സേച്ചി തള്ളി വന്നതാ, ജനങ്ങൾ കേറി മേഞ്ഞു😂 |Malayalam troll

Поділитися
Вставка
  • Опубліковано 1 жов 2024
  • #malayalamtroll #malayalamtrollvideos #malayalamtrolls #troll #trolls #trollmalayalam #trollvideo #funnyvideo #latesttrolls

КОМЕНТАРІ • 743

  • @rajbosco7119
    @rajbosco7119 6 місяців тому +431

    തലച്ചോറില്ലാത്തവരാണ് പൊതിച്ചോറ് കൊടുക്കുന്നത്. ഹാർട്ടറ്റായ്ക്കുമായി ആശുപത്രിയിൽ എത്തുന്ന രോഗിക്ക് ഇനി പൊതിച്ചോറ് കൊടുത്താൽ മതിയല്ലോ.

    • @rameshg7357
      @rameshg7357 6 місяців тому +3

      So no facilities or medicines or infra. Only പൊതി ചോര് Alle

    • @KL-is9wf
      @KL-is9wf 6 місяців тому +2

      kidneyk pagaram payarum kodukkum

  • @nimizday8181
    @nimizday8181 6 місяців тому +208

    മുകേഷ് ചേട്ടന്റെ വികസനത്തിന്റെ പ്രതിഫലം അവിടത്തെ ചേച്ചിമാർ മീൻവെള്ളം തലയ്ക്കു ഒഴിച്ചാണ് നന്ദി അറിയിച്ചത്. ചിന്തേച്ചി അറിഞ്ഞില്ലേ

  • @unnikrishnan4519
    @unnikrishnan4519 6 місяців тому +217

    ഇങ്ങനെ ഒരു നശിച്ച ഭരണം കേരളം ഇതുവരെ കണ്ടിട്ടില്ല. പറ്റിയ സ്ഥാനാർത്ഥിയും ഇനിയും ഇവന്മാരെ ഭരണത്തിൽ കൊണ്ടുവന്നാൽ കേരളം മുടിയും

    • @Malavika-x3j
      @Malavika-x3j 6 місяців тому

      ഇത് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി ഇല്ലാത്ത കുറെ ആളുകൾ വീണ്ടു വോട്ട് ചെയ്യും. കാരണം ഇവർ പറഞ്ഞ് പിടിപ്പിക്കുന്ന കള്ളങ്ങൾ വെള്ളം തൊടാതെ വിഴുങ്ങും. ഒരൂ ന്യൂസ്‌ പേപ്പർ വായിക്കും ഒരു ടീവീ ചാനൽ കാണും. അതുകൊണ്ട് കേരളത്തിൽ നടക്കുന്ന കാര്യങ്ങൾ വല്ലതും അറിയുന്നുണ്ടോ.

    • @KL-is9wf
      @KL-is9wf 6 місяців тому

      nthinu mukeshinu randam thavana jayipichu

  • @bbs3970
    @bbs3970 6 місяців тому +140

    നാളെ രണ്ട് പൊതിച്ചോർ വേണം എന്ന് പറഞ് സഖാകൾ വരു നമ്മള് പൊതിഞ്ഞ് കൊടുക്കും അതിന് ഇവളെന്തിനാ ഇങ്ങനെ തുളളു ന്നത്

  • @ittoopkannath6747
    @ittoopkannath6747 6 місяців тому +253

    പൊതിച്ചോറ് മരുന്നാണോ വിവരം കെട്ടവളേ

  • @usharaj2029
    @usharaj2029 6 місяців тому +180

    എന്ത് പറഞ്ഞാലും ഒരു ചരിത്രമുണ്ട് എന്ന് പറയാൻ മാത്രം അറിയുന്ന ചിന്താശേഷി ലവലേശം ഇല്ലാത്ത ചിന്ത, കഷ്ടം, വെറും ശബ്ദം കൊണ്ട് മാത്രം പിടിച്ചുനിൽക്കുന്നവൾ 🙄

    • @johnyv.k3746
      @johnyv.k3746 6 місяців тому +3

      ശബ്ദം മാത്രമാണോന്നാ....

    • @pky802
      @pky802 6 місяців тому +3

      സത്യം

    • @gireeshgireesh1361
      @gireeshgireesh1361 6 місяців тому

      😂​@@lohimarshal

    • @saji2020
      @saji2020 6 місяців тому

      ബാക്കി ഒക്കെ എവിടെ പോയി 😂😂😂

    • @georgeea8310
      @georgeea8310 6 місяців тому +1

      ചീഞ്ഞ നാളികേരം കുലുക്കുംപോഴുളള
      ശബ്ദംപോലെ അളിഞ്ഞ അവളുടെ ശബ്ദം
      കേക്കുംപോ ആകെചൊറഞ്ഞുകേറും

  • @gireesanjanaki5849
    @gireesanjanaki5849 6 місяців тому +452

    ഹരീഷ് കണാരനെ തോൽപ്പിച്ചതിൽ ആദ്യമായി ചിന്തേച്ചിയോട് ബഹുമാനം തോന്നി😂😂😂😂

    • @dheerajLalraghavan
      @dheerajLalraghavan 6 місяців тому +1

      ഹരീഷ് കണാരൻ... അത് വേറെ.. ലെവൽ.....
      ഇത് തള്ളൽ... ആരാണ്....
      ലോകത്തിൽ ഒന്നേ കാണു...

    • @sureshkumarnv4855
      @sureshkumarnv4855 6 місяців тому +1

      😂

    • @gowarigowari4771
      @gowarigowari4771 5 місяців тому +1

      ഞങ്ങൾ ഉയർത്തുന്നത് ബിരിയാണി ചെമ്പിൻ്റെ രാഷ്ട്രീയമാണ്😂

    • @mydreams3847
      @mydreams3847 5 місяців тому +1

      😄😄😄😄

  • @കാലിയവെറുമൊരുകാക്കയല്ല

    ചിന്തിക്കാൻ പോലും
    കഴിവില്ലാത്ത
    ചിന്തേരു സേച്ചി 😅😅😅

  • @jokerandjoker9197
    @jokerandjoker9197 6 місяців тому +365

    2:50 പൊതിച്ചോറ് ശേഖരിക്കുന്നത് വീടുകളിൽ നിന്ന് എന്നിട്ട് വീമ്പിളക്കുന്ന കഷ്ടം തന്നെ

    • @shobilsathish
      @shobilsathish 6 місяців тому +4

      😂...nammalum kodumkunnind...ivarith comedyaakkum

    • @0xren169
      @0xren169 6 місяців тому +10

      Bjp congress enn party nokathe Ella veetieennum kodukkum..

    • @shobilsathish
      @shobilsathish 6 місяців тому +3

      @@0xren169 Athe, njngade nattilum...Ith sherikkum hospitalukark vann vangi poyaalum mathi...allenkil residence association okke vazhi...

    • @dakshagauthamk-fe2hk
      @dakshagauthamk-fe2hk 6 місяців тому +7

      Njanghulm kodukkarunde.. party nokki Alla athonnum cheyunne

    • @sijigeorge4473
      @sijigeorge4473 6 місяців тому +5

      Sathyam. Party nokkathe ammamar koduthu vidunnatha.

  • @johnyv.k3746
    @johnyv.k3746 6 місяців тому +81

    ചിന്തക്ക് ബോധമില്ലെങ്കിൽ ബോധമുള്ള ആരുമില്ലേ പാർട്ടിയിൽ ? ഇത്തരം വലിയവായിൽ വിഡ്ഢിത്തം വിളമ്പുന്ന ഇവരെ എന്തിനാണീ പണിക്ക് വിടുന്നത്?

  • @sujith3684
    @sujith3684 6 місяців тому +185

    പൊതിച്ചോറ് ഡിഫിക്കാരുടെ കയ്യിൽ എല്ലാ പാർട്ടിക്കാരും കൊടുത്തു വിടുന്നുണ്ട്. എന്നിട്ട് ഞങ്ങള് പൊതിച്ചോറ് കൊടുത്തെ എന്ന് ഇങ്ങനെ എല്ലായിടത്തും വിളിച്ചു പറയാൻ ഉളുപ്പില്ലല്ലോ ഇതിനൊന്നും.

    • @Karnnanp2u
      @Karnnanp2u 6 місяців тому +3

      ❤❤❤

    • @jintumjoy7194
      @jintumjoy7194 6 місяців тому

      അതേ ജനങ്ങളോട് പൊതിച്ചോറ് വേണം മെഡിക്കൽ കോളേജിൽ കൊടുക്കാൻ ആണെന്ന് ആഹ്വാനം ചെയ്യും ജനങ്ങൾ രോഗികളോട് മനസ്സലിവ് തോന്നി പൊതിച്ചോറ് കൊടുക്കും. ഡിഫിക്കാർ അതേതാണ്ട് സ്വന്തം പോലെ കൊണ്ട് കൊടുക്കും

    • @vipink7449
      @vipink7449 6 місяців тому +2

      👍👍👍👍👍👍

    • @krvnaick2022
      @krvnaick2022 6 місяців тому +3

      Kollathe aasupatrikalil varunna rogikal entha veettil pattini kidakkunnavaraano?
      Pothichoru enn concept ippol valare churunghi poyi.Asupathrikku aduthulla restaurants salesum endu food aanu chilavakunnathu ennu nokkiyal ariyam rogikal6deyum avarude care taker family members inityum life style.
      Etra packet pothichoru waste binnil idunnu ennu koodi nokkanam.FOOD WASTE ennu aanu parayendathu.

    • @sabuphilipphilip3389
      @sabuphilipphilip3389 6 місяців тому +2

      👏👏👏👏👏👏

  • @thomaskuttianil
    @thomaskuttianil 6 місяців тому +133

    ഇങ്ങനെ ഉള്ളവരെ പൊതു വേദിയിൽ കൊണ്ടുവരതിരിക്കുക

    • @ISL55
      @ISL55 6 місяців тому

      Cumi aanale

    • @gopikag6903
      @gopikag6903 6 місяців тому +2

      Vanna cpim tholkkum

    • @Malavika-x3j
      @Malavika-x3j 6 місяців тому +3

      ഇങ്ങനെ വന്നു നിന്ന് വിഡ്ഢിത്തം വിളമ്പിയാലല്ലേ തലപ്പത്തു എത്തിയത് ഏത് രീതിയിൽ ആണെന്ന് മനസ്സിലാകൂ.

    • @vibivibi8558
      @vibivibi8558 6 місяців тому

      Kammikal allam mandanmar alle

  • @sherinasaju3268
    @sherinasaju3268 6 місяців тому +87

    സ്വയം നാറാൻ വേണ്ടി തള്ളിക്കയറി വരുന്ന ചിന്ത ചേച്ചി

  • @praseedkumar2484
    @praseedkumar2484 6 місяців тому +128

    എന്തായാലും മുകേഷ് തോൽക്കും. കരുതിക്കൂട്ടി കുരുതി കൊടുക്കുന്ന സീനാണ് ഇപ്പോൾ സ്‌ക്രീനിൽ......?

  • @user-kr4fh1hf8e
    @user-kr4fh1hf8e 6 місяців тому +73

    മുകേഷിൻ്റെ രാഷ്ട്രീയ കോമഡി ഇടയ്ക്കിടയ്ക്ക് കേൾക്കാറുണ്ട്. ഈ വർഷം ബുദ്ധിയുദിച്ചാൽ മുകേഷിൻ്റെ കാര്യത്തിൽ തീരുമാനമാകും😂

  • @ittoopkannath6747
    @ittoopkannath6747 6 місяців тому +120

    ഇവൾ വന്നാൽ എല്ലാം കുളമാകും എന്ന് പാർട്ടിക്കും അറിയാം ചാനലുകാർക്കും അറിയാം. നാണമില്ലാത്തതുകൊണ്ട് പിന്നെയും തുള്ളിവരും

    • @beenap1566
      @beenap1566 6 місяців тому +1

      Ivale pole uluppukttavare cpminu veandi varoo. Athu chanalil aayalum mattevide aayalum.

    • @girijanmenon2053
      @girijanmenon2053 6 місяців тому

      Thufu.savam.nananilla.😂

  • @VenuGopal-x4o
    @VenuGopal-x4o 6 місяців тому +36

    പെണ്ണെ നിന്റ സൗണ്ട് കൊള്ളാം. വായിൽനിന്നും വരുന്നത് വിവരമില്ലായ്മ. നാട്ടുകാരുടെ വീട്ടിൽ നിന്നും ചോറ് കൊടുത്തിട്ട് ക്രെഡിറ്റ്‌ dyfi ക്ക് കഷ്ടം.

  • @nishaambu4826
    @nishaambu4826 6 місяців тому +57

    ടെൻഷൻ അടിച്ചു പണ്ടാരം അടങ്ങി ഇരുന്നപ്പോ കണ്ടതാ ഇത്... ന്റമ്മോ ചിരിച്ചു ഒരു വഴി ആയി 😂😂😂😂

  • @sadasivannair1730
    @sadasivannair1730 6 місяців тому +78

    ചിന്ത ആദ്യം പോയി കമ്യൂണിസം പടിയ്ക്ക് പാർട്ടിയുടെ പേരിൽ സുഖ ജീവിതം നയിക്കുകയും സർക്കാർ ശമ്പളമായി ഒരു ജോലിയും ചെയ്യാതെ ലക്ഷങ്ങൾ സമ്പാദിയ്ക്കുകയും ഇംഗ്ലീഷ് നേരേ ചൊവ്വേ പറയാൻ പോലും അറിയാതെ ഇംഗ്ലീഷിൽ മാസ്റ്റർ ഡിഗ്രിയും ഡോക്ടറെ മൊക്കെ നേടി ഉടായിപ് നടത്തുന്ന ആളല്ലേ പിന്നെ മുകേഷിനെ കാണാനേയില്ല എന്ന് ആരോ പറയുന്നതു കേട്ടു. ഇഷ്ടൻ അടുത്തതായി ഏതെങ്കിലും കാശുള്ള പെൺപിള്ളേർ വലയിൽ വീഴുമോ എന്നു അന്വേഷിച്ചു നടപ്പാണ്.

  • @sainudheen___
    @sainudheen___ 6 місяців тому +35

    ഓളെ അമ്മേടെ ഒരു പൊതിചോർ

  • @tomyp.l4548
    @tomyp.l4548 6 місяців тому +69

    "ചിന്തിച്ചാൽ "മണ്ടത്തരം മാനനഷ്ടത്തിന് കേസ് കൊടുക്കും, ഉറപ്പാ, ഇതൊക്ക കേരളത്തിൽ ജീവിക്കുന്നതാണോ????

  • @thomasgeorge717
    @thomasgeorge717 6 місяців тому +28

    ഈ കൊച്ചിന് നാണമില്ലേ, വാഴക്കുല ആരുടേയാണെന്ന് അറിയാതെ phd എടുത്ത പാവം കുഞ്ഞു വാവ

  • @sabitharaju4881
    @sabitharaju4881 6 місяців тому +69

    എന്തിനാണ് സ്വയം തരം തഴുന്നത് plees👍

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 6 місяців тому +51

    അത്രേം പണം ഖജനാവിൽ ഉണ്ടോ.. സഹാവേ... ഈ തള്ളും കൂടി ഇല്ലേ.. പെട്ട് പോയേനെ...😢

  • @anilkumarkg2480
    @anilkumarkg2480 6 місяців тому +35

    Packet meals ൽ 5 ഓളം പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള ആളാണ്.
    ആളെ ശരിക്കുംഅറിയാൻ പാടില്ലാത്തതു കൊണ്ടാണ്.
    കഞ്ഞി വെള്ളത്തിൽ വറ്റ് തപ്പി തുടങ്ങിയവന് ബിരിയാണിയിലെ അണ്ടി പരിപ്പിൽ ആ തപ്പൽ എത്തി നിൽക്കുന്നു എന്ന് പറയുന്നതാകും ഉചിതം.
    എന്നാലും പൊതിച്ചോറിന്റെ പാറ്റന്റ് ഞങ്ങൾക്ക് തരണം.🤭

  • @minip2040
    @minip2040 6 місяців тому +32

    ഹോ ഇതിനെല്ലാം നമ്മളുടെ നികുതിപ്പണം കൊടുത്തു തീറ്റി പോറ്റുന്നത് ഓർക്കുമ്പോൾ ആണ് വിഷമം

  • @GORDGAMING911
    @GORDGAMING911 6 місяців тому +25

    നെഞ്ച് വേദനയായി വരുന്നവനു പൊതിച്ചോറ് കൊടുത്തു അസുഖം മാറ്റും.... 😂😂😂😂

    • @surendrannair2836
      @surendrannair2836 6 місяців тому +1

      ഈ ചിന്തയെ 20 മണ്ഡലത്തിലും പറഞ്ഞു വിടണം

  • @abrahamlonappan1988
    @abrahamlonappan1988 6 місяців тому +123

    കേരളത്തിൽ മൊത്തം ഈ 8വർഷങ്ങളിൽ നടത്തിയ വികസനം 1470കോടി ഉണ്ടോ

    • @santhoshpillai9180
      @santhoshpillai9180 6 місяців тому

      Ee 1460 rupa 50 paisa chintakku evidunnu kitti ennu arkkengilum uhikkamo?👈👈🤔🤔😂😂

    • @shobilsathish
      @shobilsathish 6 місяців тому

      Und bro, akg smarakam, ai camera, keraleeyam, bus, swimming pool, lift, kannada, phd, angne koreeyind...kurachu kaanalle...

    • @VijayanNair-l5b
      @VijayanNair-l5b 6 місяців тому

      ❤❤❤❤❤❤❤❤❤❤

    • @ashokkumarvarma2864
      @ashokkumarvarma2864 6 місяців тому +1

      അവർക്ക് പല്ലാണോ നാക്കാണോ കൂടുതൽ, കർത്താവേ... !!

    • @binucherian502
      @binucherian502 6 місяців тому

      1.470 കോടിയാ, ഒരു കുത്തു ഇടാൻ മറന്നതാ

  • @ThomasMathewMathew-g6x
    @ThomasMathewMathew-g6x 6 місяців тому +43

    എന്റെ ചന്തി 🤣🤣എന്തൊരു തോൽവി 🤣🤣🤣🤣

  • @leenavincent4816
    @leenavincent4816 6 місяців тому +43

    കിട്ടാവുന്ന വോട്ടും മുകേഷിന് പോയി 😀😀

  • @AnoopGs-sg2iz
    @AnoopGs-sg2iz 6 місяців тому +19

    ഈ മാസം പൊതിചോറ് വീടുകളിൽ പോയി എങ്ങനെ ചോദിക്കും,, പ്രായമായ അമ്മമാർക്ക് പെൻഷൻ കിട്ടാതെ,, അവർക്ക് കഴിക്കാൻ പൊതിയാത്ത ചോറ് ഇല്ലാ,,,,പിന്നെ എങ്ങനെ,, വാഴ എലയിൽ പൊതിഞ്ഞ ചോറ് ചോദിക്കും

  • @abhineshk9908
    @abhineshk9908 6 місяців тому +21

    ഒറങ്ങാൻ നേരത്തു ചിന്ത കോമഡി കേട്ടിട്ട് ചിരിച്ചു കൊണ്ട് ഉറങ്ങാം കോമഡി താരങ്ങളെ പോലും തോല്പിക്കും

  • @ajithenmala909
    @ajithenmala909 6 місяців тому +19

    അവന്റെ കുടുംബം ആയിരിക്കും വികസിച്ചത്😡

  • @natashaelena4126
    @natashaelena4126 6 місяців тому +14

    Mariakutty അമ്മയുടെ പിച്ചച്ചട്ടിയിൽ കൊടുത്ത പെൻഷന്റെ കാര്യമാണ് ഈ ചേച്ചി പറയുന്നത്.

  • @ShyamKumar-pm9it
    @ShyamKumar-pm9it 6 місяців тому +18

    ഉളുപ്പില്ലാത്ത വാഴക്കുല

  • @thankachanpk8035
    @thankachanpk8035 6 місяців тому +30

    ചാരിത്ര്യം ഇല്ലേലും ചരിത്രംപറയും മരുന്നില്ലേലും നാട്ടുകാരുടെ പൊതിച്ചോർ മഹത്വം ഞാൻ എടുക്കും

  • @sreekumargopinathannair2973
    @sreekumargopinathannair2973 6 місяців тому +26

    ഇതു മനഃപൂർവം മുകേഷിന് തോൽപ്പിക്കാൻ മാത്രം ഇതിനു ഇറക്കിയത്

  • @shebaabraham687
    @shebaabraham687 6 місяців тому +7

    മുകേഷിന് നല്ല കിടിലൻ തോൽവി ആശംസിക്കുന്നു😊

  • @cookingfans4145
    @cookingfans4145 6 місяців тому +22

    Ival oru moyandha😂

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 6 місяців тому +13

    മുഷേക്... ബഡായി ബംഗ്ലാവിൽ ആയി പോയി അതാ....😍😍

  • @muhammedkmk01
    @muhammedkmk01 6 місяців тому +8

    ചിന്ത ചേച്ചിടെ കോമടികേട്ട് ചിരിച്ചു ചിരിച്ചു വയറ് ഉളുക്കി.........😂😂😂

  • @prashobunniunni4130
    @prashobunniunni4130 6 місяців тому +7

    ഓ നമിച്ചു... ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്...പേര് മാത്രം ചിന്ത പ്രവർത്തിയിലും വാക്കിലും മുഴുവൻ മന്ദബുദ്ധി പരിപാടി 🤣🤣🤣

  • @SahlaFathima-h9n
    @SahlaFathima-h9n 6 місяців тому +12

    Chammi naaranayitt oru janmam😂

  • @MVijayan-o1v
    @MVijayan-o1v 6 місяців тому +7

    ചിന്തിക്കാൻ പോലും കഴിവില്ലാത്തതിനാണോ ? ചിന്ത എന്നപേര് നൽകിയത് ?

  • @littlefan1270
    @littlefan1270 6 місяців тому +6

    ആഹാ കൊല്ലം ഫുൾ വേടിക്കാൻ ഉള്ള കാശ് ഉണ്ടല്ലോ.. 1450 കോടി.. കൊല്ലം കണ്ടവർ ഇത് പറയില്ല.. ഒരു വികസനവും ഇല്ലാത്ത നാട്.. എയർപോർട്ട് ഇല്ല, മെഡിക്കൽ കോളേജ് ഇല്ല, നല്ല ഒരു govt college ഇല്ല, ഒരു മാൾ ഇല്ല, IT കമ്പനി ഇല്ല, കൊള്ളാവുന്ന ഒരു പാർക് ഇല്ല , നല്ല ഒരു ബീച്ച് ഇല്ല, 5 സ്റ്റാർ ഹോട്ടൽ ഇല്ല , റെയിൽവേ സ്റ്റേഷൻ ബ്രിട്ടീഷ് കാലത്തെ, ബസ്സ്റ്റാൻഡ് കണ്ടാൽ പട്ടിപോലും കേറില്ല.. അവിടെ മലിനീകരണം മാത്രം ഉണ്ട്..പാർക്കിംഗ് സൗകര്യം ഇല്ല.. beevarage shop und കേട്ടോ.. ഇതാണ് എൻ്റെ കൊല്ലം.. but ഇപ്പൊൾ മോഡി 450 കോടി കൊടുത്തു.. railway station നവീകരണത്തിന്.. അവിടെ ബൈപാസ് വന്നു മോഡി govt കൊടുത്ത പണം.. ഹൈവേ വന്നു മോഡി കൊടുത്ത പണം.. ഇനി ഞങ്ങൾക്ക് ബസ്സ്റ്റാൻഡ് വേണം , നല്ല ഒരു ഹോസ്പിറ്റൽ വേണം, എയർപോർട്ട് കിട്ടിയാൽ കൊള്ളാം.. TVM 80 km പോയി poyanu എയർ ക്രാഫ്റ്റ് കാണുന്നത് തന്നെ വിദേശത്ത് പോകാൻ..😢

  • @revathys4894
    @revathys4894 6 місяців тому +12

    താങ്ക്സ്. ഇത്രയും ചിരി പ്പിച്ചതിനു 🙏

  • @ratheeshmalayil3427
    @ratheeshmalayil3427 6 місяців тому +16

    1748 കോടി ഒരു എംഎൽഎയ്ക്ക് ഇത്രയും കാശിന്റെ വികസനവും നടത്താൻ പറ്റുമോ 🤔

    • @drarunaj
      @drarunaj 6 місяців тому

      അത്രേം പൈസ ഖജനാവിൽ ഇല്ല...😂😂😂

  • @soorya7954
    @soorya7954 6 місяців тому +7

    പൊതിച്ചോറ് എല്ലാ പാർട്ടിയിൽ ഉള്ള വരും കൊടുക്കുന്നുണ്ട് ഞാനും. കൊടുക്കുന്നു😂😂

  • @robinsoncrusoe6763
    @robinsoncrusoe6763 6 місяців тому +5

    പൊതിച്ചോറിനെ പ്രണയിച്ചവർ

  • @ManojKoompully
    @ManojKoompully 6 місяців тому +13

    Chindhe onhu chindhichitu parayu..janangalku ipol ellam ariyam pattikan patilla..😂

  • @John-q3h4s
    @John-q3h4s 6 місяців тому +2

    4 മിനുട്ട് തകർപ്പൻ കോമഡി ഷോ. അടുത്തൊന്നും ഇത്രയും ചിരിക്കാൻ പറ്റിയിട്ടില്ല. മുകേസേട്ടന്റെ വികസനങ്ങൾ.....

  • @agnair1859
    @agnair1859 6 місяців тому +6

    ചിന്താ... ആല് മുളച്ചാൽ ?
    അതും വികസനമാണ് അല്ലേ... വാഴക്കുല ഡോക്ടർ ഈ അറിയാപണിക്ക് പോണോ ? 🤣🤣🤣

  • @chellakkili
    @chellakkili 6 місяців тому +5

    കോവർകഴുതയ്ക് മരപ്പട്ടിയിലുണ്ടായാൽ എങ്ങനിരിക്കുഠ സൂർത്തുക്കളേ...🙆‍♂️🤷‍♂️

  • @Keraleeyan-v4l
    @Keraleeyan-v4l 6 місяців тому +10

    മരുന്നിന്റെ പേരുകൾ പറഞ്ഞപ്പോ ചിന്ത വിചാരിച്ചു കഴിക്കാനുള്ള സാധനങ്ങൾ ആണ് എന്ന് ഉടനെ പൊതിച്ചോർ എന്ന് പറഞു പിന്നീട് മാസിലായത് മരുന്ന് പേർ ആണ് എന്നു

  • @praveenktna8607
    @praveenktna8607 6 місяців тому +5

    😂😂😂ഇതൊക്കെ എന്ത് ഇനിയും വഴിയെ...വരും😂😂😂 ലെ ചിന്താ...😂😂😂

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 6 місяців тому +6

    പൊതി സോറു മൊത്തം എവിടെ നിന്നാണ്.. പാവപെട്ട വീട്ടമ്മ മാർ കനിഞ്ഞു നൽകുന്ന തല്ലേ അത് ഓസിനു വാങ്ങി കൊടുത്തു കൊണ്ട് dyfi ഇങ്ങനെ വീമ്പ് പറയുമ്പോൾ തിന്ന് പോയവർക്ക് ഓക്കാനo വരും... കഷ്ടം.. വിളിച്ചു പറയാൻ ഉള്ള ആ ഉളുപ്പില്ലായ്മ... ആദ്യം പോയി ജനങ്ങൾ ക്ക് വേണ്ടി പ്രവർത്തിച്ചു കാണിക്കു.. അത് ഇങ്ങനെ കഠി ചാൽ പൊട്ടാത്ത വർത്താനം അല്ല..

  • @sharathkp250
    @sharathkp250 6 місяців тому +6

    വേറെ ആരും വേണ്ട 💪🏻.. ചേച്ചി തന്നെ മുകേഷിനെ തോല്പിക്കും

  • @rajeshnnair7137
    @rajeshnnair7137 6 місяців тому +1

    ഇവിടെ തലയിൽ ചകിരി ചോറാണോ എന്റെ ചിന്തമോളെ ozil ജനങ്ങളുടെ പൈസ അടിക്കുന്നത് അല്ലെ ഇടക്ക് ഇടക്ക് മേടിക്കുന്നത് nallatha

  • @narayananpv4210
    @narayananpv4210 6 місяців тому +8

    വാഴക്കുല പഴുത്തോ?

  • @ambikaks4791
    @ambikaks4791 6 місяців тому +5

    പൊതിച്ചോറിനോ പൊതിച്ചോറ് കൊടുക്കുന്നവരോ രാഷ്ട്രീയം നോക്കിയല്ല കൊടുക്കുന്നത്

  • @CpkFamily
    @CpkFamily 6 місяців тому +11

    Channelil ninn thallumbole ividenn nadannilla😂

  • @ധർമ്മാ-ണ7ഞ
    @ധർമ്മാ-ണ7ഞ 6 місяців тому +10

    ചന്തി ജെറോമിന് വാഴക്കുല അഭിവാദ്യങ്ങൾ

  • @HSCOMEDYSPOT
    @HSCOMEDYSPOT 6 місяців тому +16

    0:52 sathyam 😂😂
    Sagav pinnarayiye Patti parajath ippo orkunu😂🤣🤣

  • @തീട്ടംതിന്നുന്നരാഷ്ട്രീയം

    ടെൻഷൻ വരുമ്പോൾ യൂട്യൂബിൽ ചിന്തടെ ചർച്ച സേർച്ച്‌ ചെയിതു കാണും കണ്ടു കഴിയുമ്പോഴേക്കും ടെൻഷനോക്കെ മാറും തമാശ കേട്ടിട്ട്

  • @yohannannm7021
    @yohannannm7021 6 місяців тому +5

    ഈ പെണ്ണും പിള്ളയെ മത്സരിപ്പിക്കുന്നു എന്നു കേട്ടു പിന്നെന്താ മാറ്റിയത്

  • @s.unnikrishnannair5219
    @s.unnikrishnannair5219 6 місяців тому +6

    ഇലക്ഷൻ കഴിഞ്ഞ് ഇവിടെത്തന്നെ കാണുമല്ലോ?

  • @kochikkaran-
    @kochikkaran- 6 місяців тому +34

    ഈ ചന്തി നമ്മൾ താങ്ങണമെല്ലോ എന്ന് ഓർക്കുമ്പോൾ🙆

  • @ajeeshmangalathe
    @ajeeshmangalathe 6 місяців тому +13

    ചിന്തിക്കാനുള്ള കഴിവില്ല അതാണ് പേരിൽ മാത്രം ചിന്ത😂😂😂😂😂

  • @sureshkumarp2
    @sureshkumarp2 6 місяців тому +3

    Lkg കുട്ടികളുടെ വിവരമെങ്കിലും ഇവൾക്കുണ്ടയിരുന്നെങ്കിൽ....😊

  • @mishalthayyilayyappan383
    @mishalthayyilayyappan383 6 місяців тому +3

    ജനങ്ങൾക്കു വിവരം വച്ചു തുടങ്ങി തോമസുകുട്ടി..... ഇനി our daal will not cook here..

  • @PranavChandran-n9h
    @PranavChandran-n9h 6 місяців тому +23

    ഷാജിയേട്ടാ ഇവളെയങ്ങു ⚔️😂😂

  • @Flowers2442
    @Flowers2442 6 місяців тому +2

    മുകേഷിന്റെ ചരിത്രം എല്ലാര്ക്കും അറിയാം 🤭🤭😀

  • @തീട്ടംതിന്നുന്നരാഷ്ട്രീയം

    ചിന്തയെ കണ്ടിട്ട് വീഡിയോ കാണാൻ വന്നവർ എത്ര പേരുണ്ട് 😅😢

  • @Bloodysweet9626
    @Bloodysweet9626 6 місяців тому +2

    മുകേഷ് അണ്ണൻ വല്ല പടത്തിലും ഉണ്ടേൽ കാണാം.😁

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 6 місяців тому +3

    വാഴക്കുല എന്ന് കേൾക്കുമ്പോൾ ചിന്തയ്ക്കു വരെ ഉള്ളിൽ ചിരി വരുന്നു 😅😅😅😅പക്ഷെ ചിരിയ്ക്കൂല 🤭🤭🤭🤭🤭

  • @vipinchandranpv
    @vipinchandranpv 6 місяців тому +3

    കൊറേകാലം ഒര് പണിയും ചെയ്യാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങിയതല്ലേ..ഇത്രയെങ്കിലും ചേച്ചി കുരക്കണ്ടേ

  • @suneshedasseri1967
    @suneshedasseri1967 6 місяців тому +3

    കുറച്ചു തലച്ചോർ ആരെങ്കിലും ഉണ്ടെങ്കിൽ കൊടുക്കണം,

  • @chandrabose2307
    @chandrabose2307 6 місяців тому +1

    സമ്മതിക്കണം ചിന്തയെ? പൊതിചോറ് ഞങ്ങൾ ജനങ്ങളാണ് കൊടുക്കുന്നത് 😄

  • @jayshree1992
    @jayshree1992 6 місяців тому +2

    ഉളുപ്പില്ലാതെ ലക്ഷങ്ങൾ ശമ്പളം പറ്റുന്ന യുവജന ക്ഷേമ വിദഗ്ധ.

  • @justinagustin3163
    @justinagustin3163 6 місяців тому +3

    ചിന്ധെ കുറച്ചൊക്കെ ചിന്ടിച്ചു വാപൊളിക്കു 😂

  • @Hennadesigns1
    @Hennadesigns1 6 місяців тому +4

    ഞാൻ വായിച്ചതു ചി.അല്ല ച എന്നാ 😂😂😂

  • @rajeshsiva37
    @rajeshsiva37 6 місяців тому +3

    Chinta enna stree ku ethrakku vivaravum elle 😂..

  • @INDIAN-kl2og
    @INDIAN-kl2og 6 місяців тому +1

    യുവജന കമ്മീഷൻ 😂😂മലയാളിയുടെ ഗതികേട് 😂😂😂

  • @ufo6632
    @ufo6632 6 місяців тому +5

    പൊതിച്ചോർ 😂😂. ആശുപത്രിയിൽ മരുന് വേണ്ട പൊതിച്ചോർ മതി 🤣

  • @PKK-dj2vn
    @PKK-dj2vn 6 місяців тому +1

    പുളുസൂ പുളു .പൊതി ചോറ് പാർട്ടി

  • @CyrilVarghese-co5wc
    @CyrilVarghese-co5wc 6 місяців тому +3

    Inni fever verumbol pothichore koduthal mathy

  • @sreekrishna9270
    @sreekrishna9270 6 місяців тому +3

    ഉള്ള വോട്ടും പോയി കിട്ടി

  • @VijayKumar-ij5rr
    @VijayKumar-ij5rr 6 місяців тому +4

    Now CPM kollam seat is over.

  • @makboolkp9727
    @makboolkp9727 6 місяців тому +1

    ചിന്ത ലീവ്എടുക്കുന്നതണ് നല്ലത് 🙏ട്രോളാറ്റ് മരിച്ചു എന്ന് കേൾക്കാൻ വയ്യാത്തത് കൊണ്ടാണ്..... എന്റെ സന്തോഷ്‌പാണ്ടി മുത്തപ്പാ.......

  • @sudhasundaram2543
    @sudhasundaram2543 6 місяців тому +1

    എൻ്റെ ചിന്തേ എങ്ങനെയിതൊക്കെ പറയുന്നു നല്ലതൊലിക്കട്ടി മുകേഷിനേ ആരു കണ്ടെന്നാ പറയുന്നേ കഷ്ടം

  • @alo6930
    @alo6930 6 місяців тому +3

    Chinta Chechi ..... No information 🤣🤣🤣

  • @abufarhath4105
    @abufarhath4105 6 місяців тому +2

    ചിന്താ ജെറോമിൻ്റെ നല്ല കോമഡി കേട്ട് ചിരിച്ചു മണ്ണ് കപ്പി😂😂😂😂

  • @santhoshpillai9180
    @santhoshpillai9180 6 місяців тому +1

    Ee 1460 rupa 50 paisa chintakku evidunnu kitti ennu arkkengilum uhikkamo?👈👈🤔🤔😂😂

  • @VishnuSanthosh-vt5xn
    @VishnuSanthosh-vt5xn 6 місяців тому

    എന്റെ ഒരു അഭിപ്രായത്തില്‍ Ms. ചന്തിക്ക് കൊല്ലം സീറ്റ് കൊടുക്കണമായിരുന്നു. എത്ര മനോഹരമായി പ്രസംഗിച്ചു.. ഇതൊക്കെ ആ പൊട്ടന്‍ മുകേഷിനെ കൊണ്ട് പറ്റുമോ...

  • @sasikumars8528
    @sasikumars8528 6 місяців тому +4

    Kattu pothinte tholikkatti ulla sthree janmam chandha jerom.

  • @musthafamannethodi1036
    @musthafamannethodi1036 6 місяців тому

    വർഷങ്ങൾക്ക് മുമ്പ് തിരു: പുരത്തും കോഴിക്കോടും ഇപ്പോൾ പതിനഞ്ചോളം പ്രമുഖ ഗവ: ഹോസ്പിറ്റലിന്ന് അടുത്ത് CH സെന്റർ പ്രവർത്തിക്കുന്നുണ്ട് അവിടത്തെ സേവനങ്ങൾ എന്തൊക്കേയാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാം. അത് ഒന്നും ഇന്നേവരെ ലീഗും UDF ഉം തെരഞ്ഞെടുപ്പ് കാലത്ത് വോട്ടിന് വേണ്ടി വിളിച്ച് പറയാറില്ല. ഇവിടെ കൊല്ലത്ത് പൊതിച്ചോറ്..... പൊതിച്ചോറ്.... വിളിച്ച് പറയുന്നു കഷ്ട്ടം

  • @arundhathiboneverythingund7397
    @arundhathiboneverythingund7397 6 місяців тому +5

    Ithinte full video undo?

  • @shyamlalc6359
    @shyamlalc6359 6 місяців тому +2

    വീട്ടിൽ കക്കൂസ് ഇല്ലാത്തതിനാൽ വാടകക്ക് റിസോർട്ൽ താമസിച്ച ആൾ ആണ് ചിന്ത 😮😢

  • @abiya9280
    @abiya9280 6 місяців тому +2

    എന്ത് വികസനം ❤❤

  • @GopuRevathi-s5g
    @GopuRevathi-s5g 6 місяців тому +1

    പൊതിച്ചൊറ് കൊടുക്കും, അതിനു പകരം ജീവനെടുക്കുകയും ചെയ്യും