പാവക്ക കയ്പ് ഇല്ലാതെ ഉലർത്താൻ ഇതാ ഒരു സൂത്രം/PAVAKKA THORAN
Вставка
- Опубліковано 8 лют 2025
- പാവക്ക - 500gm
തേങ്ങ - അര കപ്പ്
പച്ചമുളക് - 4 എണ്ണം
മഞ്ഞൾ പൊടി - അര ടീസ്പൂൺ
സവാള - 2 മീഡിയം
വെളിച്ചെണ്ണ - 2 tbട
കടുക് - 1 tsp
ഉപ്പ്, കറിവേപ്പില ഇവ പാകത്തിന്
#prathapsfoodtv#bittergourd#thoran