നുസൈബാ ഞാൻ നിന്നെ ഒരു ത്വലാഖ് ചൊല്ലിയിട്ടുള്ളു, നിന്നെ ഞാൻ തിരിച്ചെടുത്തു 😳ഫൈസലിന്റെ വാക്ക് കേട്ട്

Поділитися
Вставка
  • Опубліковано 21 вер 2024
  • #nusaiba#islamicstory#malappurammuth

КОМЕНТАРІ • 76

  • @fidhafairooz1463
    @fidhafairooz1463 2 години тому +11

    ഈ കഥ പൊ ട്ടൻമറോട് പ റയ് ന
    മാതിരിയുണ്ട്

  • @_shidha584
    @_shidha584 2 години тому +8

    ഇങ്ങനെ നീടി വലിച്ചു കൊണ്ട് പോവാതെ എത്രയും പെടെന്ന് നുസൈബ യുടെയും ശമ്മാസിന്റെയും നികാഹ് നടത്തി കൊടുക്കു പൊന്ന് താത്ത ❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍😅

  • @nashvacm
    @nashvacm 2 години тому +7

    എത്രയും പെട്ടെന്ന് ശമ്മാസ് nusiba. ഒന്നിക്കണം ഫൈസലിന് nusiba വിട്ടുകൊടുക്കരുത്

  • @LuluMol-x4s
    @LuluMol-x4s 2 години тому +7

    വെക്കേഷന് ഞാൻ എന്റെ വീട്ടിലേക് പോയപ്പോൾ ഈ കഥ കേട്ടപ്പോൾ അവർ പറയുക ഈ കഥ എന്തിനാ കേൾക്കുന്നത്. ആ താത്താക് ഒരു പണിയും ഇല്ലേ എന്ന്. 😄😄

  • @shafna.v2274
    @shafna.v2274 3 години тому +21

    ഈ കഥ പറയാൻ തുടങ്ങീട്ട് നുസൈബക്ക് രണ്ട് മക്കൾ ആകാനായി😅 ഇതുവരെ മംഗലം കഴിഞ്ഞനില്ല.നാണമില്ലാത്ത കഥ😮

  • @SahlaSafwanvp
    @SahlaSafwanvp 3 години тому +18

    പാവം നുസൈബ ജീവിതത്തിൽ കല്യാണം കഴിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല

  • @UmmuSalma-qx1lu
    @UmmuSalma-qx1lu 3 години тому +4

    Enthayalum innathe story mashallah ❤
    But nale ithinte thudarcha thenne vennam.......
    Nusaibayum shammasum onnikatte Allah ameen ya rabbal alameen 🤲
    Nusaiba ❤ Shammas

  • @hajarahaju4579
    @hajarahaju4579 3 години тому +18

    നുസൈബക്ക് എല്ലാവരോടും പറഞ്ഞൂടെ എന്റെ കല്യാണം ഉറപ്പിച്ചു എന്ന് . അത് പോലെ ഫൈസൽനോട്‌

  • @Hajara-k6c
    @Hajara-k6c 2 години тому +6

    ഇനി മജീദിനെ അതിലേക് വലിച്ചു ഇടരുത്. ഈ നികാഹ് ഒന്ന് വേഗം നടത്തിക്കൂടെ

  • @bavamk4254
    @bavamk4254 3 години тому +16

    'മലപുറം മുത്തേ വയനാട്ടിൽ ഒരു പള്ളിയുണ്ടോ നേർച്ച വെച്ച് അരിച്ചും പച്ചകറിയും കൊടുക്കുന്ന സ്ഥലം ഉണ്ടെങ്കിൽ പറഞ്ഞ് തരണം

  • @HajaraNasar-d2x
    @HajaraNasar-d2x 3 години тому +16

    നികാഹ് പെട്ടന്ന് നടത്തിയാൽ പോരെ ശമ്മാസ് എന്നാൽ ശമ്മാസിന് നുസൈബയെ കാറിൽ കൊണ്ടകമല്ലോ എന്ദിന ശമ്മാസ് നികാഹ് കഴിക്കാധേ ദിവസം വൈകിപ്പിക്കുന്നദ്

  • @shahinavannarath382
    @shahinavannarath382 3 години тому +12

    ഞാൻ കേൾക്കൽ നിർത്തി നിമെല്ല വിട്ടു

  • @hajarasalam373
    @hajarasalam373 2 години тому +9

    എല്ലാവരെയും പൊട്ടത്തരത്തിൽ ചാടിച്ച് ഫൈസൽ കൊണ്ടുപോകുമോ വല്ലാതെ നീട്ടി കൊണ്ട് പോവാതെ ഷമ്മാസിനേയും നുസൈബാ നേയും ഒന്നിപ്പിക്കണം എന്നെങ്കിലെ ഈ കഥക്ക് ഒരു ത്രില്ല് ഉണ്ടാവുകയുള്ളൂ പുന്നാര സൽവാ നിനക്ക് അടിക്കാൻ വരുന്നവർ തിരിഞ്ഞ് പോരുകയാണ് അത് കൊണ്ട് വേഗം നിക്കാഹിന് ഉള്ള കാര്യം പെട്ടന്ന് തീരുമാനിക്കണം ഇനിയും ഇത് ഇങ്ങനെ നീണ്ടുപോയാൽ കുറെ ആളുകൾ ഇത് നിറുത്തി പോകും ok

  • @AbdulRazak-u5j
    @AbdulRazak-u5j 3 години тому +32

    ഹാഫിസിനെ തേച്ച് പോയ പെണ്ണ് ഫൈസൽ രണ്ടാമത് കല്യാണം കഴിച്ച പെണ്ണായിരിക്കും രണ്ടാഴ്ച്ച ആ കഥ കേൾക്കേണ്ടി വരും

    • @siddiqmohammed3086
      @siddiqmohammed3086 2 години тому +2

      No aval hijab darikunilla

    • @iqbal-y9z
      @iqbal-y9z 2 години тому

      😂

    • @UvaisE-xo6zg
      @UvaisE-xo6zg 2 години тому

      അതെ ഹിജാബ് ധരിച്ച പെണ്ണെല്ലേ ഹാഫിസിന്റേത്

  • @amiashraf-xl1wr
    @amiashraf-xl1wr Годину тому +3

    Shammas&nusaiba onnikkatte

  • @thankamanigirijan7598
    @thankamanigirijan7598 3 години тому +4

    Ittechu po muthe

  • @nadishnadiya7487
    @nadishnadiya7487 4 години тому +3

    ഹായ്

  • @AminaAk-dd9pi
    @AminaAk-dd9pi 3 години тому +3

    😊❤

  • @richurichuooz4224
    @richurichuooz4224 3 години тому +15

    നികാഹ് 2030ൽ ആയിരിക്കും

  • @sakkenak588
    @sakkenak588 3 години тому +5

    ഇതെന്താ സ്കൂൾ ആണോ ക്ലാസ്സിൽ ആളില്ലാതെ ഇരിക്കുമ്പോൾ ബഹളം വെക്കാൻ

  • @suhrachingath1416
    @suhrachingath1416 2 години тому +4

    കാര്യം തീർത്ത പെണ്ണിൻ്റെ പിന്നാലെ എവിടെയെങ്കിലും വരുന്നത് നിങ്ങൾ ആരെങ്കിലും കണ്ടിട്ടുണ്ടേ ഇത് എന്താ ഫൈസൽ ഇങ്ങിനെ വരുന്നത്

  • @HarisMv-c7d
    @HarisMv-c7d 3 години тому +1

    Assalamu. Alaikkum❤❤❤❤❤❤❤

  • @NaseemaKunhabdulla-oe3hx
    @NaseemaKunhabdulla-oe3hx 3 години тому +5

    ഹീയ്

  • @farhanfarhan3599
    @farhanfarhan3599 3 години тому +1

    Thatha ee kada ommu nirthumo veruppikummu plees

  • @iffaaa462
    @iffaaa462 3 години тому +1

    ഹൈ മലപുറം മുത്ത്

  • @shareefkuju5726
    @shareefkuju5726 3 години тому +1

    😢satafu

  • @AliyarukunjuM
    @AliyarukunjuM 4 години тому +2

    🎉🎉🎉🎉🎉🎉🎉🎉🎉

  • @NaseemaKunhabdulla-oe3hx
    @NaseemaKunhabdulla-oe3hx 3 години тому +1

    ❤❤❤

  • @sulusulayikka2045
    @sulusulayikka2045 2 години тому +5

    പറഞ്ഞദ് തന്നെ പറഞ്ഞു വറുപ്പിക്കല്ലേ

  • @PaliPillat
    @PaliPillat 3 години тому +1

    ഹുസൈൻ ഹാജി

  • @Ajshal-hy1xs
    @Ajshal-hy1xs 3 години тому +8

    നീ ഒന്ന് നീർത്തി പോടി

  • @nihalnihalm7316
    @nihalnihalm7316 3 години тому +4

    നിങ്ങൾക്ക് വട്ട് ഉണ്ടോ ഉള്ളത് മാത്രം പറഞ്ഞുടെ ഉള്ളത് പറഞ്ഞില്ലെങ്കിൽ കുറ്റം കുട്ടൂലെ സത്യം പറഞ്ഞുടെ നിങ്ങളുടെ ഒഴിവാക്കും സിരിയൽ ആവുന്നുണ്ട്

    • @nihalnihalm7316
      @nihalnihalm7316 3 години тому

      ചാനൽ ഒഴിവാക്കും

  • @shifanachippu1061
    @shifanachippu1061 Годину тому +2

    കഥ കേൾക്കേണോ vendyo

  • @hajeerapilakal5068
    @hajeerapilakal5068 57 хвилин тому +1

    🎉❤❤🎉

  • @MuhammadAnasvp
    @MuhammadAnasvp 3 години тому +3

    Nigalnirthipoovumoo

  • @rifafathimarifafathima9562
    @rifafathimarifafathima9562 3 години тому +4

    ഇന്നത്തെ കഥ സൂപ്പർ

  • @lailap5485
    @lailap5485 3 години тому +1

    Pottakada valicheryu anthengilum oru manerse keep cheyyanam

  • @HajaraNasar-d2x
    @HajaraNasar-d2x Годину тому +3

    തലാഖ് ചൊല്ലിയാൽ വേറെ ഒരാൾ കല്യാണം കഴിച്ചു ഒഴിവാക്കിയാൽ അല്ലെ തിരിച്ചു എടുക്കാൻ പറ്റുകയുള്ളു

    • @safiyasafiya224
      @safiyasafiya224 57 хвилин тому

      അത് 3 ത്വലാഖും ചൊല്ലിയാൽ ഉള്ള വിധിയാണ് ഒന്നും രണ്ടും ചൊല്ലിയാൽ തിരിച്ചടുക്കുന്നതിന് വിരോധമില്ല.

  • @Saleenashaji3200
    @Saleenashaji3200 3 години тому +3

    5വർഷം കഴിഞ്ഞു അല്ലി കല്ലിയാണം

  • @Siraj-dn8ez
    @Siraj-dn8ez 3 години тому +4

    Neeonnnirthepioddee

  • @hafsathsubairhafsath393
    @hafsathsubairhafsath393 3 години тому +1

    രണ്ടു പേരും കെട്ട്

  • @MuhammadAnasvp
    @MuhammadAnasvp 3 години тому +1

    Nigalnirthipoothallay

  • @BasheerBashe-m6z
    @BasheerBashe-m6z 3 години тому +5

    ഹാഫിസിന്റെ ബീവി മരിച്ചു പോയിട്ടുണ്ടാവും

  • @MuhammedMundir
    @MuhammedMundir Годину тому +1

    Nusiba Parayatte ende nikah. Urappichu. Enn e. Ellarodum

  • @eandantharuvay7717
    @eandantharuvay7717 4 години тому +3

    Hi😮

  • @abulraguman9115
    @abulraguman9115 3 години тому +1

    Nisaio

  • @sulaikhakp6710
    @sulaikhakp6710 2 години тому +3

    നല്ല. ബോറൻ കഥ

  • @muhammedafsal469
    @muhammedafsal469 3 години тому +3

    സൂപ്പർ 👍🏻

  • @Killadiff12
    @Killadiff12 Годину тому

    ശമ്മാസും സുബൈയും എത്രയും വേഗം ഒന്നിക്കണം എന്നിട്ട് മതി ബാക്കി കഥകൾ എന്നാലേ രസമുള്ളൂ അല്ലാതെ മതിയാക്കി പോവാൻ തോന്നുന്നു

  • @MuhammadAnasvp
    @MuhammadAnasvp 3 години тому +1

    Nikkahnadakkumoo

  • @rahilafarha2322
    @rahilafarha2322 2 години тому +1

    അത് ഫൈസൽ ആണോ? അതോ മജീദ് ആണോ

  • @shareejkundathil9804
    @shareejkundathil9804 3 години тому +2

    Nikkah ee jenmathil nadakoola

  • @MuhammadikbalKk
    @MuhammadikbalKk Годину тому +1

    പറഞ്ഞത് പിന്നേം പറഞ്ഞു സമയം കളയാ

  • @ZainabAbbas-v4k
    @ZainabAbbas-v4k 4 години тому +7

    Nusayiba. Sammasineemereg❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @siddiqmohammed3086
    @siddiqmohammed3086 2 години тому +1

    Story anvasyamayi deergikunnu

  • @safiyasafiya224
    @safiyasafiya224 49 хвилин тому

    മൂന്നാമതൊരാളും ആഫിസ് കഥയുടെ പോക്ക് എങ്ങോട്ടാണാവോ. ഹുസൈനെയും മജീദിനേയും ഫസീലയേയും ഇതിലേക്ക് വലിച്ചിടാതെ. എത്രയും പെട്ടെന്ന് ഷമ്മാസി ന്റേയും നുസൈബയുടേയും നിക്കാഹ് നടക്കട്ടെ എന്നാൽ എത്ര സന്തോഷം ഉണ്ടാവും കോളേജിലേക്ക് കൊണ്ടാക്കാനും കൊണ്ടു വരാനും ഷമ്മാസ് ഉണ്ടാവും' കുറെ സഹിച്ചില്ലേ ഇനി പരീക്ഷണക്കഥ പറയാതെ സന്തോഷക്കഥ പറയൂ അതാണ് രസം :

  • @muhammedrashidc8788
    @muhammedrashidc8788 Годину тому +1

    Full league annu bore kadhaaa

  • @Eilishgirl
    @Eilishgirl 3 години тому +1

    Story's title "Hijabinunnille Haram 😁😌

  • @dilbar.pno16xb5
    @dilbar.pno16xb5 2 години тому

    Chadappu kadha

  • @bavamk4254
    @bavamk4254 3 години тому +1

    30:55

  • @ShafeequeShafeeque-p8g
    @ShafeequeShafeeque-p8g 4 години тому +1

    ❤️❤️❤️❤️

  • @HajaraNasar-d2x
    @HajaraNasar-d2x Годину тому +1

    തലാഖ് ചൊല്ലിയാൽ വേറെ ഒരാൾ കല്യാണം കഴിച്ചു ഒഴിവാക്കിയാൽ അല്ലെ തിരിച്ചു എടുക്കാൻ പറ്റുകയുള്ളു

  • @HajaraNasar-d2x
    @HajaraNasar-d2x Годину тому +1

    തലാഖ് ചൊല്ലിയാൽ വേറെ ഒരാൾ കല്യാണം കഴിച്ചു ഒഴിവാക്കിയാൽ അല്ലെ തിരിച്ചു എടുക്കാൻ പറ്റുകയുള്ളു