൂടെ ശരിക്കും duet ആയി
പാടി. ബെസ്റ്റ് ഓഫ് ലക്ക്.
I am big fan of anusreeee... voice melting ahaaaaa...#kizhakke pookum
ഈ പാട്ട് എത്ര വട്ടം കേട്ടു എന്നറിയില്ല. ബൽറാം, അനുശ്രീ അടിപൊളി കോമ്പിനേഷൻ 👌👌👌👌
ഈ പാട്ട് ഇവർ പാടുന്നത് ഇപ്പോഴാണ് കണ്ടത് മുമ്പേ കാണേണ്ടത് ആയിരുന്നു 😭👌👌👌❤️❤️❤️❤️❤️
പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരം ആയിരുന്നു കേൾക്കാൻ ❤️🌟 ഞാൻ ഇവർ രണ്ടുപേരുടെയും വലിയ ഫാൻ ആണ് പ്രത്യേകിച്ച് അനുശ്രിയുടെ ✨🙌🏻 ഒരുപാട് ഉയരങ്ങളിൽ പോകാൻ സാധിക്കട്ടെ രണ്ടുപേർക്കും ❤️🌟
ഇവര് പാടുകയല്ല പ്രണയിക്കുകയാണെന്ന് തോന്നിപോയി. ..🫶❤️
Sathyam 100%
Yes
Qq
❤❤kkkkkkkkkKKKKKKKKK❤
Sathyam 🙌
പാലക്കാടും വയനാടും അടിപൊളി ആയി പാടി ba
പാൽപായസം വയറു നിറച്ചു കുടിച്ച പോലെ. മക്കളെ അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻
A great composition of Vidyasagar ji . காலத்தால் அழிக்க இயலாத மாபெரும் படைப்பு.
രണ്ടുപേരും മനോഹരമായി പാടി ❤
അനുശ്രീ ഒരു രക്ഷയും ഇല്ല മുത്തെ❤❤❤❤
Balram is a great singer
In chorus his support is commendable and amazing
Realy well god bless u
Kid is a super singing talent with a unique style. Sure she will join legend singing list soon.
ആഹാ എന്ത് സുഖം കേൾക്കാൻ രണ്ടു പേരും നല്ല ഫീൽ കൊടുത്തു പാടി ❤❤രണ്ടു പേർക്കും സിനിമയിൽ ഒരുപാട് അവസരം കിട്ടട്ടെ മക്കളെ സൂപ്പർ സൂപ്പർ ❤❤
Huge fan of Balram
രണ്ടു പേരും അസ്സലായി പാടി. അഭിനന്ദനങ്ങൾ
Sp sir വന്നപോലൊരു ഫീലിംഗ് മലരേ മൗനമാ എന്താ ഫീൽ
ഇതിൽ പാടുംനവരെല്ലാം ഇനി വരും സിനിമയിൽ പിന്നണി ഗായകർ ആയിരിക്കും 👍
Anusree.. I'm melted in your voice.. 🥺🤍
എത്ര തവണ കേട്ടു എന്ന് അറിയില്ല... അത്രക്കും മനസ്സിന്റെ ഉള്ളിൽ കയറിയ ആലാപനം....അനുശ്രീ ബൽറാം combo🔥🔥
Superrrrr🔥
എത്ര തവണ കേടു എന് അറിഇല്ല സൂപ്പർ ❤❤❤
2 perudeyum voice oru rakshayumilla. So sweet!!!. Balram nte voice nu nalla matching female voice anu Anu vinte. It was so soothing.I was waiting for this duet song. Both of you just nailed it!!!
എത്ര തവണ കേട്ടു എന്നറിയില്ല, ദാ ഇപ്പോഴും കേള്‍ക്കുക യാണ്
Anusree ❤️🥰😘😘😘😘 melt it 😍
❤🎉😅 ഹൃദയസ്പർശിയായ ഗാനം വളരെ അനായാസം പാടി . രണ്ടു പേരും മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ബാലൂന്റെ ആലാപനം ഗംഭീരം - അനുശ്രീയുടെ ശബ്ദം ജാനകിയമ്മയുടെതിന് സാമ്യമുണ്ട് - രണ്ടുപേർക്കും ആശംസകൾ❤❤❤
ഗംഭീരം 🔥🔥🔥അനുശ്രീ voice 🔥🔥🔥🔥
എസ്. പി. ബി സാറും ജാനകിയമ്മയും കട്ടയ്ക്ക് കട്ടയായി പാടി സൂപ്പറാ ക്കിയ അതി മനോഹര ഗാനം. ഇവിടെ ബൽറാമും അനുശ്രീയും നന്നായി പാടി തകർത്തു.ഭാവുകങ്ങൾ.
എന്റെ അനുകുട്ടി nthonna❤️ ഇത് തകർത്തു മുത്തേ ❤ ബൽറാം ഒഴിച്ച് നിർത്തുന്നില്ല തകർത്തട മുത്തേ😘😘
ഞാനും എത്രയോ വട്ടം കേട്ടു
ഇവർ വല്ലാത്ത ജോഡികൾ ഒന്നിച്ചു ജീവിക്കാനും ദൈവം അനുഗ്രഹിക്കട്ടെ