അപ്പോൾ ഇസ്ലാമിക വസ്ത്രധാരണത്തെക്കുറിച്ച് നമ്മൾ ചർച്ച ചെയ്താലോ ഒരു സ്ത്രീ ബുർക്ക ധരിച്ചാൽ മുസ്ലിം സ്ത്രീ അവൾക്ക് ഇല്ലാത്ത പ്രശ്നം ഉണ്ടാവില്ല അത് അവളുടെ ഇഷ്ടമാണെന്ന് പറയാൻ ആരുമുണ്ടാകില്ല എന്നാൽ ഒരാൾ അർദ്ധനഗ്നയായി നടന്നാൽ അത് അവളോട് ഇഷ്ടമാണെന്ന് പറയാൻ ഒരുപാടുപേർ
ഇതിന്റെ ബാക്കിൽ കുറെ ആളുകളുണ്ട് അയാളെ വളരാൻ വിടാത്ത കുറെ ആളുകൾ ഇതൊക്കെ ഒരു കേസ് ഇതിനപ്പുറം നടക്കുന്നു അതൊന്നും ഇവിടെ ഒരു പ്രശ്നമല്ല അയാളുടെ ഒരു നല്ല വശങ്ങൾ ആരും കാണുന്നില്ല ഇതൊരു കൊലക്കേസ് ഒന്നല്ലല്ലോ പാർട്ടിക്ക് കാശു കൊടുത്തു കാണില്ല mmm
ഈ സിലിബ്രിറ്റികളെയൊക്കെ ഉത്ഘാടനതിന് വിളിച്ച് ലക്ഷങ്ങൾ ചിലവാക്കുന്നതിലും നല്ലത് പൊതുജനത്തിന് ഉപകാരപ്പെടുന്ന രീതിയിൽ വില കുറച്ച് സാധനങ്ങൾ കൊടുക്കുന്നതാണ് അതിനേക്കാൾ വലിയ പരസ്യമുണ്ടോ
ഉൽഘടനത്തിന് പോകുന്നവന്മാർ സൂക്ഷിച്ചോ വെറുതെ ഒരു പരാതി പോയാൽ മതി നീയൊക്കെ അകത്താകും😂😂. തെളിവിന് നീയൊക്കെ ഉൽഘാടനം ചെയ്യുന്നവരെ നോക്കുന്ന വീഡിയോ ഉണ്ടാകും😂😂
ഉദ്ഘാടനത്തിന് ഇനി വിളിക്കാതിരിക്കുക ആരെങ്കിലും നോക്കിയാൽ അതും കേസ് ആവില്ല
നടികളെ വിളിക്കുമ്പോൾ
ശ്രദ്ധിക്കും
നീ വിളിക്കണ്ട
ഏത് സിനിമയിലെ മഹാ നടനം ആണ് ചിലരെ ഉൽഘാടകരായി കൊണ്ടുവരുന്നത്തിൻ്റെ അടിസ്ഥാനം എന്ന് മനസ്സിലാവുന്നില്ല .....
കൊലപാതക വാർത്തകൾ മറക്കാൻ വേണ്ടിമാത്രമാണ.e അറസ്റ്റ്.
ഇവിടെ രണ്ട് പിള്ളേരെ തല്ലി കൊന്നവർ പുറത്തിറങ്ങി ഇതെന്ത് കേസ് പാവം അയാളുടെ ബിസിനസ് സ്ഥാപനങ്ങൾ തകർക്കാൻ വേണ്ടിയുള്ള കളിയാണ്
പോടാ നിന്റെ വീട്ടിലെ പെണ്ണുങ്ങളെ വേറെ ഒരുവൻ കളിയാക്കിയാൽ നിനക്ക് കുഴപ്പമുണ്ടാവില്ല അല്ലെ
എല്ലാ ചേനലുകാർക്കും കുറച്ച് ദിവസത്തേക്ക് ആഗോഷം
ഇതിൽ സാക്ഷി വിഡിയോയാണ്
പരസ്യമായി നടന്നകാര്യമാണ്
അപ്പോൾ ഇസ്ലാമിക വസ്ത്രധാരണത്തെക്കുറിച്ച് നമ്മൾ ചർച്ച ചെയ്താലോ ഒരു സ്ത്രീ ബുർക്ക ധരിച്ചാൽ മുസ്ലിം സ്ത്രീ അവൾക്ക് ഇല്ലാത്ത പ്രശ്നം ഉണ്ടാവില്ല അത് അവളുടെ ഇഷ്ടമാണെന്ന് പറയാൻ ആരുമുണ്ടാകില്ല എന്നാൽ ഒരാൾ അർദ്ധനഗ്നയായി നടന്നാൽ അത് അവളോട് ഇഷ്ടമാണെന്ന് പറയാൻ ഒരുപാടുപേർ
🙏🏻 sthreekalude karyathil muslim niyamangal aanu sheri enn manasilaakki kondirikkunnu
ഇതിന്റെ ബാക്കിൽ കുറെ ആളുകളുണ്ട് അയാളെ വളരാൻ വിടാത്ത കുറെ ആളുകൾ ഇതൊക്കെ ഒരു കേസ് ഇതിനപ്പുറം നടക്കുന്നു അതൊന്നും ഇവിടെ ഒരു പ്രശ്നമല്ല അയാളുടെ ഒരു നല്ല വശങ്ങൾ ആരും കാണുന്നില്ല ഇതൊരു കൊലക്കേസ് ഒന്നല്ലല്ലോ പാർട്ടിക്ക് കാശു കൊടുത്തു കാണില്ല mmm
ഇത് എന്താ കൊല കുറ്റമോ ഇനി ആണിനും പെണ്ണിനും വേറെ വേറെ ചടങ്ങുകൾ ഉണ്ടാകേണ്ടിവരോ
Bocho❤❤❤❤❤❤❤❤❤❤
ഈ സിലിബ്രിറ്റികളെയൊക്കെ ഉത്ഘാടനതിന് വിളിച്ച് ലക്ഷങ്ങൾ ചിലവാക്കുന്നതിലും നല്ലത് പൊതുജനത്തിന് ഉപകാരപ്പെടുന്ന രീതിയിൽ വില കുറച്ച് സാധനങ്ങൾ കൊടുക്കുന്നതാണ് അതിനേക്കാൾ വലിയ പരസ്യമുണ്ടോ
പാവം ബോബി
ഒളിവിൽ പോയിട്ട് ബോബി എന്ത് ചെയ്യാനാ മേൽ കോടതികൾ ഉണ്ടല്ലോ മേൽക്കോടതി ഈ കോടതിയുടെ വിധി എതിരായിരിക്കും തീരുമാനമെടുക്കുക
ജില്ല കോടതി ജാമ്യം കൊടുത്താൽ ഒളിവിൽ പോയി കൂടെ. സ്വദിനവും നടക്കില്ലഅല്ലേ.
ജഡ്ജി ഹണി എന്ന മൊതലിനെ കണ്ടുകാണില്ല കണ്ടാൾബോധം മൂപരുടെ പോയേനെ 😂
ഉൽഘടനത്തിന് പോകുന്നവന്മാർ സൂക്ഷിച്ചോ വെറുതെ ഒരു പരാതി പോയാൽ മതി നീയൊക്കെ അകത്താകും😂😂. തെളിവിന് നീയൊക്കെ ഉൽഘാടനം ചെയ്യുന്നവരെ നോക്കുന്ന വീഡിയോ ഉണ്ടാകും😂😂
ബോച്ചെ ടീ അത് വൻ ക്ലിക് ആയി കൊണ്ടിരിക്കാന് കേരളത്തിൽ കേരള ഭാഗ്യകുറി ലോട്ടറിയെ നന്നായി ബാധിച്ചിട്ടുണ്ട് എന്ന് എത്ര പേർക്ക് അറിയാം
എത്ര നല്ല സമൂഹത്തിനു നല്ല പ്രവൃത്തി ചെയ്യുന്നവരുണ്ട് ഈ സിനിമ ഒളികളെ ഒന്നും വിളിച്ചു ഉൽഘദിക്കരുത്.
ഒരു നിസാം ഉണ്ടായിരുന്നു,, ഇപ്പോൾ എവിടെയാണ് പണത്തിന്റെ ഹുങ്ക് 😡😡😡😡
Madhyamangal anthoru avesham. Boche❤❤❤❤❤
Ini arum ivare.vilikarudh
E chettakkum fans
Ororo vaanangal 😂
Boche petenu jamyakitate
😂😂😂😂ജയിലിൽ പോകട്ടെ 😂😂😂
Evale aarum ethuvare sparsichittille, ohhhhh pathivratha😂😂😂😂
Athukond boche kk pidikkam ennanno??)
വിവരക്കേടിനു കാലും കൈയും വെച്ചാൽ ദാ ഇങ്ങനെ ഇരിക്കും.
സ്വാധീനം 🤣🤣🤣അതു രാഷ്ട്രീയതിൽ വേണം 🤣🤣🤣
അയ്യേ