Це відео не доступне.
Перепрошуємо.

വായിൽ നിന്നും പുഴുവിനെ പുറത്തു എടുക്കുന്ന വൈദ്യരെ പറ്റി കേട്ടിട്ടുണ്ടോ😲😲😲

Поділитися
Вставка
  • Опубліковано 17 лис 2021
  • വയനാട് ജില്ലയിലെ കാട്ടിമൂല എന്ന സ്ഥലത്ത് ആണ് ചന്ദ്രൻ വൈദ്യരുടെ വീട്
    9947793860
    ആർക്കെങ്കിലും പോകാൻ താല്പര്യം ഉണ്ടെങ്കിൽ വിളിച്ചു നോക്കാം.
    #tribaltreatment #wayanad #dentalcare

КОМЕНТАРІ • 35

  • @ashrafputhur3971
    @ashrafputhur3971 Рік тому +8

    വയനാട് ജില്ല
    മാനന്തവാടിയിൽ നിന്ന് കണ്ണൂർ റോഡ് വാളാടിന് അടുത്ത
    കാട്ടിമൂല

    • @skm3080
      @skm3080 Рік тому

      Location kittumo

  • @ArpithaRajesh8D
    @ArpithaRajesh8D Місяць тому +1

    അലോപ്പതി ഡോക്ടർമാരെ കാണണമെങ്കിൽ എത്ര ദൂരവും എത്ര ദിവസവും യാത്രചെയ്ത് ബുദ്ധിമുട്ടിയാണെങ്കിലും പോയിക്കാണും അതിനൊക്കെ സമയവും പണവും ഉണ്ടാവും. ഇങ്ങനെയുള്ള ചികിത്സയ്ക്ക് ആൾക്കാർക്ക് മരുന്നു മാത്രം അറിഞ്ഞാൽ മതി. ആവശ്യക്കാർക്ക് വിശ്വാസമുണ്ടെങ്കിൽ നേരിട്ട് പോയി ചികിത്സയ്ക്ക് അതല്ലേ അതിൻറെ ഒരു ശരി

  • @mymoona8924
    @mymoona8924 Рік тому +2

    നല്ല ഫലമാ- മൈഗ്ര നിന്- ഞാൻ പോയിരുന്നു - എനിക്ക് - 23 വർഷമുള്ള മൈഗ്രൈൻമാറി - അവരുടെ കൈപുണ്യമാ

  • @TheArunraj
    @TheArunraj Рік тому +1

    wrongful or criminal deception intended to result in financial or personal gain.

  • @mr.allrounder5795
    @mr.allrounder5795 2 роки тому

    Good information thank uu chetta

  • @kamsan4631
    @kamsan4631 2 роки тому +2

    ചേട്ടാ... മരുന്ന് ഒന്നു പറയൂ.. വരാൻ പറ്റാത്തത് കൊണ്ടാണ്.....(എങ്ങിനെയാണ്...ചെയ്യേണ്ടതെന്നും.. പറയുക..

    • @noohnooh2735
      @noohnooh2735 Рік тому +1

      Njan Poyi Alhamdulillah Ente Vedhana Maarikitty....Marun Aarum Paraghutharulla ...

  • @DhaneeshKumar-zm1cn
    @DhaneeshKumar-zm1cn 28 днів тому

    🙏

  • @sidhisidhu5259
    @sidhisidhu5259 2 роки тому

    👌👌

  • @Its_nagato_Chan
    @Its_nagato_Chan 2 роки тому

    👍👍👍

  • @ashrafputhur3971
    @ashrafputhur3971 Рік тому

    പച്ചമരുന്നു കാട്ടിൽ നിന്ന് പറിച്ചുകൊണ്ടുവരുന്നതാണ്

  • @diffwibe926
    @diffwibe926 Рік тому

    പല്ല് ചികിൽസിക്കുന്ന വൈദ്യന് പല്ലില്ല 😅😅😅😅😂😂😂😂😂😂😂

  • @abdulkader-dh9hq
    @abdulkader-dh9hq 2 роки тому +2

    പൈസ എങ്ങനെ bro

    • @mindblogger
      @mindblogger 2 роки тому +2

      പൈസ കുറവാ 100 ഓ 150

  • @arjunkorath854
    @arjunkorath854 2 роки тому

    😤😤😤

  • @ThahirWayanad
    @ThahirWayanad 7 місяців тому

    Ithu oru thattippanu

  • @ThahirWayanad
    @ThahirWayanad 7 місяців тому

    Ayaal ath athikam chooodakathath kond ath pottiyilla.. ath pottiyal aanu athil ninnu puzhu varunnath. 😅😅😅
    Anubavam aaane😅😅

  • @aliek3792
    @aliek3792 Рік тому

    നമ്പർ തരുമോ പ്ലീസ്

  • @neethusubhashsubhashneethu4176

    Number tharumo

  • @rameshnenmini7129
    @rameshnenmini7129 Рік тому

    ഫോൺ നമ്പർ തരുമോ

  • @jkja4363
    @jkja4363 2 роки тому

    Number tharamo

  • @sreejithnellikkode8439
    @sreejithnellikkode8439 2 роки тому

    Number pls