Udyanathile oonjalattam | Changampuzha Krishnapillai | M K Haridas | TP Vivek

Поділитися
Вставка
  • Опубліковано 30 вер 2024
  • Poem: Udyanathile oonjalattam ( ഉദ്യാനത്തിലെ ഊഞ്ഞാലാട്ടം )
    Author: Changampuzha Krishnapillai ( ചങ്ങമ്പുഴ കൃഷ്ണപിള്ള )
    Music: M K Haridas ( എം. കെ. ഹരിദാസ് )
    Rendered by TP Vivek Radio Jockey Aakashavaani Kochi F M ( ടി .പി . വിവേക് റേഡിയോ അവതാരകൻ ആകാശവാണി കൊച്ചി എഫ് .എം )
    Studio : M4 Music Tripunithura
    Orchestration : Vipin Manohar
    Mix and Mastered by : Adeline Simon Chitilappally
    Keyboard : Jayaraj Kothamangalam
    Flute : Shaji. T. Harimurali
    Video & Editing :Tonse Alex Kolenchery
    ********** Lyrics of this Poem as follows :- *************
    **********ഉദ്യാനത്തിലെ ഊഞ്ഞാലാട്ടം ************
    കനകമയകരലളിതലതികയുടെ സംഗമം
    കയറിയൊരു നവപുളകമേകിടും മാതിരി
    അഴകൊഴുക്കുമൊരു കവിതയവിടെയത, കാണ്മു ഞാ -
    നാടുന്നതൂഞ്ഞാലിലാനന്ദലോലയായ് !
    സസുഖമവളോട് നീ സല്ലപിക്കുന്നുവോ
    രസികത വിതുമ്പിത്തുളുമ്പും പ്രശാന്തതെ?
    അനുപമസമൃദ്ധിതന്നാതിതഥ്യമേറ്റെടു-
    ത്തമരുമൊരു നിങ്കലസുയാലുവാണു ഞാൻ !
    അലസലസികതാംഗിതന്നാകാരവല്ലിമേ -
    ലിളവെയിലുപോലുള്ള നീരാളസാരിയിൽ
    അലകളിളകീടുമാറാശ്ലേഷധാരയാ-
    ലവളെയുപലാളിപ്പിതരാമമാരുതൻ.
    തരിവളകളിളയതിമൃദുലകളശിഞ്ജിതം
    പരിസരമരുത്തിന്നു രോമാഞ്ചമാകവേ
    സുരഭിലഘനശ്യാമാളോല്ലസൽകുന്തള-
    ച്ചുരുളലകൾ കെട്ടഴിഞ്ഞൂർന്നുവീണിടവേ ,
    കുടുകുടെ വിയർക്കുമാ നെറ്റിയിൽ കുങ്കുമ-
    ത്തുടുതിലകമാകേ നനഞ്ഞൊലിച്ചീടവേ
    കരൾകവരുമതിരുചിരകാശ്മീരകാന്തിയിൽ
    ക്കഴുകിയ കവിൾപ്പൂന്തുടുപ്പിരട്ടിക്കവേ :'
    സഖികളിരുഭാഗവും നിന്നു സന്തുഷ്ടരായ്
    സരസഹസിതങ്ങളാൽ സത്കരിച്ചീടവേ
    പരിചയലുമൂഞ്ഞാലിലാടിക്കളിക്കയാ-
    ണുരുകുതുകമാ സ്വപ്നശൃംഗാരരൂപിണി.
    അയി, മഹിതമഞ്ജിമേ നീയെനിക്കേകിയോ-
    രതിമധുരമാകുമിക്കാവ്യപ്രചോദനം
    ഒരു ചപലതൂലികാഗ്രത്തിൽ നിർത്തീടുവാൻ
    കരുതി, മമ സാഹസം നീ പൊറുക്കേണമേ !
    മുകുരതളിമോപമം നീലിമ മൂടി,യാ
    മുകളിൽ മുകിൽ നീങ്ങിതെളിഞ്ഞൊരാകാശവും
    അടിയിലഴുകുറ്റ പുൽപ്പട്ടിട്ടു മഞ്ഞിനാൽ
    സ്പടികമണി ചിന്നും മരതകഭൂമിയും
    അകലെ വനവസനമുടൽ മൂടവേ , വിണ്മുഖം
    മുകരുവതിനൂന്നുന്ന കുന്നും മലകളും ;
    സുരഭിലസുമാകീർണമായൊരാ വാടിയും
    സുരസുദിതമാരോക്കുമാളീ ജനങ്ങളും ;
    പുലരൊളിയു, മൂഞ്ഞാലിൽ നീയുമാരോമലേ ,
    പുളകദമതെന്തൊരാകർഷക ചിത്രമോ !
    മനമതിനെ ലാളിക്കയല്ലാതൊ,രിക്കലു-
    മിനിയതിനെ വിസ്‌മൃതിക്കാകില്ല മായ്ക്കുവാൻ !
    Studio : M4 Music Tripunithura
    Orchestration : Vipin Manohar
    Mix and Mastered by : Adeline Simon Chitilappally
    Keyboard : Jayaraj Kothamangalam
    Content Owner : Manorama Music
    Published by The Malayala Manorama Company Private Limited
    Website : www.manoramamus...
    UA-cam : / manoramamusic
    Facebook : / manorasongs
    Facebook : / manoramamusic
    Twitter : / manorama_music

КОМЕНТАРІ • 229

  • @JoseMohanNM
    @JoseMohanNM 10 днів тому +2

    Excellent.
    Congrats Dear Vivek.

  • @sansame8382
    @sansame8382 12 днів тому +3

    ചങ്ങമ്പുഴയുടെ അതിമനോഹരമായ കവിത... ഊഞ്ഞാലിലാടുന്ന ഒരു പെൺകുട്ടിയെ കണ്ടപ്പോളുണ്ടായ അനുഭൂതിയെ പറ്റി...നല്ല ആലാപനം..
    00:20 'കാണ്മുഞാൻ'-
    'ആടുന്നതൂഞ്ഞാലി'..... ! എന്ന് ഒരു നിർത്തോടെ പാടിയാൽ അർഥം കൂടുതൽ ഭംഗിയോടെ മനസ്സിലാക്കാമായിരുന്നു.

    • @vivektp2123
      @vivektp2123 12 днів тому +1

      നന്ദി ❤🙏

  • @Aesthetically_me14
    @Aesthetically_me14 11 днів тому +2

    നല്ല ആലാപനം.... മ്യൂസിക് കാവ്യ ഭംഗിക്ക് അനുരണനം ചെയ്യുന്നു മിഴിവോടെ.... അഭിനന്ദനങ്ങൾ വിവേക്... ❤️

  • @leojohnyPulpally
    @leojohnyPulpally 12 днів тому +2

    ⛱️⛱️
    🌾🌾🌾🌾🌾
    Wow...
    വിവേക്,
    കാവ്യാസ്വാദനത്തിന് മറ്റു കൈവഴികളെന്തിന്...
    കാതുകൾക്കിപ്പുറം
    കിന്നാരം ചൊല്ലുന്ന
    കിളിമതൻ മന്ത്രമായി
    കിനാക്കളലിഞ്ഞു പോയ്...
    അലാപനം സുഖസമൃദ്ധം....
    വരികൾ അർത്ഥ സമ്പുഷ്ടം ....
    മറ്റെന്തു വേണം വിവേക്,
    മനസ്സൊന്നു നിറയാൻ .
    *കുടുകുടെ വിയർക്കുമാ*
    *നെറ്റിയിൽ കുങ്കുമ തുടു*തിലകമാകെ നനഞ്ഞൊലിച്ചീടവേ*....
    വീണ്ടും വീണ്ടും കേൾക്കാൻ ശരിക്കും കൊതി തോന്നുന്നു....
    വൈകാരികതയുടെ കനൽചൂടിലെരിയുന്ന
    മനസ്സുകളിലേക്ക്
    കോടക്കാറ്റിൽ മഞ്ഞു പെയ്തിറങ്ങുന്ന സുഖം ...
    ⛱️⛱️
    🌾🌾🌾🌾⛱️
    സ്നേഹപൂർവ്വം പുൽപ്പള്ളിയിൽ നിന്ന് ലിയോ മാഷ്.....

  • @leojohnyPulpally
    @leojohnyPulpally 12 днів тому +2

    ⛱️⛱️
    🌾🌾🌾🌾🌾
    Wow...
    വിവേക്,
    കാവ്യാസ്വാദനത്തിന് മറ്റു കൈവഴികളെന്തിന്...
    കാതുകൾക്കിപ്പുറം
    കിന്നാരം ചൊല്ലുന്ന
    കിളിമതൻ മന്ത്രമായി
    കിനാക്കളലിഞ്ഞു പോയ്...
    അലാപനം സുഖസമൃദ്ധം....
    വരികൾ അർത്ഥ സമ്പുഷ്ടം ....
    മറ്റെന്തു വേണം വിവേക്,
    മനസ്സൊന്നു നിറയാൻ .
    *കുടുകുടെ വിയർക്കുമാ*
    *നെറ്റിയിൽ കുങ്കുമ തുടു*തിലകമാകെ നനഞ്ഞൊലിച്ചീടവേ*....
    വീണ്ടും വീണ്ടും കേൾക്കാൻ ശരിക്കും കൊതി തോന്നുന്നു....
    വൈകാരികതയുടെ കനൽചൂടിലെരിയുന്ന
    മനസ്സുകളിലേക്ക്
    കൊടക്കാറ്റിൽ മഞ്ഞു പെയ്തിറങ്ങുന്ന സുഖം ...
    ⛱️⛱️
    🌾🌾🌾🌾⛱️
    സ്നേഹപൂർവ്വം പുൽപ്പള്ളിയിൽ നിന്ന് ലിയോ മാഷ്.....

    • @vivektp2123
      @vivektp2123 11 днів тому

      നന്ദി സർ❤🙏

  • @baburajdamodarapai2624
    @baburajdamodarapai2624 8 днів тому +2

    Kurachu neram Mansu prakrithiyilalinju
    Manasu vivekanandthilayee ❤
    May god bless you

  • @mohanavykhareenaadam6205
    @mohanavykhareenaadam6205 11 днів тому +2

    ഹൃദ്യം .....! അവാച്യം.... ! മനോജ്ഞം..... ! അനുഭൂതിദായകം ..... !
    അർത്ഥ സമ്പുഷ്ട ഭാവനാത്മക കവിത്വം !
    സരസ സരള സാന്ദ്ര ആലാപനം ! ♥️
    👏👏👌👌🌹🌹💐💐🥰🥰👍👍✌️✌️♥️♥️
    Mohan Thiruvilwamala
    MUSICIAN

    • @vivektp2123
      @vivektp2123 11 днів тому +1

      നന്ദി, സ്നേഹം❤🙏

  • @MoneyTalksWithNikhil
    @MoneyTalksWithNikhil 17 днів тому +2

    Beautiful

  • @dr.parvathivijaykumar5353
    @dr.parvathivijaykumar5353 15 днів тому +3

    വളരെ മനോഹരമായ ആലാപനം. വരികളും വളരെ നല്ലത്. നല്ല clear and crisp ആയ presentation👌👌

  • @maknair1975
    @maknair1975 17 днів тому +2

    Very touching rendition....equally impressive video...unique experience....a touch of of Kavalam Sreekumar!!! Thanks indeed for sharing and appreciate your gesture!!!

  • @suseelaku9791
    @suseelaku9791 15 днів тому +3

    ചങ്ങമ്പുഴക്കവിത സമഞ്ജസ സമ്മേളിതപദങ്ങളാൽ മനോഹരമാണ്. അതു പാടി ഫലിപ്പിക്കാൻ പ്രയാസവും. കവിതയുടെ മനോഹാരിത നഷ്ടപ്പെടാതെ കവിത ചൊല്ലിയിട്ടുണ്ട്. രണ്ടും ഒരുപോലെ ആസ്വാദ്യകരം😊

  • @p.s.r.raogoodmorning4297
    @p.s.r.raogoodmorning4297 5 днів тому +1

    ആലാപനം നന്നായിട്ടുണ്ട്. ആശംസകൾ🎉

  • @bennimonvaliyaveedu4316
    @bennimonvaliyaveedu4316 8 днів тому +2

    Done well Mr Vivek. Congratulations. All the best.

  • @padmanandm
    @padmanandm 16 днів тому +2

    മനോഹരമായ ആലാപനം! Good job Vivek and team!

  • @kamanivarma4253
    @kamanivarma4253 14 днів тому +2

    സർ, ഗംഭീരമായിരിക്കുന്നു👌... മനോഹരമായ ആലാപനം🙏

  • @moorthygeethangal
    @moorthygeethangal 13 днів тому +2

    Nice rendition with soft. music in the natural background. The fantastic poem of the great poet Changampuzha presented with clear pronunciation. Congrats.

  • @rahnasasidaran9845
    @rahnasasidaran9845 8 днів тому +2

    Mashe നല്ല രസായിട്ടുണ്ട് ട്ടോ 👏👏👏

  • @UshaKumari-uo4rn
    @UshaKumari-uo4rn 17 днів тому +2

    ഹൃദ്യം മനോഹരം സൂച്ചേച്ചിയുടെ അനിയന് ഒരായിരം പൂച്ചെണ്ടുകൾ

  • @joynellickal
    @joynellickal 14 днів тому +3

    VERY GOOD SIR👏👏👏👏👏🙏

  • @deepabenz1438
    @deepabenz1438 15 днів тому +2

    അതി മനോഹരം... ഇനിയും പ്രതീക്ഷിക്കുന്നു 🌹🌹

  • @drsajithvijayaraghavan3832
    @drsajithvijayaraghavan3832 15 днів тому +2

    Nice song. Congratulations 💐👍

  • @AFRUS_WORLD
    @AFRUS_WORLD 18 днів тому +2

    സംഗീതത്തിനു അനുയോജ്യമായ ആലാപനം...... ഹൃദ്യം..... സുന്ദരം ......
    ആശംസകൾ

  • @lishapaladanlishapaladan1425
    @lishapaladanlishapaladan1425 12 днів тому +2

    സൂപ്പർ മാഷേ, ആശംസകൾ 👌👌👌

  • @madhusoodhanan.kkummayil2264
    @madhusoodhanan.kkummayil2264 16 днів тому +2

    മധുര മനോഹര ആലാപനം: ഹൃദ്യം❤👏🏻👏🏻🙏

  • @PrasannaKumar-cm6zv
    @PrasannaKumar-cm6zv 9 днів тому +2

    ഹൃദ്യമായ ആലാപനം 👍👋👋🎶

  • @littymathew8871
    @littymathew8871 12 днів тому +2

    വളരെ മനോഹരമായ ആലാപനം 👍👌

  • @kinderladder3747
    @kinderladder3747 11 днів тому +2

    Manoharam Vivekalapanam.❤

  • @retnammacp8569
    @retnammacp8569 15 днів тому +2

    Manoaram

  • @UnniKrishnan-zx1gd
    @UnniKrishnan-zx1gd 18 днів тому +2

    മനോഹരമായ ആലാപനം, സൂസരള ടീച്ചറുടെ സഹോദരൻ വിവേകിന് ആശംസകൾ, ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @george-mathew
    @george-mathew 7 днів тому +2

    ഹൃദ്യം, മനോജ്ഞം

  • @AnilKumar-c8t9h
    @AnilKumar-c8t9h 17 днів тому +2

    Super

  • @Vidhya-h7w
    @Vidhya-h7w 17 днів тому +2

    🙏🙏🙏❤️❤️😍

  • @indiraraja3884
    @indiraraja3884 17 днів тому +2

    Very clearly recited...valare nannayitundu

  • @remadevi6832
    @remadevi6832 17 днів тому +2

    വളരെ വളരെ മനോഹരം അടി പോളി

  • @janimolcp3729
    @janimolcp3729 17 днів тому +2

    Super🎉

  • @Kandoandketto
    @Kandoandketto 17 днів тому +2

    അസ്സലയിട്ടുണ്ട് മാഷേ❤❤❤❤❤❤❤❤❤

  • @lakshmyykaratt
    @lakshmyykaratt 12 днів тому +2

    Enchanting recital sir ❤

  • @radhakrishnanm9234
    @radhakrishnanm9234 8 днів тому +2

    ഹൃദ്യമനോഹരം

    • @vivektp2123
      @vivektp2123 8 днів тому

      നന്ദി രാധാകൃഷ്ണേട്ടാ❤

  • @ksparvathyammal5473
    @ksparvathyammal5473 5 днів тому +2

    👍

  • @lakshyaeduvlogs7596
    @lakshyaeduvlogs7596 17 днів тому +2

    ആശംസകൾ മാഷേ

  • @rkmenon97
    @rkmenon97 17 днів тому +2

  • @bhagathsoccer
    @bhagathsoccer 9 днів тому +2

    വളരെ മനോഹരം

  • @priyamvadack3311
    @priyamvadack3311 8 днів тому +2

    വിവേട്ടാ.. 👌👌❤🙏

  • @sabukjacob1694
    @sabukjacob1694 7 днів тому +2

    മനോഹരം 👍

  • @menonunnikrishnan
    @menonunnikrishnan 16 днів тому +2

    മനോഹരം 👏👏🌹🙏

    • @vivektp2123
      @vivektp2123 16 днів тому

      നന്ദി സർ❤

  • @Sussyone_
    @Sussyone_ 17 днів тому +2

    Good superbb❤❤❤

  • @sanugopinadhswaralaya7108
    @sanugopinadhswaralaya7108 7 днів тому +2

    👌👌👌❤️❤️❤️❤️❤️

  • @kairalipb825
    @kairalipb825 17 днів тому +2

    ആശംസകൾ

  • @santhosheravankara1662
    @santhosheravankara1662 7 днів тому +2

    ❤❤❤

    • @vivektp2123
      @vivektp2123 6 днів тому

      Thank you dear Santhosh ji❤

  • @reenaravi8955
    @reenaravi8955 8 днів тому +2

    😍😍😍

  • @sujithtp4956
    @sujithtp4956 8 днів тому +2

    👌👌👌

  • @karthiksujith8035
    @karthiksujith8035 16 днів тому +2

    Beautifully sung❤❤

  • @varmaindumathi3990
    @varmaindumathi3990 8 днів тому +2

    മനോഹരം

  • @ushaudayan4709
    @ushaudayan4709 8 днів тому +2

    മനോഹരം🎉

  • @nightingalethesinger3615
    @nightingalethesinger3615 17 днів тому +2

    മനോഹരമായ ആലാപനം 👌👌👌👌👏👏👏👏👏

  • @rajeshs9715
    @rajeshs9715 6 днів тому +2

    Super 👍

  • @seethadharmaratnam6724
    @seethadharmaratnam6724 7 днів тому +2

    Superb

  • @riljojoy
    @riljojoy 8 днів тому +2

    Beautiful

  • @sunildevadatham1
    @sunildevadatham1 17 днів тому +2

    ആനന്ദലോലനായി ഞാൻ

  • @nandakumarnair8115
    @nandakumarnair8115 17 днів тому +2

    Simply great

  • @rameshmuralisinger
    @rameshmuralisinger 8 днів тому +2

    Excellent

    • @vivektp2123
      @vivektp2123 8 днів тому +1

      Thank you so much ji❤🙏

  • @renukagirijan1121
    @renukagirijan1121 8 днів тому +2

    Sooper 🙏🏼🙏🏼

    • @vivektp2123
      @vivektp2123 8 днів тому

      Thank you dear Renukajee❤

  • @suesaralatp3692
    @suesaralatp3692 8 днів тому +2

    Sooooper

    • @vivektp2123
      @vivektp2123 8 днів тому

      നന്ദി സൂച്ചേച്ചീ🙏

  • @jithesh76
    @jithesh76 17 днів тому +2

    ഹൃദ്യം 👍👍

  • @nilamburkarthikeyan8461
    @nilamburkarthikeyan8461 7 днів тому +2

    Nice❤

    • @vivektp2123
      @vivektp2123 7 днів тому

      ഒരുപാട് നന്ദി പ്രിയപ്പെട്ട സർ🙏❤🙏

  • @supriyatp3110
    @supriyatp3110 8 днів тому +2

    ❤ Nice❤

  • @aiswaryasmusicworld3642
    @aiswaryasmusicworld3642 17 днів тому +2

    മനോഹരം ❤️

  • @shajigeorge2627
    @shajigeorge2627 12 днів тому +2

    ❤❤❤

  • @ramdas444
    @ramdas444 8 днів тому +2

    Super❤

    • @vivektp2123
      @vivektp2123 8 днів тому

      നന്ദി രാംദാസ് സർ❤

  • @syammrinal5096
    @syammrinal5096 14 днів тому +2

    മനോഹരം

  • @basheerkv4278
    @basheerkv4278 15 днів тому +2

    മനോഹരം 💕

  • @ashokalapat8343
    @ashokalapat8343 17 днів тому +2

    Excellent Rendition❤

  • @drarathyarathyp2173
    @drarathyarathyp2173 14 днів тому +2

    മനോഹരം❤

  • @lathavivek75
    @lathavivek75 18 днів тому +2

    അസ്സലായി മനോഹരം❤

  • @chottanikkarasethunarayana3915
    @chottanikkarasethunarayana3915 17 днів тому +2

    Very Nice..❤

  • @tkrishnakumar4205
    @tkrishnakumar4205 13 днів тому +2

    Great 👍 🎉

  • @mwmproductions45
    @mwmproductions45 18 днів тому +2

    Very beautiful 😍

  • @Sarathgreat
    @Sarathgreat 17 днів тому +2

    ഹൃദ്യം🎉

  • @pkcrajah
    @pkcrajah 18 днів тому +2

    ഹരിദാസിന്റെ ഭാവാത്മകമായ സംഗീതം, വിവേകിന്റെ അതിമനോഹരമായ ആലാപനം! രണ്ടും ശ്ലാഘനീയം. രണ്ടു പേർക്കും അഭിനന്ദനങ്ങൾ!
    👌😊👍🥰🌹

    • @vivektp2123
      @vivektp2123 18 днів тому +1

      Thank you so much dear Vishnuetta ❤🙏

  • @sherlyks8707
    @sherlyks8707 18 днів тому +2

    അതി ഗംഭീരം 🙏🌹🌹🌹🌹🌹

  • @caksoundmediaproduction7376
    @caksoundmediaproduction7376 15 днів тому +2

    Super👍

  • @balakrishnan-xr2qw
    @balakrishnan-xr2qw 17 днів тому +2

    നല്ല ആലാപനം

    • @vivektp2123
      @vivektp2123 17 днів тому

      നന്ദി പ്രിയപ്പെട്ട സർ❤

  • @harikumar7179
    @harikumar7179 18 днів тому +2

    Vivek വളരെ നന്നായിരിക്കുന്നു 👏👏👍

  • @geethak5995
    @geethak5995 18 днів тому +2

    Melodious. Sweet...❤❤❤

  • @dhaneshir5154
    @dhaneshir5154 15 днів тому +2

    ഹൃദ്യമനോഹരം

  • @anilekalavya8381
    @anilekalavya8381 15 днів тому +2

    Sir❤ Super❤❤❤❤🎉🎉🎉🎉

  • @ramachandrantp8729
    @ramachandrantp8729 18 днів тому +2

    നന്നായിട്ടുണ്ട്. ഏവർക്കും അഭിനന്ദനങ്ങൾ

  • @VilasiniKK-u4f
    @VilasiniKK-u4f 14 днів тому +2

    Mnoharam

  • @smithak3884
    @smithak3884 18 днів тому +2

    വരികൾ മനോഹരം. ആലാപനം അതിമനോഹരം ❤❤

  • @jkeyen
    @jkeyen 14 днів тому +2

    ❤Very beautiful 🙏

  • @jaleelthanath2135
    @jaleelthanath2135 18 днів тому +2

    ഇഷ്ടമായി വിവേക് .അഭിനന്ദനങ്ങൾ

    • @vivektp2123
      @vivektp2123 18 днів тому

      നന്ദി സർ❤

  • @indianmusicians9406
    @indianmusicians9406 6 днів тому +2

    👌

  • @sarangmusicfactory5682
    @sarangmusicfactory5682 10 днів тому +2

    👍👍👍

  • @draryagopi6580-p4f
    @draryagopi6580-p4f 18 днів тому +3

    വളരെ ഇഷ്ടമായി

  • @dreamviolinistsandeep.r3535
    @dreamviolinistsandeep.r3535 14 днів тому +2

    ❤❤❤👌👌👌👍👏👏

  • @rajujohn8892
    @rajujohn8892 8 днів тому +2

    Superb 👌 ❤

  • @prasadnambiar6778
    @prasadnambiar6778 18 днів тому +2

    ♥️

  • @lathavivek75
    @lathavivek75 18 днів тому +2

    വളരെ നന്നായിട്ടുണ്ട്❣️

  • @tennisonchacko3134
    @tennisonchacko3134 18 днів тому +2

    👌👌👌👏👏👏👍

  • @jaseenadrbasheer5303
    @jaseenadrbasheer5303 18 днів тому +2

    മനോഹരം 🥰🥰